ബൈബിളും ഖുറാനും ഭഗവത്ഗീതയും വായിച്ച് സമയം കളയരുത് | Maitreyan

  Рет қаралды 51,244

Channel 13.8

Channel 13.8

Жыл бұрын

#maitreyan #maithreyan
Other Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 341
@bijukoileriyan7187
@bijukoileriyan7187 Жыл бұрын
വ്യത്യസ്തരായ മനുഷ്യർ ഒരുപാടുള്ള നമ്മുടെ ദേശത്തുള്ള സമാധാനം.....
@Anjali.431
@Anjali.431 Жыл бұрын
എല്ലാം വായിക്കണം. വിവേകം കൊണ്ട് ചിന്തിച്ച് ,നല്ലതു മാത്രം ജീവിതത്തിൽ പകർത്തുക.
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Yes
@shibinyesudas6647
@shibinyesudas6647 Жыл бұрын
Ithokke vaich time kalayenda aavishyam illa
@invisoble
@invisoble Жыл бұрын
Vivekam ullavar ath vayikkuo?
@JohnsonKJJohn
@JohnsonKJJohn 11 ай бұрын
വായന കൂടിപ്പോയത് കൊണ്ടായിരിക്കാം ഓരോ മതത്തിൻ്റെ പേരിൽ തമ്മിൽ തമ്മിൽ വെട്ടുകയും കൊല്ലുകയും കത്തിക്കുകയും ചെയ്യുന്നത്
@timothypaulkuriakose7376
@timothypaulkuriakose7376 3 ай бұрын
​@@invisoble റോമർ 1:21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. 1:22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;
@Kas.anam952
@Kas.anam952 Жыл бұрын
പൊളിച്ചടുക്കി മൈത്രേയൻ സാറേ👍
@sudheer9707
@sudheer9707 Жыл бұрын
മൈത്രേയ ഗീത, മൈത്രേയ ദർശനം, മൈത്രേയന്റെ കാമശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങൾക്കായി കട്ട waiting.😅
@sudheer9707
@sudheer9707 Жыл бұрын
ഇത്രയും അഹങ്കാരിയും അസഹിഷ്ണുവുമായ ഇദ്ദേഹത്തെ പത്തു വർഷം സഹിച്ച ഗുരു നിത്യയുടെ ക്ഷമയുടെ മുന്നിൽ പ്രണാമം അർപ്പിക്കുന്നു 🙏🙏
@universalphilosophy8081
@universalphilosophy8081 Жыл бұрын
വിവരക്കേട് തലയ്ക്ക് പിടിച്ചതാകും😂😂😂
@manjulaap5720
@manjulaap5720 Жыл бұрын
മൈത്രേയോപനിഷത്ത്. 😂😂😂
@pvgopiabnle
@pvgopiabnle Жыл бұрын
ഒരു ലിവിങ് ടുഗെതർ ഗീത കൂടി പ്രതീക്ഷിക്കുന്നു 😅
@Toms.George
@Toms.George Жыл бұрын
അത് തന്റെ മതത്തിൽ ഇതൊക്കെ ഉണ്ടല്ലോ.
@anannyamathulyam5079
@anannyamathulyam5079 Жыл бұрын
മനുഷ്യനിലെ അഹംബോധം പരബോധം എന്നീ രണ്ടു ഘടകങ്ങളിൽ അഹംബോധത്തെ ഇല്ലാതാക്കി പരബോധത്തിൽ ലയിപ്പിക്കുക അതായത് താനീ വിശ്വ പ്രപഞ്ചത്തിൻ്റെ ഭാഗമാണ് തൻ്റെ ദു:ഖം എല്ലാവരുടെയുമാണ് പ്രപഞ്ചത്തിൻ്റെ ദു:ഖം തൻ്റെയുo ദു:ഖമാണ് എന്ന ബോധത്തിലേക്ക് വ്യക്തിയുടെ ബോധത്തെ വികസിപ്പിക്കുക ഈ ലക്ഷ്യം പ്രാവൃത്തികമാക്കാൻ കുറെയൊക്കെ മതങ്ങൾക്ക് അതിൻ്റെ ആദ്യകാലത്തു കഴിഞ്ഞു എന്നാൽ പിൻ കാലത്ത് തൻ കാര്യം നോക്കികൾ സ്വകാര്യ ലക്ഷ്യ സാക്ഷാത്കാര രീതിയിൽ മതത്തെ സമർത്ഥമായി ഉപയോഗിച്ചു മതങ്ങളെ സംബന്ധിച്ച ഈ ചരിത്ര സത്യത്തെ അവഗണിച്ചു കൊണ്ടുള്ള ഏത് മത വിരുദ്ധ പ്രചാരണവും ശുദ്ധ അസംബന്ധമായി പര്യവസാനിക്കുകയേയുള്ളൂ: എം.എൻ.വിജയൻ
@asukesh4209
@asukesh4209 Жыл бұрын
ഈ വിജയൻ മതപുസ്തകങ്ങൾ വായിച്ചിട്ടില്ലെന്നും മതവിശ്വാസികളെ കണ്ടിട്ടില്ലെന്നും മനസ്സിലായി. അയാൾ ഏതു പൊത്തിലാണ് ജീവിച്ചത്. അതോ അന്യഗ്രഹജീവിയോ ?
@jyothijayapal
@jyothijayapal Жыл бұрын
പ്രപഞ്ചത്തിന് എന്ത് ദുഃഖം?
@abdhulmajeed8828
@abdhulmajeed8828 Жыл бұрын
മതങ്ങൾ ഒരു കാലത്തും നന്മ ചെയ്തിട്ടില്ല.
@Pradheesh-sb1xl
@Pradheesh-sb1xl Жыл бұрын
Yes❤❤❤❤❤❤
@infinity293
@infinity293 Жыл бұрын
നമ്മൾ എത്ര വർഷം എടുക്കും ഇദ്ദേഹത്തെ അറിയാൻ ഇദ്ദേഹത്തിന്റെ വാക്കുകൾ അറിയാൻ 😊
@GafyGafy
@GafyGafy Жыл бұрын
അതേ അതെ 😌😌😌
@Km-cm8zx
@Km-cm8zx Жыл бұрын
ഒര് നൂരുവർഷമെങ്കിലും
@deepuskesavan
@deepuskesavan Жыл бұрын
💯💯
@SJ-zo3lz
@SJ-zo3lz Жыл бұрын
അതെന്താ നമ്മൾ എല്ലാവരും മണ്ടന്മാർ ആകണം എന്ന് നിർബന്ധം ?എന്ത് വായിച്ചാലും ഇല്ലെങ്കിലും അരാജകവാദ, ഭൗതിവാദ മതക്കാരുടെ ഇതുപോലെയുള്ള videos കാണരുത് എന്നായിരിക്കും ഭാവിലോകം പറയുക. സമയം മാത്രമല്ല ജീവിതവും പോയിക്കിട്ടും. പിന്നെ ഭഗവത്ഗീത വായിക്കാൻ ആരും ഒരു ഹിന്ദുവിനെ ( വേദാന്തമതക്കാരനെ / കാരിയെ ) നിർബന്ധിക്കുന്നില്ല. Self realisation വേണം എന്നുള്ളവർക്ക് അതിനായുള്ള 4 വഴികൾ / യോഗങ്ങളെപ്പറ്റി Simple ആയ പറയുന്ന ഒരു ഗ്രന്ഥമാണ് ഭഗവത്‌ഗീത . വേണമെങ്കിൽ വായിച്ച് Ultimate bliss ലേക്ക് അടുക്കാം. അല്ല എങ്കിൽ ഇത് പോലെ മതഭ്രാന്ത് മൂത്ത് മറ്റ് മതങ്ങളുടെ ഗ്രന്ഥങ്ങൾ വായിച്ച് സമയം കളയരുത് എന്നൊക്കെ കുന്നായ്മ പറയുന്ന video ഇടാം.
@sasikumar7224
@sasikumar7224 Жыл бұрын
അദ്ദേഹത്തിന് കിട്ടുന്ന ഫണ്ട് നമ്മൾക്ക് കിട്ടാതിരി ക്കുന്ന കാലം വരെ!!!! അത്രയും വർഷം!!!!!
@gangadharantavanurmana7195
@gangadharantavanurmana7195 Жыл бұрын
എല്ലാ സസ്യജന്തുജീവികളും എല്ലാം പ്രകൃതിയുടെ പ്രതിബിംബമാണ്.
@rubblesfaming
@rubblesfaming Жыл бұрын
Super
@shaijulal9534
@shaijulal9534 Жыл бұрын
Nice content 👍
@jenus-world
@jenus-world Жыл бұрын
കേരളത്തിലെ യുക്തിവാദികൾ ഈ മഹാനെ കണ്ടു പഠിക്കട്ടെ..
@humanbeing8810
@humanbeing8810 10 ай бұрын
Ok ഡാ..
@sisilya4942
@sisilya4942 Жыл бұрын
100% സത്യം
@mangalasseril604
@mangalasseril604 Жыл бұрын
ശരി, എല്ലാവരും ഇനി മുതൽ വാത്സ്യായനൻ്റെ കാമാസൂത്രം വായിച്ചോണം
@shibugeorge1541
@shibugeorge1541 Жыл бұрын
No mytrayanda "myru suutram"..
@Toms.George
@Toms.George Жыл бұрын
തന്റെവീട്ടിൽ താൻ ഇത് ഉറക്കെ വായിക്കുന്നണ്ടല്ലോ. 🤩🤩🤩
@praneeshagin1151
@praneeshagin1151 Жыл бұрын
Athum vayikkanam suhurtheee.... athu vayikkathathinte oru pad problems india ill nadakkunnundu
@Antagonist97
@Antagonist97 Ай бұрын
Ella rathriyum pennumbillede koode bed il irunnu kamasoothram vayikkunnavan thanne aada Ella kezhanganmaarum...nee ulpade...
@rajashreekuruvi5749
@rajashreekuruvi5749 10 ай бұрын
നിങ്ങൾക്ക് ശക്തമായ ഒരു മനസ്സുണ്ട്. പക്ഷേ എല്ലാവരും അതുപോലെ അല്ല. ഭൂരിപക്ഷവും ദുർബ്ബല മനസ്കരാണ്. അവർക്ക് ദൈവങ്ങൾ ഒഴിച്ചു കൂടാൻ വയ്യാത്തതാണ്.
@user-sc9ng8xl9k
@user-sc9ng8xl9k 10 ай бұрын
Good speach 👍 ❤
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
ആവശ്യം ഉള്ളത് സ്വീകരിച്ചാൽ മതി ഹൈന്ദവതയിൽ...ധാർമിക സംസ്കാരം തുടരുക.. അത്ര തന്നെ!
@divyaiyer4965
@divyaiyer4965 Жыл бұрын
Very true
@saibijumonvk2478
@saibijumonvk2478 Жыл бұрын
Good
@manjukaushal6359
@manjukaushal6359 Жыл бұрын
അതെ ,അതെ സമയം കളയാതെ ബിരിയാണി സിനിമ കാണുക ,👀👀👀
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
🌹🌹🌹
@kunjayi1464
@kunjayi1464 Жыл бұрын
ഒന്നും അറിയാത്തവൻ ഇല്ല, ഇല്ല എന്ന് പറഞ്ഞു കൊണ്ടേയിരിക്കും,
@viswanathankk4030
@viswanathankk4030 Жыл бұрын
ആരെങ്കിലും വായിച്ച് നന്നാവട്ടെ ഗുരൂ....
@nithinsanthakumar1970
@nithinsanthakumar1970 Жыл бұрын
Sathyamm aanu sir
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
❤👍
@sathiajitht1567
@sathiajitht1567 Жыл бұрын
മനോരമയും മംഗളവും വായിക്കുന്ന കാലം പോലും പോയി. പിന്നെയാണ് പുരാണം വായിക്കുന്നത് ‼️😝😝
@vasavanv7919
@vasavanv7919 Жыл бұрын
Podamyre
@sathiajitht1567
@sathiajitht1567 Жыл бұрын
@@vasavanv7919🖕ഇവിടെ വന്ന് നിന്റെ അച്ഛനെ അഭിസംബോധന ചെയ്യരുത്. 🤫
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
No.you.must.read.everything.
@sathiajitht1567
@sathiajitht1567 Жыл бұрын
@@johnskuttysabu7915 l won't waste time reading what you think. 🤫
@VinodKumar-wb9mz
@VinodKumar-wb9mz 12 күн бұрын
വായിച്ചാൽ എന്താ കുഴപ്പം?... അതിൽ എന്താണെന്ന് അറിഞ്ഞാൽ അല്ലേ അതിനെ ചോദ്യം ചെയ്യാൻ പറ്റൂ... അറിവ് ഏതെങ്കിലും ഒരു നിമിഷത്തിൽ ഉണ്ടാകുന്നതല്ല... പ്രവാഹം തന്നെ അല്ലേ?...
@jayshree1992
@jayshree1992 Жыл бұрын
ബെവരെജിലെ ഒരു കുപ്പി വാങ്ങി ഇത്തിരി സോഡാ ചേർത്ത് മിന്നിച്ചാൽ അതിന്റെ സുഖം ഹോ സർക്കാരിന് കാശും കിട്ടും നമുക്ക് സുഖവും.
@bavathrathan441
@bavathrathan441 Жыл бұрын
അതല്ലേ ഞാൻ മുത്തുചിപ്പി വായിക്കുന്നത്
@robinrotechnology7932
@robinrotechnology7932 Жыл бұрын
👍🏻🥰
@jishnuptjishnu727
@jishnuptjishnu727 Жыл бұрын
@radhakrishnann4309
@radhakrishnann4309 Жыл бұрын
very good
@lekshmips7094
@lekshmips7094 Жыл бұрын
Maitreyaaa.....🙏🙏🙏🙏
@najvkn716
@najvkn716 Жыл бұрын
നിത്യ സത്യം 😇
@infinitegrace506
@infinitegrace506 11 ай бұрын
"Reading makes a full man"
@Roshanxxx111
@Roshanxxx111 Жыл бұрын
Correcta iyalu parayunnath
@josesebastian5120
@josesebastian5120 Жыл бұрын
Ist coment hai sir
@ManishKumar-mc6oq
@ManishKumar-mc6oq Жыл бұрын
Mythreyan sir Saji chathannoorinte. Prasangam kelkuka...
@jinanthankappan8689
@jinanthankappan8689 Жыл бұрын
💥💥💥🎈🎈ഇതൊന്നും വായിച്ചിട്ടില്ല. ഇടമറുകും സനലും കൂടി എഴുതിയ വേദങ്ങൾ, ബൈബിൾ, ഖുർആൻ വിമർശനപഠനം വായിച്ചിട്ടുണ്ട്! 👍✌️
@mohanakrishnan1046
@mohanakrishnan1046 Жыл бұрын
Do good things.I.e. god
@vincentjohnchazhoor5630
@vincentjohnchazhoor5630 Жыл бұрын
correct . do good
@abdhulmajeed8828
@abdhulmajeed8828 Жыл бұрын
Both of you are right.
@GafyGafy
@GafyGafy Жыл бұрын
Super 💕
@josephjose2927
@josephjose2927 Жыл бұрын
കിണറ്റിൽ കിടക്കുന്ന തവളയുടെ ലോകം കിണർ മാത്രം, കിണറിന്റെ മതിൽ മറികടക്കാത്ത കാലത്തോളം മറ്റൊന്നും കാണാനോ അറിയാനോ കഴിയില്ല, കഷ്ടം തവളകളുടെ ഒരു ഗതികേട് എന്നല്ലാതെ എന്ത് പറയാൻ കഴിയും
@praneeshagin1151
@praneeshagin1151 Жыл бұрын
Bible enna kinattil kidakkunnathu kondanu eee problem.... aaaa kinattil ninnum veliyil varu suhurthe....
@kalakairali4639
@kalakairali4639 9 ай бұрын
തീട്ട ഗ്രന്ഥങ്ങൾ വായിച്ചു എല്ലാ മത വിശവസികളും നന്നായി....
@josephvarughese3165
@josephvarughese3165 10 ай бұрын
Maitrain ,you lessons me or Holiy Bible ,you know here is two worlds One World life another Spiritual world, you can see your eyes truth, but agint Science every day every where you can see but your Sociel activities, hram less speaking good,it's some social awareness giving ,best 1st Love your neighbores and Enemies, Jesus christ says in Holiy Bible, i was Soviet book dealer, now i like communism political but Spiritual truth Jesus christ is God he is living with us.use this opportunity in your silent spiritual life, soul never Daies.
@MARAJU-es8ey
@MARAJU-es8ey 5 ай бұрын
Miracles at Vailankanni and Manarcadu etc etc is a real fact.
@ratheeshratheess2896
@ratheeshratheess2896 Жыл бұрын
അതാണ്‌ ശെരി. അറിവ് ഉള്ളവർ പറഞ്ഞത് കെട്ട് നടക്കുക്ക. വട്ടും കൊണ്ട് നടക്കാതിരിക്കുക നശിക്കും ദൈവം ഭൂതം പറഞ് 👍👍👍👍
@atheist9121
@atheist9121 Жыл бұрын
👍👍👍
@pauljoseph2811
@pauljoseph2811 Жыл бұрын
👏👏👏👏👏 Super 👏👏👏
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
ശരീരങ്ങളെ പുഷ്ടിപ്പെടുത്താൻ ഒരു കർഷകൻ വെയിലത്തും മഴയത്തും നിന്ന് കൃഷി ഇറക്കുന്നത് അറിവിന്റെ വെളിച്ചത്തിലാണ്. ശരീരങ്ങളെ നശിപ്പിക്കുവാൻ എസി റൂമിലിരുന്ന് ആറ്റം ബോംബിന്റെ ഫോർമുല കണ്ടുപിടിക്കുന്നതും അറിവിന്റെ വെളിച്ചത്തിലാണ്. ഈ അറിവിനെ തന്നെയാണ് ആത്മാവ് എന്ന് പറയുന്നത്. ഈ അറിവിനെ എടുത്ത് നന്മയ്ക്ക് വിനിയോഗിക്കണമോ തിന്മയ്ക്ക് വിനിയോഗിക്കണമോ എന്ന് തീരുമാനിക്കുന്നത് അവരവരുടെ ഡ്രൈവ് പ്രോപ്പൻ സിറ്റി ഇമോഷൻ അതായത് മനോ വ്യാപാരം ബുദ്ധി വ്യാപാരം വികാര തീവ്രത എന്നിവയുടെ സമ്മേളനമാണ്. എല്ലാറ്റിനും വെളിച്ചം ആയിരിക്കുന്നത് അറിവാണ്. ആ അറിവാണ് ദൈവം. ദൈവം എന്ന വാക്കിന് പ്രകാശിപ്പിക്കുന്നവൻ എന്നാണ് അർത്ഥം. ഈ അറിവും അർത്ഥവും ഇല്ലാതെ ഭൂമിയിലേക്ക് പിറന്നുവീണു ദാനമായി ലഭ്യമായ അറിവിനെ എടുത്ത് മനുഷ്യൻ അവരവരുടെ സംസ്കാരം അനുസരിച്ച് സത്കർമ്മങ്ങളും ദുഷ്കർമ്മങ്ങളും ചെയ്യുന്നു. അതിന് അറിവ് അഥവാദൈവം ഉത്തരവാദിയല്ല. വേദശാസ്ത്രങ്ങളെ പഠിക്കേണ്ടതുപോലെ പറ്റിച്ചെങ്കിലേ
@satheeshdxn8079
@satheeshdxn8079 Жыл бұрын
ഇദ്ദേഹം ആളുകളെ അരാജകവാദിയാക്കുന്ന ഒരു ചാർവ്വാകൻ! ഇവന് കാക്കമാർ തന്നെ പണി കൊടുക്കും.
@anilbhaskaran9975
@anilbhaskaran9975 Жыл бұрын
Manushyar ulla kaalatholam war undakum. orikkalum lokathulla ella manushyareyum orumippikkaan kazhiyilla. Loka samastha sukhino bavanthu ennu parayan kollam preyochanamilla
@rajc6179
@rajc6179 Жыл бұрын
സമയം പോക്കാൻ ... വായിക്കാം...
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
വളരെ കറക്റ്റ് ആണ് ആറ്റംബോംബ് പൊടുന്നത് നമുക്ക് അതിൽ നിന്നും എന്തെങ്കിലും കിട്ടാൻ വേണ്ടിയിട്ടാണല്ലേ വേഷത്തിലാണ് ഇത് നമ്മൾ തന്നെ തിരിച്ചു പഠിക്കുകയാണെങ്കിൽ നമുക്ക് തന്നെ വിനാശകരമായ പ്രവർത്തി ആണെങ്കിൽ പിന്നെ അത് ചെയ്തിട്ട് കാര്യമില്ല👌👌👌
@kuttiady1207
@kuttiady1207 Жыл бұрын
കറക്റ്റ് 🤝
@sajithbacker
@sajithbacker 10 ай бұрын
Make sense
@ibrustalk1123
@ibrustalk1123 Жыл бұрын
Super speech 🗨
@rajeenajacob7844
@rajeenajacob7844 Жыл бұрын
Lokathil nadakkunna karyangalum bible velipadu pusthatheyum kurichu Paranjape tharumo 5 Varshamai sir thangalude speech kellkunna aalanu njan
@udayavarma6202
@udayavarma6202 Жыл бұрын
MYOB... Mind your own business.. We know what to read what to accept and what to reject. You can express your opinion.. It's your freedom.. We will follow what our conscience says..
@sudarsananvk5491
@sudarsananvk5491 6 ай бұрын
ഇവനു പൈങ്കിളി കഥയാണു ഇഷ്ടം.
@syamkumarms7329
@syamkumarms7329 Жыл бұрын
Vayikkunnavar vayichote...he shares his views..
@muralikk6019
@muralikk6019 Жыл бұрын
Eyal.enthokkayado.ee.paraunnathu.
@mollyjames3673
@mollyjames3673 Жыл бұрын
വിശുദ്ധ ബൈബിൾ വായിച്ച് അതുപോലെ തന്നെ ജീവിച്ചാൽ. ജീവിതത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല സമാധാനവും സന്തോഷമുള്ള ഒരു ജീവിതം ഉണ്ടാകും ഒരു മനുഷ്യന് ജീവിക്കാൻ വേണ്ട ഒരു ജ്ഞാനമാണ് വിശുദ്ധ ഗ്രന്ഥം അഥവാ ബൈബിൾ എന്ന് പറയുന്നത് ...
@rafeez6937
@rafeez6937 Жыл бұрын
Thankal vishwasikkunna pole thanneya ella matha vishwasikalum avarude mathathe patti chinthikkunnath
@praneeshagin1151
@praneeshagin1151 Жыл бұрын
Bible vayichittu Bible parayunnathu pole jeevikkan ningalkku pattumo???? Ettavum kuduthal manushyar kollappettathu Bible nte peril anennulla karyam thankalkku arivilla ennu njan vicharikkunnu.... kurisu udhangalkku karanam thanne Bible anennu njan paranju tharano???
@rajanpanampilly8622
@rajanpanampilly8622 Жыл бұрын
ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നലല... ജീവിതം തന്നെ ഉണ്ടാകില്ല sis... ഒരു കഴുതജീവിതം ഏറിയാൽ ഒരുആടുജീവിതം അത്രയേ വരൂ..
@Ps5progames
@Ps5progames 11 ай бұрын
News turannu kanado Manda. എത്ര എത്ര കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു എന്ന്
@shantyphilip3434
@shantyphilip3434 10 ай бұрын
ബൈബിൾ പഴയ നിയമംഒരുകാലത്ത് വായിക്കാൻ അനുവാദം ഇല്ലായിരുന്നു.??
@sajeevmechery6120
@sajeevmechery6120 10 ай бұрын
സമയം കളയരുത് .....
@bibinthomas1321
@bibinthomas1321 Жыл бұрын
Pra
@vinuvijayakumar5270
@vinuvijayakumar5270 Жыл бұрын
വായിക്കാനും മനസിലാക്കി എടുക്കാനും പാടുള്ളത് വായിക്കാതിരിക്കുക. ചിലര് അത് മനസിലാക്കും.
@jopanachi606
@jopanachi606 Жыл бұрын
പുതിയതലമുറയെ ഇതെല്ലാം പഠിപ്പിക്കുക
@user-nn7xu8nr8p
@user-nn7xu8nr8p Жыл бұрын
Athan
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
കോംപ്ലിക്കേഷൻ കോംപ്ലിക്കേഷൻ അറിവും വിവരവും വർധിക്കുന്നതിനനുസരിച്ച് കോംപ്ലിക്കേഷൻ വർദ്ധിക്കുന്നു🤔
@shinasmuhammed0.YT.
@shinasmuhammed0.YT. 10 ай бұрын
എന്റെ അപിപ്രായത്തിൽ നിങ്ങൾ എല്ലാം വായിക്കുക ശേഷം വിലയിരുത്തുക
@shajikjsekharan4678
@shajikjsekharan4678 10 ай бұрын
സ്വപ്ന ജല്പനങ്ങൾ കേട്ടും സമയം കളയരുത്!
@FOODNOTES2023
@FOODNOTES2023 9 ай бұрын
Athe, athokke vayichu nammal nannayi poyalo… sasthram padichu indriyangal vikasippikkanam polum….
@sasikumar7224
@sasikumar7224 Жыл бұрын
പറഞ്ഞത് നന്നായി!!!!!!! ഫയങ്കര പുത്തി!!!!!
@faizalfaizal-xl3kw
@faizalfaizal-xl3kw Жыл бұрын
ഒരാൾ ഒരാളുടെ സ൦ഗീതമായി മാറുമെന്ന് മാ൪ക്സ് പറഞ്ഞിട്ടുണ്ടെ൯കിൽ അത് ശരിയല്ലെ അത്കൊണ്ടല്ലേ മൈത്രേയ൯റെ പ്രഭാഷണ൦ സ൦ഗീത൦ ആസ്വദിക്കുന്നപോലെതന്നെയുള്ളത്
@ManishKumar-mc6oq
@ManishKumar-mc6oq Жыл бұрын
Raveendran sirum mythreyan sirum Sunil p kaliyidavum. Ini oru ayyappa swamiye ethrukkunna kala swamijiyeyum oru nukathel poottam...
@user-ax5dm0fg2v
@user-ax5dm0fg2v 2 күн бұрын
Einstein Gandhi thudangiya mahaanmar angine alla paranjirikkunathu. Idheham vayikunna Haraiyude pusthakam vayichaal mathiyo?
@marker0016
@marker0016 Жыл бұрын
ചേട്ടൻ ബൈബിൾ വായിക്കുന്നത് പണ്ട് ആരോ കൊല്ലത്തു പോയത് പോലെ ആണ്.... അതുകൊണ്ട് വായിക്കേണ്ട.....ഫലം നാസ്തി......പിന്നെ സമയം കളയാൻ വായിക്കേണ്ട ഒന്നല്ല, പകരം സമയം കണ്ടെത്തി അറിയേണ്ടതാണ് ബൈബിൾ..... വജ്രങ്ങളും,പവിഴങളും തിരിച്ചറിയാൻ, വിലമതിക്കാൻ ജോയ് ആലുക്കാസ്/ഭീമാ മുതലാളിക്കു സാധിക്കും.... തിരിച്ചറിവ് തന്നെയാണ്
@SureshBabu-qe7jv
@SureshBabu-qe7jv Жыл бұрын
Yedo vivaradhoshi thanikkariyillengil onnum illya yennano artham. Chumma alugale vazhi thettikkalle
@vkvk300
@vkvk300 Жыл бұрын
ഒരിക്കൽ വായിച്ചു കോമഡി ആസ്വതിക്കാം
@CM-mw8qd
@CM-mw8qd Жыл бұрын
കാരണം അവയൊന്നും സമയം കളയാനുള്ളവയല്ല... 🙏
@Justus9714
@Justus9714 Жыл бұрын
ഈ ഗ്രന്ഥങ്ങളിൽ നിന്നാണ് കോടതിയിൽ നിയമ ഗ്രന്ഥങ്ങൾ ഉണ്ടായതു അത് മറക്കണ്ട. പറഞ്ഞു പറഞ്ഞു ഒരുപാടങ് പറയരുത്.
@anilbhaskaran9975
@anilbhaskaran9975 Жыл бұрын
Athinum munpu undayirunnu. pettennu potti mulachathalla
@rajappanm.k4132
@rajappanm.k4132 Жыл бұрын
Maitreyan humanity speeh.
@bethelhembuildersdeveloper6521
@bethelhembuildersdeveloper6521 11 ай бұрын
വായിച്ചു സമയം കളയരുത്. അതിന്റെ സത്ത എന്തെന്ന് manasilakkuka
@Ayodhya120
@Ayodhya120 9 ай бұрын
ഇതുപോലെയുള്ള കാര്യങ്ങൾ ഇന്ത്യയിൽ പുതിയൊരു കാര്യമായിരിക്കും.. പല രാജ്യങ്ങളിലും ഇത് ഔദ്യോഗികമായി നടപ്പാക്കി. പള്ളികൾ അടച്ചുപൂട്ടി.. school കളിൽ ദൈവമില്ല എന്നെല്ലാം പഠിപ്പിച്ചു.. അവിടെ സർക്കാർതന്നെ ഒടുവിൽ പണം മുടക്കി പള്ളികൾ പുനരുദ്ധരിച്ചു.. രാജ്യത്തിന്റെ പതാകയിൽ പോലും ഇത് ചേർത്തു..
@malahaaathmeeyavedi6518
@malahaaathmeeyavedi6518 Жыл бұрын
അപാര ബുദ്ധിജീവി ആ തലമുടിക്കെട്ട് ഒന്ന് അഴിക്കാമായിരുന്നു
@kalakairali4639
@kalakairali4639 9 ай бұрын
അതിനേക്കാൾ പൂമ്പാറ്റ ബാലരമ ഒക്കെ വായിച്ചാൽ.. മനസമാധാനം.. മാനസിക ഉല്ലാസം എല്ലാം കിട്ടും.. കുറെ തീട്ട ഗ്രന്ഥങ്ങൾ വായിച്ചിട്ട് എന്ത് പിണ്ണാക്ക് നന്നായി മനുഷ്യർ
@georgemadavana5288
@georgemadavana5288 Жыл бұрын
The one who criticize Bible and Bhagawati Gita, is the the one who didn't read those sacred Holy Books. Whoever read Bhagwat Gita and Bible will never do Jihadi terrorism that kill humanity and destroy everything.. Don't balance each and everything with dirty books .
@abdhulmajeed8828
@abdhulmajeed8828 Жыл бұрын
@george you mention jihadi terrorism, it is there in bible and gita also. You are making hate statement against a particula community.
@jafarudeenmathira6912
@jafarudeenmathira6912 Жыл бұрын
ബന്ധുജനങ്ങൾ ഗുരുക്കന്മാർ ഇതൊന്നും നോക്കണ്ട കൊന്ന് രാജ്യം നേടൂ അഥവാ മരിച്ച് സ്വർഗ്ഗം നേടൂ രണ്ടായാലും നിന്റെ കർമ്മം കൊല്ലുകയാണ് എന്ന് ഉത്ഘോഷിക്കുന്നത് എന്ത് ജിഹാദാണെന്ന് പറയാമോ?
@shibugeorge1541
@shibugeorge1541 Жыл бұрын
...attam bombinda niyatritha sadhanam annu nuclear Reactor...
@superman-rh7nr
@superman-rh7nr Жыл бұрын
Sir oru cinima Kandu Annu vekkuka Aa cinima sir ne e shtam Aayilla Annum vekkuka Sir AA cinima kanan pokunna Aalkkarode muyuvanum e Thu thanne yano parayuka Ee cinima shariyalla ningal Aarum thanne ee cinima kand samayam kalayaruthe Ann sir parayumo Ani Angane parannal thanne Aarkenkilum kelkkumo
@nationalist6045
@nationalist6045 Жыл бұрын
നിങ്ങൾ ഗീത പഠിച്ചോ.... ചുമ്മാ
@novlogsbyfahad
@novlogsbyfahad 9 ай бұрын
അതെ കഞ്ചാവ് മൈത്രെയന്‍ ഒരു പുസ്തകം എഴുതട്ടെ .... അത് വായിക്കാം
@angelrose4076
@angelrose4076 Жыл бұрын
Sir i respect you.... But daivam unde🙂
@krishnakumarap4715
@krishnakumarap4715 Жыл бұрын
u r 1000 times correct but god is there
@vinodr4765
@vinodr4765 Жыл бұрын
ഇതാണ് അറിവ് ,,,തിരിച്ചറിവ്,,
@user-er2zo7rr9n
@user-er2zo7rr9n 6 ай бұрын
കുഞ്ഞുങ്ങളെ വിദ്യാഭ്യാസത്തിനുവേണ്ടി സ്കൂളിൽ വിടാത്തതോ
@mathewkj3852
@mathewkj3852 Жыл бұрын
Bhayankara Bhuthi
@faisalmt6065
@faisalmt6065 Жыл бұрын
എല്ലാം സങ്കൽപമാണ് എന്ന് പറയരുത് യാഥാർത്യമുണ്ട്
@kpregith
@kpregith Жыл бұрын
വായിക്കുന്നവർ വായിക്കട്ടെ! താങ്കൾക്കിഷ്ടമുള്ളത് താങ്കൾ വായിക്കുക! ചോരത്തിളപ്പ് ഉള്ളപ്പോൾ ഇങ്ങിനെയൊക്കെ തോന്നിയിരുന്നു!
@Toms.George
@Toms.George Жыл бұрын
തന്റെ ചോര ഇപ്പോൾ പഴങ്കഞ്ഞിവെള്ളം പോലെ ആയി അല്ലെ ഹേ ഹേ ഹോ ഹോഹ്ഹഹ്ഹ ഹഹിഹിഹി
@premjispeaking2710
@premjispeaking2710 Жыл бұрын
അങ്ങ് ഇതൊക്കെ വായിച്ചിട്ടുണ്ടോ അതിലെ തെറ്റുകൾ ഉദാഹരണ സഹിതം ഒന്ന് മൊഴിയാമോ.... മേൽപ്പറഞ്ഞ കിത്താബുകൾ തിരിച്ചറിവിന് നല്ലതാണ്.
@NeelakandanC-hq9qo
@NeelakandanC-hq9qo Ай бұрын
E alku vtta
@jekksnair
@jekksnair Жыл бұрын
Complete mad
@sumasuma8765
@sumasuma8765 4 ай бұрын
Very good. Plain truth. Keep it up. But we have grown up hearing aggressive propaganda and myths about miracles done by the gods. So, it is better to hear the truth now.
@anoopkvpoduval
@anoopkvpoduval Жыл бұрын
ആറ്റം ബോംബ് കൊണ്ട്‌ ഉപയോഗമുള്ള കാര്യം അടുത്ത് തന്നെ നടക്കാൻ സാധ്യത കാണുന്നു. ഭൂമിക്ക് നേരെ വരുന്ന ഉല്‍ക്ക ഇടിച്ച് വഴി മാറ്റാൻ. പിന്നെ ചൊവ്വയില്‍ ജീവനു പറ്റിയ അന്തരീക്ഷം ഉണ്ടാക്കാൻ ആറ്റം ബോംബ് കൊണ്ട്‌ പറ്റും എന്നൊരു തിയറി ആരോ propose ചെയ്തിരുന്നു. ഇതുവരെ അത് പ്രായോഗികമല്ല പക്ഷേ എന്നെങ്കിലും nadannekkaam 😊
@georgepiousgeorgepious4155
@georgepiousgeorgepious4155 10 ай бұрын
🎉❤
@meghak6595
@meghak6595 Жыл бұрын
അത് ശരി വായിക്കുന്നില്ല... .. ഇതൊക്ക താങ്കൾ ഇന്ന് കുത്തിരുന്നു പറയുന്ന പോലെ ആരോ കുത്തിയിരുന്ന് എഴുതി വെച്ചതാണ്.... വേണെങ്കിൽ വായിക്കുക. വേണ്ടെങ്കിൽ വായിക്കണ്ട.... താങ്കളുടെ സംസാരം കേൾക്കാൻ ആളുകൾ സമയം കണ്ടെത്തുന്നില്ലേ.... അത് ഗുണം ഉണ്ടെങ്കിലും ഇല്ലെങ്കിലും.. അതുപോലെ തന്നെ..
@saibijumonvk2478
@saibijumonvk2478 Жыл бұрын
ഗീതയിലും ബൈബിളിലും നല്ല അറിവുകളുണ്ട്
@kullamname
@kullamname Жыл бұрын
XX sex filim kiss avideyum ivideyum kanichu nadakunna madam aan kristhu madam china madam jooda madam Indian mannil illa adu mattulla rajagal nigal kanuka apool araya aaran nallavar
@kullamname
@kullamname Жыл бұрын
Luokathu vechu Muslim rajagalil pennugal avideyum ivideyum kanichu nadakolaa nigal Ellam Muslim rajagalom kristhan raajagalum unnu kaanuka
@kullamname
@kullamname Жыл бұрын
Luokathu vechu theevaravadikal vargiyavadikal kristhani madathil aan vaibil padikuka kurhan padikuka ennittu vimarsikko
@kullamname
@kullamname Жыл бұрын
Uro penninte sareeram kanikkan avakasam varthavinu maathram aan adu islamil qurhanil Muhammad nabi parayunnu
@satheschandran3547
@satheschandran3547 Жыл бұрын
അതിനേക്കാള്‍ അനേകായിരം മടങ്ങ് അറിവ് നല്‍കുന്ന എത്രയോ പുസ്തകങ്ങള്‍ ലോകത്തുണ്ട്. അതിലൊരംശം വായിക്കാന്‍ സമയമില്ല.,പിന്നല്ലേ ഈ കാലഹരണപ്പെട്ട ചവറുകള്‍.
@georgea.j9639
@georgea.j9639 Жыл бұрын
മിടുമിടുക്കൻ.ഇത്രേ൦ നാള് എവിടാരുന്നൂ.
@jyothijayapal
@jyothijayapal Жыл бұрын
യൂട്യൂബിൽ വർഷങ്ങളായി ഡസൻ കണക്കിന് വിഡിയോകൾ മൈത്രേയനുമായുള്ള അഭിമുഖങ്ങൾ ഉണ്ട്.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 79 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 15 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН