ബേബിയും ഐസക്കും പറയുന്നത് | Kerala CPI(M) lists out reasons for election defeat | Out Of Focus

  Рет қаралды 18,764

MediaoneTV Live

MediaoneTV Live

21 күн бұрын

#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 58
@raz5934
@raz5934 20 күн бұрын
പാർട്ടി പൗരപ്രമുഖരിലേക് ചുരുങ്ങി...പൊതുജനം വേറെ വഴിക് പോയി
@peepee2763
@peepee2763 20 күн бұрын
കട്ടൻചായയും പരിപ്പ് വടയും മാത്രം മാറിയാൽ പോരാ സമൂഹത്തോടുള്ള സമീപനത്തിലും മാറ്റം വേണം. വിനയത്തോടെയുള്ള പെരുമാറ്റവും പുഞ്ചിരിക്കുന്ന മുഖവും പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട കാലം അതിക്രമിച്ചെന്ന് തോന്നുന്നു.
@sunnymathew87
@sunnymathew87 20 күн бұрын
നിലംതൊടില്ല എന്ന് എല്ലാ സഖാക്കൾക്കുമറിയാമായിരുന്നു, അടുത്ത തെരഞ്ഞെടുപ്പിൽ BJP പ്രതിപക്ഷത്ത് എത്താൻ സാധ്യത കാണുന്നു.
@muhammedameen5661
@muhammedameen5661 15 күн бұрын
അപ്പോൽ യുഡിഎഫ് ഇല്ലാതാകുമോ
@bashirali3788
@bashirali3788 19 күн бұрын
കണക്ക് (ജനങ്ങൾക്കിടയിലുള്ള പ്രവർത്തനമില്ലായ്മ) മാത്രമല്ല തെറ്റിയത്, മനസ്സും (പ്രവർത്തകരുടെ വർഗ്ഗീയാഭിമുഖ്യം) ശരീരവും (മദ്യപാനം, മയക്കുമരുന്ന്, സദാചാര വിരുദ്ധത) ചീത്തയായിക്കഴിഞ്ഞു
@user-jn6ku8fl8b
@user-jn6ku8fl8b 20 күн бұрын
ഇവർക്കു... മാതൃകയായി... ഒരാളുണ്ട്... സുരേഷ് ഗോപി 😍
@mohammedali-rk1qf
@mohammedali-rk1qf 19 күн бұрын
എല്ലാത്തിനും കാരണ ഭൂതൻ തന്നെ ആണ് ഉത്തരവാദി
@wandoornews4232
@wandoornews4232 19 күн бұрын
സഖാക്കൾ കൈരളി മാത്രം കാണുക
@riyasriyas2343
@riyasriyas2343 20 күн бұрын
എം എ ബേബിയുടെ വാർത്ത തെറ്റാണ്
@ramadevivs1536
@ramadevivs1536 14 күн бұрын
കെ. എസ്. യു. വൻെറപ്രിൻസിപ്പാളിനോടുള്ളപെരുമാററം മഹത്തരമായിരുന്നു. അല്ലേ... ദാവൂദേ.....???
@chabdulbasheer2722
@chabdulbasheer2722 20 күн бұрын
CPM KEPT PEOPLE AWAY SO PEOPLE ALSO KEPT CPI-M ONE ARM DISTANCE ,NOW ONLY ONE ARM DISTANCE NEXT---TOTAL --CHANGE IN TOP BRASS,REMOVE ALL INEFFICIENT MINISTERS INCLUDING BOSS OTHER WISE WITHOUT DELAY ONE BENGAL WILL SEE. STUDENT ORGANISATION BECOMES CRIMINALS..DAILY HOW MANY CRIMES REPORTING EFEECTIVELY NO ACTION ONLY BIG TALK.. I AM FEELING SIMPATHY BECAUSE I LOVE THIS PARTY
@Mohammedhaneef1
@Mohammedhaneef1 16 күн бұрын
Out of focus ❤
@ANTONYRATHEESH-wg3qh
@ANTONYRATHEESH-wg3qh 20 күн бұрын
ബാക്കി ഉള്ള പാർട്ടി എല്ലാം നല്ലത് ആയതു കൊണ്ട് കുഴപ്പമില്ല
@lekhaps489
@lekhaps489 16 күн бұрын
അതെ , ബാക്കിയുള്ള പാർട്ടികളെല്ലാം പെർഫക്റ്റ്!! 😂😂😂
@UseniayinageUseniayinage
@UseniayinageUseniayinage 13 күн бұрын
😊😊
@Ragatheeram
@Ragatheeram 17 күн бұрын
എന്തായാലും എല്ലാ കുറ്റവും പാർട്ടിയ്ക്കു മേൽ ത്തന്നെ അല്ലേ? ഒന്നുകിൽ പാർട്ടിയുടെ സെൽ ഭരണമെന്ന ആരോപണം അല്ലെങ്കിൽ ജനങ്ങൾക്കു വേണ്ടി സംസാരിയ്ക്കാൻ സ്റ്റേഷനിൽ ചെയ്യുന്ന പാർട്ടി പ്രവർത്തകർക്ക് പോലീസ് പുല്ലു വില നൽകുന്നില്ലെന്നുള്ള ആരോപണം ആദ്യം Ems നെതിരേ , അതിനു ശേഷം വന്ന ഏതെങ്കിലും cpm മന് മുഖ്യമന്ത്രിമാരെ നിങ്ങൾ വെറുതെ വിട്ടിട്ടുണ്ടോ? ഇപ്പോൾ പിണറായിയെക്കതിരെ ..... നിങ്ങൾ ലക്ഷ്യം വെയ്ക്കുന്നത് ഈ പറഞ്ഞ വ്യക്തികളെയല്ല , Cpm എന്ന പാർട്ടിയെയാണ്.
@bishmilkamariyan5111
@bishmilkamariyan5111 20 күн бұрын
2026 ൽ cpim തോൽക്കണം💔, 2031ൽ തിരിച്ചു വരണം🥺
@jithinpoliyedathmohanan7237
@jithinpoliyedathmohanan7237 20 күн бұрын
Entinu 2031😅😅 azhimati and ahangaram time to try a new party..tired of this LDF and UDF
@AnilKumar-hq7je
@AnilKumar-hq7je 18 күн бұрын
Athu veno......
@KumarKumar-mn7vv
@KumarKumar-mn7vv 17 күн бұрын
ഭാവവു ദേ നീ ജനിക്കാത്ത കാലത്ത ജീവിച്ച സംCH നെ കുറിച്ച അടിസ്ഥാനമില്ലാത്ത ചുവരെഴുത്ത് നീയും സ്‌മൃതിയും കൂടി നടത്തിയവരല്ലെ?
@shr1293
@shr1293 20 күн бұрын
മീഡിയാ മുക്കാലൻ😂
@abdulsalammuhammed1453
@abdulsalammuhammed1453 20 күн бұрын
കമ്മൂണിസ്റ്റ്മോർച്ച ഓഫ് ഇന്ത്യ (മരപ്പട്ടി) അതിൻ്റെ അന്തിമഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്
@TruthShaIIFreeYou
@TruthShaIIFreeYou 20 күн бұрын
താങ്കളുടെ പൈതൃകവും പാരമ്പര്യവും സംസ്കാരവും വെളിപ്പെടുത്തുന്ന ഉഗ്രൻ വാക്കുകൾ 😅😅.
@abdulsalammuhammed1453
@abdulsalammuhammed1453 20 күн бұрын
@@shr1293 മീഡിയാ പടവലങ്ങകൾ ഇഷ്ടo പോലെയില്ലേ? അത് കണ്ടാൽ പോരേ?
@akshayt7203
@akshayt7203 20 күн бұрын
മൗദുതി കുഞ്ഞുങ്ങൾ സിപിഎം നെ പഠിപ്പിക്കുകയോ
@abdulsalammuhammed1453
@abdulsalammuhammed1453 20 күн бұрын
കമ്മൂണിസ്റ്റ്മോർച്ച ഓഫ് ഇന്ത്യ (മരപ്പട്ടി) അതിൻ്റെ അന്തിമഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്
@shihabea6607
@shihabea6607 20 күн бұрын
ഏയ്‌.. ആരും പഠിപ്പിക്കണ്ട.. എല്ലാം പഠിച്ചു തികഞ്ഞ ഏറ്റവും ഉന്നതർ ആണല്ലോ കമ്മ്യൂണിസ്റ്റുകാർ.. അത്രേം കൂടിയവർ വേണ്ട എന്ന് ജനം തീരുമാനിച്ചു എന്ന് കരുതിയാൽ മതി..
@FaisalalameenAlameen
@FaisalalameenAlameen 20 күн бұрын
െവവരകേട്
@kabeeredassery9175
@kabeeredassery9175 20 күн бұрын
ഐസക്കും ബേബിയും കുഞ്ഞുങ്ങളിൽ പെടുമോ
@shabeeraliali5377
@shabeeraliali5377 19 күн бұрын
വിമർശനം ഉൾ കൊള്ളുവനുള്ള മനസിലിങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
@plantharayilbaboo2983
@plantharayilbaboo2983 18 күн бұрын
CPIM ഒന്ന് വേഗം നന്നാക്കണേ, മീഡിയ വൺ ആണ് ഒരു ആശ്രയം. പോയി പണി നോക്കടെ ! !
@shakeelok2688
@shakeelok2688 19 күн бұрын
VIJAYAN master parannathu sathyamayi pularnnu.nethakalundagum pinnil janaghaludaghilla.kurudanmar anaye kandathu poleyanu CPMnte tholviyodulla prathikaranam?
@travelone5620
@travelone5620 18 күн бұрын
Thiruthaye matti thiruthaam
@user-ub8je3vq2r
@user-ub8je3vq2r 20 күн бұрын
no😢😢😢😢😢😢😢
@user-ub8je3vq2r
@user-ub8je3vq2r 20 күн бұрын
no😢😢😢😢😢😢😢😢😢
@user-ub8je3vq2r
@user-ub8je3vq2r 20 күн бұрын
no😢😢😢😢😢😢😢😢😢😢
@muhannadmon4596
@muhannadmon4596 19 күн бұрын
CPIM പാർട്ടി പരിച്ചുവിടാൻ സമയമായി
@user-ub8je3vq2r
@user-ub8je3vq2r 20 күн бұрын
no😢😢😢😢😢😢😢😢😢😢😢😢😢
@user-ub8je3vq2r
@user-ub8je3vq2r 20 күн бұрын
00000😢😢😢😢😢
@user-ub8je3vq2r
@user-ub8je3vq2r 20 күн бұрын
shudddi😢😢😢😢😢😢😢😢😢😢
@user-ub8je3vq2r
@user-ub8je3vq2r 20 күн бұрын
njn0😢😢😢😢😢😢
@user-ub8je3vq2r
@user-ub8je3vq2r 20 күн бұрын
njn0😢😢😢😢😢😢😢😢
@davidrasheeddavid3689
@davidrasheeddavid3689 18 күн бұрын
സിപിഎം ❤️❤️
@user-ub8je3vq2r
@user-ub8je3vq2r 20 күн бұрын
no😢😢😢😢😢😢😢
@user-ub8je3vq2r
@user-ub8je3vq2r 20 күн бұрын
no😢😢😢😢😢😢😢😢😢
@user-ub8je3vq2r
@user-ub8je3vq2r 20 күн бұрын
no😢😢😢😢😢 😢😢😢😢😢
@user-ub8je3vq2r
@user-ub8je3vq2r 20 күн бұрын
no😢😢😢😢😢😢😢😢😢😢😢
@user-ub8je3vq2r
@user-ub8je3vq2r 20 күн бұрын
no😢😢😢😢😢😢😢😢😢
No empty
00:35
Mamasoboliha
Рет қаралды 3 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 6 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 88 МЛН
No empty
00:35
Mamasoboliha
Рет қаралды 3 МЛН