"ബീഡി കളയണ്ട ഇങ്ങോട്ട് തന്നോളൂ ! എന്നാപ്പിന്നെ ആ പുക കൂടി ഊതി കൊടുത്തേക്കു അതായിട്ട് എന്തിനാ കളയാണേ"

  Рет қаралды 343,817

Malayalam Comedy Compilation

Malayalam Comedy Compilation

2 жыл бұрын

ഡൗൺലോഡ് ചെയ്യാം:
ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
Vadhu Doctoranu Jayaram (Sidharthan) who is a person and who had always wanted to be a doctor ,but was not able to and became an electrician instead. So his deep desire is to marry a woman doctor , which he does. But things don't turn out as he expected
#Jayaram #Sreenivaasan #VadhuDoctoranuComedy #JagathySreekumarcomedy #Malayalamnewmoviescenes #malayalamvergreenmoviescenes #evergreenmalayalammovie #mohanlal #mammootty #mohanlalmassintrscenes #evergreenmalayalamcomedymovies #malayalambestsctionsceens #sureshgopimalaylammovies #malayalammoviescenes #jojugeorgeactor #indransactor #covid19 #malayalamevergreenhits #malayalamjagathysreekumarcomedyscenes

Пікірлер: 81
@rijuk5123
@rijuk5123 2 жыл бұрын
ന്റമ്മോ നദിയാ മൊയ്തു ഇപ്പോഴും ഏതാണ്ട് ഇതുപോലെ തന്നെ 😳🥰
@noufalckl
@noufalckl 6 ай бұрын
കളയണ്ട ആ ബിടി ഇങ്ങോട്ട് തന്നോളൂ.. എന്നാൽ ആ പുക അങ്ങോട്ട് ഊതി കൊടുത്തേക്ക് uff ലളിത അമ്മ 😔
@sscreations8047
@sscreations8047 2 жыл бұрын
പഴയ കാല നല്ലൊരു സിനിമ ❤🌴🌴🌾
@thanusulfi4785
@thanusulfi4785 2 жыл бұрын
Jagathiye pole inganoru ammavan veettil undengil enthu resaayirikum😍😍
@Prasanth322
@Prasanth322 11 ай бұрын
ജയറാം ഒടുവിൽ chemistry സൂപ്പർ ആണ്...ഒരുപാട് സിനിമകൾ ഉണ്ട്
@prabha1411
@prabha1411 2 жыл бұрын
ജഗതി ചേട്ടൻ super കോമഡി 👌👍
@Freefly-xz6wu
@Freefly-xz6wu 6 ай бұрын
ജഗതി ചേട്ടാ.... Malayalam industry നിങ്ങളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു
@vishnubabu1524
@vishnubabu1524 2 жыл бұрын
3:47 ചിരി ... ജഗതിയുടെ Dubbing..
@ajinnovations5788
@ajinnovations5788 Жыл бұрын
ഇതിലും കടുപ്പത്തിൽ പേടിച്ചോളൂ.... ജയിച്ചാൽ മതി 😂😂
@dhaneesh328
@dhaneesh328 2 жыл бұрын
ഇതാണ് സിനിമ.... എൻ്റെ ബാല്യകാലത്തിൻ്റെ അതേ.... രംഗം സൂപ്പർ Same അവസ്ഥ
@shameemali9046
@shameemali9046 2 жыл бұрын
കൈക്കൂലി എത്രയും വാങ്ങാം😀😀 പക്ഷേ നുണ പറയരുത്😂😂
@lamivaxel377
@lamivaxel377 4 ай бұрын
മോള് പഠിച്ചോളൂ ഇതില് കടുപ്പുള്ളത് പഠിച്ചോളൂ പാസായാൽ മതി... ജഗതി ചേട്ടൻ 😂
@SabuXL
@SabuXL 2 жыл бұрын
3.48. വഴി ചോദിക്കുമ്പോ മറുപടിയായി പൊട്ടിച്ചിരിച്ച ആ ഗഡിക്ക് ശബ്ദം നല്കിയത് അമ്പിളി ചേട്ടൻ ആണ് എന്ന് തോന്നുന്നു. ബോയിംഗ് ബോയിംങ് സിനിമയിലെ ചിരി തന്നെ ല്ലേ ചങ്ങാതിമാരേ.
@Z12360a
@Z12360a 2 жыл бұрын
അതെ 😄👍🏻
@kiranb4876
@kiranb4876 2 жыл бұрын
അത് തന്നെ 👌👌എനിക്കും തോന്നി 😂
@SabuXL
@SabuXL 2 жыл бұрын
@@kiranb4876 😂👍🏼
@SabuXL
@SabuXL 2 жыл бұрын
@@Z12360a 👍🏼🤗
@parokkottil
@parokkottil 2 жыл бұрын
0:06 “enna pinne aa puka koodi angot oothi kodutholu 🤣
@prabha1411
@prabha1411 2 жыл бұрын
അടിപൊളി സിനിമ 👌👌👌👌👍
@Ratheesh2390
@Ratheesh2390 9 ай бұрын
നല്ല മധുരമുള്ള പൊടി... ഹഹഹ മാമുക്കോയ ഇജ്ജാതി
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
💕💕💕💕💕💕സൂപ്പർ കോമഡി
@RamforDharma
@RamforDharma 11 ай бұрын
നദിയാ മൊയ്തു ❤🥰
@prafulm3250
@prafulm3250 2 жыл бұрын
പാസ്സായ മതി 🤣
@rohithmohanakrishnanpk9245
@rohithmohanakrishnanpk9245 2 жыл бұрын
😂😂😂😂😂😂😂
@Z12360a
@Z12360a 2 жыл бұрын
😄
@maadu7364
@maadu7364 11 ай бұрын
Dialogues are amazingly written
@harikrishnan680
@harikrishnan680 11 ай бұрын
Nostu aanu ee padam ❤❤❤❤
@nazimnaschi1879
@nazimnaschi1879 2 жыл бұрын
അളിയാ നാളെ എവിടെയാ കൊട്ട് 🤣🤣
@ratheeshkumarmg1954
@ratheeshkumarmg1954 2 жыл бұрын
നല്ല കുടുംബ ചിത്രം
@hitmanbodyguard8002
@hitmanbodyguard8002 10 ай бұрын
Hehe simply beautiful movie ❤
@DrchromentalPromax
@DrchromentalPromax Жыл бұрын
അളിയൻ ഒന്ന് ഭയന്നു ല്ലേ 😂😂
@lini4452
@lini4452 2 жыл бұрын
Raghunath paleri's master dialogue delivery
@jerinmon7031
@jerinmon7031 2 жыл бұрын
ഇതിലെ heroine കാണാൻ എന്ത് അത്ഭുദമാ.....
@maneeshm8377
@maneeshm8377 2 жыл бұрын
നദിയ മൊയ്തു
@neetumukundan3020
@neetumukundan3020 5 ай бұрын
Nadiya looks so pretty 😍😊
@raagilraj.5576
@raagilraj.5576 2 жыл бұрын
Old is gold
@sajeevkumarpty
@sajeevkumarpty 2 жыл бұрын
Last dialogue 🤣
@althafyoosuf7945
@althafyoosuf7945 10 күн бұрын
അളിയൻ ഒന്ന് ഭയന്നു ല്ലേ 😃😃😃😆
@NoName-ql2lf
@NoName-ql2lf 2 жыл бұрын
നാളെ എവിടാ കൊട്ട് ..? ഇപ്പോ തന്നെ അറിയണോ ? അറിയണം ന്ന് ഇല്ല്യ ,,
@sudheesh5086
@sudheesh5086 2 жыл бұрын
0:7 🤣🤣🤣🤣
@user-do4pe7ex1n
@user-do4pe7ex1n Жыл бұрын
Full movie uplod cheyyamo
@user-iv1ly6yf9d
@user-iv1ly6yf9d 6 ай бұрын
Padichooluu...paassayal mathi😅
@febifebi6371
@febifebi6371 9 ай бұрын
ആ വയസായ അമ്മ എന്തൊരു അഭിനയം analle
@lijokm9861
@lijokm9861 2 жыл бұрын
Really nice movie.
@RAINBOW-lq1ig
@RAINBOW-lq1ig 2 жыл бұрын
Vadhu doctoranu
@hassanachu7822
@hassanachu7822 2 жыл бұрын
ഇന്ന് എന്താ വിഷുവ 🤣🤣
@swaminathan1372
@swaminathan1372 8 ай бұрын
ഇങ്ങനെയുള്ള ചിത്രങ്ങൾ ഇനി ഉണ്ടാവില്ല...😔😔😔
@rajeshcs7170
@rajeshcs7170 Жыл бұрын
kottan ariyumenkil kottan parayum😆😆😆😆😆
@Fahad_Naduvilakath
@Fahad_Naduvilakath 2 жыл бұрын
Charlie 😂
@wisdomspeaker007
@wisdomspeaker007 2 жыл бұрын
കൈക്കൂലി എത്രയുംവാങ്ങാം പക്ഷെ കളവുപറയരുത്....
@devilgirl375
@devilgirl375 11 ай бұрын
എന്തൊരു clarity
@neetumukundan3020
@neetumukundan3020 5 ай бұрын
Itinte full undo... kure kalam ai ee movie kandit
@sirajkm1045
@sirajkm1045 2 жыл бұрын
നദിയ മൊയ്തു !
@Gkm-
@Gkm- 4 ай бұрын
പാസ് ആയാൽ മതി😂
@m4uedits976
@m4uedits976 2 ай бұрын
Passaya mathi🔥
@navneeths6204
@navneeths6204 Жыл бұрын
In this which movie
@user-nt1ok7iu2k
@user-nt1ok7iu2k 11 ай бұрын
Movie name endaa👀
@mansoortrmanu7584
@mansoortrmanu7584 2 жыл бұрын
പാസായ മതി
@aneeshani...8117
@aneeshani...8117 2 жыл бұрын
Nalla madhurolla podi .. 😀😀😀
@jismonjmathew6437
@jismonjmathew6437 2 жыл бұрын
Some points in genetic engineering 🤔
@rojilukose2669
@rojilukose2669 2 жыл бұрын
ഈ ചിത്രത്തിന്റെ പേര് എന്താണ് ?
@minhasvlog9554
@minhasvlog9554 11 ай бұрын
വധു ഡോക്ടറാണ്
@vipinvnair8081
@vipinvnair8081 2 жыл бұрын
Ithu ethaaa movie
@narayanannk8969
@narayanannk8969 2 жыл бұрын
വധു ഡോക്ടർ ആണ്.
@narayanannk8969
@narayanannk8969 2 жыл бұрын
വധു ഡോക്ടർ ആണ്.
@joseejose9238
@joseejose9238 2 жыл бұрын
Which movie
@balkeesbalki5887
@balkeesbalki5887 2 жыл бұрын
Vadhu doctoranu
@carre6493
@carre6493 2 жыл бұрын
No se como llegue acá; -;
@sarathv3875
@sarathv3875 2 жыл бұрын
This is malayalam
@ajeeshjohn9858
@ajeeshjohn9858 Жыл бұрын
😂😂😂😂
@jasminejasu2566
@jasminejasu2566 11 ай бұрын
വധു ഡോക്ടറാണ്
@anishmathew8495
@anishmathew8495 11 ай бұрын
Nalla madhuramulla podi
@ansajanthadigitals1834
@ansajanthadigitals1834 Жыл бұрын
ഇതേതാ film
@maimoonakk3571
@maimoonakk3571 4 ай бұрын
Vadhu doctoranu
@sumasabu5944
@sumasabu5944 2 жыл бұрын
P
@firdouspk7849
@firdouspk7849 Жыл бұрын
ഈ സിനിമയിൽ ജയറാമിന്റെ ഹൃദയം എനിക്ക് കാണാൻ പറ്റി. ആ ചെണ്ടയുടെ രൂപത്തിൽ
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 11 МЛН
НАКОРМИЛ ГОСТЯ СЫРОМ С ПЛЕСЕНЬЮ
0:52
Tasty Series
Рет қаралды 2,2 МЛН