Badai Bungalow - Balachandra Menon Special Episode 90 13-09-15 [HD DOLBY DIGITAL 5.1]

  Рет қаралды 152,674

Asianet

Asianet

9 жыл бұрын

Badai Bungalow - Balachandra Menon Epi 90 13-09-15 [HD DOLBY DIGITAL 5.1]
In this episode, host Ramesh Pisharody begins the show with a hilarious act. He welcomes Balachandra Menon on the show. Balachandra shares his success story with the audience. The show continues with Dharmajan, Manoj and Arya's side-splitting performances.
Watch All Shows : www.hotstar.com/asianet

Пікірлер: 66
@24ct916
@24ct916 8 жыл бұрын
മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ്. നന്ദി.
@sivadasanpn299
@sivadasanpn299 2 ай бұрын
Balachandra menon great film artist. അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ എത്ര സുന്ദരങ്ങളാണ്. മിക്ക ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അതൊരു സുവർണ്ണകാലം
@sukumariamma4451
@sukumariamma4451 Жыл бұрын
Menonsir is a grest artist 👍👍👍
@SughatharajSughatharaj-fl1fy
@SughatharajSughatharaj-fl1fy 16 күн бұрын
മലയാള സിനിമയിൽ ബാലചന്ദ്ര മേനോൻ എന്ന ഇദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതാണ്, ഒരുകാലത്ത് ഇയാളുടെ കഥാപാത്രങ്ങൾ തലയിൽ കെട്ടിയുള്ള തായിരുന്നു അന്ന് തലയെടുപ്പോടെ വന്ന ഇദ്ദേഹത്തിനെ വെല്ലാൻ മറ്റുള്ളവരുടെ സിനിമയ്ക് ആകുമായിരുന്നില്ല, ഇദ്ദേഹം സൂപ്പർ സ്റ്റാർ ഒന്നുമായില്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ഇദ്ദേഹത്തിന്റെ സ്ഥാനം അതിലും വലുതാണ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, സംഗീത സംവിധാനം, നായകൻ, ഇതെല്ലാം ചെയ്ത്, ചെയ്ത സിനിമകളൊക്കെ ഹിറ്റാക്കിയ ഒരാൾ മലയാള സിനിമയിൽ വേറെ ആരുണ്ട്? അന്നും, ഇന്നും, എന്നും, മലയാള സിനിമയിൽ ബാലചന്ദ്ര മേനോൻ എന്ന ഇദ്ദേഹത്തിന്റെ സ്ഥാനം വേറൊരാൾക്കും ലഭിച്ചിട്ടില്ല, ലഭിക്കുകയുമില്ല.
@vinum8103
@vinum8103 Жыл бұрын
Very talented. Menon sir All round film maker.
@urumipparambil
@urumipparambil Жыл бұрын
ഏഴു വർഷങ്ങൾക്ക് മുൻപാണ് ഈ എപ്പിസോഡ് വരുന്നത്. ഞാൻ സംവിധാനം ചെയ്യും എന്ന സിനിമ ഹിറ്റ് ആയി തീയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നോ എന്ന് അറിയില്ല. ബാലചന്ദ്രമേനോൻ്റെ സംവിധാനത്തിൽ മുൻപ് ഇറങ്ങിയ ഒട്ടനവധി ചിത്രങ്ങൾ കണ്ടിട്ടുണ്ട്. ആസ്വദിച്ചിട്ടുണ്ട്. എല്ലാം കുടുംബത്തോടെ ഇരുന്നു കാണാവുന്ന നല്ല ചിത്രങ്ങൾ. അദ്ദേഹം സംവിധാനം ചെയ്ത താരാട്ട് എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് കൊല്ലത്ത് നടക്കുമ്പോൾ അത് കാണാൻ വേണ്ടി ഒരു സുഹൃത്തിനോട് കൂടി പോയതും ഓർക്കുന്നു. അദ്ദേഹം അടുത്ത് ഒരു പുതിയ ചിത്രവുമായി വരും, വരണം എന്ന് ആഗ്രഹിക്കുന്നു.
@jaypanicker2362
@jaypanicker2362 Жыл бұрын
Memorable interview…
@vinuvg3225
@vinuvg3225 Жыл бұрын
23:01 അത് കലക്കി
@shabipmlshabi5491
@shabipmlshabi5491 Жыл бұрын
ഈ എപ്പിസോഡിൽ മുകേഷിനെ മേനോൻ sir കടത്തി വെട്ടി ബഡായിയിൽ
@yousufibrahim7082
@yousufibrahim7082 Жыл бұрын
ബാലചന്ദ്രൻ മേനോൻ വെരി വെരി നൈസ്
@johnkuttypp9358
@johnkuttypp9358 9 ай бұрын
Ente ponnusir veendum padom direct cheyyanam
@lekhakanakancheri7524
@lekhakanakancheri7524 Жыл бұрын
സർവ്വശ്രീ ബാലചന്ദ്രമേനോൻ?
@sandeepthundikandy8671
@sandeepthundikandy8671 Жыл бұрын
Dharmajan thought Santosh Pandit is in . So do food production as well . 😅
@sandeepthundikandy8671
@sandeepthundikandy8671 Жыл бұрын
This is how waste all over Kerala happening 😅just Manoj explained here 😅.
@jayansrinilayam584
@jayansrinilayam584 8 ай бұрын
സർവ്വശ്രീ ബാലചന്ദ്രമേനോൻ വേണ്ട; ശ്രീ.ബാലചന്ദ്രമേനോൻ മതി.
@ahmedmehaboob7640
@ahmedmehaboob7640 Жыл бұрын
കാര്യം നിസ്സാരത്തിൽ പ്രേം നസീർ സർ തന്നെയാണ് നായകൻ..!"പ്രേം നസീർ സർ, മുകേഷ് സാറിനോട്" അങ്ങനെ പറഞ്ഞത്... നസീർ സർ എന്ന ഒരു സത് വ്യക്തിയുടെ മഹത്വത്തെ സൂചിപ്പിക്കുന്നു..!
@SabuXL
@SabuXL Жыл бұрын
👏🤝
@marykuttyphilip144
@marykuttyphilip144 Жыл бұрын
😂😂
@kunju7719
@kunju7719 Жыл бұрын
entha oru thallu.Sharikkum oru badai banglow
@vibgyorsm5038
@vibgyorsm5038 Жыл бұрын
31:27
@kpravikpr6280
@kpravikpr6280 Жыл бұрын
High time to realise BadaiBungalow.a real waste,very low
@muralykrishna7929
@muralykrishna7929 8 жыл бұрын
ഹായ് മിസ്റ്റര്‍ ബാലചന്ദ്രന്‍ , വളരെ സാകൂതം കണ്ടിരുന്നു എപ്പിസോഡ്. എല്ലാ ഭാവുഗങ്ങളും നേരുന്നു പുതിയ സിനിമയ്ക്ക്. മികച്ച പ്രേക്ഷക പ്രശംസ നേടി സിനിമ ഹിറ്റിലൂടെ വളര്‍ന്ന് സൂപ്പര്‍ കടന്ന് മെഗാ ഹിറ്റില്‍ എത്തിച്ചേരട്ടെ എന്ന്‍ പ്രാര്‍ഥിക്കുന്നു .
@RamadasChangerath
@RamadasChangerath 8 жыл бұрын
മേനോന്‍... എല്ലാ ആശംസകളും! ഒരു വാക്ക് പോലും വേരുതെയല്ലാത്ത ഒരു വീഡിയോ!
@dabarumuttaayi
@dabarumuttaayi 8 жыл бұрын
അന്തസ്സുള്ള ഒരു സിനിമാക്കാരനാണ് . മലയാള സിനിമയിലെ ഒരു വേറിട്ട മനുഷ്യന്‍ .. അഭിനന്ദനങ്ങള്‍ മിസ്റ്റര്‍ മേനോന്‍ ..
@jobymathew622
@jobymathew622 8 жыл бұрын
Iam very happy to see...u Mr. Balachandran sir.....
@shafivpshafi2073
@shafivpshafi2073 8 жыл бұрын
I am really happy to see this episode
@smartlives7699
@smartlives7699 8 жыл бұрын
Super episode and super man god give to long life for him
@mohamedhaneef1939
@mohamedhaneef1939 9 жыл бұрын
ഗുഡ് എപ്പിസോഡ്
@fasilck62
@fasilck62 8 жыл бұрын
Sir always with u wish all the best to success next movie
@abdulgafoor4233
@abdulgafoor4233 8 жыл бұрын
very good episode and I respect balachandhramenon, butyful thinking balachandhramenon........
@binukumartv
@binukumartv 9 жыл бұрын
Super episode
@chinnutomy8662
@chinnutomy8662 8 жыл бұрын
very very good episode.Menon sir really great
@ratheeshkwt081
@ratheeshkwt081 9 жыл бұрын
njan kandathilekkum vechu etavum ishtam aaya oru episode ithanu
@ravioonni6031
@ravioonni6031 8 жыл бұрын
good
@travizvlogz2252
@travizvlogz2252 8 жыл бұрын
great sir...
@samadusamadu1036
@samadusamadu1036 8 жыл бұрын
good episode
@binoopsekhar
@binoopsekhar 8 жыл бұрын
best episode ever
@nidhint2874
@nidhint2874 8 жыл бұрын
Gud programme.
@hakeemredha3271
@hakeemredha3271 8 жыл бұрын
Mukeshetta pls introduce Arya's father...I am eagerly waiting for seeing him. ....
@muthalibknkl3523
@muthalibknkl3523 8 жыл бұрын
nannayittundu.. valare...
@anseransu
@anseransu 8 жыл бұрын
ഗുഡ് എപ്പിസോഡ്
@manubalakrishnan1072
@manubalakrishnan1072 Жыл бұрын
Super
@gopan1984
@gopan1984 8 жыл бұрын
balachandran 'swayam pukazhthi' menon
@subeeshsukumaran6001
@subeeshsukumaran6001 Жыл бұрын
കഴിവുണ്ടായിട്ടല്ലേ
@shabipmlshabi5491
@shabipmlshabi5491 Жыл бұрын
മോഹൻ ലാലും,ഫഹദ് ഫാസിലും സൗബിനും ഒക്കെ shy ആയിരുന്നു badi ബംഗ്ലാവിൽ,മേനോൻ sir ഇരുത്തം വന്ന വ്യക്തി ആണ് ബഡായി യിൽ
@SabuXL
@SabuXL Жыл бұрын
@@shabipmlshabi5491 അതിനെ ആണ് ചങ്ങാതീ പറയുന്നത് വിവരം , വിവേകം എന്ന്. 😎👏🤝
@shabipmlshabi5491
@shabipmlshabi5491 Жыл бұрын
@@SabuXL മാങ്ങ ആണ് , ബഡായി ബംഗ്ലാവ് ഇല് വരുന്നത് നാണിച്ചു ഇരിക്കാനല്ല ബഡായി പറയാനാണ്
@remyanair5724
@remyanair5724 Жыл бұрын
​@@shabipmlshabi5491😂😂correct
@karunanidhigs
@karunanidhigs 8 жыл бұрын
All the best sir............
@navasummer4234
@navasummer4234 9 жыл бұрын
supper
@varadaraj9170
@varadaraj9170 8 жыл бұрын
super
@nidhint2874
@nidhint2874 8 жыл бұрын
Good programme. ...
@JayaKumar-kz2tl
@JayaKumar-kz2tl 8 жыл бұрын
nice
@nishamhamzaparakkal6382
@nishamhamzaparakkal6382 8 жыл бұрын
mr menon a big salute
@hotnfresh....7632
@hotnfresh....7632 8 жыл бұрын
adhehathinte samsaarathil orupaaad kaaryangalund
@jaisonlouiz14
@jaisonlouiz14 8 жыл бұрын
super episode
@johny7270
@johny7270 8 жыл бұрын
good,,,,,,,,,,,,,,,,,,good............
@rameerameerahim
@rameerameerahim 8 жыл бұрын
classic
@hari1477
@hari1477 8 жыл бұрын
ethra valiya director thalayil celo tape ottichu kandathil dukhamundu.
@shijos8911
@shijos8911 8 жыл бұрын
Ammaaayi eavide???????
@josephinekalarickal8226
@josephinekalarickal8226 8 жыл бұрын
pře -taßìañet
@kannan_soman
@kannan_soman 8 жыл бұрын
ammayi??
@bachuforever1419
@bachuforever1419 9 жыл бұрын
ഒരു സംശയം ഈ ആര്യയുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടോ ..?പിഷാരടിയുടെ വിമർശനം സഹിക്കാൻ വയ്യാതെ അദ്ദേഹം തൂങ്ങി ചത്ത്‌ കാണുമോ ..
@holypunk12
@holypunk12 8 жыл бұрын
+basheer bachu ha ha
@pradeepanandan1789
@pradeepanandan1789 8 жыл бұрын
koothara paripadi badai pari
Badai Bungalow - Major Ravi Special Episode 154 30-04-17
1:07:59
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 17 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 14 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
Badai Bungalow || Episode 11
40:58
Asianet Plus
Рет қаралды 9 М.
BB 174 ARJUNAN MASTER 90 Mts 29 10 2017
1:11:51
Asianet
Рет қаралды 14 М.
Samagamam with Balachandra Menon | EP:49| Part 1 | Amrita TV Archives
51:57
Amrita TV Archives
Рет қаралды 31 М.
Badai Bungalow || Episode 1
41:26
Asianet Plus
Рет қаралды 12 М.
Samagamam with Balachandra Menon | EP:50| Part 2 | Amrita TV Archives
43:48
Amrita TV Archives
Рет қаралды 14 М.
ПОМОГИ РАЗБУДИТЬ ПИЛОТА 😱😱
0:16
ДЭВИД ЛАВА
Рет қаралды 3,9 МЛН
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 165 МЛН
КАЧЕЛИ ИЗ АРБУЗА #юмор#cat  #топ
0:24
Лайки Like
Рет қаралды 1,9 МЛН
Why Is He Unhappy…?
0:26
Alan Chikin Chow
Рет қаралды 7 МЛН
Best Toilet Gadgets and #Hacks you must try!!💩💩
0:49
Poly Holy Yow
Рет қаралды 12 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 14 МЛН