പണക്കാരി മരുമോളെ കണ്ട് മതിമറന്ന അമ്മായിഅമ്മക്ക് കിട്ടിയ പണി (part2)

  Рет қаралды 273,874

Babithababi

Babithababi

5 ай бұрын

2024 ലെ ആദ്യത്തെ video ആണ് കൈവിടല്ലേ മക്കളെ 😌👀

Пікірлер: 216
@shabnapp5603
@shabnapp5603
ഫ്ലാറ്റ് കിട്ടിയത് സ്ത്രീധനം ആണെന്ന് പറയുന്നത് എന്ത് അഭിമാനം ആയിട്ടാ..... സ്ത്രീധനം വാങ്ങി എന്ന് പറയാൻ ഒരു നാണവും ഇല്ല
@afnasafnas9600
@afnasafnas9600
ന്റെ ബബി ഇയർ ഫോൺ വെച്ചാണ് ബബിടെ വീഡിയോ ഞാൻ കണ്ടോണ്ടിരുന്നത്. ലാസ്റ്റ് മൂത്ത മോന്റെ വീട്ടിൽ തിരിച്ചു എത്തിയിട്ട് അമ്മ കരയുന്ന ഭാഗം വന്നപ്പോ ന്റെ റൂമിൽ നിന്ന് അതുപോലെ ഒരു കരച്ചിൽ ചെന്ന് നോക്കിയപ്പോ ന്റെ കെട്ടിയവൻ പല്ലുവേദന ആയിട്ട് കരയുവാ. എനിക്ക് ചിരി വന്നു ചിരിക്കുന്ന കണ്ടപ്പോ മോങ്ങി കൊണ്ടിരുന്നയാൾ എന്നെ ചീത്ത പറഞ്ഞു 🤭❤️
@aiswarya253
@aiswarya253
ലാസ്റ്റ് ഫ്ളാറ്റിൽ നിന്ന് ഇറങ്ങുന്ന scene കണ്ടപ്പോ,തലയണ മന്ത്രത്തിൽ ഫിലോമിന ചെയ്ത role ഓർമ വന്നു, ❤❤അടിപൊളി.ഹാപ്പി ന്യൂ ഇയർ
@asbinariyas7154
@asbinariyas7154
എന്റെ അമ്മായിഅമ്മ 😅😅😅😅😅
@anamikaanu8656
@anamikaanu8656
Nk chechine baynkra ishta...njn otta iripil chechinte videos llum knd
@sarithasreedhar5050
@sarithasreedhar5050
Checchi ennu vilikkanulla prayam undo ennarilla ennalum angane vilikua
@rasiyarasiya1348
@rasiyarasiya1348
Babi നിന്റെ വീഡിയോ എല്ലാം അടിപൊളി ആണ്. Happy new Year... ❤️
@sereenasereena1230
@sereenasereena1230
ആക്ടിങ് സിംഹം ❤❤
@_.ashutty._
@_.ashutty._
Moodevi ammayi🤣🤣🤣🤣🤣🤣🤣
@Suryasree-to7fh
@Suryasree-to7fh
എന്ത് ഭംഗിയായിട്ടാ അഭിനയ്ക്കുന്നത് കണ്ണെടുക്കാതെ കണ്ടിരുന്നു പോകും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 happy new year chakkare 🥳🥳🥳🥳
@JisnaMaryJose-xe6kx
@JisnaMaryJose-xe6kx
ചേച്ചീടെ വീഡിയോ നോട്ടിഫിക്കേഷൻ കാണുമ്പോ ഭയങ്കര സന്തോഷം ആണ് ☺️😍
@user-wj6yk7qn3g
@user-wj6yk7qn3g
Last ചിരിച്ചു ഒരു വഴിക്കായി 🤣🤣ഹാപ്പി new year ബബിത 🥰🥰🥰🥰🎉🎉🎉🎉🎉
@soumyap5159
@soumyap5159
ഇത് സിറ്റി ആണ് 😂..
@anagha5448
@anagha5448
3:05
@nivedam9816
@nivedam9816
Happy new year babitha chechi❤
@Kani___kani
@Kani___kani
Happy new year chechi😍
@slfamily3108
@slfamily3108
അഭിനയം 👌👌👌 ഈ ഫ്ലാറ്റ് ഫോമിൽ ഏറ്റവും നല്ല അഭിനയം ബബിത തന്നെ ♥️♥️♥️♥️♥️ഹാപ്പി ന്യൂ ഇയർ ♥️♥️♥️♥️♥️♥️♥️♥️
@prasanthks7174
@prasanthks7174
Super video. Happy new year ❤❤
@user-ip7oy8bx8c
@user-ip7oy8bx8c
Adipolii ayittund flatil ninnum ammayiamma erangipokunnanathu kanan superb 👌 😂😂😂😂
@adelsukuangelsuku8997
@adelsukuangelsuku8997
Tnx for the second part and happy newyear chech🎉
അവസരവാദി അമ്മായിഅമ്മ 😁
12:18
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 26 МЛН
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 17 МЛН
തെക്കത്തി മരുമോൾ
16:13
Babithababi
Рет қаралды 545 М.
||Boy Parents/Girl Parents||Sanju&lakshmy||Malayalam Comedy video||Enthuvayith||
11:36
Enthuvayith(എന്തുവായിത്)
Рет қаралды 651 М.