ബോചെ ടീ ;200 കോടി രൂപ ജനങ്ങൾക്ക് സമ്മാനമായി കൊടുത്ത് ബോബി ചെമ്മണ്ണൂർ | BOBY CHEMMANNUR | BOCHE TEA

  Рет қаралды 186,193

FIRST REPORT

FIRST REPORT

29 күн бұрын

ബോചെ ടീ ;200 കോടി രൂപ ജനങ്ങൾക്ക് സമ്മാനമായി കൊടുത്ത് ബോബി ചെമ്മണ്ണൂർ | BOBY CHEMMANNUR | BOCHE TEA
#boche #bochetea #bobychemmannur #chemmannur #bocheexclusiveinterview
#MalayalamNews #Trending #Viral #KeralaNews #NewsUpdates #Kerala #News #FirstReportTv
Follow our FACEBOOK page
/ firstreporttv
വാര്‍ത്തകളും വിമര്‍ശനങ്ങളും ഞങ്ങളെ അറിയിക്കുന്നതിന്‌
Mob : 9961436140
Mail ID : firstreporttv@gmail.com
Location : Edappalli, Kochi

Пікірлер: 656
@user-zb6rp2hf7j
@user-zb6rp2hf7j 26 күн бұрын
കൊള്ളാം നല്ല ഉദാഹരണം, ഓട്ടമത്സരം നടത്തി ശക്തി തെളിയിക്കാമെന്ന്😄
@Abcdefgh11111ha
@Abcdefgh11111ha 24 күн бұрын
ബിസിനസ് നടത്താൻ ബോച്ചേ യോടെ കിടപിടിക്കാൻ പൊട്ടൻ സാജനു കഴിയില്ല!ആ ഉദാഹരണം വഴി സാജനെ ട്രോളി ബോച്ചേ
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 27 күн бұрын
മറുനാടൻ ഷാജൻ മറ്റൊരു വെല്ലുവിളി ഉയർത്തിയിട്ടുണ്ടല്ലോ ലൈവ് ആയിട്ട് സംവാദം നടത്താമ് എന്ന് റെക്കോർഡിങ് ആണെങ്കിലേ എഡിറ്റ് ചെയ്തതാണ് ഒരു വിവാദം ഉണ്ടാകും. അപ്പോൾ രണ്ടുപേരും സംവാദത്തിൽ ഏർപ്പെടുക രണ്ടുപേരും നട്ടെല്ല് കാണിക്കുക ചങ്കൂറ്റം കാണിക്കുക ലോകം മുഴുവനും കാത്തിരിക്കുന്നു
@abdulrazak2240
@abdulrazak2240 26 күн бұрын
ആരാ അതിനു സാജൻ നിന്നെ പോലെ കുറെ ഉളകൾ പൊക്കി നെഞ്ചത്ത് വച്ചേക്കുന്നു
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 26 күн бұрын
@@abdulrazak2240 എന്റെ അവറാച്ചാ ഈ രണ്ടുപേരും എന്റെ ആരുമല്ല മൊബൈൽ ഫോണിൽ വീഡിയോ വരുന്നു അതു കാണുന്നു അത്രയേ ഉള്ളൂ പരിചയം രണ്ടുപേരും വെല്ലുവിളി നടത്തി ആളുകളെ മണ്ടന്മാരാക്കുന്നു മറുനാടൻ സാജനും ബോചെ ഒട്ടും പിന്നിലല്ല കുറെ പേര് ഷാജന്നൊപ്പം കുറേ ആളുകൾ ബോ ചേ ഒപ്പം അതിനാൽ സത്യം അറിണ് മെന്ന് കുറെ ആളുകൾക്ക് ആഗ്രഹമുണ്ട് അതിനാൽ ആരെങ്കിലും ഒരാൾ തോറ്റു കൊടുക്കുക അല്ലെങ്കിൽ രണ്ടുപേരും ഒന്നിച്ചു പോകുക അതുകൊണ്ട് നീ പട്ടി കുരക്കണംമാതിരി കുരക്കല്ലേ വർഗീയവാദികളെ പോലെ കള്ള രാഷ്ട്രീയക്കാരൻ പോലെ
@vinayan567
@vinayan567 26 күн бұрын
ഓടാൻ ആണെങ്കിൽ ok
@saleemabdul9267
@saleemabdul9267 26 күн бұрын
എന്ത് കാര്യത്തിന് 🤔 അന്നം മുടക്കികൾക്ക് മറുപടി കൊടുക്കാൻ മണ്ടന്മാർ അല്ലാതെ ആരെങ്കിലും പോവുമോ 👉
@prapanchavijnanakumarop6024
@prapanchavijnanakumarop6024 26 күн бұрын
ഒടിയിട്ട് കാര്യമില്ലച്ചോ സാജൻ വെറുതെയിരിക്കുകയല്ലല്ലോ വിശദാശംങ്ങൾ Live സംവാദത്തിലൂടെ മനസിലാകും
@udaybhanu2158
@udaybhanu2158 26 күн бұрын
ഈ സമ്മാനങ്ങൾ കിട്ടിയവരുടെ ലിസ്റ്റും ഫോട്ടോയും ഒന്ന് വീഡിയോ ചെയ്യാമോ? ഭാഗ്യവന്മാരെ കാണുന്നത് ഭാഗ്യം കൊണ്ടുവരും എന്ന് ആരോ പറഞ്ഞിട്ടുണ്ട്.
@ShahanasIsmail-vy4py
@ShahanasIsmail-vy4py 25 күн бұрын
@@udaybhanu2158 നിങൾ ബൊക്കെ ടീ സൈറ്റിൽ കേറി നോക്കുക
@alexandergeorge9365
@alexandergeorge9365 26 күн бұрын
ചങ്ങാതീ, താങ്കൾ ആദ്യം മറുനാടൻ ഓഫീസിൽ ചെന്ന് ഷാജനോട് നേരിട്ട് സംസാരിക്ക്. അല്ലാതെ, ഏതെങ്കിലും മൈക്ക് വാടകക്ക് എടുത്ത് വീരസ്യം വിളമ്പുകയല്ല വേണ്ടത്. മറുനാടൻ ഓഫീസിൽ പോയി സംസാരിക്കാൻ എന്താ പേടിയാണോ?
@Trustallh
@Trustallh 25 күн бұрын
Marutha ഇന്നലെ you tubel മുളച്ച thawara ആണ് Boche 30 കൊല്ലം ആയി ജ്വല്ലറി നടത്തുന്നു.
@binzgaming825
@binzgaming825 25 күн бұрын
​@@Trustallhഡോ കാര്യം അയാള് ഉടായിപ്പ് ആണ് പക്ഷെ അയാള് കുറെ കാലം ആയി ഈ പണി തുടങ്ങിട്ട് അയാൾ ഉടായിപ്പ് ആണേൽ അങ്ങോട്ട്‌ ചെന്ന് പൊളിച്ചു അടുക്കി ഒരു മൂലയ്ക്ക് ഇരുത്തണം അയാളെ അതല്ലേ വേണ്ടത് പിന്നെ ഇയാൾ അല്ലേ അങ്ങോട്ട്‌ ഓഫിസിൽ 10 കോടിയുടെ ചെക്ക് ആയിട്ട് വരാം എന്നൊക്കെ പറഞ്ഞത് അപ്പോൾ പോകണ്ടേ
@AbdulSalamMattil
@AbdulSalamMattil 24 күн бұрын
Marunadan aara
@shobhanak154
@shobhanak154 23 күн бұрын
100 രൂപ പണ്ട് കൊടുത്തിരുന്നു ഇപ്പൊ ഒന്നും കൊടുക്കുന്നില്ല എവിടെയും റിസൾട്ട്‌ പോസ്റ്റ്‌ ചെയ്യുന്നില്ല വല്ലപ്പോഴും ആർകെങ്കിലും 10 ലക്ഷം കൊടുത്തെന്നു പറഞ്ഞു വീഡിയോ ഇടും മുഖം കാണിക്കാതെ 25000 പോലെ ഉള്ള പ്രൈസ് ഉണ്ടെന്നു പറയുന്നു പക്ഷെ ആർക്കും കിട്ടുന്നില്ല
@pas908
@pas908 22 күн бұрын
മലനാടൻ ആരാ അവൻ്റെ കാല് പിടിക്കാനും ഷൂ നക്കാനും ബോച്ചെ എന്താ സംഘിയാണോ ഒന്ന് പോs' ദിനേശാ😂😂😂😂
@sobhanadrayur4586
@sobhanadrayur4586 27 күн бұрын
ചായ''...Marketപിടിച്ചു മറ്റുചായപ്പൊടിയ്ക്കു൦ ലോട്ടറിയ്ക്കു൦..ക്ഷീണഠ എല്ലായിടത്തു൦വൃാപിയ്ക്കട്ടെ'
@Todd_Bohely
@Todd_Bohely 24 күн бұрын
Charcha cheyyan iyal rashtreeyakaran alla.. kachavadam nadathunna aalk samvadham nadathan kazhiv undakanam ennu illa
@adharshtomsebastian3743
@adharshtomsebastian3743 27 күн бұрын
Sir അദ്യം മറുനാടൻ പറഞ്ഞ documnets ഒക്കെ ആയിട്ട് അവിടെ studioyil ചെല്ല്. അവിടെ ചെന്ന് ഒരു live കലക്കൻ interview അങ്ങ് നടത്ത് എന്നിട്ട് നമുക്ക് ആലോചിക്കാം ഓട്ടത്തിന്റെ കാര്യം
@Pirana-1
@Pirana-1 27 күн бұрын
കേരളത്തിൽ എല്ലാ ജില്ലകളിലും ഉണ്ടോ
@Monsak935
@Monsak935 27 күн бұрын
മറുനാടൻ മഹാകള്ളൻ അല്ലേ അവനെ വിടും നല്ല കാര്യങ്ങൾ ചെയിതു ബിസ്സിനെസ്സ് വളർത്തു wishes and blessing always there for 😂
@rithwicreationspresents5517
@rithwicreationspresents5517 27 күн бұрын
Marunadanu prashnamundenkil marunadan case kodukkatte ? Allathe chilakkalalla
@fifas4807
@fifas4807 27 күн бұрын
ആരോപണം ഉന്നയിക്കുന്ന ആളാണ് തെളിവ് കൊണ്ട് വരേണ്ടത് അല്ലാതെ ആരോപണ വിധേയൻ അല്ല...
@adharshtomsebastian3743
@adharshtomsebastian3743 26 күн бұрын
@@fifas4807 pulli ചെന്ന് interview കൊടുക്കട്ടെ അങ്ങനെ ആണെങ്കിൽ
@iloveindia1076
@iloveindia1076 26 күн бұрын
ബോച്ചേ ഒരിക്കലും പരസ്യ സംവാദത്തിന് മുതിരുകില്ല
@abbassrambi4004
@abbassrambi4004 26 күн бұрын
ബോച്ചേ ഈ പരിപാടി തുടങ്ങിയതോടു കൂടി എല്ലാ കമ്പനികളും വില കുരച്ചു തുടങ്ങി
@mhdCifar
@mhdCifar 17 күн бұрын
There is no free lunch in real life 😂
@user-wq7lv6gf3e
@user-wq7lv6gf3e 26 күн бұрын
ഇത് കേട്ടപ്പോൾ ഞാൻ ഒരു പാട് സങ്കടമായിരുന്നു. എനിക്കും ഇവരുടെ സഹായം കിട്ടിയിട്ടുണ്ട്.
@sameeramoosa5626
@sameeramoosa5626 24 күн бұрын
@sharonj5640
@sharonj5640 22 күн бұрын
Bro am normal person I will take task trivandrum kasergode I will go to run .pls come with live bro
@nattupacha4961
@nattupacha4961 26 күн бұрын
😂പോച്ചേക്കൊപ്പംകോഴിക്കോട് ജില്ലയിൽ ഓടാൻ സാധിച്ച ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തോടൊപ്പം ചില നിമിഷങ്ങൾ ചിലവഴിക്കാൻ സാധിച്ചെന്ന നിലയിൽ ഞാൻ വളരെ സന്തോഷവാനാണ് അദ്ദേഹത്തെപ്പോലെ എളിമയുള്ള മനുഷ്യരെ കാണാൻ പ്രയാസമാണ്
@thanhappanmk6780
@thanhappanmk6780 15 күн бұрын
ഈ പോച്ചെ ജനങ്ങളെ പറ്റി ച്ചു കിട്ടുന്ന പണം കൊണ്ടാണ് നന്മ മരം ആകുന്നത് ഭൂലോക കള്ളൻ
@latheeshlathy7383
@latheeshlathy7383 26 күн бұрын
തുടക്കത്തിൽ എല്ലാം നന്നായി സമ്മാനം കിട്ടിക്കൊണ്ടിരിക്കും പിന്നെയാണ് യഥാർത്ഥ ഉടായിപ്പ് തുടങ്ങുക. Figicart ന്റെ അവസ്ഥ ഇന്ന് എന്താണ്
@rjkottakkal
@rjkottakkal 25 күн бұрын
ഓടുന്നത് അല്ല കാര്യം ഷാജൻ മുഖമുഖത്തിന് ready ആണ് എന്ന് കണ്ടു അപ്പോൾ അതിനു തയ്യാറാവണം
@Todd_Bohely
@Todd_Bohely 24 күн бұрын
Nee enth vanam aaneda oomba.. enna sajan nod vere tea brand thudangi iyale ethirkkan nee para.. iyal kachavada karan aanu.. allathe camera on aaki baaki ullavare kuttam paranj nadakunna oomban pooran sajane pole alla
@varghesekc2047
@varghesekc2047 25 күн бұрын
40 രൂപയുടെ തേയില വാങ്ങുമ്പോൾ ഒരു കൂപ്പൻ തരും അതിൽ 25 കോടി ഒന്നാം സമ്മാനം വരെ അപ്പോൾ 500 രൂപ കൊടുത്ത് ഓണം ബംബർ എടുക്കണ്ടല്ലോ ഇതാകുമ്പോൾ നമ്മൾ കൊടുക്കുന്ന കാശിന് ഉൽപന്നം കിട്ടുന്നു കൂടാതെ ഭാഗ്യം പരിഷിക്കാം ഇത് സത്യമാണെങ്കിൽ ജനത്തിന് വലിയ ഒരു Bumper ലോട്ടറിയാണ് സൂപ്പർ ബോച്ചെ......🎉
@shrilajam
@shrilajam 27 күн бұрын
കേരള ലോട്ടറി 40 രൂപ കൊടുത്തു ലോട്ടറി എടുക്കുമ്പോൾ സമ്മാനം വന്നില്ലങ്കിൽ 40 രൂപ പോയി കിട്ടും. ബോച്ചേ ടീ വാങ്ങിയ കൂപ്പൺ നഷ്ടം ഉണ്ടാകുന്നില്ല. സമ്മാനം കിട്ടിയില്ലെങ്കിൽ ചായ കുടിക്കാമല്ലോ. മറ്റു കമ്പനികൾ അവരുടെ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ വേറെ ഉത്പന്നo ഫ്രീ ആയി കൊടുക്കാറില്ലേ ചില കമ്പനികൾ രണ്ട് വാങ്ങിയാൽ ഒന്ന് ഫ്രീ കൊടുക്കുന്നില്ലേ. അതെ പോലെ ബോച്ചേ ടീ വാങ്ങിയാൽ ഒരു സമ്മാന കുപ്പൻ നൽകുന്നു. അതിൽ തെറ്റു ഉണ്ടോ. പ്രമുഖ കമ്പനികൾ ഉത്സവകാലത്തു അവരുടെ ഉത്പന്നo വാങ്ങുമ്പോൾ കൂപ്പൺ നൽകി സമ്മാനം നൽകി വരുന്നില്ലേ. ബോച്ചേ ടീ മാർക്കറ്റിംഗ് അതെ പോലെ കണ്ടാൽ പോരെ
@josemm4774
@josemm4774 27 күн бұрын
സമ്മാനം പണമായി നൽകാൻ പാടില്ല. അതാണ് നിയമം.
@jinuknr999
@jinuknr999 27 күн бұрын
അതുകൊണ്ട് കൊടുക്കുന്നില്ല 🤣
@fasilvnt137
@fasilvnt137 27 күн бұрын
Thattipp aan😅
@pariyarathgafoor
@pariyarathgafoor 26 күн бұрын
ഉഡായിപ്പ്
@athulkrrishna9529
@athulkrrishna9529 26 күн бұрын
ക്യാഷ് അല്ല ചെക്ക് ആയിട്ട് ആണ് കൊടുക്കുന്നത് ഇതിനും പ്രശ്നം എങ്കിൽ ഐഫോൺ, ബൈക്ക്, ഫ്ലാറ്റ്, വില്ല ഇങ്ങനെ പോകാൻ ആണ് ബോച്ചേ യുടെ പരിപാടി കേരള ലോട്ടറി ഗുദം ഗവാ ആകും എന്ന് ഉറപ്പ്
@abhilashnambimadathil351
@abhilashnambimadathil351 20 күн бұрын
ഇത്രയും നല്ല ഒരു പുണ്യാളനെ സാജൻ വെറുതെ തെറ്റിദ്ധരിച്ചു....
@hainsxavier123
@hainsxavier123 26 күн бұрын
ബൊച്ച സാധാരണക്കാരായ ഞങ്ങൾ കൂടെയുണ്ട് കേരളത്തിൻറെ മുത്തായ നിങ്ങൾ മുന്നോട്ടുപോകുക ബോട്ട് ടി ലോട്ടറി അല്ല വാങ്ങുന്നവന് സമ്മാനമാണ് നൽകുന്നത് ജയ് ബോച്ച
@saleemot4619
@saleemot4619 24 күн бұрын
ഇത് വരെ കിട്ടിയാളുകളുടെ പേരും അഡ്രസും പുറത്ത് വിട്ടാൽ നന്നായിരിക്കും
@basheer1965
@basheer1965 26 күн бұрын
എത്ര എതിർപ്പ് വന്നാലും താങ്കളുടെ ബിസിനസ് സത്യസന്ധമായി തന്നെ മുന്നോട്ട് നയിച്ചോളൂ. നിലവാരമില്ലാത്ത എതിർപ്പിന് പോലും താങ്കൾ വളരെ മാന്യമായാണ് മറുപടി കൊടുക്കുന്നത്...
@Loveshore-qy8my
@Loveshore-qy8my 27 күн бұрын
ആ സാറിനോട് പറയൂ.. ഓടാൻ വരാൻ..1000ഏക്കർ ഇലും തീരുമാനം ആക്കൂ.. അയാൽ അത് ജനങ്ങൾക് ബോധ്യപ്പെട്ടാൽ അയാൾ ഇപ്പൊ ചെയ്യുന്ന പണി പൂർണ്ണമായും നിർത്തണം....
@razikchembilode
@razikchembilode 27 күн бұрын
ഫുൾ സപ്പോർട് ബോച്ചേ
@Dalmi123
@Dalmi123 27 күн бұрын
ഞാൻ മേടിച്ചു...നല്ലത് ആണ്.. reasonable amount ആണ് ❤❤❤
@gafoorvpvp5129
@gafoorvpvp5129 26 күн бұрын
ബോച്ചേ.. കേരളം കൂടെ യുണ്ട്
@vegetables5413
@vegetables5413 24 күн бұрын
മലനാടൻ പറഞ്ഞു പരത്തുന്ന പരധൂഷണങ്ങൾക്കൊന്നും മറുപടി കൊടുക്കേണ്ട ആവശ്യം താങ്കൾക്കില്ല. അയാൾക്ക് വേറെ പണിയൊന്നും ഇല്ല. Boche ❤
@user-dz5wo7gz7x
@user-dz5wo7gz7x 27 күн бұрын
അതെങ്ങനെയാ നന്മ ചെയ്യുന്നവരെ ആർക്കും ഇഷ്ടമില്ലല്ലോ തിൻമ ചെയ്യുന്നവരോട് കൂടുതൽ താത്പര്യവും കാരണം മനുഷ്യൻ്റെ നൻമ ആഗ്രഹിക്കാത്ത രാഷ്ട്രീയക്കാരും അവരുമായി ബന്ധപ്പെട്ട മത തീച്ച വാദികളും കൂടി പഴേ ജന്മിത്ത വ്യവസ്ഥിതിയിലേക്ക് കൊണ്ടുവരുന്നു അതിൻ്റെ തെളിവാണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ നാടുവിടുന്നത്. പൊട്ടന് ഭരണം കിട്ടിയാലുള്ള അവസ്ഥ ഒരു കാഴ്ചപ്പാടും ഇല്ലാതെ വെറും അടിച്ചു മാറ്റൽ ഭരണം അത് ആരു ഭരിച്ചാലും കണക്ക് തന്നെയാണ്. ജനം പ്രതികരിക്കണം ഡൽഹി പഞ്ചാബ് ഭരണം നമ്മൾ കാണുന്നു ഏ. ഏ പി പാർട്ടിയെ ഒരു പ്രാവശ്യം പരീക്ഷിച്ചു നോക്കാം. പറ്റില്ലെങ്കിൽ തള്ളിക്കളയാം ജാതി മത രാഷ്ട്രീയങ്ങൾക്ക് എതിരായി നിന്നാൽ ജനങ്ങൾക്ക് നല്ലത് ഇല്ലെങ്കിൽ കേരളം തനി നരകം ആയി മാറും
@shareef679
@shareef679 26 күн бұрын
ബോബി ചെമ്മണ്ണൂർ താങ്കൾ സൂപ്പറാണ് സാജൻ ഇങ്ങനെയുള്ള ഒരു പണി ഉറക്കത്തിൽ പോലും കിട്ടിയിട്ടുണ്ടാവില്ല😅😂😂😅😂 😂
@noushadabbas1325
@noushadabbas1325 24 күн бұрын
ബോച്ചേയ്ക്ക് ആയിരം സലാം. സമൂഹത്തിൽ നന്മകൾ ചെയ്യുന്നവർക്ക് എദിർപ്പുണ്ടാകും. അവഗണിച്ചു മുന്നേറുക
@rajeevamVLOGS
@rajeevamVLOGS 25 күн бұрын
ഉണക്കി പൊടിച്ചു കുപ്പിയിലും കവറിലും ഇട്ടു കൊടുക്കും. എന്തൊരു ചോദ്യം ആണ് ഹേ
@Zama123-hi9qk
@Zama123-hi9qk 26 күн бұрын
ജനങ്ങൾനല്ലത്കിട്ടാൻഗവർമെന്റ്സമതിസമതിക്കില്ല അതാണ് പ്രസനം
@salamkinara8841
@salamkinara8841 26 күн бұрын
ബോച്ചേ കാട്ടു കേരളത്തിലെ ഗർജിക്കുന്ന സിംഹം❤
@ahamed215
@ahamed215 26 күн бұрын
ഇങ്ങനെ സമ്മാനങ്ങളുടെ പേരുപറഞ്ഞു സാജന്റെ പ്രഷറർ കൂട്ടല്ലേ ബോച്ചേ 🤣🤣
@mohamedkabeer7205
@mohamedkabeer7205 26 күн бұрын
ബോച്ചേ ആരെയും പേടിക്കാൻ പാടില്ല ജനങ്ങൾ കുടെയുണ്ട് മലനാടൻ അവന്റെ പണി തുടർന്നു konderekum നിജമനസിന്റെ ഉടമയാണ് അവൻ 👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍💜💜🙏🙏🙏🙏💜🙏🙏🙏🙏
@anilmathew688
@anilmathew688 18 күн бұрын
സാജൻ ലൈവ് ആയി ചർച്ച പറയുമ്പോൾ തന്നെ -😮 സാജൻ നിസാരക്കാരനല്ല
@user-pf3ek1ef8y
@user-pf3ek1ef8y 25 күн бұрын
ബോച്ചേ ടീ നല്ല രുചിയുള്ള ചായയാണ് ഞാൻ എന്റെ കടയിൽ ഉപയോഗി കുന്നത് ഇതാണ്. ബോചായാണ് താരം
@su84713
@su84713 26 күн бұрын
എൻ്റെ ചായ പൊടി എവിടെ ബോച്ച ചേട്ടാ. പൈസ അയച്ചു ഡെലിവറി ചാർജും അയച്ചു 3 മാസം ആകുന്നു. ബാംഗ്ലൂർ ആണ്. 20 ദിവസത്തിന് ഉള്ളിൽ വരും എന്ന് പറഞ്ഞതാ. ... അതിൻെറ പ്രൈയ്സ് അടിച്ചിട്ട് വേണം മക്കൾക്ക് പഠിക്കാനുള്ള കംപ്യുട്ടർ , ഫോൺ തുടങ്ങിയവ വാങ്ങാൻ ... പെട്ടെന്ന് അയക്കു ബോ ചേ കമ്പനിയിലെ ജോലിക്കാരേ പ്ലീസ്
@ShahanasIsmail-vy4py
@ShahanasIsmail-vy4py 25 күн бұрын
@@su84713 boche യില് നിന്നും നേരിട്ടണോ നിങൾ വാങ്ങിയത്ത്.കസ്റ്റമർ കെയർ നമ്പർ കോൺടാക്ട് ചെയ്യൂ
@eldoemy
@eldoemy 27 күн бұрын
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
@eldoemy
@eldoemy 27 күн бұрын
ബോബി സ്വന്തമായി ഒരു ബ്രാൻഡായി . സ്വർഗത്തിൽ കയറിയ അമ്മച്ചി ചെയ്യണ പോലെ വലിച്ചിടാനുളള പരിപാടി നിർത്തണം
@Manoj-qe8un
@Manoj-qe8un 4 күн бұрын
അപ്പോൾ ഈ മറുകാട൯ ഒരു പൊതുശല്യമാണ്. വീടിന്റെ മുറ്റത്ത്പോലും ഓടാനുള്ള ശേഷി മറുകാടനില്ല ബോച്ചേ. പശമുക്കിവീ൪പ്പിച്ച ഷ൪ട്ടൂരിയാൽ മറുകാട൯ കീടം.
@thomaskakkassery4994
@thomaskakkassery4994 24 күн бұрын
കേരളത്തിലെ എല്ലാ ചലചരക്ക് കടയിൽ 2 മാസത്തിനകം വേഗം എത്തിക്കുക?എന്നിട്ടാകാം ഷാജനുമൊത്ത് ഓടുന്നത്? മുതലാളി.
@harikumarm5258
@harikumarm5258 26 күн бұрын
Tea എല്ലായിടവും ഉണ്ടോ.. ആലപ്പുഴ എവിടെ കിട്ടും
@prashobkadavilpparambil9157
@prashobkadavilpparambil9157 27 күн бұрын
എല്ലാ ദിവസവും 10ലക്ഷം ആർക്കൊക്കെയാണ് കിട്ടുന്നത് എന്ന് അറിയാൻ കഴിഞ്ഞാൽ നന്നായിരുന്നു, അതുപോലെ നറുക്കെടുപ്പ് ലൈവ് ആക്കിയാൽ വിശ്വാസ്യത കൂടും...
@fasilvnt137
@fasilvnt137 27 күн бұрын
Eppo full udaayipp aan
@hajaraashraf9632
@hajaraashraf9632 26 күн бұрын
10 ലക്ഷം കിട്ടിയ എല്ലാവരെയും യൂട്യൂബിൽ കാണാം
@musthafamuhammad2202
@musthafamuhammad2202 26 күн бұрын
Divasavum Vijaigale Live Aai Kanikkunnu.Bocho Orupad Crlibratees Varunnu.July 16.3 Maasam Tigayunnu
@ShahanasIsmail-vy4py
@ShahanasIsmail-vy4py 26 күн бұрын
കിട്ടിയവർ ഒരുപാടൊണ്ട്. ബൊക്കെ ടീ സൈറ്റിൽ കയറി നോക്കണം
@fasilvnt137
@fasilvnt137 25 күн бұрын
@@musthafamuhammad2202 mandanaano ningal....aaa pageil vallappoyum aan 10 L vijayikale parayunne...athum orupaad munne ullath
@rajendrancg9418
@rajendrancg9418 25 күн бұрын
സംവേദിക്കാൻ തയ്യാറാകുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിൻ്റെ സത്യസന്ധത..... സമൂഹത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആഗ്രഹം ഇദ്ദേഹത്തിന് ഉണ്ടല്ലോ? അത് നല്ലതാണ്.
@Todd_Bohely
@Todd_Bohely 24 күн бұрын
Sajan naaye nod okke samvadhikkan pokaruth.. aadine patti aakunna kallan aanu sajan.. svantham aayi oru pariyum cheyyathe baaki cheyunnavare okke kuttam mathram parayunna oru pundachi mon aanu sajan
@satheeshkumardamodaran6824
@satheeshkumardamodaran6824 11 күн бұрын
ബോച്ചേ മടുനാടന്റെ സ്റ്റുഡിയോയിൽ ചെന്ന് സത്യം തെളിവ് സഹിതം നൽകി വിജയിച്ചു വരൂ. ഷാജനുമായി ഉള്ള ഡിബേറ്റ് കാണാൻ കൊതിയാവുന്നു. പേടിച്ചു പിന്മാറരുത്
@malayalee12
@malayalee12 16 күн бұрын
സമ്മാനം കിട്ടുന്നവരുടെ കൂപ്പൺ നമ്പർ, പേര്, ജില്ല, സംസ്ഥാനം എന്നീ വിവരങ്ങൾ നറുക്കെടുക്കുന്ന എല്ലാ ദിവസവും Boche യുടെ Website-ൽ upload ചെയ്താൽ നന്നായിരിക്കും. ജനങ്ങൾക്ക് ദിവസവും നറുക്കെടുപ്പ് നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിൽ ആ സംശയം ഒഴിവാക്കാമല്ലോ. മറ്റൊരു അഭ്യർത്ഥന: ഒരാൾക്ക് 25 കോടി കൊടുക്കുന്നതിന് പകരം ബംബർ പ്രൈസ് 50 പേർക്ക് 50 ലക്ഷം വീതം കൊടുത്താൽ പോരെ. അപ്പോൾ 50 പേർക്ക് ഉപകാരമുണ്ടാവില്ലേ?
@pratheekshrajkr
@pratheekshrajkr 18 күн бұрын
I സപ്പോർട്ട് boche ടീ.... മറ്റെല്ലാ ലോട്ടറിയും ഉടയിപ്പ്
@qasimispeachchannel9594
@qasimispeachchannel9594 25 күн бұрын
പ്രിയ ബോബി.. ഒന്നുകിൽ ഞാൻ അടച്ച പൈസക്ക് ടീ തരൂ... അല്ലെങ്കിൽ എന്റെ പൈസ മടക്കി തരൂ...
@JustAWatcher73
@JustAWatcher73 18 күн бұрын
😂 ഇപ്പൊ തരാം 🤣
@BinoyVazhayil
@BinoyVazhayil 27 күн бұрын
ബോച്ചേ ടീ വിജയകരമായി മുന്നേറട്ടെ❤️❤️ വിജയാശംസകൾ അതോടൊപ്പം വയനാട്ടിലെയും ഇടുക്കിയിലെയും തേയില കർഷകർ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് കൂടെ നിങ്ങൾ ബോധവാനാകേണ്ടതുണ്ട് എവിടി കണ്ണൻദേവൻ തുടങ്ങിയ കോർപ്പറേറ്റ് മുതലാളിമാരാണ് ഈ മേഖല അടക്കി വാഴുന്നത് ചെറുകുട തേയില കർഷകരുടെ പച്ചകൊഴുന്തിനെ ന്വിലയിടുന്നതും അവർ തന്നെ കാരണം സംസ്കരണത്തിന് ആവശ്യമായ ഫാക്ടറുകൾ അവർക്ക് മാത്രമേ ഉള്ളൂ അതുകൊണ്ട് അവർ പറയുന്ന വിലയ്ക്ക് കൊണ്ടു കൊടുക്കുവാൻ ചെറുകിട കർഷകർ നിർബന്ധിതരാവുക വില ലഭിക്കാതെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് തേയില കർഷകർ താങ്കൾ ഉത്പാദനത്തിന് ആവശ്യമായ ഫാക്ടറിയിൽ കൂടെ നിർമ്മിക്കുകയാണെങ്കിൽ ചെറുകിട കർഷകർ ഞങ്ങളുടെ തയില ന്യായമായ വിലയ്ക്ക് താങ്കൾക്ക് നൽകുവാൻ തയ്യാറാണ് ഫാക്ടറികളാണ് നമുക്ക് ആവശ്യം കർഷകൻ തേയില ഊർജ്ജസ്വലതയോടെ കൃഷി ചെയ്യട്ടെ
@fasilvnt137
@fasilvnt137 27 күн бұрын
Thattipp
@razikchembilode
@razikchembilode 27 күн бұрын
തട്ടിപ്പാണേൽ നീ എടുക്കണ്ട ​@fasilvnt137
@user-lj7yp9de6m
@user-lj7yp9de6m 24 күн бұрын
Boche ക് ഫുൾ suport 👍❤️ദീർഘായുസ്സ് നേരുന്നു 👌
@ibrahimkutty7217
@ibrahimkutty7217 24 күн бұрын
ബോച്ചേ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@liznamthahara7301
@liznamthahara7301 22 күн бұрын
മറ്റുള്ളവരുടെ ചോര കുടിക്കുന്ന ഒരു സാത്താനാണ് സാജൻ... റീച്ച് കിട്ടാൻ വേണ്ടി അയാൾ എന്തും വിളിച്ചു പറയും ബോച്ചക്ക് സപ്പോർട്ട്❤
@MunjiMohd
@MunjiMohd 27 күн бұрын
ബോച്ഛയുടെ പ്രധാന പരസ്യം നടത്തുന്നത് സാജൻ കരിയ മൊത്തം ആയിട്ട് ഏറ്റെടുത്തതാണ് 😁😁😁😂😂😂
@Human-xy8dc
@Human-xy8dc 26 күн бұрын
Boche no 1 fraud
@josemathew7540
@josemathew7540 16 күн бұрын
ബൊച്ചേ സമയമാകുമ്പോൾ മുങ്ങും. സാജൻ്റെ മുന്നിൽ ബോച്ചേ വെറും പൂച്ചേ
@gafoorvpvp5129
@gafoorvpvp5129 26 күн бұрын
ബോച്ചേ. ഭായ്..സൂപ്പർ ചായ യാണ് ട്ടൊ..
@yadhukrishnan280
@yadhukrishnan280 22 күн бұрын
വെല്ലുവിളിക്കല്ലെ സാജൻ സാർ തെളിവുകളുടെ പെട്ടിയുമായി ED അമ്മാവനോട് പരാതിപറയും....😂😂😂
@byjukhan6150
@byjukhan6150 26 күн бұрын
ബോചേ് നല്ലവൻ ആകുന്നു എന്നും ഞാൻനി
@balakrishnankm3186
@balakrishnankm3186 23 күн бұрын
ഇതുകൊണ്ടൊന്നും ബോച്ചെയുടെ തട്ടിപ് അല്ലാതാവുകയില്ല. ഇയാളുടെ ഗോൾഡ് ഇൻസ്റ്റാ ൻമെൻ്റ് സ്കീമും, MLM ഉം, ഇപ്പോൾ ടീ വരെ തട്ടിപ്പു തന്നെയാണ് - ഗോൾഡ് ഇൻസ്റ്റാ ൻമെൻ്റ് സ്കീമിൽ ചേർന്ന പലർക്കും അടച്ച സംഖ്യയോ, അതിൽ വാഗ്ദാനം ചെയ്ത സ്വർണ്ണമോ കിട്ടിയിട്ടില്ല - ഇതുപോലെ ഗോൾഡ് കപ്പ് - എന്തായെന്ന് ആർക്കുമറിയില്ല ഇപ്പോൾ ഷാജൻ സ്കറിയ മുന്നോട്ടുവച്ച സംവാദത്തിൽ പങ്കെടുക്കുക സുഹൃത്തെ ഓൺലൈൻ ആയി തന്നെ = അപ്പോൾ ആരാണ് ശരിയെന്ന് അറിയാമല്ലോ -
@prasanthjb5380
@prasanthjb5380 20 күн бұрын
🎶അക്കരയിക്കരെ നിന്നാലെങ്ങനെ മനസ്സിലാകും ഞങ്ങൾക്ക് മനസ്സിലാകും... ഒന്നുകിൽ ബോച്ചേ സർ അക്കരെക്ക്.... അല്ലെങ്കിൽ സാജൻ സർ ഇക്കരെയ്ക്കു... മൂഞ്ചുമോടെ നമ്മൾ മൂഞ്ചുമോടെ 🥳😎
@bijumanuel7694
@bijumanuel7694 21 күн бұрын
എവിടെ പറയണം എനിക്ക് ചായ കിട്ടണമെങ്കിൽ സാജൻ നല്ല മനുഷ്യൻ സംവാദം ഒരുമിച്ച് നടത്ത് ലൈവ് ഞങ്ങൾ കാണട്ടെ
@gopinath9913
@gopinath9913 21 күн бұрын
അഭിനന്ദനങ്ങൾ ബോബി ❤️❤️❤️❤️
@AnilKumar-qm8zi
@AnilKumar-qm8zi 25 күн бұрын
ചേട്ടൻറെ കൂടെ ഈ നാടുമുഴുവൻ ഉണ്ടാവും
@Fatima05835
@Fatima05835 24 күн бұрын
ഞങ്ങൾ ചെന്നൈക്കാർ ഓൺലൈനിൽ കുറേ ഓർഡർ കൊടുത്തു.. കൂപ്പൺ കിട്ടി... 100/ prize കളും കിട്ടി... പക്ഷേ ചായപ്പൊടി ഇത് വരെ വന്നില്ല... അണ്ണാ നഗർ... ചെമ്മണ്ണൂർ ജ്വല്ലറിയിൽ ചോദിച്ചു പ്രോഡക്റ്റ് ചെന്നൈയിൽ വിതരണം തുടങ്ങിയിട്ടില്ല എന്നാണ് പറഞ്ഞത്.. എനിക്ക് ഒരു 70 packet ഓളം കിട്ടാനുണ്ട്.... Out of kerala വിതരണം പെട്ടെന്ന് തുടങ്ങണം ഒരു 10 ലക്ഷത്തിന്റെ അത്യാവശ്യമുണ്ട്...
@seldom44
@seldom44 26 күн бұрын
അവതാരകൻ്റെ intro ശ്രദ്ധിക്കുക....ജനങ്ങൾ എല്ലാവരും ബോച്ചെ ടീയെ വൻ തോതിൽ സ്വീകരിച്ചു പോലും....എന്തെങ്കിലും കിട്ടാനുള്ള സുഖിപ്പിക്കൽ...!!!
@shanimol7703
@shanimol7703 25 күн бұрын
ആണും പെണ്ണും കേട്ട സാജൻ ആയിരിക്കും അങ്ങനെ പറഞ്ഞത്
@muhammadrafeeksafeelarafee8614
@muhammadrafeeksafeelarafee8614 17 күн бұрын
Arende paranjalu. Bochekkoppam❤❤
@attukalmoosa4642
@attukalmoosa4642 26 күн бұрын
🥰🥰🥰
@sharonj5640
@sharonj5640 22 күн бұрын
Good the right movement
@vavavaava6318
@vavavaava6318 27 күн бұрын
ഇതെവിടെ കിട്ടും
@PraveenKumar-fy8dj
@PraveenKumar-fy8dj 26 күн бұрын
😂😂 തന്റെ അടിമകൾ വരെ വാർത്ത കൊടുത്ത്. പിന്നെ എന്തിന് സാജനെ കുറ്റപ്പെടുത്തുന്നു. 😂😂
@MuthunaseebppMuthuNaseebpp
@MuthunaseebppMuthuNaseebpp 25 күн бұрын
ചായ പൊടി വാങ്ങുന്നവർ ബോച്ചേ ടീ വാങ്ങും അതിൽ സമ്മാനം പ്രതീക്ഷ ഉണ്ട്, അല്ലാത്ത ചായയും ആളുകൾ വാങ്ങും സ്ഥിരം സാധനങ്ങൾ വാങ്ങുന്ന കടയിൽ നിന്ന്, ലോട്ടറി എടുക്കുന്നവർ മുടങ്ങാതെ അതും എടുക്കും ഇതൊന്നും ചർച്ച ചെയ്തു ഇരുന്നിട്ട് ഉള്ള സമയം കളയുക എന്നല്ലാതെ ആരെയും തോൽപ്പിക്കാൻ പറ്റില്ല
@abdulgaffar6928
@abdulgaffar6928 26 күн бұрын
ബോച്ചേ ടീയുടെ കട തുടങ്ങാൻ എന്താ ചെയ്യേണ്ടത് ❓
@mrvp868
@mrvp868 22 күн бұрын
നല്ല ടി കമ്പനി കൾക്ക് ഇത് പോലെ ലക്കി ഡ്രോ നടത്തി ടി വിൽക്കേണ്ട കാര്യം ഇല്ല....😂....കോമൺ സെൻസ്....
@bijuthomas8330
@bijuthomas8330 25 күн бұрын
അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നു പറഞ്ഞിട്ടെന്ത് കാര്യം ചേട്ടാ😂😂
@thajudheenkh6605
@thajudheenkh6605 26 күн бұрын
Bachelor a big salute
@samsond4294
@samsond4294 19 сағат бұрын
tasty tea. Keep the quality for ever sir
@karunaayappan3783
@karunaayappan3783 18 күн бұрын
ഇതെവിടെ നിന്നാണ് വാങ്ങാൻ കിട്ടുക?
@konarkvideos7847
@konarkvideos7847 26 күн бұрын
ED പൊക്കി
@BinduGilesh
@BinduGilesh 22 күн бұрын
🥰🥰🥰👍🏻👍🏻👏🏻👏🏻👏🏻ബോച്ചേ power💖
@RajeshRaju-ix2ky
@RajeshRaju-ix2ky 26 күн бұрын
ബോച്ചേ. തന്നെ. ഹീറോ. ഇതാണ്. പരസ്യം.
@anty2105
@anty2105 18 күн бұрын
Good news.
@HarisRaiha-lb8zm
@HarisRaiha-lb8zm 22 күн бұрын
Boche ❤❤❤❤❤ very good 👍👍👍👍👍
@shajujohn7422
@shajujohn7422 27 күн бұрын
തട്ടിപ്പിനു കൂട്ടുനിൽക്കുന്ന കുറെ ഉടിയിപ്പ്‌ ആളുകൾ
@razikchembilode
@razikchembilode 27 күн бұрын
എന്താണ് തട്ടിപ്പ് അത് പറയൂ
@josejoseph6456
@josejoseph6456 27 күн бұрын
So many idiots supporting this fraudster 😮
@Shannon-of7mp
@Shannon-of7mp 25 күн бұрын
നിൻ്റെ ഈ പട്ടിയുടെ മോന്ത വെച്ച് നാട്ടിൽ ഇറങ്ങിയാൽ ആരേലും തിരിച്ചറിയുന്നുണ്ടോ...? നിന്നെ കൊണ്ട് ആർക്കും ഒരു ഉപയോഗം ഉണ്ടോട നാറി
@AliAmir-c1b
@AliAmir-c1b 24 күн бұрын
ബോച്ചേ ടീ.. അടിപൊളിയാണ്. സാജാ നീ പോയി ഉള്ളിക്കു.......
@beenaganesh1283
@beenaganesh1283 26 күн бұрын
100 രൂപ ക്യാഷ് പ്രൈസ് ഉണ്ട് എന്ന് മെസ്സേജ് വന്നു. അതിനു ശേഷം ആധാർ കാർഡ്,bank account എന്നിവ update ചെയ്തു,പേരാമ്പ്ര,Calicut chemmanoor jewellery യിൽ നിന്ന്,പക്ഷേ ഇത് വരെ ബാങ്കിൽ വന്നില്ല
@user-ix9uy4oo1k
@user-ix9uy4oo1k 22 күн бұрын
വടകര എവിടെ കിട്ടും
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 26 күн бұрын
Support boche
@sharathgn1586
@sharathgn1586 26 күн бұрын
Thank you boche anikkum kitti 🥰5000
@prathapskalanjoor1537
@prathapskalanjoor1537 19 күн бұрын
മറുനാടൻ താങ്കളോട് ഒരു വെല്ലുവിളി ഉയർത്തി.എന്തേ താങ്കൾ അത് സ്വീകരിക്കാൻ തയ്യാറാവാത്തത്
@user-rm6bn2eq7j
@user-rm6bn2eq7j 13 күн бұрын
Bobby❤❤❤
@samsond4294
@samsond4294 20 сағат бұрын
I used the product. Good te
@sivadasankk8147
@sivadasankk8147 27 күн бұрын
ED വന്നല്ലോ ബോച്ചെ
@user-hf2gf3tb9k
@user-hf2gf3tb9k 26 күн бұрын
ബോച്ചെ സൂക്ഷിയ്ക്കണം. ശത്രൂക്കൾ പിറകിലുണ്ട്
@Bharath-me9ts
@Bharath-me9ts 22 күн бұрын
Nicely ❤
@felixkmani6221
@felixkmani6221 25 күн бұрын
ബോച്ചേ ഒരു വികാരമാണ്
@user-br5lu9zf8o
@user-br5lu9zf8o 25 күн бұрын
ആര്ക്ക് ?
@aquaheaven6759
@aquaheaven6759 25 күн бұрын
ഞാൻ ബോച്ചെ ടീ ഉപയോഗിച്ചു. വലിയ ഗുണം ഇല്ല. പിന്നെ ഷാജൻ വെല്ലുവിളിച്ച രേഖകൾ സഹിതം ഹാജരായി നടക്കുന്ന ഇന്റർവ്യൂ കാത്ത് ഇരിക്കുന്നു.
@eldoemy
@eldoemy 27 күн бұрын
Business നടത്തുന്ന എല്ലാവരും കളളന്മാരാണെന്ന കേരളീയരുടെ പൊതു ബോധം മാറണം. എന്ത് സംരഭം വന്നാലും എതിർക്കുന്ന പരിപാടി മതിയാക്കണം
@CHACKOJAMES-h4r
@CHACKOJAMES-h4r 27 күн бұрын
🇮🇳KEEP ⬆️GOING 🇮🇳RESPECTED 🙏PATRIOTIC 🇮🇳BRAVO🇮🇳BOBBY ♥️CHEMMANUR🇮🇳JAY INDIA 🇮🇳
@user-qe5uc4hj9i
@user-qe5uc4hj9i 27 күн бұрын
ബൊചെ. ടീ യുടെ മറവിൽ നടക്കുന്ന സമ്മനതുക്കൈക്ക് സര്ക്കാര് ടാക്സ് വാങ്ങുന്നുണ്ടോ സര്ക്കാര് വെക്‌ത മാക്കണം ഫ്ലിപ്പ് കാർട്ടു ബോചെ ടീ യും തട്ടിപ്പാണ്
@naserp7650
@naserp7650 23 күн бұрын
സാജൻബുദി ഇല്ലാത്തവനാണ് എല്ലാ കര്യങ്ങളും എതിർക്കുക അവന്റെ പണിയാണ് BO. BRO
@Starmanfansunofficial
@Starmanfansunofficial 17 күн бұрын
❤❤❤❤
@algamer5215
@algamer5215 25 күн бұрын
25 രൂപയുടെ തീ 40 രൂപയ്ക്ക് കൊടുത്തിട്ട് ജനങ്ങളെ പറ്റിക്കുകയാണ് ബുദ്ധിയുള്ളവർ ഇത് വാങ്ങില്ല ഇത്തരം തട്ടിപ്പ് കേസുകൾ നമ്മൾ തിരിച്ചറിയുക
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 14 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 12 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 29 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 14 МЛН