No video

ബഷീറിനെക്കുറിച്ചുള്ള മനോഹരമായ ഓർമ്മകൾ പങ്കുവെച്ച് കലാസാംസ്‌കാരിക | Vaikom Muhammad Basheer day

  Рет қаралды 18,735

Nilgiri topic

Nilgiri topic

Күн бұрын

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി.
Vaikom Muhammad Basheer, popularly referred to as Beypore Sulthan, was an Indian writer of Malayalam literature, a humanist and an Indian independence activist.

Пікірлер: 23
@swafvanjafar313
@swafvanjafar313 Ай бұрын
എന്റെ എഴുത്തുകൾ വായിച്ചു കൂടുതൽ കരഞ്ഞതും ചിരിച്ചതും ഞാൻ തന്നെയാണ് … കാരണം അതെല്ലാം എന്റെ ജീവിതം തന്നെയായിരുന്നു… സുൽത്താൻ of ബേപ്പൂർ❤
@RajanRajan-qm2jg
@RajanRajan-qm2jg Ай бұрын
എന്നെ കഥകൾ വായിച്ചു പഠിപ്പിച്ച ഇക്ക 👍2222
@sayeedminhaj
@sayeedminhaj Ай бұрын
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങൾക്ക് ഇന്നും ജീവനുണ്ട്
@bduraheem8962
@bduraheem8962 Ай бұрын
തെരെഞ്ഞെടുപ്പും അവതരണവും നന്നായിരിക്കുന്നു. അഭിനന്ദനീയം ❤
@AbdulMajeed-sk9of
@AbdulMajeed-sk9of Ай бұрын
Basheer was the iconic man to win everyone s love..whatever he preached became golden beads of world 🌍 literature...
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 24 күн бұрын
ഇതിഹാസം തിരിച്ചു വരില്ല
@shadulitkshaduli2282
@shadulitkshaduli2282 Ай бұрын
ബഷീറും കഥാപാത്രങ്ങളും കാലത്തിലൂടെ സഞ്ചരിച്ചു കൊണ്ടെയിരിക്കും......
@mashoodmangad3838
@mashoodmangad3838 28 күн бұрын
ഇതിഹാസം❤
@anilsbabu
@anilsbabu 22 күн бұрын
8:19 - 9:49 "അവൻ പല രൂപത്തിലും വരും... പുനലൂർ രാജന്റെ രൂപത്തിലും വരും.." 😅
@afeeftharavattath9113
@afeeftharavattath9113 Ай бұрын
ബഷീർ..കാലാതീതമായ ഇതിഹാസം
@fahadvahab3494
@fahadvahab3494 Ай бұрын
പുഴുക്കൾക്ക് ഭക്ഷണം.... സാഹിത്യം എന്ന മിത്യാ.....
@ajaykeekamkote1018
@ajaykeekamkote1018 Ай бұрын
Good attempt ❤
@ckswayanad
@ckswayanad Ай бұрын
❤❤❤❤
@JagadeeswariammaJanardan-dn2fy
@JagadeeswariammaJanardan-dn2fy Ай бұрын
❤😂😊😮
@itSoundsWELL
@itSoundsWELL Ай бұрын
.
@phoenixvideos2
@phoenixvideos2 Ай бұрын
മോഹൻദാസ്ജി കൂടി വേണമായിരുന്നു ഊതി വീർപ്പിച്ച ബലൂണാണ് ബഷീർ എന്നു പറയാൻ 😂
@ash10k9
@ash10k9 Ай бұрын
ഏത്, നമ്മുടെ വിഷക്കുപ്പിയോ..?
@phoenixvideos2
@phoenixvideos2 Ай бұрын
@@ash10k9 കഷായം വൈദ്യർ
@mohanlalrengan5142
@mohanlalrengan5142 3 сағат бұрын
TG Mohandas, ബിജെപിയുടെ ചാനൽ മുഖം??
@NASEER1VKD
@NASEER1VKD Ай бұрын
ഇവരുടെ കൂട്ടത്തിൽ PMA ഗഫൂറിനെ കണ്ടപ്പോൾ തമാശ തോന്നി 🤣
| M. N. Karassery 19 | Charithram Enniloode | Safari TV
28:07
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,2 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
Anavariyum Ponkurisum||Basheer ||Audiobook
34:52
Agoo's Nest
Рет қаралды 53 М.
Smrithi - Vaikom Muhammad Basheer
27:43
Safari
Рет қаралды 238 М.
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,2 МЛН