Рет қаралды 39,715
Rohit Sharma the real captain leads India with his greatest captaincy and beautiful batting
ഈ ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിൽ മികവുള്ള ക്യാപറ്റൻസി മാത്രമല്ല രോഹിത്തിന്റെ സംഭാവന അയാൾ ബാറ്റ് കൊണ്ട് ഇന്ത്യയുടെ മുന്നോട്ട് പൊക്കിൽ മുന്നിൽ നിന്ന് നയിച്ചു.ജൂൺ 27 ന് രോഹിത് കരഞ്ഞത് ഹൃദയം നുറുങ്ങുന്ന വേദന പേറിയല്ല നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ തകർത്ത് ടി20 ലോകകപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്തതത്തിന്റെ സന്തോഷത്തിലാണ്. വിജയാഘോഷത്തിന്റെ ചിരിയിൽ ഇന്ത്യൻ ടീമും ഇന്ത്യൻ ആരാധകരും ഇനിയും നിറയണം അത് ജൂൺ 29 ന് ദക്ഷിണാഫ്രിക്കയെ തകർത്ത് ലോകകപ്പ് കിരീട നേട്ടത്തിന് ശേഷമാകണം