അയ്യപ്പന്‍റെ പേരില്‍ വോട്ട് തേടി‍: സുരേഷ് ഗോപിക്ക് കലക്ടറുടെ നോട്ടീസ് ​ | Suresh Gopi | Election

  Рет қаралды 267,728

Manorama News

Manorama News

5 жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 872
@anilct512
@anilct512 5 жыл бұрын
സുരേഷ് ഗോപി ശബരിമല അയ്യപ്പന്റെ പേരിൽ അല്ല വോട്ട് ചോദിച്ചത് തെങ്ങ് കയറുന്ന അയ്യപ്പന്റെ പേരിൽ ആണെന്ന് തോന്നുന്നു - നിയമ പലകർക്ക് തെറ്റി_
@shajahanpa4857
@shajahanpa4857 5 жыл бұрын
Ade nannayi
@ygyfyv7380
@ygyfyv7380 5 жыл бұрын
😅😅😅 അത് കലക്കി
@maneesh.s2140
@maneesh.s2140 5 жыл бұрын
methanmark allahunte namathil pidicho
@sameerpp265
@sameerpp265 5 жыл бұрын
Pooddaa myyyyyyyyu
@thamburu6666
@thamburu6666 5 жыл бұрын
@@maneesh.s2140 അതിന്റെ ആവശ്യം ഇല്ലാ മേത്തന്മാർക്കു... ശബരിമലയുടെ പക്ഷത്തലത്തിൽ വോട്ട് ചോദിക്കുന്നു എന്തോന്നാടെ
@raseen617
@raseen617 5 жыл бұрын
ഇയാളല്ലേ പറഞ്ഞത് മോഡിയുടെ വികസനങ്ങൾ പറഞ്ഞു വോട്ട് തേടുമെന്ന്..അപ്പോൾ ഒന്നുമില്ലേ... ഗോപി
@babujohn8512
@babujohn8512 5 жыл бұрын
സുരേഷ ,താങ്കൾ തോറ്റാൽ അയ്യപ്പൻ തോല്പിച്ചു എന്ന് പറയേണ്ടിവരും. അയ്യപ്പന് പണികൊടുക്കല്ലേ...
@maneesh.s2140
@maneesh.s2140 5 жыл бұрын
ayyappan is equal to ur yeshu..
@thamburu6666
@thamburu6666 5 жыл бұрын
@Matt Blaise, 😂😂
@anzimk1620
@anzimk1620 5 жыл бұрын
@Matt Blaise ha ha
@FarooqkbZTechz
@FarooqkbZTechz 5 жыл бұрын
@Matt Blaise 😲😂
@sujinsr4716
@sujinsr4716 5 жыл бұрын
@Matt Blaise ശരിയാ... കുരിശെന്തു പിഴച്ചു....
@aryadevidayanandhan7929
@aryadevidayanandhan7929 5 жыл бұрын
ദൈവത്തെ സംരക്ഷിക്കാൻ ഒരു കൂട്ടർ ദൈവത്തിന്റെ പേരിൽ വോട്ട് ചോദിക്കാൻ കുറെ പേര് ഇവനൊക്കെ അറിയാം വോട്ട് കിട്ടാൻ ഉള്ള ഏറ്റവും വലിയ വഴി ഇത് തന്നെ ആണെന് മനുഷ്യ ജീവനെക്കാൾ മതങ്ങൾക് പ്രാധാന്യം നൽകുന്ന ആളുകൾ ആണ്. ഇലക്ഷന് commission nte rules theticha nadapadi varum swabhavikam. Vikasanam, thozhililayma pariharichathum, women empowerment, പ്രകൃതിസംരക്ഷണം, തുടങ്ങിയ കാര്യങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു വോട്ട് വാങ്ങു
@girijanair348
@girijanair348 5 жыл бұрын
aryadevi dayanandhan Very good suggestions, In order to get votes say all those things after election, no need to do it. So add some more. Now look at this Govt, what are they doing for the flood affected poor people...
@mallumotive_kl
@mallumotive_kl 5 жыл бұрын
*മോഡിയുടെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടി കുഴച്ചു 4നേരം മൃഷ്ടാനം ഭക്ഷിച്ചിട്ടു അവൻ വരുന്നു ചുവപ്പിന്റെ ചെങ്കോട്ട ആയ തൃശൂരിലേക്ക് കണ്ടം വഴി ഓടാൻ😀*
@user-sc5lr1er1r
@user-sc5lr1er1r 5 жыл бұрын
ഈ കമന്റ് ഇന്നലെ 2000 ലൈക് വാങ്ങിയില്ലേ ദാമോധരാ ...പുതിയത്തിറക്കൂ 😂😂
@FruitsJuice360
@FruitsJuice360 5 жыл бұрын
@Jishnu Jayaprakash പോടാ kunna സങ്കി
@mallumotive_kl
@mallumotive_kl 5 жыл бұрын
@@user-sc5lr1er1r എനിക്ക് ഇവനെ കാണുമ്പോൾ പിന്നെയും പിന്നെയും ഇടാൻ തോന്നുന്നു😄
@user-sc5lr1er1r
@user-sc5lr1er1r 5 жыл бұрын
@@mallumotive_kl 😂
@sujithkbptbsujithkbptb8146
@sujithkbptbsujithkbptb8146 5 жыл бұрын
Ninteyokke matham etha.onnarinja kollamennundu.
@nallavanmd1984
@nallavanmd1984 5 жыл бұрын
സങ്കി ഗോബി എത്രയും പെട്ടന്ന് കോബി ആയി തിരിച്ചു വരാൻ ദൈവം സഹായിക്കട്ടെ
@maneesh.s2140
@maneesh.s2140 5 жыл бұрын
allahu nokate alleda
@nallavanmd1984
@nallavanmd1984 5 жыл бұрын
chithrakrishna4 maneesh അതേടാ
@arunanu2393
@arunanu2393 5 жыл бұрын
@@maneesh.s2140 vargeeya vadhiyaanalle
@muhammedajmal7352
@muhammedajmal7352 5 жыл бұрын
@@maneesh.s2140 nee enthianda ellathilum matham kutti kettunath? Ninne aarenkilum pidch kadicha?Nammude keralathin enth patti? Ellavareyum oru pole kaanu sahodara🙄
@karermkayam9576
@karermkayam9576 5 жыл бұрын
ഗോപിന്ദ
@ndpraji
@ndpraji 5 жыл бұрын
അയ്യപ്പൻ ഒരു പണി എടുത്തു വെച്ചിട്ടുണ്ട് ഗോപിച്ചേട്ടന് ...23ന് ..😆
@noufal701
@noufal701 5 жыл бұрын
ആ കളക്ടർ പാകിസ്ഥാൻ ചാരൻ ആണ്😁
@drksthajudeen
@drksthajudeen 5 жыл бұрын
i have a doubt about it lol
@rajeraje4971
@rajeraje4971 5 жыл бұрын
സുരേഷ് ഗോപി താൻ അയ്യപ്പനെ കൊണ്ടുപോയി വിക്കണ്ട എന്നിട്ട് വോട്ട് ചോദിക്കേണ്ട
@manusabu5839
@manusabu5839 5 жыл бұрын
ne modiyude pimp anu
@manusabu5839
@manusabu5839 5 жыл бұрын
ne chakam anu athil shock ela but nene pole 40+ chankagal veryum undo
@manusabu5839
@manusabu5839 5 жыл бұрын
@milus kare yes but you trying to create hate and you are not a chirsten...you just a person who enjoy create religious hate
@Mummusvlog
@Mummusvlog 5 жыл бұрын
അനുപമ IAS
@vedprakash6648
@vedprakash6648 5 жыл бұрын
സുരേഷ് ഗോപി ,സുരേന്ദ്രൻ, എന്നിവരെ അയ്യപ്പൻ തോൽപിക്കം. കമ്മീഷനെയു ഭക്തരെയും പറ്റിക്കാം, പക്ഷേ അയ്യനെ പറ്റിക്കാൻ പറ്റില്ല.
@user-ht5vn3ir9t
@user-ht5vn3ir9t 5 жыл бұрын
തിരഞ്ഞടുപ്പ് കൈഞ്ഞാലും പോന്നുപോനെ ഇവിടെ തനെ വേണം ടോ...
@zxt631
@zxt631 5 жыл бұрын
ഇവൻ ഒരുപാട് കയ്യടിനേടിയിട്ടുണ്ട് .അഴിമതിയും നികുടിവെട്ടിപ്പിനും എതിരേ സിനിമയിൽ കുറേ കാച്ചല് കാച്ചുന്നുണ്ട് .നികുതി വെട്ടിച്ചു കേരളത്തിലേക്ക് കാറു കടത്തിയതും അവൻ തന്നെ .
@stefysyefy9178
@stefysyefy9178 5 жыл бұрын
Correct......
@maneesh.s2140
@maneesh.s2140 5 жыл бұрын
yunus..emam kazhap katiye parayo
@B2bebe
@B2bebe 5 жыл бұрын
@@maneesh.s2140 അമ്മേടെ മാതളം നായെ
@musthafapa8114
@musthafapa8114 5 жыл бұрын
Anupama big salute
@aswid7954
@aswid7954 5 жыл бұрын
ഈ സവർണ വാദിയുടെ വാക്ക് തന്നെ ശ്രദ്ധിക്കൂ - അയ്യൻ - അയ്യപ്പൻ എന്ന് പറയാൻ ബുദ്ധിമുട്ട്? സാധാരന അയ്യപ്പൻ എന്ന പേര് സവർണ്ണ ജാതിയിൽപെട്ടവർക്ക് 99% വും ഇടാറില്ല? അതൊക്കെ താഴ്ന്ന വിഭാഗത്തിൽ പെട്ടവർക്കേ ഇടാറുള്ളു - ആ പേര് വിളിക്കാൻ പോലും മടിച്ച് അയ്യൻ എന്ന് വിളിക്കുന്നു- സുരേഷ് ഗോപി മനസ്സിൽ കരുതിയിട്ടുണ്ടാവുക " അയ്യർ" എന്നായിരിക്കും? വോട്ടിന്റെ കാര്യത്തിൽ സവർണ്ണനും അവർണ്ണനുമില്ല - അത് കിട്ടിയതിനു ശേഷമാണ് _ ബാക്കി കലാപരിപാടികൾ? ഉദാ:- ഗുജറാത്തിലും വടക്കൻ സംസ്ഥാനങ്ങളിലും -ദലിത് വിഭാഗങ്ങളെ ഉപദ്രവിക്കുക - തല്ലിക്കൊല്ലുക? വോട്ട് പെട്ടിയിലാക്കി വിജയിച്ചതിനു ശേഷം നടക്കുന്നതാണിത്?
@arunanu2393
@arunanu2393 5 жыл бұрын
Correct
@cforc9134
@cforc9134 5 жыл бұрын
പണ്ടൊരു ചൊല്ല് ഉണ്ട് കോവി,,,ആരോടെങ്കിലും ചോദിക്ക്,,,, ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നെയും ചാടിയാൾ ചട്ടിയോളം
@maneesh.s2140
@maneesh.s2140 5 жыл бұрын
ni chadi patti kutathilekanalo poye
@vishnusomanath6994
@vishnusomanath6994 5 жыл бұрын
Onnu poda oole
@cforc9134
@cforc9134 5 жыл бұрын
@@vishnusomanath6994 നിന്നെയൊക്കെ പച്ചയായി വിളിച്ചല്ലോ ഊളേന്ന്
@cforc9134
@cforc9134 5 жыл бұрын
@@maneesh.s2140 എന്തായാലും നിന്നെപ്പോലെചാണകത്തിലോട്ട് ചാടിയില്ല
@cforc9134
@cforc9134 5 жыл бұрын
@@vishnusomanath6994 ഞാനല്ല നിന്നെയൊക്കെയാ കോവി ഊളേന്ന് പച്ചയ്ക്ക് വിളിച്ചത്,,,
@shafeequecp8533
@shafeequecp8533 5 жыл бұрын
ഇവനും കണക്കാ എന്താ ഈ ബിജെപി ക്കാർ ഇങ്ങനെ
@maneesh.s2140
@maneesh.s2140 5 жыл бұрын
imran khan nu umpikod
@kannurkerala5370
@kannurkerala5370 5 жыл бұрын
Shafeeque Cp chelakkand podo chegayi muslimsine thoniya pole cheya orakkum vishayam illa allahu kuttam paranjalum nabi ne kuttam paranjalum nigal prathishethikkam kalapam undakkam....ulup illatha theetagal
@shafeequecp8533
@shafeequecp8533 5 жыл бұрын
എടൊ ശബരി മല വിഷയത്തിൽ ഒരു മുസ്ലിമും അതിനെ ഇഷ്ട പെടുന്നില്ല എല്ലാവര്ക്കും അവരവരുടെ മതങ്ങളുടെ ആചാരങ്ങളെ അതുപോലെ തന്നെ നിലനിർത്തണം എന്ന് തന്നെയാ ആഗ്രഗിക്കുന്നദ്
@heartofgold4102
@heartofgold4102 5 жыл бұрын
മാനസിക രോഗിയാണ്. സർട്ടിഫിക്കേറ്റ് റെഡിയായിട്ടുണ്ട്..
@maneesh.s2140
@maneesh.s2140 5 жыл бұрын
vappako ummako
@B2bebe
@B2bebe 5 жыл бұрын
@@maneesh.s2140 നിന്റെ പെങ്ങൾക്ക് 😍
@whitehorserunnig4733
@whitehorserunnig4733 5 жыл бұрын
അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കുകയും,, സുപ്രീം കോടതി വിധി നടപ്പിലാക്കിയ സർക്കാറിനെ കിരാത സർക്കാർ എന്നു് വിളിച്ചതിലൂടെ സുപ്രീം കോടതിവിധി കിരാതം എന്ന് പറഞ്ഞിരിക്കുന്നു.ഇവിടത്തെ നിയമ പാലകർ ഉറക്കത്തിലാണോ?
@dilbinsebastian1793
@dilbinsebastian1793 5 жыл бұрын
എന്റെ പൊന്ന് ബിജെപിക്കാരെ, നിങ്ങൾ ഇപ്പോൾ 5 കൊല്ലം ഭരിച്ചു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. നിങ്ങളുടെ ഭരണ നേട്ടങ്ങൾ പറഞ്ഞു അല്ലെ വോട്ട് ചോദിക്കേണ്ടത്. ഇത് അമ്പല കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് അല്ലല്ലോ. കുറച്ചു ബോധം ഒക്കെ വേണ്ടേ..
@muhammedkunhi1518
@muhammedkunhi1518 5 жыл бұрын
ഞാൻ ' ആദ്യം ഒക്കെസുരേഷ് ഗോപിയുടെ ഫിലിം ആണ് കാണറ് ഇനി മുതൽ ഞാൻ കാണില്ല എന്നു ഉറപ്പിച്ചു കാരണം ഇയാൾ ബി ജെ പി എന്നത് അറിഞ്ഞത് മുതൽ ഞാൻ ഇയാളുടെ ഫിലിം കാണുന്നത് നിർത്തി
@praneesh.c.p
@praneesh.c.p 5 жыл бұрын
തകർത്തു
@muhammedshakeebodakkal
@muhammedshakeebodakkal 5 жыл бұрын
ഞാൻ ബീഫ് തിന്നറില്ല എന്ന ഡയലോഗും . എന്റെ അയൻ,എന്റെ അയൻ (1.58) എന്ന് എന്നുള്ള ഡയലോഗും സൂപ്പർ ആയിട്ടുണ്ട് സുരേഷ് ഗോപി സാറേ.
@maneesh.s2140
@maneesh.s2140 5 жыл бұрын
poda myne
@jinumekkayilhindi4442
@jinumekkayilhindi4442 5 жыл бұрын
Ee newsil vazhi ithu prajarippikkukayalle cheyyappedunnathu. Angane aanegil news ee channelinethireyum nadapediyedukkende?
@muhammedshamnajm3818
@muhammedshamnajm3818 5 жыл бұрын
Pwli collecter😍💯
@minialex4507
@minialex4507 5 жыл бұрын
ഇവന് നാണമില്ലേ ഒരു ജാതിയുടെ പേരിൽ ഓട്ട് ചോദിക്കൻ
@vinayakprabhakar3305
@vinayakprabhakar3305 5 жыл бұрын
Kavi enthanu udheshichath...vivaram illatha sthree .communistukare parayippikkaruth
@dreamtravel8692
@dreamtravel8692 5 жыл бұрын
adipoli
@sundarvaikom4362
@sundarvaikom4362 5 жыл бұрын
കുടുങ്ങുന്ന ലക്ഷണമുണ്ടല്ലോ?
@maneesh.s2140
@maneesh.s2140 5 жыл бұрын
annu kudungetha ni janiche
@jamesvilakriyan2228
@jamesvilakriyan2228 5 жыл бұрын
Starum super starum aayaal pinne enthum cheyyan anuvadamunto? Pondicherryil ninnu car vangi nikuthi vettippu nataththam. Sikshikkappetilla. Ithenthu neethiyaanu? Ivaneyokke tholpikkanam.
@akbarnazar6179
@akbarnazar6179 5 жыл бұрын
ഇവൻസിനിമയിൽ അഭിനയിച്ച സമയത്തെ ലോകത്തോൽവിയായിരുന്നു അത് വീണ്ടും തെളിയിച്ചു അഭിനന്ദനങ്ങൾ
@msmalayalam8457
@msmalayalam8457 5 жыл бұрын
Nalla manushyan..
@hakkeemc.habdul8456
@hakkeemc.habdul8456 5 жыл бұрын
പൊന്നു സാറേ ഇതൊക്കെ സിനിമയിൽ പോയി പറ കേരളത്തിലെ നടക്കൂല്ല മോന്
@SureshSuresh-lp5gn
@SureshSuresh-lp5gn 5 жыл бұрын
Ummantea'putill'bombuveku
@maneesh.s2140
@maneesh.s2140 5 жыл бұрын
pakistanil etu orachal maty
@shazshazz8884
@shazshazz8884 5 жыл бұрын
@@SureshSuresh-lp5gn ninta ummanta aano
@kadarheart4814
@kadarheart4814 5 жыл бұрын
@@SureshSuresh-lp5gn വായിച്ചപ്പോൾ വിഷമം കാരണം നിന്നെയും എന്നെയും പ്രസവിച്ചത് സ്ത്രീ ആണ് അവരെ നാം ബഹുമാനിക്കണം അത് കടമ..... വോട്ട്
@kadarheart4814
@kadarheart4814 5 жыл бұрын
@milus kare നീയും ബാക്കി ഉള്ളവർ അവനെ തെറി വിളിച്ചു ഒരിക്കല്‍ പോലും തിരിച്ചു ഒന്നും പറഞ്ഞില്ല കാരണം അവന്‍ മുസ്ലിം ആണ്
@iloveindia1467
@iloveindia1467 5 жыл бұрын
Collector Vanitha Mathilinu poyathu ethu Rule nte base il aanu
@redchilli4629
@redchilli4629 5 жыл бұрын
Adippli....ayyapan kodutha pani
@maneesh.s2140
@maneesh.s2140 5 жыл бұрын
pani rodansm
@sweetomathews9992
@sweetomathews9992 5 жыл бұрын
Alla pinne
@ppbeeran948
@ppbeeran948 5 жыл бұрын
we were late to realize the mindset of oblivious yesteryear's film star.ppbeeran
@moidumashreq
@moidumashreq 5 жыл бұрын
നിനക്ക് നല്ല മനുഷ്യൻ ആയിക്കൂടെ മുസ്ലിംസിനെ ദ്രോഹിക്കുന്ന പാർട്ടിയുമായി കൂട്ടുകൂടുന്നു.
@maneesh.s2140
@maneesh.s2140 5 жыл бұрын
hindukalod ninakoke jathy pranthalle
@notwhatyouthink4699
@notwhatyouthink4699 5 жыл бұрын
@@maneesh.s2140 nee BJP kkarude kayyil ninnum kaashu vanngiyittundo nyaayeekarikkan .yethraya salary.maasa kuuliya divasakkuliya.ellathilum comment indalloooo.
@ambuvavusiv496
@ambuvavusiv496 5 жыл бұрын
Hindukkale drohikkunnavarodu njangalkkum veruppayi thudangi... Athrayullu
@athu1232
@athu1232 5 жыл бұрын
അല്ലേലും അയ്യപ്പൻ ബിജെപി അല്ലല്ലോ
@maneesh.s2140
@maneesh.s2140 5 жыл бұрын
allahu muslim jathym alla
@muhammedajmal7352
@muhammedajmal7352 5 жыл бұрын
@@maneesh.s2140 than ellathilum matham kanunnu.Very bad.Pls enne theri vilikkaruth.
@kannurkerala5370
@kannurkerala5370 5 жыл бұрын
Athulya Kingini ayyappan bjp alla Hindu samrashanathine bjp ye ullu....
@athu1232
@athu1232 5 жыл бұрын
@malayalam entertainment ബിജെപി അങ്ങനെ ഹിന്ദുക്കളേം സംരക്ഷിക്കുന്നുണ്ട് എന്ന് തോന്നുന്ന തരത്തിൽ ഉള്ള പ്രവർത്തനം ഉണ്ട് ന്ന് തോന്നുന്നില്ല. ദളിതരോടുള്ള സമീപനം ഒന്നും ഒരു സംരക്ഷണ കച്ചവച്ചിന് വേണ്ടി ഉള്ളതാണ് എന്ന് സമ്മതിച്ചു തരാൻ ആവില്ല
@kannurkerala5370
@kannurkerala5370 5 жыл бұрын
Athulya Kingini theere vivaram illanu manasilayi....swantham rajyath randam tharakkar aayi jeevikkanulla kaalam vithooram alla.....muslims ennum ottakett aaanu 50persentage ayal avar ith muslim rashtam akkum karanam muslim ottakett aaanu hindu rashram akkan parayumbol hindukal thanne virodam parayunna pole muslim rashtram akkan parayumbo oru muslim polum ath ethirkilla athaaanu nammalum avarum thammilulla vithyasam
@sameelpkm
@sameelpkm 5 жыл бұрын
സിനിമാതാരങ്ങൾ തിരഞ്ഞെടുപ്പിൽ ഏതു സ്ഥാനാർഥികുപ്പായമിട്ട് വന്നാലും വാരിപ്പുണരാനും ജയിപ്പിച്ചു വിടാനും ഇത് അണ്ണന്മാരുടെ തമിഴ്‌നാടല്ല ... എല്ലാം നോക്കിക്കാണുന്ന നല്ലതും ചീത്തയും തിരിച്ചറിയുന്ന നന്മയാഗ്രഹിക്കുന്ന സമാധാന കാംക്ഷികളായ പ്രബുദ്ധരായ കേരള ജനതയാണ് ..
@maneesh.s2140
@maneesh.s2140 5 жыл бұрын
ohhhh
@tomsgeorge42
@tomsgeorge42 5 жыл бұрын
ഉഗ്രൻ.
@sijinponnayyan1987
@sijinponnayyan1987 5 жыл бұрын
Politics is the last aboard of scoundrel. Suresh gopi proves it
@shebinabdulkhalam3773
@shebinabdulkhalam3773 5 жыл бұрын
അയ്യപ്പനെ bjp ആക്കിയോ?? അയ്യപ്പാ നീ തന്നെ നിന്നെ കാത്തോളണേ.
@maneesh.s2140
@maneesh.s2140 5 жыл бұрын
allahuvum allahune katholum
@shebinabdulkhalam3773
@shebinabdulkhalam3773 5 жыл бұрын
@@maneesh.s2140 അള്ളാഹു തന്നെയാണ് അല്ലാഹുവിനെ കാക്കുന്നത്. അല്ലാതെ പിന്നെ നമ്മളോ. നമ്മൾ അല്ലാഹുവിനെ കാത്താൽ പിന്നെ നമ്മളെ ആര് കാക്കും. വെറുതെ ചിരിപ്പിക്കല്ലേ ഇഷ്ടാ.
@JShamseer007
@JShamseer007 5 жыл бұрын
@@maneesh.s2140 myra nayinte mone
@saskl1184
@saskl1184 5 жыл бұрын
Start.. camera..action....$$$..cut...ചെ എന്തൊന്നാടോ...ഇത്... ഡയലോഗ് മാറ്റിപറയുന്നെ 😜
@maneesh.s2140
@maneesh.s2140 5 жыл бұрын
vappa maripoyo
@naseemavs6770
@naseemavs6770 5 жыл бұрын
വലിയ സ്റ്റാർ ആവാൻ വന്നതാ.വടിയായി ഇത് കേരളമാണ് ഇവിടെ ഹിന്ദു മുസ്ലിം കൃസ്ത്യാനി എന്ന. വേർത്തിരിവ് ഇല്ല ഇവിടെ എല്ലാവരും സമമാണ് ഇനി നിങ്ങളായിട്ട് വിഷം ചിറ്റരുത്
@maneesh.s2140
@maneesh.s2140 5 жыл бұрын
muslim myre ..ninteyoke vargeyatha enthenu evide arodum parayalle..panna
@indiansalonguy1220
@indiansalonguy1220 5 жыл бұрын
naseema vs ningal paranjathannu sathyamm🤗🤗💪🖒
@indiansalonguy1220
@indiansalonguy1220 5 жыл бұрын
chitrakrishnna endhannu bro endhannu ningal parayunnath 👊😖👊
@karlosefernades3917
@karlosefernades3917 5 жыл бұрын
kai vetiya pol evidayayirunnu
@rishikeshvinayan5818
@rishikeshvinayan5818 5 жыл бұрын
@പൗരൻ correct
@vidhufrancis3504
@vidhufrancis3504 5 жыл бұрын
അയ്യോ ഇവിടാരുമില്ലേ... ഇതൊന്നു പറഞ്ഞു ചിരിക്കാൻ😜🤓🤓🤓🤓
@shameerpokkadan3255
@shameerpokkadan3255 5 жыл бұрын
Ppa ppulle...mohan thomashinte chanakamm
@BabuBabu-vw8yy
@BabuBabu-vw8yy 5 жыл бұрын
😂😂😂😂😂🤣🤣🤣🤣
@a2zphone535
@a2zphone535 5 жыл бұрын
Shameer Pokkadan കാക്കാ ഏത് പന്നീടെ തീട്ടമാ തിന്നുന്നത്?
@shameerpokkadan3255
@shameerpokkadan3255 5 жыл бұрын
@milus kare theri vannu sanghi ethy...
@maneesh.s2140
@maneesh.s2140 5 жыл бұрын
ninte vappante vayil
@vykakannankunjuz5212
@vykakannankunjuz5212 5 жыл бұрын
Shameerte vappante vayil ozhikam chanakam😀😀
@praveenfrancis3366
@praveenfrancis3366 5 жыл бұрын
തൃശൂരിൽ ഇവൻ തോല്ക്കണം.
@studentsacademyguidingcent4850
@studentsacademyguidingcent4850 5 жыл бұрын
Suresh gopi haters like here
@VinuThomas3310
@VinuThomas3310 5 жыл бұрын
അയ്യപ്പന്റെ പേരിൽ തന്നെ വോട്ട് പിടിക്കണം.... സ്വാമി ശരണം..
@Sharon-ls9zp
@Sharon-ls9zp 5 жыл бұрын
Adipoli
@saith...4407
@saith...4407 5 жыл бұрын
ഈ മൊയന്തിനോട് പണ്ടേ മ്മളെ ഗംഗേച്ചി പറഞ്ഞതാ. അയോഗ്യനായേ .- ന്ന്.
@ramshidabdullah865
@ramshidabdullah865 5 жыл бұрын
താനൊരു തോൽവിയാണല്ലോ പൊട്ടൻ ഗോപി , കിരാത സർക്കാരോ ആരാണപ്പാ അത്
@maneesh.s2140
@maneesh.s2140 5 жыл бұрын
ninte vappade 16
@B2bebe
@B2bebe 5 жыл бұрын
@@maneesh.s2140 നിന്റെ അമ്മേടെ മാതളം 😀😀
@Ramees-kx4dy
@Ramees-kx4dy 5 жыл бұрын
മത്സരിച്ച് തോറ്റ് തൊപ്പി ഇടുന്നത് കാണാം സുരേഷ് കോപി ' കാരണം അത്രയും പ്രയാസം ഞങ്ങൾ സഹിച്ചുറ്റുണ്ട് by
@shibirajan960
@shibirajan960 5 жыл бұрын
Well done Sureshji. .... We will with you. .....
@user-ri2hp3oo9n
@user-ri2hp3oo9n 5 жыл бұрын
പോണ്ടിച്ചേരിയിൽ വണ്ടി register ചെയ്തു 15 ലക്ഷം tax വെട്ടിച്ചവൻ എന്ത് credibility .ഇവനൊരു remand മണക്കുന്നുണ്ട് .
@nasihameen.928
@nasihameen.928 5 жыл бұрын
Kalakki collector sis.😍😍
@vahidazakku3994
@vahidazakku3994 5 жыл бұрын
എന്നാലും സുരേഷേട്ടാ ഇങ്ങളെ എന്തു ഇഷ്ട്ടായിരുന്നു ഇപ്പോ.......
@eaglemastertraveltech6370
@eaglemastertraveltech6370 5 жыл бұрын
കേരളത്തിൽ എന്താ അയ്യപ്പന്റെ പേര് പറഞ്ഞാൽ സുരേഷ് ഗോപി.......ചൊറിയാൻ വരണ്ടാ..........
@-vishnu2948
@-vishnu2948 5 жыл бұрын
*സുരേഷ് ഗോപി എന്ന് വ്യക്തിയെ ഭയങ്കര ഇഷ്ടമാണ്.പക്ഷെ അദ്ദേഹം രാഷ്ട്രീയത്തിൽ ഉള്ളത് ഇഷ്ടമല്ല,പണ്ടത്തെ പോലെ നല്ല കിടിലൻ പടങ്ങൾ ചെയ്യണമെന്ന് ആണ് ആഗ്രഹം*
@bestlike4929
@bestlike4929 5 жыл бұрын
നമുക്ക് ആ സിനിമാ പേരായിരുന്നോ താമര വേട്ടായിരുന്നു ഇത് ഇപ്പോൾ സിനിമായും പോയി സാർ
@sarathraj7395
@sarathraj7395 5 жыл бұрын
ശബരിമല വിഷയം ഉണ്ടായപ്പോൾ ഈ കളക്ടർ മാരെ ഒന്നും കണ്ടില്ലല്ലോ..... അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുത് എന്ന് പറയുന്നതിൽ എന്തെങ്കിലും ഒരു കാര്യം ഇല്ലാതിരിക്കില്ലല്ലോ
@aryadevidayanandhan7929
@aryadevidayanandhan7929 5 жыл бұрын
Election commission. Paranjarnalo religion vech vote chodikan padila eny ath theticha nadapadi varum
@mohammedshanif
@mohammedshanif 5 жыл бұрын
എവിടേയോ ഒരു പണി പാളിയ പോലെ തോന്നണ്ടടാ . . .
@shabuponnayyan4278
@shabuponnayyan4278 5 жыл бұрын
സുരേഷ് ഗോപി തോൽക്കാൻ മാത്രം മത്സരിക്കുന്ന സ്ഥാനാർഥി
@MuhammedShershaNS
@MuhammedShershaNS 5 жыл бұрын
അയ്യപ്പനെ പിടിച്ചു വോട്ട് വാങ്ങുന്നത് എന്തിനാ നോട്ട് നിരോധനവും ആൾക്കൂട്ടക്കൊലകളും വർഗീയ കലാപങ്ങളും പറഞ്ഞു വോട്ട് വാങ്ങൂ. അപ്പോൾ സമ്മതിക്കാം നിങ്ങളുടെ ചങ്കൂറ്റം
@rajendrannair4833
@rajendrannair4833 5 жыл бұрын
THANKS MRS. CLINSON PAUL.
@thomaspc8251
@thomaspc8251 5 жыл бұрын
ഞാൻ കരുതി 99% അപ്പോ 100%
@hala4u73
@hala4u73 5 жыл бұрын
ഷിറ്റ് ഗോപിക്ക് രാഷ്ട്രീയം അറിയുമോ ? എന്നിട്ടല്ലേ പെരുമാറ്റച്ചട്ടം എന്താ അറിയുക
@antonysebastian6859
@antonysebastian6859 5 жыл бұрын
Ee teamsinu vere vallathum paranju vote medikan patumo
@commonman9489
@commonman9489 5 жыл бұрын
പാർട്ടിയിൽ കയറിയാൽ എല്ലാവരും അങ്ങനെയാണ് പാർട്ടിയുടെ കുഴപ്പമാണ്പാർട്ടിയിൽ കയറിയാൽ പിന്നെ എല്ലാവരുടെയും ബുദ്ധിയും ബോധവും ഒക്കെ പോകും
@krishnakumar8100
@krishnakumar8100 5 жыл бұрын
Collector. ...ph......
@sreeprakash87
@sreeprakash87 5 жыл бұрын
പത്തു പൈസക്കു വിവരം ഇല്ലാതാവനെ ഒക്കെ പിടിച്ച് സ്ഥാനാർഥിയാകും.... ചുമ്മാ സിനിമയിൽ കാണിക്കുന്ന അഭിനയം വികാര പ്രകടനവും ആണോ ഒരു രാഷ്ട്രീയ സാമൂഹിക ബോധം ഉള്ള ജനങ്ങളുടെ മുൻപിൽ കാണിക്കുന്നെ... ഇതൊക്കെ കാണുന്ന ജനങ്ങൾക്ക് പ്രതേകിച്ചു കേരളത്തിലെ ജനങ്ങൾക്ക് വിവരം ഉണ്ടെന്ന് ആലോചിക്കേണ്ട
@modiyiloppari8453
@modiyiloppari8453 5 жыл бұрын
എല്ലാ രാജ്യത്തിനും അതിന്റെതായ നിയമം ഉണ്ട് .അത് അനുസരിക്കാൻ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണ് .അതാണ് ആദ്യ രാജ്യസ്നേഹം .
@babithababitha6663
@babithababitha6663 5 жыл бұрын
Very bad speech ശബരിമലയിലെ അയ്യപ്പനെ എന്തിനാ ഇതിലേക്ക് വലിച്ചിടുന്നത്..... രാഷ്ട്രിയം രാഷ്ട്രീയത്തിന്റെ വഴിക്ക് വിടുക.. ഭക്തി ഭക്തിയുടെ വഴിക്ക് വിടുക ....
@BattleGreen25
@BattleGreen25 5 жыл бұрын
Even god is just a bait for politicians.
@kalamkwt7215
@kalamkwt7215 5 жыл бұрын
Centrel govenmentinte enth vikasanam paranhan vote chodikkendath?
@PrakashKumar-hb2sl
@PrakashKumar-hb2sl 5 жыл бұрын
സുരേഷ്ഗോപിയെപ്പോലെ ചങ്ക് ഉറപ്പുള്ള വരെയാണ് രാജ്യത്തിനാവശ്യo
@bipi6155
@bipi6155 5 жыл бұрын
അതും തീരുമാനം ആയി
@retheeshreveendran1402
@retheeshreveendran1402 5 жыл бұрын
Eyalenthoru pottananu.evide vargeeyath chelavgillennu ariyille.kashtam.cinemayil dailogue vudunnathu poleyalla sir.ethu realanu
@travelmedia5992
@travelmedia5992 5 жыл бұрын
അയ്യപ്പൻ എന്ന് പറഞ്ഞാൽ കേസ് എടുക്കുമോ
@riyaspp7235
@riyaspp7235 5 жыл бұрын
paavam .cinimayile dailog aanenn thonnippoyikkanum..
@sreekumara6403
@sreekumara6403 5 жыл бұрын
സിനിമ അല്ലടാ രാഷ്ട്രീയം.... പരട്ട രാഷ്ട്രീയം kalikkunnu...
@jithinr8760
@jithinr8760 5 жыл бұрын
Battle between " The Queen and the Commissioner" * Queen= Anupama IAS *Commissioner= Suresh Gopi ( only in movies)
@jbpvm6025
@jbpvm6025 5 жыл бұрын
ayyappan pani koduthu gopi k
@dileepKumar-jb2ix
@dileepKumar-jb2ix 5 жыл бұрын
അയ്യോ മനോ.... ര..... മാ....... മാമാ പണി അച്ചായോ കാലിന്റെ ഇടയിൽ നിന്നു സാധനം ഉർന്നു പോയോ കെട്ടിയോള് വിഷമിക്കേ ലോ
@TheJohnstfc
@TheJohnstfc 5 жыл бұрын
He is selling Ayyappa and taking advantage.. but unfortunately Hindu community failed to understand him.
@navassajeela3932
@navassajeela3932 5 жыл бұрын
അയോ പാവം ക്ല ക്ല ക്ല ക്ലി ക്ലി ക്ലി സുരേഷ് തിരിഞ്ഞു നോക്കി അതാ മുറ്റത്തൊരു കറുത്ത മൈന ആകാശത്തേക്ക് വായും പൊളിച്ചു നിൽക്കുന്നു ഇതായിരിക്കും ഇലക്ഷൻ കഴിഞ്ഞാൽ ഉള്ള അവസ്ഥ ഇയാളുടെ കാഷ്ട കാലം തുടങ്ങി എന്ന് തോന്നുന്നു.....
@praveenkdayanandu7588
@praveenkdayanandu7588 5 жыл бұрын
സുരേഷ് ഗോപിയുടെ ഉണ്ടായിരുന്ന ഒരു നടനെന്ന നിലയിൽ ഉണ്ടായിരുന്ന എല്ലാ ബഹുമാനവും പോയി അഭിനയിക്കുകയാണ് ജീവിതത്തിലും. ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ ആകുവാൻ പാടില്ല എന്ന് അദ്ദേഹം തെളിയിക്കുകയാണ് ഇയാൾ ഉത്തരേന്ത്യയിൽ രാഷ്ട്രീയപ്രവർത്തനം നടന്ന ആയിരിക്കും നല്ലത്. ഇത് കേരളമാണ് കേരള ജനത എങ്ങനെ ചിന്തിക്കും എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം സുരേഷ്ഗോപിക്ക് വേണം. ഈ നവോത്ഥാന കേരളത്തെ വർഗീയ വൽക്കരിക്കാൻ ആയിട്ട് ഏത് സിനിമാനടൻ വന്നുകഴിഞ്ഞാൽ നടക്കത്തില്ല. ഇവിടെ ജാതിയോ മതമോ ഒന്നും അല്ല ചർച്ചയാകുന്നത് ഇവിടെ രാഷ്ട്രീയം ചർച്ച ചെയ്യും രാഷ്ട്രീയം ചർച്ച ചെയ്തിട്ട് ഇവിടെ ഇലക്ഷനിൽ നേരിടും അതിനുള്ള ചങ്കൂറ്റം സുരേഷ്ഗോപിക്കും ബിജെപിക്ക് ഇല്ല. അങ്ങ് ഉത്തരേന്ത്യയിൽ കാണിക്കുന്ന ചെപ്പടിവിദ്യകൾ മതത്തെ രാഷ്ട്രീയപരമായി ഉപയോഗിച്ചുകൊണ്ട് നടത്തുന്ന പരിപാടികൾ അത് കേരളത്തിൽ നടപ്പാക്കില്ല.
@nizampismail9110
@nizampismail9110 5 жыл бұрын
മോഡിയുടെ വികസനം പറഞ്ഞ് വോട്ട് വാങ്ങാൻ പറ്റാത്തത് കൊണ്ടാണ് അയ്യപ്പന്റെ പേര് പറഞ്ഞത്. അയ്യൻ കാക്കും എട്ടുനിലയിൽ പൊട്ടി വീട്ടിലിരിക്കാം
@Nxt_ZyRoX
@Nxt_ZyRoX 5 жыл бұрын
Collector arkkuvendi pravarthikkunnu?
@shinuajohn1628
@shinuajohn1628 5 жыл бұрын
ഇദ്ദേഹം എന്തുചയരുത് എന്ന് ഇവന്റെ സിനിമയിൽ ഉണ്ടു
@justinejacob6137
@justinejacob6137 5 жыл бұрын
How can a human protect God when God is the ultimate power?
@shjishahulshahul1171
@shjishahulshahul1171 5 жыл бұрын
ഇലക്ഷന് സുരേഷ് ഗോപി യ്ക്ക് കാര്യമായ നേട്ടം ഉണ്ടാകില്ല അപ്പോൾ പിന്നെ സെൽഫ് ഗോൾ അടിച്ചങ്ങു പുറത്താകാൻ നോക്കുന്നു കിടിലൻ ബുദ്ധി
@lansnik9822
@lansnik9822 5 жыл бұрын
കഴിഞ്ഞ പത്ത് മുപ്പത് വർഷമായി നടന്ന ലോക് സഭാ ഇലക്ഷൻ തൊട്ട് പഞ്ചായത്ത് ഇലക്ഷൻ വരെയുള്ള സകലമാന ഇലക്ഷനുകളിലും ബാബറി മസ്ജിദ് പറഞ്ഞ് ന്യൂന പക്ഷ വികാരം ഇളക്കിവിട്ട് ഇവിടുത്തെ സകല മതേതറകളും വോട്ട് പിടിക്കുന്നു. അത് ഈ ഇലക്ഷനിലും തുടരുന്നു. അതിന്റെ പേരിൽ എത്ര പേർക്ക് ഇതുവരെ നോട്ടീസ് അയച്ചു? അവിടെ ഇല്ലാത്ത പ്രശ്നം എങ്ങിനെയാണ് ശബരിമലയിൽ ഉണ്ടാവുന്നത്? എല്ലാവർക്കും ഒരേ നിയമം തന്നെയല്ലേ നമ്മുടെ ഈ രാജ്യത്ത് ? എല്ലാവർക്കും ഒരേ നീതി തന്നെയല്ലേ നമ്മുടെ ഈ രാജ്യത്ത് ?
@aneeshchandran4835
@aneeshchandran4835 5 жыл бұрын
Sureshettanu vendi like cheyyanulla post
@niyaskochi1967
@niyaskochi1967 5 жыл бұрын
ദൈവത്തെ രക്ഷിക്കാൻ മനുഷ്യൻ ,
@sureshsukumaran1488
@sureshsukumaran1488 5 жыл бұрын
Vivaradhosham oru thettalla athoru alankaramakkaruthe
@shyma3038
@shyma3038 5 жыл бұрын
oru load pucham mathram.. I'm from thrissur. cinema style ivde nadakilla gopi chetta..nalloru manushyananu ningal enn theti dharicha oru kalam undayirunnu .
@rajeshkumar.brajeshkumar.b7613
@rajeshkumar.brajeshkumar.b7613 5 жыл бұрын
നാണമില്ലല്ലോ അയ്യപ്പൻറെ പേര് പറഞ്ഞു വോട്ട് ചോദിക്കാൻ
@shinuajohn1628
@shinuajohn1628 5 жыл бұрын
കളക്ടർ പെണ്ണാണെങ്കിലും നട്ടല്ലുണ്ടു. ഗോപിക്കില്ല....
@sajeersnehatheeram7790
@sajeersnehatheeram7790 5 жыл бұрын
കലക്ടർ പാക്കിസ്ഥാൻ പിന്തുണയുണ്ടോ? CBl അന്വേഷിക്കുക
@moorthyc8807
@moorthyc8807 5 жыл бұрын
What a nonsense ?
@nidhinpaul6009
@nidhinpaul6009 5 жыл бұрын
P.S. Sreedaran Pilla : njan apazhe paranjathalle Sabarimala ennu paranjamathi ennu Janam: Sabarimalayil prithishta pinne thanos aanallo
@khalidmashallakabtali8456
@khalidmashallakabtali8456 5 жыл бұрын
വറ്ഗീയ പാർട്ടിക് ചൂട്ട് പിടികുനന വനാ. ഈ ഗോപി
@vibin81
@vibin81 5 жыл бұрын
Swami Saranam 🙏
@moneyplant6303
@moneyplant6303 5 жыл бұрын
പാവം.വിവരം വേണ്ടേ.. മത്സരിക്കാൻ നിർദ്ദേശിച്ച ദേശീയ നേതാവ് സ്വന്തം പരിപാടിക്ക് ആളില്ലാതെ മുങ്ങിയത് ഇയാൾ അറിഞ്ഞിട്ടുണ്ടാവില്ല. ഇവിടന്നങ്ങട് ജയിച്ചിട്ട് അങ്ങ് ഡെൽഹിയിലേക്ക് ഓടി ചെന്നാൽ കാവൽക്കാരൻ അവിടെ ഉണ്ടാകില്ല മോഹൻ തോമ സേ... കാവൽകാരൻ പണിയില്ലാതെ ഗുജറാത്തിലുണ്ടാകും
@maneesh.s2140
@maneesh.s2140 5 жыл бұрын
ninte vappa ano
@arunanu2393
@arunanu2393 5 жыл бұрын
Nono jeyililundaavum
@arunanu2393
@arunanu2393 5 жыл бұрын
@@maneesh.s2140 ninakku vaappa ille
Они так быстро убрались!
01:00
Аришнев
Рет қаралды 1,5 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,5 МЛН