Baburaj Hits | Old Malayalam Movie Songs | Evergreen Malayalam Songs | | KG Markose | Daleema |

  Рет қаралды 3,733,333

Wilson Jukebox

Wilson Jukebox

Күн бұрын

Mohammad Sabir Baburaj (Malayalam: എം.എസ്‌. ബാബുരാജ്), also known as M. S. Baburaj, was a Malayalam music composer. He is often credited for the renaissance of Malayalam film music. Baburaj has rendered music to many evergreen Malayalam film songs.
One of his greatest achievements was the introduction of Hindustani strains into Malayalam popular music. He successfully composed melodies based on Hindustani Ragas and blended Malayalam lyrics into them. Most of the lyrics were written by eminent Malayalam poets like P. Bhaskaran and Vayalar.
The Baburaj - P. Bhaskaran - Yesudas combination produced many of the most memorable Malayalam tunes of the 1960s and 1970s. Most of his classic duets were sung by K. J. Yesudas and S. Janaki, each recording solo Baburaj compositions as well. Many of Baburaj's songs remain very popular in Kerala, with songs like "Oru Pushpam Maatram" frequently rendered on stage at various events.
Malayalam Old Songs
Music : Babauraj
0:00 Innale Mayangumbol
5:17 Thaliritta Kinakkal
9:26 Akale Akale
14:34 Thamasamenthe
18:27 Sooryakaanthi
21:56 Chandrabimbam
25:46 Surumayezhuthiya
29:10 Vasantha Panchami
32:20 Vijanatheerame
36:22 Aadyathe Kanmani
40:16 Ikkareyanente
43:36 Anjanakannezhuthi

Пікірлер: 1 100
@yusafm3578
@yusafm3578 6 ай бұрын
. എനിക്ക് 60 ആയി,അസുഖം വന്ന് കിടപ്പിലായാൽ പ്രാത്ഥനക്ക് പകരംഎന്നെ പഴയ പാട്ടുകൾ കേൾപ്പിക്കണമെന്ന് വീട്ടു കാരുമായി ഞാൻ എഗ്രി ചെയ്തിട്ടുണ്ട്,
@wilsonmathew6233
@wilsonmathew6233 5 ай бұрын
😢😢🎉 .😊
@wilsonmathew6233
@wilsonmathew6233 5 ай бұрын
:::::🎉😂!
@anasnas8379
@anasnas8379 5 ай бұрын
60 😂😅
@hameedmanikoth9683
@hameedmanikoth9683 5 ай бұрын
എന്റെയും ആഗ്രഹമതാണെന്ന് എന്റെ ഭാര്യയോടും മകനോടും ഞാനും പറഞ്ഞിട്ടുണ്ട് ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയാത്ത അസുഖമാണെങ്കിൽ ഹോസ്പിറ്റലിൽ കിടത്തി സമയം നഷ്ടപ്പെടുത്താതെ കുറച്ച് പഴയ പാട്ടുകൾ കേട്ടുകൊണ്ട് സമാധാനത്തോടെ ഇല്ലാതാകണമെന്ന് ..............
@yusafm3578
@yusafm3578 5 ай бұрын
@@hameedmanikoth9683 അതെ, കോടിക്കണക്കിനുഗ്രഹങ്ങളിൽ ഒന്നു മാത്രമായ ഭൂമിയിൽ നമുക്ക് വേണ്ടത് ചിരിച്ചും സൗഹാർദ്ധവും ശാന്തതയും സമാധാനവുമായ ജീവിതമാണ്, അനുവദിക്കില്ല, പക്ഷെ ആഗ്രഹിക്കാതിരിക്കാൻ കഴിയില്ല
@user-oc6wl1xp3u
@user-oc6wl1xp3u 3 ай бұрын
Ee പാട്ട് കേൾക്കാൻ വന്നവർ like ചെയ്യൂ.❤❤
@SomanPillai-hc7es
@SomanPillai-hc7es 4 сағат бұрын
ഈ 😅
@lailalail8105
@lailalail8105 12 күн бұрын
എത്ര കേട്ടാലും മഡിപ്പ് വരാത്ത് പാട്ട് ആണ് ബാബുക്ക ന്റെ 🤲🏻🤲🏻👍🏻👍🏻👍🏻👍🏻
@eastmanmg8801
@eastmanmg8801 2 жыл бұрын
അപൂർവ സിദ്ധി ഉള്ള അനുഗ്രഹീത ഗാന ഗന്ധർവ്വൻ ആണ് കെ. ജി. മാർക്കോസ്!!ഈ ശബ്ദം മലയാളത്തിൽ ആർക്കും കിട്ടിയിട്ടില്ല. മാർക്കോസ് പാടിയ പാട്ടുകൾ.. അത് വിലമതിക്കാനാകാത്തതാണ്!!ദൈവത്തിന്റെ വരദാനമായത് കൊണ്ട് ഇന്നും മാർക്കോസിന്റെ ശബ്ദത്തെ ദൈവം സംരക്ഷിക്കുന്നു!!!
@opwhatuppo9571
@opwhatuppo9571 3 жыл бұрын
ബാബുരാജ് എന്ന കലാകാരൻ നമുക്ക് ആസ്വദിക്കാൻ ഒട്ടനവധി നല്ല ഗാനങ്ങൾക്ക് ഈണം പകർന്ന മ്യൂസിക് ഡയറക്ടറാണ്............ എനിക്ക് ബാബുക്കയുടെ ഗാനങ്ങൾ ഏറെ ഇഷ്ടമാണ്
@libisebastian8665
@libisebastian8665 3 жыл бұрын
Gtbtbbttggt t gbhtbtgthtbthtbtbtgtbtggtbtbgtbgbtt tb5ടഗ്ഗ്ഗ്റ്റ് gg55ഗട്ട് b gttt ttb555t5bt55tbgggttgbtgb5ttg55ttbtbtgtgt gg tttgtbtbtbt bttbbtt റ്റബ്ബബ്റ് 5bttt5tbtbbtt5t ghgt t tbgtg5tb 5tg55 gt5h5b5bt55ht tg5bgbtbhtbhbhybtbhynhnhbh😂hynhynhybyybhñബിയ്യഃഹൈൻഹഹ്ഹന്നഹ്ഹ്യ്യ് hyyynhnh hnnhnnnyny hhhynuhunhnnjunnuun. nnnujnunnu.. nj.. Nununnu. ujnnnujnujnjjnun. Jnuunnunnjnjnj. Unnuunj. Njnun. jnnuunnujnuj njn.. nunnuunjuunnjnuunjnunj.. Nuumnujnunjmunnnjjjjjjjujnnjuuujjujj. Uumunuununjujjjjumnjujjmunjujujjmjuuujj.
@baburaj5604
@baburaj5604 3 жыл бұрын
👍👍
@vargheserajan30
@vargheserajan30 2 жыл бұрын
BABUKKAA IS BETTER THAN G.DEVARAJAN!LYRICS OF YOUSUFALY =SUPER!
@beena451
@beena451 5 ай бұрын
👍👍
@josephpc3661
@josephpc3661 2 ай бұрын
Babooka the singer of Heven
@unnimanappadth8207
@unnimanappadth8207 3 жыл бұрын
മാൽകുജ്ഞി- സൂര്യകാന്തി ജിൻജ്യോതി - താനേ തിരിഞ്ഞു കലാവതി - അജ്ഞന കണ്ണെഴുതി പഹാഡി - വാസന്ത പഞ്ചമി നാളിൽ മാന്ദ് - ജീവിതേശ്വരിക്കേകുവാൻ തുടങ്ങിയ ഒട്ടേറെ മലയാളത്തിൽ അത്ര ചിരപരിചിതമല്ലാത്ത ഒട്ടേറെ ഹിന്ദുസ്ഥാനി രാഗങ്ങൾ മലയാള ഗാനങ്ങൾ ചിട്ടപ്പെടുത്തുവാൻ ബാബുരാജ് ഉപയോഗിച്ചു. എന്നാൽ ഇപ്പോഴും വേണ്ടത്ര പഠനങ്ങൾ ബാബുരാജിൻടെ വേറിട്ട സംഗീത ശൈലിയെ അവലംബിച്ച് ഉണ്ടാ യിട്ടില്ല എന്നത് ഏറെ ഖേദകരമാണ്. പലപ്പോഴും ബാബുക്കയുടെ വ്യക്തി പരമായ കാര്യങ്ങളെയാണ് ഉയർത്തി കാട്ടിയിരുന്നത്. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ പാട്ടുകൾ ശ്രദ്ധിക്കാതെ പോകുകയും മരണ ശേഷം കൂടുതൽ ശ്രദ്ധിക്കപെടുകയും ചെയ്തു എന്നതാണ് വാസ്തവം. ഹർമ്മോണിയ വായനയിലുള്ള അപാര കഴിവും ശാസ്ത്രീയ അടിത്ത റയും പലപ്പോഴും അദ്ദേഹം ട്യൂൺ ചെയ്തത പല ഗാനങ്ങളും കേൾവി യിൽ ലളിതമായി തോന്നുകയും എന്നാൽ പാടാൻ വളരെ ബുദ്ധിമുട്ടു ള്ളവയുമാണ്.
@thomasmathew7863
@thomasmathew7863 2 жыл бұрын
Ethra neram eduthu ithu type cheyyan
@romhort
@romhort 2 жыл бұрын
Valare shariyanu. njan smulil eluppamanennu vicharichu paadan nokki..'thamasamenthe' pinne 'avidunnen'..Very difficult.
@satheeshsadasivan8075
@satheeshsadasivan8075 2 жыл бұрын
വളരെ ശെരിയാണ്
@tomithomas2151
@tomithomas2151 Жыл бұрын
🙏
@georgem.v.manikompelthodup8937
@georgem.v.manikompelthodup8937 Жыл бұрын
Babukka a real legend In malayalam cinema songs ever because it is coming from heart and blood vomiting sweety
@jamesmathew1880
@jamesmathew1880 3 жыл бұрын
ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരിക്കലും മരിക്കാത്ത ഓർമ്മകൾ നല്കുന്ന മനോഹരമായ വരികൾ എത്രകേട്ടാലും മതിവരാത്ത മനോഹരമായ സോംഗ് ആണ് ഇത് എല്ലാം 2021 ൽ കേൾക്കുന്നവർ ലയിക്ക് ചെയ്യുക ആര് ഒക്കെ ഇപ്പോൾ കേട്ടു എന്ന് അറിയാൻ വേണ്ടിയാണ്
@bosetg9211
@bosetg9211 3 жыл бұрын
Ixixixixixix hi yhhhhhhyy6y6y66y6y666y6y6yyy6x6x6xyxyx6xyxyx6xyxyxyxgxyxyxyxyxyxyxyxyxyxyxyx6x6xgxyxyxyxyxyxyxyxyxyxyxyxyxyxgxyxgxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxgxyxyxyxgxyxyxyxyxyxyxgxxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxgxyxyxyxyxy In
@amannbinshareef268
@amannbinshareef268 3 жыл бұрын
ജെയിംസു ബാബുക്ക എന്നും ഓർമ്മയിൽ വല്ലാത്തോര് സംഗീതം സൂപ്പർ ഡ്യൂപ്പേർ 👌👌👌👌
@urmilajayakumar6010
@urmilajayakumar6010 3 жыл бұрын
0
@santhasreekumar810
@santhasreekumar810 3 жыл бұрын
😭❤❤❤❤❤🫁🙏💯😢
@dhanadhanush8108
@dhanadhanush8108 3 жыл бұрын
എത്ര കേ ട്ട ലും മതി വരാത്ത song
@shajisb5359
@shajisb5359 6 ай бұрын
മാർക്കോസിന്റേയും ദലീമയുടേയും ശബ്ദം ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞതാണ്. ഗന്ധർവ ഗായകന്റേയും ജാനകിയമ്മയുടേയും സ്വരത്തിനു പകരമാവില്ലയെങ്കിലും.....
@rajeevr3695
@rajeevr3695 2 жыл бұрын
പുതിയ തലമുറ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കുമ്പോൾ മടുപ്പു തോന്നാറുണ്ട്. പക്ഷെ ഈ ഗാനങ്ങൾ എത്രയോ വർഷങ്ങളായി കേൾക്കുന്നു, ഒരു മടുപ്പും തോന്നാറില്ല, വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നും 🥰
@shelleyjoseph7632
@shelleyjoseph7632 2 жыл бұрын
ഞാൻ ഒരുനാൾ യേശുദാസ് എന്ന വ്യക്തിയെ ഒരുപാട് സ്നേഹിച്ചിരുന്നു. But എപ്പോഴാണ് യഥാർത്ഥ സ്വഭാവം മനസ്സിലായത്. ശരിക്കും സ്വാർത്താനും യാതൊരു സഹോദര സ്നേഹവും എല്ലാത്ത ആളാണെന്നും. വെറും പൊള്ളയായ വർത്താനം മാത്രം 🙏. മാർക്കോസ് Sir Sir ന് ഇനിയും സമയം ഉണ്ട്. God bless you Sir 🙏
@Stingray1953
@Stingray1953 2 жыл бұрын
യേശുദാസിന്റെ മനസ്സ് കറുത്തതാണ്, ഡ്രസും വാർത്തമാനവും മാത്രമേ വെള്ളയുള്ളു. പൊള്ളായായ മനുഷ്യൻ
@ravindrana7609
@ravindrana7609 Жыл бұрын
Correct,👍
@vincigobikumari8089
@vincigobikumari8089 2 ай бұрын
ഞാന്‍ അദ്ദേഹത്തിനെ അല്ല ആരാധിക്കുന്നത്, ആ ശബ്ദത്തിനെ ആണ്. ആരാണ് എല്ലാം തികഞ്ഞവര്‍ ??
@haridas9477
@haridas9477 Ай бұрын
ഒരു രാഷ്ട്രീയ ക്കാരനാണോ?
@santhiraju6731
@santhiraju6731 6 күн бұрын
സെൽഫിഷ് ആൾ ആയതു കൊണ്ടാണ് സ്വന്തം മക്കളെ ഓർത്ത് ദുഖിക്കേണ്ടി വരുന്നത്.
@moinithikkara9509
@moinithikkara9509 3 жыл бұрын
മരിച്ചു കഴിഞ്ഞതിനു ശേഷം ഏറ്റവും കൂടുതൽ അംഗീകരിച്ചു വരുന്ന ബാബുക്ക. ഇന്നുള്ള മിക്ക പ്രമുഖ ഗായകരും. സംഗീത സംവിധായകരും താലോലിക്കുന്ന ബാബുക്ക.മലയാളികളുടെ ശുദ്ധ സംഗീതം മറ്റുരക്കുന്ന സൃഷ്ടികളാൽ സമൃദ്ധമായ ബാബുക്ക.
@babuk3055
@babuk3055 2 жыл бұрын
No j ki nowhere near as
@mvinodanvinu6521
@mvinodanvinu6521 2 жыл бұрын
Llll
@mathewjohn6034
@mathewjohn6034 Жыл бұрын
The most loved musician.The greatest.Immortal.
@mammadkoyapokkunn6348
@mammadkoyapokkunn6348 Жыл бұрын
🤣🤣🤣🤣🤣🤣🤣❤uuuu👌👌
@bijumc1878
@bijumc1878 3 жыл бұрын
പാട്ടുകാർ അന്നും ഇന്നും ഉണ്ടായിരുന്നു പക്ഷേ കഴിവുള്ള പ്രതിഭകൾക്ക് അന്ന് രംഗത്തുവരുവാൻ വളരെ പ്രയാസമായിരുന്നു അനേകം കടമ്പ കടമ്പകൾ കടക്കണമായിരുന്നു ഇന്ന് പക്ഷേ സോഷ്യൽ മീഡിയയുടെ വരവോടെ കഴിവുള്ളവർക്കു് കഴിവു തെളിയിക്കുവാൻ ആരുടെയും കാലുനക്കണ്ട അവസ്ഥയില്ല, ഗാനരചനയുടെയും സംഗീതത്തിൻ്റെയും കാര്യമങ്ങനെയല്ല70- 90 കാലഘട്ടത്തിലെ ഗാനങ്ങൾ!!! ഹോ.... ആ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്നു.
@fromthelandofgreatwallakhi3128
@fromthelandofgreatwallakhi3128 3 жыл бұрын
Lpll
@busywithoutwork
@busywithoutwork 3 жыл бұрын
Correct✔
@SunilKumar-jf6oy
@SunilKumar-jf6oy 3 жыл бұрын
പരിമിതമായ ടെക്ണോലെജി വെച്ച് ഇത് തയ്യാറാക്കിയവരെ എന്ത് പറയണം..
@ummerfarooqm.p8495
@ummerfarooqm.p8495 3 жыл бұрын
അത് വെറും തോന്നൽ ആണ് കഴിവുള്ളവർക്ക് അർഹമായ സ്ഥാനവും സപ്പോർട്ടും അന്ന് കിട്ടിയിരുന്നു. ഇന്നാണ് കാലു നാക്കേണ്ട അവസ്ഥ
@sasisasidharannair9283
@sasisasidharannair9283 3 жыл бұрын
@@busywithoutwork opoppppoooölo
@praseedkumar2280
@praseedkumar2280 Жыл бұрын
മാർക്കോസ് ചേട്ടാ ഒരു രക്ഷയും ഇല്ല ! ഇടക്കിടക്ക് കണ്ണ് നിറഞ്ഞു പോയി ഓരൊ പാട്ടും അത്രക്ക് ഗംഭീരം.
@majeedahmad5570
@majeedahmad5570 8 ай бұрын
അതെ യേശുദാസിന്റെ ശബ്ദത്തോട്‌ കിടപിടിക്കുന്ന മാസ്മരസ്വരരാഗസുധ. എവിടെയോ എത്തേണ്ട മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ🤲🏾
@aliph5197
@aliph5197 4 ай бұрын
​@@majeedahmad5570Qq
@rosilykappani3577
@rosilykappani3577 9 ай бұрын
ദ ലീമ മാർക്കോസ് എന്ത് രസമാണ് കേൾക്കാൻ
@raghunath119
@raghunath119 3 жыл бұрын
ഇത്രയും മധുരമുള്ള ഇമ്പമുള്ള ട്യൂൺ ബാബുക്കയുടെ കാലഘട്ടത്തിൽ ആർക്കെങ്കിലും ഉണ്ടായിരുന്നോ.........? സംശയമാണ്!
@lakshmikuttykb677
@lakshmikuttykb677 2 жыл бұрын
Madhurodarakam ganum
@asikvestige7654
@asikvestige7654 2 жыл бұрын
തീർച്ചയായും ബാബുക്കയുടെ ഈ പാട്ടുകൾ ഇന്നലെയുടെയും ഇന്നിന്റേയും നാളെകളുടെയും പാട്ടാവുന്നത് അദ്ദേഹത്തിന്റെ മാത്രം മാന്ത്രികസ്പർശം
@MohanKumar-lf8bd
@MohanKumar-lf8bd 3 ай бұрын
😊​@@lakshmikuttykb677
@SanthoshKumar-iv8en
@SanthoshKumar-iv8en 6 ай бұрын
വിജനതീരമേ.... മാർക്കോസ് താങ്കളുടെ ശബ്ദം അതിമധുരം ആലാപനം അതിഗംഭീരം
@bashrys
@bashrys Жыл бұрын
പതിനായിരങ്ങളുടെ മനസ്സിലൂടെ എന്നെന്നും ജീവിക്കുന്ന മരിക്കാത്ത പാട്ടുകളുടെ ഉസ്താദ്. ❤
@haneefavp2024
@haneefavp2024 9 ай бұрын
😊😊😊😊😊😊
@user-hj3wu5fg8r
@user-hj3wu5fg8r 2 ай бұрын
ഘംഭീരം എത്രകെട്ടാലും മതിയാകാത്ത പാട്ടുകൾ സല്യൂട്ട് ബാബുക്ക,മാർകോസ്,ദലീമ
@musicm3330
@musicm3330 3 жыл бұрын
എന്നും ഇതേ ചാനലിൽ ഇതേ പാട്ടുകൾ കേൾക്കുന്നവരുണ്ടോ...?? ബാബുക്ക ഇഷ്ടം♥️......
@sreedasph
@sreedasph 4 ай бұрын
Addicted ❤
@flavianjohn959
@flavianjohn959 4 ай бұрын
Njan
@komalakomala9446
@komalakomala9446 Ай бұрын
Und
@lathamanoj2127
@lathamanoj2127 20 күн бұрын
ഞാൻ സമയം 11.30 PM
@psnambisan4907
@psnambisan4907 Жыл бұрын
ആരുപറഞ്ഞു?ഒരുജുവിതംമുഴുവൻ മുഴങ്ങുന്ന ഗാനങ്ങളുടെ ശില്പിക്ക് ഞങ്ങളുടെ ഹൃദയത്തിലുണ്ട്നവരത്നസിംഹാസനം...
@_ssh4ll_
@_ssh4ll_ 3 ай бұрын
Luffy
@mollysabina2148
@mollysabina2148 2 жыл бұрын
❤❤❤❤❤ ബാബുക്കയുടെ പാട്ട് കേൾക്കാൻ തന്നെ എന്ത് രസം ആണ്
@SureshKumar-sh2hz
@SureshKumar-sh2hz Жыл бұрын
Adipoli
@misriyamohamed130
@misriyamohamed130 9 ай бұрын
ഏറ്റവും കൂടുതൽ ബാബു ക്കാന്റെ പാട്ട് കേൾക്കുന്നത് ഞാനാണ്. ഹൃദ്യമാം വരികൾ നമ്മെ ഏതോ കരയിലേക്ക് കൊണ്ട് പോകുന്നു
@balakrishnantk6979
@balakrishnantk6979 2 жыл бұрын
പകരം വെക്കാനില്ലാത്ത....... അപാരത മറ്റെന്തു പറയാൻ 🙏
@balanck7270
@balanck7270 Жыл бұрын
ബാബുരാജിന്ന് ഒരു സർക്കാർ അംഗീകാരവും വേണ്ട. ജനഹൃദയങ്ങളിൽ ആ അംഗീകാരം 100% വും എന്നും നിലനിൽക്കും.
@joyabraham7183
@joyabraham7183 Жыл бұрын
എത്ര നല്ല സ്വർഗീയ ഗാനങ്ങൾ, ഓർമകൾക്ക് ചെറുപ്പം തോന്നുന്നു, ബാബുക്കക്ക് പ്രണാമം 🙏🏻, അനശ്വരം, അവർണനീയം 🙏🏻
@surendranathkandoth9888
@surendranathkandoth9888 5 ай бұрын
എന്റെ ഇഷ്ട ഗാനങ്ങൾ. ഭാവനാ സമ്പൂർണ്ണവും ഹൃദയ വർജ്ജകുമായ ഗാനങ്ങൾ. ഒരു കാലഘട്ടത്തിന്റെ സ്മൃതികളുറങ്ങുന്ന ഈ ഗാനങ്ങൾ രാത്രിയിൽ ഉറങ്ങാൻ നേരത്ത് കേട്ടു നോക്കൂ. ഒരു വേറിട്ട അനുഭവം👍👍🙏🙏💕💕
@sinibiju7999
@sinibiju7999 5 ай бұрын
ഈ പാട്ടുകൾ കേട്ടാൽ ഉറക്കം വരില്ല.. വീണ്ടും കേൾക്കാൻ തോന്നും...
@rejismusic2461
@rejismusic2461 18 сағат бұрын
ദാസേട്ടന്റെ ഗാനങ്ങൾ ഇത്രമനോഹരമായി പാടാൻ മാർക്കോസിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
@viswanmongam1896
@viswanmongam1896 Жыл бұрын
മരണമില്ലാത്ത ബാബുക്ക. ലോകമുള്ള കാലത്തോളം ഉണ്ടാകും ഞങ്ങളുടെ മനസ്സിൽ, കാതിൽ, കൽബിൽ ജീവനോടെ.
@wuking4976
@wuking4976 2 жыл бұрын
നിത്യസുന്ദരനിർവൃതിയായി ബാബുക്ക നില്ക്കുന്നു ...ആസ്വാദകരുടെ ആത്മാവിൽ ...
@thomaspv5170
@thomaspv5170 2 жыл бұрын
Adipoli
@raveendradaskolangaraparam3072
@raveendradaskolangaraparam3072 8 ай бұрын
How we can forget these songs. Babukka why you left us so early...we need manymore......
@sulekhaarjun4096
@sulekhaarjun4096 3 жыл бұрын
ഇത്റ നന്നായി പാടുന്ന Mr.മാർഗോസിനെ എത്റ പേർഅഭിനന്ദിക്കുന്നു.ആദരിക്കുന്നു.
@abdulsamad5545
@abdulsamad5545 3 жыл бұрын
ഇത് മാർക്കോസല്ല സതീഷ്ബാബുവും സിബിലസദാനന്ദനുമാണ്
@sivarajans9406
@sivarajans9406 2 жыл бұрын
ഞാൻ 👍👍👍👍🙏
@kevinmathew2012
@kevinmathew2012 2 жыл бұрын
@@abdulsamad5545 ഇദ്ധേഹത്തിന്റ ചെവിക്ക് എന്തോ കുഴപ്പമുണ്ട്..
@gafooredm
@gafooredm 2 жыл бұрын
@@kevinmathew2012 അഞ്ജനം എന്നത് ഞാൻ അറിയും, മഞ്ഞള് പോലെ വെളുത്തിരിക്കും 😃
@rajagopalanp.k7915
@rajagopalanp.k7915 2 жыл бұрын
@@gafooredm p
@LovelyBoxer-km3wy
@LovelyBoxer-km3wy 5 ай бұрын
അനുഗ്രഹീതനായ ഗായകനാണ് മാർക്കോസ്
@sreekanthyeskay8873
@sreekanthyeskay8873 8 ай бұрын
അസാദ്യ മനുഷ്യൻ ...... നിത്യ വിസ്മയം .........❤
@pradeepy466
@pradeepy466 8 ай бұрын
എത്രകാലമായി കേൾക്കുന്നു.. മതിവരുന്നില്ല...❤
@MujeebRahman-dh8vj
@MujeebRahman-dh8vj 2 жыл бұрын
ബാബുക്കയുടെ ഗാനങ്ങൾ നമ്മെ ഒരുപാട് പുറകോട്ടു കൊണ്ട് പോകുന്നു. സെന്റിമെന്റൽ പാട്ടുകളാണ് മിക്കവയും
@karunakaranpk7084
@karunakaranpk7084 8 ай бұрын
എത്ര അർത്ഥവത്തായ പാട്ടുകൾ... കേട്ടാലും മതി വരില്ല
@jarishnirappel9223
@jarishnirappel9223 7 ай бұрын
ഇപ്പോളത്തെ പാട്ടുകൾ വെറും പൊട്ട ക്കൾ ആണ്
@monishams2707
@monishams2707 Жыл бұрын
ബാസ്കരന്റെ അതി മനോഹരമായ വരികളെ ബാബുരാജ് തന്റെ ഈണത്തിൽ മുക്കിഎടുത്ത മനോഹര ഗാനങ്ങൾ
@rajanc6259
@rajanc6259 Жыл бұрын
അനശ്വര ഗാനങ്ങൾ അതി മനോഹരമായി പാടി, ശ്രീ മാർക്കോസ്, ഡെൽമ. അഭിനന്ദനങ്ങൾ
@johnsondcruz556
@johnsondcruz556 3 жыл бұрын
ബാബുക്ക ചെയ്തു വച്ചിരിക്കുന്ന നോട്സ് ഒരു സംഭവം തന്നെ.... ഹിന്ദുസ്ഥാനി ആണ് കൂടുതലും കർണാട്ടിക് അദ്ദേഹം വളരെ കുറച്ചു മാത്രം ചെയ്തിട്ടുള്ളൂ 🙏🙏🙏🙏😍💝💝 great composition 🤩🤩
@manojgaya6851
@manojgaya6851 2 жыл бұрын
ബാബുക്കയുടെ പ്രതിഭയുടെ മുമൽ നമസ്ക്കരിക്കുന്നു..നന്ദി.
@SunilKumar-jf6oy
@SunilKumar-jf6oy 3 жыл бұрын
വിജനതീരമേ കണ്ടുവോ നീ... ഹൃദയം നുറുങ്ങുന്ന സംഗീതം.. ബാബുക്കാ.. അവർണനീയം...
@sreelalkk9678
@sreelalkk9678 2 жыл бұрын
Aaron
@mahalakshmymani9860
@mahalakshmymani9860 2 жыл бұрын
😭😭😭😭
@rejanimurali3305
@rejanimurali3305 2 жыл бұрын
@@sreelalkk9678 p
@giree007
@giree007 Жыл бұрын
നിങ്ങൾ വലിയ മനുഷ്യൻ ആണ്... ബാബുക്കാ... സത്യം❤... ആ കുടു൦ബത്തേ ഒാ൪ക്കുന്നു🙏. മാർക്കോസ് & ഡേലിമ നന്നായി പാടി
@fishinglokham
@fishinglokham 2 жыл бұрын
എത്ര മനോഹരമായ വരികൾ ...വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നവ ....ബാബുക്ക ഇന്നും ജീവിക്കുന്നു ഈ പാട്ടുകളിലൂടെ ..🥰🌹🌹🌹😊👍
@gfvalsan7354
@gfvalsan7354 2 жыл бұрын
. Alayam
@sivadasannaruvankuzhiyil6590
@sivadasannaruvankuzhiyil6590 2 жыл бұрын
@@gfvalsan7354 ojjughigigyogoggoggggogggggo&) ofjfgjhfhfkgkofffkfkfkfofkfkfkfofkfofkfkfkfkkffkfkkfkkkfkfkfkkfoksa@gu
@subeeshsivan8889
@subeeshsivan8889 Жыл бұрын
​@SureshKumar TVM A
@rasheedrasheed7720
@rasheedrasheed7720 Жыл бұрын
പഴയ ഗാനങ്ങൾ മനസ്സിൽ തങ്ങി നിൽക്കുo. പുതിയ വ കേട്ട മാത്രയിൽ മറന്നു പോകും
@RedmiA2KKRWINHOGA
@RedmiA2KKRWINHOGA Күн бұрын
ബാബുക്ക ബാബുക്ക തന്നെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🌹🌹🌹
@babuiv5610
@babuiv5610 3 жыл бұрын
ഹിന്ദുസ്ഥാനി സംഗീത സമ്പ്രദായങ്ങളിൽ സംവിധാനം ചെയ്തിട്ടുളള എല്ലാ ഗാനങ്ങളും വന്പൻ സൂപ്പർ ഹിറ്റ് ആണ്!ഒരു പാട് നല്ല ഗാനങ്ങൾ സംഭാവന ചെയ്ത ആ മഹാത്മാക്കൾകക് എന്റെയും എന്റെ നാടിന്റെയും പ്റണാമം🙂🙏🙏🙏🙏🙏🙏🙏🙏🙏🙏💥
@9446646786
@9446646786 3 жыл бұрын
1p
@jayaramvaliaveetil
@jayaramvaliaveetil 3 жыл бұрын
🙏🙏🙏
@a.m.ponnutty.ponnuttyam8320
@a.m.ponnutty.ponnuttyam8320 3 жыл бұрын
10/03/2021പാലക്കാട് നെന്മാറ 😄🙏🙏❤️ ഇനിയും ഇത്തരം ഗാനങ്ങൾ കേൾക്കാൻ പറ്റില്ലല്ലോ ? 😭😭😭😭 ഈപാടുകൾ കേൾപ്പിച്ച തിന് നന്ദി പറയുന്നു.🙏❤️🙏
@LathikaSurendran-ps3ut
@LathikaSurendran-ps3ut 17 күн бұрын
എത്ര കേട്ട > ലും മതിവരാത്ത പാട്ടുകൾ
@user-wj2fz3cd7w
@user-wj2fz3cd7w 2 жыл бұрын
ബാബുക്കയുടെ ഓരോ പാട്ടിലും വിഷാദം മയങ്ങി കിടക്കുന്നു... അത് ഹൃദയത്തിലേക്ക് ഏതോ സുഖമുള്ള രാഗമായി ഇങ്ങനെ പെയ്തിറങ്ങുന്നു,, 💙
@vasanthakumarsk6827
@vasanthakumarsk6827 2 жыл бұрын
ഞാൻ ഇത് ഒരു 100തവണയെങ്കിലും കേട്ടു കാണും. എന്നാലും വീണ്ടു വീണ്ടും കേൾക്കാൻ മോഹം. ദലീമ സൂപ്പർ
@flavianjohn959
@flavianjohn959 5 ай бұрын
Njanum
@santhoshviswanathan603
@santhoshviswanathan603 3 жыл бұрын
ബാബുക്ക നിങ്ങൾക്ക് മരണമില്ല
@asokanms9861
@asokanms9861 3 жыл бұрын
ബാബുക്കയുടെ പാട്ടുകൾ താരധമ്യം ചെയ്യാൻ ഒരു പാട്ടുകളും ഇല്ല എന്ന് തോന്നി പോകും 🙏🙏🙏🌹
@lapicindia8207
@lapicindia8207 4 жыл бұрын
Babukka Onnum Nedathe Kure nalla Pattukal Sammanichu. Nammal Innum Orkkunnu Aa Maha Prathibhaye....... Ennal Avarude Kudumbam Innum Prayasathilaanu......Sarum Shraddikkathe........
@yathrajohnlal7086
@yathrajohnlal7086 3 жыл бұрын
മർക്കോസേട്ട... എന്താ ഒരു ഫീൽ ബാബുക്കയുടെ അനശ്വര സംഗീതം...
@VJ-mz1sy
@VJ-mz1sy 3 жыл бұрын
എന്തു കൊണ്ടാണ് K G Markose നും Dalema ക്കും മലയാളത്തിൽ അംഗീകാരം കിട്ടാതെപോയി ? എത്രയോ മധുരമായ ശബ്ദമാണ് രണ്ടു പേർക്കുമുള്ളതു്. ഇന്നുള്ള ഗായകരെന്ന് സ്വയം അല്ലങ്കിൽ മറ്റുള്ളവർ വിശേഷിപ്പിക്കുന്നവരേക്കാൾ എത്രയോ മനോഹരമാണിതു് 🙏🙏🙏🙏🙏🙏
@velanandannair3588
@velanandannair3588 3 жыл бұрын
⁸sdsu
@johnaj6694
@johnaj6694 3 жыл бұрын
Nnmg
@abdulsamad5545
@abdulsamad5545 3 жыл бұрын
ഇത് സതീഷ് ബാബുവും സിബിലസദാനന്ദനുമാണ് പാടിയത്
@kevinmathew2012
@kevinmathew2012 2 жыл бұрын
@@abdulsamad5545 ഇദ്ധേഹത്തിന്റ ചെവിക്കെന്തോ കുഴപ്പമുണ്ട്..
@peters7001
@peters7001 2 жыл бұрын
മരണമില്ലാത്ത പാട്ടുകൾ
@tituspa9090
@tituspa9090 2 жыл бұрын
Orupush ppam
@thomasvargheesepulickal3690
@thomasvargheesepulickal3690 4 жыл бұрын
ബാബുക്ക മാസ്മരികമായ സംഗീത പ്രതിഭ
@vijayankesavan2008
@vijayankesavan2008 3 жыл бұрын
Super hit melodies
@jomoljomol863
@jomoljomol863 Ай бұрын
എത്ര ടെൻഷൻ ആയാലും ഒന്ന് കേട്ടാൽ ഒരു സുഖം 🙏🙏
@navaneethchandran
@navaneethchandran 26 күн бұрын
Baburaj sir ❤ nthe oru 10 ennam 🎼🎶mathi for 100 years kelkkan.. athra genuine composing aanu
@mujukarayad
@mujukarayad 2 жыл бұрын
1978 - 2022 ബാബുക്ക അകാലത്തിൽ പൊലിഞ്ഞു പോയിട്ട് 44 വർഷങ്ങൾ തികയുന്നു.... വർഷങ്ങൾ പോകുവതറിയാതെ... ഇന്നും പുതുമ നഷ്ടപ്പെടാതെ ബാബുക്കയുടെ ഗാനങ്ങൾ.....
@sudharsanannjekkad3327
@sudharsanannjekkad3327 Жыл бұрын
Advacat
@basheer4280
@basheer4280 Жыл бұрын
മലയാളികൾ നെഞ്ചിലേറ്റിയ ബാബു രാജിന്റെ സംഗീതം. എന്നും ഒരു പടി മുന്നിൽ തന്നെ
@AnilKumar-ul7vr
@AnilKumar-ul7vr 3 жыл бұрын
Babuka എത്രയോ കാലം മുമ്പേ ഗസൽ സംഗീതരീതിയെ മലയാളത്തിലേക്ക് കർണാനന്ദകരമായി സന്നിവേശിപ്പിച്ച അതുല്യ പ്രതിഭ... സംഗീതം നൽകിയ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം...
@sudhahari4477
@sudhahari4477 3 жыл бұрын
Lllll
@sudhahari4477
@sudhahari4477 3 жыл бұрын
Llllll
@judhan93
@judhan93 Жыл бұрын
ബാബു സര്‍ സംഗീത സംവിധാനത്തിലേക്ക് വരുന്നതിനു മുന്‍പുള്ള ജീവിതം വളരെ സങ്കടം നിറഞ്ഞതായിരുന്നു. അന്നും ഇന്നും മലയാളികളുടെ മനസ്സില്‍ ആഴ്ന്നിറങ്ങുന്ന ഗാനങ്ങളുടെ സംഗീത സംവിധായകന്‍. The Legends
@malathigovindan3039
@malathigovindan3039 3 жыл бұрын
Beautiful songs...എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ..😍🥰❤️
@gopkrishg8146
@gopkrishg8146 3 жыл бұрын
എത്ര സുന്ദരമായ ഗാനങ്ങൾ. ബാബുരാജ് എന്ന ഗാന മജീഷ്യൻ.
@verygoodprogramspahammedpo6031
@verygoodprogramspahammedpo6031 2 жыл бұрын
Those song absolutey so sweet and melodiouse
@abdullamk1347
@abdullamk1347 Жыл бұрын
ഗവർമെന്റ് ബാബു ക്കക്ക് ഒന്നും കൊടുത്തില്ല അർ അത ഇല്ലാത്ത വർക് വാരി കൊടുത്തു. മധുര മനോഹരം മായ ഗാനങ്ങൾ എന്നും മനസ്സിൽ ഉണ്ടാകും 🌹🌹🌹
@nandininair6528
@nandininair6528 14 күн бұрын
ഞങ്ങളുടെ കുട്ടികാലത്തെ സുന്ദര ഗാനങ്ങൾ. Old is gold.
@zafwancopz9838
@zafwancopz9838 5 күн бұрын
നൂറുശതമാനം ശരിയാണ് ഇന്നും പഴയൊരു ഗാനം കേൾക്കാതെ ഉറങ്ങാൻ പറ്റില്ല ആ നല്ലകാലം ഇനിയും വരില്ലല്ലോ എന്ന ദുഃഖം മാത്രം
@josept4257
@josept4257 2 жыл бұрын
മരണമില്ലാത്ത ഗാനങ്ങൾ
@sreedevidevi5920
@sreedevidevi5920 3 жыл бұрын
പഴയ തലമുറ ഒരിക്കലും മറക്കാൻ കഴിയില്ല ഈ ഗാനങ്ങൾ
@aztroyt1191
@aztroyt1191 3 жыл бұрын
True.👍🙏
@chocogirl1808
@chocogirl1808 2 жыл бұрын
@Sajith Sp subscribe chayitu support chayyumo
@thomasabraham.p5105
@thomasabraham.p5105 2 жыл бұрын
പാട്ടിനു തലമുറ എന്നു ഒന്നുമില്ല. നല്ല പാട്ടുകൾ നമ്മുടെ ഡി ൻ എ യിൽ കയറി കൂടും. ബാബു രാജിലേക്ക് പിന്നയും പിന്നയും പോകുന്നത് അതിന് കൊണ്ടല്ലോ
@jayanpk145
@jayanpk145 Жыл бұрын
@@thomasabraham.p5105 /
@raveendrank1102
@raveendrank1102 Жыл бұрын
@@aztroyt1191 j
@user-xq3ex6tm6c
@user-xq3ex6tm6c 7 ай бұрын
എത്ര കേട്ടാലും മതിവരില്ല. 👍👍👍👍👍👍👍👍👍
@Ibrahimkutty-qj9bc
@Ibrahimkutty-qj9bc 2 жыл бұрын
Muhammad Sabir @M S Babu raj .A big salute
@irfanarafeeq3485
@irfanarafeeq3485 3 жыл бұрын
അകലെ അകലെ നീലാകാശം..... ഹൌ,.. വല്ലാത്ത ഫീൽ
@rejikr7001
@rejikr7001 3 жыл бұрын
Suppar
@dominickj3634
@dominickj3634 3 жыл бұрын
അന്നും...ഇന്നും ... എന്നും മലയാള ചലചിത്ര ഗാനലോകത്തെ ചക്രവർത്തി.ബാബുരാജ് ! ഉണ്ടാകട്ടെ ഒരു പുനർജന്മം കൂടി
@abdulkareem244
@abdulkareem244 2 жыл бұрын
ഇ പാട്ടിനും dislike അടിച്ചവനെ സമ്മതിക്കണം
@Alimonalien-gr2yg
@Alimonalien-gr2yg 6 ай бұрын
എനിക്ക് 17 yrs old aanu.. I love this songs.. I love this man..
@varghesethomas1370
@varghesethomas1370 2 жыл бұрын
സത്യത്തിന്റെ ആത്മാവിനെ പ്രത്യാശിക്കുന്ന മനസ്സുകൾക്ക് സത്യം നൽകുന്ന ഗിഫ്റ്റ് 🌹🙏🌹🙏🌹🙏♥️
@a.p.krishnan4909
@a.p.krishnan4909 3 жыл бұрын
എത്ര സുന്ദര ഗാനങ്ങൾ ,മലയാള സിനിമയ്ക്ക് മുതൽകൂട്ട്, ബാബുക്ക
@sundareswaranp1821
@sundareswaranp1821 3 жыл бұрын
Ethra nalla ganangal eniyudakumo
@anilkumarp9145
@anilkumarp9145 Жыл бұрын
പരസ്യം ഇല്ലാത്ത ഗാനങ്ങൾ സൂപ്പർ പാട്ടുകൾ
@shagilaak7078
@shagilaak7078 4 ай бұрын
മാർക്കോസ്.. ദലീമ ഇഷ്ടം ❤️🌹
@shyamlalc6359
@shyamlalc6359 Жыл бұрын
ഇത് പോലു ഉള്ള ഗാനം ഇനി വരില്ല എന്നു ഓർക്കുമ്പോൾ സങ്കടം തോന്നുന്നു
@prasannanclt4002
@prasannanclt4002 3 жыл бұрын
Markos you very super singer
@velayudhanputhiyoth337
@velayudhanputhiyoth337 3 жыл бұрын
ഹാവൂ .എന്തൊരു ഫീൽ ആണ്.അനശ്വര ഗാനങ്ങൾ 🎉🎉
@muralidharankn9832
@muralidharankn9832 2 жыл бұрын
Vi ci
@unnikrishnanunnikrishnan860
@unnikrishnanunnikrishnan860 2 жыл бұрын
ഇതാണ് ശരിയായ സ്വർഗ്ഗീയ സംഗീതം. ഇത് പോലെ സംഗീതം ചെയ്യാൻ എൻറ ബാബുക്ക ക്കാല്ലാതെ ആർക്ക് കഴിയും. ആയിരമായിരം അഭിനന്ദനങ്ങൾ ആ മൺമറഞ്ഞ ആത്മാവിന് വേണ്ടി വീണ്ടു. വീണ്ടും ആശ്റു പൂക്കൾ അർപ്പിക്കുന്നു. അദ്ദേഹത്തിന് പടച്ഛോൻ ഒരു പുനർജന്മം കൂടി കൊടുത്താൽ പുതിയ തലമുറക്ക് ഒരു മുതൽക്കൂട്ടാകുമായിരുന്നു.
@Earth_Essentials
@Earth_Essentials 2 жыл бұрын
okay
@afnanafnu6600
@afnanafnu6600 2 жыл бұрын
എത്രാമനോഹരമാപ്റ്റ് ഈഗണങ്ങളൊരുകാലവും. മനുഷ്യന്മാറക്കില്ല. എംപികൊയ്യംമോ. ന്ന്.
@sarathbabusarath
@sarathbabusarath 2 жыл бұрын
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആ ബ്ലെന്റിങ് ബാബുരാജ് സാർ മനോഹരമായി ഉപയോഗിക്കുകയായിരുന്നു❤️
@unnikrishnanthoppilramakri7866
@unnikrishnanthoppilramakri7866 2 жыл бұрын
എത്ര മധുരമുള്ളതാണ് ഡെലീമയുടെ ശബ്ദം 👍🙏
@paulpadickala6064
@paulpadickala6064 Жыл бұрын
Only thaamasamente mady all r supr baabuccaa
@shihab1879
@shihab1879 3 жыл бұрын
മനസ്സിനു വല്ലാത്ത സുഖവും ശാന്തിയും കിട്ടുന്നു
@highjhj9990
@highjhj9990 3 жыл бұрын
m7k I .
@highjhj9990
@highjhj9990 3 жыл бұрын
67
@user-rt5gg3tu6d
@user-rt5gg3tu6d 4 ай бұрын
Wow...beautiful. thank you Sir. Old is gold. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mollykuttykn6651
@mollykuttykn6651 3 жыл бұрын
ദലീമയുടെ സ്വരം, ജാനകിയമ്മയുടെ സ്വരം പോലുണ്ട്.
@philipose1
@philipose1 2 жыл бұрын
Especially the ‘Sooryakanthi….’
@rejiphilip3846
@rejiphilip3846 3 ай бұрын
True
@vspillai3989
@vspillai3989 2 жыл бұрын
പഴയ പാട്ടുകൾ എത്ര മനോഹരം
@prabhujithpeter9410
@prabhujithpeter9410 2 жыл бұрын
TfMQTm
@abdullatheef7306
@abdullatheef7306 Жыл бұрын
മനുഷ്യ മനസ്സിനെ ഇത്ര അധികം തരാളിതമാക്കുന്ന ഗാനങ്ങൾ സമ്മാനിച്ച ബാബുക്കക്ക് സ്വർഗം നൽകട്ടെ സർവേശ്വരൻ
@ambikamenon5558
@ambikamenon5558 2 жыл бұрын
Wah. Very very sweet songs sung by Markoseji. Salute you Sir.
@radhakrishnanradhakrishnan5529
@radhakrishnanradhakrishnan5529 2 жыл бұрын
ഇനീയുമെത്രയോ ഗാനങ്ങൾ ബാക്കി,പ്രാണസഖി,താനെതിരിഞ്ഞും മറിഞ്ഞും,ഇനിയും ബാക്കി. എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ.മൺമറഞ്ഞ ബാബുരാജ് അവർകൾക്കു ഒരു പിടി സ്മരണപൂക്കൾ അർപ്പിക്കുന്നു.
@shahulhameed218
@shahulhameed218 2 жыл бұрын
നൊസ്റ്റാൾജിയ ms ബാബുരാജ്..... മലയാളിയുടെ അഹഗ്ഗാരം
@mithunjs2533
@mithunjs2533 2 жыл бұрын
എല്ലാ മലയാളികളെയും കൂടെ കൂട്ടരുത്
@priyaranjini7450
@priyaranjini7450 2 жыл бұрын
ഒരിക്കലും മറക്കാത്ത മരിക്കാത്ത ഗാനങ്ങൾ. സൂപ്പർ
@saikrishnakrishna2499
@saikrishnakrishna2499 3 жыл бұрын
ആഹാ... ഇതൊക്കെ കേക്കാനുള്ള ഭാഗ്യം തന്ന ദൈവത്തിനു നന്ദി....
@materialrecyclingmagazine3377
@materialrecyclingmagazine3377 3 жыл бұрын
Q
@zubairarchitecture6307
@zubairarchitecture6307 3 жыл бұрын
Corect boss...
@jathavedanmeetna2203
@jathavedanmeetna2203 3 жыл бұрын
All are hit songs.
@mohammedvaliyat2875
@mohammedvaliyat2875 2 жыл бұрын
തീർച്ചയായും
@rajasreeramachandran3294
@rajasreeramachandran3294 2 жыл бұрын
Of course 👌👌
@jayasreechandrasekharan3096
@jayasreechandrasekharan3096 2 жыл бұрын
What a music.How can we go without hearing.lamalways go through old music and try to overcome lonliness.
@afsalparamban4048
@afsalparamban4048 2 жыл бұрын
ബാബുക്കയും മാർക്കോസും.... ❤👍
@gopakumarviswanathan7384
@gopakumarviswanathan7384 3 жыл бұрын
ഇതൊക്കെയാണ് All time hits എന്ന് പറയുന്നത്...
@user-sy8dq6tr7t
@user-sy8dq6tr7t 4 жыл бұрын
വാക്കുകളില്ല ഈ മാധുര്യത്തിന് പകരം 😍😍😍🤩🤩
@benobeno3192
@benobeno3192 2 жыл бұрын
ഒരു സ്ത്രീ ഏറ്റവും സുന്ദരി ആകുന്നത് എപ്പോഴാണെന്നറിയാമോ? അവൾ ആദ്യമായി ഋതുമതിയാകുമ്പോഴോ, മധുരപതിനേഴിലെത്തുമ്പോഴോ, പ്രണയിനിയാകുമ്പോഴോ, കല്യാണസമയത്തോ, മധുവിധു നാളുകളിലോ ഒന്നുമല്ല.. അവൾ ഒരമ്മയാകാൻ തയ്യാറെടുക്കുമ്പോഴാണ്... ആദ്യമാസങ്ങളിൽ, ഇതുവരെ അറിയാത്ത ക്ഷീണത്തിന്റെ ആലസ്യത്തിൽ അവൾ തളരുമ്പോൾ... ആഗ്രഹിച്ചും കൊതിച്ചും കഴിച്ച ഭക്ഷണം, നിമിഷനേരത്തെ ഇടവേളയിൽ ശർദ്ദിച്ചു, കണ്ണു നിറഞ്ഞു നിൽക്കുമ്പോൾ... രാത്രികളിൽ അസ്വാഭാവിക സ്വപ്നങ്ങൾ കണ്ടു ഭയപ്പാടോടെ എഴുന്നേറ്റിരുന്നു വയറ്റിൽ കിടക്കുന്ന കുഞ്ഞുവാവയുടെ മാനസികതലങ്ങളെ അവ ബാധിക്കുമോ എന്നോർത്തു ആവലാതിയോടെ ഉറക്കമൊഴിയ്ക്കുമ്പോൾ... കാലുവേദനയും കാലിൽ നീരുമായി, ഓടി നടന്നിടത്തൊക്കെ വേഗത കുറഞ്ഞ നടത്തക്കാരിയാകുമ്പോൾ... വയറിന്റെ വലുപ്പം കൂടിക്കൂടി വരുമ്പോൾ, കുഞ്ഞുവാവ ഇടക്കിടെ ചവിട്ടിയും കുത്തിമറിഞ്ഞും ചലനമറിയിച്ചു തുടങ്ങുമ്പോൾ... കഴുത്തിൽ, കൺതടങ്ങളിൽ, ദേഹമാസകലം ശരീര സൗന്ദര്യത്തെ കീഴ്പെടുത്തി കറുത്ത, ചുവന്ന പാടുകൾ പ്രത്യക്ഷപ്പെട്ടു അഭംഗിയുടെ പടികൾ കയറുമ്പോൾ... ചുണ്ടുകൾ അല്പം മലച്ചും, ശരീരത്തിന്റെ വടിവുകൾ നഷ്ടപ്പെട്ടും, ശരീരഭാരം കൂടി നിൽക്കുമ്പോൾ... മാനസിക സമ്മർദ്ദങ്ങൾക്ക് അറിയാതെ കീഴ്പ്പെട്ടു പെട്ടന്ന് കരഞ്ഞ്, സങ്കടപ്പെട്ട്, ചിരിച്ച്, പിണങ്ങി, ചിലപ്പോൾ അതികഠിനമായ മറ്റാർക്കും മനസ്സിലാകാത്ത നിരാശയിലേക്കു വീണുപോയി, ചിലപ്പോൾ കുഞ്ഞിനെപ്പോലെയും മറ്റു ചിലപ്പോൾ മുതിർന്നവളെപ്പോലെയും പെരുമാറി അത്ഭുതപെടുത്തുമ്പോൾ... ചുമക്കുമ്പോൾ, തുമ്മുമ്പോൾ, ഒന്നുറക്കെ ചിരിക്കുമ്പോൾ പോലും അല്പം പരിഭ്രമത്തോടെ വയറിൽ പിടിച്ചു കുഞ്ഞാവക്കു അസൗകര്യമില്ലാതെ സംരക്ഷിക്കുമ്പോൾ... അസുഖങ്ങളും ശാരീരിക വേദനകളും വരുമ്പോഴും, വയറ്റിലെ കുഞ്ഞാവക്കു ഹാനികരമാകുമെന്നോർത്തു വേദന സംഹാരികളും മരുന്നുകളും കഴിക്കാതെ സഹിക്കുമ്പോഴും... ആ ഭക്ഷണം കഴിക്കണം, അധികം കഠിനമായ പണികളൊന്നും ചെയ്യരുത്, നിനക്കെന്താണ് പ്രിയപ്പെട്ടത് എന്നെല്ലാം മുൻപൊരിക്കലും ലഭിക്കാത്ത, ലാളനകളും സ്നേഹവും മറ്റുള്ളവരിൽ നിന്നും ഏറ്റുവാങ്ങുമ്പോഴും..... നട്ടപാതിരാക്കും വിശന്നു അടുക്കളയിലെ പാത്രങ്ങളെല്ലാം തുറന്നു നോക്കി, കാലോം നേരോം നോക്കാതെ ഭക്ഷണം കഴിക്കുമ്പോഴും... ഉറങ്ങാൻ കഴിയാത്ത അവസാന മാസങ്ങളിൽ നിറഞ്ഞ മനസും വയറും, നീരുവെച്ച കാലും, നെഞ്ഞു നീറ്റലും, ഇടക്കിടക്ക് മാത്രം വന്നു പോകുന്ന വേദനകളും, മടുപ്പിക്കുന്ന ഉപദേശങ്ങളും, ദിവസങ്ങൾക്കപ്പുറം അനുഭവിക്കേണ്ടിവരുന്ന വേദനയുടെ മണിക്കൂറുകളും എല്ലാം ഓർത്തു ഇടക്ക് ഭയപ്പെട്ടും സന്തോഷിച്ചും ഇരിക്കുമ്പോഴും..... ആയുരാരോഗ്യം ഉള്ളൊരു കുഞ്ഞാവ വന്നു പിറക്കാൻ സദാ സമയവും മനസിൽ നാമജപവുമായി നടക്കുമ്പോഴും... ഉള്ളിലൊരു കാണാത്ത ജീവനെപേറുന്ന, ആ ജീവന്റെ തുടിപ്പുകൾ അറിയുന്ന, തന്നെപ്പറ്റി ചിന്തിക്കാതെ പിറക്കാൻ പോകുന്ന കുഞ്ഞുവാവയെ പറ്റി മാത്രം ചിന്തിക്കുന്ന മറ്റൊരാൾ ആയി മാറിക്കഴിഞ്ഞ പെണ്ണിലേയ്ക്ക് നിങ്ങൾ നോക്കണം. അവൾക്കുവന്ന ശാരീരിക മാനസിക മാറ്റങ്ങൾക്കപ്പുറം... അവൾ ജീവിതത്തിൽ ഏറ്റവും തേജസും സൗന്ദര്യവും ഉള്ളവളായി കാണാം. കണ്ണുകളിൽ പ്രത്യാശയുടെ അതിശക്തമായ ആളലുള്ള, വയറ്റിനുള്ളിലെ തുടിപ്പിനൊപ്പം പുഞ്ചിരിക്കുമ്പോൾ കവിളുകൾ ചുവക്കുന്ന, രണ്ട് ജീവന്റെ തേജസുള്ള... ഭൂമിയിലെ ഏറ്റവും വലിയ പുണ്യവും അത്ഭുതവും പേറുന്ന അവൾ.. അപ്പോഴായിരിക്കും ഏറ്റവും സുന്ദരിയായി ഇരിക്കുക. ജന്മത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട ദിനങ്ങൾക്ക് ഉടമയായ അവൾ അപ്പോൾത്തന്നെ ആയിരിക്കും ഏറ്റവും സുന്ദരിയായിരിക്കുക..
@meerabiju1294
@meerabiju1294 2 ай бұрын
Lk
@__fashion_frenzy__
@__fashion_frenzy__ 2 ай бұрын
@user-te6ct4bk9m
@user-te6ct4bk9m 2 ай бұрын
അവൾക്ക് സുന്ദരമാണെന്നു തോന്നുന്നതൊക്കെ അവളെ സുന്ദരിയാക്കണമെന്നുണ്ടോ.സൗന്ദര്യം മറ്റൊരുവൻ്റെ കണ്ണിലല്ലേ :
@remesanvp
@remesanvp Ай бұрын
താങ്കൾ ആരാണെന്നറിയില്ല. എഴുതിയത് വളരെ നന്നായിട്ടുണ്ട്. പ്രതിഭയുടെ മിന്നല്ലാട്ടം. ഇനിയും എഴുതുക
@remesanvp
@remesanvp Ай бұрын
​@@user-te6ct4bk9mഎന്താടാ നിനക്ക് '
@pradeepr6064
@pradeepr6064 3 жыл бұрын
ഗംഭീരം
@simontp7751
@simontp7751 3 жыл бұрын
Fantastic 👌 music of Baburaj. In my teens I had watched the scene of this beautiful song in 1966-67. KG Markose has sung very well like that of KJY.
@marygeorge6286
@marygeorge6286 3 жыл бұрын
Ellam heart soothing melodies &lyrics oooh oru rakshayumilla, a big salute
@jiffryification
@jiffryification 3 жыл бұрын
so super
@user-yg5sq3mi1s
@user-yg5sq3mi1s 2 жыл бұрын
@@marygeorge6286 kku jj ujjwala mm jj kku jj MN mm LLC l ullilekku llll lil kkulkoo look kill KK lioopkloo ok look KK KK
@mohanbabu4784
@mohanbabu4784 3 жыл бұрын
ബാബുക്ക !!! ഇദ്ദേഹം ഒരു പ്രഹേളിക. എന്നെ ബാധിച്ച പിടിവിടാതെ pinthudaruunna സ്നേഹനിധിയായ പ്രേതം.
@lalithagopaladas
@lalithagopaladas 3 жыл бұрын
F
@bushraklrpamankavu8737
@bushraklrpamankavu8737 2 жыл бұрын
Very correct
@sheebawilson1111
@sheebawilson1111 Жыл бұрын
@@lalithagopaladas iiiiiiiiiiiijiiijjjijyjjjijijjjjjjjjjkyjjyjjjjjjyjjjjijjjyjijjjiiijijjjjijjjjjkkyiykjijijyjjjjyjjjyjjjkjkjjjjjjjjjjyykjjyjjj hii ykijijjjkjjjjjjjykjjjyjyjjjjjjyjiii in
@rajank9484
@rajank9484 4 жыл бұрын
മനസിന് ഏകാഗ്രത ലഭിക്കാൻ ഇത്തരംപാട്ടുകളിൽ ലയിച്ചാൽമതി ഓരോ പാട്ടുo വേറെ ലെവലാണ്
@vayga.s.r1562
@vayga.s.r1562 2 жыл бұрын
Q M. M
@stiobenny6800
@stiobenny6800 4 жыл бұрын
കേട്ടാലും കേട്ടാലും മാറ്റിവരാത്ത അനശ്വരഗാനങ്ങൾ
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 93 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 117 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 51 МЛН
Raveendra Sangeetham | Selected Hits of Raveendran | malayalam movie songs
1:15:48
Tharangini Sound of Arts Sharjah
Рет қаралды 521 М.
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 199 М.
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 240 М.
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 9 МЛН
Say Mo - LIL BIT & 1 shot 2 (Waysberg Music Remix)
2:43
Waysberg Music🇰🇿
Рет қаралды 438 М.