അയ്യേ, അയ്യയ്യേ, തോറ്റു മുട്ടുകുത്തി മോദി | Modi | Viral speech Rahul Gandhi | Malayalam News

  Рет қаралды 346,204

Sunitha Devadas

Sunitha Devadas

24 күн бұрын

0:00 പുല്ല്, ജയിക്കേണ്ടായിരുന്നു
0:28 എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കാമോ?
1:18 സ്പീക്കർക്ക് സംസാരശേഷി തിരിച്ചു കിട്ടി
1:59 വായിൽ നിന്നും തുണി എടുത്താൽ തെറി 😂
3:03 മോദിക്ക് നാണമുണ്ടോ?
4:50 ഉളുപ്പുണ്ടോ മോദി ?
5:44 ബിജെപി വാഷിംഗ് മെഷീൻ 😂
6:32 99 മാർക്ക് വാങ്ങിയ കുട്ടി
7:50 കോൺഗ്രസ് സംവരണം അട്ടിമറിച്ചിട്ടില്ല
8:28 ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആരും എടുക്കേണ്ട
9:25 ഹൈബിക്ക് വെള്ളം കൊടുത്തു മോദി
10:05 കവചകുണ്ഡലങ്ങൾ പോയി രാഹുലിന് മുന്നിൽ പരിഹാസ്യനായി മോദി
#rahulgandhi #speech #parliament #reply #viral #modi
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #loksabhaelection #caa #narendramodi
#KeralaNewsLive #MalayalamNewsLive #loksabhaelection2024

Пікірлер: 1 500
@user-kn9mp1ms8m
@user-kn9mp1ms8m 22 күн бұрын
രാഹുൽ ഗാന്ധി❤️❤️ ജനങ്ങൾ പ്രതീക്ഷിച്ച❤️❤️ കരുത്തുറ്റ❤️❤️ പ്രതിപക്ഷനേതാവ്❤️❤️❤️
@asiyabeevi3773
@asiyabeevi3773 22 күн бұрын
പുറകിൽ നിന്ന് ഇഞ്ചക്ഷൻ കൊടുത്തു കൊണ്ടേയിരിക്കുന്ന മലയാളി പോരാളികൾ ❤
@abbas6720
@abbas6720 22 күн бұрын
Modi Anubavikkum Anubaviche pattoo
@abbas6720
@abbas6720 22 күн бұрын
Modi pulambumbol o birlayude verthi ketta thetta (face) kandille?
@abbas6720
@abbas6720 22 күн бұрын
Modi lokathile nooran class chettaya Avan 100 tharam chetta tharam cheyyum.
@abbas6720
@abbas6720 22 күн бұрын
Avan vishwo gundaya
@user-oe9ys1sb5e
@user-oe9ys1sb5e 22 күн бұрын
ഇന്ത്യയുടെ അഭിമാനമായി മാറുന്ന പ്രതിപക്ഷം നമ്മുടെ പ്രതിപക്ഷ നേതാവ് ❤️👌
@user-jf5hn3vw2u
@user-jf5hn3vw2u 22 күн бұрын
സുനിത മോളേ, ചടുലമായി മലയാള ഭാഷയിൽ ഇത്രയും ഘനഗംഭീരമായി അവതരണം നടത്താൻ കഴിയുന്ന സുനിതക്കുട്ടിയ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ. രാഹുൽ, പ്രിയപ്പെട്ട രാഹുൽജി ഇതേപോ ലെയുള്ള സുനിതക്കുട്ടി മാരുണ്ടെങ്കിൽ പിന്നെന്തിന് വേറെ കരുത്ത് ?Go ahead🙏👍❤❤
@itsjustsuperb6769
@itsjustsuperb6769 22 күн бұрын
ഇത്രയും കാലം നാം കാത്തിരുന്ന പ്രതിപക്ഷം ❤❤
@HameedHameedkk-ju2je
@HameedHameedkk-ju2je 20 күн бұрын
Yes
@jacobthomas9988
@jacobthomas9988 22 күн бұрын
തോറ്റവന്റെ ആയുധമാണ് പരിഹാസം 😂
@shoaibam2746
@shoaibam2746 22 күн бұрын
Correct 👍🏼
@shoaibam2746
@shoaibam2746 22 күн бұрын
Correct
@ummerkhankarukapadath8682
@ummerkhankarukapadath8682 22 күн бұрын
4:09 വിവരമില്ലാത്തവൻ്റെയും
@ukts5254
@ukts5254 22 күн бұрын
Very.very.carcte
@ebrahimabdulnazar
@ebrahimabdulnazar 13 күн бұрын
വിവരമില്ലാത്തവന്റെയും
@hamzakutteeri4775
@hamzakutteeri4775 22 күн бұрын
ഇതിനൊന്നും മറുപടി പറയാൻ മോദിക്ക് ഒരിക്കലും കഴിയില്ല
@jabbarthaaj4893
@jabbarthaaj4893 22 күн бұрын
വൃദ്ധ ബുദ്ധി രാഷ്ട്രീയ ഉപദേശക സമിതിയിൽ ചേരാൻ പോകു മോഡിജി അധ്വാനി ജി യെ അങ്ങിനെ യല്ലേ മാറ്റി നിർത്തിയത്
@vpbbwip
@vpbbwip 22 күн бұрын
കുക്കി വിളിക്കെന്ത് മറുപടി പറയാനാണ്?!!😂😂😂😂😂
@asiaasia8826
@asiaasia8826 22 күн бұрын
അതേ മോദിയുടെ കസേരയിൽ വേറൊരു പ്രതിപക്ഷ നേതാവ് ഇരിക്കും ഇങ്ങനെ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷത്തെയും പരിഹസിച്ചു മുന്നോട്ട് പോയാൽ ഇയാളും ഇയാളുടെ പാർട്ടിയും പ്രതിപക്ഷത്തും ഉണ്ടാവാൻ വഴിയില്ല 🔥🔥🔥💪
@ManzoorTirur-sy8kf
@ManzoorTirur-sy8kf 22 күн бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@RafiAhamed-fr1oo
@RafiAhamed-fr1oo 21 күн бұрын
​​@@vpbbwipബാക്കി വന്ന ഒരു കൃമി ഈ കടൽ കിഴവനെയൊക്കെ ചുമക്കാൻ നിന്നെപ്പോലെ കുറെ കിഴങ്ങന്മാർ ഇപ്പോഴും ഉണ്ട് അടിമകളെ കഷ്ടം ‼️
@sureshmadhavan3166
@sureshmadhavan3166 22 күн бұрын
പാർലിമെൻറ് വിശേഷങ്ങൾ വിവരിച്ച് കൊണ്ടുള്ള ഈ പരിപാടി നന്നാവുന്നുണ്ട്. അഭിവാദ്യങ്ങൾ
@mnizam84
@mnizam84 22 күн бұрын
കഴിഞ്ഞ പത്തുവർഷത്തെ ചെയ്തികൾക്ക് പലിശയടക്കം നിന്ദ്യതകൾ ഏറ്റുവാങ്ങാനാണ് ദൈവം ഈ അഞ്ചു വര്ഷം കൂടെ നൽകിയതെന്ന് വ്യക്തം... Advance ആദരാഞ്ജലികൾ
@Shajivlog969
@Shajivlog969 22 күн бұрын
രാഹുൽഗാന്ധി ചോദിച്ചതിന് ഉത്തരം പറയാൻ കഴിവില്ലാത്ത ഒരു പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി..
@user-on7rj7uc7i
@user-on7rj7uc7i 22 күн бұрын
Spkarude travvusar ooreeepoi
@tob601
@tob601 22 күн бұрын
He can't understand since he is😂😂 manda buddhi
@nizamb2946
@nizamb2946 22 күн бұрын
ഉത്തരം പറയാൻ എന്തെങ്കിലും തേങ്ങ അറിയണ്ടേ 😂 ആകെ അറിയുന്നത് വർഗ്ഗീയത വെറുപ്പ് വിദ്വേഷം
@abunuha.thotta510
@abunuha.thotta510 22 күн бұрын
Onninum marupadiyilla. Keyvalam mandha tharangalum arthamillaatha. Vaakukalum.
@deepaspillai4049
@deepaspillai4049 22 күн бұрын
Rahul is a fool avanodu enthu utharam parayan, verum maravazha
@AbdulGaffar-pk1hp
@AbdulGaffar-pk1hp 22 күн бұрын
ഇങ്ങേർക്ക് വിവരമില്ലെന്ന കാര്യം എല്ലാവർക്കുമറിയാം.
@user-ho5ft8qw1m
@user-ho5ft8qw1m 22 күн бұрын
Because he is not educated enough to understand or lead the country
@vpbbwip
@vpbbwip 22 күн бұрын
വിവരം മാത്രമല്ല, മര്യാദയുമില്ല. ബാലക്ക് ബുദ്ധി എന്നാണ് പ്രധാന മന്ത്രി പറഞ്ഞത്. ടീ ഷർട്ട് ഇട്ട് വന്നു മണ്ടത്തരം പറയുന്നു. 😂😂😂
@sooppyk9302
@sooppyk9302 22 күн бұрын
കറക്റ്റ് വിവരമില്ലാത്തവനോട് മിണ്ടാൻ പോകരുഗ്
@manuprasadv7722
@manuprasadv7722 22 күн бұрын
@abdul നിങ്ങളുടെ കൂടെ 2 എണ്ണം എങ്കിലും കാണിച്ചു ജയിപ്പിക്കാമായിരുന്നിലെ ഇലക്ഷന്, നിനക്ക് ഒക്കെ കരയാൻ തന്നെ യോഗം
@mohammedrafirafi4031
@mohammedrafirafi4031 22 күн бұрын
@@AbdulGaffar-pk1hp സംഘികൾക്ക് മാത്രം അറിയില്ല
@usaenc1224
@usaenc1224 21 күн бұрын
ബുഡ്‌ടാ, ബുഡ്‌ടാ, ബുഡ്‌ടാ.... ക്ഷീണിതനായ പ്രധാനമന്ത്രി വിശ്രമിക്കട്ടേ... യുവാക്കൾ രംഗത്ത് ഇറങ്ങട്ടെ 💪🏼.
@HameedHameedkk-ju2je
@HameedHameedkk-ju2je 20 күн бұрын
Sure
@MalluX34
@MalluX34 19 күн бұрын
50 വയസ് കഴിഞ്ഞവരെ യുവാവ് എന്നല്ല, മദ്ധ്യവയസ്കൻ എന്നാണ് വിശേഷിപ്പിക്കപ്പെടുക. എന്ന് വെച്ച്, പ്രായം ഒരു ഘടകം ആണെന്നല്ല. നല്ലൊരു പ്രതിപക്ഷം ഇല്ലെങ്കിൽ, ബിജെപി അഹങ്കാരം കാണിച്ചേക്കും. അത് കൊണ്ട്, പ്രതിപക്ഷത്തിന്റെ ശബ്ദം തീർച്ചയായും പ്രധാനമാണ്.
@usaenc1224
@usaenc1224 19 күн бұрын
@@MalluX34 പ്രധാനമന്ത്രി ബാലൻ എന്നാണ് വിശേഷിപ്പിച്ചത് 😄.
@user-eb6xp4re3n
@user-eb6xp4re3n 22 күн бұрын
ജനങ്ങൾ പ്ര തീക്ഷിച പ്രതിപക്ഷ നേതാവ് ❤️ രാഹുൽ👍
@alihabii6839
@alihabii6839 22 күн бұрын
ചോദിച്ചതിന് മറുപടി പരിഹാസം ഇതാണ് പ്രധാനമന്ത്രി
@sanjunlmbr4577
@sanjunlmbr4577 22 күн бұрын
😂😂😂ഒരു ദിവസം മുഴുവൻ കുറെയെണ്ണം കുത്തിയിരുന്ന് പണിപ്പെട്ടു ഉത്തരം ഉണ്ടാക്കിയതാ 😂😂😂 ഒന്നാം ക്ലാസ്സിലെ കുട്ടികൾ ഇതിനേക്കാൾ നന്നായി ഉത്തരം എഴുതും 😂😂
@jabbarthaaj4893
@jabbarthaaj4893 22 күн бұрын
വൃദ്ധ ബുദ്ധി യിലെ പരിഹാസം രാഹുലിനെ ബാലബുദ്ധി എന്നാണ് വിഷേ ശി പ്പിച്ചത് രാഷ്ട്രീയ ഉപദേശക സമിതിയിൽ ചേരാൻ സമയമായി അധ്വാനിജി യെ അങ്ങിനെ യല്ലേ പുറത്തിരുത്തിയത്
@shasja-rf8hk
@shasja-rf8hk 22 күн бұрын
Marupadi ariyillenkil parihasikkum. Pinnenth cheyya
@febinmohamed8572
@febinmohamed8572 22 күн бұрын
Modi use CHATGPT for answer..
@moideensalahudheen1991
@moideensalahudheen1991 22 күн бұрын
തുണി പൊക്കി കാണിച്ചില്ലാലോ😂
@abdulgafoor224
@abdulgafoor224 22 күн бұрын
രാഹുൽ ഗാന്ധിയോട് സംസാരിച്ചു ജയിക്കണമെങ്കിൽ മോഡിക്ക് നുണ പറയൽ മത്സരം സംഘടിപ്പിക്കേണ്ടി വരും
@joisejoseph7777
@joisejoseph7777 22 күн бұрын
People knows Modi is number one lier
@MdRafi-es2hw
@MdRafi-es2hw 21 күн бұрын
ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ നുണയൻ അതാണ് രാഹുൽ അതറിയണമെങ്കിൽ, ഇപ്പോൾ രാഹുൽ ഉന്നയിക്കുന്ന ആഷേപങ്ങൾ, കോൺഗ്രസ്‌ ഭരിച്ചിരുന്നപ്പോൾ എങ്ങനെ ആയിരുന്നു എന്നു നോക്കിയാൽ മതി, ഉദാഹരണം മണിപ്പൂർ
@deepaspillai4049
@deepaspillai4049 20 күн бұрын
@@MdRafi-es2hw correct avante kudumbam azhimathikkar, alliance party kkar kallanmar
@raphaelta3538
@raphaelta3538 22 күн бұрын
സുനിത കുട്ടി നീ കലക്കി ഈ രീതിയിൽ തന്നെ പ്രധാനതന്ധ്രിയെ വിമർശിക്കണം എന്താ രസം കേൾക്കാൻ 🎉🎉🎉🎉❤
@rahiyairikkur9688
@rahiyairikkur9688 22 күн бұрын
സുനിതാ.. ഒന്നും പറയാനില്ല മോളെ ഉയരങ്ങളിൽ എത്തട്ടെ... അഭിനന്ദനങ്ങൾ ❤❤❤❤❤❤
@vishnur7622
@vishnur7622 22 күн бұрын
എൻെറ പൊന്നേ.... ഇക്കണക്കിന് പ്രിയങ്ക ഗാന്ധി കൂടി ലോക് സഭയിൽ വന്നാൽ മോദിയുടെ അടപ്പൂരും...അത് കൂടി കാണണം....😂😂😂
@asiyabeevi3773
@asiyabeevi3773 22 күн бұрын
😅😅😅
@user-un1fg3bs8h
@user-un1fg3bs8h 22 күн бұрын
ഇപ്പോ തന്നെ വെള്ളം കുടിച്ചു കുളം വറ്റിച്ചെന്നാ.. കേട്ടത്...
@user-un1fg3bs8h
@user-un1fg3bs8h 22 күн бұрын
ഇപ്പോ തന്നെ വെള്ളം കുടിച്ചു കുളം വറ്റിച്ചെന്നാ.. കേട്ടത്.
@manuprasadv7722
@manuprasadv7722 22 күн бұрын
കോപ്പാണ് 😂
@DevelopKerala-mb1yi
@DevelopKerala-mb1yi 21 күн бұрын
എൻ്റെ മഹാ വിഷ്ണു😂😂
@ABD-n9v
@ABD-n9v 22 күн бұрын
ഇത്രയും ഗതികെട്ട ഒരു പ്രധാന മന്ത്രി വേറെ ഉണ്ടായിട്ടില്ല
@manuprasadv7722
@manuprasadv7722 22 күн бұрын
അത് കൊണ്ട് ആണ് മൂന്ന് തവണ പ്രധാമന്ത്രി ആയി ഇരിക്കുന്നത്
@shijuind5696
@shijuind5696 22 күн бұрын
Idaku t nithersh Naidu vinte veettilotu nokkane marakalle. Chadi poyalo😂😂😛​@@manuprasadv7722
@abdulsamad561
@abdulsamad561 21 күн бұрын
​@@manuprasadv7722 ഇന്ത്യൻ ജനതയുടെ ഗതികേട്
@RafiAhamed-li5ru
@RafiAhamed-li5ru 21 күн бұрын
​@@manuprasadv7722ഇയാളെ ചുമക്കാൻ നിന്നെപ്പോലെ കുറെ കിഴങ്ങന്മാർ ഇപ്പോഴും ബാക്കിയുണ്ട് അത് കൊണ്ട് ഈ കടൽ കിഴവൻ വീണ്ടും വലിഞ്ഞു കയറിയിരിക്കുന്നു
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 22 күн бұрын
ഇന്ത്യയിൽ ഒരു പാർലിമെന്റ് ഉണ്ടന്ന് ഇപ്പോഴാ മനസിലായത്. മോഡിയുടെ കിളി പോയ ദിവസം.. ഇല്ലാത്ത സർട്ടിഫിക്കറ്റിൽ വിലസുന്ന മോഡിക്ക് എങ്ങിനെ സ്കൂൾ കുട്ടികളുടെ അവസ്ഥ മനസിലാവില്ല
@alivv1965
@alivv1965 21 күн бұрын
ഒരുവിവരവും. ഇല്ലാത്തവൻ മറ്റുള്ളവരെ കളിയാക്കി നടക്കട്ടെ
@Starkitchen69
@Starkitchen69 20 күн бұрын
മഴ പെയ്യുമ്പോൾ കിലും സ്കൂളിൽ കേറിനിൽക്കമായിരിന്നു കുറച്ചു വിവരം കിട്ടുമായിരിന്നു
@sudhakaranpullakandimeetha4306
@sudhakaranpullakandimeetha4306 22 күн бұрын
ഈ വ്യത്തികെട്ട മനുഷ്യനെയാണല്ലോ നാം പ്രധാനമന്ത്രി എന്ന് വിളിക്കുന്നത്!!
@manuprasadv7722
@manuprasadv7722 22 күн бұрын
പുണ്ണിയാളൻ 😂
@DevelopKerala-mb1yi
@DevelopKerala-mb1yi 21 күн бұрын
Tannelam ഒരു ഹിന്ദു ആനോടോ?? സ്വന്തം കൾച്ചർ illatavunnu.. ആണും പെണ്ണും കെട്ട ഹിന്ദു
@johncherian7239
@johncherian7239 21 күн бұрын
Be, be. Be. Be, be, be ba MONGI you are usless.
@ashrafahamedkallai8537
@ashrafahamedkallai8537 22 күн бұрын
രാഹുൽ സംസാരിക്കുമ്പോൾ വിതുമ്പി നിൽക്കുന്ന സ്പീക്കറും മോഡി സംസാരിക്കുമ്പോൾ പൊട്ടിച്ചിരിക്കുന്ന സ്പീക്കരും
@SakeermeharSakeer
@SakeermeharSakeer 22 күн бұрын
Yes
@indirajoseph2842
@indirajoseph2842 22 күн бұрын
😂😂 കോമാളി PM ൻ്റെ അവസ്ഥ ഓർത്ത് ചങ്കുപൊട്ടേയിരുന്നു അടിമ സ്പീക്കറിന്😂😂
@user-qk8ny8vw6x
@user-qk8ny8vw6x 22 күн бұрын
കസേരയുടെ ബഹുമാനം പോലും അർഹിക്കാത്ത വിദ്ധ്യാ സമ്പന്നർ എന്ന് അവകാശപ്പെടുന്ന കുറെ ഭരണകർത്താക്കൾ ഇവരോട ഒകെ എന്ത് പറയാൻ
@sreenivasanselvarajan4106
@sreenivasanselvarajan4106 22 күн бұрын
ഓം ബിർള എന്ന സ്പീക്കർടെ വിചാരം അയാളുടെ ഔദാര്യം കൊണ്ട് പ്രതിപക്ഷ എം പി മാർക്ക് അവിടെ ഇരിക്കാൻ കഴിയുന്നു എന്ന്. ഇയാൾ തനി സംഘി സ്പീക്കർ തന്നെ.. ഇവനെയൊക്കെ കാണുമ്പോൾ നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി????
@beenaskumari9399
@beenaskumari9399 22 күн бұрын
പീക്കര്‍ പീ കര്‍ രഹാ ഹെ...
@dastagirabdussalam9029
@dastagirabdussalam9029 22 күн бұрын
വിശ്വകുരുവിൻ്റെ ഗ്യാസ് പോയി!😂😂 മൈക്ക് ബിർളയും പെട്ടു!😂😂
@rafeekpakka2593
@rafeekpakka2593 22 күн бұрын
സുനിതയെയും കൊണ്ട് ഒരു രക്ഷയുമില്ല ഇപ്പോൾ ഞാൻ സുനിതയുടെ വാർത്തക്കായി കാത്തിരിക്കുകയാണ് സുനിത ഇഷ്ട്ടം ഇഷ്ട്ടം ❤️❤️❤️😍😍😍😍😍😍😍😍😍r😍
@riyaskannur6531
@riyaskannur6531 22 күн бұрын
ജനാധിപത്യം ഉണരട്ടെ ജനാധിപത്യം വിജയിക്കട്ടെ👍🌹👌
@dunletphilips6905
@dunletphilips6905 22 күн бұрын
മത വിദ്വേഷം പറയുവാനല്ലാതെ ജനങ്ങൾക്ക് ക്ഷേമകരമായ എന്തെങ്ങിലും മോദിക്ക് പറയുവാൻ കഴിയുമോ.
@user-kc2qi4iu7m
@user-kc2qi4iu7m 22 күн бұрын
അദാനിക്കുവേണ്ടി അലമുറഇടുന്ന പാവം ദൈവം
@shajishajahan2174
@shajishajahan2174 22 күн бұрын
SUNITHA Gi Congratulations 🎉❤❤❤❤
@pradeeptv5241
@pradeeptv5241 22 күн бұрын
ഇങ്ങനെ ലോക്സഭയിലും രാജ്യസഭയിലും ഇട്ട് വളഞ്ഞിട്ടടിക്കുവാണേൽ ഞങ്ങളിനി എന്തുചെയ്യും രാമാ ..രാമനോട് പരാതി പറയാനും പറ്റില്ല .അദ്ദേഹം മഴനനഞ്ഞിരിക്കുവാണല്ലോ .ഇനി തിരിഞ്ഞു നോക്കണ്ട ഓടിക്കോ
@BennyNC-pk1gq
@BennyNC-pk1gq 22 күн бұрын
Raman in water,
@njangaludearea9749
@njangaludearea9749 22 күн бұрын
😂😂😂
@user-ho5ft8qw1m
@user-ho5ft8qw1m 22 күн бұрын
Modi wishes that he better be lost the election so he didn’t have to hear this nonsense
@dgeorgegeorge5188
@dgeorgegeorge5188 22 күн бұрын
@raffijm1643
@raffijm1643 22 күн бұрын
Bathing with rain water....
@sasidharamenon2366
@sasidharamenon2366 22 күн бұрын
പഴയ മോഡിയല്ലേ തോറ്റുപോയി ഒരു വിദ്യാർഥിയുടെ അവസ്ഥ അത്ര ദയനീയമായിരുന്നു മോഡിയുടെ കാര്യം
@valiyakam9400
@valiyakam9400 22 күн бұрын
അത് കൊണ്ടാണ് സ്കൂൾ കുട്ടി യുടെ കഥ പറഞ്ഞത്
@manutyypklr6505
@manutyypklr6505 21 күн бұрын
പള്ളികാട്ടിലെ രാമന്റെ കാളും ശക്തനാണ് കൈലാസ നാഥൻ 💪🏻💪🏻💪🏻
@basheermazin6679
@basheermazin6679 21 күн бұрын
സുനിതാ ദേവദാസ്: അങ്ങേക്ക് ആയിരമായിരo അഭിനന്തനങ്ങൾ🌹🌹🌹 എന്തൊരുഴുക്കായിരുന്നു. ആരെയും കൂസാതെ,,,, ഗൂഡ്
@jamisjami2433
@jamisjami2433 22 күн бұрын
സുനിതയുടെ വാക്കുകൾ രോമഹർഷം ഉണ്ടാക്കുന്നു super 👍👍👍👍🙏🙏
@rayeeshussainpv6821
@rayeeshussainpv6821 22 күн бұрын
ബുദ്ധിയില്ലാത്ത ഒരു വിഭാഗം ഹിന്ദുക്കൾ ആണ് മോഡിയുടെ ശക്തി 😂
@rubykennel678
@rubykennel678 21 күн бұрын
Budhi elatha kurach hindukalum. Budhi elatha kurach muslim ann sanghi sudappi vanagale valuthakunath
@user-vx5bu9hn5f
@user-vx5bu9hn5f 21 күн бұрын
ആ ബുദ്ധി ഇല്ലാത്ത കൂട്ടത്തിൽ മുസ്ലിംകളും ഉണ്ട്
@adhi0325
@adhi0325 21 күн бұрын
Njanoru musliman .... Njan parayunnu kurach budhiyillathaMuslims um und
@alnajah6797
@alnajah6797 22 күн бұрын
ബിർളക്ക്‌ എന്തോ ഒരു വിറളി, മോദിയുടെ school കഥകേട്ടപ്പോൾ ഞാനും വിചാരിച്ചു ചങ്ങാതി പ്രധാനമന്ത്രി ജോലി മതിയാക്കി ടീച്ചർ ജോലി തുടങ്ങിയോ എന്ന്, ഉളുപ്പില്ലാത്ത ചങ്ങാതി പ്രദാനമന്ദ്രിയാണുപോലും.
@priyaravi8289
@priyaravi8289 21 күн бұрын
Super. Sunitha congratulations. Lalsalam
@riyaskannur6531
@riyaskannur6531 22 күн бұрын
മോദി അണ്ണൻ ചോദ്യത്തിന് മറുപടിയില്ലാതെ വിയർത് വെള്ളം കുടിക്കാൻ തുടങ്ങി 😂😂😂
@ameeraliali6384
@ameeraliali6384 22 күн бұрын
സുനിതയുടെ അവതരണം രാഹുലിന്റെ പ്രസംഗത്തേക്കാൾ ഗംഭീരം 👍
@user-fh5qm2lv3c
@user-fh5qm2lv3c 21 күн бұрын
വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടോടുകൂടി, ലോകസഭ ഇലക്ഷനിൽ രാഷ്ട്രീയ വിശകലനം നടത്തിയ രണ്ടേ രണ്ടുപേരെ കേരളത്തിലുള്ളൂ....? റിപ്പോർട്ടർ ചാനലിലെ ഉണ്ണി സുനിതാ ദേവദാസും ❤❤
@AbdullaKutty-sd6kb
@AbdullaKutty-sd6kb 22 күн бұрын
ബുദ്ധി ബ്രമം പിടിപെട്ട അപ്പൂപ്പനാണ് നമ്മെ ഭരിക്കുന്നത്
@jamalcp-n6i
@jamalcp-n6i 22 күн бұрын
മലയാളത്തിൽ നമുക്ക് ഇതൊക്കെ സംവേദനം ചെയ്തു തരുന്ന സുനിതേ അഭിനന്ദനങ്ങൾ 😊
@muhammedhaneef5683
@muhammedhaneef5683 22 күн бұрын
543 ൽ 240 മാർക്ക് കിട്ടിയ മോഡി പ്രോഗ്രസ്കാർഡ് വീട്ടിൽ കാണിച്ചില്ല
@valiyakam9400
@valiyakam9400 22 күн бұрын
😅😅😅😅
@reeshasajeevan1742
@reeshasajeevan1742 22 күн бұрын
😂😂
@rejismusic2461
@rejismusic2461 22 күн бұрын
Entire പൊളിറ്റിക്‌സിനു ഫുൾ മാർക്കുണ്ട്.😂😅
@manuprasadv7722
@manuprasadv7722 22 күн бұрын
അതെയോ.. ജനങ്ങൾ നൽകിയത് കൊണ്ട് 3 പ്രാവശ്യം പ്രധാനമന്ത്രി ആയി.. അത്ര ഉള്ളു.
@RafiAhamed-li5ru
@RafiAhamed-li5ru 21 күн бұрын
​@@manuprasadv7722ഈ കടൽ കിഴവനെ ചുമക്കാൻ കിഴങ്ങന്മാർ ഇനിയും ബാക്കിയുണ്ടെന്നു സാരം അല്ലേ...
@antonyag7057
@antonyag7057 22 күн бұрын
Super explanation thank you
@munnakallai6257
@munnakallai6257 22 күн бұрын
സുനിത ചേച്ചി ഇങ്ങൾ സന്തോഷിക്കുന്ന പോലെ ഞാനും സന്തോഷിക്കുന്നു ♥️
@shameersha8318
@shameersha8318 22 күн бұрын
നേരിന്റെ പക്ഷത്തു നിൽക്കുന്ന സുനിതക്കു അഭിനന്ദനങ്ങൾ ❤️
@abdulSalam-ew4up
@abdulSalam-ew4up 22 күн бұрын
🌹🌹 അടുത്തുതന്നെ പ്രിയങ്കയും വരുന്നുണ്ട് ഇന്ത്യൻ ജനതയെ സംരക്ഷിക്കാൻ, GOD BLESS THEM. 🌹🌹
@MA_vlogs218
@MA_vlogs218 22 күн бұрын
മോദിക്ക് സപ്പോർട്ടായി ആരും കമന്റ് ഇടാത്തത് എന്താണ്, ശോ പാവം മോദി
@radhaprabhakaran9467
@radhaprabhakaran9467 21 күн бұрын
Well done Sunita 👌
@user-dc3sr9lz2i
@user-dc3sr9lz2i 22 күн бұрын
ഹിന്ദു പേര് പറഞ്ഞു എല്ലാ കാലവും വഞ്ചിക്കാനാവില്ല
@RajanThomas-vi6cy
@RajanThomas-vi6cy 22 күн бұрын
അപ്പൂപ്പന്റെ മോങ്ങല് കേട്ടു അദ്ധ്യക്ഷ കസേരയിൽ ഇരുന്നു ഒരുത്തൻ ഇളിക്കുന്നു പൊട്ടൻ.......... കണ്ടപോലെ.
@poongottilabdulrasack2308
@poongottilabdulrasack2308 21 күн бұрын
😂
@ushaibava8114
@ushaibava8114 21 күн бұрын
😄😄😄😄
@amanairfa7910
@amanairfa7910 21 күн бұрын
😂😂
@kalachettiar1488
@kalachettiar1488 21 күн бұрын
Well said Sunitha❤❤
@nirmalattoor7389
@nirmalattoor7389 22 күн бұрын
Price the lard, hallelujah
@sjedits0963
@sjedits0963 22 күн бұрын
ഇങ്ങേരെ കാണുമ്പോൾ ഇപ്പൊ സഹതാപം തോന്നുന്നു.....😂
@noorjahankareem6599
@noorjahankareem6599 22 күн бұрын
സത്യം 😂😂😂
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 22 күн бұрын
പൊട്ടൻ പിണ്ണാക്ക് തിന്ന പോലെ ചിരിക്കുന്ന സ്പീക്കർ എൻ്റെ ഹീറോ😅😅😅😅😅 ഫെകുന് എന്തും പറയാം, മാനസിക രോഗി യാകി പോയില്ലേ...
@Li-To84
@Li-To84 22 күн бұрын
Super 😅
@calicutvision8317
@calicutvision8317 21 күн бұрын
സുനിതാ സുന്ദരമായിട്ടുണ്ട് അപ്പുപ്പൻ പ്രയോഗം
@musthafaali627
@musthafaali627 21 күн бұрын
Thangs medam 👍👍👍👍
@love_India
@love_India 22 күн бұрын
ആ വിദ്വന്.. കന്യാകുമാരിയിലെ പാറപ്പുറത്ത് തന്നെ ഇരുന്നാൽ മതിയായിരുന്നു... വെറുതെ പാർലമെന്റ്ൽ വന്ന് ബ്ലാ ബ്ലാ.. പറഞ്ഞ നാണക്കേടേണ്ട വല്ല ആവശ്യമുണ്ടായിരുന്നൊ? 🤔🤔🤔🤔
@naseeraharoon2655
@naseeraharoon2655 22 күн бұрын
Sathyam 😂
@Li-To84
@Li-To84 22 күн бұрын
Excellent😅
@jamisjami2433
@jamisjami2433 22 күн бұрын
മോദിജി നാണം കെട്ടു എന്തു ചെയ്യാൻ ഇനിയെങ്കിലും തെറ്റുകൾ മനസ്സിലാക്കു കഷ്ട്ടം തന്നെ 🤩🤩🤩
@user-ww9je9gk3v
@user-ww9je9gk3v 22 күн бұрын
നായ്ക്കാട്ടം കഴുകിയാൽ നന്നാവില്ല
@manuprasadv7722
@manuprasadv7722 22 күн бұрын
ശെരി ഏത് തെറ്റ് ഏത് അറിയാവുന്നത് കൊണ്ട് വീണ്ടും പ്രധാനമന്ത്രി ആയി, ❤️
@user-eg2ym6cf1z
@user-eg2ym6cf1z 21 күн бұрын
മത വിദ്യോശം നന്നായി അറിയാം ആരും പടിപ്പിക്കണ്ട ഉദാഹരണമാണ് ഗജരാത്ത് 5:36
@RafiAhamed-li5ru
@RafiAhamed-li5ru 21 күн бұрын
​@@manuprasadv7722ഈ കടൽ കിഴവനെ ചുമക്കാൻ കിഴങ്ങന്മാർ ഇനിയും ബാക്കിയുണ്ട് അല്ലേ കഷ്ടം ‼️
@bavabava4703
@bavabava4703 22 күн бұрын
രാഹുലിന് മറുപടി കൊടുക്കാൻ മോഡി വേറെ ജനിക്കണം
@georgemapilaparambil4310
@georgemapilaparambil4310 22 күн бұрын
താമര തണ്ട് വാടി വാടി പോകുന്നു നിവർന്നു നിൽക്കൂന്നെയില്ല പണ്ടേ പോലെ ,....😊
@mohammedrafirafi4031
@mohammedrafirafi4031 22 күн бұрын
പത്തു വർഷം ഒറ്റയ്ക്ക് വിലസുകയിയിരുന്നില്ലേ ഇപ്പം കണ്ണിൽനിന്ന് വെള്ളം വരുന്നു 😂
@manuprasadv7722
@manuprasadv7722 22 күн бұрын
എന്തിനാവോ വെള്ളം വരുന്നേ, ഇനിയും 5 കൊല്ലം വിലസും,
@mohammedrafirafi4031
@mohammedrafirafi4031 21 күн бұрын
@@manuprasadv7722 പഴയ പൊലെ പറ്റില്ല ഇപ്പോൾ ആൺ കുട്ടികൾ ഉണ്ട് അവിടെ
@RafiAhamed-li5ru
@RafiAhamed-li5ru 21 күн бұрын
​@@manuprasadv7722കടൽ കിഴവനെ ചുമക്കാൻ നിന്നെപ്പോലെ കിഴങ്ങന്മാർ ഉണ്ടല്ലോ.... ഇപ്പോഴും ബാക്കിയുള്ള ആ ടോയ്ലറ്റ് കൃമി ഒരെണ്ണം കഷ്ടം ‼️
@basheerschamnad7703
@basheerschamnad7703 22 күн бұрын
സുനിത നിൻറെ എത്ര സുന്ദരമായ അവതരണം റിയലി യു ആർ ഗ്രേറ്റ്
@shijusonia3727
@shijusonia3727 22 күн бұрын
സൂപ്പർ
@zikkanthart2206
@zikkanthart2206 21 күн бұрын
Well said madam ❤❤❤
@BennyNC-pk1gq
@BennyNC-pk1gq 22 күн бұрын
SUPER SPEECH, OUR RAGHUL GANDHI.
@johnluther2730
@johnluther2730 22 күн бұрын
ഒരു രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വളരെ കൃത്യതയോടെ പറഞ്ഞപ്പോൾ അത് ഉൾക്കൊണ്ട്‌ കൃത്യതയോടെ മറുപടി പറയണമെങ്കിൽ അതിന് വിദ്യാഭ്യാസം എന്ന സാധനം വളരെ അനിവാര്യം ആണ് അതല്ലങ്കിൽ അത്യാവശ്യം പൗരബോധവും സാമാന്യ യുക്തിയും വേണം ഇതൊന്നും ഇല്ലാത്തവൻ ഇങ്ങനെ പരിഹസിക്കും ചിലരെ എത്ര തല്ലിയാലും തല്ലുന്നവൻ നാണം കെടുന്നത് കണ്ടിട്ടില്ലേ അതാണ്‌ നമ്മുടെ പ്രധാന മന്ത്രി.
@nasrudeenaziz2097
@nasrudeenaziz2097 21 күн бұрын
സുനിത കീ.... ജയ്യ്.... Sunithaa kee jayyyy.... 👍👍
@riyasadichayath9405
@riyasadichayath9405 21 күн бұрын
സുനിതാ ജീ👍🏼👍🏼👍🏼👍🏼👍🏼
@SALEENAKS-he1yf
@SALEENAKS-he1yf 22 күн бұрын
Rahul ഗാന്ധിയുടെ പ്രസംഗം കേട്ടപ്പോൾ സന്തോഷം തോന്നി..
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 22 күн бұрын
മറുപടിക്കു പകരം മൗനമാണ് മോദിക്ക് നല്ലത്.
@johnkalayil1940
@johnkalayil1940 22 күн бұрын
Good
@laijiazeem
@laijiazeem 22 күн бұрын
ADIPOLI Sunitha.. You are the voice of soooo many helpless and fedup Indians.. LONG LIVE and God Bless!! Love you!! Stay STRONG!!! JAI HIND!! JAI SANVIDHAAN!!
@Aishus.
@Aishus. 22 күн бұрын
❤❤❤
@vjdcricket
@vjdcricket 22 күн бұрын
യഥാർത്ഥ പപ്പു ആരാണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലായി.😅
@balachandrank1806
@balachandrank1806 22 күн бұрын
ഒരു രാജ്യത്തെ ജനങ്ങളുടെ ചിന്താശേഷിയും ബുദ്ധി ശക്തിയും ഓർമ്മകളും ചവിട്ടി അരയ്ക്കപ്പെടുന്ന നിമിഷങ്ങൾ.
@sudheertheruvath2860
@sudheertheruvath2860 21 күн бұрын
അടിപൊളി സുനിത 💕💕💕💕👍🤣
@subairkunju7533
@subairkunju7533 21 күн бұрын
സുനിത, ഇങ്ങനെ 7:22 ചിരിക്കല്ലേ, പാവം അദ്ദേഹം പെട്ടു പോയതാണ്, വിട്ടേര
@HASH2HASH49
@HASH2HASH49 22 күн бұрын
കിളവൻ കൊറേ വെള്ളം കുടിക്കണം 😂
@kadejacva1682
@kadejacva1682 22 күн бұрын
ഈ സുനിത മോൾ എവിടുന്നാ ഇത്രയും മലയാള ഭാഷയും ഉദാഹരണവും , ഹാസ്യവും പരിഹാസവും നാടൻ പ്രയോഗവും കുളിക്കടവ് മസാലകളും പഠിച്ചത് എന്തായാലും സമ്മതിച്ചുട്ടൊ നാട്ടിന് ഒരു മുതൽക്കൂട്ടാണ സുനിതക്കുട്ടി❤❤❤
@abdulsalama.m343
@abdulsalama.m343 22 күн бұрын
"Modi"എന്നു മാത്രമുള്ള ആ സംബോധന വളരെ ഇഷ്ടപ്പെട്ടു
@shabnavadakkayil8322
@shabnavadakkayil8322 22 күн бұрын
ജനാധിപത്യം വിജയിക്കട്ടെ
@paulabraham8218
@paulabraham8218 22 күн бұрын
വയനാട്ടുകാരുടെ സ്നേഹ ഭാജനം. ഞങ്ങടെ സ്വന്തം രാഹുൽ❤
@bigilymathew-bz5rx
@bigilymathew-bz5rx 22 күн бұрын
ബ്ലാ ബ്ലാ ബ്ലാ 😂😂😂
@sheelajoy7665
@sheelajoy7665 22 күн бұрын
Well said dear
@nationalmedia3620
@nationalmedia3620 22 күн бұрын
Good Sunitha 😂😂😂😂😂😂
@surendranhyd3541
@surendranhyd3541 22 күн бұрын
മോദിജി കൊട്ടി ഘോഷിച്ചു ഉൽഘാടനം ചെയ്ത എയർപോർട്ടിലെ ഷെഡ്ഡുകൾ വീണതുപോലെ മോഡിയെ താങ്ങി നിർത്തുന്ന ഇന്നത്തെ രണ്ടു തുണികൾ അടുത്ത കട്ടിൽ നിലം പത്തിലും, അതിനാൽ അതികം തുള്ളണ്ട 😢😢😢
@sumyjohn395
@sumyjohn395 22 күн бұрын
കലക്കി മുത്തേ കലക്കി ജനാധിപത്യം❤❤❤
@kasaragodkal148
@kasaragodkal148 22 күн бұрын
ഒരു മറുപടിയും പറയാൻ കഴിവില്ലാത്തവൻ എന്നാൽ വർഗീയത പറയാൻ വളരെ ഉഷാർ
@ThomasPf-pl6db
@ThomasPf-pl6db 22 күн бұрын
Modi===Comedy.. 🤣🤣🤣
@ashamanuel2351
@ashamanuel2351 22 күн бұрын
A very good speaker. Suitable to pm
@fujialzharafujialzhara162
@fujialzharafujialzhara162 22 күн бұрын
rahul 💪 sunitha 👌👌
@abdulkareem1276
@abdulkareem1276 22 күн бұрын
സുനിത ജി ഗുഡ് മോർണിംഗ്
@user-eg2ym6cf1z
@user-eg2ym6cf1z 21 күн бұрын
മോഡി എഭാർത്ത ഹിന്ദുക്കളുടെ അപമാനമാണ് 5:36
@bhavadaskk8874
@bhavadaskk8874 22 күн бұрын
കഴിഞ്ഞതവണത്തെ പോലെ ആകും എന്ന് കരുതിയാണ് ഞാൻ സ്പീക്കർ ആയത്😂😂😂
@premrajt7022
@premrajt7022 22 күн бұрын
Big salute to sunitha
@AbdulBari-sd5qy
@AbdulBari-sd5qy 22 күн бұрын
Super. Super Sunita
@abubakers.m9903
@abubakers.m9903 22 күн бұрын
55വയസ്സായ രാഹുൽ കുട്ടിയാണ് പോലും 55വയസ്സിലാണ് മോഡി ഗുജറാത് മുഖ്യ മന്ത്രിയായത്. കുട്ടി ആയിരുന്നോ വിവരക്കേടിന്റെ പര്യായമാണ് മോഡി. ബിജെപി മോഡിയെ കൊണ്ടു നാറാൻ പോകുന്നു.
@sasikumarthummarukudy6595
@sasikumarthummarukudy6595 22 күн бұрын
പാർലമെൻററി മര്യാദ്യയെ കുറിച്ചു പറയാൻ ഈ സ്പീക്കർക്ക് എന്ത് യോഗ്യത.കഴിഞ്ഞ പത്തു വർഷം ഒരു ജനാധിപത്യ മര്യാദയുമില്ലാതെ പെരുമാറിയ ഇദ്ദേഹത്തിന്ഒരു യോഗ്യതയുമില്ല.
@Starkitchen69
@Starkitchen69 20 күн бұрын
സ്പീകർ 10 വർഷം കള്ളന്മാരുടെ കൂടെ ആയിരുന്നു .
@user-nq6ho4ow8r
@user-nq6ho4ow8r 22 күн бұрын
Oha..... Wonderful..... Madom.
@shafilamars8876
@shafilamars8876 22 күн бұрын
മറിമായം
@mohammadfad2680
@mohammadfad2680 22 күн бұрын
മോദിജി B.A. degree in political science പരീക്ഷക്ക് 7 ക്ലാസ്സിലെ ഹിസ്റ്ററി പഠിച്ചു എഴുതിയത് പോലെ ആയി
@ammuthrikkakara2824
@ammuthrikkakara2824 22 күн бұрын
എന്താണ് മോദി അപ്പൂപ്പാ ഇങ്ങനെയൊക്കെ നുണ പറയാമോ ഇതൊന്നും അത്ര ശരിയല്ല കേട്ടോ
@sanjunlmbr4577
@sanjunlmbr4577 22 күн бұрын
😬😬😬😬😬 നുണകൾ പറയൽ ഞങ്ങളുടെ പാർട്ടിക്കാർക്ക് മാത്രം അവകാശപ്പെട്ട താണ് 😬😬
@user-un1fg3bs8h
@user-un1fg3bs8h 22 күн бұрын
😆😆
@user-un1fg3bs8h
@user-un1fg3bs8h 22 күн бұрын
​@@sanjunlmbr4577😂
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 12 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 2,8 МЛН