B. Kemal Pasha 02 | Charithram Enniloode 2007 | Safari TV

  Рет қаралды 42,438

Safari

2 жыл бұрын

#Charithram_Ennillode #Safari_TV #B. Kemal Pasha
B. Kemal Pasha 02 | Charithram Enniloode 2007 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-videos/episode-view/charitram-enniloode
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-videos/episode-view/smrithi
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-videos/episode-view/sancharam
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : safaritelevision
►Twitter : safaritvchannel
►Instagram : safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 75
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@sheriabbas411
@sheriabbas411 2 жыл бұрын
sir😍
@balakrishnannair4864
@balakrishnannair4864 2 жыл бұрын
എൻ്റെ ജില്ലാജഡ്ജി ആയിരുന്നു. സത്യസന്ധനായ ന്യായാധിപൻ.അഴിമതി നടത്തുന്നവരോടു യാതൊരു കരുണയും കാണിക്കാത്ത കർക്കശക്കാരൻ.മനുഷ്യ സ്നേഹി.
@jobaadshah1
@jobaadshah1 2 жыл бұрын
WHO ???? LOL
@abdulrasheedm.a9518
@abdulrasheedm.a9518 2 жыл бұрын
സാറിന്റെ ആത്മകഥ പറച്ചിൽ വളരെ രസകരമാണ്🙏
@mannavila
@mannavila 2 жыл бұрын
When Sir described about the corrupted clerk, I thought of my experience I felt at the zonal office of the Trivandrum Corporation situated at Ulloor.
@nasarspx336
@nasarspx336 3 ай бұрын
രസകരമായ അനുഭവങ്ങൾ 😄 പഠനാർഹമായ രീതിയിലുള്ള വിവരണം👌 മലയാള ഭാഷയിലെ രുചികരമായ വാക്കുകൾ😍 മൊത്തത്തിൽ എനിക്ക് വളരെ ഇഷ്ടമായി❤
@sreejithskurup3173
@sreejithskurup3173 2 жыл бұрын
ഇന്നലെ രാത്രി 10:30 ന് ഈ പരിപാടി സംപ്രേക്ഷണം ചെയ്തപ്പോൾ ജസ്റ്റിസ് കമാൽ പാഷയുടെ പേര് മാത്യു സാമുവൽ എന്നാണ് എഴുതി കാണിച്ചത്. ഇതു പോലുള്ള തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് കരുതുന്നു.
@vipinns6273
@vipinns6273 2 жыл бұрын
ഞാനും കണ്ടിരുന്നു
@mayamk3644
@mayamk3644 2 жыл бұрын
A good human being.. 🙏🙏🙏
@user-ql2xg9nr1k
@user-ql2xg9nr1k 2 жыл бұрын
Sir, ന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് ...
@sudhikanakassery
@sudhikanakassery 2 жыл бұрын
Njan ithellam kekkunundu ketto.. Ketto.... I love kamal pasha.. ❤🙏
@-vishnu2948
@-vishnu2948 2 жыл бұрын
Njn sredhichu ketto 😁😍
@benvarghese2365
@benvarghese2365 2 жыл бұрын
Thanks for bringing Justice Pasha sir. I love his talk. Also, I am waiting for Dr. Shashi Tharoor. Thank you
@saraelizabethsaji6928
@saraelizabethsaji6928 2 жыл бұрын
sir it is very nice to hear ur presentation. it involves a lot of information.
@hafseenam7328
@hafseenam7328 2 жыл бұрын
Good speach sir
@abduljaleelpakara6409
@abduljaleelpakara6409 2 жыл бұрын
Interesting ☺️👍💐
@Harik8948
@Harik8948 2 жыл бұрын
കൊല്ലം ജില്ലയിൽ പൊതുവെ നാട്ടുമ്പുറങ്ങളിൽ എല്ലാവർക്കും വട്ടപ്പേര് കാണും. അവരുടെ യഥാർത്ഥ പേര് ഒരുവിധം ആർക്കും അറിയില്ലായിരിക്കും
@binuscorpia
@binuscorpia 2 жыл бұрын
അത് എല്ലായിടത്തും ഉണ്ട്
@sandeepelechil2499
@sandeepelechil2499 2 жыл бұрын
Great 👍👌👍👌👍👌
@binuscorpia
@binuscorpia 2 жыл бұрын
I think most of the people who come from village background are good and humble.
@shaheermk4088
@shaheermk4088 2 жыл бұрын
Cement permit paranjappol അക്കരെ എന്ന സിനിമ യിൽ മമ്മൂട്ടി ഗോപിയെ കാണാൻ വന്ന സീൻ ഓർമ വന്നു
@cutiee9161
@cutiee9161 2 жыл бұрын
നിഷ്കളങ്ക സംസാരം 👍🏻
@minnu4200
@minnu4200 2 жыл бұрын
Good Speech.
@tonyabraham7694
@tonyabraham7694 2 жыл бұрын
Super 👌
@media_bro
@media_bro 2 жыл бұрын
7:40നുഴഞ്ഞു കയറ്റം 😂😂😂
@anilkumarvg7874
@anilkumarvg7874 2 жыл бұрын
Sir pls inform us change timimg. Yeday night up to 12 we wait
@charuthasagar7836
@charuthasagar7836 2 жыл бұрын
കശുവണ്ടിയുടെ കഥ പോലെ കാച്ചിൽ കൃഷ്ണപിള്ളയുടെ കഥ ഉണ്ടല്ലോ
@p.g.anilkumar2901
@p.g.anilkumar2901 2 жыл бұрын
അഞ്ചൽ എന്ന ആ ഗ്രാമ വിശേഷങ്ങൾ നന്നായി
@gsgireeshaditya
@gsgireeshaditya 2 жыл бұрын
കേട്ടോ കേട്ടു ,കേട്ടു
@rajeshmathew4227
@rajeshmathew4227 3 ай бұрын
God bless you
@euginesanthosh8917
@euginesanthosh8917 2 жыл бұрын
ഇത്തിരി സിമന്റിനു പാവപ്പെട്ട ജനം അനുഭവിച്ച യാതന ! ഒരു നാട്ടിലും ഇത്തരം പട്ടിത്തരങ്ങൾ ഉണ്ടായിക്കാണില്ല. ഇന്ന് വില്ലേജാഫീസർമാർ വലിയ കൈക്കൂലിക്കാരാണെന്ന് കേൾക്കുന്നു.
@vishnumohan5813
@vishnumohan5813 2 жыл бұрын
🔥
@naserthalath981
@naserthalath981 9 ай бұрын
Super
@hardwork658
@hardwork658 2 жыл бұрын
🌹🌹🌹🌹🌹🌹🌹
@foodhuntercrazy5532
@foodhuntercrazy5532 2 жыл бұрын
👍
@adarshasokansindhya
@adarshasokansindhya 2 жыл бұрын
Hi
@rajeshvv1765
@rajeshvv1765 2 жыл бұрын
🙏🙏🙏
@vinujoseph6856
@vinujoseph6856 2 жыл бұрын
സന്തോഷ്‌ സാർ... സമയം മാറ്റിയാൽ ഒന്നും പറയാമാരുന്നു..
@vishnuv6225
@vishnuv6225 2 жыл бұрын
Dr george mathewine ee paripadiyil. Kondvaranam
@anishvellimadukunnu3195
@anishvellimadukunnu3195 2 жыл бұрын
ഇദ്ദേഹത്തിന്റെ പേര് (ജസ്റ്റിസ് കമാൽ പാഷ) ഇന്നലെ സ്ക്രീനിൽ കാണിച്ചത് മാത്യു സാമുവൽ എന്നായിരുന്നു.! സഫാരി ചാനലിൽ അങ്ങനെ ഒരു ചെറിയൊരു അബദ്ധം പോലും വരരുത്...!! കാരണം പ്രേക്ഷകരുടെ പാഠപുസ്തകം ആണ് സഫാരി ചാനൽ❤️ ശ്രദ്ധിക്കുമല്ലോ....
@user-rr3ht1jx3i
@user-rr3ht1jx3i 2 жыл бұрын
✨✨✨✨✨✨✨✨
@aliasrejipaul-xu1jd
@aliasrejipaul-xu1jd 9 ай бұрын
😊
@samcm4774
@samcm4774 2 жыл бұрын
Spider-Man no way home Releasing in theatres December 16 India യിലെ time ഉം America ലെ time ഉം ഏതാണ്ട് 12 മണിക്കൂറിന്റെ വ്യത്യാസം ഉള്ളതുകൊണ്ട് ആവാം America യിൽ December 17 നും India ലും മറ്റു ചില രാജ്യങ്ങളിലും December 16 നും ആണ് Release.. ചില രാജ്യങ്ങളിൽ December 15 നും ആണ് Release..
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍♥️
@shajahanp6786
@shajahanp6786 2 жыл бұрын
സ്വപ്നങൾഒക്കെ യും പങ്കു വക്കാം
@shameermax9934
@shameermax9934 2 жыл бұрын
നല്ല സംസാരം ഇടക് തിരുവന്തോരം ശൈലി വരുന്നു 😄
@Madhavimurals
@Madhavimurals 2 жыл бұрын
ഞങ്ങള്‍ പുനലൂരും....അഭിമാനം ...ഈ പേര് ഞങ്ങൾക്ക്...!!
@Mr_strollen
@Mr_strollen 2 жыл бұрын
11 mani athanu njagalude kanakk
@raniPriya2008
@raniPriya2008 2 жыл бұрын
👍👍👍
@sulekharasheed6423
@sulekharasheed6423 2 жыл бұрын
Kusridhi kunjan pinneed needhimanaya justice.. Subhanallah..
@drrasooraj
@drrasooraj 2 жыл бұрын
Then why tried to contest in election?
@sreekanthk5454
@sreekanthk5454 2 жыл бұрын
05:20 തീ 🔥
@jobaadshah1
@jobaadshah1 2 жыл бұрын
NOW SUDAPPI SUPPORTER
@GloamingGalaxy
@GloamingGalaxy 2 жыл бұрын
സമയം മാറിയോ?
@ismailpsps430
@ismailpsps430 2 жыл бұрын
താമസം കിണറ്റിലാ?
@sanamsanam3389
@sanamsanam3389 2 жыл бұрын
വലിയ ഫീസ് വാങ്ങുന്നതും തെറ്റല്ലേ സാർ ?
@vahabmanjeri2014
@vahabmanjeri2014 2 жыл бұрын
ഇങ്ങേരെ രാഷ്ട്രീയത്തിലേക്ക് വരണം നല്ല രാഷ്ട്രീയ കാരൻ ആവാൻ കഴിവുള്ള ആളാണ് സത്യത്തിന് കൂടെയും നീതിയുടെ കൂടെയും ഒപ്പം നിൽക്കാൻ കഴിയുന്ന ഒരു മനുഷ്യനാണ്
@fazilahameed8723
@fazilahameed8723 2 жыл бұрын
സത്യവും ധർമവുമുള്ളവരെ രാഷ്ട്രീയക്കാർ ഒതുക്കിക്കളയും . പ്രേം നസീറിനെ ഒതുക്കിയത് പോലെ .
@ThePonyboy5
@ThePonyboy5 2 жыл бұрын
എന്നിട്ട് വേണം ഇങ്ങേരും ചീത്തയാകാൻ
@arunlalkm8613
@arunlalkm8613 2 жыл бұрын
Sir. Anyanta parambila plavil ninum anuvadham ellatha chakka parichu kondu varunnathum oru “offence “ anu 😆😆😆
@safeerthoufeek5669
@safeerthoufeek5669 2 жыл бұрын
നന്നാവാൻ വേണ്ടി ചുമ്മാ ജയിലിലിട്ട ജഡ്ജി ...!! രാഷ്ട്രീയം ഞാൻ വെറുത്തു പോയി....!! ജഡ്ജിമാർക്ക് അടുപ്പിലും........
@aboobakarv8218
@aboobakarv8218 2 жыл бұрын
തുടുപ്പ് എന്ന ഉപകരണം അതേ പേരിൽ മലബാറിലും ഉണ്ടായിരുന്നു.
@mohammedanakorath8833
@mohammedanakorath8833 2 жыл бұрын
വളരെ നല്ല ബാല്യ കാല വിവരണം.സാറിന്റെ വസ്തുതപാമായ ഒരു തെറ്റ് ചുണ്ടി കാണിക്കട്ടെ.കോളേജ് പഠന കാലത്ത് കോളേജിൽ ksu വും sfi യും ആണ്‌ ഉണടായിരുന്നത്.aisf പിന്നെ വന്നതാണ് എന്ന് പറഞ്ഞു.സത്യത്തിൽ അന്ന് sfi രൂപീകരിച്ചിട്ടു പോലുമില്ല.അന്ന് aisf ആണ്‌ ഉണ്ടായിരുന്നത്.മനസ്സിലാക്കി തിരുത്തുമെന്നു കരുതുന്നു.
@revanth3508
@revanth3508 2 жыл бұрын
Oru karyam manasilayilla . Episode 1 il idheham parayunnundu adhehathinte mathapithakkalkku udyogam undayirunnu , achanu orupad nilam undayirunnu ennum . Pinne engane sambathika budhimuttu engane undayi ?
@sathyadas1691
@sathyadas1691 2 жыл бұрын
ഇയാൾ മുഖേന ഒരു പാട് പേർ ജയിലിൽ കിടക്കുന്നുണ്ട്....😥
@despatches5877
@despatches5877 2 жыл бұрын
സുഹൃത്തേ, ഒരു ന്യായാധിപന്റെ ജോലി കുറ്റവാളികളെയൊക്കെ വെറുതെ വിടലല്ല. ആവശ്യമായ ശിക്ഷ വിധിച്ചു ഇരകൾക്ക് നീതി ഉറപ്പാക്കുക എന്നതാണ്.
@therock5334
@therock5334 2 жыл бұрын
വന്നുല്ലാ വേഷം മാറി വന്നു. സുഡാപ്പി😁😁😁
@dr.muhammadaliwafykaruvatt2932
@dr.muhammadaliwafykaruvatt2932 2 жыл бұрын
പാവം കമാൽ പാഷ, സുടാപ്പികൾ പറയുന്നു ഇയാള് സംഘി ആണെന്ന്, സംഘികൾ പറയും ഇയാള് സുടാപ്പി ആണ് എന്ന്.
@iamhere4022
@iamhere4022 2 жыл бұрын
Ee channelil vannu vargeeyatha vilambi nashippikkalle🙏
@shinevalladansebastian7847
@shinevalladansebastian7847 2 жыл бұрын
ഈ മത വാദിയെ അവതരിപ്പിച്ചു... ദയവു ചെയ്ത് ചാനലിന്റെ dignity കളയല്ലേ... Please 🙏🙏🙏
@appuappu8044
@appuappu8044 2 жыл бұрын
Franko mulaykkaline vilicha mathiyo
@shajinkt5788
@shajinkt5788 2 жыл бұрын
Shine valladan നിന്നെപ്പോലുള്ള വർഗീയ കോന്തൻമാർ വന്ന് ഈ ചാനലിനെ നാറ്റിക്കാതെ നോക്കണം നസ്രാണി കുഞ്ഞേ ചാനലിന്റെ dignity കുറഞ്ഞാൽ നഷ്ഠം നാർക്കോട്ടിക് വിഷപ്പിന്റെ കുഞ്ഞാടിനാ
@fathimariyana926
@fathimariyana926 2 жыл бұрын
നല്ല മനുഷ്യൻ മത വിശ്വാസം ഉള്ള ആള് ആണ്
Женская драка в Кызылорде
00:53
AIRAN
Рет қаралды 494 М.
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 16 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 494 М.