ബൈജു എന്നൊരു സ്വപ്നസഞ്ചാരി - Chat With @Baiju N Nair - Jamesh Show

  Рет қаралды 12,333

Jamesh Show

Jamesh Show

Күн бұрын

വാഹനഭ്രാന്ത്‌ ഇല്ലാതിരുന്ന ഒരു കുട്ടി വളർന്ന് മാതൃഭൂമിയിൽ മാധ്യമ പ്രവർത്തകനാകുന്നു. വാഹനം ഓടിക്കാൻ അറിയാം എന്നുള്ളത് കൊണ്ട് മാത്രം 1990-കളിൽ ഇന്ത്യയിൽ ആഗോളീകരണത്തിന്റെ ഭാഗമായി വികസിച്ച് വന്ന വിപണിയിൽ ഇറങ്ങുന്ന വാഹനങ്ങളെ കുറിച്ച് എഴുതാൻ നിയോഗിക്കപെടുന്നു. മലയാള മാധ്യമ പ്രവർത്തന ചരിത്രത്തിലെ ആദ്യ വാഹനമെഴുത്തുകാരൻ എന്ന റെക്കോർഡിന് ഉടമയാകുന്നു. മാതൃഭൂമി എഡിറ്ററുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ജോലി രാജി വയ്ക്കുന്നു. പ്രാദേശിക ഭാഷകളിലെ ആദ്യത്തെ ഓട്ടോമൊബൈൽ മാസികയായ 'ടോപ് ഗിയർ' തുടങ്ങുന്നു. പല കാരണങ്ങളാൽ മാസിക കൈവിട്ട് പോകുന്നു.
വീണ്ടുമൊരു പരീക്ഷണം. പേര് 'ഓവർ ടേക്ക്'. ടോപ് ഗിയറിനെ മികച്ച സ്റ്റോറികളിലും വരുമാനത്തിലും സർക്കുലേഷനിലും ഓവർ ടേക്ക് ചെയ്ത് മാസിക യാത്ര ചെയ്യുമ്പോൾ ഉടമയുമായി ഉടക്കി വീണ്ടും പുറത്തേക്ക്. പിന്നീട് 'സ്മാർട്ട്‌ ഡ്രൈവ്' എന്ന പേരിൽ സ്വന്തമായി ഒരു മാസിക തുടങ്ങി. ഇപ്പോൾ സ്മാർട്ടായി ജീവിതം ഡ്രൈവ് ചെയ്ത് മുന്നോട്ട് പോകുന്നു. കേരളത്തിലെ ജനത്തിൽ ഭൂരിപക്ഷത്തെയും വാഹനപ്രിയരാക്കി മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച് മലയാള ഓട്ടോമൊബൈൽ ജേർണലിസത്തിന്റെ പിതാവ് എന്ന വിശേഷണത്തിന് അർഹനായ ബൈജു എൻ നായരുടെ ജീവിതത്തിന്റെ ചുരുക്കമാണിത്. ബൈജു വാഹനമോടിച്ച് വഴിമാറ്റി നയിച്ചത് മലയാളികളുടെ യാത്രകമ്പത്തെ കൂടിയാണ്. ഇന്ത്യയിൽ നിന്നും റോഡ് മാർഗം ലണ്ടനിലെത്തുന്ന ആദ്യ മനുഷ്യൻ എന്ന റെക്കോർഡ് അനൗദ്യോഗികമായി ബൈജുവിന് അവകാശപ്പെട്ടതുമാണ്. ബൈജു എൻ നായർ തന്റെ ജീവിതത്തിൽ പിന്നിട്ട മാർഗ്ഗങ്ങളെ കുറിച്ചും യാത്രകളെ കുറിച്ചും പഠിച്ച പാഠങ്ങളെക്കുറിച്ചും നമ്മളുമായി സംസാരിക്കുന്നു. ഈ ലക്കം ജമേ ഷോയിൽ.....
#Baijunnair #smartdrive #topgear #jameshshow #jameshkottakkal #automobile #car #cars #auto #automotive #carsofinstagram #instacar #bmw #carporn #carlifestyle #automobiles #voiture #mercedes #instacars #automotivephotography #porsche #supercars #carstagram #carlovers #carphotography #classiccars #engine #cargram #ferrari #classiccar #audi #photography #autos #ford #vehicle
FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
KZfaq:
/ jameshshow
JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
JAMESH SHOW
When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' KZfaq channel, Facebook page and other social media platforms which makes it more accessible to the watchers.
Lets Connect!
Facebook ► bit.ly/2Zs4czp
Instagram ► bit.ly/2Lc0roJ
Contact Us
Mob : +91 9447153752
Email : jameshktktl@gmail.com
Equipment Used For Shoot
Camera :
Panasonic Lumix Gh5 : Https://Amzn.To/2Ohix3I
Panasonic Lumix G7 : Https://Amzn.To/2Jvkdtd
Canon M50 : Https://Amzn.To/2Mfmlqs
Canon 5D Markii : Https://Amzn.To/2Aajpjc
Canon 6D : Https://Amzn.To/2Lygl0M
Dji Osmo Plus : Https://Amzn.To/2Amscku
Gopro : Https://Amzn.To/2V4Bp98
Zhiyun Crane 2 : Https://Amzn.To/2A8Yed3
Lens :
Canon 70-200 : Https://Amzn.To/2Nkwbxj
Canon 28-105 : Https://Amzn.To/2Mflyik
Sound Recording :
Sennheiser : Https://Amzn.To/2V1Lgg4

Пікірлер: 49
@VIBINVINAYAK
@VIBINVINAYAK Жыл бұрын
*ബൈജു n നായർ ചാനലിന്റെ ഒറ്റ വീഡിയോ പോലും വിടാതെ കാണുന്ന ഞാൻ*
@JameshShow
@JameshShow Жыл бұрын
അതുമാത്രം ആകണമെന്നില്ല ഈ ചാനലിലും വരാം welcome ♥️🙏
@sreekumarsree7335
@sreekumarsree7335 Жыл бұрын
നിങ്ങൾ ചിലർക്കെങ്കിലും ഇവരെ പരിചയമുണ്ടാകും "ലൈല എന്ന സൂസന്ന ജോർജ്".. ബൈജു N നായരാൽ (you tuber)കോടികൾ തട്ടിയെടുക്കപ്പെട്ട് സ്വന്തം ചികിത്സയ്ക്ക് പോലും കൊടുത്ത കാശ് ലഭിക്കാതെ മരണത്തിലേക്ക് വീണ സ്ത്രീ.. കൊച്ചിയിലെ SATM Aviation സ്കൂളിൻറെ ഫൗണ്ടർആണിവർ.. ഞങ്ങളുടെ കാശ് തട്ടിപ്പുമായി ബന്ധപ്പെട്ട ബൈജു നായരുടെ ഹിസ്റ്ററി അന്വേഷിച്ച്, തിരക്കുകൾക്കിടയിലും പലരോടും സംസാരിച്ചു.. അങ്ങനെയാണ് ലൈല എന്ന സ്ത്രീ ഇയാളുടെ Smart drive magazine തുടങ്ങുവാനായി കോടികൾ തട്ടിപ്പിനിരയായ വിവരം അറിയാൻ കഴിഞ്ഞത്.. ഞാൻ ഇവരുടെ മക്കളായ Neethu Ann George , Neil George എന്നിവരോട് സംസാരിച്ചു.. SATM Aviation സ്കൂളിൻറെ ഇപ്പോഴത്തെ എംഡിയാണ് നീതു.. നീതു പറയുന്നത് ബൈജു നായരുടെ സ്മാർട്ട് ഡ്രൈവ് മാഗസിൻ തുടങ്ങുവാനായാണ് സൂസന്നജോർജിനെ ബൈജു പരിചയപ്പെട്ടതെന്നും മാഗസിൻറെ പേരിലും ഫ്ലാറ്റ് മേടിക്കാൻ എന്ന പേരിലും സൂസന്ന ജോർജിൻറെ കോടികൾ കൈക്കലാക്കി അവസാനം ചികിത്സയ്ക്കുവേണ്ടി തന്റെ കയ്യിൽ നിന്നും കടം മേടിച്ച കാശ് ചോദിച്ച് ബൈജുവിനും ഭാര്യ മഞ്ജുവിനും കത്തുകളും മെയിലുകളും അയച്ചപ്പോൾ സൂസന്നയുടെ മരണം വരെ ബൈജുവും ഭാര്യ മഞ്ജുവും മുങ്ങിനടക്കുകയും,ഇതിനിടയിൽ കേസുമായി മുന്നോട്ടു പോകും എന്ന് പറഞ്ഞപ്പോൾ വണ്ടി ചെക്കുകൾ കൊടുത്ത് പറ്റിച്ച് മാനസികമായി സൂസന്ന ജോർജിനെ തകർത്ത് മരണത്തിലേക്ക് എത്തിച്ചു എന്നും.. ഇവരുടെ കാശ് ഉപയോഗിച്ചാണ് കൊച്ചിയിലെ വെണ്ണല എന്ന സ്ഥലത്ത് ഇയാൾ ഫ്ലാറ്റും, അന്ന് ഷെവർലെ ക്രൂസ് കാറും മേടിച്ചത് എന്നുമാണ് മോൾ നീതു പറയുന്നത്.. ഇതിൻറെ എല്ലാ ആധാരവും ബൈജു Susanna Georgeinu നൽകിയ വണ്ടി chequeകളും, അയച്ച ഇ-മെയിലുകളും, മരണ സമയത്ത് ലൈല എഴുതിയ ഡയറി ഉൾപ്പെടെ' നീതു സൂക്ഷിച്ച് വച്ചിട്ടുണ്ട്.. അമ്മയുടെ മരണശേഷം കേസുമായി മുന്നോട്ടു പോയപ്പോൾ ബൈജു ഇവരെ തെറി വിളിച്ചന്നും ഭീഷണിപ്പെടുത്തി എന്നും, സൂസന്ന ജോർജിന്റെ ഫർണിച്ചർ അടക്കം ബൈജു മോഷ്ടിച്ചു എന്നും നീതു പറയുന്നു.. ബൈജു ചെയ്തു കൂട്ടുന്ന ഈ പ്രവർത്തികൾക്കൊക്കെ ഭാര്യ മഞ്ജു സപ്പോർട്ട് ആണ്.. മാനസിക അസ്വസ്ഥതയുള്ള സ്വന്തം വലിയച്ഛനെ തട്ടിച്ച് Bail-ൽ ഇറങ്ങിയ ബൈജുവിനും കുടുംബത്തിനും ഇതൊന്നും വലിയ സംഭവമായിരിക്കില്ല എന്ന് പറയേണ്ടതില്ലല്ലോ!.. സൂസന ജോർജ് വഴിയാണ് Santhosh George Kulangara Sir ബൈജുവിനെ പരിചയപ്പെടുന്നതും,വിളിക്കുന്നതും എന്ന് നീതു പറയുന്നു.. സൂസന്ന ജോർജിൻറെ ദയനീയ മരണത്തെപ്പറ്റി അറിഞ്ഞതിനുശേഷം ഇയാളുടെ സ്റ്റാഫുകൾ ഇയാളുടെ മാഗസിനിൽ നിന്ന് റിസൈൻ ചെയ്തു.. അങ്ങനെ ഇയാളുടെ മാഗസിൻ ഇപ്പോൾ പ്രവർത്തിക്കുന്നില്ല..സൂസന്ന എന്ന സ്ത്രീയുടെ കണ്ണീരിൽ പടുത്തുയർത്തിയ മാഗസിൻ ആയിരുന്നല്ലോ അത്!..ഞാൻ പറഞ്ഞ ഈ കാര്യങ്ങളുടെ സത്യാവസ്ഥ SATM Aviation School MD നീതു ആൻ ജോർജ്, (സൂസന്നയുടെ മോൾ) നിന്നും ആർക്കുവേണമെങ്കിലും അറിയാൻ സാധിക്കും.. വളരെ ദയനീയമായി ഒരു സ്ത്രീ മരിച്ചിട്ടും.. pchezophrenicയ സ്വന്തം വലിയച്ഛനെ തട്ടിച്ച് Baill il ഇറങ്ങിയിട്ടും അഭിനയമികവു കൊണ്ടും വാചകക്കസർത്ത് കൊണ്ടും അഹങ്കാരത്തിന്റെ കിരീടം ചൂടി ബൈജു എന്ന 54കാരൻ ആഘോഷിക്കുകയാണ്.. ബൈജു ഒന്നോർക്കുക കാലം ഇതിനൊക്കെ മൂക സാക്ഷിയായി നിങ്ങളുടെ ഒപ്പമുണ്ട് "കാലത്തിൻ കയ്യിൽ ഭദ്രമായ് കാലത്തിൻ കാവ്യ നീതി!!"🙌
@safasulaikha4028
@safasulaikha4028 8 ай бұрын
Good interview 👍🔥
@sunandhasunandha4320
@sunandhasunandha4320 Жыл бұрын
ജമാഷേ... എന്താ നിന്റെമൈക്ക സൗണ്ട് പറയിപ്പിച്ചല്ലോ
@fousulhuq14
@fousulhuq14 Жыл бұрын
Biju eatan uyir❣️
@syedsqf
@syedsqf Жыл бұрын
ജമേഷിന്റെ മൈക്കിന് എന്തോ പ്രോബ്ലം ഉണ്ട്. ചിലപ്പോൾ വാ പൊത്തി സംസാരിക്കുന്നത് പോലെ. പറയുന്നത് മനസ്സിലാകുന്നില്ല.
@shafannilamel7578
@shafannilamel7578 Жыл бұрын
Was waiting for a Combo together .. Thank Jameshkkka ....❤❤❤❤
@HARSHADtp
@HARSHADtp Жыл бұрын
Good content. But Music in Background was disturbing. Mic quality was also not good in the initial parts
@sajutm8959
@sajutm8959 Жыл бұрын
Good 👍👍
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
Adipoli ❤
@Nexusmotors9853
@Nexusmotors9853 Жыл бұрын
Nice
@kltechy3061
@kltechy3061 Жыл бұрын
Randu perum nalla resamundalo enni Ella video chettyiyum kutiko 😍
@JameshShow
@JameshShow Жыл бұрын
😂😂👍
@sumeshrocks2070
@sumeshrocks2070 Жыл бұрын
ബൈജു ഏട്ടനെ ഒന്ന് നേരിൽ കാണണം... അത് സാധ്യമാകും
@shibuthaivalappil.
@shibuthaivalappil. Жыл бұрын
അന്നും ഇന്നും എന്നും ❤️
@mathewskariah4924
@mathewskariah4924 Жыл бұрын
sound problem is there
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
Jamesh's sound getting disturbances.
@9895mahesh
@9895mahesh Жыл бұрын
Baiju atten
@priyeshmenon3513
@priyeshmenon3513 Жыл бұрын
Voice nala disturbance und
@maneeshkumar4207
@maneeshkumar4207 Жыл бұрын
Present❤❤❤❤
@JameshShow
@JameshShow Жыл бұрын
👍👍👍
@sharunksreedhar4353
@sharunksreedhar4353 Ай бұрын
@sreesankerkn4049
@sreesankerkn4049 Жыл бұрын
Really bad camera and sound . Pls take care of it
@dipurevindranadhan9690
@dipurevindranadhan9690 Жыл бұрын
Kurachukoodi voice clarity sradhikkanam.
@rahulullas6583
@rahulullas6583 Жыл бұрын
Baijuchettante number plate MVD kandal pidikile😊......use cheythe vandikalil nano vittu poyi
@sajadsaheer4904
@sajadsaheer4904 Жыл бұрын
Sound?
@jesusgenerationministries9953
@jesusgenerationministries9953 Жыл бұрын
Sound ന് എന്തോ prblm
@santhoshpjohn
@santhoshpjohn Жыл бұрын
പണ്ടത്തെ Topgearil ഫോട്ടോസ് കണ്ടിട്ടുണ്ട്
@JameshShow
@JameshShow Жыл бұрын
Thanks ♥️🙏
@unknownperson-xd7ou
@unknownperson-xd7ou Жыл бұрын
Sound problem 😢
@ysbmalluvlogs9681
@ysbmalluvlogs9681 Жыл бұрын
Oru paambh pokunnath sredhicho?
@merwindavid1436
@merwindavid1436 Жыл бұрын
Rapid fireil Jamesh vannittille?
@binoyvishnu.
@binoyvishnu. Жыл бұрын
Playback speed 1.75x is Best viewing mode
@baijutvm7776
@baijutvm7776 Жыл бұрын
ഞങ്ങളുടെ സ്വന്തം ബൈജു ചേട്ടൻ ❤❤🥰
@babuv2977
@babuv2977 Жыл бұрын
ഇത് ശ്രീ ജമേഷ് കോട്ടയ്ക്കൽ അല്ലേ?
@JameshShow
@JameshShow Жыл бұрын
♥️👍
@feeekkucochin
@feeekkucochin Жыл бұрын
BMW
@maneeshkumar4207
@maneeshkumar4207 Жыл бұрын
2 seat bmw Z4 aayrikum
@bichukrishna1777
@bichukrishna1777 Жыл бұрын
Baiju chettan recently owned bmw z4
@user-ve3wn4cz4s
@user-ve3wn4cz4s Жыл бұрын
​@@bichukrishna1777അയിന്@@
@rajivyamama
@rajivyamama Жыл бұрын
❤❤❤ ബിജുചേട്ടൻ
@akbercp2077
@akbercp2077 Жыл бұрын
ചിത്രീകരണത്തിലും സൗണ്ട് ക്വാളിറ്റിയിലും ഒക്കെ കുറച്ചു കൂടി ശ്രദ്ധ കൊടുക്കുക ഒന്നും വ്യക്തമല്ല ഇടക്കിടക്ക് വണ്ടിയിലെ സ്റ്റീരിയോ വർക്ക് ചെയ്ത അലോസരപ്പെടുത്തുന്നു
@JameshShow
@JameshShow Жыл бұрын
Noted 🙏
@sreekumarsree7335
@sreekumarsree7335 Жыл бұрын
ലാൻഡി ലാൻസോ ചൈന പ്രോഡക്റ്റ് ആയ ലാൻസോയെ പ്രമോട്ട് ചെയ്തവൻ അല്ലേ ഇവൻ.... അമേരിക്കൻ ആണെന്നും പറഞ്ഞു
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 34 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
🤔Какой Орган самый длинный ? #shorts
00:42
Cochin Holidays
2:26
MOOTHHAAPPA
Рет қаралды 745
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 34 МЛН