ബോധം കെട്ടു വീഴാതെ വീഡിയോ കാണുക | എന്തും കായ്പ്പിക്കുന്ന നഴ്സറി |1000 EXOTIC PLANTS|VELIYATH GARDENS

  Рет қаралды 207,634

KRISHI MITHRA TV

KRISHI MITHRA TV

Жыл бұрын

തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
VELIYATH GARDENS
Mob : 954428007, 9895950525
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZfaq: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#eranakulam #exoticplants #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 144
@KrishimithraTVindia
@KrishimithraTVindia Жыл бұрын
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ VELIYATH GARDENS Mob : 9544280007, 9895950525 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@AbdulRahman-rv9ms
@AbdulRahman-rv9ms Жыл бұрын
ബോധം കേടാനൊന്നും ഇല്ല ഇതിനേക്കാൾ വോലേക്കുറവിൽ കിട്ടാൻ ഉണ്ട് നിങ്ങളെ ഫാമിൽ vila ലൂബതലാണ് നിങ്ങൾ
@lissyonachan9885
@lissyonachan9885 Жыл бұрын
P
@abdulvahab5150
@abdulvahab5150 Жыл бұрын
Abiu plant rate
@rausheedasubair9913
@rausheedasubair9913 Жыл бұрын
Hi
@ponnujose780
@ponnujose780 Жыл бұрын
ഏഥൻ തോട്ടം പോലെ തോന്നുന്നു. എനിക് സ്ഥലം വളരെ കുറവാണു. കാണാം എന്നുമാത്രം ❤️❤️❤️
@aminabi8366
@aminabi8366 Жыл бұрын
ഇന്ദ്രജിത്തിൻ്റെ സംസാരം പോലെ
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks ❤❤❤❤
@shamlathimoor4534
@shamlathimoor4534 Жыл бұрын
അതെ
@rasheedkuzhikkadan8751
@rasheedkuzhikkadan8751 Жыл бұрын
ഒരു പാട് fruits കളെ കുറിച്ചു മനസ്സിലാക്കാൻ സാധിച്ചു.. Very good..
@yesthomas9955
@yesthomas9955 Жыл бұрын
1000 രുപക്ക് വിൽക്കുന്ന 3 വർഷംകൊണ്ട് കായ്ക്കുന്ന കായ്ച Jaboticava ക്ക് 10 thousand , എന്നു പറയാൻ ഒരുമടിയുമില്ല, വല്ലാത്തൊരു ആർത്തി എന്നല്ലാതെ എന്തുപറയാൻ
@shibilasherin6052
@shibilasherin6052 Жыл бұрын
Demand anusarich aan rate
@randeep5771
@randeep5771 Жыл бұрын
സത്യം
@randeep5771
@randeep5771 Жыл бұрын
ഇവിടെ എല്ലാം വില കൂടതൽ ആണ്
@vishnudathvishnudath8451
@vishnudathvishnudath8451 Жыл бұрын
Panakkothiyan
@AbdulkadirMueeni
@AbdulkadirMueeni Жыл бұрын
മുടിഞ്ഞ വിലയാണല്ലോ , ശരിക്കും തമ്പ് ലൈനിൽ പറഞ്ഞത് പോലേ ബോധം കെട്ട് വീഴും
@margaretjohn5590
@margaretjohn5590 Жыл бұрын
Excellent and rare collections,he knows each and every thing about all plants.Hats off for his dedication and hard work and patience to keep the 9 or 10 years old motherplants.
@aacharyagranthajyothishala4834
@aacharyagranthajyothishala4834 Жыл бұрын
അടിപൊളി നയനമനോഹരം 🕉️
@pradeepanpv8115
@pradeepanpv8115 Жыл бұрын
മുമ്പ് താങ്കളുടെ farm vedi eoകണ്ടിട്ടുണ്ട് good നന്നായി പോകട്ടെ.👌.
@user.shajidas
@user.shajidas Жыл бұрын
വളരെ നല്ല. അറിവായി നന്ദി
@rehumathullaka8112
@rehumathullaka8112 10 ай бұрын
നമിച്ചണ്ണാ നമിച്ചു.... പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പേ ഇന്നത്തെ വിപണി കണ്ട അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല....
@sobhibalakrishnan4409
@sobhibalakrishnan4409 Жыл бұрын
Very useful video. When we can expect 2nd part
@jamesjoseph2174
@jamesjoseph2174 Жыл бұрын
I visited this nursery. Rate is very heigh compared to others.
@steephenp.m4767
@steephenp.m4767 Жыл бұрын
Wow !!! Super 💓 Thanks for your good video and presentation 💞💋💞
@Az-zz3zk
@Az-zz3zk Жыл бұрын
ഭയങ്കര വിലയാണ്..
@randeep5771
@randeep5771 Жыл бұрын
സത്യം 👍
@hngogo9718
@hngogo9718 Жыл бұрын
nice video. i am a rcustomer of veliyath gardens. i have been buying fruit plants for the last 5 years.
@abduljaleel8697
@abduljaleel8697 Жыл бұрын
പ്രകൃതീ രമണീയം വീല കുറക്കു ച്ചേട്ട ഇത്രയും വീല കുടതലാണ്
@chackot4880
@chackot4880 Жыл бұрын
supper😁😄😄thank u somuch
@hhflames4012
@hhflames4012 Жыл бұрын
നല്ല വിശ്വാസത്തോടെ പ്ലാന്റ്സ് വാങ്ങാം, ഞാൻ, നാലെണ്ണം വാങ്ങി, രണ്ടെണ്ണം കായിച്ചു. ഒന്നര വർഷം ആയി വാങ്ങിയിട്ട്, നല്ല ഹെൽത്തി പ്ലാന്റ്സ് ആണ് അയച്ചു തന്നത്, 👍👍
@sheeja7579
@sheeja7579 Жыл бұрын
സ്ഥലം എവിടെ
@hhflames4012
@hhflames4012 Жыл бұрын
@@sheeja7579 Aluva, Manjapetty, Contact no.വീഡിയോയിൽ ഉണ്ടല്ലോ
@binujoseph0
@binujoseph0 Жыл бұрын
I have not even dreamt of such exotic fruits. May be garden of Eden created by the Lord had fruits like these. Congrats and expecting such beautiful videos in future
@Prophetess9738
@Prophetess9738 Жыл бұрын
Cannot compare Binu. Garden of Eden will be much much better than anything we can imagine. It'll be beyond our imagination, but I understand what you meant to say 🙂 👍
@user-gm8vo8to6y
@user-gm8vo8to6y Жыл бұрын
*ഇൻഡ്രോ യിലെ കോപ്പിലെ മ്യൂസിക്ക് ഒഴിച്ചു ബാക്കി എല്ലാം നന്നായി*
@ammadpk300
@ammadpk300 Жыл бұрын
വില കേട്ടപ്പോൾ ഞങ്ങൾ ഇപ്പോഴേ ബോധംകെട്ടുവീണു
@praveenkumar4734
@praveenkumar4734 Жыл бұрын
Chetta super
@chalavarakkaran1
@chalavarakkaran1 Жыл бұрын
അടിപൊളി വീഡിയോസ്
@premsatishkumar5339
@premsatishkumar5339 Жыл бұрын
Super super 👍
@FreshLeaves
@FreshLeaves Жыл бұрын
Adipoli..👌🏻👌🏻👌🏻
@minikumar2469
@minikumar2469 Жыл бұрын
I am waiting for the site. Looking for japanese lace ferns
@chandrageetham
@chandrageetham Жыл бұрын
would you help to treat all the plants at my place. many plants are not getting up in my land. Great Service you provide
@muralib406
@muralib406 Жыл бұрын
Last year I bought some 16 variety of plants from him. After that I had ltl negative feeling about their price when I go to few other nursery...... But after one year few of his plants started flowering, fruiting. So I can say plants are genuine...
@adhilnaizam9223
@adhilnaizam9223 Жыл бұрын
Super farm
@thachoosfoods5041
@thachoosfoods5041 Жыл бұрын
Kurach fruit ayachu thayo..ishtapetal kashtapetu plant vangam.
@mohananvenattu
@mohananvenattu Жыл бұрын
Franchise kittumo?kayamkulathinu aduthu ulla sthalathu🌹
@kovalanpakkaran5170
@kovalanpakkaran5170 Жыл бұрын
.ചേട്ടാ കേരളത്തിന്റെ എന്താണ് കൈയ്യിലുള്ളത്?
@georgemathew6598
@georgemathew6598 Жыл бұрын
Please show the leaf and fruit clearly to understand the plant
@aboobackerpk8406
@aboobackerpk8406 Жыл бұрын
Yes.brothr.parayu.khannunbud.marakhAlla.chatan.khyikubolestapethu🙏
@ismailpk2418
@ismailpk2418 Жыл бұрын
Adeepoli ❤️👌👍🙏
@vimalababu782
@vimalababu782 Жыл бұрын
Adipol
@AbdulRahman-rv9ms
@AbdulRahman-rv9ms Жыл бұрын
ഏത് നെയ്സറിയുടെ വീഡിയോ ചെയ്യുമ്പോളും പ്ലാന്റ്സിന്റെ വിലയും കൂടി ഒന്ന് പറയണം പിന്നെ കൊറിയർ സർവീസ് ഉണ്ടോ എന്ന് കൂടി അറിയണം
@randeep5771
@randeep5771 Жыл бұрын
വില കൂടതൽ ആണ് ഞാൻ പെട്ടതാ
@mathewperumbil6592
@mathewperumbil6592 Жыл бұрын
very good video.
@sujathasagaransujathasagar9587
@sujathasagaransujathasagar9587 Жыл бұрын
Very good vedeo!!
@firufiroos717
@firufiroos717 Жыл бұрын
Bro video super👍🏻👍🏻😊😊
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks bro❤❤❤❤❤😌😌😌😌
@bubblyshorts1513
@bubblyshorts1513 Жыл бұрын
Wayanatileku delivery undo
@zeena3128
@zeena3128 Жыл бұрын
Super 👌🤝
@KrishimithraTVindia
@KrishimithraTVindia Жыл бұрын
THANKS
@greenplanet9142
@greenplanet9142 Жыл бұрын
I have seen them growing original blueberry plants in a video. I don't know what happened to those plants. Any update?
@user-vc1ur3rp1o
@user-vc1ur3rp1o Жыл бұрын
Olosopo വില വളരെ കൂടുതൽ ആണ്.വില കുറവിൽ മണ്ണുത്തിയിൽ പല നഴ്സറികളിൽ കിട്ടും.
@sreevalsanvalsan9590
@sreevalsanvalsan9590 Жыл бұрын
നന്നായിട്ടുണ്ട്. The owner is so well versed about all items. Items like mattova drum/air pot ഇൽ വെക്കുവാൻ പറ്റുമോ എന്ന് കൂടി ചോദിക്കണം please. പിന്നെ നോർമൽ items like japan പേര, Rainbow plum, മിൽക്ക് ഫ്രൂട്ട്, longan...... Etc അവിടെ കിട്ടുമോ. Whattsup ഇൽ ചോദിച്ചാൽ reply കിട്ടുമോ. Delivery ഉണ്ട് എന്നത് വലിയ വലിയ ഒരു കാര്യമാണ്
@raeesmohammed3072
@raeesmohammed3072 Жыл бұрын
I planted purple and yellow Matoa plants in airport, but this tree grows big if you don’t prune properly. Still it’s better to plant in the ground after certain time for better fruiting
@vaisakhp.g5430
@vaisakhp.g5430 Жыл бұрын
dwarf matoa enna itm drumil set cheyyam...mattu matoa vareities ellam timber trees anu..like teak and mahagony..drumile .peak point kazhiyumbo..root nilathirangi..van marathinte thani konam kanikkum.
@Saranyasarath-rj4rh
@Saranyasarath-rj4rh 9 ай бұрын
ഹോം ഡെലിവറി ഉണ്ടോ
@JISMON-RAMBO
@JISMON-RAMBO Жыл бұрын
Nyc 👍🏼👍🏼😍
@goodblessyoukuriyan198
@goodblessyoukuriyan198 Жыл бұрын
Vegetables. Plants undo
@agskumar5181
@agskumar5181 3 ай бұрын
എനിക്ക് ഫൂട്ട് പ്ലാൻസ് ഫാം തുടങ്ങാൻ ഉദ്ദേശിക്കുന്ന അതിന് പറ്റിയ വെറൈറ്റി ഫ്രൂട്ട് പ്ലാൻ്റ് ഹോൾ സെയിൽ സപ്ലൈഴ്സിനെ പറഞ്ഞ് തരാമോ
@freshlifeinmalayalam
@freshlifeinmalayalam Жыл бұрын
👍👍👍
@yamunadevikp4951
@yamunadevikp4951 Жыл бұрын
വില അല്പ്പം കൂടിയാലും സാരമില്ല. നല്ല തൈകളാണ് നമുക്ക് കിട്ടുന്നത്. എന്റെ വീട്ടിൽ നൽപ്പതോളം പഴ ചെടികൾ ഉണ്ട്. അധികവും വെളിയത്ത് ഗാർഡൻസിൽ നിന്ന് വാങ്ങിയത്. എല്ലാം കായ്ച്ചു തുടങ്ങി. നട്ടിട്ട് 2 വർഷം ആയിട്ടുള്ളു. ആ കൂട്ടത്തിൽ അവിടെ നിന്നും വാങ്ങിയ അവക്കാഡോയും കായ്ച്ചു. ഞങ്ങൾ എല്ലാ പഴ ചെടികളും ടെറസ്സിൽ ഡ്രംമ്മിലാണ് നട്ടിരിക്കുന്നത്. തൃപ്പൂണിത്തുറയാണ് വീട്. എല്ലാ ചെടികളും വളരെ സേഫ് ആയി എത്തിച്ച് തന്നു.
@nikhil916
@nikhil916 9 ай бұрын
Avocado drummil ആണോ?
@SayanaAnil
@SayanaAnil Жыл бұрын
👍
@santyantony2095
@santyantony2095 Жыл бұрын
കോട്ടയം ജില്ലയിൽ ഇതുപോലെ ഉള്ള ഫാം ഹൗസുകൾ ഉണ്ടോ
@ismailvvismailvv9570
@ismailvvismailvv9570 Жыл бұрын
👍👍
@mermelvideos3893
@mermelvideos3893 Жыл бұрын
ഈ പഴ ചെടികൾ ചട്ടികളിലും വലിയ പാത്രങ്ങളിലും വളർത്താൻ കഴിയുമോ?
@lindagration8070
@lindagration8070 Жыл бұрын
Place evida
@firufiroos717
@firufiroos717 Жыл бұрын
Super 👍🏻👍🏻😊😊
@josephlakkara489
@josephlakkara489 Жыл бұрын
Dragon fruit rooting hormones
@AlshanAlshan
@AlshanAlshan 2 ай бұрын
ചുവന്ന ചക്ക തൈ ഉണ്ടോ എന്താ റൈറ്റ് ഡെലിവറുണ്ടോ
@user-mc2bi3el2q
@user-mc2bi3el2q 8 ай бұрын
Terenggano cherry venam
@seena8623
@seena8623 Жыл бұрын
ബാലി ചാമ്പക്ക ഉണ്ടോ
@noufal2102
@noufal2102 Жыл бұрын
👌👌👌👌👌👌👍👍👍👍
@user-mc2bi3el2q
@user-mc2bi3el2q 8 ай бұрын
Enikk langsat plant venam
@muhamedmirsha
@muhamedmirsha Жыл бұрын
Kathi
@kazynaba4812
@kazynaba4812 Жыл бұрын
മണ്ണാർക്കാട് ചീരക്കുഴി farm നും Home delivery ഉണ്ട്.
@user-vc1ur3rp1o
@user-vc1ur3rp1o 7 ай бұрын
കേരളത്തിലെ ഏറ്റവും ഫ്രാട് നേഴ്സറിയിൽ മുന്നിൽ
@sridevijayan4113
@sridevijayan4113 Жыл бұрын
Description boxil thannatulla number il aano vilikande
@KrishimithraTVindia
@KrishimithraTVindia Жыл бұрын
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ VELIYATH GARDENS Mob : 954428007, 9895950525 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@KrishimithraTVindia
@KrishimithraTVindia Жыл бұрын
😌😌😌
@margaretjohn5590
@margaretjohn5590 Жыл бұрын
Yes.
@noushadalikiliyamannil2568
@noushadalikiliyamannil2568 Жыл бұрын
പൂർണ്ണ ഉത്തരവാദിത്വത്തിൽ പഴത്തോട്ടം നിർമിച്ച് കൊടുക്കുന്ന നെഴ്സറികളുണ്ടോ, ഉണ്ട് എങ്കിൽ അറിയാൻ താല്പര്യമുണ്ട്
@muhamedmirsha
@muhamedmirsha Жыл бұрын
Yes
@junaidalingal9558
@junaidalingal9558 Жыл бұрын
എവിടെണ്..?
@shihabziya3894
@shihabziya3894 Жыл бұрын
RATE...kettitta... BODHAM KETTATH....😜😜
@firufiroos717
@firufiroos717 Жыл бұрын
Njan subscribe cheythunnu tto
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks ❤❤❤❤❤❤❤😌😌😌😌
@jameelanarangavil8709
@jameelanarangavil8709 Жыл бұрын
@@KrishimithraTVindia M to
@aliaskar3521
@aliaskar3521 Жыл бұрын
സ്ഥലം എവിടെ ആണ് കോഴിക്കോട് എത്തിക്കുമോ
@name7742
@name7742 Жыл бұрын
2nd part undo
@KrishimithraTVindia
@KrishimithraTVindia Жыл бұрын
തീർച്ചയായും ഉണ്ട് ❤❤❤❤
@margaretjohn5590
@margaretjohn5590 Жыл бұрын
Brother, could you deliver to pondicherry?
@KrishimithraTVindia
@KrishimithraTVindia Жыл бұрын
SURE,,VELIYATH GARDENS Mob : 954428007, 9895950525
@Manu-Kalliyot
@Manu-Kalliyot Жыл бұрын
👍👍😁
@robinrappai6785
@robinrappai6785 Жыл бұрын
Bro ethu pola vella kudeya allukal aduthu Pokanda
@kochubaby2005
@kochubaby2005 Жыл бұрын
No birds,bats and insects to eat these fruits.
@meharvlogwayanad4181
@meharvlogwayanad4181 Жыл бұрын
ഒടുക്കത്ത വിലാ
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Subscribe ചെയ്യാൻ മറക്കല്ലേ ❤❤🔥😌😌
@rajeswari8392
@rajeswari8392 9 ай бұрын
Oru varshavum 12 masavum 😂 adipoli....
@nairknv7727
@nairknv7727 Жыл бұрын
സ്റ്റോബറി ഉണ്ടൊ? എന്തുവിലയാണു് അയച്ചുതരുമൊ?
@randeep5771
@randeep5771 Жыл бұрын
എന്റെ കൈയിൽ ഉണ്ട് 20രൂപ തൃശൂർ ആണ് എന്റെ വീട്
@saybusabiya1342
@saybusabiya1342 Жыл бұрын
എനിക്ക് വേണം
@aboobackerpk8406
@aboobackerpk8406 Жыл бұрын
Villikum.chatta.mharakugayilla
@mollyvarghese261
@mollyvarghese261 Жыл бұрын
ഈ റെഡ് ജാക്, ചെമ്പരത്തി, ചക്ക ഫോട്ടോ ഇൽ മാത്രേ ഉള്ളോ. എല്ലാവരുടെയും വിഡിയോ ഇൽ ആദ്യം റെഡ് ജാക്ക് കാണിക്കും. ഒറിജിനൽ എവിടെ കിട്ടും.
@kovalanpakkaran5170
@kovalanpakkaran5170 Жыл бұрын
പുള്ളിയുടെ നഴ്സറിയിൽ ഒന്നുമില്ല കേരളത്തിന്റേതായിട്ടു, ഒന്നുകിൽ ആമോസോൺ കാട്ടിലുള്ള അത്തിപഴം, അല്ലെങ്കിൽ ഇന്തോനേഷ്യയിൽ വളരുന്ന കടച്ചക്ക, അല്ലെങ്കിൽ വിറ്റ്നാമില് വളരുന്ന കാട്ടുചെടി. എന്നിട്ടു അത് പൊക്കിപ്പിടിച്ചുകൊണ്ടു നടക്കുകയാണ്, ഒരു തൈയ്ക്ക് 1800 രൂപ. പൊങ്ങച്ചക്കാരൻ മലയാളി കാറിൽ പോയി ഇതു വാങ്ങി മുറ്റത്തു നട്ടു പഴം പറിയ്ക്കാൻ ഇരിക്കയാണ്. എവിടെ പഴം കിട്ടാനാണ്? .എത്രയോ തനതായ പഴങ്ങൾ കേരളത്തിൽ ഉണ്ട്, മാങ്ങാ തന്നെ എത്ര തരമുണ്ട്, ചക്ക, ആതയ്ക്ക, അമ്പഴയങ്ങാ, എനിക്കറിയാത്ത എത്രോയോ പഴങ്ങൾ. ഇതൊന്നും പ്രൊമോട്ട് ചെയ്യാതെ, വല്ലടത്തും കിടക്കും കാടും പടലും കേരളത്തിൽ വളർത്തുന്ന മലയാളി വിഡ്ഢി അല്ലെങ്കിൽ പിന്നെ എന്താണ്?. എന്റെ ചെറുപ്പകാലത്തെ ഞാൻ കയറിപറിച്ച ഒറ്റ മാവുപോലും ഇന്ന് എന്റെ വീട്ടിൽ ഇല്ല. മൂവാണ്ടൻ, കിളിച്ചുണ്ടൻ, പാണ്ടി, കപ്പമാവ്, കർപ്പൂര മാവ്, .നാടൻ മാവ്., അങ്ങനെ എത്ര എത്ര താരങ്ങൾ ഓരോ ആൾക്കാർ മരിക്കുമ്പോഴുണ് ഒരു മാവു മൂടോടെ വെട്ടും, അങ്ങനെ എല്ലാം നശിച്ചു. ഇന്ന് ഒരു മാവു നല്ലപോലെ പിടിക്കാൻ നന്നേപാടുപെടുകയാണ്ഞാൻ.. അന്ന് വെട്ടിയ മാവിൻ ചുവട്ടിൽ അപ്പോൾ തന്നെ ഒരു നാടൻ മാവു വച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. മരിച്ചവരോ പോയി!!! ദുഖമുണ്ട്.
@gracysimon3536
@gracysimon3536 Жыл бұрын
😂😂😂
@naiksad3091
@naiksad3091 Жыл бұрын
രണ്ടെണ്ണം അടിച്ചു ബോധം പോകട്ടെ എന്നിട്ട് വിഡിയോ കാണാം
@jeringeorge2273
@jeringeorge2273 10 ай бұрын
എല്ലാം ഭയങ്കര മധുരം ആണെന്ന് അനെല്ലോ പറയുന്നത്? നഴ്സറി ക്കാരനെ സുഖിപ്പിക്കാൻ ആണോ?
@hrsfvlogs290
@hrsfvlogs290 Жыл бұрын
🌻,
@randeep5771
@randeep5771 Жыл бұрын
ഇവിടെ എല്ലാത്തിനും വില കൂടുതൽ ആണ്
@santhoshkumarp4933
@santhoshkumarp4933 Жыл бұрын
Rate is high.
@kavithashabu8994
@kavithashabu8994 Жыл бұрын
അടിപൊളി സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന വില വന്നാൽ കാണാൻ പറ്റുമോ
@KrishimithraTVindia
@KrishimithraTVindia Жыл бұрын
തീർച്ചയായും ❤❤❤
@koulathkoulu1703
@koulathkoulu1703 Жыл бұрын
എന്റെ വീടിന്റെ അടുത്ത് ആണ്, വില ഉണ്ടെങ്കിലും നല്ല ആരോഗ്യമുള്ള തൈകൾ ആണ്, എനിക്ക് തോന്നുന്നത് പകുതി പ്ലാന്റ് പോലും ഇതില്‍ കാണിച്ചില്ല, വന്ന് കണ്ടാല്‍ അറിയാം പ്ലാന്റ് ന് കുറിച്ച്. എല്ലാം നിറയെ കായിച്ച് കിടക്കുന്നത് .
@veliyathgardens
@veliyathgardens Жыл бұрын
@@koulathkoulu1703 Thanks
@torpidotorpido3081
@torpidotorpido3081 Жыл бұрын
@@koulathkoulu1703 veliyath ശ്രീകുമാറിന്റെ എല്ലാം waste fruits ആണ് 99.9%fruits are waste
@jamesjoseph2174
@jamesjoseph2174 Жыл бұрын
Over priced, not customer friendly
@hameedkottoth4379
@hameedkottoth4379 Жыл бұрын
വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടോ?
@AbdulRahman-rv9ms
@AbdulRahman-rv9ms Жыл бұрын
വീട്ടിൽ കഞ്ഞി കുടിക്കാൻ വകയില്ലേ പാവം
@AbdulRahman-rv9ms
@AbdulRahman-rv9ms Жыл бұрын
നീ ബോധം കെടാതെ നോക്കിക്കോ ഇത് പോലെ ഒരുപാട് കണ്ടതാണ്
@torpidotorpido3081
@torpidotorpido3081 Жыл бұрын
🤣🤣
@vinodankk4144
@vinodankk4144 Жыл бұрын
ഇത്തരം വലിയവിലഈടാക്കുന്നവരെ പരസൃം ചെയ്യാതെസാധാരണക്കാർക്കുകൂടിവാങാൻകഴിയുന്നവരെപരസൃംചെയ്യൂ
@user-vc1ur3rp1o
@user-vc1ur3rp1o Жыл бұрын
ഒന്നിനും കൊള്ളാത്ത, കേട്ട്കേൾവി ഇല്ലാത്ത പ്ലാന്റ്സ് കൊടുക്കാൻ നഴ്സറികാർ മത്സരിക്കുന്നു. വലിയ വില മേടിച്ചു നാട്ടുകാരെ പറ്റിക്കാൻ. ചാനൽകാർ ഇവരുടെ പൈസ വാങ്ങി നാട്ടുകാരെ പറ്റിക്കാൻ കൂട്ടുനിൽക്കരുത്. ഞാനും പ്ലാന്റ്സ് നഴ്സറിയിൽ പോയി വാങ്ങിവെക്കാറുണ്ട്. ജബോട്ടികഭാ യും ഓളോസോപോ യും ആണ് കൊള്ള വിലക്കു വിൽക്കുന്നത്.
@rasheednk6004
@rasheednk6004 Жыл бұрын
Over rate
@lenivarghese9354
@lenivarghese9354 28 күн бұрын
രണ്ട് മുന്തിരി തൈകൾ വാങ്ങിച്ചു.500+180ചാർജ്.നിൽക്കാൻ പറ്റാത്ത തൈകൾ.രണ്ടും പോയി.വിഷമം തോന്നി.കാശ് പോയി.ഓൺലൈൻ വരുത്തല്ലേ,ചതിയിൽപ്പെടും
@resulrajp4356
@resulrajp4356 9 ай бұрын
മഹാ തട്ടിപ്പ് റേറ്റ് വിൽക്കാനുള്ളതല്ല എന്നുതോന്നുന്നു
@user-qg7up5ro8o
@user-qg7up5ro8o Жыл бұрын
This nursery is looting others pls don't promote
@mallikasreelakam5508
@mallikasreelakam5508 Жыл бұрын
ഫോൺ number
@sumi6355
@sumi6355 Жыл бұрын
👍
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 45 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 8 МЛН