B. Kemal Pasha 13 | Charithram Enniloode 2018 | Safari TV

  Рет қаралды 44,840

Safari

Safari

2 жыл бұрын

#Charithram_Ennillode #Safari_TV #B. Kemal Pasha
B. Kemal Pasha 13 | Charithram Enniloode 2018 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 80
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@mathewkj1379
@mathewkj1379 2 жыл бұрын
നിക്പക്ഷനായ ജെഡ്ജി ആണ് കമാൽ പാഷ സാർ. കേരളത്തിൽ അറിയപ്പെടുന്ന ജെഡ്ജിമാർ വളരെ കുറവാണു. അതിൽ ഒരാളാണ് ജസ്റ്റിസ്‌ കൃഷ്ണ അയ്യർ. ഇപ്പോൾ കമാൽ പാഷയും 🌹
@rajeshkarayil4947
@rajeshkarayil4947 2 жыл бұрын
എന്ത് രസമാണ് സാറിന്റെ സംസാരം കേൾക്കാൻ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.
@roshnighevarughese
@roshnighevarughese 2 жыл бұрын
Satyam parayallo.. He is a great man.. His kids studied in my school... They were such nice and humble kids.. That itself is proof of his simplicity in life. Even now they r so humble nd well behaved.
@muhammedjafar8434
@muhammedjafar8434 2 жыл бұрын
Aleksandr jecobin shesham very interesting ayituula episodukal 👍👍
@sadiqptb
@sadiqptb 2 жыл бұрын
I was waiting for
@nizaralikkal7719
@nizaralikkal7719 2 жыл бұрын
Sir Kemal Pasha 😍😍
@jsedits7547
@jsedits7547 2 жыл бұрын
Episodes are getting thrilling
@rbc-international
@rbc-international 2 жыл бұрын
Huge respect to you as a Judge
@vmatthews9437
@vmatthews9437 2 жыл бұрын
----- A great man, a great speaker, a great man who calls a spade, a spade ! ====== Matts'
@kannankammath7496
@kannankammath7496 2 жыл бұрын
😍😍😍😍
@blossom7928
@blossom7928 2 жыл бұрын
Kore episode വേണം😃
@melindajoseph6838
@melindajoseph6838 2 жыл бұрын
We wish more judges like you.god bless you
@lifeinindiakerala4220
@lifeinindiakerala4220 2 жыл бұрын
👍👍👍👍👍😍
@JJ-ej2re
@JJ-ej2re 2 жыл бұрын
Respect you sir
@jsedits7547
@jsedits7547 2 жыл бұрын
Ayal cheythath enthenn ariyan kathirikunnu... 🔥
@muhammedjafar8434
@muhammedjafar8434 2 жыл бұрын
Jan pand dooradarshan chanalil weekly varunna shakthiman seeriyal kanunnadinekalum thrilling analloo
@algulth_alnabi
@algulth_alnabi 2 жыл бұрын
സാറേ, സാറൊരു മുസ്ളീമാണ് എന്ന് പറയുന്നതു കൊണ്ട് ആർക്കും സാറിനോടുള്ള സ്നേഹത്തിനോ ബഹുമാനത്തിനോ ഒരു കുറവും ഇല്ല.... കഴിഞ്ഞ 10 വർഷമായിട്ടാണ് നമ്മളീ കാണുന്ന വർഗ്ഗീയത ഇവിടെ ഉണ്ടായത് എന്ന് പറഞ്ഞില്ലെ , അതു ശരിയല്ല.... 10 വർഷമായി നമ്മളത് അനുഭവിക്കാൻ തുടങ്ങി, അത്രമാത്രം. കൃത്യമായ പാത്താൽ ജോസഫ് മാഷിന്റെ വലതുകയ്യും വലതു കാലും ഇടതു കാലും വെട്ടിയതിനു ശേഷം . അതിനു വളരേ വർഷങ്ങൾക്കു ( 10-15 ) മുമ്പു തന്നെ ഐഡിയോളജിക്കലായ വ്യതിയാനം വന്നു തുടങ്ങിയിരുന്നു. എംഎം അക്ബർ മുജാഹിദ് ബാലുശ്ശേരിയുടെ ഒക്കെ സ്നേഹ സംവാദങ്ങളുടെ ആരംഭകാലഘട്ടമാണ് ഈ ഐഡിയോളജിക്കൽ വ്യതിയാനത്തിന്റെ പ്രക്ത്യക്ഷ ലക്ഷണങ്ങൾ ആയിരുന്നത്. മുജാഹിദുകളുടെ മുന്നിൽ പാവപെട്ട സുന്നി സഹോങ്ങൾ നേരിട്ട ഐഡന്റിറ്റി ക്രൈസിസ് വളരെ വലുതായിരുന്നു. സാറിനോടും സാറിനേപ്പോലുള്ള മറ്റു മുസ്ലിം സഹോദരങ്ങളോടും എന്നും സ്നേഹംവും ആദരവും മാത്രം. സാറു പറഞ്ഞപോലെ മതം ഒരാളുടെ വളരേ പേഴ്സണലായ ഒരു വിഷയം മാത്രമാണ്. അത് സ്വന്തം ഭാര്യയോടോ മക്കളോടു പോലുമോ പങ്കിടേണ്ടതില്ല എന്നതാണ് വാസ്തവം. നിർഭാഗ്യവശാൽ *പണ്ഡിതന്മാർ* എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു വലിയ വിഭാഗം ആളുകളുടെ ജീവിത വരുമാന മാർഗ്ഗം മത്രമല്ല എല്ലാ വിധ വിധ്വംസക പ്രവർത്തനങ്ങൾക്കും കൂടിയുള്ള ഒരു വേദിയായി മാറിയിരിക്കുകയാണ് ഇന്ന് നമു അച്ചുറ്റുമുള്ള മതങ്ങൾ..... 🙏🙏🙏
@muhammadshafeekkp3182
@muhammadshafeekkp3182 2 жыл бұрын
അദ്ദേഹം പറഞ്ഞ പത്തുവർഷം നബിദിനത്തെ സംബന്ധിച്ചാണ്‌
@lijugangotri
@lijugangotri 2 жыл бұрын
സ്നേഹ സംവാദകർ ബാലുശ്ശേരി അക്ബർ 😆
@flyingbutterfly
@flyingbutterfly 2 жыл бұрын
അതെ. എം എം അക്ബറിനെ പോലെയുള്ള മുജാഹിദ് വഹാബികൾ ആണ് ഈ നാട്ടിൽ മുസ്ലിംസിന് മറ്റു മത സഹോദരങ്ങൾക്കിടയിൽ ചീത്ത പേരു ഉണ്ടാക്കിയത്. കേരളത്തിലെ മുജാഹിദ് വഹാബി പ്രസ്ഥാനത്തിന്റെ തന്നെ ആളുകൾ ആണ് ലോകത്ത് മതത്തിന്റെ പേരിൽ ഒരുപാട് കൊലകൾ ചെയ്തത്. സുന്നികൾ മുജാഹിദ് പ്രസ്ഥാനത്തെയും മറ്റു പുത്തൻ വാദികളെയും അവരുടെ വരവ് മുതലേ പൊതുസമൂഹത്തിൽ നിന്ന് അകറ്റിയിരുന്നു. അവരോട് സലാം പോലും പറയാൻ പാടില്ല എന്ന് നിയമം പോലും ഇപ്പോഴും സുന്നികൾക്കുണ്ട്.
@fasilkilimanoor1451
@fasilkilimanoor1451 Жыл бұрын
ഈ മഹാ ഭാരതത്തിൽ ഇക്കഴിഞ്ഞ 100 വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ള ഒരേ ഒരു crime, joseph മാഷിന്റെ കൈ വെട്ടിയത് ആണ്. അത്ര സുന്ദരമാണ് നമ്മുടെ നാട്, അല്ലേ, ശെരിയല്ലേ?
@PradPramadeni
@PradPramadeni Жыл бұрын
@@fasilkilimanoor1451 വന്നല്ലോ സുഡാപ്പി ജിഹാദി.
@vinodarbrit9365
@vinodarbrit9365 2 жыл бұрын
Respected Sir, Superb, even though it's related with your privacy, if you can please comment on your family
@salimnalloor8324
@salimnalloor8324 2 жыл бұрын
Right sir you are great.inganey or al Ente Nadina duthundayı runathe Arly a they payi
@vishnumohan5813
@vishnumohan5813 2 жыл бұрын
🔥
@bindhukp9913
@bindhukp9913 2 жыл бұрын
Sir ❤️
@kamalmohan5489
@kamalmohan5489 2 жыл бұрын
❤❤❤❤
@jayakrishnanr3444
@jayakrishnanr3444 Жыл бұрын
Kamal sir super❤
@abhilashadoor7221
@abhilashadoor7221 2 жыл бұрын
👍👍👍👍
@adarshasokansindhya
@adarshasokansindhya 2 жыл бұрын
👍
@omkar8247
@omkar8247 2 жыл бұрын
🙏🙏
@athirasajeev6013
@athirasajeev6013 2 жыл бұрын
First
@sadiqptb
@sadiqptb 2 жыл бұрын
Second 🤭🤭🤭
@pradeepsanthanaseelan383
@pradeepsanthanaseelan383 2 жыл бұрын
🥰👍
@abduljaleelpakara6409
@abduljaleelpakara6409 2 жыл бұрын
👍👍💐💐☺️☺️👌👌
@asharafkm5532
@asharafkm5532 2 жыл бұрын
👍🏻🥰🥰
@18abhinavp36
@18abhinavp36 2 жыл бұрын
ദരിദ്രരായ ജനങ്ങൾക്ക് എങ്ങനെയാണ് ഈ ലോകം ചുറ്റി കാണാൻ പറ്റുക
@anascn1421
@anascn1421 Жыл бұрын
Sir sgk paranjittund ningal india mothathil kanda mathi logam kanda pradheedhi aanu ennu…nammale naadu poliyaanedo ath muzhuvanaayittu kanan shramikam…
@joepbs
@joepbs 4 ай бұрын
7.28 truly said
@anasshajahan2902
@anasshajahan2902 2 жыл бұрын
ആദ്യം ❤❤❤❤
@shajithomas35
@shajithomas35 2 жыл бұрын
കപ്പ് കിട്ടിയോ? 😉
@anasshajahan2902
@anasshajahan2902 2 жыл бұрын
@@shajithomas35 കിട്ടുമായിരിക്കും 😄😄😄
@shajithomas35
@shajithomas35 2 жыл бұрын
@@anasshajahan2902 സന്തോഷ് ജോർജ് ഇതിനൊരു തീരുമാനമുണ്ടാക്കണം ...
@anasshajahan2902
@anasshajahan2902 2 жыл бұрын
@@shajithomas35 അതെ ഞാൻ പോയി കാണുന്നുണ്ട് 😀😀😀
@shajithomas35
@shajithomas35 2 жыл бұрын
@@anasshajahan2902 ആദ്യം കമന്റ് ഇടുന്ന ആൾക്ക് പുള്ളിക്കാരന്റെ കൂടെ ഒരു വിദേശ യാത്ര ..അതുമതി ..😜
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍♥️
@jishadp.m3404
@jishadp.m3404 2 жыл бұрын
11
@shijutpunnoose6038
@shijutpunnoose6038 2 жыл бұрын
so there are judicial officers with political hues
@josephjohnkoreth4546
@josephjohnkoreth4546 2 жыл бұрын
Religious divide started amongst general public in india from late eighties and this was the policy of the political parties for there vote bank politics for power and money.
@abhi_shanz
@abhi_shanz 2 жыл бұрын
🖤🖤🖤
@rmuraleedharan3784
@rmuraleedharan3784 2 жыл бұрын
അങ്ങയുടെ നീതി ബോധത്തിന് മുൻപിൽ നമിക്കുന്നു.
@aboobacker6779
@aboobacker6779 2 жыл бұрын
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
@rajeshkumartk9488
@rajeshkumartk9488 2 жыл бұрын
Sir പറഞ്ഞത് സമൂഹം മനസിലാക്കണo. അമിത മത വിശ്വാസം ആണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്. ദൈവവിശ്വാസം നമ്മളെ നല്ല വഴിക്ക് നയിക്കുമ്പോൾ മത വിശ്വാസം നമ്മളെ നശിപ്പിക്കുന്നു.
@anascn1421
@anascn1421 Жыл бұрын
Amitha matha vidyabhyasam alla prashnam muri vidhyabhyasam aanu prashnam ath ella thalathilum….
@Todd_Bohely
@Todd_Bohely Ай бұрын
Matham ennath manushyan deivathe bayannu sanmargathil jeevikan vendi ullath aanu.. ennal innu matham ennath oru mara aanu.. enth thonnivasavum cheyth aalukale kootu pidich svantham bagam nyayeekarikkan ulla oru karyam
@kvrshareef
@kvrshareef 2 жыл бұрын
താങ്കള്‍ക്ക് പോലും നീതി ലഭിക്കാന്‍ pf ലോണെടുക്കേണ്ടി വന്നു. ഈ നാട്ടിലെ ഒരു സാധാരണക്കാരന് നിയമ വ്യവഹാരത്തിലൂടെ നീതി നേടാനാകുമെന്ന് സാര്‍ കരുതുന്നുണ്ടോ ...??
@saseendranpillaipillai4082
@saseendranpillaipillai4082 2 жыл бұрын
Sir,കുടപ്പനകുന്നിൽ പോലീസ് സ്റ്റേഷൻ ഇല്ലല്ലോ.
@ska4036
@ska4036 2 жыл бұрын
പേരൂർക്കട പോലീസ് സ്റ്റേഷൻ ആണ്. ക്ഷമിച്ചേക്ക്!🤡🐵
@rahulambadi4699
@rahulambadi4699 7 ай бұрын
Ormayil ninnum parayunnathalle bro... Shamik..
@18abhinavp36
@18abhinavp36 2 жыл бұрын
What is life ?
@rajeevjayanthan7476
@rajeevjayanthan7476 2 жыл бұрын
Athukondanu sir Army yil Arko fire Breefingil avasanam oru vachakam cherthittundu Mera upper Ya Goverment sampathi ki upper koyi attack karne ki koshish karega tho may Apane marji se fire karoonga ethu Policenu ella avanu collectorudeyo judgente yo anuvadham venam Kizhakambalathu sambhavichathu ethanu
@bijubalakrishnan1773
@bijubalakrishnan1773 2 жыл бұрын
ചമാതാന മതത്തിന് എന്താ സാറെ കൊഴപ്പം 😅
@annopthomasvazhakkal3598
@annopthomasvazhakkal3598 2 жыл бұрын
കൊണാതന ചംസ്കാരം മനുഷ്യനെ ജാതിവെറിയോടെ തരം തിരിക്കുന്ന പുഴുവരിച്ച പ്രത്യയശാസ്ത്രമാണ് 😏
@cijoykandanad
@cijoykandanad 2 жыл бұрын
വക്കേഷൻ സമ്പ്രദായം എടുത്തു പള്ളയിൽ കളയണം
@ismailpsps430
@ismailpsps430 2 жыл бұрын
ദഹിക്കില്ല 😋
@annopthomasvazhakkal3598
@annopthomasvazhakkal3598 2 жыл бұрын
നീതിമാൻമാരായ ജഡ്ജിമാരുടെ മുൻപിൽ ഉടായിപ്പ് കേസുംകൊണ്ട് ചെല്ലാൻ വക്കീൽമാർക്ക് തന്നെ മുട്ട്കാല് വിറക്കും. 90കളിൽ ഹൈകോടതി ജസ്റ്റിസ് അബ്ദുൽ ഗഫൂർ സാറിനേ കുറിച്ച് ഒരു വകീൽ ഭയത്തോടെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. വക്കീൽമാരുടെ ശവപ്പറമ്പ് എന്നാണ് ഗഫൂർ സാറിന്റെ ബെഞ്ച് അറിയപ്പെട്ടിരുന്നത്
@jancyjoseph9924
@jancyjoseph9924 2 жыл бұрын
Sir please don't touch your nose frequently while talking
@kiranchandran1564
@kiranchandran1564 2 жыл бұрын
കാലിനിട്ട് വെച്ചാൽ വളഞ്ഞ് ചെന്ന് തലയിൽ കൊള്ളുന്ന ഉണ്ടയും തോക്കും... സൂപ്പർ. ഒളിമ്പ്യൻ അന്തോണി ആദം എന്നല്ലേ ഈ പോലീസുകാരൻ്റെ പേര് ??
@SuperPaulmax
@SuperPaulmax 6 ай бұрын
Ethe partikaran aneleum e mathri nariya pani kanichaal vedivachu kollanam.bomb erinjitalle nannayi poyi thayolikal
@suryakumar8041
@suryakumar8041 2 жыл бұрын
സാറിന്റെ ഭാര്യ കസ്തൂരി മുസ്ലിം അല്ലങ്കിൽ സാറിന്റെ വാക്കുകൾ അർഥവത്താണ്. എനിക്കു ഈ പംക്തി ഇഷ്ടമാണ്.🙏
@mohammedrashidkp9992
@mohammedrashidkp9992 2 жыл бұрын
Muslim aanenkil entha arthavathaakille ?
@praveen8017
@praveen8017 2 жыл бұрын
ആ ജഡ്ജിക്ക് വിരോധം ഉള്ള ആളുടെ കേസ് എങ്ങാനും മുന്നിൽ വന്നിട്ടുണ്ടങ്കിൽ.... ശിവനെ 🤣🤣🤣🤣
@rejiabraham3403
@rejiabraham3403 2 жыл бұрын
Sir I respect you ,but it was childish to bring the religion in this talk ,you should have avoided it
@tensejose
@tensejose 2 жыл бұрын
👍
B. Kemal Pasha 14 | Charithram Enniloode 2019 | Safari TV
23:26
B. Kemal Pasha 45 | Charithram Enniloode 2050 | Safari TV
23:30
Stay on your way 🛤️✨
00:34
A4
Рет қаралды 22 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 28 МЛН
B. Kemal Pasha 27 | Charithram Enniloode 2032 | Safari TV
22:55
B. Kemal Pasha 36 | Charithram Enniloode 2041 | Safari TV
24:40
B. Kemal Pasha 25 | Charithram Enniloode 2030 | Safari TV
23:33
B. Kemal Pasha 51 | Charithram Enniloode 2056 | Safari TV
23:55
B. Kemal Pasha 40 | Charithram Enniloode 2045 | Safari TV
23:40