ബാഗ് നിറയെ ബിരിയാണിയാ ചേട്ടാ ഇപ്പോ ആവിശ്യക്കാർ ഏറെയുണ്ട് | Street Food Kerala | Kerala News

  Рет қаралды 46,969

Sani's Media

Sani's Media

20 күн бұрын

ബാഗ് നിറയെ ബിരിയാണിയാ ചേട്ടാ ഇപ്പോ ആവിശ്യക്കാർ ഏറെയുണ്ട് | Street Food Kerala | Kerala News
#streetfoodkerala #foodie #foodvlog #Biriyani

Пікірлер: 176
@ushakumari5867
@ushakumari5867 19 күн бұрын
ഡെലിവറി ക്യാഷ് എടുത്തില്ലെങ്കിലും നല്ല ക്വാളിറ്റി ഉള്ളതാണേൽ ക്യാഷ് അല്പം കൂടിയാലും sale ഉണ്ടാകും. വീടുകളേക്കാൾ ഓഫീസുകൾ ഫോക്കസ് ചെയ്യുക. വിജയിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.
@sreelajayan6979
@sreelajayan6979 19 күн бұрын
Congrats...... Vijayasamsakal
@rajeshmp5072
@rajeshmp5072 19 күн бұрын
ഈ ചേച്ചിയെയും ചേട്ടനെയും സപ്പോർട്ട് ചെയ്യുന്നു 👍👍🙏🙏
@vincentozanam8646
@vincentozanam8646 19 күн бұрын
നല്ല മുന്നേറ്റ ഉണ്ടായി,നല്ല നിലയിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു!!!❤️❤️🙏❤️❤️
@rkmedia-16
@rkmedia-16 18 күн бұрын
Thanks chetta
@skjkv2429
@skjkv2429 4 күн бұрын
ആ ചേട്ടൻ്റെ ഭാര്യ ചേച്ചി ശരിക്കും Support ആണ് ഒരു vegetarian ആയിട്ടു കൂടി അഭിമാനത്തോടെ ഭർത്താവിനെ സഹായിക്കുന്നു. ....... എല്ലാ നന്മകളും പ്രാർത്ഥനയും ...... വിജയിക്കട്ടെ എന്നും
@mhdali7025
@mhdali7025 19 күн бұрын
ഭർത്താവിനെ അഭിമാനത്തോടെ അവതരിപ്പിച്ച സഹോദരി..... നന്മ മരങ്ങൾ 💐💐💐👏💐💐👏👏 ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 🙏🙏🙏🙏
@SanisMedia
@SanisMedia 19 күн бұрын
💕👍
@rkmedia-16
@rkmedia-16 18 күн бұрын
Thanks chetta
@sivanpillai9638
@sivanpillai9638 19 күн бұрын
ഹോട്ടൽ മാനേജ്മെൻ്റ് പാസ്സായ ആളാണെങ്കിൽ ബിരിയാണി കൂടാതെ മറ്റുള്ള വിഭവങ്ങളെപ്പറ്റിയും ചിന്തിച്ചു കൂടെ? സഹായിയ്ക്കാൻ ഭാര്യയും സഹോദരനും കൂടെയുണ്ടല്ലോ? സംരഭം വിജയിയ്ക്കാൻ ഉത്സാഹവും, ആത്മാർത്ഥതയും, ആത്മവിശ്വാസവും കൂടെ അദ്ധ്വാനിയ്ക്കാൻ മനസ്സുമുണ്ടായാൽ മതി. നല്ല ഭക്ഷണം കിട്ടുമെന്ന് ഉറപ്പായാൽ ആവശ്യക്കാർ തേടി വരും. എങ്കിൽ വിജയം ഉറപ്പ്. കൂടാതെ സനിയുടെ സാക്ഷ്യവുമുണ്ടല്ലോ?
@rkmedia-16
@rkmedia-16 18 күн бұрын
👍
@roshanpulickal5254
@roshanpulickal5254 19 күн бұрын
ഡെലിവറി ചാർജ് എടുത്തില്ലേൽ മുന്നോട്ടുപോകാൻ പറ്റില്ല. 1000 രൂപസ് താഴെയുള്ള ഓർഡർകൾക്ക് ര് 30 ഡെലിവറി ചാർജ് വാങ്ങാം. സോമേട്ടോയിൽ റാസ്‌ ഡെലിവറി ചാർജ് എല്ലാം കൂടി 80 രൂപ വരുന്നുണ്ട്
@remya_._
@remya_._ 19 күн бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
@prankmachan-bw1wd
@prankmachan-bw1wd 15 күн бұрын
ഭാര്യയും ഭർത്താവും ആയാൽ ഇങ്ങനെ വേണം.. ഈ കൊച്ച് ഫാമിലിയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു... ബിസിനസ്‌ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 🙏🙏🙏❤❤❤ഇൻഷാ അല്ലാഹ്... 👍👍👍
@PRASADPP-sq4ux
@PRASADPP-sq4ux 19 күн бұрын
നിങ്ങൾ തീർച്ചയായും വിജയിക്കും എൻറെ മനസ്സ് പറയുന്നു (150 കൊടുക്കാതെ എവിടെയും ബിരിയാണി കിട്ടില്ല
@apm3535
@apm3535 15 күн бұрын
നിങ്ങളുടെ ബിസിനസ് വളരെ വലുതായി പന്തലിക്കട്ടെ ദൈവം അതിന് അനുഗ്രഹിക്കട്ടെ
@PrakashMathew-gk6mb
@PrakashMathew-gk6mb 19 күн бұрын
ഡെൽവാറി കാശ് എടുക്കണം അല്ലേൽ നഷ്ടം ആണ്
@noushadmuhammed8766
@noushadmuhammed8766 19 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ.. ഒരുപാട് order കിട്ടട്ടെ... 👍🤲🤲🤲
@rkmedia-16
@rkmedia-16 18 күн бұрын
👍
@baijuchakrapani1694
@baijuchakrapani1694 18 күн бұрын
രണ്ട് പേർക്കും അഭിനന്ദനങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@nithinbabu637
@nithinbabu637 19 күн бұрын
ഇ കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കണം എല്ലാവരും ഞാൻ യാചിച്ചു പറയുന്നു
@SureshMenon-jn5hj
@SureshMenon-jn5hj 19 күн бұрын
🙏🙏ഡെലിവറി ക്കും പാക്കിനും കൂടി 10 ര് ചാർജ് ചെയ്യാം 🙏🙏🙏❤️ ഈശ്വരൻ അനുഗ്രഹിക്കട്ടെ മക്കളെ 🙏🙏❤️🌹
@rkmedia-16
@rkmedia-16 18 күн бұрын
👍
@ebi529
@ebi529 5 күн бұрын
ന്യായമായ പ്രോഫിറ്റ് എടുക്കുന്നതാണ് ഉജിതം....
@athulyasree7707
@athulyasree7707 19 күн бұрын
Chettan pwoli 🔥
@rkmedia-16
@rkmedia-16 18 күн бұрын
🙏
@ajirajem
@ajirajem 13 күн бұрын
ചെറിയ കുട്ടികളാണ് എല്ലാവരും. തീവ്രമായ കഠിന പ്രയഗ്നം തീർച്ചയായും ഇവരെ ഉയരങ്ങളിൽ എത്തിക്കും❤
@sangeethahariharan7236
@sangeethahariharan7236 7 күн бұрын
Hi nice idea. Congratulations. But hot food in plastic containers is not good for health. Please try to use eco friendly containers and packing materials.
@veekayrm
@veekayrm 15 күн бұрын
ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു!!👍👍
@ARJUNB44
@ARJUNB44 19 күн бұрын
നല്ലത് വരട്ടെ 🙏
@binupradeeshbinu5881
@binupradeeshbinu5881 19 күн бұрын
Super biriyani aanu njaanum oru kochu order kodutharunnu... quality super quantity super....all the best sajith
@rkmedia-16
@rkmedia-16 18 күн бұрын
👍🙏
@rkmedia-16
@rkmedia-16 18 күн бұрын
🙏
@sarayu2517
@sarayu2517 19 күн бұрын
രണ്ടുപേർക്ക് കഴിക്കാനുള്ളതുണ്ട് 👍🏻
@rkmedia-16
@rkmedia-16 18 күн бұрын
🙏
@shajipk5562
@shajipk5562 16 күн бұрын
ഈ കുടുംബത്തിന് എല്ലാ ബർക്കത്തും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
@adhikanav-family
@adhikanav-family 18 күн бұрын
ഹോട്ടൽ മാനേജ്മെന്റ് പഠിച്ചത് അല്ലെ അപ്പോൾ ഇതിന്റ കൂടെ വേറെ ഐറ്റം കൂടി add ആക്കാൻ നോക്കുക.... ഫുൾ സപ്പോർട്ട് ആയി വൈഫ് &അനിയൻ ഇല്ലേ.... ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്ന 🙏🤝എല്ലാവരും മനസ്സ് വെച്ചാൽ ഇവർ വേഗം തന്നെ അവിടെ എത്തും....
@najimu4441
@najimu4441 14 күн бұрын
ഗ്ലൗസ് ഉപയോഗിച്ച് മാതൃകയാവുക..
@ebi529
@ebi529 5 күн бұрын
യാത്ര ചെയ്യുന്നവർക്ക് ബോൺലെസ് വിത്ത് സ്പൂൺ കൊടുക്കൂ... adavanced ലെവൽ ആകട്ടെ.... all the best 🎉
@salbookhcrushers6842
@salbookhcrushers6842 19 күн бұрын
great vedio
@sojas2695
@sojas2695 19 күн бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, എല്ലാവിധ നന്മകളും നേരുന്നു 🙏🙏🙏🙏🙏🙏സാനി ❤️❤️❤️❤️❤️❤️❤️❤️
@rkmedia-16
@rkmedia-16 18 күн бұрын
🙏
@devikadevika3467
@devikadevika3467 19 күн бұрын
Supper supporting wife ❤
@rkmedia-16
@rkmedia-16 18 күн бұрын
Thanks 🙏
@user-oe8gw4zr9k
@user-oe8gw4zr9k 19 күн бұрын
Super video.. 👍 Daivam anugrahikkatte.. 🙏
@rkmedia-16
@rkmedia-16 18 күн бұрын
🙏
@mansoorpattambi3467
@mansoorpattambi3467 19 күн бұрын
അടിപൊളി 👍👍
@surenderkg410
@surenderkg410 19 күн бұрын
ആശംസകൾ ❤
@clbiju
@clbiju 14 күн бұрын
Great initiative. Most of the young are unemployed in Kerala and are trying to migrate to other countries for future prospects. When young people start these types of business 90% of them end up in debt and closure of business within a few years. But government should provide ample opportunities like fund, stall and proper training for Catering business at least during initial years and do not impose harsh rules in the name of food safety and leading to collapse of a business. Very nice video coverage.
@saidalavi2304
@saidalavi2304 8 күн бұрын
ഇതിലെ സ്റ്റാർ ആ ചേച്ചിയാണ് ഭർത്താവിനെ അഭിമാനത്തോടെ പരിചയപ്പെടുത്തി കട്ടക്ക് കൂടെ നിൽക്കുന്ന ആ സഹോദരി ആ ചേട്ടൻ ഭാഗ്യവാനാണ് വിജയിക്കട്ടെ💕💕
@sunithat4850
@sunithat4850 19 күн бұрын
God bless you🙏🙏
@jayaharjoseph3480
@jayaharjoseph3480 14 күн бұрын
₹150/- മുതലുണ്ട് കൊച്ചിയിൽ. ₹130/- ആക്കിയാൽ കുഴപ്പമില്ല, ഡെലിവറി ചാർജ് ഉൾപ്പടെ.
@justmemyself3281
@justmemyself3281 19 күн бұрын
Very good 👍👍 all the best 👍👍👍
@shamsudheen5422
@shamsudheen5422 19 күн бұрын
❤god bless you
@kadukvlogs8521
@kadukvlogs8521 15 күн бұрын
ഏവൂർ കാർ കണ്ടു, നല്ല സംരഭം 💕
@sandhyanandakumar9254
@sandhyanandakumar9254 19 күн бұрын
Good👍🏻🙏🏻
@simonabeydhas2942
@simonabeydhas2942 15 күн бұрын
ഒന്നുകിൽ വില കൂട്ടണം... അല്ലേൽ.... ഡെലിവറി ചാർജ്.... ഈടാക്കാണണം 💯
@maharoofm7778
@maharoofm7778 18 күн бұрын
ദൈവം നിങ്ങളുടെ ഈ സംരംഭം വിജയിപ്പിക്കട്ടെ 👍👍👍
@crpd1731
@crpd1731 15 күн бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏💪💪💪💪
@thumkeshp3835
@thumkeshp3835 19 күн бұрын
🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍👍👏ആശംസകൾ സാനിബ്രോ ആശംസകൾ
@JoseThomas-ki9fr
@JoseThomas-ki9fr 13 күн бұрын
Nice Vedo God bless you more
@suneesh.m.s8389
@suneesh.m.s8389 18 күн бұрын
God bless you all
@r-zySKCooking
@r-zySKCooking 18 күн бұрын
അടിപൊളി
@user-fb2uw9bt2g
@user-fb2uw9bt2g 19 күн бұрын
usharvatte cheechi
@rkmedia-16
@rkmedia-16 18 күн бұрын
🙏
@ismailp5507
@ismailp5507 19 күн бұрын
👍👍👍
@wesbrown4241
@wesbrown4241 19 күн бұрын
All the best❤
@ishaqasma3071
@ishaqasma3071 13 күн бұрын
വിജയ് കട്ടെ 👍👍👍👍💕💕💕
@babudaniel4806
@babudaniel4806 19 күн бұрын
👌👌👍👍
@sushamamohan991
@sushamamohan991 19 күн бұрын
ഹരിപ്പാട് വഴിയത്ര യുള്ളപ്പോൾ👍👍👍👍
@PeterMDavid
@PeterMDavid 19 күн бұрын
👌❤️👍
@FaisChoolayil
@FaisChoolayil 15 күн бұрын
നന്നായി വരട്ടെ
@jitheshperingode6903
@jitheshperingode6903 18 күн бұрын
Great 👍👍
@geethusekhar8243
@geethusekhar8243 14 күн бұрын
All the very best... Delivery charge edukkanam kto... Thiruvalla vallom arunnenkil vangamarunnu 👍🏻👍🏻
@Raghunathan-hy7th
@Raghunathan-hy7th 14 күн бұрын
നല്ല, ശ്രമം, 👌👌👌
@ashlybaby8744
@ashlybaby8744 19 күн бұрын
Good❤️God bless u❤️🙏❤️
@rkmedia-16
@rkmedia-16 18 күн бұрын
Thanks 🙏
@SunilKumar-xn8pj
@SunilKumar-xn8pj 19 күн бұрын
Super 👌 👍
@VijayakumarBalan-jb7rr
@VijayakumarBalan-jb7rr 19 күн бұрын
Super 👌🏻👌🏻
@sreehari00147
@sreehari00147 19 күн бұрын
Oru cloud kitchen open chythu.. Swiggy zomato.. Register chyu.. Kure profit undakum
@rkmedia-16
@rkmedia-16 18 күн бұрын
Already zomato il add cheythu, ee week thanne swiggy il cheyyum
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 19 күн бұрын
God bless you 🙏
@rkmedia-16
@rkmedia-16 18 күн бұрын
🙏
@krishnank3606
@krishnank3606 19 күн бұрын
👌🏻
@SaniShortVlog
@SaniShortVlog 19 күн бұрын
❤❤❤
@user-bo1ml9sf6m
@user-bo1ml9sf6m 19 күн бұрын
Adipòĺì❤❤❤
@gggeorge
@gggeorge 15 күн бұрын
Good initiative
@noorjimohamed6402
@noorjimohamed6402 14 күн бұрын
👍👍
@user-ov6bl7lu7j
@user-ov6bl7lu7j 19 күн бұрын
Bro❤
@varugheseabraham7181
@varugheseabraham7181 19 күн бұрын
Big salute
@gireeshkumarkp710
@gireeshkumarkp710 19 күн бұрын
ഹായ്,സാനിബ്രോ,ബിരിയാണി,സൂപ്പർ,❤
@pattathilsasikumar1391
@pattathilsasikumar1391 19 күн бұрын
Wishing the young family all the best for their venture. Let's suggest to have cash payment on delivery as they may be cheated by showing payment details.
@KL02Pooyappally
@KL02Pooyappally 14 күн бұрын
Urappayum Vijayikkum ❤🔥
@SinduSajeev-oq7no
@SinduSajeev-oq7no 19 күн бұрын
👍♥️
@sajmon1122
@sajmon1122 21 сағат бұрын
Ente wife ippol nattil cheyyunund. Online business . Only dhum biriyani
@alphinjain5630
@alphinjain5630 19 күн бұрын
❤❤❤❤👌
@AshokKumar-rh7ei
@AshokKumar-rh7ei 19 күн бұрын
Good food good luck
@user-zm8pe2zz7l
@user-zm8pe2zz7l 18 күн бұрын
Supper bro 👍
@mohanadasshibu647
@mohanadasshibu647 11 күн бұрын
ആശംസകൾ 👍👍🥰🥰🥰
@NiyasoorajKannur1
@NiyasoorajKannur1 19 күн бұрын
🥰🥰🥰
@SWADISH27
@SWADISH27 19 күн бұрын
🥰🥰🥰🥰
@sofeesdeliciousfoodcafe6693
@sofeesdeliciousfoodcafe6693 19 күн бұрын
Muthukulam
@habeebkoyaki3282
@habeebkoyaki3282 19 күн бұрын
Super 👌👌👌🥰🥰🥰💯💯💯
@user-oc4ss2hf6w
@user-oc4ss2hf6w 12 күн бұрын
110കുറവ് പൈസ..150രു എങ്കിലും ആക്കണം
@dijeshsanthwanam3267
@dijeshsanthwanam3267 19 күн бұрын
👍വിജയാശംസകൾ
@bhanuvikraman3308
@bhanuvikraman3308 18 күн бұрын
❤❤❤❤❤Great ❤❤❤❤
@Lathaprasad-xw8gz
@Lathaprasad-xw8gz 19 күн бұрын
❤❤
@sunithasubashsunithas8757
@sunithasubashsunithas8757 14 күн бұрын
All the best dears❤👍🙏
@poojitha7473
@poojitha7473 19 күн бұрын
@minithomas4036
@minithomas4036 19 күн бұрын
Daivam anugrhikette
@rkmedia-16
@rkmedia-16 18 күн бұрын
🙏
@peaceBWY101
@peaceBWY101 9 күн бұрын
All the best...!
@ASH03ASH
@ASH03ASH 19 күн бұрын
നല്ല സ്നേഹം ഉള്ള family❤ആശംസകൾ നേരുന്നു 🎉
@rkmedia-16
@rkmedia-16 18 күн бұрын
Thanks
@kevinbgeorge119
@kevinbgeorge119 19 күн бұрын
❤❤❤❤❤❤❤❤
@arunsree9907
@arunsree9907 9 күн бұрын
Kayamkulam vannal ee biriyani kittuo
@abctou4592
@abctou4592 17 күн бұрын
Simple and honest young couple, wishing you all the very best 👊🌺👍
@jaseelabeegum7143
@jaseelabeegum7143 18 күн бұрын
❤❤❤❤
@PARKSHPONU-zh1tf
@PARKSHPONU-zh1tf 19 күн бұрын
Good 👍❤️❤️🙏🙏🙏🙏🙏
@user-lc2qq6wv2i
@user-lc2qq6wv2i 19 күн бұрын
Supportive wife a chettante bhagyam
@Shibinbasheer007
@Shibinbasheer007 9 күн бұрын
💙🌿
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН