ബദ്ർ യുദ്ധം, കാരണവും പശ്ചാത്തലവും | BADHAR YUDHAM | ISLAMIC HISTORY |🎙️NAVAS ALATHUR | YAAZ MEDIA

  Рет қаралды 215,367

YAAZ MEDIA navas alathur

YAAZ MEDIA navas alathur

4 жыл бұрын

#ബദർയുദ്ധം
ഹിജ്റ രണ്ടാം വർഷം റമളാൻ മാസമായീരുന്നു ബദർ യുദ്ധം നടന്നത്..
ബദർ യുദ്ധ ചരിത്രം
badhar yudham Malayalam
---------------------------------------------------------------
ഇന്നും ലോകത്ത് ജീവിക്കുന്ന, ഖിയാമത്ത് നാൾവരെ അള്ളാഹു തആല ആയുസ്സ് നൽകിയ പ്രവാചകൻ
ഖിള്ർ നബി (അ)ന്റെ ജീവിത ചരിത്രം കേൾക്കാനാഗ്രഹിക്കുന്നവർ ഈ ലിങ്ക് ഓപ്പൺ ചെയ്യുക..
ഭാഗം 1
അൽഭുത ജനനം
• ഖിള്ർ നബി(അ) ചരിത്രം ഭ...
ഭാഗം 2
• മകനെ തിരിച്ച് കിട്ടിയ ...
ഇന്ഷാ അള്ളാ വരും ദിവസങ്ങളിൽ ഇതിന്റെ ബാക്കി ഭാഗം തുടരും.
ഇസ്ലാമിക ചരിത്രങ്ങളും, ദീനീ വിജ്ഞാനങ്ങളും നിങ്ങൾക്ക് ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..
കൃത്യസമയത്ത് തന്നെ വീഡിയോകൾ നോട്ടിഫിക്കേഷനായി ലഭിക്കാൻ തൊട്ടടുത്തുള്ള 🔔 ഓൺചെയ്യണേ..
അള്ളാഹു തആല നല്ലത് കേൾക്കാനും നന്മ കാണാനും തൗഫീഖ് നൽകട്ടെ 🤲🏻🤲🏻..
#NAVAS_ALATHUR

Пікірлер: 272
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ 👇👇👇👇👇👇👇👇👇👇👇 മുഹമ്മദ് നബി (സ) ചരിത്രം kzfaq.info/get/bejne/bsepp8dqlcfagJc.html ആദം നബി (അ) ചരിത്രം kzfaq.info/get/bejne/bLSCp9qG18jDiYE.html ശീസ് നബി (അ) ചരിത്രം kzfaq.info/get/bejne/qNhomsabxuDXYIE.html ഇദ്രീസ് നബി (അ) ചരിത്രം kzfaq.info/get/bejne/jNmUp8qqxsnLhI0.html ലൂത്വ് നബി (അ) ചരിത്രം kzfaq.info/get/bejne/sKx7jLR1r6q9gJ8.html സ്വാലിഹ് നബി (അ) ചരിത്രം kzfaq.info/get/bejne/mMplhNCpub2vdWw.html യൂസുഫ് നബി (അ) ചരിത്രം kzfaq.info/get/bejne/fdejrcWDlcjHnn0.html സുലൈമാൻ നബി (അ) ചരിത്രം kzfaq.info/get/bejne/kKmFpbhku9vOlmQ.html മൂസാ നബി (അ) ചരിത്രം kzfaq.info/get/bejne/mKtlfZSUqtvWkaM.html ഇല്ല്യാസ് നബി (അ) ചരിത്രം kzfaq.info/get/bejne/iNydgK1e0LfbZpc.html യൂനുസ് നബി (അ) ചരിത്രം kzfaq.info/get/bejne/qr-hebd5p63elI0.html ദാവൂദ് നബി (അ) ചരിത്രം ഭാഗം -1 kzfaq.info/get/bejne/a7uJltt3sKrHZJc.html ദാവൂദ് നബി (അ) ചരിത്രം ഭാഗം -2 kzfaq.info/get/bejne/kK5gqtVkyZ_SeIk.html ഈസാ നബി (അ) ചരിത്രം kzfaq.info/get/bejne/nL6Enr1_rb26Y4E.html ഇബ്രാഹീം നബി (അ) ചരിത്രം kzfaq.info/get/bejne/g7iXks542L3GeqM.html മുഹമ്മദ് നബി (സ) ചരിത്രം kzfaq.info/get/bejne/bsepp8dqlcfagJc.html ശംവീൽ നബി (അ) ചരിത്രം kzfaq.info/get/bejne/qdpxecZp3uDbiIU.html അൽ യസഅ് നബി (അ) ചരിത്രം kzfaq.info/get/bejne/htepqbVnyt61mH0.html ഖിള്ർ നബി (അ) ചരിത്രം kzfaq.info/get/bejne/oNqoa8iSzNLdmI0.html അലി (റ) ചരിത്രം kzfaq.info/get/bejne/orBndM-jy5adfGw.html ➖➖➖➖➖➖ ഖദീജ ബീവി (റ) ചരിത്രം kzfaq.info/get/bejne/o7GJepunrLDTlY0.html ആയിശ ബീവി (റ) ചരിത്രം kzfaq.info/get/bejne/ps-Xq6-VxLO6aXU.html ഉമ്മു അമ്മാറ ബീവി (റ) ചരിത്രം kzfaq.info/get/bejne/mc9maq5m1t3Jmp8.html ഫാത്തിമ ബീവി (റ) ചരിത്രം kzfaq.info/get/bejne/gbtnbLZkkpfSZIk.html ആസൂറ ബീവി (റ) ചരിത്രം kzfaq.info/get/bejne/hstloKaEtpm0lXmk.htmlwejk ത്വൽഹത്ത് ബിൻ ഉബൈദില്ല(റ) kzfaq.info/get/bejne/fMx7esSamLTQqmw.html ബർസീസ ചരിത്രം kzfaq.info/get/bejne/qMWVmZlhud6neGg.html സൈദ് ബിൻ ഹാരിസ് (റ) kzfaq.info/get/bejne/etp9grGHzs_Hoqs.html ഇമാം ശാഫി (റ) ചരിത്രം kzfaq.info/get/bejne/m7mJismTstjZoKM.html ഹംസ (റ) ചരിത്രം kzfaq.info/get/bejne/oNdzn695qqnLo3k.html ബിലാൽ (റ) ചരിത്രം kzfaq.info/get/bejne/pt2VksuEvL2xmoU.html റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം kzfaq.info/get/bejne/nr-CiNCY1Z2vg5c.html നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം kzfaq.info/get/bejne/qN9ohqmLnZ7Slas.html ജുലൈബീബ് (റ) ചരിത്രം kzfaq.info/get/bejne/qb-XpMtmqLO2dX0.html മാഷിത ബീവി (റ) ചരിത്രം kzfaq.info/get/bejne/jahmeqthl8itlGg.html സുമയ്യ ബീവി (റ) ചരിത്രം kzfaq.info/get/bejne/kK9_e5N3y869f58.html മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം kzfaq.info/get/bejne/kNWCbKeHl9K9koE.html അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം kzfaq.info/get/bejne/gs2kg6t9s7edk30.html ഉമർ ബിൻ ഖത്താബ് (റ) ചരിത്രം kzfaq.info/get/bejne/osqimdhh0pbIhZs.html ഖാലിദ് ബിൻ വലീദ് (റ) ചരിത്രം kzfaq.info/get/bejne/ia2og8aj3byufGw.html അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം kzfaq.info/get/bejne/qrxka9Wal76ag40.html മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം kzfaq.info/get/bejne/aKl6YMlprZy0lIU.html അസ്ഹാബുൽ കഹ്ഫ് ചരിത്രം kzfaq.info/get/bejne/d6efma6dsbO7kas.html ദജ്ജാൽ ചരിത്രം kzfaq.info/get/bejne/f9JzmJae0MrWdI0.html ഫറോവയുടെ ചരിത്രം kzfaq.info/get/bejne/rNubisaVkrLRpYU.html ഹാറൂത്ത് മാറൂത്ത് ചരിത്രം kzfaq.info/get/bejne/htOSf9uJp7rFYIk.html ഹലീമ ബീവി (റ) ചരിത്രം kzfaq.info/get/bejne/Zt-peZuom9Xal5s.html പ്രവാചകൻ്റെ ഹിജ്റ kzfaq.info/get/bejne/Z8x6hdeZ38qteIk.html ഇമാം മഹ്ദി (റ) ചരിത്രം kzfaq.info/get/bejne/nMB8jcakttOlk5c.html ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം (ഇന്ത്യയുടെ സുൽത്താൻ) kzfaq.info/get/bejne/juClg81olb2Rkok.html കണ്ണീരിൽ കുതിർന്ന പ്രണയം (ഉമർ ഖിസ്സ) kzfaq.info/get/bejne/p59xorSfrKzQmn0.html തടവറയിലെ രാജകുമാരൻ (ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം) kzfaq.info/get/bejne/qM91i7pn2bvcias.html മമ്പുറം തങ്ങൾ ചരിത്രം kzfaq.info/get/bejne/paunoZp0ktG3pZs.html ➖➖➖➖➖➖➖➖➖➖➖➖➖ ബദ്ർ യുദ്ധം ചരിത്രം kzfaq.info/get/bejne/jZuJmsx8r5fGZ5c.html കർബല യുദ്ധം ചരിത്രം kzfaq.info/get/bejne/eauprZujqNSUkac.html യമാമ യുദ്ധം ചരിത്രം kzfaq.info/get/bejne/qtl7jNNmxsnIiZ8.html ഉഹ്ദ് യുദ്ധ ചരിത്രം kzfaq.info/get/bejne/Y8qJm6mX0ceZaHk.html തബൂക്ക് യുദ്ധം ചരിത്രം kzfaq.info/get/bejne/nNVyjKhytcrGYWw.html ഹുനൈൻ യുദ്ധം ചരിത്രം kzfaq.info/get/bejne/ariFmZZjvbCxqqc.html യർമൂക്ക് യുദ്ധം ചരിത്രം kzfaq.info/get/bejne/m55glNeWyrzbhXU.html ഖന്ദഖ് യുദ്ധം ചരിത്രം kzfaq.info/get/bejne/hdtdbKxmnq6opHk.html ഖൈബർ യുദ്ധം ചരിത്രം kzfaq.info/get/bejne/pbmUddRql7S4j5s.html ജമൽ യുദ്ധം ചരിത്രം kzfaq.info/get/bejne/qNZgnK2gkqvTh6c.html സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം (ഹിത്വീൻ യുദ്ധം ചരിത്രം) kzfaq.info/get/bejne/eLFghreImdTXiac.html 100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം kzfaq.info/get/bejne/aqmoe5Vex7qmloE.html ഉമർ ഖയ്യാം ചരിത്രം kzfaq.info/get/bejne/bNVxf6Zj1dLPqac.html ഐലത്ത് ജനതയുടെ ചരിത്രം (അള്ളാഹു കുരങ്ങന്മാരിക്കിയ ജനത) kzfaq.info/get/bejne/jbR6edyZsdLWZKM.html ജിന്നുകളും പിശാചുക്കളും kzfaq.info/get/bejne/l7qIobmfl6vJm5c.html ജലാലുദ്ദീൻ റൂമി ചരിത്രം kzfaq.info/get/bejne/a7CAa5xn27aZdac.html അത്തിപ്പറ്റ ഉസ്താദ് ചരിത്രം kzfaq.info/get/bejne/laeUmrmrkt6YiY0.html അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹിയുടെ ചരിത്രം kzfaq.info/get/bejne/h7J8mJhy0J7Vfok.html Cm വലിയുള്ള മടവൂർ ചരിത്രം kzfaq.info/get/bejne/esqenrRe3bPGlok.html മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം kzfaq.info/get/bejne/n8djd6acyczTZas.html ആലി മുസ്‌ലിയാർ ചരിത്രം kzfaq.info/get/bejne/pKhidtuVlZrWoH0.html വാരിയർ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി kzfaq.info/get/bejne/rbCZaduZnsm-g6M.html ഫാത്തിമ ബീവി പൊട്ടച്ചിറ അൻവരിയ്യ കോളേജ് kzfaq.info/get/bejne/fsdpZbCFu764mZs.html ഹജ്ജിന്റെ പുണ്യം കരസ്ഥമാക്കിയ ചെരുപ്പ് കുത്തി, Story of Abdullah ibn Mubarak & The Cobbler MUVAFFAQ kzfaq.info/get/bejne/ab6FY5ugptOWj2g.html
@fareedfareed6320
@fareedfareed6320 2 жыл бұрын
🤫👍🏻👍🏻👍🏻
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
💞💐
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
بارك الله 💐
@shanmuhammad4709
@shanmuhammad4709 2 жыл бұрын
വാട്ട്സപ്പിൽ കിട്ടുമോ
@saifukozhithodika4683
@saifukozhithodika4683 Жыл бұрын
🤩🤩🤩
@ansarcy5814
@ansarcy5814 4 жыл бұрын
മാഷാഅല്ലാഹ്.ബദർ എത്ര കേട്ടാലും ഒരു ആവേശമാണ്.അത് നവാസിന്റെ ശബ്ദം കൂടി ആവുമ്പോൾ രോമാഞ്ചം... ഇനിയും ചരിത്രങ്ങൾ പ്രതീക്ഷിക്കുന്നു നവാസ്...👌👌👌
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
ഇന്ഷാ അള്ളാ.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് പ്രചോദനം.. شكرا جزاك الله خيرا 🤲
@fayhasherin9098
@fayhasherin9098 3 жыл бұрын
subhanallahaa alhamdulillhaa.kelkkan aagrahichirunna charithram.orupad santhoshamthonnunund.ea video cheythavark.allahu arhamaya prathiphalamnalkate.ameen.njangalkumvendi.duacheyanea
@ibnu_muhammad5668
@ibnu_muhammad5668 2 жыл бұрын
@@YAAZMEDIAnavasalathur വളരെ ശരിയാണ്.. ഇദ്ദേഹത്തിൻറെ ശബ്ദത്തിലൂടെ ചരിത്രങ്ങൾ കേൾക്കുമ്പോൾ ശരീരം കോരിത്തരിക്കുന്ന... ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു , ഹൃദയത്തെ പിടിച്ചുകുലുക്കുന്നു.. ഈ മനോഹരമായ ശബ്ദത്തെ അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ 🤲 ...ഒരുപാട് വീഡിയോകൾ കണ്ട് ഞാൻ കരഞ്ഞു പോയിട്ടുണ്ട് 😢😢... സാധാരണക്കാരായ ഞങ്ങളിലേക്ക് അറിവുകൾ എത്തിക്കുന്ന നിങ്ങൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ... മുത്ത് നബി ﷺ യോടൊപ്പം സ്വർഗ്ഗത്തിൽ നമ്മളെ എല്ലാവരെയും അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ ആമീൻ...
@uaeemployee
@uaeemployee 2 жыл бұрын
ബദർ sherik കേൾക്കാൻ ജബ്ബാർ മാഷിൻ്റെ കേൾക്കണം ഇവർ ഇതിൻ്റെ നല്ലത് മാത്രം പറയുക yollu
@fathiriyas4672
@fathiriyas4672 5 ай бұрын
آمِينْ ياَ رَ بَّلْ اَلَمِينْ
@shahulhameed3983
@shahulhameed3983 3 жыл бұрын
313പേര് 1000ൽ അതികം ആളുകളെ തോൽപിച്ചു. അത്ഭുതം തന്നെ.
@squad__vibez8124
@squad__vibez8124 3 жыл бұрын
അതെ 🥰
@abdurahman2793
@abdurahman2793 10 ай бұрын
മാലാഖമാർ സഹായിച്ചു😂😂😂
@junais4415
@junais4415 10 ай бұрын
​@@abdurahman2793അയിന് ഇജ്ജ് എന്തിനാ ഇളിച്ണ്
@sudheersudhi2735
@sudheersudhi2735 4 жыл бұрын
ചരിത്രം ഒരുപാട് തവണ കേട്ടതാണ് എങ്കിലും നവാസ് നല്ല അവതരണം നന്നായിട്ടുണ്ട് ഇനിയും ഇതു പോലെ ചരിത്ര പരമായ ദീനി ആയ വീഡിയോ പ്രതീക്ഷിക്കുന്നു
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲 انشاء الله
@ismailpty4431
@ismailpty4431 3 жыл бұрын
അമീൻ
@fathiriyas4672
@fathiriyas4672 5 ай бұрын
آ مِينْ
@mohammadmohammad-fx1dm
@mohammadmohammad-fx1dm Ай бұрын
യഥാർത്ഥ ചരിത്രം പറയാതെ യുദ്ധം തുടങ്ങാൻ ഉള്ള കാരണം കൃത്യമായി പറയണം ഒരു പ്രഭാഷകരും അത് പറയാറില്ല ആലു യാസിർ കുടുംബത്തെ ശത്രുക്കൾ വല്ലാതെ ദ്രോഹിച്ചു ഇരുമ്പ് പഴിപിച്ച് പച്ച ജീവനുള്ള മാംസം ശത്രുക്കൾ ആലു യാസർ കുടിംബത്തെ കരിച്ചു ഇത് കണ്ട നബി (s) തങ്ങൾ ആലു യാർ കുടുംബങ്ങൾക്ക് അവർക്ക് സ്വർഗത്തെ കുറിച്ച് പറഞ്ഞു സമാധാനിപ്പിച്ചു അവർ തിരിച്ച് പറഞ്ഞു നാളത്തെ സ്വർഗം നമുക്ക് ലഭിക്കുമെങ്കിൽ ഈ ലോകത്തെ ഒരു ബുദ്ധിമുട്ടും തങ്ങളെ ഞങ്ങൾക്ക് പ്രശ്നം അല്ല...ഈ സമയം ആണ് ഖുർആനിൽ അല്ലാഹു നബി (s) തങ്ങളോട് ചോദിച്ചു الا تقاتلون قوم نكثو ايمانهم എന്ന ആയത് തങ്ങളെ എന്ത് കൊണ്ട് ശത്രുക്കളോട് യുദ്ധം ചെയ്യുന്നില അവരുടെ ഉടമ്പടികൾ പൊളിച്ചു കളഞ്ഞു ശത്രുക്കളോട് യുദ്ധം ചെയ്യുക...അവരാണു ആധ്യമായി ഇവിടെ യുദ്ധം തുടങ്ങി വെച്ചത്...അങ്ങനെ ആണ് യുദ്ധം തുടങ്ങുന്നത്.....അല്ലാതെ ഉൽബത്തും ശൈബത്തും അങ്ങോട്ട് ചാടി വീണത് ഒന്നുമല്ല ജനങ്ങളെ രോമാഞ്ചം കൊള്ളിപ്പിക്കാൻ കള്ള പ്രചരണം നടത്തരുത്..ഇസ്ലാമിൻ്റെ പൊരിശയെ ഇല്ലായ്മ ചെയ്യരുത് ബദ്രീങ്ങളുടെ മഹത്വത്തെ ചൂഷണം ചെയ്യരുത് ഒരുപാട് ത്യാഗം സഹിച്ചിട്ട് അല്ലാഹുവിൻ്റെ നിർദേശ പ്രകാരം ആണ് യുദ്ധം തുടങ്ങുന്നത്... ആലു യാസർ കുടുംബത്തിൻ്റെ കഷ്ടതയെ പറയാതെ ഒരിക്കലും ബദ്ർ ചരിത്രം പൂർണം ആവില്ല തുടങ്ങുകയും ഇല്ല.....ഇതൊക്കെ കേൾക്കുമ്പോൾ ഇന്നുള്ള അമുസ്ലീമീങ്ങൾ തെറ്റി ധരിക്കാൻ കാരണം ആയേക്കാം....ഇതൊന്നും ഒരു പണ്ഡിതനും പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടില്ല തഫ്സീർ പഠിച്ചപോൾ ആണ് ഇതൊക്കെ മനസ്സിലാകുന്നത് ബദർ ഒരു വീറും വാശിയും തീർക്കാൻ പോലെ പറഞ്ഞ് പോകരുത് അപേക്ഷയാണ് അറിയില്ല എങ്കിൽ പഠിക്കുക പഠിച്ച് പറയുക...കള്ളം പ്രചരിപ്പിക്കൽ വലിയ പാപം ആണ്....
@harismarshu5301
@harismarshu5301 3 жыл бұрын
313 ബദ്രീങ്ങളെ ഹക്ക് ജാഹ് ബർകത് കൊണ്ട് എല്ലാ പ്രയാസങ്ങളും മാറ്റിത്തരണേ.... അല്ലാഹുവേ... 😭🤲
@koyanalakath874
@koyanalakath874 3 жыл бұрын
ആമീൻ
@fasifasil7682
@fasifasil7682 3 жыл бұрын
ആമീൻ
@naseervava8339
@naseervava8339 2 жыл бұрын
എന്റെ പൊന്നു സഹോദര..ഈ ഒരു കാര്യത്തിന് എതിരിലാ ബദർ നടന്നത്.അവരുടെ ബർകത് ഏടുകൾ.അല്ല അൽഹുവോട് ചോദിക്കുക.അള്ളാഹു ഏകൻ.ആണ്. അവനോട് പറയുക.അവനോട് സഹായം തേടുക.അല്ലാതെ ബദ്രീങ്ങളോട് അല്ല ..അവർ യുദ്ധം ചെയ്തത് ബഹുദൈവ ആരാധകർക്ക് എതിരിലാ.എന്നിട് നിങ്ങൾ അവരോട് ബർകത് ചോദിക്കുന്നു..ബദ്രീങ്ങൾ ചെയ്ത യുദ്ധത്തിന് എതിര്. പടച്ചോനെ ഹിദായത് നല്കണേ...
@noufalsardar4964
@noufalsardar4964 Жыл бұрын
@@naseervava8339 allahunodannelle chodichad "avarude hakk jaaa barakath kond allahuve nee nammale anugrahikkanam "enn
@naseervava8339
@naseervava8339 Жыл бұрын
ബദർ ഇസ്ലാമിലെ ആദ്യത്തെ യുദ്ധം ആണ്...അത് കഴിഞ്ഞു നബി(സ) എത്ര കാലം ജീവിച്ചു ..ബദ്രീങ്ങളെ ബർകത് നബി(സ) എടുത്തത് ആയി ഏതേലും ഹദീസ് ഉണ്ടോ..ബദർ എന്തിനാ നടന്നത്...അത് കൂടെ ഒന്നു പടിക്കു പ്രിയ സ്നേഹിതാ... കുറഫാത്തിൽ അടിയുറച്ചു കഴിയരുത്... ഖുർആൻ ഒന്നു പടിക്കു ഹദീസ് ഒന്നു പടിക് എന്നിട് എന്തിനാ ബദർ നടന്നത് എന്നു പടിക്കു...അല്ലാതെ വശിക് വേണ്ടി ഒന്നും ചെയ്യരുത്..നമ്മൾ എല്ലാം മരിചു പോവേണ്ടവർ ആണ് ..അള്ളാഹു.എല്ലാം നാകുന്നവൻ അവൻ മാത്രം ആണ്..
@vgirlbts7163
@vgirlbts7163 4 ай бұрын
Allhu നി അണ് എല്ലാം എല്ല പ്രയാസങ്ങളും മാറ്റി തരണേ
@smsmkd
@smsmkd 3 жыл бұрын
ബദ്‌രീങ്ങൾ... വീടിന്റെ തൊട്ടടുത്തുള്ള ഏതോ വലിയ മഹാൻ ആണെന്നാണ് കുഞ്ഞുനാളിൽ വിചാരിച്ചിരുന്നത്...അത്രമേൽ പരിജയമുള്ള പോലെ കേട്ടിരുന്നതാണ് ബദ്രീങ്ങളും ബദ്‌രീങ്ങളെ ബറകത്തും,... പിന്നീടങ്ങോട്ട് ബദറിന്റെ ചരിത്രം പലപ്പോഴായി കേൾക്കാൻ സാധിച്ചിട്ടുണ്ട്.. വർഷങ്ങൾ അകന്നകന്നു പോകുമ്പോഴും ഇതുപോലുള്ള ചരിത്രാവതരണങ്ങൾ ഒരു ഓർമപ്പെടുത്തലായി മാറുന്നു.. അഭിനന്ദനങ്ങൾ..
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲🥰
@manjerimanjeri64
@manjerimanjeri64 Жыл бұрын
ഒരു ചാണിനു മുകളിലേക്ക് ഉയ൪ത്തപ്പെട്ട ഖബറുകൾക്കടുത്തേക്ക് പോയാൽ തന്നെ റസൂലിനെ ധിക്കരിക്കലാവും. അത്തരം ശി൪ക്ക൯ കേന്ദ്രങ്ങൾ സന്ദ൪ശിക്കുന്നതോടു കൂടി അയാളിൽ അവശേഷിച്ചിട്ടുള്ള മുഴുവ൯ ബ൪ക്കത്തും ഇല്ലാതെയാവും. ഖബറുകളെക്കുറിച്ച് റസൂൽ(സ്വ) അധ്യാപനങ്ങൾ ഇങ്ങനെയാണ്. ഖബറുകൾ ഒരു ചാണിനു മുകളിലേക്ക് ഉയ൪ത്തരുത്. എടുപ്പുകൾ ഉണ്ടാക്കരുത്. പേരുകൾ കൊത്തി വെക്കരുത്, വിളക്ക് കത്തിച്ചു വെക്കരുത്, ഖബറുകൾക്ക് മുകളിൽ ഇരിക്കരുത്. ഖബറുകൾ സന്ദ൪ശിക്കുന്നത് മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും ഓ൪ക്കുന്നതിനും മരണപെട്ടു പോയവ൪ക്കു "വേണ്ടി" പ്രാ൪ത്ഥിക്കാനുമാകണം. ജൂത നസാറാക്കൾ ഖബറുകളെ ആരാധനാലയാ ജാറങ്ങളാക്കിയ പോലെ എന്റെ ഖബറിനെ വെറുമൊരു ജാറ ആരാധനാലയമാക്കി ശി൪ക്ക് എന്ന മഹാ പാപത്തിന്റെ കേന്ദ്രമാക്കി മാറ്റരുതേ എന്നാണ് നബി(സ്വ) അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചിരുന്നത്.
@user-ei6ok2gz7x
@user-ei6ok2gz7x 2 жыл бұрын
ചരിത്ര കഥകൾ അറിയുന്നതും പഠിക്കുന്നതും നമ്മുടെ ഈമാനിന്റെ അളവ് മനസ്സിലാക്കാനും കൂടുതൽ ദ്രടപെടുത്താനും സഹായിക്കുന്നു അവരെ കൂടുതൽ സ്നേഹിക്കാനും പറ്റുന്നു, അവരോടപ്പം പാപികളായ നമ്മളെ എല്ലാവരെയും അള്ളാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ അല്ലാഹ് ആമീൻ 🤲
@alhamdulillah8993
@alhamdulillah8993 2 жыл бұрын
Badar enn kelkumbo thenne vellaathoru romaanjamaan rabbe🥺❤️❤️❤️Allah badreeghalude koode nammale orumichu koottane naadhaa🤲🤲🤲aameen aameen yaa arhamaraahimeen🤲
@user-di9un8ge3n
@user-di9un8ge3n 3 жыл бұрын
اَلْحَمْدُ لِـلّٰـه مَاشَاءَ الله ബദ്ർ ചരിത്രം ഒരു മുസൽമാന്റെ മനസ്സിൽ നിന്ന് മായാതെ ഒരു ഇതിഹാസം ആണ്, ❤❤എന്റെ മുത്ത് ഹബീബും (സ)മുത്തിന്റെ ❤❤അനുയായികളും വിജയം 🌹🌹കയ്വരിച്ച യുദ്ധം 💞💞💞💞💞 മുത്ത് റസൂലിന്റെയും (സ )സഹാവികളെയും (റ )കഴിവും ശക്തിയും ധീരതയും തെളിയിച്ച യുദ്ധം 👍👍👍👍 ബദ്രീങ്ങളോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടാൻ ഞങ്ങളുടെ തെറ്റ് പൊറുത്തു ഞങ്ങളെ സ്വീകരിക്കണേ 😭😭😭🤲🤲🤲
@fabinafabinafabi8741
@fabinafabinafabi8741 3 жыл бұрын
Aameen🤲
@abdullamaliyekal6627
@abdullamaliyekal6627 3 жыл бұрын
Ameen 🤲🏻
@amalmahamood6719
@amalmahamood6719 3 жыл бұрын
Aameen
@abida.p1764
@abida.p1764 2 жыл бұрын
Ameen
@sumayyasumi7713
@sumayyasumi7713 2 жыл бұрын
Aameen 🤲🏻
@najiya7961
@najiya7961 3 жыл бұрын
Subhanallah😭😭😭😭😭😭 Swallallahu alaa Muhammed Swallallahu Alaihi vasallam😢😓 😍😍😍 Ya allah!!
@moyduttihaji1564
@moyduttihaji1564 2 жыл бұрын
അള്ള , ബദർ യുദ്ധം എത്രകേട്ടാലും മതിയാവില്ല
@ammedammu6818
@ammedammu6818 3 жыл бұрын
നമ്മൾ ശരിയായ ദീനി ഭോതത്തോടു കൂടി ജീവിക്കുക അല്ലാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ
@sidheekkallingal291
@sidheekkallingal291 Жыл бұрын
Ameen
@MusthafaTayyil-lp4wf
@MusthafaTayyil-lp4wf 3 ай бұрын
alhamdulillah jazakallah khair
@ahammedsaneed6979
@ahammedsaneed6979 3 жыл бұрын
Masha allah
@ayishakk1929
@ayishakk1929 3 жыл бұрын
Masha Allah
@mohammadnahas3402
@mohammadnahas3402 2 жыл бұрын
മാഷാ അള്ളാഹ്
@naufalnaupunaufalnaupu2560
@naufalnaupunaufalnaupu2560 3 жыл бұрын
Ma shaa aallha allhau akbar
@mufeedamufi1504
@mufeedamufi1504 3 жыл бұрын
MashaAllah✨️
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@mjvlog833
@mjvlog833 3 жыл бұрын
Mashaallaha 🌹🌹
@ffbro3487
@ffbro3487 2 жыл бұрын
കുറച്ചു സമയം കൊണ്ട് വളരെ വ്യക്തമായ avadharanam. Nchan എന്റെ ഇക്കാക്ക് ലിങ്ക് അയച്ചു കൊടുത്തു. അൽഹംദുലില്ലാഹ്. Jazhakallahumma hair 🌹🌹🌹🌹
@babusavad8411
@babusavad8411 3 жыл бұрын
യാ അല്ലാഹ് 😭
@adilahammed61
@adilahammed61 4 ай бұрын
Ameen🤲🤲🤲🕋
@suhainhumraz5299
@suhainhumraz5299 3 жыл бұрын
Masha allah ✨
@surumisulfi7592
@surumisulfi7592 Жыл бұрын
😢😢😢😢 Muhammad Nabi♥️♥️♥️♥️🤲
@tybahmedia30
@tybahmedia30 3 жыл бұрын
Masha Allah Alhamdulillah 👍 Ee arivellam parann tharunna usthadin allahu barkath cheyyatre 😍😍👍👍👍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@khannaseer3068
@khannaseer3068 4 жыл бұрын
മാഷാഅല്ലാഹ്‌ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
⁦🤲🏻⁩⁦🤲🏻⁩⁦🤲🏻⁩⁦🤲🏻⁩⁦🤲🏻⁩
@samiyya.k6695
@samiyya.k6695 3 жыл бұрын
അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@abdulrehimankm6608
@abdulrehimankm6608 4 жыл бұрын
ഇനിയും ഇത്‌ പോലെ ഉള്ള ചരിത്രങ്ങൾക്കായി കാത്തിരിക്കുന്നു അവതരണം നന്നായിട്ടുണ്ട്
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲 انشاء الله
@femifemitha7276
@femifemitha7276 4 ай бұрын
Aameen
@safwanmuhammed4535
@safwanmuhammed4535 3 жыл бұрын
الحمد لله جزاك الله
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@shahanajamshi2646
@shahanajamshi2646 3 жыл бұрын
Masha Allah 🤲🏻
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@madhsogs114
@madhsogs114 3 жыл бұрын
Masha alah
@AbduSamadChelli
@AbduSamadChelli 3 жыл бұрын
Alhamdulillaaah
@abdulatheefk173
@abdulatheefk173 3 ай бұрын
ആമീൻ🕋🤲🌹🌹🌹🌹🌹🌹🌷🌷🌷🌷🌷
@ameenac3892
@ameenac3892 3 жыл бұрын
Masha Allah ❤❤😥😥
@yoosufalamcode9608
@yoosufalamcode9608 2 жыл бұрын
Masha allah alhumdulliah 🌹a
@shoukusvlog1253
@shoukusvlog1253 4 жыл бұрын
Mashaallah നവാസ് 👍🌹🌹
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
❤️❤️❤️
@VPMAli786
@VPMAli786 4 жыл бұрын
അള്ളാഹു സ്വീകരിക്കട്ടെ..
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
أمين امين يارب العالمين 🤲🤲 شكرا جزاك الله خيرا 🤲 ⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩
@kabeersulaiman7067
@kabeersulaiman7067 3 жыл бұрын
مشاء الله ✨
@sajlans2662
@sajlans2662 2 жыл бұрын
Masha Allah 👍🌹
@ziyarahees8452
@ziyarahees8452 3 жыл бұрын
Masha ALLAH♥♥♥♥
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@user-nq2xj2vl1u
@user-nq2xj2vl1u 3 ай бұрын
Santhoshamkondu kannu nirajupooyi🤲
@Leyaah_
@Leyaah_ 3 жыл бұрын
Alhamdulillah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@umaibanoufal1519
@umaibanoufal1519 2 жыл бұрын
Alhamthulihaaaa
@najeenaneji3129
@najeenaneji3129 2 жыл бұрын
Masha allah 🤲
@SuperShabeel
@SuperShabeel 4 жыл бұрын
MashaAllah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@shakii740
@shakii740 2 жыл бұрын
Masha Allah 👍🏻🤲🏻😍
@thasleemakannur5275
@thasleemakannur5275 3 жыл бұрын
❤മാഷാഅല്ലാഹ്‌
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@rinu3965
@rinu3965 3 ай бұрын
നാളെ എല്ലാവരും സ്വർഗത്തിൽ എത്തേ ട്ടെ അമീൻ
@flower127
@flower127 3 жыл бұрын
അൽഹംദുലില്ലാഹ്
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
Allahu Akber
@mohammedsajad216
@mohammedsajad216 2 жыл бұрын
Masha💗Allah💗🔥🔥🔥
@muhasinamusi987
@muhasinamusi987 2 жыл бұрын
Barakallah🤲 Allhamdhurillah Nannaayidunde parayunnaa orovakum nallathe polle manasilakukayum aa orovakum manasil pathippikan illavarakondum kazhiyillaa ennal navas alathurine athe kazhiyunne inde athinum oru bakyam venam.... Padachavan ningalke afiyathum barkathum nalkade🤲♥️
@mashunouf3125
@mashunouf3125 Жыл бұрын
Ma sha Allah 😍😔😔
@AminaAmina-dn5un
@AminaAmina-dn5un 2 жыл бұрын
മാഷാ അള്ളാ
@sumayyasumi7713
@sumayyasumi7713 2 жыл бұрын
Masha Allah 🤲🏻❤️😍
@marshood.marshoodvp2213
@marshood.marshoodvp2213 3 жыл бұрын
മാഷാ അല്ലഹ്
@abdulmalikcp5408
@abdulmalikcp5408 4 жыл бұрын
MASHAALLA
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@cazinsworld5569
@cazinsworld5569 2 жыл бұрын
Masha Allah🥰🥰
@mahmoodtk3741
@mahmoodtk3741 3 жыл бұрын
മാഷാ അള്ളാ 👏👌👍
@murshidakn3339
@murshidakn3339 3 жыл бұрын
الحمد لله ❤️👍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🌹
@basheerkollam7317
@basheerkollam7317 3 жыл бұрын
ماشاالله
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@adilahammed61
@adilahammed61 4 ай бұрын
badr ennkellkumbol pediyakunnu rabeeh nagaleyum badrigaludekude cherkename🤲🤲
@rameez3602
@rameez3602 3 жыл бұрын
Masha allah 😭😭
@seenathkainikattil8476
@seenathkainikattil8476 3 жыл бұрын
🤲🤲🤲 ഉൾപ്പെടുത്തണേ
@ebrahimkhaleel6430
@ebrahimkhaleel6430 3 жыл бұрын
Maa.shaa.allah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@yoosufyoosufkotathara2463
@yoosufyoosufkotathara2463 3 жыл бұрын
MashaAlla Aameen
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🌹🖤
@bilalsameer1313
@bilalsameer1313 3 жыл бұрын
Mashaallah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@salihpsps7141
@salihpsps7141 4 жыл бұрын
നവാസ് സാഹിബ്‌ നന്നായിട്ടുണ്ട്
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@nihaaadhh
@nihaaadhh 4 ай бұрын
മാഷാഅല്ലാഹ്‌
@rashidharubin3762
@rashidharubin3762 2 жыл бұрын
Nalla avatharanam👍
@nasarshajahan8709
@nasarshajahan8709 4 жыл бұрын
Mashallla
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@hajarasathar6176
@hajarasathar6176 2 жыл бұрын
മശാ allaha
@riyaspanamaram4293
@riyaspanamaram4293 3 жыл бұрын
Allah ❤
@saythetruthevenitmaybebitter
@saythetruthevenitmaybebitter 2 жыл бұрын
ബദ്രീങ്ങളെ കാകേണമെ എന്ന് എന്റെ ചെറുപ്പത്തിൽ ആളുകൾ പറയുന്നത് ഞാൻ കേട്ടിരുന്നു. അന്ന് ഞാൻ വിചാരിച്ചിരുന്നത് അത് അല്ലാഹുവിന്റെ പേരാ ന്നെന്നാണ് .
@kamaruashraf8544
@kamaruashraf8544 4 ай бұрын
ماشاء الله
@NajeebY-rw9kz
@NajeebY-rw9kz 7 ай бұрын
Navas thangalk allahu dheerghayus tharatte aameen yaarabbal alameen.
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 7 ай бұрын
آمين يا ربي العالمين 🤲
@bishrulhadi8312
@bishrulhadi8312 4 ай бұрын
😢😢😢❤❤❤❤❤
@shamnachammu5584
@shamnachammu5584 2 жыл бұрын
Subhnalla 😪🤲😭mashalla 😓🥺💘
@afeedhasherin.m5793
@afeedhasherin.m5793 3 жыл бұрын
Badreengale koode njamgaleyum swargaghil kadathane ya allah
@asifasu9547
@asifasu9547 3 жыл бұрын
അസ്സലാമു അലൈക്കും നബി തങ്ങളുടെ ചരിത്രം പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ട്..സഹായകമായ വീഡിയോ ഉണ്ടേൽ ഷെയർ ചെയ്യുക
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
insha'Allah ഇന്ന് മുതൽ രാത്രി 7 മണിക്ക് നമ്മുടെ നബി ചരിത്രം ആരംഭിക്കുന്നു..
@squad__vibez8124
@squad__vibez8124 3 жыл бұрын
അൽഹംദുലില്ലാഹ് 😍❤❤❤❤❤🥰🌹
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@aslamKL1461
@aslamKL1461 2 жыл бұрын
Va alaikumussalam
@abdulsathaar3243
@abdulsathaar3243 4 жыл бұрын
Nannayittudh A
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا
@AneesaAni-do5eb
@AneesaAni-do5eb 4 ай бұрын
Alhamdulillah ❤❤❤
@aslamKL1461
@aslamKL1461 3 жыл бұрын
സൂപ്പർ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@naseralathoor1447
@naseralathoor1447 3 жыл бұрын
3 13ബാത്‌ രീ ങ്ങളെ ഹക് ജാഹ് ബർകത് കോണ്ട് ഞങ്ങളെ ഹലാലായ എല്ലാ പ്രയാസങ്ങളും ദുരികരിച്ചു തരണേ...... അള്ളാ
@jamalkarupadanna8507
@jamalkarupadanna8507 3 жыл бұрын
ബദ്‌രീങ്ങൾ അള്ളാഹുവിനോടാണ് യുദ്ധത്തിനു മുമ്പ് പ്രാർത്ഥിച്ചത് നൂഹ് ,ഇബ്രാഹിം എന്നീ നബിമാരുടെ ഹക്ക്, ജാഹ്, ബർക്കത്ത് പറഞ്ഞല്ല പ്രാർത്ഥിച്ചത്. നിങ്ങൾ പ്രാർത്ഥിക്കുന്ന പോലത്തെ ആളുകളോടാണ് ബദ്‌രീങ്ങൾ യുദ്ധം ചെയ്തത്
@mohammadmohammad-fx1dm
@mohammadmohammad-fx1dm Ай бұрын
​@@jamalkarupadanna8507ആദം നബി (a) അല്ലാഹുവിൻ്റെ ഒരു കല്പനക്ക് വിപരീതം ചൈതപോൾ അവിടന്ന് ആദം നബി (a) സത്യം ചെയതത് (بحق النبي (ص എന്നാണ് അതായത് ആദം നബിയെ പടാകുന്നതിനെ മുന്നേ നബി (s)തങ്ങളുടെ നൂർ പ്രകാശത്തെ പടച്ചിട്ടുണ്ട് അ നബി(s) തങ്ങളെ പിടിച്ച് സത്യം ചൈതാണ് അ തെറ്റിൽ നിന്ന് പിൻമാറിയത് അതിൻ്റെ അർഥം ആദം നബി...നബി (s) തങ്ങളെ ധൈവം ആകി കണ്ടെന്ന് ആണോ...അതൊരു ബറകത്ത് പൊരിശ എടുകളാണ് പഠിച്ചിട്ടിലെങ്കിൽ പഠിക്കുക ആരെങ്കിലും പുത്തൻ വാദികൾ തെറ്റി ധരിപ്പിച്ചിട്ട് ഉണ്ടെങ്കിൽ തിരുത്തുക ...ഒരു മുസ്ലിമും അല്ലാഹുവിനെ അല്ലാതെ വിളിച്ച് പ്രാർഥികുന്നില്ല...അത് ഒരു ആടിനെ പട്ടി ആകളാണ് വഹാബികൾ
@footballlover12
@footballlover12 2 жыл бұрын
❤️💯🤲
@hamnafathima6300
@hamnafathima6300 Жыл бұрын
Super
@fazlurahman5566
@fazlurahman5566 2 жыл бұрын
💐💐💐
@hinafathima5868
@hinafathima5868 2 жыл бұрын
♥️♥️😍😍👍👍
@basheerbasheer2673
@basheerbasheer2673 3 жыл бұрын
👍🏻👍🏻👍🏻
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲🤲
@shajinoor2964
@shajinoor2964 3 жыл бұрын
Super 😔😭
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@sidheeka3443
@sidheeka3443 Жыл бұрын
❤❤
@hamzazainudheenkalathingal8378
@hamzazainudheenkalathingal8378 3 жыл бұрын
alhamdulillah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@nisaniaansel1
@nisaniaansel1 4 ай бұрын
ബദർ കൊള്ള
@AchachanteAdukkala
@AchachanteAdukkala 4 жыл бұрын
Nice
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲🤲
@nizarat2280
@nizarat2280 3 жыл бұрын
💌💌
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@homely765
@homely765 8 ай бұрын
Perang Badar (313 Vs 1000) 😍😍, Perang Uhud ada di link deskripsi 👇
10:01
Ponpes BUQ PinMer Channel
Рет қаралды 4,1 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 60 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 54 МЛН