ഷാബാനു കേസ് പുനർ ജനിക്കുമ്പോൾ സംഭവിക്കുന്നത് | LOOSE TALK 447

  Рет қаралды 21,406

Marunadan TV

Marunadan TV

22 күн бұрын

അത് രാജീവിന്റെ കാലം.. ഇത് മോദിയുടെയും.. വീണ്ടും ഷാബാനു കേസ്.….
#SupremeCourt #ProtectionofRightsonDivorce #TelanganaHighCourt #mm001 #mm002 #me009

Пікірлер: 90
@StanStanley_
@StanStanley_ 20 күн бұрын
എവിടെ തിരിഞ്ഞാലും ഞമ്മക്ക് പണിയാണല്ലോ പുള്ളേ... കൊണ്ഗ്രെസ്സ് ഇന്ത്യ ഭരിച്ചത് തന്നെ ഈ കൂട്ടർക്ക് വേണ്ടിയാണ്. ഇതൊക്കെ എന്നു ഇവിടുത്തെ ക്രിസ്ത്യാനിയും ഹിന്ദുവും മനസ്സിലാക്കും.. ഇപ്പോഴും ഇവന്മാർക്ക് വോട്ട് ചെയ്തു കൊണ്ടിരിക്കുന്നു
@PM-vl6np
@PM-vl6np 20 күн бұрын
കൊള്ളാം... നിയമങ്ങൾ മാറി വരട്ടെ. സത്യയുഗം തുടങ്ങിയതിന്റെ മാറ്റങ്ങൾ തുടങ്ങിയിരിക്കുന്നു
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 17 күн бұрын
ഇത്‌ ചർച്ച ചെയ്യരുത് എന്നതാണ് -- കെ നാട് ഇടത് ഇസ്‌ലാമിക് കൊങ്ങി ഇക്കോസിസ്റ്റും... 🤔... 😩 ഈ വൃത്തികെട്ട നപുംസക അന്തം പാർട്ടികൾക്കും അന്തം മത ലോക വിഷ ജന്തുക്കളും അധികാരത്തിനുവേണ്ടി എന്തും കൂട്ടികൊടുക്കും 😩😩😩 ജനം കരുതലോടെ വോട്ട് ചെയ്യുക... 🤔...... 😩
@HariHari-yu1sh
@HariHari-yu1sh 20 күн бұрын
ചുരുക്കി പറഞ്ഞാൽ സുപ്രീം കോടതി കാക്കന്മാരെ നൈസ് ആയിട്ട് ട്രോളി 😅 കാശ് കൊടുക്കാൻ മടി ആയിട്ട് പുതിയ നിയമം ഇറക്കിപ്പിച്ചതാണ്.. ഇപ്പോൾ പുതിയ നിയമം അനുസരിച്ചുള്ളതും കൊടുക്കണം, പഴയ നിയമം അനുസരിച്ചു ഉള്ളതും കൊടുക്കണം 😅😅 well done milords
@ravindranathannair3389
@ravindranathannair3389 20 күн бұрын
ഷാജൻ സ്ക്കയ നിങ്ങളുടെ നീതി ബോധത്തെ അഭിനന്ദിക്കുന്നു. ഇവിടുത്തെ " മാ, മാ " പത്രങ്ങളും ചാനലുകളും ഇക്കാര്യം മുക്കി. ഇനി ഇതിനെതിരായി രംഗത്തു വന്നേക്കാം. SKN, വേണു ബാലകൃഷ്ണൻ , വിജയൻബലകൃഷ്ണനും, സ്മൃതി, മാതു, ഷാനി എല്ലാവരും പോയിന്റുകൾ കൊത്തി ചികയുക യാവാം. .
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 20 күн бұрын
Shajan sir thangal oru malayali ayathil abhimanikkunnu.👏👏👏👏👏
@vkvk300
@vkvk300 20 күн бұрын
പത്തു വോട്ടിനു വേണ്ടി അനീതിക്ക് കുട്ടു നിൽക്കുക അതാണ് ഇടതു വലതിന്റെ രീതി
@PM-vl6np
@PM-vl6np 20 күн бұрын
മുസ്ലിം സ്ത്രീകൾ ഈ വിധിയെ സപ്പോർട്ട് ചെയ്യുക. (എതിരായി മുസ്ലിം സംഘടനകൾ കേസുമായി പോകാതിരിക്കാൻ )
@msglynn2003
@msglynn2003 20 күн бұрын
I can't say anything.. Thumbs up for you ..,. Debate was great.
@sudarsanankunjusankaran9694
@sudarsanankunjusankaran9694 20 күн бұрын
ജോർജ് സോറൻ നേതൃത്വം കൊടുക്കുന്ന ലോബിയാണ് ചൈന വഴി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇൻഡി സഖ്യത്തിനു വേണ്ടി പണo ഒഴുക്കിയത്.ഇനി ഇന്ത്യയിലെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെയ്ക്കുന്നതും ഈ ലോബിയായിരിക്കും.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 17 күн бұрын
നാടിന്റെ ശാപം -- ഇടത് വിഷങ്ങൾ, ഇസ്‌ലാമിക് തീവ്രവാദി വിഷങ്ങൾ രാജ്യവിരുദ്ധ കൊങ്ങിവിഭാകങ്ങൾ 🤔 കരുതലോടെ മുന്നോട്ട് 😔 വോട്ട് കരുതലോടെ ചെയ്യുക അതുമാത്രമാണ് ഒരു പോംവഴി... 🇮🇳... 🇮🇳
@ratheeshpallipoyil
@ratheeshpallipoyil 20 күн бұрын
ശര്‍ദ്ദില്‍ വാരിത്തിന്നാന്‍ കെ.ദാസന്‍ നാളെ എത്തുന്നു...
@satheeshekek3877
@satheeshekek3877 20 күн бұрын
പിന്നരായി എന്ന് മരപ്പട്ടി ഇപ്പഴും ഭരിക്കുന്നല്ലോ സങ്കടം
@raghavanmenon3262
@raghavanmenon3262 20 күн бұрын
Thank you for this valuable n informative update. Many points were new to me.
@esnarayanan2499
@esnarayanan2499 20 күн бұрын
അൽ കെ കാരണ ഭൂത ദസ്സാൻ.. എന്നായോ പുതിയ അവതാരം...????😍😍😍😍😍😛😛❤️❤️❤️
@user-sl3gj2dy9j
@user-sl3gj2dy9j 20 күн бұрын
പണി ആയല്ലോ സമ്പന്നർ തന്നെ ബാധകം 👍
@ajithoneiro
@ajithoneiro 20 күн бұрын
Good attempt..
@sunnymathew8151
@sunnymathew8151 20 күн бұрын
Thanks 😊
@sreedharannairsreekumar3077
@sreedharannairsreekumar3077 20 күн бұрын
The actual victory is for hon governor Arif Mohammad Khan the shame is on congress party and late pm Rajiv Gandhi
@Balanmasterdance
@Balanmasterdance 20 күн бұрын
സൂപ്പർ
@sunny-kb2vl
@sunny-kb2vl 20 күн бұрын
Augustin George Masih is from punjab.
@raadhamenont8760
@raadhamenont8760 20 күн бұрын
This time u spoke rightfully with out partiality to any one As a media person u should be like this dear shaajan Poor women Hope all media becomes janakeeyam
@spbk1
@spbk1 19 күн бұрын
ഇഷ്ടം പോലെ കെട്ടാം..ഇഷ്ടം പോലെ ഉപേക്ഷിക്കാം..ഒരു ബാധ്യതയും ഇല്ലഎന്തൊരു അന്യായമാണ്.. ഏതു മതത്തിന്റെയും മതനിയമത്തിന്റെയും പ്രധാന ഇരകൾ സ്ത്രീകൾ ആണ്. പാവം അവർ അത് മനസിലാക്കുന്നില്ല,അവരെ ദൈവത്തിന്റെ പേരിൽ പേടിപ്പിച്ചു വരുതിയിൽ നിർത്തുന്നു.പക്ഷെ ഇപ്പോൾ സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നു,മൂന്നാം ക്ലാസ്സും ഗുസ്തിയും പഠിച്ച മതനേതാക്കളെ ചോദ്യം ചെയ്യുന്നു.. കാലത്തിനു അനുയോജ്യമായ നിയമം.❤
@geepynayar4197
@geepynayar4197 20 күн бұрын
GOOD NARRATION
@renjithradhakrishnan8369
@renjithradhakrishnan8369 20 күн бұрын
Thanks for your breefing!!!
@Selvaraj-xj4ox
@Selvaraj-xj4ox 20 күн бұрын
Very good... Please proceed...
@krishneena
@krishneena 20 күн бұрын
👍🏻👍🏻
@sabuvp1133
@sabuvp1133 20 күн бұрын
ചർച്ച നന്നായിരുന്നു
@sureshvijayan6696
@sureshvijayan6696 20 күн бұрын
🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏
@sureshvijayan6696
@sureshvijayan6696 20 күн бұрын
🙏🙏🙏💪💪💪💪💪💪💪🙏🙏🙏
@jayaprakashku9488
@jayaprakashku9488 17 күн бұрын
Very good explanation
@SibiKuriakose-oy3jz
@SibiKuriakose-oy3jz 20 күн бұрын
💐💐👍👍♥️♥️
@Kumar84717
@Kumar84717 20 күн бұрын
👍👍👌👌👌
@ramachandrennair7362
@ramachandrennair7362 12 күн бұрын
കൊള്ളാം നല്ല ചർച്ച.
@spbk1
@spbk1 19 күн бұрын
സൗമ്യയോട് ചെയ്തത് അന്യായം ആണ്..രാഷ്‌ട്രിക്കാർ എല്ലാം ഭയക്കുന്നു, വോട്ടു മുഖ്യം ബിജിലെ!!!
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 20 күн бұрын
🙏🙏🙏
@mohandasp4403
@mohandasp4403 12 күн бұрын
Super sir.
@Davagiripanjab-he8it
@Davagiripanjab-he8it 20 күн бұрын
Sajan ji big salute for u and your channel I also your same age😢😢😢😢
@rr-uo5ei
@rr-uo5ei 20 күн бұрын
👍🌹
@podipooram2024
@podipooram2024 20 күн бұрын
👍🏻👍🏻👍🏻
@SanthaKumari-dw7ow
@SanthaKumari-dw7ow 20 күн бұрын
👌👌👌👍👍🙏
@krishnadasck1050
@krishnadasck1050 20 күн бұрын
പഴയ കാരണവന്മാർ പഠിപ്പിച്ച് തന്നതാണ് ശരി. നൂറ്റാണ്ടുകളായി കിട്ടിയ അനുഭവപരിചയമാണ് കൈമാറി കൈമാറി തലമുറകളിലൂടെ അവർ നമുക്ക് നൽകിയത്. അത് മറക്കാതിരിക്കുക.
@pbrprasad4430
@pbrprasad4430 20 күн бұрын
Enactment repealed as a Judgement by Justice Sasidharan Nambiar dated 8th july 2011.Ena 10:17 ctment repealed was KLR Act (1963 )section 132(2)(iii)Malabar Tenency Act
@muralithangappan7446
@muralithangappan7446 20 күн бұрын
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻💝💝💝💝💝💝
@sureshkumarcb7175
@sureshkumarcb7175 20 күн бұрын
👍👍👍👍👍👍👍👌👌👌👌
@mohanank4343
@mohanank4343 20 күн бұрын
Fortunate for WOMEN in Bharat that INDI ALLIANCE failed to get MODI Govt OUSTED from RULING in INDIA and RAHUL KHAN of INDI ALLIANCE become PM of INDIA because if INDI ALLIANCE won the election and RAHUL KHAN become PM of INDIA, then this VERDICT of SC might have cancelled by RAHUL KHAN Govt of INDI ALLIANCE by bringing needed AMENDMENTS in CONSTITUTION of INDIA as it was done by RAJIV GANDHI in 1986
@sks8198
@sks8198 20 күн бұрын
CRPC 125 ന് പകരമായി പുതിയ നിയമത്തിലെ വകുപ്പ് ഏതാണ്?
@RamesanChelari-kf4yk
@RamesanChelari-kf4yk 20 күн бұрын
ഇവിടത്തെ മതിഗങ്ങൾ രാഹുൽ കാണാപാഠം 34:38 പഠിച്ചു ലോകഷഭയിൽ shainchaythsl
@mohananpk653
@mohananpk653 20 күн бұрын
😢😮😊😊😂🎉🎉
@aarathigile
@aarathigile 20 күн бұрын
മുസ്‌ലിം സ്ത്രീകൾ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നത് ഇതുകൊണ്ടാണ് .
@mdsindia6439
@mdsindia6439 20 күн бұрын
vote cheyunnu enna kanakk vallathumundo ethrakittiyalum avar vote cheyyilla.
@user-zb1os3ks1d
@user-zb1os3ks1d 20 күн бұрын
Koppanu
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 20 күн бұрын
😂😂😂
@pupilsparentseducation7202
@pupilsparentseducation7202 20 күн бұрын
Dear Shajan Skaria, You wouldn't believe how the mindset of many muslims, including that of present generation youths in Kerala, works. For example, I met a muslim man in his early twenties. He told me about his family. His father divorced his mother through muthalak and disappeared from his, his two sisters' and mother's lives. His father never paid them any maintenance cost. The young man emphaised that his father was right according to Islamic rules. I said to myself, "What an idiot living in a world where his mother had to put up with a very unreasonable and unacceptable behaviour from her husband and the son trying to justify his father's actions because he complied with Islamic rules."
@bobbymathews5568
@bobbymathews5568 20 күн бұрын
Dear Shajan and Raj Mohan every now then you guys can munch on something from the old shop especially those mouth watering small bananas
@ThomasMathew-dj1cc
@ThomasMathew-dj1cc 20 күн бұрын
ആന മണ്ടത്തരം ഞാനൊരിക്കലും സോപ്പ് തേച്ചിട്ടില്ല എന്നിട്ട് മുടി മുഴുവൻ പോയി
@jamesmc1216
@jamesmc1216 20 күн бұрын
ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ മുസ്ലികൾ പഠിച്ചു തുടങ്ങി.
@sunishkumar5497
@sunishkumar5497 20 күн бұрын
BJP വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തി യാല് സുവർണ അവസരം. പാർലിമെൻ്റിൽ UCC ബില്ല് കൊണ്ടു വന്നു, ഭരണഘടന എന്ന് പറഞ്ഞു നടക്കുന്ന ഇസ്ലാമിക കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കാം ❤.
@samvarghese1768
@samvarghese1768 20 күн бұрын
Shajan, it’s Soros
@nandapillai3518
@nandapillai3518 18 күн бұрын
shampoo, soap not good for your hair. Please use the traditional Thali and iol bestt for your hair.
@nandapillai3518
@nandapillai3518 18 күн бұрын
Oil not iol
@venugopalkp7816
@venugopalkp7816 17 күн бұрын
P
@HariHari-yu1sh
@HariHari-yu1sh 20 күн бұрын
introduction കൂടി പോവുന്നു എന്ന് കുറ്റം പറയുന്നത് reels കണ്ടു attention span ഇല്ലാതെ പോയ വല്ല പാൽക്കുപ്പികൾ ആവും.. അവരോടു പോവാൻ പറ..ദയവായി നിങ്ങളുടെ ശൈലി change ചെയ്യരുത് 🙏 informal ആയി നാട്ടു കാര്യങ്ങളും ഗോസിപ്പുകളും കഥകളും ഒക്കെ പറയുന്നത് കേട്ടിരിക്കാൻ ഒരു സുഖം ആണ്..തിടുക്കത്തിൽ കണ്ടു തീർത്തിട്ട് വേറെ ഒന്നും ചെയ്യാനില്ല
@fasald3922
@fasald3922 20 күн бұрын
നമ്മുടെ വിഷയത്തിലേക് പൊകാം വർഗീയത
@Indiannational-yo9ul
@Indiannational-yo9ul 20 күн бұрын
വന്നല്ലോ സുടു
@SreerajS2020
@SreerajS2020 20 күн бұрын
Nammude topic akumbol vargiyatha😂
@user-iq2fn4tj7f
@user-iq2fn4tj7f 20 күн бұрын
Indian നിയമങ്ങൾ എന്ന് മുതലട കോപ്പേ വർഗീയത ആയത് നീ ആള് കൊള്ളാല്ലോ 🤪🤪🤪🤪
@georgethomasverghis5736
@georgethomasverghis5736 20 күн бұрын
It is George Soros not Soron
@RubymolJoseph
@RubymolJoseph 16 күн бұрын
Muslim should not get any special right in India. All laws must be equal.Time has changed now, to change that mind set-up..!😅
@sathyanathanmenon7778
@sathyanathanmenon7778 20 күн бұрын
Loose talk is becoming very loose talk.
@MusicLovers_007
@MusicLovers_007 20 күн бұрын
എടോ ചങ്ങാതി എല്ലാ സ്ത്രീകൾക്കും തുല്യ അവകാശമെന്നത് മുസ്ലീങ്ങളിലും ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും ഒരുപോലെയാണ്. മിനിമം ആ ഒരു വസ്തുതയെങ്കിലും താങ്കൾ ഈ ചർച്ചയിൽ പറയണമായിരുന്നു. കാരണം ശബരിമല വിഷയത്തിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും തുല്യ അവകാശം ലഭിക്കണ്ടേ. ആ വിഷയത്തിൽ താങ്കൾ വിശ്വാസികളുടെ പക്ഷം നിന്നു. അങ്ങനെയാണെങ്കിൽ ഈ വിഷയത്തിലും മുസ്ലിം മത വിശ്വാസികളുടെ പക്ഷം നിൽക്കണമായിരുന്നു.ചുമ്മാ വള് വള പറയാതെ ആർജ്ജവത്തോടെ ഏതെങ്കിലും ഒരു പക്ഷത്തിൽ നിൽക്കൂ. 🙏
@sreekumarnair3487
@sreekumarnair3487 20 күн бұрын
Poda it both different subject , don't tour around fool
@Davagiripanjab-he8it
@Davagiripanjab-he8it 20 күн бұрын
Swami Dava giri Naga panjab
@raadhamenont8760
@raadhamenont8760 20 күн бұрын
Soap is not the villain for hair loss With out oiling if u just wash it with Soap it might happen
@udaykrishnapillai8552
@udaykrishnapillai8552 20 күн бұрын
മോഡി ഒറ്റ കാര്യം ചെയ്യുക ഇവർക് നല്ലതും ചെയ്യരുത് ചീത്തത് ചെയ്യരുത്‌ അവർ അവരുടെ നിയമം അനുസരിച്ചേ ജീവിക്കട്ടെ അവർ അങ്ങനെ ആകു ഇയാൾ വേറെ പണി നോക്കെ ഹിന്ദുവിനെ ക്രിസ്ത്യൻ ഇവർക് ചെയ്യൂ
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 66 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 29 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 79 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 10 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 66 МЛН