ബാലകൃഷ്ണൻ പെരിയ പുറത്ത്; പെരിയ കൊലക്കേസ് പ്രതിയുടെ വീട്ടിലെ വിവാഹത്തിൽ പങ്കെടുത്തതിൽ നടപടി

  Рет қаралды 17,770

Mathrubhumi News

Mathrubhumi News

10 күн бұрын

കടുത്ത നടപടിയുമായി KPCC; പെരിയ കൊലക്കേസ് പ്രതിയുടെ വീട്ടിലെ വിവാഹത്തിൽ പങ്കെടുത്ത സംഭവത്തിൽ നടപടിയുമായി കെപിസിസി
#KPCC #Congress #BalakrishnanPeriya
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 60
@majeedpadekade6775
@majeedpadekade6775 9 күн бұрын
കുലക്കേസ് പ്രതിയുടെ മകന്റെ വീട്ടിൽ കല്യാണത്തിന് പോയവനെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കണം
@rabiarabi1541
@rabiarabi1541 9 күн бұрын
കടുത്ത നടപടി തന്നെ വേണം നല്ല കാര്യം
@satheeshsma1976
@satheeshsma1976 9 күн бұрын
ആ കുലം. കുത്തിയെ പുറത്താക്കിയത് നന്നായി..... Super
@MANI-yz2vb
@MANI-yz2vb 9 күн бұрын
ചെവിക്കുറ്റിക്ക് നോക്കി രണ്ടെണ്ണം കൊടുത്തിട്ട് പുറത്താക്കണമായിരുന്നു കുലംകുത്തികൾ
@Nirvinivedh
@Nirvinivedh 9 күн бұрын
ബാലകൃഷ്ണൻ പെരിയ അഹങ്കാരി ആണ്.. ഞാൻ പെരിയയിൽ ഉള്ള ഒരാള് ആണ്.. അയാളും അയാളുടെ കുടുംബത്തിൻ്റെ ഗുണ്ടായിസം ആണ് പെരിയയിൽ ഉള്ളത്..
@RatheeshBandichal
@RatheeshBandichal 9 күн бұрын
പെരിയയിൽ എവിടെയാണ്
@RatheeshBandichal
@RatheeshBandichal 9 күн бұрын
അവർ എന്ത് ഗുണ്ടായിസമാണ് കാണിച്ചത്
@firozph6435
@firozph6435 9 күн бұрын
​@@RatheeshBandichalപെരിയയിൽ യോനി മുക്കിൽ
@kim1387
@kim1387 8 күн бұрын
​@@firozph6435nee pootilangadi alleda
@Nirvinivedh
@Nirvinivedh 8 күн бұрын
@@RatheeshBandichal കയക്കുളo
@abdulkareemvariyath9604
@abdulkareemvariyath9604 9 күн бұрын
വളരെ നന്നായി...
@rajeshmn8507
@rajeshmn8507 8 күн бұрын
പ്രതിയുടെ മകൻ്റെ സൽകാരത്തിന് ഓഡിറ്റോറിയം വിട്ടു നൽകി.
@sulaimanathikkai6819
@sulaimanathikkai6819 9 күн бұрын
സിപിഎം ഏറ്റെടുക്കും 😂😂😂ക്രിമിനലുകൾക്ക് വാതിൽ തുറന്ന് വച്ചിരിക്കുകയല്ലേ 😂😂😂
@RRA230
@RRA230 9 күн бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് 👍👍
@lamanindian210
@lamanindian210 9 күн бұрын
അത് കലക്കി. പെരിയകളൊക്കെ ഇനി പെരുവഴിയിൽ...
@AshrafAshraf-so7ig
@AshrafAshraf-so7ig 9 күн бұрын
Very good
@shareefppkadambery
@shareefppkadambery 8 күн бұрын
Super
@kainadys
@kainadys 8 күн бұрын
Very good.......👏👏👏
@jeevanmichael2356
@jeevanmichael2356 9 күн бұрын
Valare nalla theerumaanam
@kassimk.akassim5516
@kassimk.akassim5516 9 күн бұрын
കടുത്ത നടപടിയോടെ തിരിച്ച് എടുക്കും.
@kcsreekumar6095
@kcsreekumar6095 9 күн бұрын
Purimon out.good👍👍👍👍
@rajanchirakkara4734
@rajanchirakkara4734 9 күн бұрын
നിന്റെ ഉമ്മയുടെ അതിന്റെ കാര്യം ആണോ പറഞ്ഞത് എങ്കിൽ സൂപ്പർ ഞാൻ കണ്ടിട്ടുണ്ട്
@rajanchirakkara4734
@rajanchirakkara4734 9 күн бұрын
നിന്റെ ഉമ്മയുടെ കാര്യമാണോ പറഞ്ഞതു അത് സൂപ്പർ
@radhamanikanicheri3766
@radhamanikanicheri3766 9 күн бұрын
Eni thirichedukkaruth
@prajigovindpraji7224
@prajigovindpraji7224 9 күн бұрын
നാളെ തിരിച്ചും എടുക്കും.. കൊങ്ങി ചുദാരൻ അല്ലെ.... 🤣🤣🤣
@ashrafm1103
@ashrafm1103 8 күн бұрын
കൊല ചെയ്യുന്നതും അവരെ സംരക്ഷിക്കുന്നതും ചെറ്റകൾ അന്തം കമ്മി സഖാക്കൾ
@RRA230
@RRA230 9 күн бұрын
പുറത്താക്കിയതിന്ബിഗ് സല്യൂട്ട് പക്ഷെ സിപിഎമ്മിനെ പോലെ ക്രിമിനലുകളെയും പീഡന പ്രതികളെയും ആദ്യം പുറത്താക്കി പിന്നീട് പ്രമോഷനോടെ തിരിച്ചെടുക്കുന്ന ചെറ്റത്തരം നിങ്ങൾ ചെയ്യരുത് 😡
@user-tv9zd8gw5e
@user-tv9zd8gw5e 9 күн бұрын
Nalla theerumanam
@pradeepkumar5249
@pradeepkumar5249 8 күн бұрын
വെറുതെ നക്കാൻ കിട്ടുമ്പോൾ ഓടുന്ന കോൺഗ്രസ്സ് നേതക്കൻമാർക്ക് ഇത് ഓർമ്മയായിരിക്കട്ടെ
@muneermuneer26
@muneermuneer26 9 күн бұрын
എന്താ പെരിയകളെ
@aram7117
@aram7117 9 күн бұрын
പിണറായിക്കൊന്നും ഇങ്ങനെ ആരെയും പുറത്താക്കാൻ പേടിയായിരിക്കും 🥰😍😍🥰🤣😂
@ashrafm1103
@ashrafm1103 8 күн бұрын
സിപിഎം ഇങ്ങനെ ഉള്ളവരെ പുറത്താക്കിയാൽ പിന്നെ ആ പാർട്ടിയിൽ ആരും ഉണ്ടാവില്ല
@muralidharankoyilath391
@muralidharankoyilath391 9 күн бұрын
6 masam kazhinju partyil thirichedukum
@pradeeprpk5758
@pradeeprpk5758 9 күн бұрын
ഇവർ നാളെ LDF ൽപോകും തീർച്ച LDF നെ കണ്ടു പഠിക്കൂ കാഗ്രസ്സേ ഒരു ശാസനമാത്രം
@user-tu9rv8ix1j
@user-tu9rv8ix1j 9 күн бұрын
Poomone good by.
@anishsnair3655
@anishsnair3655 8 күн бұрын
ഇന്ത്യ മുന്നണിയിൽ കോൺഗ്രസ്സും cpm. ഉം അളിയനും മച്ചമ്പിയും. അങ്ങനെ യെൻകിൽ കോൺഗ്രസിനെ മൊത്തത്തിൽ പിരിച്ചു വിടണം... എന്ത് വിധിയിത് 😅
@kvsurendran60
@kvsurendran60 9 күн бұрын
ഇനി കോൺഗ്രസ്‌ എന്തിനാ, കേരളത്തിൽ വളർന്നു വരുന്ന ബിജെപി അല്ലെ ഉള്ളത്
@abdulkareemvariyath9604
@abdulkareemvariyath9604 9 күн бұрын
എവിടെ ബിജെപി?
@whitewolf12632
@whitewolf12632 9 күн бұрын
ആദ്യം ഒന്നും എഴുന്നേറ്റ് നിക്ക്
@basheermarva8828
@basheermarva8828 9 күн бұрын
പൂജോപി എവിടെയാ വളരുന്നത്
@ashrafm1103
@ashrafm1103 8 күн бұрын
ബിജെപി വളർന്നി ട്ടി ല്ലവളർന്നിട്ടുണ്ടെങ്കിൽ സി പിഎം വളർത്തിയതാണ് 😄
@hassan6024
@hassan6024 8 күн бұрын
ബാലകൃഷ്ണൻ പല സ്ഥലത്തും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പോയി പ്രസംഗിച്ചത് മുസ്ലിം കൾക്കെതിരെയാണ്.
@vinodk1995
@vinodk1995 9 күн бұрын
AganY vanam Ene arum blbhudhakkarudhe
@user-sk4jk9um8v
@user-sk4jk9um8v 9 күн бұрын
പഴയ.കഥകൾ.പുറത്ത് വരും.കോൺഗ്രസ്സ് കാരുടെ😅😅😅😅😅
@ashrafm1103
@ashrafm1103 8 күн бұрын
ഒളിവ് ജീവിതം സഖാക്കളുടെ 😀😀
@thadhagathbk7653
@thadhagathbk7653 9 күн бұрын
അഭിവാദ്യങ്ങൾ
@ashrafm1103
@ashrafm1103 8 күн бұрын
ബാലകൃഷ്ണനും കൂട്ടർക്കും ബിരിയാണിവേണമെങ്കിൽ കോൺഗ്രസിന്റെ കുട്ടികൾ വാങ്ങി തരുമായിരുന്നു
@Trucaller3
@Trucaller3 9 күн бұрын
ഓ പെരിയാ ബാലകൃഷ്ണൻ പെരിയ അതുകൊണ്ടാണ് ഇവനെ കുഞ്ഞി താനേ തിരി ഇല്ലാത്തതും ഉള്ളതും ആയതെല്ലാം പൊളിച്ചു കെട്ടുന്നത് 🤣🤣
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 10 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 61 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 10 МЛН