No video

ബാക്കി വരുന്ന ഒരു പഴം പോലും ഇനി വീട്ടിൽ കളയേണ്ടി വരില്ല/traditional sun-dried banana recipe Kerala

  Рет қаралды 40,945

Leafy Kerala

Leafy Kerala

Күн бұрын

ബാക്കി വരുന്ന ഒരു പഴം പോലും ഇനി വീട്ടിൽ കളയേണ്ടി വരില്ല//എത്ര കഴിച്ചാലും മതിവരാത്ത പഴമയുടെ മധുരം വീട്ടിലുണ്ടാക്കാം /മാസങ്ങളോളം കേടാവാതെ പുറത്തിരിക്കും /കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും /എല്ലാവരും കയറി ഇറങ്ങി തിന്നോളും /രുചിയിൽ ശർക്കര വരട്ടിയെ വെല്ലും /traditional sun-dried banana recipe Kerala /Natural Dried Ripe Banana
#bananarecipe #traditionalfood #sundried #villagecooking #villagefood #preservation #villagerecipes #villagefoodsecrets

Пікірлер: 83
@user-qf9be8ni5t
@user-qf9be8ni5t 7 ай бұрын
ഇത്തരം ഐഡിയാസ് എല്ലാം അറിയണമെങ്കിൽ ആനിയമ്മയെ സമീപ്പിക്കണം ❤❤😂
@raagam4269
@raagam4269 11 күн бұрын
നല്ല രസം സംസാരിക്കുന്ന കാണാൻ
@muhsinamuhsina2358
@muhsinamuhsina2358 7 ай бұрын
Super onum parayanill eth urapayum undakum 👌😋💖💖💖💖💖💖💖💖💖💖💖
@LeafyKerala
@LeafyKerala 7 ай бұрын
Thanks dear 🥰🥰🥰🥰
@savithrikrishnan3829
@savithrikrishnan3829 7 ай бұрын
കുറച്ച് ചുക്കുപൊടി കൂടി ചേര്ത്തുനോക്കൂ വളരെ tasty ആണ്😊😊😊😊❤
@LeafyKerala
@LeafyKerala 7 ай бұрын
👍❤️❤️
@savithrikrishnan3829
@savithrikrishnan3829 7 ай бұрын
🥰😄
@valsalavalsu5311
@valsalavalsu5311 7 ай бұрын
👌👌👌👌♥️♥️♥️ഉണ്ടാക്കി നോക്കാം...
@LeafyKerala
@LeafyKerala 7 ай бұрын
❤️❤️🥰👍
@stefylipson7547
@stefylipson7547 5 ай бұрын
മോറിസ് ഇങ്ങനെ ചെയാൻ പറ്റുമോ?
@sreedeviamma4466
@sreedeviamma4466 7 ай бұрын
Madam Yr Veadios r Vearity & good Prasentation.👍👌🥰
@LeafyKerala
@LeafyKerala 7 ай бұрын
Thanks dear 🥰🥰🥰🥰
@un_known242
@un_known242 7 ай бұрын
പാളയൻകോടൻ പഴം മാത്രമേ ഇങ്ങനെ കറുത്തു വരുകയുള്ളു. വേറെ പഴങ്ങൾ ഇങ്ങനെ ചെയ്താൽ നന്നാകുമോ എന്നറിയില്ല. ഞങ്ങൾ ഉണ്ടാക്കാറുണ്ട്. വേറെ ഒന്നും ചേർക്കാറില്ല. ചുമ്മാ വെയ്ലത്ത് വെച്ച് ഒണങ്ങിക്കഴിയുമ്പോ അങ്ങനെ തന്നെ കഴിക്കും.
@AnittaJoseph-dl5kk
@AnittaJoseph-dl5kk 5 ай бұрын
ഞങ്ങൾ ഏത്തപ്പഴം ondakkarund...ശർക്കര വെച്ച് vilaich edukum..തേങ്ങ oke itt adipoli taste aa😊
@prajeesh_abraham
@prajeesh_abraham 7 ай бұрын
നാല്ല രാസമുണ്ട് നിങ്ങളുടെ ചാ നാൽ🙏🙏
@LeafyKerala
@LeafyKerala 7 ай бұрын
Thanks dear 🥰🥰🥰🥰
@priya33655
@priya33655 7 ай бұрын
വെടിച്ചില്ലൻ റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘
@safiyasafiyakm8661
@safiyasafiyakm8661 7 ай бұрын
ആനി അമ്മേ സൂപ്പർ❤❤❤
@LeafyKerala
@LeafyKerala 7 ай бұрын
🥰🥰🥰
@steephenp.m4767
@steephenp.m4767 7 ай бұрын
Thanks
@beenamuralidhar8020
@beenamuralidhar8020 7 ай бұрын
Njanum arinju unakki vechittundu ,ini idupole undakki vekkanam
@LeafyKerala
@LeafyKerala 7 ай бұрын
👍👍❤️
@user-jg2ql1rw5u
@user-jg2ql1rw5u 7 ай бұрын
ആ നീ കു ട്ടി സൂ പ്പർ 👍👍
@LeafyKerala
@LeafyKerala 7 ай бұрын
🥰🥰🥰
@mohananam9849
@mohananam9849 5 ай бұрын
ഇഷ്ടപ്പെട്ടു
@shynicv8977
@shynicv8977 7 ай бұрын
സൂപ്പർ 👌👌👌
@LeafyKerala
@LeafyKerala 7 ай бұрын
🥰🥰🥰🥰
@Sanasurendransurendran
@Sanasurendransurendran 4 ай бұрын
Super
@aleyammape873
@aleyammape873 6 ай бұрын
❤aaniyamme cheriya പീസ് ആക്കാൻ പറ്റില്ലേ.😅
@ligingl7531
@ligingl7531 7 ай бұрын
Haaai ഞാൻ വന്നു
@LeafyKerala
@LeafyKerala 7 ай бұрын
ഹായ് 🤣
@ligingl7531
@ligingl7531 7 ай бұрын
@@LeafyKerala 🙏🥰🥰❤️
@Sabitha75651
@Sabitha75651 7 ай бұрын
സൂപ്പർ 😋😋😋😋
@LeafyKerala
@LeafyKerala 7 ай бұрын
Thanks dear 🥰🥰🥰🥰
@GayathryPrasad24
@GayathryPrasad24 7 ай бұрын
സൂപ്പർ ❤️
@LeafyKerala
@LeafyKerala 7 ай бұрын
🥰🥰🥰
@KKGSVLOGS
@KKGSVLOGS 7 ай бұрын
Super ❤
@LeafyKerala
@LeafyKerala 7 ай бұрын
🥰🥰🥰🥰
@infinitycraftivity5964
@infinitycraftivity5964 6 ай бұрын
Adipoli
@vkajay1972
@vkajay1972 7 ай бұрын
Very nice 👍👍👍👍🙂
@LeafyKerala
@LeafyKerala 7 ай бұрын
🥰🥰🥰
@Starshine434
@Starshine434 7 ай бұрын
ഇനി പഴ വിഭവങ്ങൾ പോരട്ടേ ❤
@LeafyKerala
@LeafyKerala 7 ай бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@soniyathomas9149
@soniyathomas9149 7 ай бұрын
നെല്ലിക്ക ഡ്രൈഫ്രൂട്സ് ഷോപ്പിൽ നിന്നും വാങ്ങിക്ക്ന്ന പോലെ ഉടാക്കി കാണിക്കാമോ
@LeafyKerala
@LeafyKerala 7 ай бұрын
❤️❤️👍
@sumamsumam320
@sumamsumam320 7 ай бұрын
Super... Variety... 👍👍👍🥰
@LeafyKerala
@LeafyKerala 7 ай бұрын
Thank you 😊
@Sarafunneesaa
@Sarafunneesaa 7 ай бұрын
പഞ്ചസാരയ്ക് പകരം ശർക്കര ഉപയോഗിക്കാൻ പറ്റുമോ ചേച്ചി
@LeafyKerala
@LeafyKerala 7 ай бұрын
🥰🥰🥰🥰
@swapnams6177
@swapnams6177 7 ай бұрын
Ella pazhavum engine cheyyavo
@LeafyKerala
@LeafyKerala 7 ай бұрын
ചെയ്യാം 👍❤️
@Nissylijin2-3-9-3
@Nissylijin2-3-9-3 7 ай бұрын
E recipy vere vedio kanidittundu youtoobil unde ethinu odavazha enna parayunne
@gopikagovind9129
@gopikagovind9129 5 ай бұрын
Unakkan Ethra days eduthu enn paranjillallo😢
@beenamuralidhar8020
@beenamuralidhar8020 7 ай бұрын
Hii aaniyamme
@LeafyKerala
@LeafyKerala 7 ай бұрын
ഹായ് 👍❤️
@manojphilip3155
@manojphilip3155 7 ай бұрын
🌹🌹
@LeafyKerala
@LeafyKerala 7 ай бұрын
Thanks dear 🥰🥰🥰🥰
@priyadersiniv8305
@priyadersiniv8305 5 ай бұрын
❤❤❤❤❤
@user-bw8us6dh6q
@user-bw8us6dh6q 6 ай бұрын
ബൈ molu
@saliniajith9065
@saliniajith9065 7 ай бұрын
👍
@LeafyKerala
@LeafyKerala 7 ай бұрын
🥰🥰🥰🥰
@Nisam-rp1zh
@Nisam-rp1zh 7 ай бұрын
നോന്ത്രപഴം പറ്റുമെ
@LeafyKerala
@LeafyKerala 7 ай бұрын
പറ്റും 👍❤️
@fahmithashanavas4109
@fahmithashanavas4109 6 ай бұрын
Ethra divasam konta unangiyath
@rajendrannair6804
@rajendrannair6804 5 ай бұрын
6-7 days
@GK-fj9pw
@GK-fj9pw 7 ай бұрын
@LeafyKerala
@LeafyKerala 7 ай бұрын
❤️🥰🥰
@Pilsysartsandcrafts
@Pilsysartsandcrafts 7 ай бұрын
❤❤
@cutiegirl2105
@cutiegirl2105 7 ай бұрын
ലവ് യു
@LeafyKerala
@LeafyKerala 7 ай бұрын
❤️🥰🥰🥰
@sheenasivadasan9044
@sheenasivadasan9044 7 ай бұрын
എന്റെ ആനിയമ്മേ ഇവടേം ഇരിപ്പുണ്ട് രണ്ടു പടല പഴം, രണ്ട് ദിവസായി പെരും മഴയും, എങ്ങനെ ഉണങ്ങും 😔😔😔
@LeafyKerala
@LeafyKerala 7 ай бұрын
ഫുൾ ടൈം മഴ ആണോ വൈകുന്നേരം മാത്രം അല്ലേ ഉള്ളൂ പകൽ വെയിൽ ഇല്ലേ
@jinisam9249
@jinisam9249 7 ай бұрын
❤🤩
@LeafyKerala
@LeafyKerala 7 ай бұрын
🥰🥰🥰
@ganeshanlalu242
@ganeshanlalu242 7 ай бұрын
ഞങ്ങളെ കളി കഴിഞ്ഞു വീട്ടിൽ ചെന്നാല് അമ്മാനോട് എന്താ തിന്നാൻ ഉള്ളത് എന്ന് ചോദിച്ചാൽ ഒടവയക്ക ണ്ട് എന്ന് പറഞ്ഞു അടിച്ചു മണ്ടിച്ച ഒരു കാലം ഉണ്ടായിരുന്നു ഇപ്പോൾ ആണ് മനസിലായത് അത് തിന്നുന്ന സാധനം ആണെന്ന് അമ്മക്ക് അത് അറിയുല്ലല്ലോ
@MBAPPE_FB_GOAT
@MBAPPE_FB_GOAT 7 ай бұрын
Super ❤️❤️👍🏻
@LeafyKerala
@LeafyKerala 7 ай бұрын
Super!❤️
@user-bw8us6dh6q
@user-bw8us6dh6q 6 ай бұрын
Super
@whitecatvlog6109
@whitecatvlog6109 7 ай бұрын
Super❤
@shanavasjr
@shanavasjr 7 ай бұрын
Adipoli
@eshidavinojkumar8371
@eshidavinojkumar8371 7 ай бұрын
Super
@Jubisiyavlogs
@Jubisiyavlogs 7 ай бұрын
Super
@LeafyKerala
@LeafyKerala 7 ай бұрын
Thanks dear 🥰🥰🥰🥰
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 72 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 9 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 72 МЛН