അയ്യോ ഇക്കാനെ ചവിട്ടാൻ പറ്റില്ല - Chat with Dileep & Siddique | Full Episode

  Рет қаралды 348,047

Manorama Online

Manorama Online

5 жыл бұрын

#Dileep and #Sidhique talks about their new movie #KodathisamakshamBalanVakkeel. Location Courtesy: Hotel Olive Down Town, Kochi
‘അയ്യോ ഇക്കാനെ ചവിട്ടാൻ പറ്റില്ല’: ചിരിക്കൂട്ടുമായി ദിലീപും സിദ്ദിഖും ...
Read More: www.manoramaonline.com/movies...
Subscribe #ManoramaOnline for more videos- goo.gl/bii1Fe

Пікірлер: 709
@savadt4850
@savadt4850 5 жыл бұрын
സിദ്ദിഖ് ന്റെ imotion scene പൊളിയാ.....
@jerrypunnan27
@jerrypunnan27 5 жыл бұрын
ശക്തവും നല്ലതുമായ കഥാപാത്രങ്ങൾ കിട്ടട്ടെ ദിലീപേട്ട
@varghesevarghese1503
@varghesevarghese1503 5 жыл бұрын
സൂപ്പർ സിദ്ധിക്ക് ഇക്ക യും ദിലീപേട്ടനും . സൂപ്പർ .. Love you both.
@jamsheer275
@jamsheer275 5 жыл бұрын
ദിലീപേട്ടൻ സിദ്ദീഖ് ഇക്കാ ഇങ്ങള് മുത്താണ് മുത്തുമണികൾ ആണ്
@nikeshraveendran6566
@nikeshraveendran6566 3 жыл бұрын
Dileepetta ningalanu star. Njangalude janapriyan
@Born2eat4
@Born2eat4 5 жыл бұрын
സിദിഖ് ഇക്ക സൂപ്പർ ആയിരുന്നു ഫിലിമിൽ... ചിരിച്ചു ചിരിച്ചു.. ഒരു വഴിക്കായി... 😀😀😂👌
@sooraj3641
@sooraj3641 5 жыл бұрын
Athe enik hospitalil pokendi vannu onnu nereyaakan... Thuleepettan and enthu kondum thuleepettante bapayaakan yogyanaanennum teliyicha ikkayum aanente peedana heros
@Born2eat4
@Born2eat4 5 жыл бұрын
@@sooraj3641... ആഹാ ഞങ്ങൾ ആരും ഹോസ്പിറ്റലിൽ പോയില്ല കേട്ടോ... ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ എന്താ പറ്റിയത് എന്നാ പറഞ്ഞത്
@hakilabdulla6666
@hakilabdulla6666 5 жыл бұрын
@@sooraj3641 peedana heroeso ? 😂😂😂😂
@nightrider9118
@nightrider9118 4 жыл бұрын
Sooraj hahaha
@sejinjosem9467
@sejinjosem9467 4 жыл бұрын
@@Born2eat4 hi
@sudheerpathiripala5154
@sudheerpathiripala5154 5 жыл бұрын
ദിലീപേട്ടൻ 😘😘
@nvshefirali2293
@nvshefirali2293 5 жыл бұрын
ഫീനിക്സ് പക്ഷിയെ പോലെ എന്നൊക്കെ നമ്മൾ പറയില്ലേ!!!!!! അതിതാണ് ചാരത്തിൽ നിന്നുവരെ ഉയർത്തെഴുന്നേൽക്കുന്ന സ്വർണ്ണ ചിറകുള്ള പക്ഷി.....
@sushmitaunni7862
@sushmitaunni7862 5 жыл бұрын
dileepettan 💞😍nammude muthu anu love u lot 😍💞
@nextbestbest1230
@nextbestbest1230 5 жыл бұрын
നല്ല ആക്ടർ ആണ് നീങൾ രണ്ടു പേരും അത് പോലെ നല്ല മനുഷ്യർ ആവട്ടെ മണിച്ചേട്ടനെ പോലെ ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ ഉള്ള ഒരു മനസും ഉണ്ടാവട്ടെ ഓർക്കാനും സ്നേഹിക്കാനും അത് വേണം
@hakilabdulla6666
@hakilabdulla6666 5 жыл бұрын
Sry mone it's 2 late 😂😂😂
@sonadas7740
@sonadas7740 5 жыл бұрын
Dileepettan & Siddique ikka powlli😍😍😍😍😄😄😄😄superb💪💪💪❤❤❤❤
@uniqueurl
@uniqueurl 5 жыл бұрын
20 20 എടുക്കാൻ കാണിച്ച ധൈര്യം, തീയറ്റർ ഉടമകൾ ഉണ്ടാക്കിയ അന്യായമായ വകുപ്പുകൾ വലിച്ച് കീറി പുത്തൻ ടീം ഉണ്ടക്ക്യ മിടുക്കൻ. അങ്ങിനെ കുറെ ഉണ്ട്, ദിലീപിന്റെ ഇരട്ടച്ചങ്ക്‌ മനസ്സിലാക്കാൻ. ശത്രുക്കൾ നാല് വഴിയിൽ നിന്ന് കുതുമ്പൊഴും നെഞ്ച് വിരിച്ചു നിൽക്കുന്ന ഇൗ പ്രിയ ചേട്ടന് ആശംസകൾ ..
@onemenshow7613
@onemenshow7613 5 жыл бұрын
Niyokk ivanepolullavanmare ingana support cheytho......karanam....ni yokk.....onnum thirichariyan kazhivilatha ula fans Ann......ivanokk enth thendithanam kanichalum niyokk kuttt nilkkum
@nizamnizz719
@nizamnizz719 4 жыл бұрын
@@onemenshow7613 Da mone dileep kuttakaran anenn thelinjitillallo pinne nee oke enth ammede olakka kanditta ingane chelakan
@athiraappukuttan2000
@athiraappukuttan2000 5 жыл бұрын
ഏട്ടാ 😘😘😘😘😘😘
@shemishemi8146
@shemishemi8146 5 жыл бұрын
ദിലീപേട്ടൻ.... Love u...., ഇനിയുള്ള dileep സിനിമകൾക് ആയി katta waitting..... സിദ്ധിക്ക ഒരു രക്ഷ ഇല്ലാട്ടോ.... മിഖായേൽ & ബാലൻ വക്കീൽ പൊളിച്ചു..... 👍👍👍👍
@abdusalamp2011
@abdusalamp2011 5 жыл бұрын
മിഖായേൽ പോരാ...
@zainulabid2453
@zainulabid2453 4 жыл бұрын
🥰🥰🥰🥰🥰
@shareefkgr
@shareefkgr 5 жыл бұрын
ഫുൾ വീഡിയോ കാണാൻ കാത്തിരുന്നു വന്നെത്തി 😍😍ദിലീപ് ഇഷ്ട്ടം
@murphyjohnson3171
@murphyjohnson3171 5 жыл бұрын
95 ശതമാനവും പോസിറ്റീവ് കമന്റ്സ്. ദിലീപേട്ടൻ 💖💖💖💪💪
@Anu_anishaa
@Anu_anishaa 5 жыл бұрын
@Rishad Jubin 😂😂😂😂👌
@Anu_anishaa
@Anu_anishaa 5 жыл бұрын
@Rishad Jubin !എഴുന്നേറ്റ് പോകാൻ മാത്രം ഒന്നും ഇല്ല.. പക്ഷേ പടം ഇത്തിരി lagging ഉണ്ട്.. അത് സമ്മതിച്ചു... പക്ഷേ ബാലൻ വക്കീൽ പൊളി ആണ്... 😍😘😘😘👌👌👌 ഇത് വരെ ഉണ്ടായിരുന്ന ദിലീപേട്ടൻ അല്ല ബാലൻ വക്കീൽ... Different ആണ് character കൊണ്ടും glamour കൊണ്ടും എല്ലാം കൊണ്ടും ഏട്ടൻ പൊളിച്ചു..... 😍😍 ഫൈറ്റ് scenes ഒരു രേക്ഷയുമില്ല... Dileepettante സിനിമകളിൽ നിന്നും വ്യത്യസ്ത fights... 👌👌👌 പടം overall തരക്കേടില്ല...കണ്ട് ഇരിക്കാം... Families കേറും... ഉറപ്പ്...😍👌👌
@hakilabdulla6666
@hakilabdulla6666 5 жыл бұрын
@Rishad Jubin dileep moviesokke verupikkalan bro ippo aarum tviyil polum innathe dileep cinemaghal kanan saadhikkunnilla ammadhiri verupikkal,pandathe movies pole alla innullath ennan dileep prithvirajine variety movies cheyyanam
@JitheshMk
@JitheshMk 5 жыл бұрын
ഹൊ ഭയങ്കരം തന്നെ 95% ' 5 ശതമാനമുണ്ടല്ലോ അവരാണ് യഥാർത്ഥ കമന്റർ '95 ശതമാനവും കൂലിക്ക് ആളെവച്ച് ചെയ്യിച്ചതല്ലാന്ന് വല്ല ഉറപ്പും ഉണ്ടോ '95 ശതമാനം 'ഒന്ന് പോടാപ്പാ - നാട്ട്കാർക്ക് തലയ്ക്ക് ഓളമായിരിക്കണം കൃമിനൽ കേസ് പ്രതിക്ക് വേണ്ടി വക്കാലത്ത് പറയാൻ '
@murphyjohnson3171
@murphyjohnson3171 5 жыл бұрын
@@JitheshMk ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർക്കാണ് സത്യത്തിൽ തലക്കോളം.
@gameboy-rg9jf
@gameboy-rg9jf 5 жыл бұрын
Njn oru vikkana ..... ningalude ee vakkugal enik oru inspiration annu
@binoy7357
@binoy7357 5 жыл бұрын
പോടാ വിക്കൻ പൊട്ടാ
@s.a.s5138
@s.a.s5138 5 жыл бұрын
Please
@sudha9003
@sudha9003 4 жыл бұрын
@@binoy7357 കഷ്ട്ടം...
@binoy7357
@binoy7357 4 жыл бұрын
@@sudha9003 love you da muthe💋
@sejinjosem9467
@sejinjosem9467 4 жыл бұрын
@@sudha9003 hi
@amrithadasvlog8459
@amrithadasvlog8459 5 жыл бұрын
dileepettan😚😚😚😚
@meekahludba4756
@meekahludba4756 5 жыл бұрын
ഒരു വമ്പൻ തിരിച്ചു വരവ് ആയിരിന്നു ദിലീപ് എട്ടാ
@Ram-Bhakt_
@Ram-Bhakt_ 2 жыл бұрын
Miru ayirikkum
@crimefighter5531
@crimefighter5531 5 жыл бұрын
*Dileep etto, angane adichu kayari vaa. Malayala cinema kurachu kaalamaayi urangi unangi kidakkuvaayirunnu.* We were waiting for your return back to stardom,..to reclaim your rightful place as one of the 5 Gems of Malayalam industry. Ramaleela muthal ella cinemayum njan mudangathe poyi kandu. So, Ithum njan theateril ente Ammeyum Achaneyum kootteettu poyi kaanum. They are also die hard fan of both these actors. And next ivarude randuperudeyum film Shubaraathri..can't wait for that too. Yeah! *Pinne Malayala cinemaykku kittiya manikyamaanu Siddique ikka. Oru Adhishayippikkunna abhinayam kazhcha vaykkunna ithupolathe nadanmaar churukkam. Who can forget ikka's first villain character in film Sathyamevajayathe?* Both of them are all rounder actors. They will never cease to amaze us. *Ho! nammade Malayala cinema industry polathe oru talent pool vere ethu industry il undu..? South India yil undo?, heh..India yil undo?, heh.. lokathundo?,.Ille Illa!* Mammookka, Lalettan, Dileepettan, Sidhique ikka, Mukesh ettan, Jayaram ettan, Suresh ettan. Ivarude okke 90s cinema kandu koritharichittundu. Ippazhum valiya aaradhana thanne. *Eduthu parayenda vere oru karyam: Ee actress maarokke, especially the new comers..Modesty, Humbleness, Respect, Sincerity, Reverance, Loyalty, ithokke illengilum at the very least abinayikkanengilum padikkanam..please! Veruppikkaruthu. Njan oru sambhavamaanu enna vicharam aadhyam nkrthanam. Neeyokke onnum alla. Ee nadanmaarokke ethrayo kashtapettaanu cinemayil ethiyathu. Even new actors too.* Pinne, Sharikkum paranjal, cinema kaanan pokunnathu ivalumaare kaanan alla, nammade priyapetta Nadanmaare kaanan aanu, avarude abhinayam kaanan aanu. So be a little down to earth. That will ensure you going a long way. Ee troll videos okke appo thaane nikkum. Ithu idunnavante kadiyum theerum.
@user-ws7vy4ql2y
@user-ws7vy4ql2y 5 жыл бұрын
പാർവ്വതി പത്മപ്രിയ രമ്യാ നമ്പീശൻ എല്ലാരും കാണുന്നുണ്ടല്ലോ ല്ലേ ല്ലേ തളർത്താൻ പറ്റിയിട്ടില്ല പിന്നല്ലേ തകർക്കാൻ!! ദിലീപേട്ടൻ💜🧡💜💚🧡💜💚🧡💜💞💕💞💜💚🖤💜💞💚💕
@vishnuvardhanpmenon6175
@vishnuvardhanpmenon6175 5 жыл бұрын
Athaaanu 😍💪
@anuprasuja9636
@anuprasuja9636 5 жыл бұрын
o pinne kaalam theliyikkum...
@hakilabdulla6666
@hakilabdulla6666 5 жыл бұрын
Ivane sherikkum anubhavikkan ponne ullu,pinne ivan ivante mole sookshikkan nallath
@fahadak6050
@fahadak6050 5 жыл бұрын
Hakil Abdulla onnu poda kopey .namukku kaanam..nee wccdey moodum thaangi nadanno
@fahadak6050
@fahadak6050 5 жыл бұрын
Ajay Tech Field oh sheri aayikotey..onnu poda wcc moodu thaangi
@sijukumars2100
@sijukumars2100 5 жыл бұрын
സിനിമയിൽ തകർത്തത് സിദ്ദിഖ് ആണ്
@user-fb2fm9bj9f
@user-fb2fm9bj9f 5 жыл бұрын
*Randu perum enik priyapettavar.. Polichuuu..* 😄😄😄 💜💚💙
@elinmaryroy247
@elinmaryroy247 4 жыл бұрын
Love you both Siddique ikka and dileepetta
@srksrk8196
@srksrk8196 5 жыл бұрын
നല്ല ഫിലിം... Thanq ദിലീപേട്ട 😍😍😍
@vinumol6328
@vinumol6328 5 жыл бұрын
*ദിലീപേട്ടന്റെ ആ പുഞ്ചിരി എന്നും നിലനിൽക്കട്ടു*
@musthafapovakaat7230
@musthafapovakaat7230 5 жыл бұрын
Dileepettan persnal.life.mammootynim.mohanlaaninn.okkekand padikkan para yengil.avante.chirikk.banghiyoollu
@vinumol6328
@vinumol6328 5 жыл бұрын
@vijay P അത് തിമിരം ഉള്ളത് കൊണ്ടാകും തനിക്കു അങ്ങനെ തോന്നുക
@zainulabid2453
@zainulabid2453 4 жыл бұрын
😘😘😘😘😘
@pattambikoottanad5684
@pattambikoottanad5684 5 жыл бұрын
ദിലീപ് എട്ടൻ നമ്മുടെ മുത്ത്
@subairsmk
@subairsmk 5 жыл бұрын
26 മിനുട്ട് ൽ ദിലീപ് പറഞ്ഞ പോഗ്രാം കോമഡി ഉത്സവം ആയിരുന്നു.... 👍♥💓നല്ല പോഗ്രാം ഞാൻ തുടക്കം മുതൽ കാണുന്ന പോഗ്രാം.... മിഥുൻ അവതാരക മികവ്... 👍👌👌😘😘 ദിലീപേട്ടൻ ഇഷ്ടം.. ♥💕💕😘😘😍😍😍
@AiswaryaSA
@AiswaryaSA 5 жыл бұрын
Dileep etta love you......stay blessed etta
@ypriyasankar4184
@ypriyasankar4184 3 жыл бұрын
Dileepettan🥰🥰🥰🥰
@rs-rw2fy
@rs-rw2fy 5 жыл бұрын
Comedy utsavathinte incidence paranju..... comedy utsavam fans😍😍😍
@mohammedalthafalthafms6567
@mohammedalthafalthafms6567 4 жыл бұрын
ജനപ്രിയ നായകൻ🔥🔥🔥
@deleenakayjay9238
@deleenakayjay9238 5 жыл бұрын
Enjoyed a lot. We love u both. All the best
@arjunmakesh229
@arjunmakesh229 5 жыл бұрын
Dileeepetan mass ane ❤️❤️ ❤️
@deepujdg89
@deepujdg89 5 жыл бұрын
Superb
@JosephDonelly262
@JosephDonelly262 5 жыл бұрын
Dileepettan & Siddique Ikka ❤❤❤❤❤
@nasimasyedali4152
@nasimasyedali4152 5 жыл бұрын
Dileep wow super ,happy to see you
@rohitknair2118
@rohitknair2118 5 жыл бұрын
Dileepettan-siddique iqqa combo poli
@shafiponnani9903
@shafiponnani9903 5 жыл бұрын
Dileep സിദ്ധിക്ക് ഇക്ക ❤❤❤❤❤❤❤
@anfalp.n.4205
@anfalp.n.4205 3 жыл бұрын
CONGRATS TO THE WHOLE TEAM OF MANORAMA AS WELL AS KODATHI SAMAKSHAM BALAN VAAKEEL.
@nidheeshpournami5368
@nidheeshpournami5368 2 жыл бұрын
ദിലീപേട്ടന്റെ വ്യക്തിജീവിതം എന്തോ ആയിക്കോട്ടെ... ഇദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടാണ് നമ്മൾ ഏറ്റവും കൂടുതൽ ചിരിച്ചിട്ടുണ്ടാകുക... തെറ്റുകൾ മനുഷ്യസഹചമാണ്.... മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത നാടനാണ് ദിലീപ് 🥰
@MinijaDilshad
@MinijaDilshad 5 жыл бұрын
Good conversation.. I too saw the movie.. Siddique really played well also stammering of dileep too . But some scenes tries to glorify dileep's current issues.
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ദിലീപേട്ടനെ ഇഷ്ടപ്പെടുന്ന ചക്കരകള്‍ക്ക് ലൈക്കാനുള്ള സ്ഥലം..... ജനപ്രീയ നായകന്‍ ദിലീപെട്ടനെ തകര്‍ക്കാന്‍ ഈ ലോകത്ത് ഒരു ശക്തിക്കും സാധിക്കില്ല ....... നമ്മള്‍ ആരാധകരാണ് ഏട്ടന്റെ ശക്തിയും വിജയവും..... ദിലെപേട്ടന്‍.... ഇഷ്ടം💗💗💗💗💗💗
@antiqueinteriors
@antiqueinteriors 5 жыл бұрын
This is kerala, where criminals, terrorism and rapist will get holy treatment. if you have political support ,
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
shibin at shibin at that's showing your sadists mind....that's only your opinion.....do u have any previous experience to prove your statement
@kan-wn4uw
@kan-wn4uw 5 жыл бұрын
Bullshit kashtam
@thomasjoseph8910
@thomasjoseph8910 5 жыл бұрын
@@antiqueinteriors Only problem i find in kerala is people like you can so easily call rape accused as rapists.. even if some women accuse you of rape & if it is 'he said' 'she said' situation you will be put in jail as 'she said' has more value & people will be commenting bad about you even if you havent done that.. rape is an indomitable crime and i'm with the notion that rapists should be hanged or castrated, but before doing something like that there should be clear evidence if the person accused had done it or not, because nowadays its not hard to frame an innocent person..
@vinitar1474
@vinitar1474 5 жыл бұрын
@@thomasjoseph8910 Was it without any evidence he was arrested and put in jail for 85 days ???
@lalettan180
@lalettan180 5 жыл бұрын
സിദ്ദിഖ് age 55 ദിലീപ് 51
@NISHAD-nq4oo
@NISHAD-nq4oo 5 жыл бұрын
Senior respect
@Sanjay-hd4xm
@Sanjay-hd4xm 5 жыл бұрын
Dileep 51....eeh alla
@jelvingeorge3067
@jelvingeorge3067 5 жыл бұрын
.dileep 50
@minhasminuminhasminu4789
@minhasminuminhasminu4789 5 жыл бұрын
dileep50 and sideeq56
@sanjusajan8254
@sanjusajan8254 5 жыл бұрын
dileepettanu 50 Ayo 45 akum
@niyasfaisal3233
@niyasfaisal3233 5 жыл бұрын
തകർക്കാൻ ശ്രെമിച്ച ഫെമിനിച്ചികളെ നേരിൽ കണ്ടോ ...ജീവനോടെ കണ്ടോ .... ഇതു ജനപ്രിയൻ loaded 100000%% ..loaded
@zainulabid2453
@zainulabid2453 4 жыл бұрын
🥰🥰🥰🥰🥰🥰
@jasimmuhammed785
@jasimmuhammed785 3 жыл бұрын
Powli
@maanuaanu
@maanuaanu 3 жыл бұрын
ജനപ്രിയ pennupidiyan
@aashmiaashmi9746
@aashmiaashmi9746 5 жыл бұрын
Polichu Dileepetta siddika😍😘
@lordsonraj221
@lordsonraj221 5 жыл бұрын
😍 Shuba rathri loved it 😍❣️😘
@dj-if3fl
@dj-if3fl 5 жыл бұрын
Siddique... Dileep.... Is like... Part of our own family... ഇവർ സംസാരിച്ചു ഇരിക്കുന്നത് കേൾക്കാൻ തന്നെ.... എന്താ രസം....നമ്മുടെ സ്വന്തം ആളെ പോലെ യാണ് ഇവർ......
@hakilabdulla6666
@hakilabdulla6666 5 жыл бұрын
Enna veettilekh kshanikku 😂😂😂
@joju5771
@joju5771 5 жыл бұрын
വീട്ടിൽ kettaan പറ്റിയ muthalukal .. bachelor ആണെങ്കിൽ kettikko
@neethuneethu7975
@neethuneethu7975 3 жыл бұрын
Sathyam
@jithinjrvj4571
@jithinjrvj4571 5 жыл бұрын
Dileepettan 😍😍
@cese1726
@cese1726 5 жыл бұрын
We miss dileep's comedy movies
@ANOOPKUMAR-xl8me
@ANOOPKUMAR-xl8me 5 жыл бұрын
Balan vakeel 💪 janapriyanayakan... super
@lordsonraj221
@lordsonraj221 5 жыл бұрын
Neelachadayn fanzz😂✌️ peace out, flying in the sky!
@binorabasheer6173
@binorabasheer6173 5 жыл бұрын
Deleepettaaaa. ..Sidiq ikkaaa👍👍🤝🤝
@lordsonraj221
@lordsonraj221 5 жыл бұрын
❣️Padam innum poi kanndu,ethu kinnankachi padam aa😍 ❣️eganaaniganokke padam erakkanu❣️but last saiju kuruppe twist njan pratheekshichadhu thanne❣️loved it great movie❣️
@lordsonraj221
@lordsonraj221 5 жыл бұрын
Padam oru rakshayilla 100%chill movie
@hamzafarshan492
@hamzafarshan492 5 жыл бұрын
Dileep fan
@akkucheruvathur1612
@akkucheruvathur1612 5 жыл бұрын
Dileep ettan😘siddique kka😘
@afilmby_ANOOP_G
@afilmby_ANOOP_G 5 жыл бұрын
ദിലീപ് ഏട്ടനോട് ഒരുപാട് ഇഷ്ടമുള്ളവർ എത്രപേർ ??? ☝️
@Miscxpres
@Miscxpres 5 жыл бұрын
Ajay Tech Field അവൻ അവന്റെ ഇഷ്ട്ടം പറഞ്ഞു ..അതിനു നിനക്കെന്താ ഇത്ര ചൊറിച്ചിൽ .......നിന്റെ വീട്ടിലെ സംസ്കാരം വീട്ടിൽ വെച്ചാൽ പോരെ ..
@hakilabdulla6666
@hakilabdulla6666 5 жыл бұрын
@@Miscxpres avanum paranjotte avanum parayanulla ithille
@fahadak6050
@fahadak6050 5 жыл бұрын
Ajay Tech Field athyam nee cheyyi...naari
@melwinminu3904
@melwinminu3904 5 жыл бұрын
247 പേർ
@ajithgnair1832
@ajithgnair1832 5 жыл бұрын
🖐️
@abdulvahab6241
@abdulvahab6241 5 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.ദിലീപിനോട് ആളുകൾക്ക് ഇഷ്ടം കൂടുന്നേയുള്ളു.. അതു കൊണ്ടു തന്നെയാണ് വലിയ ബഹളമില്ലാതെ വന്ന ബാലൻ വക്കീൽ. ജനങ്ങൾ.. ഏറ്റെടുത്തത്..
@jamesjacob4826
@jamesjacob4826 5 жыл бұрын
Suhrthe... balan vakeel eteduthah dileepinodulla ishtam kondanenn engne parayan pattum? Apo athile storyk oru prasakthiyum ille
@sruthisasi05
@sruthisasi05 5 жыл бұрын
James Jacob story nalla bore aanu .. movie also .. Njn poyeth dileep movie aayitta.. dileep nte fan alla.. Ellarum koodi dileep ne valichu keeriyente sahathapam mathram ..
@shiyajoshi4207
@shiyajoshi4207 5 жыл бұрын
E padam orikalum bore adikkilla karanm cinema udhesikanadh best entertainer anu adh e padam nmk tharum idhn mmde cinema theatril poy vayar pothi chirichitalle ni e dialogue kachiyath
@jamesjacob4826
@jamesjacob4826 5 жыл бұрын
@@sruthisasi05 njan padam kanditilla... pinne iyalod sahathapam enthina thonnunne enn manassilayilla... case nte vidhi vannitillallo 🙄
@sruthisasi05
@sruthisasi05 4 жыл бұрын
Malu Malu adipoli ithilum bhedam dileep aanu 😏 meenakshi Ente mol alla by the by
@shafeequepnr2389
@shafeequepnr2389 5 жыл бұрын
Dileep ettaaa❤️😍Sidheek ikkaaa❤️😍
@mohdidea
@mohdidea 5 жыл бұрын
*26 min ദിലീപ് പറയുന്നത് മ്മടെ കോമഡി ഉത്സവത്തെ പറ്റിയാണല്ലോ*
@user-en6bw9hi3y
@user-en6bw9hi3y 5 жыл бұрын
വന്നല്ലോ വനമാല....👍👍👍👍
@Shan17992
@Shan17992 5 жыл бұрын
Want a biopic of Dileep. It will be exciting and thrilling to watch regardless of whether he is innocent or not. His life is full of ups and downs. That's what is wanted for a good movie...The main character's journey should have many frictions. There is more than enough friction in Dileep's life journey. Jayasurya will be an apt choice to enact Dileep from his teenage up to middle age.
@gayu3706
@gayu3706 4 жыл бұрын
Yes u r right
@rafeequenidha846
@rafeequenidha846 5 жыл бұрын
ഇഷ്ടം ദ്വിലീപ് ഏട്ടന്‍
@amiyajosy9856
@amiyajosy9856 5 жыл бұрын
Nyz movie..Dileep super
@jinscj9144
@jinscj9144 5 жыл бұрын
26:04 ദിലീപേട്ടൻ പറഞ്ഞ ആ ഷോ നമ്മടെ കോമഡി ഉത്സവം ആണെന്ന് മനസ്സിലായത് എത്ര പേർക്കാണ് 😍😍😍
@sekharsekhar5521
@sekharsekhar5521 5 жыл бұрын
Love u ദിലീപേട്ടൻ
@thayyilmohammedashiqe4866
@thayyilmohammedashiqe4866 5 жыл бұрын
Dileepattaan 😘😍❤️❤️❤️😍😘
@sajadvn3942
@sajadvn3942 5 жыл бұрын
Iam from EDAVANAKKAD 💕
@abhilashpt8447
@abhilashpt8447 2 жыл бұрын
2 year munne ulla vedio enthe ithrayum delay aayi notification varan🤔
@beenacolumbus9907
@beenacolumbus9907 5 жыл бұрын
Super film 👍🏻👏🏾👏🏾👏🏾👏🏾👏🏾
@malayalamnewmovie-jg9yq
@malayalamnewmovie-jg9yq 5 жыл бұрын
Deleepettante katta fan arokke kanatte
@malayalamnewmovie-jg9yq
@malayalamnewmovie-jg9yq 5 жыл бұрын
HB KR ENTERTAINMENT njanum
@twinkle3106
@twinkle3106 5 жыл бұрын
Phaa
@kashyapkumar266
@kashyapkumar266 5 жыл бұрын
Njaan oru katta bhaanaanu ketto.
@Zainu-gi1wn
@Zainu-gi1wn 5 жыл бұрын
ദിലീപ് 😍
@scncuts3591
@scncuts3591 5 жыл бұрын
JANAPRIYANAYAKAN ISTAM 😘
@silentguardian4956
@silentguardian4956 5 жыл бұрын
സത്യത്തിൽ ഇദ്ദേഹത്തിന്റെ തിരിച്ചു വരവ് ഒരു മാസ്സ് തിരിച്ചുവരവ് തന്നെയാണ് കുറച്ചു കാലം മുന്നേ തെറിവിളിച്ചു, അടിച്ചമർത്തിയ ഒരു നടൻ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു അന്ന് കുറ്റം പറഞ്ഞ ചാനലുകളിൽ വന്നു ചിരിച്ച മുഖവുമായി പുതിയ പടത്തിന്റെ വിജയം ആഘോഷിക്കുന്നു... അന്ന് അടിച്ചമർത്താൻ ശ്രമിച്ചവർ ഇന്നെവിടെയുണ്ടെന്നു ആർക്കും അറിയില്ല...
@hakilabdulla6666
@hakilabdulla6666 5 жыл бұрын
@Fru!t- Tea Salman khane ee oolayaayitt cmpr cheyyarth
@malayalammoviecomedyscenes8532
@malayalammoviecomedyscenes8532 5 жыл бұрын
Correct
@hussainhaneefa1623
@hussainhaneefa1623 5 жыл бұрын
CaLiBo Achilles
@arfcreations3989
@arfcreations3989 5 жыл бұрын
@@hakilabdulla6666 Oh പസ്ററ് റോഡിൽ കിടക്കുന്ന പാവങ്ങളെ കുത്തിക്കൊന്ന കേസിൽ ഏകദേശം പ്രതിയാണെന്നു ഉറപ്പായ സൽമാൻ ഖാനാണോ വെറും ആരോപണങ്ങളുടെ പേരിൽ പ്രതിയായ ദിലീപേട്ടനെക്കാൾ മികച്ചവൻ നിങ്ങൾ പറഞ്ഞത് തിരിച്ചു പറയാമായിരിന്നു
@hakilabdulla6666
@hakilabdulla6666 5 жыл бұрын
@@arfcreations3989 but Salman Salman aayitt thanne nikkum ayal dileepine pole fake characteralla ok,pinne ath ariyathe pattiya oru sambhavamaan moopar pinne aareyum peedipikkan quotation ayachittilla 3 oru kalyanam polum kazhichittilla 😂😂😂😂aareyum othukkiyittumilla ok
@craftncreations114
@craftncreations114 3 жыл бұрын
2020ല്‍ കാണുന്നവര്‍ ഉണ്ടോ
@sujashaji635
@sujashaji635 5 жыл бұрын
Dileep and siddique super
@ajaym9829
@ajaym9829 3 жыл бұрын
Dileepettan❤️❤️❤️
@niyasmon5273
@niyasmon5273 5 жыл бұрын
Super Dilleepettaa
@ajayjayan7095
@ajayjayan7095 5 жыл бұрын
Dileepetta😘😍
@user-nn4ij5fw9j
@user-nn4ij5fw9j 5 жыл бұрын
ദിലീപേട്ടൻ, സിദ്ധീക്ക് ഇക്കാ ഇഷ്ടം
@vkrvision8326
@vkrvision8326 5 жыл бұрын
Dileep comedy supar
@shemeerbenabdulla4257
@shemeerbenabdulla4257 4 жыл бұрын
Love you dileepetta with sidhikka
@manumansoor8890
@manumansoor8890 5 жыл бұрын
സൗഹൃദങ്ങളെ സല്യൂട്ട്
@nidhinkrishnan118
@nidhinkrishnan118 5 жыл бұрын
4:40 pls upload deleted portions. കാണാൻ ഉള്ള കൊതി കൊണ്ടാ...😘
@yadukrishnan360
@yadukrishnan360 5 жыл бұрын
Super😍😍😍
@harikrishnanm6713
@harikrishnanm6713 5 жыл бұрын
Mass ikka....
@aasiyaaasiya6957
@aasiyaaasiya6957 4 жыл бұрын
dilipeettan pavaaa super
@diljithtjenu3029
@diljithtjenu3029 5 жыл бұрын
ലാലേട്ടൻ - ഇന്നസെന്റ് ..അച്ഛൻ മകൻ കോംബോ അലിഭായ് ഇന്നസെന്റ് ചേട്ടൻ മകൻ ലാലേട്ടൻ അച്ഛൻ movie from ഉടയോൻ
@muhammedriyaskp2077
@muhammedriyaskp2077 5 жыл бұрын
ദിലീപ് അവസാനം പറഞ്ഞ ഷോ കോമഡി ഉത്സവമാണ്..
@sabah7918
@sabah7918 3 жыл бұрын
Dileep😍😍😍
@abhilashcp8897
@abhilashcp8897 5 жыл бұрын
superdileepttan
@srksrk8196
@srksrk8196 5 жыл бұрын
ശുഭരാത്രി വേഗം റിലീസ് ആക്കു.... 💪💪💪
@amrithaponnu7947
@amrithaponnu7947 5 жыл бұрын
Dileep Eattaaaa 🥰🥰🥰🥰🥰🥰🥰🥰🥰
@sivakumarkurups1195
@sivakumarkurups1195 4 жыл бұрын
Deleted scene uplod cheyyuvo
@sananofi
@sananofi 5 жыл бұрын
എന്റെ ഏട്ടൻ...😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@rapidstudio9873
@rapidstudio9873 5 жыл бұрын
24:34 Ejjathi😂
@akkucheruvathur1612
@akkucheruvathur1612 5 жыл бұрын
Ettan 😘ikka 👌
@ashifashu1390
@ashifashu1390 5 жыл бұрын
പൊളി 😍
@TheChumma2009
@TheChumma2009 5 жыл бұрын
Love u ikka nd dileepetta
@athikms82
@athikms82 3 жыл бұрын
Ikkayum Ettanum...😘😘😍
@Name_is_KD
@Name_is_KD 5 жыл бұрын
iam back ജഗതി😊😊😊
@jeevanvijayan8927
@jeevanvijayan8927 5 жыл бұрын
Nice ❤️