Badai Bungalow || Episode 15

  Рет қаралды 481,954

Asianet Plus

Asianet Plus

6 ай бұрын

Badai Bungalow || Episode 15
#AsianetPlus #BadaiBungalow #VintageComedy #Mukesh #RameshPisharody #Dharmajan #Arya

Пікірлер: 129
@jayaharjoseph3480
@jayaharjoseph3480 5 ай бұрын
ലാലേട്ടൻ്റെ കൂടെ ആക്ട് ചെയ്യുമ്പോൾ meenachachi സുന്ദരിയായ തോന്നാൻ കാരണം ലാലേട്ടൻ സുന്ദരൻ ആയതു കൊണ്ടാണ്.❤❤❤❤❤
@VineethR-uk1fk
@VineethR-uk1fk 5 ай бұрын
ആ മീശ പരിച്ചിട് ചിരിക്കുന്ന രംഗഗം അടിപൊളി
@panayamliju
@panayamliju 4 ай бұрын
ആ മീശ പിരിക്കുന്ന സീൻ.... രോമാഞ്ചിഫിക്കേഷൻ ❤️
@sayjen123
@sayjen123 2 ай бұрын
ഇത്ര ജന്മ ഭാഗ്യം ഉള്ള ഒരാൾ!
@angeldevilmusical_editz6236
@angeldevilmusical_editz6236 6 ай бұрын
എന്ത് ഭംഗി ആണ് എൻ്റെ ലാലേട്ടൻ❤❤❤
@user-il8fr4sm8x
@user-il8fr4sm8x 6 ай бұрын
ഉണ്ട് ഇനിയു വേണം ഞാൻ ആകെ കണ്ടിരുന്ന ഒരു പ്രോഗ്രാം ആണ്
@Aashiblog-py1wc
@Aashiblog-py1wc 3 ай бұрын
ലാലേട്ടൻ്റെ ആ ചിരി 'സൂപ്പർ
@user-vu3cc2se3w
@user-vu3cc2se3w 6 ай бұрын
ലാലേട്ടാ - പിഷു- മുകേഷേട്ടാ - നന്ദി - വീണ്ടും - വേണം -
@user-xw5bh4fv6z
@user-xw5bh4fv6z 3 ай бұрын
മീശ പിരച്ചപ്പോ ലുക്ക്‌ മാറിയത് കണ്ടോ.... എന്താ ലുക്ക്‌.
@krishnannairbabu
@krishnannairbabu 2 ай бұрын
, "യോദ്ധായിലേ അകോശേട്ടനായി,ഒരു ലെഫ്റ്റനന്റ് കേ ണലായ നമ്മുടെ സ്വന്തം ലാലേട്ടനോടൊപ്പം,നിങ്ങളുടെ കരോക്കേ ഗായകൻ കൃഷ്ണൻ കുട്ടി നായരും ബഡീയ കുടുംബത്തോടൊപ്പം സൗഹൃദം പങ്കിടുന്നു 🌹🌹🌹🙏🙏🙏👌👌👌👍👍👍👏👏👏😘😘😘💞💞💞❤️❤️❤️✌️✌️✌️😘😘😘
@lakshmikuttym4877
@lakshmikuttym4877 2 ай бұрын
❤❤
@tsbalasubramoniam8886
@tsbalasubramoniam8886 6 ай бұрын
What Siddik said is really a Golden word, Golden Message , all girls should try to understand what caution he gave and how girls should imbibe in their own life. Thanks Mr. Sidhik. May God bless you and your family.
@HariHari-wn4pq
@HariHari-wn4pq 2 ай бұрын
ജില്ല മു വി അകത്തെ ഉഗ്രൻ മീശ കൊള്ളാമായിരുന്നു ഈ മീശയും കൊള്ളാം മീശ പിരിക്കുന്നത് നല്ല സ്റ്റയിലായിട്ടിട്ടുണ്ട്
@sreedevidevaki
@sreedevidevaki 5 ай бұрын
പിഷാരടി ഇല്ലാതെ ബഡായി ബംഗ്ളാവ് ഇല്ല
@sunilhmklpooibnzhikkal6218
@sunilhmklpooibnzhikkal6218 6 ай бұрын
Super programme
@reejamahesh2467
@reejamahesh2467 6 ай бұрын
ഈ പരിപാടി ഇനിയും വേണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ... എന്നേ പോലെ..? ❤️
@bicchi4292
@bicchi4292 6 ай бұрын
ആര്യ വേണം.
@amithrajithm.s257
@amithrajithm.s257 6 ай бұрын
Ind
@sheejarajeevpta
@sheejarajeevpta 6 ай бұрын
പിഷാരടിയും ആര്യയു൦ വേണ൦
@elsymathew1897
@elsymathew1897 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤ji❤0P😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂]😅 😊😊😊😅.​@@bicchi4292
@rasiyaabdunjhi259
@rasiyaabdunjhi259 5 ай бұрын
😊
@kalandershah8176
@kalandershah8176 Ай бұрын
സിദ്ദീഖ് ഇക്കയുടെ അഭിപ്രായം വളരെ നല്ലത് ❤
@Annbabu
@Annbabu 3 ай бұрын
മുകേഷിൻ്റെ മനസ്സിൽ മുഴുവൻ സ്നേഹം വച്ചിട്ട് എന്ന് മീനയോട് പറയുമ്പോൾ... അപ്പൊൾ മോഹൻലാലിൻ്റെ 'ഓ '
@Mani-ku9dr
@Mani-ku9dr 4 ай бұрын
എല്ലാ വരുംലലേട്ടൻ, എന്റെ ഒരു അനുഭവം വെച്ച് ഒന്നും അല്ല, ഒരു പക്ഷെ അദ്ദേഹം നല്ലൊരു വ്യക്തി ആയിരിക്കും പക്ഷേ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ കിട്ടിയ അനുഭവം വളരെ ദയനീയമായി പോയി മറക്കാത്തില്ല, അകത്ത് ഇരിക്കുന്ന ആളിന്റെ ഗുണം പടിക്കൽ ചെല്ലുമ്പോൾ അറിയാം ക്ഷമിക്കണംസങ്കടംകൊണ്ട്എഴുതിയാണ്🙏🏻🙏🏻🙏🏻
@akhil0113
@akhil0113 4 ай бұрын
Entha pattiyath ?
@hahu3872
@hahu3872 29 күн бұрын
Karyam parayuu
@user-gp6pc3jl4s
@user-gp6pc3jl4s 6 ай бұрын
2024 ജനുവരി 1 ഇന്ന് ♥️
@peeloo2248
@peeloo2248 6 ай бұрын
Real time eppazha !?
@user-gp6pc3jl4s
@user-gp6pc3jl4s 6 ай бұрын
Eppozhum of the year again ok
@mathewmathew5400
@mathewmathew5400 Сағат бұрын
❤super
@HariHari-wn4pq
@HariHari-wn4pq 2 ай бұрын
ഈ ലുക്കിൽ കാണ്ടാൽ ലാലേട്ടൻ 👌
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
❤meenachachi ❤
@vipinanmattammal9923
@vipinanmattammal9923 6 ай бұрын
മീശപിരിച്ച മോഹൻലാലിനെ ക്കണ്ടപ്പോൾ സ്റ്റാലിനെയാണ് ഓർമവരുന്നത്
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
❤Remesh chatan ❤shobin ❤
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
❤Mugesh chatan shobin ❤
@sreekala3010
@sreekala3010 5 ай бұрын
Good look...Mohanlal .
@don4discipline
@don4discipline 10 күн бұрын
സദയം my favourite
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
❤Meenachachi ❤shobin ❤
@user-ry8gw3qx1z
@user-ry8gw3qx1z 6 ай бұрын
❤️❤️🔥🔥🔥
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
❤sidiqe ekka ❤shobin ❤
@ganeshagopal1552
@ganeshagopal1552 3 ай бұрын
Badai Bungalow Coming Soon
@elsylazar3407
@elsylazar3407 4 ай бұрын
Yes
@indian6346
@indian6346 6 ай бұрын
സൂപ്പർ പരിപാടിയായിരുന്നു B B
@rijeshriju9267
@rijeshriju9267 3 ай бұрын
Kapil Sharma show
@sumadhir3227
@sumadhir3227 2 ай бұрын
അഭിമാനനിമിഷങ്ങൾ ❤❤❤❤
@anilar7849
@anilar7849 2 ай бұрын
Laletn muvi names ✌fast recite/poondottm tanne😅 tarum/Siddique👍 motivation /Innocent🙏🏻scene shot😔 Ormayil...
@don4discipline
@don4discipline 10 күн бұрын
We miss this lalettan
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
❤Lalchatai ❤shobin ❤
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
❤lalchatai ❤shobin ❤
@hasilmuhammed993
@hasilmuhammed993 6 ай бұрын
5:13 Bipin George
@sathischandrakn9953
@sathischandrakn9953 5 ай бұрын
Congratulations welcome
@vishnumukundan1995
@vishnumukundan1995 2 ай бұрын
രാവണപ്രഭു. ശ്രീനിവാസൻ SI alla... Sp anu.( Ips officer)😂
@ShobinMathew-fi8xc
@ShobinMathew-fi8xc 3 ай бұрын
❤remesh chatai ❤
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
❤Remesh chatai shobin ❤
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
❤mugesh chatai shobin ❤
@upkcanithakumary8583
@upkcanithakumary8583 2 ай бұрын
Valare uchithamaya upadesam.Swantham sareerathil avakasam sthapichukodukkamathram swathanthryam arkum anuvadichu kodukkathirikkan penkuuttikalum muthirnna sthreekalum sredhikkanam
@FRANCISKUNDUKULANGARA-cn5zp
@FRANCISKUNDUKULANGARA-cn5zp 2 ай бұрын
That cinema sends out a wrong message to the youths. Yet people seems to enjoy. What a pity.😢
@skgpillai8605
@skgpillai8605 6 ай бұрын
ലാ ലപ്പന്റെ കൂടെയുണ്ടല്ലോ അപ്പോൾ😂😂😂😂
@paultharakan8946
@paultharakan8946 6 ай бұрын
Monu sukham thanneyalle!!!😊
@AjayAjay-uq2qt
@AjayAjay-uq2qt 13 күн бұрын
ആരടാലാലപ്പൻ നിന്റെ അച്ഛനോ നാറി
@salymathew7777
@salymathew7777 6 ай бұрын
👍🙋‍♂️🎉
@satheeshsk4264
@satheeshsk4264 Ай бұрын
❤❤❤
@arung8807
@arung8807 5 ай бұрын
ഇത്രേം മല്ലുസിന്റെ മുന്നിൽ കട്ടക്ക് നിന്ന മീനക്കാകട്ടെ പൊൻതൂവൽ
@tessyjoshy9376
@tessyjoshy9376 11 күн бұрын
Lala😂
@mithranm.p
@mithranm.p 3 ай бұрын
Mukesh's hypocrisy is dangerous but lal's hidden
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
Meenachachi
@Ajinar-dy4fe
@Ajinar-dy4fe 5 ай бұрын
ഉണ്ട്
@anilar7849
@anilar7849 2 ай бұрын
❤😊✌
@manumathew663
@manumathew663 2 ай бұрын
Legend Siddique
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
Meena chachi
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
❤Shobinsonmathew_oottukulathil ❤h❤mukkuttuthara po ❤erumely ❤shobin ❤
@user-ny4st5cq4u
@user-ny4st5cq4u 6 ай бұрын
Aru,,,,born,,,paripadiannu
@prasadddevarajm9782
@prasadddevarajm9782 Ай бұрын
03/06/2024
@likeshpp9103
@likeshpp9103 6 ай бұрын
2024 il nhann
@ShobinMathew-fi8xc
@ShobinMathew-fi8xc 4 ай бұрын
❤Shobin son mathew ❤
@user-gp7mf6gv4l
@user-gp7mf6gv4l 6 ай бұрын
സൂപ്പർ ലാലേട്ടാ🙏🫂
@user-gp7mf6gv4l
@user-gp7mf6gv4l 6 ай бұрын
പാട്ട് സൂപ്പർ ലാലേട്ടാ🙏🫂
@user-co7ed5ie3r
@user-co7ed5ie3r 5 ай бұрын
Asianet plus ൽ രാത്രീ 7മണിക്ക് സിനിമ ഇടാവോ?
@annajose342
@annajose342 6 ай бұрын
പക്ഷേ പഴയ ടീം തന്നെ വേണം
@KSavithri-gh4zt
@KSavithri-gh4zt 4 ай бұрын
വേണ്ട..............
@PillayWORLD
@PillayWORLD 6 ай бұрын
Other than shajohn john waste in this classic still we suffering. Oh god jothu why .
@rajaniunnikrishnan517
@rajaniunnikrishnan517 2 ай бұрын
സൂപ്പർ
@prasanthknair2935
@prasanthknair2935 6 ай бұрын
ഇദ്ദേഹത്തിന്റെ ക്ഷമ
@user-iq5bv6vy7u
@user-iq5bv6vy7u 6 ай бұрын
ഇല്ല
@mithranm.p
@mithranm.p 3 ай бұрын
Both Mukesh &Lal are hypocrats. In different fields
@abidaadhil9777
@abidaadhil9777 4 ай бұрын
Jubin chettaa..!?
@DineshBabu-zg8em
@DineshBabu-zg8em 4 ай бұрын
ഇതിലെ ഏറ്റവും വേസ്റ്റ് ആശാ ശരത്ത്
@jayaprakashan7807
@jayaprakashan7807 2 ай бұрын
2024 yil alla 2034yillum kaanum
@rejeeshpk
@rejeeshpk 6 ай бұрын
ഈ പരിപാടി സൂപ്പർ ആയിരുന്നു പക്ഷേ ഗെസ്റ്റിനെ ഇരുത്തി ഓരോ വളിച്ച കോമഡി കൊണ്ട് വന്നിരുന്നതാണ് ബോറായത്
@reethajohn2453
@reethajohn2453 3 ай бұрын
Pls avoid the dirty program bedai bungalow
@lissythomas158
@lissythomas158 5 ай бұрын
ഈ prigraഇനിയും വേണം m
@jayajoy2226
@jayajoy2226 6 ай бұрын
2014 അല്ല ഇതു 2024 ആണ്
@indirakrishnanindira41
@indirakrishnanindira41 3 ай бұрын
ഉവ്വ്
@rajamkm7530
@rajamkm7530 3 ай бұрын
Badaybaglavupanakarkmathran
@Channel-bw7is
@Channel-bw7is 6 ай бұрын
പിന്നേ......
@surendrankk9046
@surendrankk9046 2 ай бұрын
Ivanokke laaline orupaadu sukhippikkunna.iyyaal athrakku sampavamaano.kure ennaal iyyaale eppozhum pokki nadakkum. Oru cinimayil abhinayichu enna kaaranatthaal iyy aale mejor aakki. cinimayil kaanikkunna du pole alla theevravaadikale vedivechu kollunna du.pulimurukan enna sinimayil laal puliye kollunnu du. anganeyengil naattil puli irangiyaal mohanlaaline ariyichaal puliye kollukayo ,pidikkukayo aavaam sariyalle?????????????????????
@venkimovies
@venkimovies 6 ай бұрын
കീരീ ക്കടാനും കോപ്പും നാണമില്ലേ ഇങ്ങനെ അടിമുടിനക്കി സുഖിപ്പിക്കാൻ ലാൽ നല്ല നടൻ അതിലുപരി കഥാ പാത്രത്തെ സൃഷ്ടിച്ചവനെ ഇങ്ങിനെ അവഹേളിക്കല്ലേ 27:41
@user-uo4ys3tm7d
@user-uo4ys3tm7d 6 ай бұрын
മീശ പിടിക്കാൻ പറയൽ മഹാ ബോറടി
@irshadmoulavi9341
@irshadmoulavi9341 6 ай бұрын
RSS കാരനായ മോഹൻലാലിനെ റോൾ മോഡൽ പദവിയിലേക്കുയർത്തിയ മുകേഷിന് അഭിനന്ദനങ്ങൾ.
@user-jr4is6bz9s
@user-jr4is6bz9s 4 ай бұрын
കഷ്ടം തന്നെ
@user-cx8ms7uj2p
@user-cx8ms7uj2p 6 ай бұрын
മെഗാസ്റ്റാർ മുകേഷ് ഇല്ലാതെ എന്തൊരു ബഡായി ബംഗ്ലാവ്
@franciskt4171
@franciskt4171 5 ай бұрын
ദൃശ്യം തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത്തരം സിനിമകൾ ഇഷ്ടപ്പെടുന്ന ജനങ്ങളുടെ താഴ്ന്ന നിലവാരത്തിൽ കഷ്ടം തോന്നുന്നു.😢😢
@kamaladalam80
@kamaladalam80 5 ай бұрын
I don't like the movie . Only reason is I don't like to see torturing children even in movie.
@gracevarghese7717
@gracevarghese7717 3 ай бұрын
Manoj boring
@PRASANNA-w1d
@PRASANNA-w1d Ай бұрын
ആദ്യം മലയാളം ശരിയ്ക്ക് എഴുതാൻ പഠിയ്ക്ക് '
@PARKSHPONU-zh1tf
@PARKSHPONU-zh1tf 18 күн бұрын
Podaaaaa Panni
@susammageorge9731
@susammageorge9731 6 ай бұрын
Pode
@SunilKumar-zk6iz
@SunilKumar-zk6iz 6 ай бұрын
സൂസമ്മ.. 💪☝️☝️☝️
@dileepbalan9464
@dileepbalan9464 Ай бұрын
Nice
@manojpk1782
@manojpk1782 4 ай бұрын
തല്ലി പൊളി മുകേഷ്
@87MEDIA
@87MEDIA 4 ай бұрын
മീശ പിരി 10:20
@janieshomelyfood6719
@janieshomelyfood6719 2 ай бұрын
Yes
@sumadhir3227
@sumadhir3227 2 ай бұрын
അഭിമാനനിമിഷങ്ങൾ ❤❤❤❤
@aswathi.t32
@aswathi.t32 6 ай бұрын
Yes
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН
La emociones de Bluey #歌ってみた #bluey #burrikiki
0:13
Bluey y BurriKiKi
Рет қаралды 23 МЛН
как попасть в закулисье в schoolboy runaway
0:51
Что делать если закрыли на балконе
0:31
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 26 МЛН
Толстый солдат всем отомстил #shorts
1:00
貓媽媽🆚爆米花🌽🥷🍿 #aicat #shorts #cute
0:33
Cat Cat Cat
Рет қаралды 33 МЛН