Baiju thug life|Baiju Trolled Annie | ഈ മനുഷ്യൻ ഷോ തകർത്തു

  Рет қаралды 1,209,050

Pwoli Malayalee

Pwoli Malayalee

3 жыл бұрын

Baiju santhosh trolling and killed annie.
Eni iyal showil vilikila 🤣🤣
#baiju #annieskitchen #baijuthuglife
Spread the smile

Пікірлер: 716
@QuantumCosmos2.0
@QuantumCosmos2.0 3 жыл бұрын
ഇങ്ങേരെ ഒക്കെ ആണ് Big Boss ഇൽ ഇറക്കി വിടേണ്ടിയിരുന്നത്... ഒരു പൂണ്ടു വിളയാട്ടം കാണാമായിരുന്നു!!🔥
@haseenabukhari6974
@haseenabukhari6974 3 жыл бұрын
Sathyam. Adikondu odiyene
@Sree_55555
@Sree_55555 3 жыл бұрын
സത്യം ♥
@PwoliMalayalee
@PwoliMalayalee 3 жыл бұрын
Pinne bigg boss adichu pootyene
@marymathew5484
@marymathew5484 3 жыл бұрын
Sathyam
@rabiyamanaf1148
@rabiyamanaf1148 3 жыл бұрын
Correct
@thomaskottayamthomas3270
@thomaskottayamthomas3270 3 жыл бұрын
കൗണ്ടർ അടിക്കാൻ ബൈജു അണ്ണൻ കഴിഞ്ഞിട്ടേ ഉള്ളൂ...സൂപ്പർ
@outspoken2172
@outspoken2172 3 жыл бұрын
തഗ് രാജാ..💞
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
💔💔💔
@sukhenduswaminathan4492
@sukhenduswaminathan4492 3 жыл бұрын
കൗ ണ്ടർ അടിച്ചു അടിച്ചു കിളി പോയി
@vineeshrajendran2185
@vineeshrajendran2185 3 жыл бұрын
@@outspoken2172 laljagslfjlklkafahkljassgjljlsglglksgajsalljsgaskflslakfhlsasaglksljsajlsgjgjlsagllkgsslsfhkkfjladgjadghkklssshlga
@dinilpaul2598
@dinilpaul2598 3 жыл бұрын
ബഡായി ബംഗ്ലാവിൽ കണ്ടതാ
@rkrishna298
@rkrishna298 3 жыл бұрын
വ്യക്തമായ നിലപാടും, അത് മുഖത്തു നോക്കി തുറന്നു പറയാൻ ചങ്കൂറ്റം ഉള്ള ആളാണ് Baiju
@Mallu3kids
@Mallu3kids 3 жыл бұрын
you are correct👍
@maskboyshorts
@maskboyshorts 3 жыл бұрын
kzfaq.info/get/bejne/jdp9fNiKuLnOaGw.html 🔥𝙇𝘼𝙂 𝘽𝙊𝙔🤣🤩
@joshinjoy5670
@joshinjoy5670 3 жыл бұрын
ആളാണെന്നല്ല.. ആണാണ് ✌️😎
@kan-wn4uw
@kan-wn4uw 3 жыл бұрын
👏🤣
@shahidmalikakkal5856
@shahidmalikakkal5856 3 жыл бұрын
Annie oru pavamayod athoke pati natielundel bijune verethelum nadiyod parayate
@user-xp4rw4nr3f
@user-xp4rw4nr3f 3 жыл бұрын
ബൈജുച്ചേട്ടൻ കുഞ്ഞുന്നാൾ മുതൽ ഇപ്പോഴും സംസാരത്തിലും പെരുമാറ്റത്തിലും അതേ സ്പീഡ് അതേ എനർജി അതേ ഗാംഭീര്യം..❤️❤️❤️
@Cute_dimple580
@Cute_dimple580 3 жыл бұрын
ബൈജു ചേട്ടൻ പൊളിയാണ് അന്യായമാണ് സിംഗിൾ പീസ് ആണ് 😍😍😍
@ABCD-ks5ku
@ABCD-ks5ku 3 жыл бұрын
അത് ശരിയാണ് ആന്റി
@Cute_dimple580
@Cute_dimple580 3 жыл бұрын
@@ABCD-ks5ku താങ്ക്സ് അങ്കിൾ 😏
@ABCD-ks5ku
@ABCD-ks5ku 3 жыл бұрын
@@Cute_dimple580 അമ്മായി അടിപൊളി ആണല്ലോ
@Cute_dimple580
@Cute_dimple580 3 жыл бұрын
@@ABCD-ks5ku മതി മതി ഒരുപാട് കിടന്നു ചാടണ്ട കാണാൻ ആരുമില്ല 😏
@Cute_dimple580
@Cute_dimple580 3 жыл бұрын
@@ABCD-ks5ku ഡയലോഗ് നിർത്തി പോയി കിടന്നു ഉറങ്ങാൻ നോക്ക് മോളെ 😂
@siddiquelakbar
@siddiquelakbar 3 жыл бұрын
ആനിക്ക് ഇപ്പോൾ കണ്ടക ശനിയാണ് 😂
@noufiyaibrahim7137
@noufiyaibrahim7137 3 жыл бұрын
Kandaka shani konde pokuu 😂😂😂
@Mallu3kids
@Mallu3kids 3 жыл бұрын
🤣🤣🤣
@maskboyshorts
@maskboyshorts 3 жыл бұрын
kzfaq.info/get/bejne/jdp9fNiKuLnOaGw.html 𝙇𝘼𝙂 𝘽𝙊𝙔🤩kzfaq.info/get/bejne/jdp9fNiKuLnOaGw.html 🔥𝙇𝘼𝙂 𝘽𝙊𝙔
@shahidmalikakkal5856
@shahidmalikakkal5856 3 жыл бұрын
@@noufiyaibrahim7137 anieye vythiparamai adishepikunath sheriala avarum oru shtreale
@anilpr651
@anilpr651 3 жыл бұрын
അത് അവൾടെ കയ്യിൽ ഇരിപ്പിന്റെയാ
@shibu4719
@shibu4719 3 жыл бұрын
ഇന്നത്തെ ആനിസ് കിച്ചണിൽ നമ്മുടെ പ്രിയപ്പെട്ട ബൈജു ചേട്ടൻ ഉണ്ടാക്കാൻ പോകുന്നത് സ്പെഷ്യൽ ആനി റോസ്റ്റ്.. ♨️🌶️
@geethas1239
@geethas1239 3 жыл бұрын
ബൈജു കലക്കി, നേരോടെ നിർഭയം നിരന്തരം
@ABCD-ks5ku
@ABCD-ks5ku 3 жыл бұрын
അതെ ആന്റി ബൈജു സൂപ്പർ ആയിട്ടുണ്ട്
@Mallu3kids
@Mallu3kids 3 жыл бұрын
കലക്കി, തിമിർത്തു, കിടുക്കി🤣🤣🤣
@maskboyshorts
@maskboyshorts 3 жыл бұрын
kzfaq.info/get/bejne/jdp9fNiKuLnOaGw.html 𝙇𝘼𝙂 𝘽𝙊𝙔🤩kzfaq.info/get/bejne/jdp9fNiKuLnOaGw.html 🔥𝙇𝘼𝙂 𝘽𝙊𝙔
@anoop4984
@anoop4984 2 жыл бұрын
Anid aduthyaond kizhangan
@anoop4984
@anoop4984 2 жыл бұрын
@@ABCD-ks5ku oho
@quitmaskreloaded
@quitmaskreloaded 3 жыл бұрын
ഇ അയറ്റത്തിന്റ മുന്നിൽ പിഷാരടി ഒക്കെ ശിശു...എജ്ജാദി
@sarojinisaro3515
@sarojinisaro3515 3 жыл бұрын
ബൈജുവിനെചെറുപ്പം തൊട്ട് കാണുന്നു.നമ്മുടെ കണ്മുന്നിലൂടെ വളർന്നു വന്ന ആളാണ്.
@anandakrishnanms8901
@anandakrishnanms8901 3 жыл бұрын
"അല്ലപിന്നെ... ഒരു മര്യാദ ഒക്കെ വേണ്ടേ!!"😎😎😎🔥🔥🔥🔥🔥
@haristhayyil7886
@haristhayyil7886 3 жыл бұрын
ചെയ്യാതിരുന്നതല്ല കിട്ടാഞിട്ട സിംപിൾ ബൈജു
@anamikawatsonmalu8838
@anamikawatsonmalu8838 3 жыл бұрын
Honest
@AkhilRajga3221
@AkhilRajga3221 3 жыл бұрын
കിട്ടിയോ? ആനി :- ഇല്ല ചോദിച്ചു വാങ്ങിച്ചു 🥴🥴
@shahidmalikakkal5856
@shahidmalikakkal5856 3 жыл бұрын
Biju asal pongana
@vishnumohan5642
@vishnumohan5642 3 жыл бұрын
തുടക്കം മുതൽ അവസാനം വരെ ഒടുക്കത്തെ Thug 🔥🔥🔥
@ramyam6913
@ramyam6913 3 жыл бұрын
അഭിനയം പഠിക്കാൻ ഓസ്ട്രേലിയയിൽ പോയതാ 😂😂😂😂
@arunkumar.v.varunkumar367
@arunkumar.v.varunkumar367 3 жыл бұрын
ബൈജുചേട്ടൻ മാസ്സ്.... ആദ്യവും ഇപ്പോളും മച്ചാൻ ഒരേ പൊളി 👌👌
@keepcalmandcarryon2449
@keepcalmandcarryon2449 3 жыл бұрын
ബൈജു ആനിയെ മുക്കി പൊരിച്ചത് ഒരു പാടിഷ്ടായി😄😃😄😃
@anoop4984
@anoop4984 2 жыл бұрын
Enitpoda nalakudumbathle penungale kanda pidikila chla thendikalk sirne udeshichala😄😄😄
@keepcalmandcarryon2449
@keepcalmandcarryon2449 2 жыл бұрын
@@anoop4984 എണീറ്റ് പോടാ നിൻ്റെ പെണ്ണുങ്ങളെ കണ്ട് ഇഷ്ടപ്പെടാൻ വന്നില്ലല്ലോ ? നല്ല കുടുംബത്തിലെ പെണ്ണുങ്ങളെ നോക്കാൻ " കെട്ടിയോൻ " മാർ കാണും. സാറിനെ ഉദ്ദേശിച്ചല്ല 😄
@keepcalmandcarryon2449
@keepcalmandcarryon2449 2 жыл бұрын
@@anoop4984 അ തള്ളയെ ആണോ നീ ഉദ്ദേശിച്ചത്? നല്ല കുടുബത്തിലെ നല്ല പെണ്ണുങ്ങൾ അല്ലേ? നല്ല കുടുംബത്തിലെ അന്തസ്സുള്ള പെണ്ണുങ്ങൾ പുട്ടിയുമടിച്ചു ചാനൽ നിരങ്ങത്തില്ല😄
@anoop4984
@anoop4984 2 жыл бұрын
@@keepcalmandcarryon2449 anungalk matram abinayikan padulo thambra adiyan arinjilato kazhivula strekal chanel varum athne ne kidanu mongtm karyamila aninum peninum equlal anu avarepole etryo nadimar und alathe vetil kidanu narakikanulathala peninte jevitham 6nutandil kidkunavane shame u
@Ajithchandran1985
@Ajithchandran1985 2 жыл бұрын
ചിക്കൻ ഇരുത്തി പൊരിച്ചത്
@rojerjolly1096
@rojerjolly1096 3 жыл бұрын
ബൈജു ചേട്ടൻ വേറെ ലെവൽ ആണ്. പൊളിച്ചു 💓💓💓💝💝💝
@kishors1364
@kishors1364 3 жыл бұрын
മുകേഷിന്റെ സ്വഭാവം എനിക്ക് ഒരാഗ്രഹം ഉണ്ട് മുകേഷിന് ഒരു state award കിട്ടണം | ആദ്യം എന്തിനും കൗണ്ടറിക്കന്ന ശീലം നിർത്തണം
@sunithanair3374
@sunithanair3374 3 жыл бұрын
Baijus responses are too good ...the man speaks his mind. This video is deadly.
@PwoliMalayalee
@PwoliMalayalee 3 жыл бұрын
Dank uu
@parvathy756
@parvathy756 3 жыл бұрын
എനിക്കിങ്ങേരെ ഭയങ്കര ഇഷ്ടമാ 😍😍😍😍😆😆😆🙏🙏
@user-du4ry8hg2o
@user-du4ry8hg2o 3 жыл бұрын
ഇങ്ങേരെ ഒക്കെ ബിഗ്ഗ്‌ബോസിൽ വിടണം
@sumiyax.
@sumiyax. 3 жыл бұрын
ഇത്പോലെ ഒരു thung ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@bijinbenjamin1490
@bijinbenjamin1490 3 жыл бұрын
ബൈജു ഏട്ടൻ ഉയിർ❤️❤️❤️ മടുപ്പിക്കാത്ത Actor❤️❤️❤️
@soniasomanath126
@soniasomanath126 3 жыл бұрын
First time e show kandit Orupad chirichu Baiju chettan polichu 🤣🤣🤣🤣🤣🤣🤣🤣🙏🏻
@ABCD-ks5ku
@ABCD-ks5ku 3 жыл бұрын
ശരി ആണ് ആന്റി
@geop.g345
@geop.g345 3 жыл бұрын
ഇതിൽ ചിരിക്കാൻ ഒന്നുമില്ലല്ലോ 🙄🙄🙄
@08kakz
@08kakz 3 жыл бұрын
ബൈജു ഏട്ടാ ഒരു മര്യാദ വേണ്ടേ ഡേയ് 😂
@happylifewithnandussminnu9891
@happylifewithnandussminnu9891 3 жыл бұрын
വായിൽ തോന്നുന്നത് വിളിച്ചു പറയുന്നതാണ് ബൈജുവിന് അവസരങ്ങൾ നഷ്ടപ്പെടാൻ കാരണം . Like him .
@kishors1364
@kishors1364 3 жыл бұрын
. 1
@Mallu3kids
@Mallu3kids 3 жыл бұрын
👍👍👍
@blgaming3044
@blgaming3044 3 жыл бұрын
Ninnodu paranjaarunno baiju
@blgaming3044
@blgaming3044 3 жыл бұрын
Onnu poda... Ithremm nalla nadan vere illa
@kishors1364
@kishors1364 3 жыл бұрын
. അതിനു ബൈജുവിന്റെ അഭിനയത്തെക്കുറിച്ച് ഞാനൊരു മോശവു o പറഞ്ഞില്ലല്ലോ നല്ല നടനാണ് ബൈജു Natural acting സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയിലെ അഭിനയം അസ്സലായിട്ടുണ്ടു് എനിയ്ക്ക് വയസ 60 കഴിഞ്ഞു എന്നേക്കാളും ഒരു 25 വയസിന്റെ ഇളപ്പം കാണും ബൈജുവിന് ബൈജുവിന് എല്ലാ വിജയാശംസകളും േനരുന്ന ഉ ഞാനെഴുതിയത് തെറ്റിദ്ധരിച്ചെന്നു തോന്നുന്നു
@rajahdoha
@rajahdoha 3 жыл бұрын
തകർത്തു, തകർപ്പൻ, ശ്രീ ആക്ടർ ബൈജു.. ഹോ..👏👏👏
@anoopanoop1611
@anoopanoop1611 3 жыл бұрын
ബൈജു ചേട്ടൻ പൊളിയാണ്
@vidya4152
@vidya4152 3 жыл бұрын
ഒരു jadayum ഇല്ലാത്ത ഒരാൾ... എന്റെ അഭിപ്രായം ആണ്...
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
എന്റെ ദൈവമേ ഇതുപോലെ ഒരു Thug ഇതുവരെയും കേട്ടിട്ടില്ല🔫(•_🔫) ബൈജു അണ്ണൻ ഉയിർ 🔥🔥🔥🔥
@naufalmv1013
@naufalmv1013 3 жыл бұрын
ഇത്രയേ ഉള്ളു ബ്രോ 😁😁😁 🤣🤣🤣അടിച്ചു അണ്ണാക്കിൽ ഇട്ടു കൊടുത്തു, ഇനി കൊന്നാലും വിളിക്കൂല
@Highseasailor0711
@Highseasailor0711 3 жыл бұрын
ഇത്രയ്ക്ക് അങ്ങോട്ട് പ്രതീക്ഷിച്ചില്ല ബൈജുവേട്ടാ 😂 പൊളിച്ച്... 🎉
@eduguidekeerthana24
@eduguidekeerthana24 3 жыл бұрын
Baiju super.Anchor is having courage and emotional control thats why she is able to handle every situations
@meeramithra2185
@meeramithra2185 3 жыл бұрын
Exactly
@123_abct
@123_abct 2 жыл бұрын
Baiju Ettan character is like that every one in film industry knows that that too made Annie to handle it well.Some times it feels annoying, whenever she is trying to give compliment he blatantly counter it
@shameemali9046
@shameemali9046 3 жыл бұрын
കൗണ്ടർ അറ്റാക്ക് സ്🔥🔥
@dnd6001
@dnd6001 3 жыл бұрын
ലെ:ആനി &അമൃത tv.. ഒരു മര്യാദ ഒക്കെ വേണ്ടേ.. ബൈജു ചേട്ടൻ : സൗകര്യമില്ല 😂
@kishors1364
@kishors1364 3 жыл бұрын
Whenever Anee tries to give acompliment Baiju counters it
@kishors1364
@kishors1364 3 жыл бұрын
ബൈജു മികച്ച നടനാണ് സ്വാഭാവിക ഹാസ്യത്തിന്റെ ചടുലതയും രസഭംഗിയും ബൈജുവിൽ ഒത്തിണങ്ങിയിടട്ടുണ്ടു് ഇനിയും അനേകം അവസരങ്ങൾ ലഭിച്ച് പ്രേക്ഷക ഹൃദയം കീഴടക്കി. മുന്നോട്ട് പോകട്ടെയെന്ന് ആശംസിയ്ക്കുന്നു
@sportshub2048
@sportshub2048 3 жыл бұрын
true,
@sportshub2048
@sportshub2048 3 жыл бұрын
wtf everything comes out of his mouth is a thug for some mallus Poor guys. These sort of people might have made all the hurray thug stuff for PC
@niranjananichu5367
@niranjananichu5367 3 жыл бұрын
എന്നാ പറയാനാ മൊത്തം കണ്ടു.... സമാധാനം ആയി ❤❤❤❤
@psc4014
@psc4014 3 жыл бұрын
3:00നേരമില്ലെങ്കി ഇവിടെ വന്നിരിക്കാൻ പറ്റുവായിരുന്നോ? ഹമ്മോ ഒരേ പൊളി. Annie's shit ആയി
@andrews13
@andrews13 3 жыл бұрын
Annie thoori poyi
@THE-gl6wj
@THE-gl6wj 3 жыл бұрын
പൊളിച്ചു
@Mallu3kids
@Mallu3kids 3 жыл бұрын
😂😂😂
@rekhaa1574
@rekhaa1574 3 жыл бұрын
അവൾക്ക് അങ്ങനെ തന്നെ വേണം
@sreemusics1606
@sreemusics1606 3 жыл бұрын
ഇത്‌ കണ്ട്‌ കുറേ നേരം ചിരി നിർത്താൻ പറ്റാതിരുന്നത്‌ എനിക്ക്‌ മാത്രമാണോ ആവോ😂😂
@junglestar574
@junglestar574 Жыл бұрын
അതെ നിനക്ക് മാത്രമാണ്
@abduskwt2612
@abduskwt2612 2 жыл бұрын
ബൈജു ഏട്ടൻ യഥാർത്ഥത്തിൽ ഒരു ആറാട്ടുപൂരംതന്നെ നടത്തിയത് the real actor and rare tunk👏🎉
@vijeshvijayan7987
@vijeshvijayan7987 3 жыл бұрын
ബൈജു ചേട്ടൻ പൊളി ❤❤❤❤❤❤😄😄😄
@shihabv3127
@shihabv3127 3 жыл бұрын
ഇതു rare piece ആണ്
@AnilKumar-tj6yg
@AnilKumar-tj6yg 3 жыл бұрын
"" ബൈജു സോമം പോയാ "" --- ( എൻറെ വക ഒരു തഗ്ഗ് ) ബൈജു അണ്ണൻ "Comedy BOSS "
@achudilu6488
@achudilu6488 3 жыл бұрын
Role model aarayittanu manassil ullathu :- ലേ Baiju :- ആരുമില്ല ഞാൻ തന്നാണ് എൻ്റെ റോൾ മോഡൽ 🔥🔥🔥🔥🔥🔥 ufffff!!!!!!! 🔥🔥🔥🔥 Powliiii❤️
@krishnakichus7593
@krishnakichus7593 3 жыл бұрын
പൊന്നോ എജ്ജാതി മന്‍ഷ്യന്‍....ആനി ചമ്മീ നാശായീ
@Krishnakc-nd1qy
@Krishnakc-nd1qy 3 жыл бұрын
ഒരിക്കലും ഇല്ല ബ്രോ.. ബൈജുവിന്റെ കൌണ്ടറുകൾ ആനി നന്നായി എൻജോയ് ചെയ്യുകയാണ് ചെയ്തത്.. സ്വൊന്തം സഹോദരനെ പോലെ ആണ് ആനി ബൈജുവിനെ കാണുന്നത് എന്ന് അവരുടെ സംസാരത്തിൽ നിന്ന് വ്യക്തം.. ബൈജുവിനും തിരിച്ചു അങ്ങനെ തന്നെ
@jaby2972
@jaby2972 3 жыл бұрын
ആനിക്ക് ഇതല്ല കിട്ടേണ്ടത്..
@dileepa505
@dileepa505 3 жыл бұрын
കൊടുത്തു , കിട്ടി... 😁😁😁😁
@Keralite77_
@Keralite77_ 3 жыл бұрын
ഇങ്ങേരു പുലിയാണ് കേട്ടോ 😍😍
@NadakkalTharavadu
@NadakkalTharavadu 3 жыл бұрын
പണ്ട് മുതലേ ഇഷ്ടം തോന്നിയ നടൻ.... Happy to see getting more good roles now..
@ubaidullaubaidullah8722
@ubaidullaubaidullah8722 3 жыл бұрын
ബൈജുവേട്ടൻ ഇസ്തം
@manchushps5061
@manchushps5061 3 жыл бұрын
എന്റെ മനസ്സിൻ only byju sar
@PwoliMalayalee
@PwoliMalayalee 3 жыл бұрын
Baiju ettan pwoli aa
@alexantony6134
@alexantony6134 3 жыл бұрын
കൂടെ ആരാണ് baiju വിന്റെ
@loknathsanthosh6442
@loknathsanthosh6442 3 жыл бұрын
@@alexantony6134 Director kannan thamarakulam
@alexantony6134
@alexantony6134 3 жыл бұрын
@@loknathsanthosh6442 thanks brother
@loknathsanthosh6442
@loknathsanthosh6442 3 жыл бұрын
@@alexantony6134 welcome😊
@nayantara91
@nayantara91 3 жыл бұрын
Timing is so simple for him. Great
@ananthakrishnanr984
@ananthakrishnanr984 3 жыл бұрын
പ്രായപൂർത്തി ആകുന്നെന് മുൻപ് തഗ് തുടങ്ങിയ ആളോടാ കളി 👍
@babisha5504
@babisha5504 3 жыл бұрын
ഒരേ pwoli😂😂😂😂😂
@123Seeking
@123Seeking 3 жыл бұрын
I love Baiju!! Pandum ippolum. Ayyo pulleede oro comments😆😆. Degree vende? Hahah
@soneythomas3671
@soneythomas3671 3 жыл бұрын
Annie sechiye variyathil ennum Baiju chettanodu kadapettirikum❤️
@dipubalachandran6870
@dipubalachandran6870 2 жыл бұрын
ആനിയെ പണ്ട് ഇങ്ങേര് പ്രേമിച്ചിരുന്നു എന്ന് തോന്നുന്നു.. കിട്ടാത്ത കലിപ്പ് !! എന്തായാലും പൊളിച്ചടുക്കി!!
@sugeshn8382
@sugeshn8382 Жыл бұрын
😄
@kashidas1660
@kashidas1660 3 жыл бұрын
Iyale oke big bossil kond vannude.
@libinbaby6161
@libinbaby6161 3 жыл бұрын
നല്ല മിത്രങൾ......👍 ആണെന്ന് തോന്നുന്നൂ.... നന്നായ് കലക്കി മറിച്ചു.....👍👍👍
@buddy4005
@buddy4005 3 жыл бұрын
Eyale biggboss ilek erakki vidu Ufff ballatha jjathi💯🔥💯🔥💯🔥
@anjuanjoos762
@anjuanjoos762 3 жыл бұрын
Baiju chettan poliii
@naveenharidas941
@naveenharidas941 3 жыл бұрын
മമ്മുക്കയോട് അടുത്ത ബന്ധം വെച്ചാൽ ആരും ഇങ്ങനെ ആയി പോകും.... എല്ലാം വെട്ടി തുറന്നു പറയും.. no fear no bullshit no politics pure human being.
@popy748
@popy748 3 жыл бұрын
അങ്ങേര് ഇന്നേവരെ ആരേം തലേ കേറ്റി വെച്ചിട്ടില്ല.. ചവിട്ടി തള്ളി താഴെ ഇട്ടിട്ടുമില്ല.. അർടേം ഫാൻ ബോയും അല്ല
@naveenharidas941
@naveenharidas941 3 жыл бұрын
@@popy748 He admires Mammootty from a very young age.
@swathisen1602
@swathisen1602 3 жыл бұрын
Nthan sir?? Njn mammokka fan anu. Ennalum engane ok pullikarate per situation aryand use cheyano? Ethipo, “ethok arelum chodichode “ enn chodipikulo. Nb: No offence for our dear mammokka!!!!
@naveenharidas941
@naveenharidas941 3 жыл бұрын
@@swathisen1602 Enthaanu maadam??? Enikku manasilaaya sathyam njan paranju enne ullu... athinu njan situation onnum nokkarilla.
@naveenharidas941
@naveenharidas941 3 жыл бұрын
@@dhananjayan1896 Aa kazhivu enikku illa mone... mon parayunna aalukalkku oru peru und... appol kaanunnavane appa ennu vilikkunnavan.
@rekhajeevan734
@rekhajeevan734 2 жыл бұрын
നമ്മുടെയൊക്കെ മനസിൽ എന്നും തല തെറിച്ച പയ്യൻ....ഒരു പാടിഷ്ടം...
@sheenjoseph2579
@sheenjoseph2579 3 жыл бұрын
This episode doesn't need troll. Baiju Chetan did it brilliantly
@PwoliMalayalee
@PwoliMalayalee 3 жыл бұрын
But it does require a upliftment😉
@dhanyasundar6993
@dhanyasundar6993 2 жыл бұрын
Baiju chettan kalakki. കുത്തി കുത്തി chodikkyunnavarkk angane thanne മറുപടി kodukkanam
@pranavep9042
@pranavep9042 3 жыл бұрын
Vaari angu nilathittu....😂😂😂😂😂
@samanthnair2692
@samanthnair2692 3 жыл бұрын
He is a very honest man
@reshmivijayan7218
@reshmivijayan7218 3 жыл бұрын
Cheruppam muthal ishtamaanu Bijuetaa ningale prathyekichum Sthreedhanathile character
@ABCD-ks5ku
@ABCD-ks5ku 3 жыл бұрын
ആന്റിയെ പോലെ എനിക്കും ഇഷ്ട്ടം ആണ് ബൈജുവേട്ടനെ
@pubgx4051
@pubgx4051 3 жыл бұрын
Same here ... Really Baiju is the hero of Sreedhanam movie.
@sivakmr483
@sivakmr483 3 жыл бұрын
@@ABCD-ks5ku ഡാ മയിരേ എല്ലാ സ്ത്രീകളുടെയും കമന്റ് നു താഴെ ആന്റി എന്ന് വിളിച്ചു കളിയാക്കാൻ ശ്രെമിക്കുന്നോടാ നയിന്റ മോനെ....
@MADHURAM...
@MADHURAM... 2 жыл бұрын
ബൈജു വേറെ ലെവൽ 😂
@rarerose1662
@rarerose1662 3 жыл бұрын
🤣🤣🤣 adipoliee .. Eee troll karanam ee interview nalla reach kittum
@amalmohandas.t3838
@amalmohandas.t3838 3 жыл бұрын
ബൈജു അണ്ണൻ അന്നും സൂപ്പറായി ഇന്നും സൂപ്പറാ....💯💯❤
@andrews13
@andrews13 3 жыл бұрын
Baiju muthaaanu!!🤩🤩🍻😅🤩😁👍
@PravisVlogs477
@PravisVlogs477 3 жыл бұрын
ബൈജു ചേട്ടൻ മുത്താണ് 😍പൊളി
@firovlog
@firovlog 3 жыл бұрын
ജോലി കിട്ടിയാൽ പിന്നെ എന്തിന പഠിക്കുന്നെ .. തങ് കാ ബാപ്പ്
@thunderjosh1169
@thunderjosh1169 3 жыл бұрын
Pinnallah
@devnath3062
@devnath3062 3 жыл бұрын
Pinnalla😉
@yadhukrishnantr6701
@yadhukrishnantr6701 3 жыл бұрын
എന്തിനും ഒരു മര്യാദ വേണ്ടേ ടേയ് 😂
@najeebasharaf3947
@najeebasharaf3947 3 жыл бұрын
നേരമില്ലേൽ പിന്നെ ഇവിടെ വന്നിരിക്കോ 😄😄
@HariKrishnan-rb1lw
@HariKrishnan-rb1lw 3 жыл бұрын
Ayyo ajathii counter poliii🤣🤣 😂 🤣🤣🤣
@ajithamadhavn9022
@ajithamadhavn9022 3 жыл бұрын
മുത്താണ് ❤❤❤❤😍😍😍😍
@radhakrishnanm2898
@radhakrishnanm2898 3 жыл бұрын
Baiju annan poliyalle...
@sukanyasiva612
@sukanyasiva612 3 жыл бұрын
Polichadukki👏👏👏👏👏baiju sir🙏💓
@harishbabu7621
@harishbabu7621 3 жыл бұрын
Baiju pwoliyaaatto 😊😊😊
@junaidhjunu2984
@junaidhjunu2984 3 жыл бұрын
ബൈജു ചേട്ടൻ പൊളി ആയി ♥♥പക്ഷെ നിങ്ങൾ thug bgm ഇട്ട് വെറുപ്പിച്ചു
@aliakbar-mr7nv
@aliakbar-mr7nv 3 жыл бұрын
Thug star baiju annan powli
@arshalpandikkad6023
@arshalpandikkad6023 3 жыл бұрын
ബൈജു സന്തോഷ് 💕
@bearlove9586
@bearlove9586 3 жыл бұрын
ഇത് തന്നെയാണ് ഇദ്ദേഹത്തിന് അവസരം കിട്ടാതെ പോയത്.... കാലു നക്കാത്ത.. വ്യക്തി
@parvathymenon90
@parvathymenon90 3 жыл бұрын
Polichu. Aani thalla ..polinju...🎉🎉🎉🎉
@anupamaaaryan2128
@anupamaaaryan2128 3 жыл бұрын
Pwoli pwoli pwoliyee
@mohandasdas5291
@mohandasdas5291 3 жыл бұрын
തകർത്തു ബൈജു ചേട്ടൻ
@suryaarya1903
@suryaarya1903 3 жыл бұрын
Baiji chettan uyir...poli trolling aanu.vere level
@sharondavis9148
@sharondavis9148 3 жыл бұрын
Konnu kola vilichu 😂, baiju annan mass
@anuanuzz3345
@anuanuzz3345 3 жыл бұрын
Baiju chettan poliye😂😂
@Likemusicom
@Likemusicom 3 жыл бұрын
ഇങ്ങേരു പൊളിയാണ് ❤
@prasadtm2965
@prasadtm2965 3 жыл бұрын
Baiju Annan polichu👌👌👌😃😃😃✌✌
@user-bp2yp8id4s
@user-bp2yp8id4s 3 жыл бұрын
ചിരിച്ചു വയ്യ😂😂😂😂😂😂😂😂😂😂😂😂😂😂👈👈👈
@rincysvlogs5563
@rincysvlogs5563 3 жыл бұрын
Baiju chettan super
@chithragnair2328
@chithragnair2328 3 жыл бұрын
ബൈജു ചേട്ടൻ superaaa.
@ratheesh8037
@ratheesh8037 3 жыл бұрын
Randum kanakka ഹാ പൊളിയാന്നെ 😂😜
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
ബൈജു 💯👌👏💪👍🎉
@behappy-tm9yy
@behappy-tm9yy 3 жыл бұрын
I am a Rajappan.An ordinary rajappan with Ray-Ban cooling glass 😂😂😂
@Kettathumkandathum
@Kettathumkandathum 3 жыл бұрын
🤣🤣🤣🤣..... ന്റെ baijuvettaaa.....🙏🙏🙏🙏🙏🙏🙏
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,1 МЛН
Annie's Kitchen |Pepper Mutton Piratt |Baiju &Kannan Thamarakulam| Amrita TV
49:16
Amrita TV Cookery Show
Рет қаралды 345 М.
Когда Нашёл Нового Друга в Диснейленде ❤️
0:18
Глеб Рандалайнен
Рет қаралды 8 МЛН
BABY Comedy : Gift for baby💔
0:41
BABY Comedy
Рет қаралды 8 МЛН
#Kritikachannel#Shorts video 🙏🙏🙏
1:00
Kritika Channel
Рет қаралды 68 МЛН
Не поймаю говоришь? ;)
0:55
BORODA TV
Рет қаралды 6 МЛН
😁💸 @karina-kola
0:16
Andrey Grechka
Рет қаралды 3,1 МЛН