ബൈബിൾ വലിച്ചെറിഞ്ഞ അലി മുഹമ്മദ് ബൈബിൾ വായിച്ച് ക്രിസ്ത്യാനിയായി - I Witness Malayalam Testimony

  Рет қаралды 100,398

I Witness

I Witness

Жыл бұрын

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
ബൈബിൾ വലിച്ചെറിഞ്ഞ അലി മുഹമ്മദ് ബൈബിൾ വായിച്ച് ക്രിസ്ത്യാനിയായി - I Witness Malayalam Testimony
Malayalam Christian Testimony

Пікірлер: 524
@boostonharry9497
@boostonharry9497 Жыл бұрын
ഞാനും ഇതേ അനഭവസ്ഥൻ ! സത്യത്തെ അന്യോഷിക്കുന്നവർക്ക് അവൻ direct വെളിപ്പെടും ! മലപ്പുറമാണ് എന്റെയും ! അനുഭവവ സ്ഥലം !💜💜💜💜 ഹൃദയം നുറുങ്ങിയവർക്ക് അവൻ സമീപസ്ഥൻ ! യേശു ഇന്നും ജീവിക്കുന്നവനാണ് ! 💛💛💛💛
@christianprincemalayalam
@christianprincemalayalam Жыл бұрын
@Computer Programmer kzfaq.info/get/bejne/brGAps2azpbZqmw.html ഷെയ്ഖിൻ്റെ മകൻ ഇസ്ലാം ഉപേക്ഷിക്കുന്നു
@godwinjose6580
@godwinjose6580 Жыл бұрын
​@@computerprogrammer6541ഇസ്ലാം ഒരു പൈശാചിക മതം മാത്രമാണ്.....ജനങ്ങളെ വഴി തെറ്റിക്കുക എന്നതാണ് ഇസ്ലാമിന്റെ ലക്ഷ്യം. അത് കൊണ്ട് തന്നെ ആ പൈശാചിക മതത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ല....!
@aliceissac8711
@aliceissac8711 Ай бұрын
True
@georgevarghese2735
@georgevarghese2735 Жыл бұрын
ബ്രദറിനെ ദൈവം അനുഗ്രെഹിക്കട്ടെ ആമേൻ
@mvmv2413
@mvmv2413 Жыл бұрын
എന്തിന്? താങ്കളും മധ്യസ്ഥൻ ആണോ? അയാൾക് വേണ്ട അനുഗ്രഹം ചോദിച്ചു വാങ്ങാൻ അയാൾക് കെൽപ്പില്ലേ? 😂😂 m വര്ഗീസ്.
@jessyvadakel7877
@jessyvadakel7877 Жыл бұрын
ഇശോയെ, അങ്ങേ സ്നേഹത്തിലേക്ക് എല്ലാമക്കളെയും,, ചേർത്ത് കൊള്ളണമേ.. ആമേൻ. 🙏🙏🙏
@user-xv3yb6il4w
@user-xv3yb6il4w Жыл бұрын
ദൈവം നിങ്ങളുടെ കണ്ണുകൾ തുറന്നു ...... വെളിച്ചത്തിലേക്ക് നയിച്ചു ദൈവത്തിന് നന്ദി....... 👍
@vibin8597
@vibin8597 Жыл бұрын
സഹോദരാ യേശുക്രിസ്തുവിൽ മാത്രമാണ് രക്ഷ യേശുവാണ് ഏക രക്ഷകൻ ആകാശത്തിന് കീഴിൽ മനുഷ്യരെക്കായി നൽകിയ നാമം യേശു എന്ന നാമം ലോകത്തിനെയും കീഴടക്കി മരണത്തെയും കീഴടക്കി ഇന്നും ജീവിക്കുന്ന യേശുക്രിസ്തു അങ്ങയുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
@royjain4991
@royjain4991 Жыл бұрын
Amen
@nrasmi9292
@nrasmi9292 Жыл бұрын
@Computer Programmer wa supper
@jobinxavier6238
@jobinxavier6238 Жыл бұрын
@Computer Programmer എന്താണ് മുഹമ്മദ് ജനങ്ങളെ പഠിപ്പിച്ചത്.... ദൈവം കൊടുത്ത 10 കല്പനകളിൽ ഏതെങ്കിലും ഒരെണ്ണം മുഹമ്മദ് അനുസരിച്ചട്ടുണ്ടോ? 1)വ്യഭിചാരം ചെയ്യരുത് 2) കൊല്ലരുത് 3) മോഷ്ടിക്കരുത് 4) അന്യന്റെ ഭാര്യയെ മോഹിക്കരുത് 5) അന്യന്റെ വസ്തുക്കൾ മോഹിക്കരുത് 6)നിന്റെ കർത്താവായ ദൈവം ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് 7) കള്ളം പറയരുത്...... 11 ഭാര്യമാരും, എണ്ണമറ്റ അടിമ സ്ത്രീകളും ഉള്ള കാപാലികൻ മുഹമ്മദ് ഇതൊന്നും അനുസരിച്ചില്ല,എന്നു മാത്രമല്ല മറ്റുള്ളവരെ അനുസരിക്കാൻ പ്രേരിപ്പിച്ചതും ഇല്ല.ഒരു പ്രവാചകനെ വേണ്ട ഒരു ഗുണവുമില്ലാത്ത മുഹമ്മദിനെ നിങ്ങൾ ന്യായീകരിക്കരുത്. വെറും കാപാലികൻ മാത്രമാണ് മുഹമ്മദ്. യേശുവിന്റെ അനുഗാമി എന്നു പറഞ്ഞു വരുന്ന ആ കാപാലികനെ ക്രിസ്തുവുമായി താരതമ്യം ചെയ്യുവാനുള്ള യോഗ്യത ഇല്ല.
@mmm8263
@mmm8263 Жыл бұрын
@Computer Programmer വിവരക്കേട് പറയല്ലേ കോയാ. നിങ്ങളുടെ വൃത്തികെട്ട മമ്മതിനെയും അവന്റെ അള്ളാനെയും ഞങ്ങൾക്കാർക്കും വേണ്ട. 🙏🏼
@jomon1978
@jomon1978 Жыл бұрын
കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ
@gayathrigeorge960
@gayathrigeorge960 Жыл бұрын
🙏🙏🙏🙏യേശു ഇന്നും ജീവിക്കുന്നു
@johnypp6791
@johnypp6791 Жыл бұрын
Sat
@roythevarmadom2326
@roythevarmadom2326 Жыл бұрын
അനേകർ അറിയാത്ത സത്യത്തിലേക്ക് എത്തിക്കുവാൻ സാക്ഷ്യം സഹായിക്കട്ടെ . എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ 🙏👍🏼💖
@robon9511
@robon9511 Жыл бұрын
സത്യദൈവത്തെ കണ്ടുമുട്ടിയ അങ്ങയെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@vinayakumarigeorge9754
@vinayakumarigeorge9754 Жыл бұрын
God bless your family Disciples of God ever and ever
@anoshmd8131
@anoshmd8131 Жыл бұрын
Hahaha
@mvmv2413
@mvmv2413 Жыл бұрын
സത്യദൈവം കുമ്പനാട്ടും മുളകുഴയും തിരുവല്ലയും പാക്കിലും കൊട്ടാരക്കരയും പഞ്ചഗുസ്ത്തിക്കാരായി മാറി മാറി കുടിയിരിക്കാതെ ഒന്നിച്ചിരുന്നുകൂടെ? 😂😂 m വര്ഗീസ്.
@sharafuvnr3455
@sharafuvnr3455 Жыл бұрын
@@anoshmd8131 അലിയച്ചൻ പറയുന്നത് തന്നെ ക്രസ്ത്യ പണ്ടിതനും പറയുന്നു ❓❓ ബൈബിൾ വ്യാജ മാന്നെന്ന്🤔🤔🤔🤔👇kzfaq.info/get/bejne/iMmfg9F82puyaas.html 🤔🤔🤔🤔🤔
@sharafuvnr3455
@sharafuvnr3455 Жыл бұрын
ഈ ഹമുക്ക് മദ്രസയിൽ നിന്ന് കള്ള് ഹറാമാണെന്ന് പടിച്ചു കാണിയ്യ ❓❓ പക്ഷെ ബൈബിൾ തിരുത്തി എന്ന് മദ്രസയിൽ നിന്ന് പടിച്ചു😂 2 യോഹന്നാനിൽ ബൈബിളിലെ ദൈവം പച്ചവെള്ളത്തിൽ നിന്ന് മദ്യം ഉണ്ടാക്കി നാട്ടുകാർക്ക് കുടിക്കാൻ കൊടുത്തതും ഈ ഹമുക്ക് വായിച്ചില്ലേ🤔🤔🤔
@alan-fi5rl
@alan-fi5rl Жыл бұрын
യേശുവിന്റെ തിരുനാമത്തിന് മഹത്വം🙏🙏
@geethamp2088
@geethamp2088 Жыл бұрын
Abinanthanam
@businessmail6433
@businessmail6433 Жыл бұрын
ഈക്രൂരത കാണിക്കുന്നവർക് മനസ്സന്തരം കൊടുക്കണേ 🙏🏿🙏🏿
@georgechemperiponpara8350
@georgechemperiponpara8350 Жыл бұрын
സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സർവ്വ അധികാരവും യേശുവിനു നൽകപ്പെട്ടിരിക്കുന്നു.
@womensarea4792
@womensarea4792 Жыл бұрын
യേശു ക്രിസ്തു മാത്രം ആണ് ഏകസത്യദൈവം 🙏🙏
@aliphilip4741
@aliphilip4741 Жыл бұрын
Amen
@Sakeerali643
@Sakeerali643 Жыл бұрын
Amen
@mvmv2413
@mvmv2413 Жыл бұрын
അദ്ദേഹം women ന്റെ area മാത്രം ആണെന്നാണോ പറഞ്ഞുവരുന്നത്? 😂😂 ആട്ടെ, ഏത് യേശുവാണ്? ഇന്ത്യൻ പെന്തക്കോസ്തിന്റെയോ സായിപ് pentecost (ag, cog etc..) ന്റെയോ? ഹഹ... 😂😂 m വര്ഗീസ്.
@royjain4991
@royjain4991 Жыл бұрын
Amen
@saidalavi8822
@saidalavi8822 Жыл бұрын
ഒന്ന് ഒന്ന് ഒന്ന് എന്നാൽ 3 എന്നാ ന്ന് ഏക ദൈവം 3 എന്ന് പറഞ്ഞാൽ ദൈവനിന്ദ അത് തന്നെ പിതാവ് പുത്രൻ പരിശുദ്ദാത്മാവു എന്നത് തന്നെ ബഹുദൈവം അതാണ് ദൈവത്തിന്റ മതം അവൻ ഏകൻ അവൻ പുത്രനും പിതാവും ജനിതാവല്ല സന്താനങ്ങളെ സ്വീകരിച് ദൈവം ദൈവമല്ല അവൻ മരിക്കുന്നതല്ല എന്നെന്നും ജീവിക്കുന്നവൻ
@gijoymathew7923
@gijoymathew7923 Жыл бұрын
പ്രകാശം ലോകത്തിലേയ്ക്ക് വന്നിട്ടും മനുഷ്യർ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിച്ചു (യോഹന്നാൽ:3:19) ഈ വെളിച്ചം തിരിച്ചറിഞ്ഞതിന് അങ്ങേ പ്രതി ഞാൻ ദൈവത്തിന് നന്ദി പറയുന്നു . ദൈവം അനുഗ്രഹിക്കട്ടെ
@susangeorge4219
@susangeorge4219 Жыл бұрын
Praise the Lord Amen Hallelujah 🙏🙏🙏
@meenajohn1905
@meenajohn1905 Жыл бұрын
സത്യ ദൈവത്തെ രുചിച്ചറിഞ്ഞവർ പിന്നെ മരിക്കേണ്ടി വന്നാലും ക്രിസ്തുവിനെ പ്രതി സാക്ഷികളാകും 👍
@mvmv2413
@mvmv2413 Жыл бұрын
അങ്ങനെ ആയ ഒരാളുടെ പേര് പറയാമോ, കേരളത്തിൽ? പ്ലീസ്.😂 m വര്ഗീസ്.
@mmm8263
@mmm8263 Жыл бұрын
@@mvmv2413 ദേവ സഹായം പിള്ള 🙏🏼
@chandynj9721
@chandynj9721 10 ай бұрын
0
@meenajohn1905
@meenajohn1905 10 ай бұрын
@@chandynj9721 ലോകത്തിന്റെ വഴികളിൽ നടക്കുന്നവന് ദൈവിക കാര്യത്തിൽ '0' ആയിരിക്കും സത്യം
@godislove7605
@godislove7605 Жыл бұрын
ദൈവം സഹോദരനെ സമൃദ്ധമായി അനുഗ്രഹിച്ച് നയിക്കട്ടെ. വളരെ പേർ സത്യ ദൈവത്തെ ഹൃദയത്തിൽ സ്വീകരിക്കാൻ ഇടയാകട്ടെ.
@womensarea4792
@womensarea4792 Жыл бұрын
Jesus christ is only true living God 🔥🔥
@swapnakoodu1528
@swapnakoodu1528 Жыл бұрын
Thank you Lord for saving this son of yours ❤❤❤
@aliphilip4741
@aliphilip4741 Жыл бұрын
🙏🙏
@mariamathew3593
@mariamathew3593 Жыл бұрын
Praise the lord 🙏
@nimmysabu2460
@nimmysabu2460 Жыл бұрын
praise the Lord 🔥🔥🔥
@beenajoseph3552
@beenajoseph3552 Жыл бұрын
Dear Brother, May God cover you under His mantle and give you peace and happiness in your life.
@businessmail6433
@businessmail6433 Жыл бұрын
എന്റെ കർത്താവെ ക്രിസ്ത്യൻ സമൂഹത്തിൽ kollilla കൊലയില്ല സ്നേഹം മാത്രം എന്നിട്ടെന്തിനീ പീഡനങ്ങൾ സ്വർഹം ഇവർക്കുള്ളതാ
@hussainhyder3743
@hussainhyder3743 Жыл бұрын
ക്രിസ്ത്യൻ സമൂഹത്തിൽ കൊള്ളയും കൊലയും ഇല്ല, സമാധാനം മാത്രം... എന്തൊരു വിവരം? എന്തൊരു വിശ്വാസം... ഈ ലോകത്ത് നടന്ന കൂട്ടക്കുരുതികളിലും കൊലപാതകങ്ങളിലും പ്രധാന പങ്ക് കൃസ്ത്യാനികൾക്കാണ് എന്ന സത്യം അറിയാഞ്ഞിട്ടാണോ സഹോ ഈ കുറിപ്പ്? എങ്കിൽ പഠിക്കുക: ലോകത്തെമ്പാടുമുണ്ടായിരുന്ന റോമാ സാമ്രാജ്യം ക്രിസ്ത്യൻവൽക്കരിക്കപ്പെടാനായി നടത്തപ്പെട്ട കൊലപാതകങ്ങൾ, രക്തത്തിൽ മുക്കിയ കുരിശ് യുദ്ധങ്ങൾ, യൂറോപ്പിൽ നടന്ന സഭകൾ തമ്മിലെ ഘോരമായ പോരാട്ടങ്ങളും കൊലപാതകങ്ങളും, അമേരിക്കയിൽ കടന്നുകയറി അവിടെയുള്ള ആദിമ മനുഷ്യരെ കൂട്ടത്തോടെ പരലോകത്തേക്ക് പറഞ്ഞയച്ചത്, ലോകമഹായുദ്ധങ്ങളിൽ പൊലിഞ്ഞ ലക്ഷക്കണക്കിന് ജീവനുകളും ജീവിതങ്ങളും, ഹിറ്റ്ലറച്ചായന്റെ ഗ്യാസ് ചാമ്പറിൽ ചത്തുചീഞ്ഞ ലക്ഷോപലക്ഷം ജൂതന്മാർ, വിയറ്റ്നാമിൽ കൊന്ന് തള്ളിയ നിരപരാധികൾ, അണുപരീക്ഷണം നടത്താൻ "നസ്രാണികളില്ലാ നാട് " തിരഞ്ഞെടുത്തു് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ച് ചുട്ടെരിച്ചു കൊന്ന്കൂട്ടിയ നിരപരാധികളായ ആബാലവൃദ്ധം ആയിരക്കണക്കിന് പച്ചമനുഷ്യർ (ഇന്നും അതിന്റെ കെടുതികൾ ജീവച്ഛവങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നു), ഇറാൻ-ഇറാഖ് യുദ്ധത്തിൽ ആയുധക്കച്ചവടം നടത്താൻ കൊലകൾക്ക് ചൂട്ട്പിടിച്ച് കൂട്ട്നിന്ന് യുദ്ധത്തീയിൽ എണ്ണയൊഴിച്ച് കത്തിച്ചുകൊണ്ടിരുന്നത്, ഇറാഖിൽ അണുബോംബ് നിർമ്മിക്കുന്നു എന്ന പച്ച നുണ പടച്ചുവിട്ട് ആ രാജ്യത്ത് കടന്നുകയറി ലക്ഷക്കണക്കിന് സ്ത്രീകളേയും പിഞ്ചുകുഞ്ഞുങ്ങളേയും പ്രായമായവരെയും, ഗർഭസ്ഥ ശിശുക്കളെയും വരെ കൂട്ടക്കുരുതി നടത്തി കൊന്ന് തള്ളി ആ രാജ്യത്തെ തന്നെ തകർത്ത് തരിപ്പണമാക്കിയത് , ഇപ്പോൾ സമാധാന പ്രാവുകളായ റഷ്യ-ഉക്രൈൻ യുദ്ധവും അതിന്റെ കെടുതികളും... അന്തമില്ലായ്മയിൽ എന്തും പറയുകയും വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന വിഡ്ഢികളുടെ ലോകം അവർക്കെത്ര മനോഹരം!
@kkverma4078
@kkverma4078 Жыл бұрын
@@hussainhyder3743 മദ്രസ്സയിൽ പഠിച്ച മണ്ടത്തരങ്ങൾ അലങ്കാരമാക്കല്ലേ!
@hussainhyder3743
@hussainhyder3743 Жыл бұрын
@@kkverma4078 വർമ്മയുടെ നർമം എനിക്കിഷ്ടപ്പെട്ടു. പച്ചയായ സത്യങ്ങൾ പാരാവാരം പോലെ പരന്നു കിടക്കുമ്പോൾ അതിൽ നിന്നെടുത്ത ഒരു ശകലം വായിച്ചിട്ട് അതിന്റെ ശരിയായ ഗുട്ടൻസ് കിട്ടാതെ പോയത് വർമ്മയുടെ ഓർമ്മക്കുറവ് കൊണ്ടാണോ, അതൊ വിദ്യാഭ്യാസവും വിവരവും ഉണ്ടായിട്ടും അവ തമ്മിൽ ചേരാത്തത് കൊണ്ടാണോ, വിദ്യാഭ്യാസം നേടിയിട്ടും വിവരം മുഴുവൻ വഴിതെറ്റിപ്പോയതാണോ അതോ രണ്ടും ഉണ്ടായിട്ടും വർമ്മക്ക് കാര്യത്തിന്റെ മർമ്മമറിയുന്നതിൽ വന്ന കൂർമ്മതക്കുറവാണോ അതുമല്ലെങ്കിൽ വർമ്മയുടെ കർമ്മഫലമാണോ എന്നൊക്കെ ഒരുമാത്ര വെറുതെ നിനച്ചുപോയി...
@kkverma4078
@kkverma4078 Жыл бұрын
@@hussainhyder3743 ഒരു ശരാശരി മദ്രസ്സ പൊട്ടന്റെ സ്വഭാവം കാട്ടാതെ, ഹാഫിസ് ആവാൻ പഠിക്കുന്നവർ പോലും ഈ പൈശാചിക പ്രസ്ഥാനത്തെപ്പറ്റി പറയുന്നതും ഉപേക്ഷിക്കുന്നതും എന്തിനാണെന്ന് മനസ്സിലായിരുന്നേൽ നിങ്ങൾ ഇങ്ങനെ ഊളത്തരം പുലമ്പില്ലായിരുന്നു !
@hussainhyder3743
@hussainhyder3743 Жыл бұрын
@@kkverma4078 പലരും പലതും അവരുടെ സൗകര്യത്തിനനുസരിച്ച് ഉപേക്ഷിക്കുകയോ ഉപയോഗിക്കുകയോ ഒക്കെ ചെയ്യുന്നുണ്ടാകും, മതങ്ങളായാലും, രാഷ്ട്രീയ പാർട്ടികളായാലും, രാജ്യ പൗരത്വമായാലും ... ഇതൊക്കെ ലോകം മുഴുവനും സദാ നടന്ന് കൊണ്ടിരിക്കുന്നതല്ലേ? അതിനെന്തിനാണ് അണ്ണൻ ഇത്ര വിഷമിച്ചു ബേജാറാകുന്നത്? ഇസ്ലാം മറ്റു മതങ്ങളെ താരതമ്യം ചെയ്യുമ്പോൾ വളരെ ചെറുപ്പമാണ്, എന്നിട്ടും ലോകത്തെ രണ്ടാമത്തെ ഭൂരിപക്ഷ മതമാണ്, ഇപ്പോൾ യൂറോപ്പിലും അമേരിക്കയിലുമൊക്കെയാണ് ഇസ്ലാമിലേക്ക് ആളുകൾ വന്ന് കൊണ്ടിരിക്കുന്നത്, ഇനിയിപ്പോൾ വാള് കൊണ്ട് പ്രചരിച്ചു എന്നും പറഞ്ഞു വാലും പൊക്കി ആരും വരില്ലല്ലോ, പിന്നെ വിവരവും വിദ്യാഭ്യാവുമില്ലാതെ വരുന്ന അന്ധഭക്തരാണെന്നും പറഞ്ഞു വായിട്ടലക്കാനും കഴിയില്ല... അപ്പോൾ എന്താണ് ഇസ്ലാം എന്ന് ശരീരത്തിന്റെ മുകൾഭാഗം കൊണ്ട് ചിന്തിക്കുന്നവർക്ക് മനസ്സിലാകും - why islam is the fastest growing religion in the world, in this 21st century too, എന്ന്. ഇനിയിപ്പോൾ ലോകത്തെല്ലാവരും ഇസ്ലാം ഉപേക്ഷിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. അത്‌ അതിന്റെ യഥാർത്ഥ മഹത്വത്തോടെ ഇവിടെയൊക്കെ തന്നെ കാണും. താങ്കൾ വിഷമിക്കാത്തിരുന്നാൽ മതി.
@ramakrishnanramumodeyvearu9882
@ramakrishnanramumodeyvearu9882 Жыл бұрын
GOD BLESS YOU 🙏🙏🙏🙏🙏🙏🙏
@aliphilip4741
@aliphilip4741 Жыл бұрын
🙏🙏
@johngrandrefrigeration6429
@johngrandrefrigeration6429 Жыл бұрын
Praise the Lord, My Jesus 🌹🌹🌹❤
@bediffrent3322
@bediffrent3322 Жыл бұрын
ഹല്ലേലുയ ✝️✝️
@bijumathew7933
@bijumathew7933 Жыл бұрын
നിത്യ നരകത്തിൽ നിന്നും നിത്യജീവിങ്കലേക്ക് കടന്നിരിക്കുന്നു. ഒരു മനുഷ്യെൻ്റ ജീവിതത്തിൽ ലെഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം സത്യ ദൈവത്തെ അറിയുക എന്നതാണ്. നിത്യതയ്ക്കായി കർത്താവായ യേശുക്രിസ്തു വല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ല.
@royjain4991
@royjain4991 Жыл бұрын
Amen
@nrasmi9292
@nrasmi9292 Жыл бұрын
@Computer Programmer 😁👍
@vt8941
@vt8941 Жыл бұрын
ഏകസത്യദൈവമായ അവിടുത്തെയും അങ്ങ്‌ അയ ച്ച യേശുക്രിസ്‌തുവിനെയും അറിയുക എന്നതാണ്‌ നിത്യജീവന്‍. (supernatural life) യോഹന്നാന്‍ 17 : 3
@vt8941
@vt8941 Жыл бұрын
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവനു ശിക്‌ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു. യോഹന്നാന്‍ 5 : 24
@vt8941
@vt8941 Жыл бұрын
ഇതാണ്‌ ആ സാക്‌ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്‍കി. ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്‌. പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവന്‍ ഇല്ല. ഞാന്‍ ഇവയെല്ലാം എഴുതിയതു ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു നിത്യജീവനുണ്ട്‌ എന്നു നിങ്ങള്‍ അറിയേണ്ടതിനാണ്‌. 1 യോഹന്നാന്‍ 5 : 11-13
@julieanu6283
@julieanu6283 Жыл бұрын
യേശുവേ സ്തോത്രം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sinijoseph7342
@sinijoseph7342 Жыл бұрын
Thank you Jesus
@lizyphilip1514
@lizyphilip1514 Жыл бұрын
Hallelujah praise the lord
@mk_1958
@mk_1958 Жыл бұрын
It is God's blessing that bring you close to Lord God.God bless you.🙏🙏🙏🙏
@aliphilip4741
@aliphilip4741 Жыл бұрын
🙏🙏
@pmmathewparackal7887
@pmmathewparackal7887 Жыл бұрын
May the blessings of Jesus be with you always
@elshadaibuildtech2829
@elshadaibuildtech2829 Жыл бұрын
സാർ ദൈവം അനുഗ്രഹിക്കട്ടെ..... സത്യം അറിഞ്ഞല്ലോ.....
@mathewvarghese6386
@mathewvarghese6386 Жыл бұрын
Praise the lord haleluia amen God bless you brother amen 🙏
@lovelyromin1505
@lovelyromin1505 Жыл бұрын
Praise the lord
@jaimonjoseph8494
@jaimonjoseph8494 Жыл бұрын
Praise The Lord. Haleluyya. Amen.
@clarammachandy7719
@clarammachandy7719 Жыл бұрын
Praise the LordJesus 🙏🏻
@james-bu2ky
@james-bu2ky Жыл бұрын
Praise the Lord 🙏🙏🙏❤❤❤🌹🌹🌹
@lissysantosh3661
@lissysantosh3661 Жыл бұрын
ദൈവ മേ അനുഗ്രഹികെണമേ 👍👍🙏🙏❤
@josephkaitholil2244
@josephkaitholil2244 Жыл бұрын
േയ ശു വലിയവൻ ആകുന്ന്
@stijojose2649
@stijojose2649 Жыл бұрын
Praise the Lord 🙏🙏🙏🙏
@rosythomas3267
@rosythomas3267 Жыл бұрын
The work of the Holy Spirit is indeed fruitfull in your life br. I pray that you may deepen your love for Christ Jesus and always abide in His Love, so amazing, so divine demands your life and your all.
@aliphilip4741
@aliphilip4741 Жыл бұрын
🙏🙏
@princemathew9748
@princemathew9748 Жыл бұрын
🙏🙏🙏
@AjiJorji
@AjiJorji Жыл бұрын
May YESHUA MESSIAH GRACE WITH US
@baburajan8521
@baburajan8521 Жыл бұрын
In anybody's life, what is more wonderful than knowing our Lord n Savior Jesus Christ!! So, praise God for giving His Christ for us!! Praise the Lord!!
@maryvattaparambil9399
@maryvattaparambil9399 Жыл бұрын
പ്രൈസ് തെ ലോർഡ് ❤️🤲👼
@user-rw6is5pw5n
@user-rw6is5pw5n Жыл бұрын
പ്രൈസ്: താ... ലോഡ്
@regielizabethjoseph5065
@regielizabethjoseph5065 Жыл бұрын
Yes you are a blessed one in the name of Jesus 🙏
@lzsknpl
@lzsknpl Жыл бұрын
@@user-rw6is5pw5n വാൾ താ അള്ളാഹ്!
@jobinxavier6238
@jobinxavier6238 Жыл бұрын
@@user-rw6is5pw5n എന്താണ് മുഹമ്മദ് ജനങ്ങളെ പഠിപ്പിച്ചത്.... ദൈവം കൊടുത്ത 10 കല്പനകളിൽ ഏതെങ്കിലും ഒരെണ്ണം മുഹമ്മദ് അനുസരിച്ചട്ടുണ്ടോ? 1)വ്യഭിചാരം ചെയ്യരുത് 2) കൊല്ലരുത് 3) മോഷ്ടിക്കരുത് 4) അന്യന്റെ ഭാര്യയെ മോഹിക്കരുത് 5) അന്യന്റെ വസ്തുക്കൾ മോഹിക്കരുത് 6)നിന്റെ കർത്താവായ ദൈവം ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് 7) കള്ളം പറയരുത്...... 11 ഭാര്യമാരും, എണ്ണമറ്റ അടിമ സ്ത്രീകളും ഉള്ള കാപാലികൻ മുഹമ്മദ് ഇതൊന്നും അനുസരിച്ചില്ല,എന്നു മാത്രമല്ല മറ്റുള്ളവരെ അനുസരിക്കാൻ പ്രേരിപ്പിച്ചതും ഇല്ല.ഒരു പ്രവാചകനെ വേണ്ട ഒരു ഗുണവുമില്ലാത്ത മുഹമ്മദിനെ നിങ്ങൾ ന്യായീകരിക്കരുത്. വെറും കാപാലികൻ മാത്രമാണ് മുഹമ്മദ്. യേശുവിന്റെ അനുഗാമി എന്നു പറഞ്ഞു വരുന്ന ആ കാപാലികനെ ക്രിസ്തുവുമായി താരതമ്യം ചെയ്യുവാനുള്ള യോഗ്യത ഇല്ല.
@hussainhyder3743
@hussainhyder3743 Жыл бұрын
അലിയുടെ എലിക്കഥകൾ എത്ര മനോഹരം? കള്ളുകുടിച്ച്, കഞ്ചാവുമടിച്ച് നാട്ടിലും മറുനാട്ടിലും തലകുത്തി നടന്ന് പണിയിൽ നിന്ന് പോലും ചവിട്ടിപ്പുറത്തക്കാൻ മാത്രം 'സ്വഭാവഗുണമുണ്ടായിരുന്ന' അലി പറയുന്ന പച്ചനുണയിലെ ആദ്യഭാഗം മദ്രസ്സകളിൽ ക്രിസ്ത്യാനികളെ പറ്റി പഠിപ്പിക്കുന്നു എന്നതാണ്. പഠിപ്പിക്കാൻ വേണ്ടി പാഠഭാഗങ്ങളിൽ അത്തരം കാര്യങ്ങൾ ഉണ്ടോ എന്ന് എപ്പോഴും പരിശോധിക്കാവുന്നതല്ലേ? ബൈബിളിൽ തിരുത്തലുകൾ ഉണ്ട് എന്നത് ഇസ്ലാമിന്റെ കാഴ്ചപ്പാട് തന്നെയാണ്, അത് കൊണ്ടല്ലേ ചില ബൈബിളിൽ 66 പുസ്തകവും മറ്റ് ചിലതിൽ 73 പുസ്തവും അതിൽ കുറവുമൊക്കെ ആയത്. ചിലർക്ക് ഈ 7 പുസ്തകങ്ങൾ സത്യവേദമാണെങ്കിൽ അത് ഉൾപ്പെടുത്താത്തവർ ക്കെങ്ങിനെ അത് "അസത്യവേദ"മായി? പല എഡിഷനുകളിലും കുറിപ്പോടെ തിരുത്തലുകളും കൂട്ടലും കുറക്കലും! 1+1+1=1 എന്ന ഫോർമുല യുക്തിപരമല്ല എന്ന് മുസ്ലികൾ മാത്രമാണോ പറയുന്നത്? വലിയൊരു വിഭാഗം ക്രിസ്ത്യാനികളും അത് വിശ്വസിക്കാത്തവരല്ലേ? എല്ലാ വിശ്വാസക്കാരും അത് മതമായാലും രാഷ്ട്രീയമായാലും മറ്റെന്തെങ്കിലുമായാലും അവരവരുടെ വിശ്വാസങ്ങളും പ്രമാണങ്ങളുമാണ് "ശരി" എന്ന് തന്നെയല്ലേ പറയുന്നതും പഠിപ്പിക്കുന്നതും? ഇസ്ലാമും ഖുർആനും പ്രവാചനുമൊക്കെ വളരെ മികച്ചതാണ് എന്നാണോ കൃസ്ത്യാനികൾ അവരുടെ ആൾക്കാർക്ക് പറഞ്ഞും പഠിപ്പിച്ചും കൊടുക്കുന്നത്, എന്റെ അലി അച്ചായോ? മുഹമ്മദ്‌ നബിയെ "കള്ളപ്രവാചകൻ" എന്ന് പഠിപ്പിക്കുന്ന പാർട്ടിയല്ലേ അരഅച്ചായൻ അലിഅച്ചായോ? രണ്ടാനമ്മയുടെ ക്രൂരത കാരണമാണോ ഖുർആൻ ഒരിക്കൽ പോലും ഒന്ന് വായിക്കാതിരുന്നത്? ക്രിസ്തുമതത്തിലെ കാര്യങ്ങലിലേക്ക് ആകർഷിക്കപ്പെട്ടപ്പോൾ ഒന്ന് മാറ്റുരച്ചു നോക്കാനെങ്കിലും ഖുർആൻ പഠിച്ചു നോക്കമായിരുന്നില്ലേ? അറിയാനും വിമർശിക്കാനും വേണ്ടി ഖുർആനും ബൈബിളും ആഴത്തിൽ താരതമ്യം ചെയ്ത് പഠിച്ച പഴയ പല പക്കാ പാതിരിമാർ പോലും ഇസ്ലാം സ്വീകരിച്ചത് കാണാൻ വെറുതെ ഒന്ന് ഇന്റർനെറ്റിൽ കയറി നോക്കിയാൽ കാണാമല്ലോ... കള്ളും കഞ്ചാവുമായി നടന്നപ്പോൾ ഒരു മുസ്‌ലിം എന്ന നിലയിൽ ആ സമൂഹത്തിൽ നിന്ന് താങ്കൾക്ക് എതിർപ്പും വിമർശനവും ഉണ്ടായപ്പോൾ അവരോടുള്ള പ്രതികാര ബുദ്ധിയല്ലേ താങ്കളെ ക്രിസ്ത്യാനിയാകാൻ കാരണമാക്കിയത്? ആശയം കൊണ്ട് നടക്കാത്തത് ആമാശയം കൊണ്ട് സാധിക്കാം എന്ന് തെളിയിച്ചവർ എറിഞ്ഞു തന്നത് താങ്കളെ എത്രമാത്രം സ്വാധീനിച്ചു എന്ന് സ്വയം വിലയിരുത്തിയിട്ട് പോരെ ഇസ്ലാമിനെ പൊളിക്കാനിറങ്ങാൻ? ഇതത്ര വേഗം പൊളിയുന്ന പോള്ളയല്ല എന്ന വിവരമെങ്കിലും ഒരു മുസ്ലിം ചുറ്റപാടിൽ ജനിച്ചു വളർന്ന താങ്കൾക്കില്ലെങ്കിൽ പിന്നെ കൂടുതൽ പറയേണ്ടല്ലോ അല്ലേ, എന്നാൽ പിന്നെ ഓരോരുത്തർക്കും ഓരോരോ വഴി, താങ്കൾക്ക് പെരുവഴി!
@jeslovdiv999
@jeslovdiv999 Жыл бұрын
എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!👍
@elsammajamesvechoorkanjira8514
@elsammajamesvechoorkanjira8514 Жыл бұрын
Lord use you to proclaim the Good News to the whole world. Let the world know the salvation through Jesus Christ.
@aliphilip4741
@aliphilip4741 Жыл бұрын
🙏🙏
@paulyka5610
@paulyka5610 Жыл бұрын
praise the Lord❤❤
@jobymichael8685
@jobymichael8685 Жыл бұрын
bless you jesus christ ❤❤🙏🙏
@organikasprings8363
@organikasprings8363 Жыл бұрын
You are real Christine follower of Jesus Christ
@jobijohn3176
@jobijohn3176 Жыл бұрын
Praise the lord.God bless you and your family
@pcp4231
@pcp4231 Жыл бұрын
ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എവിടെ ചെന്നാലും പ്രശ്നങ്ങളാണ്.. ഇസ്രായേലിൽ ജൂതൻമാരുമായി പ്രശ്നം. ഫ്രാൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം. മ്യാൻമറിൽ ചെന്നാൽ വായിൽ കോലിട്ട് കുത്തിയാൽ കടിക്കാത്ത ബുദ്ധന്മാരുമായി പ്രശ്നം, ശ്രീലങ്കയിൽ സിംഹളീസുമായി പ്രശ്നം, സിറിയയിൽ യാസീദികളുമായി പ്രശ്നം, ഇറാകിൽ കുർദുകളുമായി പ്രശ്നം, ഇറാനിൽ ഷിയകളുമായി പ്രശ്നം.. പരസ്പര മത്സരം തന്നെയുണ്ട് ആരു കൂടുതൽ പൊട്ടിക്കും ആർക്കു കൂടുതൽ ഹൂറി കിട്ടുമെന്ന് 🤣 ജോർദാനിൽ ധ്രൂസുകളുമായി പ്രശ്നം, 94% ക്രിസ്ത്യൻസ് ഉള്ള ഫിലിപ്പിൻസിൽ അവരുമായി പ്രശ്നം, ആഫ്രിക്കയിലുള്ള എല്ലാ ഗോത്രങ്ങളുമായി പ്രശ്നം.. ജോർദാനിൽ യാസീദികളുമായി പ്രശ്നം, ഇറാഖിൽ കുർദ്കളുമായി പ്രശ്നം, എമനിൽ ബദുക്കളുമായി പ്രശ്നം, ചൈനയിൽ രോഹിഖ്യകളും ഉയിഗിയുറുമായി പ്രശ്നം, പലസ്തീനിൽ ഹമസും അൽ ക്വയയിതയും പ്രശ്നം, ഇന്നേവരെ ജന്മത്ത് നേരിട്ട് കണ്ടിട്ടുകൂടിയില്ലാത്ത ജൂതനുമായി ലോകകോയകക്കൾക്കെല്ലാം പ്രശ്നം 😂🤣 എന്തൊരു കോമെടി തള്ളാഹുവും കിതാബുമാണോ 🤣 ഇനി അവരുമാത്രമുള്ള അഫ്‌ഗാനിലും ഇറാക്കിലും സിറിയയിലുമൊക്കെ ചെന്നാലോ അവർക്കിടയിൽ തമ്മിൽ തമ്മിൽ പ്രശ്നം..!! Actually എന്താ നിങ്ങളുടെ പ്രശ്നം!! #ചെറിയാരു കിതാബും #അൽപ്പം സമാധാന #പ്രശ്നവും... ഇനി... 1, വാക്സിൻ എടുക്കാൻ ഒരു മതക്കാർക്ക് പ്രശ്നം! 2. വിവാഹപ്രായം കൂട്ടിയാൽ ഒരു മതക്കാർക്ക് പ്രശ്നം! 3.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ ഒരു മതക്കാർക്ക് പ്രശ്നം! 4. ഏക സിവിൽ കോഡ് പ്രശ്നം! 5. NRC/NPR പ്രശനം 6. തുല്യ പിന്നോക്ക സംവരണം പ്രശ്നം 7. ഹലാലല്ലാത്തത് പ്രശ്നം 8. ജിഹാദല്ലാത്തതെല്ലാം പ്രശ്നം 9. കറുത്ത പർദ്ദയില്ലാത്തതു പ്രശ്നം 10.പാട്ടും ഡാൻസും സിനിമയും പ്രശ്നം 11. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം* 12. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം ഒരു മതം മാത്രം എപ്പോഴും വേട്ടയാടപ്പെടുന്നു പോലും ! 🤔🤔🤔ഈ മതക്കാർക്ക് തൊട്ടതെല്ലാം എല്ലാം പ്രശ്നം ആണ്. a. ബിജെപി ഭരിച്ചാൽ പ്രശ്നം b. ആധാർ പ്രശ്നം c. ആധാർ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്താൽ പ്രശ്നം* (നിർഭയമായി വോട്ട് ചെയ്യാൻ പറ്റില്ലത്രേ!!!) d. അന്യ രാജ്യത്തുള്ള ന്യൂനപക്ഷങ്ങൾക്ക് ഇവിടെ പൗരത്വം കൊടുത്താൽ പ്രശ്നം e. ദേശീയഗാനം പ്രശ്നം ഭാരത് മാതാ കീ ജയ് പ്രശ്നം. എന്തും പ്രശ്നം, ഏതും പ്രശ്നം എന്നും പ്രശ്നം ഇനി ഇവർക്ക് പ്രശ്നമില്ലാത്ത വല്ല പ്രശ്നവും ഉണ്ടോയൊന്നു അന്വേഷണം നടത്തിയാലും പ്രശ്നം ആകും. Iലോകത്തിൽ മുഴുവൻ പ്രശ്നമുണ്ടാക്കുന്ന പ്രശ്നക്കാർ പേര്.. ഞമ്മ ചമാധാനം ആണത്രേ.
@pramodvayanattu3885
@pramodvayanattu3885 Жыл бұрын
ദൈവം ഒരു മനുഷ്യനെ വാർത്തെടുക്കുന്ന / രൂപാന്തരപ്പെടുത്തുന്ന വഴികൾ !!! ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു!!! (റോമർ 11)
@hussainhyder3743
@hussainhyder3743 Жыл бұрын
അലിയുടെ എലിക്കഥകൾ എത്ര മനോഹരം? കള്ളുകുടിച്ച്, കഞ്ചാവുമടിച്ച് നാട്ടിലും മറുനാട്ടിലും തലകുത്തി നടന്ന് പണിയിൽ നിന്ന് പോലും ചവിട്ടിപ്പുറത്തക്കാൻ മാത്രം 'സ്വഭാവഗുണമുണ്ടായിരുന്ന' അലി പറയുന്ന പച്ചനുണയിലെ ആദ്യഭാഗം മദ്രസ്സകളിൽ ക്രിസ്ത്യാനികളെ പറ്റി പഠിപ്പിക്കുന്നു എന്നതാണ്. പഠിപ്പിക്കാൻ വേണ്ടി പാഠഭാഗങ്ങളിൽ അത്തരം കാര്യങ്ങൾ ഉണ്ടോ എന്ന് എപ്പോഴും പരിശോധിക്കാവുന്നതല്ലേ? ബൈബിളിൽ തിരുത്തലുകൾ ഉണ്ട് എന്നത് ഇസ്ലാമിന്റെ കാഴ്ചപ്പാട് തന്നെയാണ്, അത് കൊണ്ടല്ലേ ചില ബൈബിളിൽ 66 പുസ്തകവും മറ്റ് ചിലതിൽ 73 പുസ്തവും അതിൽ കുറവുമൊക്കെ ആയത്. ചിലർക്ക് ഈ 7 പുസ്തകങ്ങൾ സത്യവേദമാണെങ്കിൽ അത് ഉൾപ്പെടുത്താത്തവർ ക്കെങ്ങിനെ അത് "അസത്യവേദ"മായി? പല എഡിഷനുകളിലും കുറിപ്പോടെ തിരുത്തലുകളും കൂട്ടലും കുറക്കലും! 1+1+1=1 എന്ന ഫോർമുല യുക്തിപരമല്ല എന്ന് മുസ്ലികൾ മാത്രമാണോ പറയുന്നത്? വലിയൊരു വിഭാഗം ക്രിസ്ത്യാനികളും അത് വിശ്വസിക്കാത്തവരല്ലേ? എല്ലാ വിശ്വാസക്കാരും അത് മതമായാലും രാഷ്ട്രീയമായാലും മറ്റെന്തെങ്കിലുമായാലും അവരവരുടെ വിശ്വാസങ്ങളും പ്രമാണങ്ങളുമാണ് "ശരി" എന്ന് തന്നെയല്ലേ പറയുന്നതും പഠിപ്പിക്കുന്നതും? ഇസ്ലാമും ഖുർആനും പ്രവാചനുമൊക്കെ വളരെ മികച്ചതാണ് എന്നാണോ കൃസ്ത്യാനികൾ അവരുടെ ആൾക്കാർക്ക് പറഞ്ഞും പഠിപ്പിച്ചും കൊടുക്കുന്നത്, എന്റെ അലി അച്ചായോ? മുഹമ്മദ്‌ നബിയെ "കള്ളപ്രവാചകൻ" എന്ന് പഠിപ്പിക്കുന്ന പാർട്ടിയല്ലേ അരഅച്ചായൻ അലിഅച്ചായോ? രണ്ടാനമ്മയുടെ ക്രൂരത കാരണമാണോ ഖുർആൻ ഒരിക്കൽ പോലും ഒന്ന് വായിക്കാതിരുന്നത്? ക്രിസ്തുമതത്തിലെ കാര്യങ്ങലിലേക്ക് ആകർഷിക്കപ്പെട്ടപ്പോൾ ഒന്ന് മാറ്റുരച്ചു നോക്കാനെങ്കിലും ഖുർആൻ പഠിച്ചു നോക്കമായിരുന്നില്ലേ? അറിയാനും വിമർശിക്കാനും വേണ്ടി ഖുർആനും ബൈബിളും ആഴത്തിൽ താരതമ്യം ചെയ്ത് പഠിച്ച പഴയ പല പക്കാ പാതിരിമാർ പോലും ഇസ്ലാം സ്വീകരിച്ചത് കാണാൻ വെറുതെ ഒന്ന് ഇന്റർനെറ്റിൽ കയറി നോക്കിയാൽ കാണാമല്ലോ... കള്ളും കഞ്ചാവുമായി നടന്നപ്പോൾ ഒരു മുസ്‌ലിം എന്ന നിലയിൽ ആ സമൂഹത്തിൽ നിന്ന് താങ്കൾക്ക് എതിർപ്പും വിമർശനവും ഉണ്ടായപ്പോൾ അവരോടുള്ള പ്രതികാര ബുദ്ധിയല്ലേ താങ്കളെ ക്രിസ്ത്യാനിയാകാൻ കാരണമാക്കിയത്? ആശയം കൊണ്ട് നടക്കാത്തത് ആമാശയം കൊണ്ട് സാധിക്കാം എന്ന് തെളിയിച്ചവർ എറിഞ്ഞു തന്നത് താങ്കളെ എത്രമാത്രം സ്വാധീനിച്ചു എന്ന് സ്വയം വിലയിരുത്തിയിട്ട് പോരെ ഇസ്ലാമിനെ പൊളിക്കാനിറങ്ങാൻ? ഇതത്ര വേഗം പൊളിയുന്ന പോള്ളയല്ല എന്ന വിവരമെങ്കിലും ഒരു മുസ്ലിം ചുറ്റപാടിൽ ജനിച്ചു വളർന്ന താങ്കൾക്കില്ലെങ്കിൽ പിന്നെ കൂടുതൽ പറയേണ്ടല്ലോ അല്ലേ, എന്നാൽ പിന്നെ ഓരോരുത്തർക്കും ഓരോരോ വഴി, താങ്കൾക്ക് പെരുവഴി!
@kochuthresiav.k7396
@kochuthresiav.k7396 Жыл бұрын
@@hussainhyder3743 എനിക്കു ഏറ്റവും രസകരമായി തോന്നിയത് മമ്മദ് ഭംഗിയുള്ള സ്ത്രീയെ വഴിയിൽ വച്ച് കണ്ടാൽ കാമാ വികാരം മൂത്ത് കുരു പൊട്ടി വീട്ടിലേക്കു ഒാടുനന ഓട്ടമാണ് എന്നിട്ട് ഭാരൃയുമായി കലാപരിപാടി നടത്തി കഴിയുബോൾ പുറത്തു പോകുന്നു സാധാരണ ഒരു മനുഷ്യന് തൂറാൻ മുട്ടുബോൾ ആണ് ഇങ്ങനെ ദൃതിയിൽ വീട്ടിലേക്കു ഒാടുനനത് ഇവിടെ മമ്മദ് സ്ത്രീകളുടെ നീഴൽ കണ്ടാൽ പോലും കാമവികാരം മൂത്ത് അസൃസ്ഥാനകുനനു എന്തൊരു ഗതികേടാണ് ഈ മനുഷ്യൻെറ ഇയാളെ പ്രവാചകൻ ആയി കാണുന്ന മതത്തിൻെറ ഗതി കെട് കൂടാതെ മുട്ടിൽ ഇഴയുന്ന കുട്ടിയെ കണ്ടപോൾ പോലും കാമവികാരതോടെ നോക്കി വിവാഹം കഴിക്കാൻ plan ചെയ്യുന്നു ഇനി ആയിഷയുടെ കാരൃ० നോക്കാം വീട്ടിൽ വരുന്ന പ്രായമുളള ചെറുപ്പക്കാർകു മുലപാൽ kodukanda ഗതികേട് പ്രസവിക്കാത്ത ആയിഷ ഇത് എങ്ങനെ ചെയ്യ്തു
@hussainhyder3743
@hussainhyder3743 Жыл бұрын
@@kochuthresiav.k7396 കൊച്ചുത്രേസ്യ, അതിലും രസകരമായ കാര്യം കേട്ടോളൂ... കുമ്പസാരക്കൂട്ടിലെ സൂപ്പർ ത്രില്ലർ കഥകൾ കേട്ട് വിജ്രമ്പിതരാകുന്ന "ദൈവത്തിന്റെ പ്രതിനിധികളായ" പ. പി. കൾ (പരിശുദ്ധ പിതാക്കൾ) അന്യന്റെ ഭാര്യമാരുടെയും പെണ്മക്കളുടെയും പിറകെ കൂടി അന്തിപ്പാതിരാക്ക് അവരുടെ വാതിൽ മുട്ടുന്നതിന്റെയും, അവർക്ക് അരമനകളിൽ സ്പെഷ്യൽ പരിപാടികൾ നടത്തി പാപം പൊറുത്ത് കൊടുത്ത്, എന്നിട്ടും പോരാഞ്ഞിട്ട് കന്യാമഠങ്ങളിൽ പോയി കർത്താവിന്റെ മണവാട്ടികൾക്ക് 'ഭർത്താവിന്റെ പണികൾ' ചെയ്ത് കൊടുത്ത് (കർത്താവിനെയും വഞ്ചിച്ച്, അന്യഭർത്താക്കന്മാരെ വഞ്ചിക്കുന്നത് പോലെ) 'സ്വർഗത്തിലേക്ക്' നേരിട്ട് കൊണ്ടെത്തിക്കുന്ന' അനേകം കഥകൾ തപ്പി എങ്ങോട്ടും പോകേണ്ടതില്ല വെറുതെ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ ഒന്ന് തിരഞ്ഞാൽ പോരേ... ഏത് പ്രവാചകന് പഠിച്ചിട്ടാണാവോ കേരളത്തിലടക്കം അനേകായിരം പ. പി. കൾ അഴിയെണ്ണുന്നതും, അഴിക്കുള്ളിൽ പോകാത്തവർ കു. കുർബാന നടത്തിക്കൊണ്ടിരിക്കുന്നതും എന്ന് കൂടി ഒന്ന് പഠിച്ചു നോക്കൂ സഹോ, അപ്പോൾ രസത്തോട് രസമായിരിക്കും... All the best...
@kochuthresiav.k7396
@kochuthresiav.k7396 Жыл бұрын
@@hussainhyder3743madrasile usthad മാർകു പീഡിപ്പിക്കാൻ മാത്രമേ അറിയു അവർകു അവിടെ വരുന്ന എല്ലാ പെൺ കുട്ടികളെയും പിഢിപികാ० ഞമ്മടെ നബിയുടെ കബി കഥകൾ വായിക്കുന്ന അവർകു കൊച്ചു കുട്ടിയെ കണ്ടപോൾ control പോകും സ്വാഭാവിക०.
@hussainhyder3743
@hussainhyder3743 Жыл бұрын
@@kochuthresiav.k7396 കൺട്രോൾ പോകുന്നത് കൊണ്ടല്ലേ പൊട്ടക്കിണറുകളിൽ പൊങ്ങുന്നതും, കോടാലിക്കൊത്തു കൊള്ളുന്നതുമൊക്കെ!
@cmgeorge2436
@cmgeorge2436 Жыл бұрын
സത്യത്മാവ് നയിക്കെട്ടേ 🙏
@rajendrakumarvn1835
@rajendrakumarvn1835 Жыл бұрын
God Bless You
@bijunnd
@bijunnd Жыл бұрын
Congratulations 🎉
@kmonvada4897
@kmonvada4897 Жыл бұрын
അങ്ങു വഴി അനേകർ രക്ഷിക്കപ്പെടട്ടെ🌸❤️
@mathewckunnumkal5639
@mathewckunnumkal5639 Жыл бұрын
Lord ,there are crores of people who know you not yet and yet to hear your voice. Let your Holy Spirit reach out to the vast millions of people all over and ignite their heartfelt with your love
@jmj4138
@jmj4138 Жыл бұрын
Finally I witness brought him 🙏😊 I have watched his talk before. God be with you and your team.. I witness. Keep going with God's protection. You are doing what God Almighty has instructed in these end times. Viva cristo rey 🙏🙏🙏
@hussainhyder3743
@hussainhyder3743 Жыл бұрын
അലിയുടെ എലിക്കഥകൾ എത്ര മനോഹരം? കള്ളുകുടിച്ച്, കഞ്ചാവുമടിച്ച് നാട്ടിലും മറുനാട്ടിലും തലകുത്തി നടന്ന് പണിയിൽ നിന്ന് പോലും ചവിട്ടിപ്പുറത്തക്കാൻ മാത്രം 'സ്വഭാവഗുണമുണ്ടായിരുന്ന' അലി പറയുന്ന പച്ചനുണയിലെ ആദ്യഭാഗം മദ്രസ്സകളിൽ ക്രിസ്ത്യാനികളെ പറ്റി പഠിപ്പിക്കുന്നു എന്നതാണ്. പഠിപ്പിക്കാൻ വേണ്ടി പാഠഭാഗങ്ങളിൽ അത്തരം കാര്യങ്ങൾ ഉണ്ടോ എന്ന് എപ്പോഴും പരിശോധിക്കാവുന്നതല്ലേ? ബൈബിളിൽ തിരുത്തലുകൾ ഉണ്ട് എന്നത് ഇസ്ലാമിന്റെ കാഴ്ചപ്പാട് തന്നെയാണ്, അത് കൊണ്ടല്ലേ ചില ബൈബിളിൽ 66 പുസ്തകവും മറ്റ് ചിലതിൽ 73 പുസ്തവും അതിൽ കുറവുമൊക്കെ ആയത്. ചിലർക്ക് ഈ 7 പുസ്തകങ്ങൾ സത്യവേദമാണെങ്കിൽ അത് ഉൾപ്പെടുത്താത്തവർ ക്കെങ്ങിനെ അത് "അസത്യവേദ"മായി? പല എഡിഷനുകളിലും കുറിപ്പോടെ തിരുത്തലുകളും കൂട്ടലും കുറക്കലും! 1+1+1=1 എന്ന ഫോർമുല യുക്തിപരമല്ല എന്ന് മുസ്ലികൾ മാത്രമാണോ പറയുന്നത്? വലിയൊരു വിഭാഗം ക്രിസ്ത്യാനികളും അത് വിശ്വസിക്കാത്തവരല്ലേ? എല്ലാ വിശ്വാസക്കാരും അത് മതമായാലും രാഷ്ട്രീയമായാലും മറ്റെന്തെങ്കിലുമായാലും അവരവരുടെ വിശ്വാസങ്ങളും പ്രമാണങ്ങളുമാണ് "ശരി" എന്ന് തന്നെയല്ലേ പറയുന്നതും പഠിപ്പിക്കുന്നതും? ഇസ്ലാമും ഖുർആനും പ്രവാചനുമൊക്കെ വളരെ മികച്ചതാണ് എന്നാണോ കൃസ്ത്യാനികൾ അവരുടെ ആൾക്കാർക്ക് പറഞ്ഞും പഠിപ്പിച്ചും കൊടുക്കുന്നത്, എന്റെ അലി അച്ചായോ? മുഹമ്മദ്‌ നബിയെ "കള്ളപ്രവാചകൻ" എന്ന് പഠിപ്പിക്കുന്ന പാർട്ടിയല്ലേ അരഅച്ചായൻ അലിഅച്ചായോ? രണ്ടാനമ്മയുടെ ക്രൂരത കാരണമാണോ ഖുർആൻ ഒരിക്കൽ പോലും ഒന്ന് വായിക്കാതിരുന്നത്? ക്രിസ്തുമതത്തിലെ കാര്യങ്ങലിലേക്ക് ആകർഷിക്കപ്പെട്ടപ്പോൾ ഒന്ന് മാറ്റുരച്ചു നോക്കാനെങ്കിലും ഖുർആൻ പഠിച്ചു നോക്കമായിരുന്നില്ലേ? അറിയാനും വിമർശിക്കാനും വേണ്ടി ഖുർആനും ബൈബിളും ആഴത്തിൽ താരതമ്യം ചെയ്ത് പഠിച്ച പഴയ പല പക്കാ പാതിരിമാർ പോലും ഇസ്ലാം സ്വീകരിച്ചത് കാണാൻ വെറുതെ ഒന്ന് ഇന്റർനെറ്റിൽ കയറി നോക്കിയാൽ കാണാമല്ലോ... കള്ളും കഞ്ചാവുമായി നടന്നപ്പോൾ ഒരു മുസ്‌ലിം എന്ന നിലയിൽ ആ സമൂഹത്തിൽ നിന്ന് താങ്കൾക്ക് എതിർപ്പും വിമർശനവും ഉണ്ടായപ്പോൾ അവരോടുള്ള പ്രതികാര ബുദ്ധിയല്ലേ താങ്കളെ ക്രിസ്ത്യാനിയാകാൻ കാരണമാക്കിയത്? ആശയം കൊണ്ട് നടക്കാത്തത് ആമാശയം കൊണ്ട് സാധിക്കാം എന്ന് തെളിയിച്ചവർ എറിഞ്ഞു തന്നത് താങ്കളെ എത്രമാത്രം സ്വാധീനിച്ചു എന്ന് സ്വയം വിലയിരുത്തിയിട്ട് പോരെ ഇസ്ലാമിനെ പൊളിക്കാനിറങ്ങാൻ? ഇതത്ര വേഗം പൊളിയുന്ന പോള്ളയല്ല എന്ന വിവരമെങ്കിലും ഒരു മുസ്ലിം ചുറ്റപാടിൽ ജനിച്ചു വളർന്ന താങ്കൾക്കില്ലെങ്കിൽ പിന്നെ കൂടുതൽ പറയേണ്ടല്ലോ അല്ലേ, എന്നാൽ പിന്നെ ഓരോരുത്തർക്കും ഓരോരോ വഴി, താങ്കൾക്ക് പെരുവഴി!
@joyixeviyer7216
@joyixeviyer7216 Жыл бұрын
ഈ നൂറ്റാണ്ടിൽ ഭൂലോക ജനത മുഴുവനും കാണും യേശുക്രിസ്തു ആകാശത്ത് കുരിശിൽ കിടക്കുന്നത് മനുഷ്യരെ രക്ഷയ്ക്ക് ഒരു അവസരം കൂടി ദൈവം തരുന്നു

My God
@maryvattaparambil9399
@maryvattaparambil9399 Жыл бұрын
𝕭𝖗𝖛𝖙𝖍𝖊𝖗 𝖌𝖔𝖉 𝖍𝖑𝖘𝖘 𝖞𝖔𝖚❤️🙏
@thomasmichael3318
@thomasmichael3318 Жыл бұрын
ബൈബിളിനെതിരായി സാതാന്റെ ഗ്രന്ധം, പ്രവൃത്തി, വചനം, അലരുന്ന സിംഹത്തെപോലെ ലോകത്തിൽ ആഞ്ഞാടിക്കുന്നു 🙏യേശു മാത്രം രക്ഷകനും ദൈവവും 👍ഹല്ലേലുയ 🙏🙏🙏
@kochuthresiav.k7396
@kochuthresiav.k7396 Жыл бұрын
@Computer Programmer തരാം
@mercytom6955
@mercytom6955 Жыл бұрын
Nothing can stop the work of Holy spirit 🔥🔥🔥 hallelujah Amen 🙏 God bless you brother 🌹
@vasanthadinesh4363
@vasanthadinesh4363 Жыл бұрын
Thank you jesus 🙏🙏🙏❤️❤️❤️hallelujah
@ajimedayil6216
@ajimedayil6216 Жыл бұрын
God bless you brother 👍 👍
@bindutank5169
@bindutank5169 Жыл бұрын
The Lord is my Source
@lillyjoy217
@lillyjoy217 Жыл бұрын
Praise the lord hallelujah hallelujah hallelujah hallelujah 🙏
@varghesejohnvargheesjohn7552
@varghesejohnvargheesjohn7552 Жыл бұрын
Praise the Lord🌹🙏🌹
@Rajayogi777
@Rajayogi777 Жыл бұрын
Glory to Jesus 🙏
@varghesecj8460
@varghesecj8460 Жыл бұрын
Directly selected Jesus Christ please Proceed availed goodness and enjoy Christ Ian proud wish you good luck thanks Brother Happy
@jobinjames1510
@jobinjames1510 Жыл бұрын
Jesus bless you 🙏🙏🙏
@antonyleon1872
@antonyleon1872 Жыл бұрын
Esho Mishihaiku Sthuthi 🙏✝️♥️🌹 Amen
@sijiscaria6621
@sijiscaria6621 Жыл бұрын
God bless you
@kunjoocherian5564
@kunjoocherian5564 Жыл бұрын
The only one true God is Jesus christ... brother Ali God has selected you...for the eternal life.. before you born.. That's why you really understood the truth!!! Hallelujah... God bless you
@molygomez8502
@molygomez8502 Жыл бұрын
ഗോഡ് ബ്ലെസ് യു 🙏
@sherinpradeep86
@sherinpradeep86 Жыл бұрын
Praise the Lord 🙏
@AldisAlbiesStudios
@AldisAlbiesStudios Жыл бұрын
Hallelujah
@anithat.a8058
@anithat.a8058 Жыл бұрын
എന്റെ ഈശോ 🙏🙏🙏🙏❤️❤️❤️❤️
@mansoor9139
@mansoor9139 Жыл бұрын
Yenduvaa
@alvinjoshi1791
@alvinjoshi1791 Жыл бұрын
Amen
@ranjusunil5146
@ranjusunil5146 Жыл бұрын
Jeevichirikunna daivam anu entea yesho
@thomassebastian7596
@thomassebastian7596 Жыл бұрын
യേശു ക്രിസ്തു ഏകരക്ഷകൻ
@PMTalksnow
@PMTalksnow Жыл бұрын
Jesus is king
@kunjumoljoseph9883
@kunjumoljoseph9883 Жыл бұрын
Praise the Lord🙏🙏🙏
@edutainmentweb4world
@edutainmentweb4world Жыл бұрын
Thanks to the lord
@mk_1958
@mk_1958 Жыл бұрын
ellavarum Visudha Bible vaayikuvanum maanadandarapeduvanum idayakett. Holy Spirit ellavarilum nirayatt.
@kochuthresiav.k7396
@kochuthresiav.k7396 Жыл бұрын
@Computer Programmer തരാം
@merlinroy8712
@merlinroy8712 Жыл бұрын
🙏🏻🙏🏻🙏🏻 ഈശോയെ ആമ്മേൻ
@lizammathomas2550
@lizammathomas2550 Жыл бұрын
Jesus Christ is the Lord 🙏👍
@kpantonyantony
@kpantonyantony Жыл бұрын
Praise God. Hallelujah
@prinscharles4817
@prinscharles4817 Жыл бұрын
🙏🏾🙏🏾🙏🏾
@annievincent3744
@annievincent3744 Жыл бұрын
God bless you and family.🙏🙏🙏🙏🌷🌷🌷
@annisivu4551
@annisivu4551 Жыл бұрын
Praise the lord God bless you
@varghesemangadan627
@varghesemangadan627 Жыл бұрын
ദൈവത്താൽ പിടിക്കപ്പെട്ട മനുഷ്യൻ.
@nimmijohnson514
@nimmijohnson514 Жыл бұрын
Praise the Lord
@philipjoseph818
@philipjoseph818 Жыл бұрын
Powerful testimony Brother May God Bless you more and more 🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️👍🏿👍🏿👍🏿👍🏿👍🏿❤️❤️
@leelalasebastian6914
@leelalasebastian6914 Жыл бұрын
God bless you !!!
@Btv4714
@Btv4714 Жыл бұрын
Great msg🙏🙏
@valsammajose6018
@valsammajose6018 Жыл бұрын
Let God almighty shower all blessing more and more..
@amminimichael4396
@amminimichael4396 Жыл бұрын
God's blessings shower up on you praise the Lord Amen 🌷🙏🌷
@maryvattaparambil9399
@maryvattaparambil9399 Жыл бұрын
❤️❤️❤️
@bhagyalekshmisunil2414
@bhagyalekshmisunil2414 Жыл бұрын
ഈ സാക്ഷ്യം ആണ് "അസതോമാ സത് ഗമയ" എന്ന ശ്ലോകത്തിൻ്റെ യാഥാർത്ഥ്യം വ്യക്തമാക്കുന്ന സന്ദേശം.
@ks8542
@ks8542 Жыл бұрын
Atengane, onnu explain cheyyamo, please
@bhagyalekshmisunil2414
@bhagyalekshmisunil2414 Жыл бұрын
@@ks8542 സത്യം ഒന്നേയുള്ളു അതാണ്‌ യേശു ക്രിസ്തു. ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ടി... യേശു ക്രിസ്തു വിൽ ഒരാൾ വിശ്വസിച്ചു പിൻഗമിച്ചാൽ അവർ പിന്നെ പഴയ മതത്തിന്റെ ദുരചാരങ്ങളോ,അന്തവിശ്വാസം ഇവ ഒന്നും പിന്നെ പിന്നെ തുടരില്ല. കാരണം മതം എന്നത് ഒരു അടിമ നുകം ആണ്. നമ്മെ കെട്ടി വരിഞ്ഞു വീർപ്പുമുട്ടിച്ചു കൊണ്ടിരിക്കും.. എന്നാൽ ഇതിൽ നിന്നെല്ലാം യേശു ഫ്രീഡം നൽകും. അതിനു വേണ്ടിയാണ് ബൈബിൾ പുതിയ നിയമം കൂടുതൽ വായിച്ചു മനസ്സിൽ ആക്കുക. പുതിയ മനുഷ്യൻ ആകുക. സഹായത്തിനായി ഹോളിസ്പിരിറ്റ് നോട് അപേക്ഷിക്കുക.പ്രാർത്ഥിക്കുക
@sajubaby7360
@sajubaby7360 Жыл бұрын
God with you my dear friend
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 97 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 79 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 51 МЛН
എൻ്റെ സാക്ഷ്യം | Testimony by Br Surendranath
36:58
House of Prayer, Trivandrum
Рет қаралды 175 М.
Muslim Convert to Christianity- Evg. C.A Ismail
29:57
Word to World Television
Рет қаралды 86 М.
Pr. Ismayil Testimony...
46:45
Pastor Shemeer Kollam Official
Рет қаралды 257 М.
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 97 МЛН