ബദ്‌രീങ്ങൾ കാവലാണ് ../Usthad Kabeer Faizy Peringady

  Рет қаралды 4,582

VOICE OF KABEER FAIZY PERINGADY

VOICE OF KABEER FAIZY PERINGADY

18 күн бұрын

#ബദ്‌രീങ്ങൾ #കാവലാണ് .. #faizy #kabeer #badreengal
#Usthad #Kabeer #Faizy #Peringady
#Islamic speech
#badreengal

Пікірлер: 5
@ZuhraBashee
@ZuhraBashee 17 күн бұрын
Masha Allah
@ZuhraBashee
@ZuhraBashee 11 күн бұрын
Ameen
@user-rr2xf3ip1r
@user-rr2xf3ip1r 16 күн бұрын
🤲🤲
@Abdullatheef-vt4fg
@Abdullatheef-vt4fg 12 күн бұрын
എന്തൊരു വിരോധാ ഭാസം ആണ് ഈ മൗലവി വിളിച്ചു കൂവുന്നത്.. ലായിലാഹ ഇല്ലല്ലാ യുടെ അർത്ഥം പോലും അറിയാത്ത യാൾ. ആരാധനക്ക് അർഹൻ അള്ളാഹു വല്ലാതെ മാറ്റാരുമില്ല... ഒരു ദേവനും ഇല്ലാ ബദറീ ങ്ങളും ഇല്ലാ മഹാന്മാരും ഇല്ലാ... അവനാണ് നമ്മെ സൃഷ്ടിച്ചു സംരക്ഷിക്കുന്നവൻ... അവൻ വിചാരിക്കുന്നത് മാത്രമേ നടക്കൂ... അവൻ അറിയാതെ ഒരിലപോലും വീഴില്ല... രാവിനെ പകലിൽ പ്രവേശിച്ചവൻ... മനുഷ്യന്റെ ഹൃദയം ഇടിപ്പിക്കുന്നവൻ... കണ്ണിനു കാഴ്ച തന്നവൻ വെള്ളം മാനത്തു നിന്നും ഇറക്കി തന്നവൻ.... ജീവിപ്പിക്കുന്നവൻ മരിപ്പിക്കുന്നവൻ... ലോകത്തിലെ മുഴുവൻ മനുഷ്യരും ഒരുമിച്ചു കൂടി ഒരാളെ സഹായിക്കാം എന്ന് വെച്ചാലും അള്ളാഹു വിന്റെ തീരുമാനം ഇല്ലെങ്കിൽ ആർക്കും ഒരു മുസലിയാർക്കും... വിശുദ്ധന്മാർക്കും ബീവികൾക്കും ഒന്നും ചെയ്യാൻ കഴിയില്ല.... ലോകത്തിലെ മുഴുവൻ മനുഷ്യരും ജിന്ന് കളും അവ്‌ലി യാ ക്കളും കൂടി ഒരാളെ ഉപദ്രവിക്കാം എന്ന് വിചാരിച്ചാലും അള്ളാഹു വിന്റെ തീരുമാനം ഇല്ലാതെ ഒന്നും സംഭവിക്കില്ലബദരീങ്ങൾക്കു ഒരാൾക്ക് ഹിദായത് കൊടുക്കാൻ കഴിവില്ല ഈമാനോട് മരിപ്പിക്കാൻ കഴിയില്ല ആര് തീരുമാനിക്കണം അള്ളാഹു... അബ്ദുൽ മുതലുബിനെ ഹിദായത്തിൽആക്കാൻ അള്ളാഹു വിന്റെ റസൂൽ (സ അ )ക്ക് പോലും കഴിഞ്ഞില്ല... അള്ളാഹു വിചാരിക്കണം... ദീനിൽ നിന്നും പുറത്തു പോകുന്ന വാദം ആണ് ബദർ ഈങ്ങൾക്കു ഒരാൾക്ക് മരണ സമയം ഈമാൻ കൊടുക്കാൻ കഴിയും എന്ന വാദം
@voiceofkabeerfaisyperingdy2756
@voiceofkabeerfaisyperingdy2756 2 күн бұрын
മൗലവി.. ആദരവും ആരാധനയും എന്താണെന്ന് അറിയുമോ ... അള്ളാഹു ഹിദായത്ത് പ്രധാനം ചെയ്യട്ടെ ..
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 55 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 56 МЛН
സയൻസും ഖുർആനും | Kabeer Baqavi Speech | Latest Islamic Speech In Malayalam | Mathaprasangam
2:09:04
HYBER YOUDDHA CHARITRAM -KVS moulavi
1:36:11
Let's listen to history and learn
Рет қаралды 8 М.