ബഷീർ ഖുർആൻ വായിച്ചിരിക്കുമോ?| ABC MALAYALAM | ABC TALK | 4-7-2024

  Рет қаралды 38,725

ABC Malayalam News

ABC Malayalam News

19 күн бұрын

ഭാരതീയദർശനം ഖുർആനെ വിമലീകരിക്കും
#vaikommuhammadbasheer #quran #islam #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 323
@salimkm5977
@salimkm5977 17 күн бұрын
Abc malayalam ഉഗ്രൻ ചർച്ച നന്ദി ഇതുപോലെയുള്ള ചർച്ചകൾ ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു നന്ദി നന്ദി..... 👍👍👍
@dalysaviour6971
@dalysaviour6971 17 күн бұрын
ബൈബിൾ എഡിറ്റ് ചെയ്തു എന്ന മണ്ടത്തരം പോലും പറഞ്ഞ ഈ ചർച്ചയോ... ഭയങ്കരം തന്നെ ‼️ 😂
@user-ib6gx5nr8y
@user-ib6gx5nr8y 16 күн бұрын
@@dalysaviour6971ath thane ale pazhaye niyamam puthiya niyamam 🙄
@dalysaviour6971
@dalysaviour6971 13 күн бұрын
@@user-ib6gx5nr8y പഴയനിയമം യഹൂദർ കൂടി വിശ്വസിക്കുന്ന പഴയ ഗ്രന്ഥം... പുതിയ നിയമം യേശുക്രിസ്തു വന്നതിനു ശേഷമുള്ള കാര്യങ്ങൾ ശിഷ്യന്മാർ എഴുതിയത്.
@dalysaviour6971
@dalysaviour6971 12 күн бұрын
@@user-ib6gx5nr8y പഴയനിയമം യഹൂദരുടേയും ഗ്രന്ഥം... പുതിയ നിയമം യേശുക്രിസ്തു വന്നതിനു ശേഷമുള്ള കാര്യങ്ങൾ ശിഷ്യന്മാർ എഴുതിയത്.
@dalysaviour6971
@dalysaviour6971 12 күн бұрын
പഴയനിയമം യഹൂദർ കൂടി വിശ്വസിക്കുന്ന ഗ്രന്ഥം... പുതിയ നിയമം യേശുക്രിസ്തു വന്നതിനു ശേഷമുള്ള കാര്യങ്ങൾ ശിഷ്യന്മാർ എഴുതിയത്.
@vsn2024
@vsn2024 17 күн бұрын
എ ബി സി മലയാളത്തിലെ ഒന്നാംനിര മാധ്യമമായി വളരുന്നുണ്ട്. അഭിനന്ദനങ്ങൾ.
@nikkyn450
@nikkyn450 17 күн бұрын
മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു. ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം". മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല. മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല. പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം.. പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു. .
@preethap1927
@preethap1927 17 күн бұрын
​@@nikkyn450അതാ ഇദ്ദേഹം പറഞ്ഞത്... അതിന്റെ മറ്റേ വാദം എടുക്കാൻ..... നിർഭാഗ്യ വശാൽ പ്രചരിക്കപ്പെട്ടത് യുദ്ധ വശമാണെന്ന് മാത്രം...... അവിടെയാണ് സൂഫിസത്തിന്റെ പ്രാധാന്യം....... ബഷീർ പ്രചരിപ്പിച്ചതും അല്ലാഹുവിൽ നിന്നുത്ഭൂതമായ.... ആ കാരുണ്യ വശത്തെയാണ്..... ഒരു വിശ്വാസങ്ങളെയും നമ്മൾ പുച്ഛിക്കരുത് തിരുത്തലുകൾ ആവാം..... ഉദാഹരണത്തിന്.... അദ്വൈത മെഴുതിയ ശങ്കരാചാ ര്യരുടെ ജാതി ചിന്ത മാറ്റിയെടുക്കാ നായി അദ്ദേഹത്തെ ഒന്ന് പരീക്ഷിക്കാനല്ലേ..... സാക്ഷാൽ ശിവ ഭഗവാൻ ചണ്ഡ)ള വേഷമെടുത്തത്.... ഞാൻ ഒരു ഹിന്ദുവാണ് കേട്ടോ 😊
@AshiqueAshi-hw5qr
@AshiqueAshi-hw5qr 17 күн бұрын
അയിന്🙄​@@nikkyn450
@mohammedkoya5258
@mohammedkoya5258 16 күн бұрын
ഖുർആൻ ദൈവത്തിന്റെ ഗ്രന്ഥമൊന്ന് അത് നല്ല നിലക്ക് പഠിക്കുന്നവർക്ക് മനസിലാകും. അതിലുള്ള നന്മയും നീതിയും മുൻ വേദമായ തോറയും ബൈബിളിന്റെ സത്യവും പറയാനാണ് മുഹമ്മദ് നബിയെ ദൈവമയച്ചത്. ഇസ്ലാം ഒരിക്കലും നിർബന്ധ മതപരിവർത്തനം എതിർക്കുന്നത് ഖുർആൻ 2:256 അകാരണമായി ഒരാളെ വധിക്കുന്നത് വലിയ പാപമായി 5:32 ലും നല്ല നിലയിൽ നിങ്ങളുമായി സഹകരിക്കുന്ന എല്ലാ അമുസ്ലികൾക്കും നന്മയും നീതിയും ചെയ്യുന്നത് അല്ലാഹുവിന്റെ പക്കൽ വലിയ പുണമായി 60: 8 സമാധാനം നിലനിർത്തുന്നവർക്ക് ചായ്‌വ് കാണിക്കാനും 8:61ലും പ്രാധാന്യം നൽകിയ ഈ ഖുർആൻ എത്രത്തോളം നന്മക്കും നീതിക്കും പ്രാധാന്യം നൽകി എന്ന തിരിച്ചറിവ് ലഭിക്കാൻ നല്ല നിലക്ക് പഠിക്കണം എന്ന് ചിന്തിക്കുന്നവർക്ക് തിരിച്ചറിവുണ്ടാകും..
@realtruth8001
@realtruth8001 16 күн бұрын
@@mohammedkoya5258 അന്യമതസ്ഥരെ കൊന്നൊടുക്കാൻ ഖുർആൻ പറയുന്നു.. ഇത് സാത്താനിക മതം.. ദൈവം ആരെയും കൊല്ലാൻ പറയില്ല.
@AR05431
@AR05431 17 күн бұрын
ബഷീർ ഒരു നല്ല മനുഷ്യൻ ആണ്... പച്ചയായ മനുഷ്യൻ. മനസ്സിൽ കാരുണ്യം ഉള്ള മനുഷ്യൻ
@KPP-zh3xy
@KPP-zh3xy 11 күн бұрын
ഭഗവത് ഗീതയും കുറെ മുലകളും എന്ന് എഴുതിയ ബഷീറിന് പകരം നമ്മുടെ തകഴി ഖുറാനും കുറെ മുലകളും എന്നോ മറ്റോ എഴുതിയിരുന്നു എങ്കിൽ തകഴി ഇന്ന് എത്ര വിമർശിക്കപ്പെടുമായിരുന്നു😮
@safiyakuttikoden9128
@safiyakuttikoden9128 17 күн бұрын
നല്ലൊരു ചർച്ച........ രാധാകൃഷ്ണൻ സാറിനും AP ക്കും ബിഗ് സല്യൂട്ട്. ഈ ചർച്ചക്ക് തുടർച്ച ഉണ്ടാകട്ടേ എന്ന് ആഗ്രഹിക്കുന്നു.💐
@Ashokkumar-kq8ps
@Ashokkumar-kq8ps 17 күн бұрын
സർ എനിക്കൊരപേക്ഷയുണ്ട്. നിങ്ങൾ എല്ലാവരും കൂടി ചേർന്ന് മണിപ്പൂരിന്റെ സ്വാതന്ത്ര്യനന്ദര ചരിത്രം ഒന്ന് വിപുലമായി വിശകലനം ചെയ്യണം. അത് സത്യസന്ധമായി ചെയ്യാൻ യോഗ്യർ എബിസി മാത്രം. അതിനായി കാത്തിരിക്കുന്നു. 🙏🏿🇮🇳
@LDEVI720
@LDEVI720 17 күн бұрын
👍👍
@majeedkk5965
@majeedkk5965 17 күн бұрын
ഒരിക്കലും പറയില്ല
@Kunjuttan-dl5mt
@Kunjuttan-dl5mt 17 күн бұрын
👍👍👍
@user-bfqyowt
@user-bfqyowt 17 күн бұрын
മണിപ്പൂരിലെ അമേരിക്കൻ നസ്രാണി കുത്തിത്തിരിപ്പ് അറിയില്ലെ
@starmagic9728
@starmagic9728 14 күн бұрын
ഞാൻ വായിച്ച ഖുർആൻ ഇവർ പറയുന്ന ആദ്യഭാഗം ശരിയാണ്. രണ്ടാം ഭാഗം തെറ്റാണു. വളച്ചൊടിക്കുന്നതാണ്. മനുഷ്യജീവിതത്തിലെ അടുക്കള മുതൽ അന്താരാഷ്ട്ര കാര്യം വരെ അതിൽ പ്രതിപാദിക്കുന്നു.ഖുറാനിലെ ഏറ്റവും വലിയ സൂക്തം ഫിനാൻസ് സംബന്ധിയാണ്. അജ്ഞതയിൽ ആണ്ടുകിടന്നിരുന്ന ഒരു സമൂഹത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഗ്രന്ഥം. വായിക്കാത്തവർ ഒരിക്കലെങ്കിലും വായിച്ചു നോക്കേണ്ടത് തന്നെ! തീർച്ച ❤
@AbdulRahim-ni2ys
@AbdulRahim-ni2ys 13 күн бұрын
വളരെ സത്യം കേൾക്കുന്നവർക്ക് സത്യമെന്നു തോന്നുന്ന തരത്തിൽ ഒന്നാം ഭാഗം രണ്ടാം ഭാഗം എന്നെല്ലാം പറഞ്ഞു നുണപറയുന്നു, സത്യം ഈ രണ്ടു പേർക്കും അറിയാം, തെറ്റിധാരണ ഉണ്ടാക്കുന്ന തരത്തിൽ പണ്ഡിത ചമയം അണിയുകയാണ്
@KPP-zh3xy
@KPP-zh3xy 11 күн бұрын
ഭഗവത് ഗീതയും കുറെ മുലകളും എന്ന് എഴുതിയ ബഷീറിന് പകരം നമ്മുടെ തകഴി ഖുറാനും കുറെ മുലകളും എന്നോ മറ്റോ എഴുതിയിരുന്നു എങ്കിൽ തകഴി ഇന്ന് എത്ര വിമർശിക്കപ്പെടുമായിരുന്നു😮
@srenarayananmkv9730
@srenarayananmkv9730 8 күн бұрын
അമര്‍ത്ത്യസെന്നിന് നോബല്‍പ്രൈസ് കിട്ടിയത് ഖുറാനിലെ സാമ്പത്തികശാസ്ത്രം പഠിച്ചിട്ടാണെന്ന് കേട്ടിട്ടുണ്ട്
@user-wl6dv8sp8v
@user-wl6dv8sp8v 17 күн бұрын
കേരളത്തിലെ വിദ്യാസമ്പന്നരെ നിർമാണത്‌മകമായ ഒരു തലത്തിലേക്ക് നയിക്കാൻ ABC ക്ക് കഴിഞ്ഞിരിക്കുന്നു. ഒരുപാട് ബുദ്ധി ജീവികളെ പരിചയപ്പെടാൻ കഴിഞ്ഞു. ❤❤
@rajeev.ppalakkote6149
@rajeev.ppalakkote6149 17 күн бұрын
കേട്ടിരുന്നുപോയി.... 🤔🤔🤔🤔 ABC തകർക്കുന്നു 👌👌👌👌👍👍👍👍👏👏👏👏👏
@SreeMathaProductions
@SreeMathaProductions 17 күн бұрын
മനസ്സ് നന്നാവാൻ മനുഷ്യനാവാൻ മനനം ചെയ്യണം. പുസ്‌തകത്തിൽ പറഞ്ഞതുകൊണ്ടും പുരോഹിതർ പറഞ്ഞത് കൊണ്ടും കണ്ണടച്ചു വിശ്വസിക്കാതെ കണ്ണുതുറന്നു കാണേണം. വേണ്ടത് സ്വീകരിക്കുക. പറ്റാത്തത് തിരസ്കരിക്കുക. സ്വയം ശുദ്ധീകരിക്കാൻ അതാത് സമുദായം തന്നെ മുന്നോട്ട് വരണം. ഗാന്ധിജി പറഞ്ഞ വഴിയിലൂടെ ആവട്ടെ ഇനിയുള്ള യാത്ര. നമ്മുടെ കക്ഷിരാഷ്ട്രീയജനാധിപത്യം ഇടങ്കോലുമായി ഇടപെടുമ്പോൾ അവർക്ക് പൂട്ടിടാനുമുള്ള ആർജവവും നമുക്ക് ഉണ്ടാവണം വെളിച്ചം പകർന്ന ചർച്ചകൾ ഇതുപോലെ ഇനിയും ഉണ്ടാവട്ടെ. നന്ദി.
@rafeekk9367
@rafeekk9367 15 күн бұрын
വേണ്ടതും, വേണ്ടാത്തതും ആര് തീരുമാനിക്കും. ഒരാൾക്ക് വേണ്ടത് മറ്റൊരാൾക്ക് വേണ്ടാത്തത് ആയിരിക്കും. മറ്റൊരാൾ കാണുന്ന നന്മ ഇയാൾക്ക് തിന്മയായിരിക്കും. ഒരു കാര്യം നന്മയും തിന്മയും ആകുന്നതിന്റെ മാനദണ്ഡം എന്താണ് ? ആരാണ് അത് തീരുമാനിക്കേണ്ടത് ?
@akhilnv4891
@akhilnv4891 17 күн бұрын
ഉഗ്രൻ ഇന്റർവ്യൂ... 👏👏👏👏🙏.
@Asha_S972
@Asha_S972 16 күн бұрын
നല്ലൊരു topic and നല്ലൊരു ചർച്ച 🙏🙏🙏. Ahmed sir ആരോട് സംസാരിക്ക്‌ബോഴും കേട്ടിരുന്നു പോകും. അതു പോലെ ആവണം എന്ന് വിചാരിക്കും, but impossible. Your knowledge and the willingness to hear the other person and take the discussion without ego clashes - Amazing 🤩
@musthafamusthu5852
@musthafamusthu5852 15 күн бұрын
ഒരിക്കലുമില്ല പരിശുദ്ധ ഖുർആൻ അന്ത്യനാൾ വരെ അതേപടി നിലനിൽക്കും❤
@jamesmammen396
@jamesmammen396 17 күн бұрын
അതിഗംഭീരമായിരിക്കുന്നു ഈ ചർച്ച. രാധാകൃഷ്ണൻ സാറിനും മുഹമ്മദ് സാറിനും നന്ദി, ഭാവുകങ്ങൾ. സർവ്വ പ്രപഞ്ചത്തിൻ്റെയും സൃഷ്ടാവും പരിപാലകനുമായ ദൈവത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ്റെ മ0യത്തരത്തെയും അഹങ്കാരത്തെയും സരസമായി തുറന്നു കാണിച്ചതു് കേൾവിക്കാരുടെ ഉൾക്കണ്ണുകളെ തുറക്കാൻ സഹായകരമാണ്. വീണ്ടും ഇതുപോലെയുള്ള ചർച്ചകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.
@Chakkochi168
@Chakkochi168 17 күн бұрын
സൂപ്പർ 👍 എബിസി മലയാളം ചാനലിന് അഭിനന്ദനങ്ങൾ 👍
@sukumarankn947
@sukumarankn947 17 күн бұрын
നല്ല ഒന്നാം തരം സംഭാഷണം ഇത് ജബ്ബാർ മാഷ്, ജാമിത ടീച്ചർ, നാസർ ഭായി ഫസ്സൽ ഭായി, Dr. ആരിഫ് ഹുസൈൻ, സെബാസ്റ്റ്യൻ പുന്നക്കൽ TJ ജോസഫ് സാർ ഇവരൊന്നും കേൾക്കാതിരുന്നാൽ മതിയായിരുന്നു. പിന്നെ കുർആൻ 33.50.. >..... 54. തുറന്ന് നോക്കരുത്. 5-3- ലെ ഭക്ഷണക്രമവും ഇനിയും ഉണ്ട് ഏറെ ജബ്ബാർ മാഷിൻ്റെ കുർആൻ ക്ലാസ്സ് കേൾക്കണം അപ്പോൾ എല്ലാം പിടികിട്ടും ഇന്ന് 197
@shaheercp389
@shaheercp389 16 күн бұрын
Idhu kondenghilum MADHA SAUHARDHAM NILANINHOTTEE SAAR
@rajojohn6350
@rajojohn6350 12 күн бұрын
​@@Kkulza.. അതേ
@user-cc7rb3oh9t
@user-cc7rb3oh9t 9 күн бұрын
Appol matha sahodaryathinu pattathathu quranil undu alle ??​@@shaheercp389
@ushanandini6721
@ushanandini6721 17 күн бұрын
മതിയായില്ല 🙏ഗംഭീരം... തുടരുക മഹത്തുക്കളെ. 🙏🙏നാളത്തെ കേരളം ഈ വാക്കുകൾ ശ്രവിക്കട്ടെ ❣️❣️
@surajsreenandanam
@surajsreenandanam 17 күн бұрын
Tg സർ ന്റെ ചർച്ചകളോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ ചാനെൽ ചർച്ചകൾ കണ്ട് തുടങ്ങുന്നത് അങ്ങനെ അദ്ദേഹത്തിന്റെ ചർച്ച കാണാൻ വന്നാണ് abc കണ്ട് തുടങ്ങിയത്.ഇപ്പോൾ വരുന്ന ചർച്ച എല്ലാം ഒന്നിനൊന്നു മെച്ചം... അഹമ്മദ്‌ മാഷ്, രാമചന്ദ്രൻ സർ, സുനിലേട്ടൻ എല്ലാവരെയും ഇപ്പോൾ നമ്മളിൽ ഒരാളായി തോന്നുന്നു.വലിയ ഇഷ്ടം ❤
@venugopalanm7973
@venugopalanm7973 17 күн бұрын
Basheer is the real writer in malayalam
@KPP-zh3xy
@KPP-zh3xy 11 күн бұрын
ഭഗവത് ഗീതയും കുറെ മുലകളും എന്ന് എഴുതിയ ബഷീറിന് പകരം നമ്മുടെ തകഴി ഖുറാനും കുറെ മുലകളും എന്നോ മറ്റോ എഴുതിയിരുന്നു എങ്കിൽ തകഴി ഇന്ന് എത്ര വിമർശിക്കപ്പെടുമായിരുന്നു😮
@rajanpv7713
@rajanpv7713 17 күн бұрын
Sir നിങ്ങൾ മനസിലാക്കിയ ഖുർആനുംഇന്ന് കാണുന്ന നാമധാരികളും തമ്മിൽ വലിയ അന്തരം ഉണ്ട് സാറിൻ്റെ നിഷ്കളങ്കമായ അറിവിനെ നമിക്കുന്നു😊
@ArivinGurujiShortsOfficial
@ArivinGurujiShortsOfficial 2 күн бұрын
Sorry സഹോദര. എന്നെ പോലെ മുസ്ലിം ആയി ജീവിക്കുകയും മറ്റുള്ള സർവ മനുഷ്യരെ സഹോദരായി കാണുകയും ഖുര്ആനിൻ്റെ വചനങ്ങൾ മനുഷ്യ നന്മയിലായി മാത്രം ഉൾകൊണ്ട് ജീവിക്കുകയും അവതരണ സമയത്തെ സഹജര്യ വചനങ്ങൾ വെറും പാരായണ വചനങ്ങൾ മാത്രമായി ഉൾകൊണ്ട് കൊണ്ട് എല്ലാവരെയും ഒരു പോലെ സ്നേഹിക്കാൻ കഴിയുന്ന ഭൂരി പക്ഷ മുസ്ലിങ്ങൾ ആണ് കൂടുതൽ ഉള്ളത്. നിർഭാഗ്യ വശാൽ ഞങ്ങൾ മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാനോ മറ്റുള്ളവരെ അതിക്ഷേപിക്കണോ ഇഷ്ടപ്പെടുന്നില്ല.. വളരെ ന്യൂന പക്ഷമായ തീവ്ര ചിന്തയുള്ള മനുഷ്യർ ലോകത്ത് ഉണ്ട് അവർ എത് വേദ ഗ്രന്ഥം കിട്ടിയാലും അതിൽ തീവ്ര ചിന്തയ്ക്നുകൂലമായി വ്യാഖ്യാനിച്ചു ഉണ്ടാക്കി മനുഷ്യരെ ഡ്രോഹിക്കും. നിർഭാഗ്യവശാൽ അവരെയാണ് സമൂഹം ശ്രദ്ധിക്കുന്നത്
@manojbhabi6249
@manojbhabi6249 17 күн бұрын
20 മിനിറ്റിൽ അവസാനിച്ചത് സങ്കടം ആയിപ്പോയി 🙏🙏
@user-sb8kq8rk2b
@user-sb8kq8rk2b 17 күн бұрын
അറിവ് പകരുന്ന ചർച്ച
@K.S.sajiKadakethu
@K.S.sajiKadakethu 17 күн бұрын
Ok know about😂😂
@RRajendraPillai-ms8cl
@RRajendraPillai-ms8cl 17 күн бұрын
ചർച്ച എന്നാൽ ഇതുപോലെ ആകണം, ഇത്ര പെട്ടെന്ന് തീർന്നു പോയതിൽ വിഷമം തോന്നി, രണ്ടാളുടെയും എത്ര നല്ല ശരീര ഭാഷ , ഉഗ്രൻ.
@user-bl3gy7ps1u
@user-bl3gy7ps1u 17 күн бұрын
A treat to watch two liberal minds discussing such a sensitive topic in the current situation. Hope such topics will be taken more often to exchange views
@kochattan2000
@kochattan2000 17 күн бұрын
വിശ്വവിഖ്യാതമായ മൂക്ക്‌ 😊
@kalkki9789
@kalkki9789 17 күн бұрын
ഉറൂബിന്റെ കഥാപാത്രങ്ങൾക്ക് ആത്മിയ തലം ഉണ്ടന്ന് സാഹിത്യവാര ഫലത്തിൽ കൃഷ്ണൻ നായർ സാർ പറഞ്ഞിട്ടുണ്ട്.
@user-cd4gh8fw2v
@user-cd4gh8fw2v 16 күн бұрын
ഏത് മത ഗ്രന്ഥമായാലും സത്യത്തിനും, നീതിക്കും, യുക്തിക്കും നിരക്കാത്ത ഒന്നും ഞാനതിൽ നിന്ന് സ്വീകരിക്കില്ല. എല്ലാവരേയും നയിക്കേണ്ട വാക്കും. ഓർമിപ്പിച്ചതിന് നന്ദി. ഇനിയും വേണം സാറുമായുള്ള ഇൻ്റർവ്യൂ
@Venugopal-og9sg
@Venugopal-og9sg 17 күн бұрын
.👌❤ വളരെ നല്ല പ്രഭാഷണം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ🎉🎉
@sakkerbabu4262
@sakkerbabu4262 17 күн бұрын
കേട്ട് മതിവന്നില്ല.. നല്ല സന്ദേശം Ap ക്കും രാധാകൃഷ്ണൻ സാറിനും ABC ക്കും അഭിനന്ദനങ്ങൾ ❤️❤️
@musthafamusthu5852
@musthafamusthu5852 15 күн бұрын
വിഷമിക്കണ്ട നമുക്ക് തിരുത്താം നാളെ ഖുർആൻ😂😂😂😂
@nishithpadman3939
@nishithpadman3939 17 күн бұрын
Radhakrishnan Sir has vast knowledge and great speech.
@prasannanvasudevannair7708
@prasannanvasudevannair7708 17 күн бұрын
One of the top class discourse on religion . Really enjoyed 🎉
@muraleedharanv4480
@muraleedharanv4480 17 күн бұрын
അല്ലാഹുവിന്റെ ഖജനാവിൽ നിന്നും എടുക്കുന്ന ഭക്ഷണം എന്നു ബഷീർ പറയുമ്പോൾ ബഷീറിന് വേറെ ലോകം ഇല്ല എന്നല്ലേ അർത്ഥം
@amiashkar4702
@amiashkar4702 14 күн бұрын
ഒരു രാജാവിന് ഖജനാവ് മാത്രമല്ലല്ലോ ഉണ്ടാകുക കൊട്ടാരവും ഉണ്ടാകും
@KPP-zh3xy
@KPP-zh3xy 11 күн бұрын
ഭഗവത് ഗീതയും കുറെ മുലകളും എന്ന് എഴുതിയ ബഷീറിന് പകരം നമ്മുടെ തകഴി ഖുറാനും കുറെ മുലകളും എന്നോ മറ്റോ എഴുതിയിരുന്നു എങ്കിൽ തകഴി ഇന്ന് എത്ര വിമർശിക്കപ്പെടുമായിരുന്നു😮
@hibaabdulazeez5046
@hibaabdulazeez5046 14 күн бұрын
വരുമാനത്തിന്റെ 2.5% ആണ് സക്കാത്ത് ഇത് എല്ലാവർക്കും equal ആണ് അവ ഒന്നും, പത്തും ആക്കാൻ പറ്റില്ല സാർ മനസ്സിലാക്കിയതിൽ പിഴവുണ്ട്
@dharmikvew
@dharmikvew 16 күн бұрын
സത്യമറിയാനായി ആത്മീയ യാത്രയിൽ സഞ്ചരിക്കുന്ന ഒരു വ്യക്തിക്ക് ലക്‌ഗ്യത്തിലെത്തുന്നതിനു മുൻപ് തന്നെ പലവിധ സിദ്ധികളും വാക് സാമർഥ്യവും ഒക്കെ വന്നു ചേർന്നേക്കാം. സാധാരണകാരേക്കാൾ ഉയർന്ന ചില ഭൂമികകളിൽ അത്തരക്കാർ എത്തിച്ചേരാറുണ്ട്. ലോകത്തുള്ള ഗോത്രവർഗ്ഗ മേഖലകളിൽ പലയിടത്തും പ്രാകൃതന്മാർ ക്കിടയിലൊരുത്തൻ ഒരല്പം തപസ്സു ചെയ്താൽ പോലും ചിലപ്പോൾ ചില കഴിവുകൾ കിട്ടിയെന്ന് വരാം. അങ്ങനെ ഒരു അവസ്ഥയിൽ ആ വ്യക്തി സ്വന്തമായി ഒരു പ്രസ്ഥാനം തുടങ്ങാനും സ്വന്തം താല്പര്യങ്ങൾ അടിച്ചേല്പിച്ചു മറ്റുള്ളവരെ കീഴടക്കി ഭരിച്ചു സാമ്രാജ്യങ്ങൾ വരെ ഉണ്ടാക്കി നിലനിർത്തിയെന്നും വരാം. ആ വ്യക്തിക്ക് അതിനുള്ള അവസരം കിട്ടാൻ കാരണം അതിനു മുൻപുള്ള ഏതെങ്കിലും മാർഗത്തിൽ നിന്നുമാകാം. ആക്രമിച്ചു കൊണ്ട് സ്വന്തം മതം അടിച്ചേല്പിക്കുന്ന സ്വഭാവം ഭാരതത്തിലെ ഋഷി ശ്വരന്മാർകില്ലായിരുന്നു. കാരണം സ്വയം അവനവൻ തന്നെ സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞു മുക്തി നേടണം. അല്ലാതെ ഒരുത്തനും മറ്റൊരു ജീവനെ മുക്തനാക്കാൻ കഴിയില്ല എന്ന സത്യം അവർക്കറിയാമായിരുന്നു. അത് കൊണ്ട് തന്നെ സത്യാന്വേഷണ മാർഗ്ഗം സ്വാതന്ത്ര്യം നിറഞ്ഞത് ആയിരുന്നു. ക്രിസ്ത്യൻ ഇസ്ലാം മതങ്ങൾ അങ്ങനെ വളർന്നവയല്ല. ഭാരതത്തിലും അവർ വ്യാപിച്ചത് ചില ആക്രമണ സ്വഭാവം വച്ചുകൊണ്ടായിരുന്നു. ഇന്നും ആത്മീയ മാർഗത്തിൽ അല്പം പോലും മുന്നേറാതെ ജീവിക്കുന്ന ഹിന്ദുക്കൾ പ്രത്യേകിച്ചും കമ്മികൾ വഴിതെറ്റി ഇസ്ലാം മതത്തിൽ ചേക്കേരാറുണ്ട്. അമേരിക്ക യൂറോപ്യൻ രാജ്യങ്ങളിൽ ഒക്കെ ക്രിസ്ത്യാനികളെ മതം മാറ്റാൻ ഇസ്ലാമിക ധനം വിനി യോഗിക്കപെടുന്നു. ഭാരതത്തിൽ ഇസ്ലാം വളർന്നത് ആക്രമണം കൊണ്ടായിരുന്നു. സനാതന ധർമ്മം നശിപ്പിക്കാൻ അത്തരം കോമാളി മത ബോധങ്ങൾ കൊണ്ട് ഒരിക്കലും കഴിയില്ല. സാക്ഷാൽ ഈശ്വര വചനങ്ങളെ ഇല്ലാതാക്കാൻ തക്ഷ ശീലയിലെ ഗ്രന്ഥപുര കത്തിച്ചത് കൊണ്ട് കാര്യമില്ല. തപസ്സു ചെയ്യുന്നവർ ലോകാവസാനം വരെ ഭാരത ഭൂമിയിൽ ഉണ്ടായിരിക്കും. മത പ്രവാചകരുടെ പ്രചാരണ മാർഗ്ഗങ്ങളെ ആശ്രയിച്ചല്ല ഹിന്ദു ധർമ്മത്തിന്റെ നിലനിൽപ്പ്. അത് കൊണ്ട് സനാതന ധർമ്മം നശിപ്പിക്കാൻ ഉറങ്ങുന്നവർ എണ്ണത്തിൽ കൂടുതൽ ഉള്ളത് കൊണ്ട് വിജയിക്കുമെന്ന് കരുതണ്ട. കാരണം അവർ ദൈവത്തെയാണ് എതിർക്കുന്നത്. 50% ത്തിൽ കൂടുതൽ വന്നാലും അവർ യുദ്ധത്തിന് വന്നാൽ ബാലിയോടുള്ള സുഗ്രീവന്റെ യുദ്ധം പോലെയായി തീരും. പിന്നെ വിജയിക്കാൻ അർഹത നേടിയ സുഗ്രീവനെ രക്ഷിക്കാൻ ധർമ്മ മൂർത്തിയായ രാമന്റെ അസ്ത്രം തന്നെ വേണ്ടിവരും. രാമായണവും ഭഗവത് ഗീതയുമൊക്കെ കലാതിവർത്തിയായ സത്യങ്ങൾ കഥാപാത്രങ്ങളുടെ പിൻബലത്തോടെ നിലക്കൊള്ളുന്ന സത്യങ്ങളാണ്. വേദങ്ങളിലെ തത്വങ്ങളാണ് പുരണങ്ങൾ വഴി പകർന്നു തന്നിട്ടുള്ളത്. അതൊക്കെ ഇല്ലാതാക്കാൻ ഒരുത്തനും കഴിയില്ല.മറ്റു മതങ്ങളുടെ പ്രമാണങ്ങൾ ഒക്കെ കാലഹരണ പെട്ടാലും ഹൈന്ദവ ധർമ്മമെന്ന ജീവിത ചര്യ നാശമില്ലാതെ ലോകാവസാനം വരെ നിലനിൽക്കും. അദ്വൈതമാണ് സത്യം. അതറിഞ്ഞവന്റെ ഭാഷ മൗനമാണ്. അജാതവാതമാണ് അദ്വൈതത്തിന്റെ അടിസ്ഥാനം. അതിനെ കുറിച്ച് പ്രസ്സങ്ങിക്കാറില്ല കാരണം ചിന്തയില്ലാത്തിടത്തു നിന്നും വാക്കുകൾ വരികയില്ലല്ലോ. ലോകം മുഴുവൻ ബഹളം വച്ചതു കൊണ്ട് ഒന്നും തന്നെ സത്യമാകില്ല എന്ന് തിരിച്ചറിയാൻ മനുഷ്യനായി ജീവിച്ചു മനനം ചെയ്യുന്നവരായി മാറാതെ ഒരുത്തനും സാധ്യമാകില്ല.
@sumo890
@sumo890 15 күн бұрын
Very good explanation ❤
@sujithnarayanan6645
@sujithnarayanan6645 17 күн бұрын
നല്ല ചർച്ച. രണ്ട് ഭാരതീയർ 🙏🙏
@ajithpanikar2860
@ajithpanikar2860 16 күн бұрын
ഇന്ന് കേരളത്തിൽ ഉള്ളതിൽ വെച്ച് നല്ലൊരു ചാനൽ
@SunilKumar-nn5ok
@SunilKumar-nn5ok 17 күн бұрын
A beautiful discussion. Thank you so much
@LDEVI720
@LDEVI720 17 күн бұрын
ഇത്രയും അധികം സംവിധാനങ്ങൾ ഉണ്ടായിട്ടും ഇന്നും " ചേകന്നൂർ മൗലവി യുടെ തിരോധാനം" ഒരു കടംകഥ പോലെ നിലനിൽക്കുന്നു.ഭഗവാനെ അദ്ദേഹം എത്ര നല്ല മനുഷ്യനായിരുന്നു
@nikkyn450
@nikkyn450 17 күн бұрын
മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു. ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം". മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല. മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല. പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം.. പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു. .
@AAH1004
@AAH1004 17 күн бұрын
​@@nikkyn450 നിനക്ക് വകതിരിവ് വെച്ചപ്പോൾ സ്വന്തം ആയിട്ടു മെനെജ്ടുതത് ആണോ.
@realtruth8001
@realtruth8001 17 күн бұрын
​@@AAH1004തലച്ചോറ് മദ്രസയിൽ പണയം വെച്ചിട്ടില്ലെങ്കിൽ ഉള്ള ബുദ്ധി വെച്ചു സ്വയം ചിന്തിച്ചു നോക്ക്
@mohammedkoya5258
@mohammedkoya5258 16 күн бұрын
​@@nikkyn450ഖുർആൻ ദൈവിക ഗ്രന്ഥമെന്നത് അത് ശരിക്ക് പഠിക്കണം എന്ന ചിന്തിക്കുന്നവർക്ക് മനസിലാകും. അത് മനസിലാക്കാനാണ് ദൈവം മുഹമ്മദ് നബിയെ അയച്ചത്. ആ ഗ്രന്ഥം സമാധാനത്തിന്നും അക്രമത്തിനും നിതിക്കും നന്മയുമാണ് പറയുന്നത്. അകാരണമായി ഒരാളെ വധിച്ചാൽ ലോകത്തെ മുഴുവനാളേയും വധിച്ചതിന്ന് തുല്യമാണ് ഖുർആൻ 5.32 ലും ഒരു ജനതയോടുള്ള വെരുപ്പ് അവരെ അക്രമിക്കുന്നതിന്ന് കാരണമാകരുത് എന്ന് 5 :8 ലും നിർബന്ധ മത പരിവർത്തനം എതിർത്തത് 2 : 256 ലും സമാധാനത്തിന്ന് വരുന്നവരോട് ചായ് വ് കാണിക്കാൻ 8:61ലും നല്ല നിലക്ക് നിങ്ങളുമായി സഹകരിക്കുന്ന അമുസ്ലികൾക്ക് നീതിയും നൻമ ചെയ്യുന്നത് അല്ലാഹു പുണ്യമാക്കി 60:8 ലും പറഞ്ഞ ഈ ഖുർആൻ എത്രത്തോളം ഈ കാലഘട്ടത്തിന്ന് വലിയ സംഭാവനയാണ് എന്ന് ഈ ഗ്രന്ഥം ശരിക്ക് മനസിലാക്കുന്നവർക്ക് ചിന്തിക്കാൻ മാത്രമുള്ളൂ.
@saleemperumukku
@saleemperumukku 16 күн бұрын
ഇസ്‌ലാമിന്റെ സ്ഥാപകൻ മുഹമ്മദ്‌ നബിയല്ല. ..ആദ്യ മനുഷ്യനും മനുഷ്യ പിതാവുമായ ആദമാണ് ഇസ്‌ലാമിലെ ആദ്യ പ്രവാചകൻ. ..പിന്നീട് മനുഷ്യ സമൂഹത്തിന്റെ വിവിധ കാലങ്ങളിൽ മനുഷ്യരുടെ സംസ്കരണത്തിന് വേണ്ടി ലക്ഷത്തിലധികം പ്രവാചകന്മാർ ഉണ്ടായിട്ടുണ്ട്. ..യേശുവും മോശയും എബ്രഹാമും തുടങ്ങി ഒട്ടനവതി പ്രവാചകന്മാർ. ..ഹിന്ദുമത വിശ്വാസികൾ അവതാരങ്ങളായി വിശ്വസിക്കുന്ന പുണ്യപുരുഷന്മാർ പല സന്ദർഭങ്ങളിൽ ദൈവം മനുഷ്യരിലേക്കയച്ച പ്രവാചകന്മാരായിരിക്കാം. ..ഈ പ്രവാചക പരമ്പരയിലെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ്‌ നബി. .
@archanamanoj8493
@archanamanoj8493 17 күн бұрын
Good discussion... Ella mathathilum situation varumpol ingane okke parayunnundu...athu aa contextil paranjathu aanu
@hareeshkumar3660
@hareeshkumar3660 17 күн бұрын
ബേപ്പൂർ സുൽത്താൻ ബഷീർ ജി, സൂഫി അദ്വൈത വേദാന്തിയാണ്...🧡💚🕉️
@Kunjuttan-dl5mt
@Kunjuttan-dl5mt 17 күн бұрын
👍👍👍
@sankarankarakad7946
@sankarankarakad7946 17 күн бұрын
അമൃതവാണി,kgr Nair
@musthafamk2557
@musthafamk2557 16 күн бұрын
വേദങ്ങളും മനുഷ്യൻ്റെ ചിന്തകളും തമ്മിൽ ഒരുപാട് അന്തരമുണ്ട് .(എല്ലാ വേദങ്ങൾക്കും ബാധകം)
@priyaramakrishnan575
@priyaramakrishnan575 14 күн бұрын
Beautiful discussion ….enthore sarva njan’i aane Radhakrishnan sir …Ahamed mash as always holds the space with a great sense of wisdom using only very less words but too apt for the discussion letting the flow of the conversation happen ..always a pleasure to hear 🙏🙏🙏 thank you ABC
@sandhilkumar5485
@sandhilkumar5485 16 күн бұрын
എബിസി ചാനൽ എന്നെപോലുള്ളവർക്ക് ഒരുപാട് അറിവുകള്‍ നാകുന്നുണ്ട് നന്ദി ❤
@user-yh1co3gc4h
@user-yh1co3gc4h 6 күн бұрын
വിവരക്കേടും അടിച്ചു വിടുന്നുണ്ട് ബൈബിൾ എഡിറ്റ് ചെയ്യപ്പെട്ടു എന്നുള്ള കള്ളവും ഒക്കെ
@zcmalayamBLOG2021
@zcmalayamBLOG2021 3 күн бұрын
​@@user-yh1co3gc4hഅത് സത്യം ആണ് നിങ്ങള് രണ്ടു ഇംഗ്ലീഷ് രാജിയത് നിന്ന് വാങ്ങി നോക്കൂ ബ്രോ
@AnanthaNathPrasad16
@AnanthaNathPrasad16 17 күн бұрын
നല്ല ജോഡി ❤
@ppv954
@ppv954 5 күн бұрын
Basheer Uyir 💞💞💗💖💖💖💝
@sanalkumarvk3909
@sanalkumarvk3909 17 күн бұрын
ഉയർന്ന നിലവാരമുള്ള ചർച്ച. ഇനിയും ഇത്തരം ചർച്ചകൾ പ്രതീക്ഷിക്കുന്നു
@n.nirmala9922
@n.nirmala9922 16 күн бұрын
Very good intellectual discussion . Informative .
@monsonmathew2065
@monsonmathew2065 17 күн бұрын
രാധാകൃഷ്ണൻ സർ വെറും മണ്ടത്തരം പറയല്ലേ 🙏🙏🙏 ബൈബിൾ എഡിറ്റ്‌ ചെയ്തു താങ്കൾ ഇത്രയ്കും വിവരക്കേട് പറയുമെന്ന് കരുതിയില്ല 🙏🙏🙏പിന്നെ ഖുറാനിൽ താങ്കൾ കണ്ട വലിയ മഹത്തായ വചനം ഖുർആൻ ഉണ്ടാകുന്നതിനു നൂറ്റാണ്ടുകൾക്ക് മുമ്പേ ബൈബിളിൽ പറഞ്ഞിട്ടുണ്ട് അത് ബൈബിൾ വായിച്ചിട്ട് സർ കണ്ടില്ലേ വെറുതെ വന്നു കുറച്ചു പേരെ സുഖിപ്പക്കൽ ആണ് ഉദ്ദേശം എങ്കിൽ അത് നടക്കട്ടെ പക്ഷെ വിവരക്കേട് പറഞ്ഞുകൊണ്ട് അവല്ലെന്നു മാത്രം 🙏🙏🙏🙏
@Kkulza..
@Kkulza.. 16 күн бұрын
Bible dhaiva vajana vajanamanu, Allahu jibreel vazhi esa nabikku ayachu koduthathu, esa nabi aakashathekku uyarnnu poyathinu shesham athil ezhuthapettathu pishajinte swadheenathil aanu, pinne esa nabiyude kalakattathilekku aanu Bible erakkapettathu, ippo Bible vayikkunnathu ningal misunderstood cheythondu aanu, lokavasanam vare nilanilkkunnathu quran mathramanu
@nandakumarus6831
@nandakumarus6831 17 күн бұрын
Thank you sir
@jafferjaffer1632
@jafferjaffer1632 16 күн бұрын
ABC ചാനൽ യഥാർത്ഥ സംഘ ചാനലിൻ്റെ പൂർണ്ണ രൂപം
@abdusalam2802
@abdusalam2802 17 күн бұрын
ഒരുപാട് ഇഷ്ട്ടം ❤
@musthafamusthu5852
@musthafamusthu5852 15 күн бұрын
പരിശുദ്ധ ഖുർആൻ ഒരിക്കലും നിങ്ങൾക്ക് തിരുത്താൻ പറ്റില്ല അത് അന്ത്യനാൾ വരെ നിലനിൽക്കും❤
@vinothankv3776
@vinothankv3776 17 күн бұрын
നല്ല പ്രഭാഷണം
@dominicchacko6416
@dominicchacko6416 17 күн бұрын
മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങളെ താങ്ങി നിറുത്തിയില്ലെങ്കിൽ മതങ്ങൾ നിലനിൽക്കില്ല.... 🤣
@francism.k1704
@francism.k1704 11 күн бұрын
ശതാബദ്ങ്ങൾ പിന്നിട്ട മത ഗ്രന്ഥങ്ങൾ മനുഷ്യനെ എത്ര മാറ്റം വരുത്തിയിട്ടുണ്ട്. അതിൽ കാണുന്ന, ദൈവത്തിനു വേണ്ടി നടത്തിയിട്ടുള്ള കൊലപാതകങ്ങൾ ആധുനിക സമൂഹത്തിന് ഉൾകൊള്ളാൻ കഴിയില്ലെങ്കിലും, ഇന്നും അനസ്യൂതം തുടരുന്ന ത് എന്തുകൊണ്ട് , മനുഷ്യനിൽ ഒളിഞ്ഞിരിക്കുന്ന ക്രൂരതക്ക് ദൈവീക പരിവേഷം ലഭിച്ചാൽ പിന്നെ എങ്ങനെ ഭീകരവാദം വളരാതിരിക്കും. ലോകം എങ്ങനെ സമാധാനത്തിലാക്കും. കാലാനുസൃതമായ പരിഷ്ക്കാ രങ്ങൾ ഭരണഘടനയിൽ വരുത്തി, ജനങ്ങൾക്കിടയിൽ ഭരണഘടനാവബോധം നൽകി മുന്നേറുകയാണ് വേണ്ടത്. മതഗ്രന്ഥങ്ങളിലെ വളളി ,പുള്ളി, കുത്ത്, കോമ, മാറ്റം വരാൻ പാടില്ല എന്ന പുരോഹിത ശാഠ്യം നിൽക്കുന്ന കാലത്തോളം കഠിനമായിരിക്കും ലോകസമാധാനം.
@sanubalakrishnan3989
@sanubalakrishnan3989 17 күн бұрын
O v vijayan Sir also have a spiritual content in his stories
@arunkumarprabhakaran9614
@arunkumarprabhakaran9614 17 күн бұрын
ബഷീർ 💪
@annammamlavil8217
@annammamlavil8217 14 күн бұрын
രാധാകൃഷ്ണൻ സാറിനെപ്പോലെ വിശാലഹൃദയരായി ചിന്തിക്കാൻ എല്ലാ മനുഷ്യർക്കും കഴിയട്ടെ
@sankarannairm3316
@sankarannairm3316 17 күн бұрын
ഏട്ട്കാലിമമ്മൂഞ് ,,പൊൻകുരിശ് തൊമ്മ ,മണ്ടൻമുത്തപ്പ ,ആനവാരിരാമൻനായർ,
@priyaramakrishnan575
@priyaramakrishnan575 14 күн бұрын
Wish to hear more from you both again if possible 🥰🎊
@govindashenoy402
@govindashenoy402 17 күн бұрын
ഏതിൽ നിന്നും നല്ലതു മാത്രം സ്വീകരിക്കാവുന്ന സ്വാതന്ത്ര്യം സനാതനധര്‍മ്മം മാത്രമേ നല്കുന്നുള്ളു. ഈ ആശയം ലോകം മുഴുവൻ സ്വീകരിച്ചാൽ മതവിദ്വേഷം ഇല്ലാതാകും.
@Kunjuttan-dl5mt
@Kunjuttan-dl5mt 17 күн бұрын
🙏🙏🙏
@ajipaul1239
@ajipaul1239 17 күн бұрын
Super speach
@babuvasudevan9538
@babuvasudevan9538 17 күн бұрын
Good one sir
@sidhiqsidhiq4452
@sidhiqsidhiq4452 11 күн бұрын
ഇതാണ് മുസ്ലിം മിനു വേണ്ടത് കാരണം 1000പേര് വായിച്ചാൽ 1ആളുടെ മനസ്സ് മാറും പിന്നെ നമസ്കാരം കണ്ടാൽ പിന്നെ ചിന്ത മനസ്സിനെ നോവിക്കും
@bijukumarbijukumar1021
@bijukumarbijukumar1021 17 күн бұрын
Good speech
@rajajjchiramel7565
@rajajjchiramel7565 17 күн бұрын
Good afternoon Sirs
@madhavankochu9018
@madhavankochu9018 17 күн бұрын
Great
@vivekcp4887
@vivekcp4887 15 күн бұрын
അമൃതവാണി -കെ.ജി.രാഘവൻ നായർ.
@m.k.rajalakshmisithara7019
@m.k.rajalakshmisithara7019 17 күн бұрын
@user-jh6gg6vl4h
@user-jh6gg6vl4h 17 күн бұрын
ഗംഭീരം
@sureshkumarsankar5800
@sureshkumarsankar5800 17 күн бұрын
❤🌹👌
@madhuparameswarakurup9460
@madhuparameswarakurup9460 17 күн бұрын
❤❤👍👍👍
@moidcherapuram5121
@moidcherapuram5121 15 күн бұрын
നല്ലൊരു ചർച്ച സന്തോഷകരമായി കേട്ടിരുന്നുനല്ലൊരു ചർച്ച സന്തോഷകരമായി കേട്ടിരുന്നു. അവസാനം എന്താന്നറിയില്ല തുടർന്നുകൊണ്ടേയിരിക്കുന്നു
@tolaxman1
@tolaxman1 17 күн бұрын
Hrudayathinte bhashayil vineetha namaskaram randu maha prathibhakalkkum ❤
@ajal48
@ajal48 17 күн бұрын
🙇🏼
@p.s.mohanan5615
@p.s.mohanan5615 17 күн бұрын
❤❤❤❤
@ayyapannairpalode955
@ayyapannairpalode955 17 күн бұрын
Good
@SivaPrakash-cp2zh
@SivaPrakash-cp2zh 17 күн бұрын
❤❤
@kuttyratnamkrishnan5576
@kuttyratnamkrishnan5576 16 күн бұрын
Vaikkam Md Bashir ' s books were very pretty
@rajajjchiramel7565
@rajajjchiramel7565 16 күн бұрын
Good evening Sirs
@fasald3922
@fasald3922 16 күн бұрын
കുരുടൻ ആനയെ കണ്ടത് പോലെയാണ് ഈ രണ്ട് വെക്തി കളും ഖുർആൻ കണ്ടത്. അതിനേക്കാൾ രസം rathakishan സർ.. ഖുർആൻ സ്വന്തമായി തന്റെ ഇച്ഛക് അനുസരിച്ചു വ്യാ കിയാനം ചെയ്യുന്നു എന്തൊരു കഷ്‌ടമാണ്
@cinema1616
@cinema1616 17 күн бұрын
അയ്‌മുട്ടി മാഷേ... ങ്ങടന്തിരി ഓരോ മുസ്ലീമിങ്ങളും നിരീച്ചിരുന്നെങ്കില് ഈ ദുനിയാവ് എത്ര ബർക്കത്തായേനെ...
@bijukrishnan4661
@bijukrishnan4661 17 күн бұрын
Must be continued.......
@farooqrandathani
@farooqrandathani 8 күн бұрын
ബഷീര്‍ ഒരു സൂഫിയായിരുന്നു❤
@user-wm8lg2vz2b
@user-wm8lg2vz2b 17 күн бұрын
👍👍👍👍🌹
@musthafamusthu5852
@musthafamusthu5852 15 күн бұрын
രണ്ടുപേർ വിരുന്ന് വിടുവായിത്തം പറഞ്ഞാൽ അത് ഇഷ്ടപ്പെടാൻ ഒരുപാട് വടുകൻ നിങ്ങൾ എന്തു പറഞ്ഞാലും പരിശുദ്ധ ഖുർആൻ അന്ത്യനാൾ വരെ നിലനിൽക്കും ഒരു തിരുത്തലും കൂടാതെ❤
@amiashkar4702
@amiashkar4702 14 күн бұрын
സഹോദര ഇത് ഖുർആൻ തിരുത്താൻ അല്ല പറഞ്ഞത് യഥാർത്ഥ ഖുർആനിക ആശയം ഉൾകൊള്ളാൻ ആണ് അതു ഇന്ന് കാണുന്ന പൗരോഹിത്യം അല്ല
@rajojohn6350
@rajojohn6350 12 күн бұрын
അതേ അങ്ങനെ അത് outdated ആകും
@musthafakdt8746
@musthafakdt8746 14 күн бұрын
നല്ല ചർച്ച.സന്തോഷായി.ആദ്യം Ap അഹമദ് ഇവിടെ ഗസ്റ്റായിരുന്നു.ഇപ്പോൾ അവതാരകന്റെ റോളിൽ എത്തി.മുമ്പത്തെ ആളെക്കാളും നന്നായി ചാനലിന്റെ ഹിതം പൂർത്തിയാക്കാൻ Ap ക്കു കൂടുതൽ കഴിയും.ഭാവുകങ്ങൾ.എന്റെ നാ ട്ടുകാരനാണ്.കുറേ കാലമായിട്ട് അറിയാം.പടച്ചോനെയൊക്കെ ഇരുത്തേണ്ടടത്തു ഇരുത്തി ഞങ്ങൾക്ക് സ്റ്റഡി ക്ലാസ് എടുത്ത് തന്നിരുന്നു. രണ്ടുപേരും കൂടി പറഞ്ഞു തീർക്കുന്നത് മനസ്സിലാക്കാൻ കപട ബുദ്ധിജീവി യാവുകയൊന്നും വേണ്ട.നിങ്ങളെക്കാളും വമ്പന്മാർ എത്ര പറഞ്ഞതാ.ലോകം ഖുർആൻ വെളിച്ചത്തിലേക്കു നടക്കുകയാ.ഖുർആൻ ഒരു സമുദായത്തിന്റെ അല്ല.മുസ്ലിംകളുടേയുമല്ല.നന്മ തേടുന്ന മനുഷ്യർക്കുള്ളതാ.പ്രകൃതി യുടേതാ. യാത്രസംഘം മുന്നോട്ടു.
@lakshmimohan9626
@lakshmimohan9626 17 күн бұрын
👏👏👏👏
@prasoonkumar8895
@prasoonkumar8895 16 күн бұрын
A big salute to ABC Great.
@IndieGene-sk4ts
@IndieGene-sk4ts 9 күн бұрын
ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധത പരത്തുക. ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധത പരത്തുക. ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധത പരത്തുക. ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധത പരത്തുക ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധത പരത്തുക. ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധത പരത്തുക. ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധത പരത്തുക. ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധത പരത്തുക
@mansoormattil1264
@mansoormattil1264 17 күн бұрын
Nice interview 👌 👍 👏 😊 ISLAM IS THE ONLY NATURAL RELIGION IN THE WORLD ☪️ 🌎 ISLAM is the fastest growing religion in the world ☪️ 🌎 QURA'N IS THE LAST TESTAMENT 😊 READ QURA'N AND BE ENLIGHTENED 😊 ISLAM IS SIMPLE TO FOLLOW ❤
@anooprs8229
@anooprs8229 17 күн бұрын
There are good Muslim professor.
@varughesepp9361
@varughesepp9361 17 күн бұрын
Correction needed in my comment spelling
@jasmineismayil5163
@jasmineismayil5163 14 күн бұрын
👍👍
@preethap1927
@preethap1927 17 күн бұрын
ബഷീർ മലയാളത്തിന്റെ പൂക്കാലമാണ്....... അദ്ദേഹത്തേക്കാൾ മികച്ച ഒരു പ്രതിഭ മലയാളത്തിൽ ഉണ്ടോ എന്ന് പോലും സംശയമാണ്
@user-mk9og8uh2x
@user-mk9og8uh2x 11 күн бұрын
Sir ആവശ്യമായാലും അനാവശ്യമായാലും ഒരു മനുഷ്യനു ആവശ്യമുള്ള ഭക്ഷിക്കാം ഒരിക്കലും ഇസ്ലാം എതിരല്ല വിശ്വാസി ആയാലും അവിശ്വാസി ആയാലും വിശപ്പു ദാഹവും മാത്രമല്ല വയറു നിറച്ചും ഭക്ഷിക്കാൻ കൊടുത്തു എത്ര വേണമെങ്കിലും ഭക്ഷിക്കാം ഭക്ഷണത്തിൽ പരിമിതിയില്ല എങ്കിലും ഭക്ഷണം അനുവദി നിയമായിരിക്കണം അഥവാ ( ഹലാൽ) എന്ന് സാരം?
@radhikaradhu454
@radhikaradhu454 17 күн бұрын
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@josekuttycherian2245
@josekuttycherian2245 16 күн бұрын
Super
@K.S.sajiKadakethu
@K.S.sajiKadakethu 17 күн бұрын
Sir a question is that can you read Bible properly how you say Bible edited please Kindly explain🎉🎉
@gopalakrishnapillaipillai5911
@gopalakrishnapillaipillai5911 17 күн бұрын
മനോഹരമായ ഒരു സംവാദം. ഇസ്ലാം മതവിശ്വാസികൾ എല്ലാവരും ഇതൊന്നു കേട്ടിരുന്നെങ്കിൽ.
@Kunjuttan-dl5mt
@Kunjuttan-dl5mt 17 күн бұрын
❤❤❤
@mohammedkoya5258
@mohammedkoya5258 16 күн бұрын
ഈ സംവാദത്തിൽ നിന്ന് എന്താ നീ മനസിലാക്കിയത് എന്ന് ഒരു മുസ്ലീം വിശ്വാസിയായ എന്റെ ചോദ്യം ?.
@shajikm1196
@shajikm1196 17 күн бұрын
എന്ത് വത്തിക്കാൻ എന്ത് എഡിറ്റ് എന്ത് ABC കുറച്ച് സത്യവും ഏറെ നുണകളും എല്ലാവരെയും തങ്ങളുടെ ചിന്തകളിലൂടെ നയിക്കാമെന്ന വ്യാമോഹം.
@amiashkar4702
@amiashkar4702 14 күн бұрын
കൊള്ളാം 👍🏻
🤔Какой Орган самый длинный ? #shorts
00:42
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
🤔Какой Орган самый длинный ? #shorts
00:42