' ഹൈവേയിൽ വേഗത 200 കിമി കടന്നാലും സ്കോഡ സ്ലാവിയയുടെ സ്റ്റെബിലിറ്റി പൊടി പോലും കുറയില്ല..' |RapidFire

  Рет қаралды 94,289

Baiju N Nair

Baiju N Nair

2 ай бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :67
..........................................................................
ഹിമാലയന്‍ ഭംഗി ആസ്വദിക്കാന്‍
നേപ്പാള്‍ (ജൂണ്‍ 15)
സിക്കിം (ജൂണ്‍ 24)
ഭൂട്ടാന്‍ (ജൂലൈ 15)
കാശ്മീര്‍ (ജൂലൈ 20)
ലേ-ലഡാക്ക് (ജൂലൈ 25)
55,555 രൂപയ്ക്ക് ഓഗസ്റ്റ് 15 വരെ പോകാവുന്ന അഞ്ചു സ്ഥലങ്ങള്‍
1. തായ്‌ലന്‍ഡ്- പട്ടായ, ബാങ്കോക്ക് (4 രാത്രി അഞ്ചു പകലുകള്‍)
2. മലേഷ്യ (4 രാത്രി അഞ്ചു പകലുകള്‍)
3. ശ്രീലങ്ക (4 രാത്രി അഞ്ചു പകലുകള്‍)
4. കാശ്മീര്‍ (4 രാത്രി അഞ്ചു പകലുകള്‍)
5. ആന്‍ഡമാന്‍ (4 രാത്രി അഞ്ചു പകലുകള്‍)
ഇതിന്റെ വിശദാംശങ്ങള്‍ക്കായി മെസേജ് അയയേക്കേണ്ട നമ്പര്‍
90379 96815
To contact Tourmax,Call
90379 96812
90379 96813
90379 96814
ഓഫീസുകള്‍
കൊച്ചി, കോട്ടയം, തിരുവനന്തപുരം
കോട്ടയം ഓഫീസ് (90379 96821)
തിരുവനന്തപുരം ഓഫീസ് (90379 96818)
കസ്റ്റമര്‍ കെയര്‍ (90379 96815)
.....................................
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#Tourmax

Пікірлер: 392
@SHAJI_PAPPAN
@SHAJI_PAPPAN 2 ай бұрын
0:08 introduction 2:20 Maruti Suzuki brezza 10:05 Suzuki jimny 17:53 🄷🄾🄽🄳🄰 🄲🄸🅅🄸🄲 24:59 skoda slavia 33:49 നന്ദി നമസ്കാരം
@unknown_.Boy1
@unknown_.Boy1 2 ай бұрын
❤❤❤❤❤
@amal.0002
@amal.0002 2 ай бұрын
Thanks😂
@uservyds
@uservyds 2 ай бұрын
0:29melcow😎
@shafeekh6223
@shafeekh6223 2 ай бұрын
Jimmy.... ?
@amalvedhaholidays4203
@amalvedhaholidays4203 2 ай бұрын
@5Coool
@5Coool 2 ай бұрын
24 വർഷമായി വീട്ടിൽ maruthi യുടെ വണ്ടികൾ ഉണ്ട്. ഇത് വരെ വണ്ടി മോശമായതിന്റെ പേരിലോ service മോശമായതിന്റെ പേരിലോ മാരുതി യുടെ owner ക്ക് mail അയക്കേണ്ടി വന്നിട്ടില്ല tata യെ pole😄😄😝😝
@ajikoikal1
@ajikoikal1 2 ай бұрын
ആദ്യത്തെ സുഹൃത്ത് ജിംനി ഇഷ്ടപ്പെട്ടില്ലാ എന്ന് പറഞ്ഞപ്പോൾ ലേ ബൈജു ചേട്ടൻ പ്ലിംഗ്. എൻറെ വണ്ടി വിറ്റാൽ എത്ര രൂപാ കിട്ടും ഈശ്വരാ എന്നായി ചിന്ത 😂
@sa34w
@sa34w 2 ай бұрын
Jimny is a offroad vehicle, athu use cheyuan ariyavunnavarkk kuzhappam Ila, offroad ishtam illathavar athu poyi edukkenda. Enikku Thar istam illa ennu vechu athinte owners athu vittu kalayumoo
@sreejitht.m5355
@sreejitht.m5355 2 ай бұрын
😂😂😂
@najafkm406
@najafkm406 2 ай бұрын
Jimnykk ennum troll thanne vidi
@jijesh4
@jijesh4 2 ай бұрын
സ്കോഡയുടെ എല്ലാ മോഡലും ഗംഭിരലുക്കാണു എന്നിട്ടു സ്കോഡ കുടുതൽ നിരത്തു ഇറങ്ങുന്നില്ല ഗംഭിര മോഡലും തകർപ്പൻ ഫീച്ചേഴ്സും ആണ്
@Doomprofessor
@Doomprofessor 2 ай бұрын
Ee parivadi Kochi vidan time aayittundu…. abhiprayangal ore pole ulla pole oru feel varunnundu.. 14 district ille.. ella jillayum cover cheyythal nannayirunnu..!
@Farsath999
@Farsath999 2 ай бұрын
നല്ല വണ്ടി ഉള്ളത് കൊച്ചി ആണ് ബ്രോ. അതാണ്, പക്ഷേ എന്നാലും വെറൈറ്റി വണ്ടികൾ ചെയ്യണം എന്നുണ്ട്.. ഇതിൽ വരുന്ന വണ്ടികൾ repeated ആണ്
@Doomprofessor
@Doomprofessor 2 ай бұрын
@@Farsath999 angane parayalle bro.. malappurathokke pala jaathi vandikal indu..
@fazilmohammed2309
@fazilmohammed2309 2 ай бұрын
@@Farsath999 ഞങ്ങളെ നാട്ടിൽ ഒക്കെ കാളവണ്ടി മാത്രേ ഉള്ളൂ
@fazilfaz9419
@fazilfaz9419 Ай бұрын
😂​@@fazilmohammed2309
@shemeermambuzha9059
@shemeermambuzha9059 2 ай бұрын
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤
@subinraj3912
@subinraj3912 2 ай бұрын
സ്കോഡ വണ്ടി തീരെ താൽപര്യം ഇല്ലാത്ത ഒരു കമ്പനി ആയിരുന്നു but ഒന്ന് ഡ്രൈവ് ചെയ്തപ്പോൾ Now I'm in love with Skoda
@ambiju821
@ambiju821 2 ай бұрын
Good job.. Very good presentation.,,,, 👍🏻
@nishadkallara6583
@nishadkallara6583 2 ай бұрын
നിങ്ങൾ ഇപ്പോൾ genuine review അല്ല ചെയ്യുന്നത്...ഒരുപാട്പേർക്ക് ഇങ്ങനെയുള്ള അഭിപ്രായമാണ്.....
@aruntrv
@aruntrv 2 ай бұрын
Safari Dicore 2.2 VTT full option owner since 2010 as brand new. Done 90k on the clock. I watch all the videos in this channel but can’t compromise for anything else!
@riyaskt8003
@riyaskt8003 2 ай бұрын
New brezza യുടെ front side ഒഴിച്ച് ബാക്കി എല്ലാം കൊള്ളാം.. Range rover Evoque inspired design ആണ്.
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 2 ай бұрын
Enikkum അങ്ങനെ തോന്നിയിട്ടുണ്ട്.. But ഒന്ന് blacken ചെയ്‌താൽ... ലുക്ക്‌ മാറും
@adithshaji123
@adithshaji123 2 ай бұрын
Korach koode premium look fronx aan
@toharihar
@toharihar 2 ай бұрын
Super vandi anu
@ArunNair
@ArunNair 2 ай бұрын
Skoda Slavia 1.0 MT with XP95 Petrol, I get 12/13 kmpl in Bangalore (heavy) traffic. If it’s normal traffic, I get 14 or 15 kmpl. I don’t wroom wroom and changes gear before 2000 rpm.
@Binoy4p
@Binoy4p 2 ай бұрын
The only program I wait for in KZfaq..
@greatindianroads1523
@greatindianroads1523 2 ай бұрын
ആ Brezza മോഡിഫൈ ചെയ്തതിനെപറ്റി ഒരു വാക്ക് ചോദിക്കാൻ ബൈജു തയ്യാറായില്ല.
@leenkumar5727
@leenkumar5727 Ай бұрын
Coerct👍🏻👍🏻
@augustinekachamkodath7902
@augustinekachamkodath7902 2 ай бұрын
താങ്കളേ കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖം തോന്നുന്നു.ധൈര്യമായി മുന്നോട്ട് പോവുക... എല്ലാവിധ ആശംസകളും നേരുന്നു ❤
@safasulaikha4028
@safasulaikha4028 2 ай бұрын
Scoda Slavia pwolippan🔥🔥💥
@riyaskt8003
@riyaskt8003 2 ай бұрын
Car എന്ന് വിളിക്കാൻ oru perfect സെഡാനെ മാത്രമേ അങ്ങനെ വിളിക്കാൻ തോന്നുന്നുള്ളൂ.. എൻ്റെ കാർ എന്ന് ഒരിക്കലും ഒരു SUV യെ പറയാൻ തോന്നില്ല. A Sedan lover ❤
@geniusgenie4290
@geniusgenie4290 2 ай бұрын
It depends on person
@RevanthRajeshC390
@RevanthRajeshC390 2 ай бұрын
Sathyam 💯
@rahulrsyt
@rahulrsyt 2 ай бұрын
Mee too bro
@user-ut3ng7km5g
@user-ut3ng7km5g 2 ай бұрын
നീയാണല്ലോ നാട്ടിലെ കോടതി. പോടാ
@ajeeshs1883
@ajeeshs1883 2 ай бұрын
ഇന്ത്യയിൽ വിൽപ്പന കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വംശം ........സെഡാൻ 😁
@sreejithjithu232
@sreejithjithu232 2 ай бұрын
Informative program...👍
@wantedcosmonaut4639
@wantedcosmonaut4639 2 ай бұрын
Civic and Slavia ❤
@VMKAROUND365
@VMKAROUND365 Ай бұрын
8:28 emotional damage for Baiju chettan 😂
@sudheeryemmakara1425
@sudheeryemmakara1425 2 ай бұрын
ഇഷ്ട്ടം പലതരത്തിൽ ആണ് എനിക്കിഷ്ടപ്പെട്ടത് 3door ജിമ്നി ആണ് 😊
@gbponnambil
@gbponnambil 2 ай бұрын
8:31 Le Baiju Chetan:- Chodikandarnu.. 😂
@TheWanderTraveller
@TheWanderTraveller 2 ай бұрын
Lol lol lol lol
@pinku919
@pinku919 Ай бұрын
Once again back to my favourite episode ' rapid fire '. The brezza owner has done some modifications and I think it looks good. Happy gimny customer. Skoda slavia looks good.
@dijoabraham5901
@dijoabraham5901 2 ай бұрын
Good review brother Biju 👍👍👍
@unnikrishnankr1329
@unnikrishnankr1329 2 ай бұрын
Skoda ❤😊 Nice video 👍😊
@jayanp999
@jayanp999 2 ай бұрын
ജിമ്മിനി കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറയുമ്പോൾ (കുറ്റം പറയുമ്പോൾ) ബൈജുവേട്ടൻ ചിരിച്ചുകൊണ്ട് നിന്നോളൂ
@ambatirshadambatirshad2147
@ambatirshadambatirshad2147 2 ай бұрын
അടിപൊളി ❤
@gopakumarg1246
@gopakumarg1246 2 ай бұрын
Nostalgia section waiting ✋ 😊
@dr_tk
@dr_tk 2 ай бұрын
Aa brezza oru prethyeka look aayittund ❤
@ashi9901
@ashi9901 2 ай бұрын
Le baiju chettan about jimni: പുല്ല് എനിക് എന്തിൻ്റെ കെടായിരുന്നു🥲
@shijithlalc4256
@shijithlalc4256 2 ай бұрын
Jimny kandu nokkunath comedy aayittanu, ചിരിയാണ് വരിക
@riyaskt8003
@riyaskt8003 2 ай бұрын
ഈ Happy Cup എന്ന സ്ഥാപനം ബൈജു ചേട്ടൻ്റെ ആണോ?? Rapid fire ഇൽ ഇത്രേം പരസ്യം കിട്ടിയ വേറെ ഒന്നും ഇല്ല.. അതും ഫ്രീ ആയിട്ട്.
@sivanandk.c.7176
@sivanandk.c.7176 2 ай бұрын
കാശ് വാങ്ങിയിട്ടാണ്.
@abhilashsebastiankachirayi688
@abhilashsebastiankachirayi688 2 ай бұрын
😂😂....atavide parking stalam kooduthal und
@sarathps7556
@sarathps7556 2 ай бұрын
അടയും ചക്കരേം പോല ബൈജു ചേട്ടനു സ്യൂട്ട് ആയിട്ടുള്ള ജിംനി ഉടമ 😂😂
@torpidotorpido3081
@torpidotorpido3081 2 ай бұрын
ഇത് planned rappid fire ആണ് jimny യുടേത്, maruthi എന്ത് ചെയ്തിട്ടും കാര്യം ഇല്ല thar ന് ആണ് look കൂടുതൽ
@vaishakc985
@vaishakc985 2 ай бұрын
​@@torpidotorpido3081Ayisheri.. Nte ponnu chetta. sammathichuu😂😂😂
@Doomprofessor
@Doomprofessor 2 ай бұрын
@@vaishakc985 moopparu paranhathu thallikkalayan pattathilla...!
@suniljjoseph
@suniljjoseph 2 ай бұрын
Very cool videos enjoying all your videos but after introducing one car when they leave please show the back of the vehicle too when they are leaving to see the models because I’m interested in viewing all the models we are not familiar with. Sunil Canada
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 2 ай бұрын
BREZZA.. ❤️❤️❤️❤️❤️.... ഒത്തിരി ഇഷ്ടപ്പെട്ട MARUTI VEHICLE ❤️
@albinsajeev6647
@albinsajeev6647 2 ай бұрын
Namaskaram baiju chetta
@safasulaikha4028
@safasulaikha4028 2 ай бұрын
Rapid fire episode pwoli🔥💥
@shahirjalal814
@shahirjalal814 2 ай бұрын
Namaskaram
@malluarjun9927
@malluarjun9927 2 ай бұрын
മാരുതി ബ്രസ❤
@mcsnambiar7862
@mcsnambiar7862 2 ай бұрын
നമസ്കാരം 🎉🎉🎉, വൈകിപ്പോയി
@leninthomas7708
@leninthomas7708 2 ай бұрын
Congrats 🎉🎉🎉🎉🎉❤❤❤❤❤
@lijik5629
@lijik5629 12 күн бұрын
Skoda Slavia is a compact sedan manufactured by Skoda Auto, a Czech automobile manufacturer. It was introduced as a concept car in 2021 and later went into production. The Slavia is based on the MQB A0 IN platform, which it shares with other models like the Skoda Kushaq and Volkswagen Taigun. In terms of design, the Skoda Slavia features a modern and sleek exterior with typical Skoda design elements such as the crystalline-effect LED headlights and signature grille. It offers spacious interiors with a focus on comfort and practicality, typical of Skoda cars. The Skoda Slavia is primarily aimed at markets like India, where compact sedans are popular due to their practicality and affordability. It competes with other compact sedans in its segment, offering a blend of style, features, and Skoda's renowned build quality. If you're considering the Skoda Slavia, it's worth looking into its specific features, engine options, and reviews to see how it fits your needs and preferences.
@moideenmoosa7337
@moideenmoosa7337 2 ай бұрын
എന്റെ ഇഷ്ട വാഹനം ടൊയോട്ടയാണ്
@sophiasunny7549
@sophiasunny7549 2 ай бұрын
Good episode
@ranjithsoman2848
@ranjithsoman2848 2 ай бұрын
എല്ലാ പ്രാവശ്യവും ഒരു ജിമ്മി കസ്റ്റമറെ കൊണ്ടുവരാൻ ബൈജു ചേട്ടൻ നല്ല പാടുപെടുന്നുണ്ട്😢
@kl26adoor
@kl26adoor Ай бұрын
Skoda super a vndi a stability onumm prynda kidu❤❤❤
@bhageerathiammabpt9883
@bhageerathiammabpt9883 2 ай бұрын
Tiago xt rythm review cheyyamo chetta
@MsThe123456
@MsThe123456 2 ай бұрын
Oro ownernte video seperate shorts aayitt ittalum nalla reach kittumennaan ente oru ith
@paulbarber1373
@paulbarber1373 2 ай бұрын
I would like to meet the slavia guy
@zaifsayyed1245
@zaifsayyed1245 2 ай бұрын
Hello , currently am using kia seltos facelift, kia sportage India il lounge avan chance unddo,
@thegreenmedia8428
@thegreenmedia8428 2 ай бұрын
But Seltos ullapo varan chance indonn ariyulla but its a killed model from kia njan saudyil use cheyunath sportage ahnu and I am fully satisfied . kia yudey purathath model okke chumma 🔥 ahnu
@akhilmahesh7201
@akhilmahesh7201 2 ай бұрын
skoda ne patii owner parayane ketta ariya aah romanjam feel❤
@naveenmathew2745
@naveenmathew2745 2 ай бұрын
Kollaloo ❤❤❤❤
@shameerkm11
@shameerkm11 2 ай бұрын
Baiju Cheettaa Super 👌
@harikrishnanmr9459
@harikrishnanmr9459 2 ай бұрын
ബൈജു ചേട്ടൻ സാധാരണകാരുടെ വാഹനങ്ങൾ rapid fire ൽ കൊണ്ടുവന്നിട്ടുകുറച്ചായി അടുത്ത പ്രാവശ്യം ആ വാഹനങ്ങൾ കൂടി ഉൾപെടുത്തമോ.
@shabeebshibu
@shabeebshibu 2 ай бұрын
Jimny owner : Golbal വണ്ടി ആണ് iconic വണ്ടി ആണ് ക്യൂട്ടനസ് ആണ് …. (repeat)😂😂😂
@paulbarber1373
@paulbarber1373 2 ай бұрын
25:00 Fan boy moment🎉😍
@Danny-vosse
@Danny-vosse 2 ай бұрын
Angane slavia rapid fireil kandu A proud owner of slavia ❤🎉
@jinopathrose
@jinopathrose 2 ай бұрын
Bro 1.5 dsg ahno? 10000kms etra varum service cose
@Danny-vosse
@Danny-vosse 2 ай бұрын
@@jinopathrose1.5 MT aan first service 15000 thil aan if u have service package it will cost around 2 k or something like that
@vu2kgb
@vu2kgb 2 ай бұрын
Baiju, See the flood on the Kerala roads now. How safe are electric cars in say 2 feet or 3 feet of water? Can you conduct some tests and arrive at some results? Are EVs safe on flooded roads of Kerala?
@vinodkumaretacheri4779
@vinodkumaretacheri4779 2 ай бұрын
Driving at 200Km is illegal in India. So there is no point in claiming stability and safety of cars in India above 100Km.
@sreeram4964
@sreeram4964 2 ай бұрын
There are a lot of things that are illegal in India. Young people can't drink here. But if they do, won't they get the kick?
@vinodkumaretacheri4779
@vinodkumaretacheri4779 2 ай бұрын
@@sreeram4964 Driving above legal speed and drinking are completely different. Underaged drinkers are not going to put others life in risk like over speeding drivers.
@sreeram4964
@sreeram4964 2 ай бұрын
@@vinodkumaretacheri4779 i see your point. and I was just kidding. All that guy meant was even at 200 kmph the car is solid. So just imagine the stability at 100.
@user-rl8wh7xt5q
@user-rl8wh7xt5q 2 ай бұрын
Hi baiju chatta program 👍
@prasoolv1067
@prasoolv1067 2 ай бұрын
മaരുതിയാണ് peace of mind ഉണ്ട് 👍🏻
@lifeisspecial7664
@lifeisspecial7664 2 ай бұрын
Nice
@Danny-vosse
@Danny-vosse 2 ай бұрын
Service cost അത്ര ആവുന്നില്ലെങ്കിൽ അതിനകത്തെ സാധനങ്ങൾക്കും ബോഡിക്കും അത്രയേ ക്വാളിറ്റി ഉള്ളൂ എന്ന് അർത്ഥം
@user-ut3ng7km5g
@user-ut3ng7km5g 2 ай бұрын
Exactly😂😂
@BraveHeart-1-9-8-6
@BraveHeart-1-9-8-6 2 ай бұрын
2003 Model 800 2006 Model Hard Top Gypsy 2017 model Ignis ഇത്രേ വണ്ടി എൻ്റെ കയ്യിലുണ്ട്.ഇത്രേ കൊല്ലം ആയിട്ട് ഒരു തലവേദന വന്നിട്ടില്ല.Quality ഇല്ലേൽ ഇത്ര കൊല്ലം ഓടില്ലല്ലോ
@Danny-vosse
@Danny-vosse 2 ай бұрын
@@BraveHeart-1-9-8-6 അതല്ല ഉദ്ദേശിച്ചത് ഒരു ആക്സിഡെൻറ് നടന്നാൽ ഉള്ള കാര്യമാണ് പറഞ്ഞത്
@Onana1213
@Onana1213 2 ай бұрын
Suzuki ടെ പാർട്സിന് ക്വാളിറ്റി ഇല്ല എന്നുപറഞ്ഞ മൊയന്തിനു നല്ല വിവരം ഉണ്ടെന്ന് മനസ്സിലായി 😆
@Danny-vosse
@Danny-vosse 2 ай бұрын
@@Onana1213 crash test nokkedey 😂😂😂
@aromal_rajan_pillai
@aromal_rajan_pillai 2 ай бұрын
ബ്രെസ്സ ഓണർക്ക് ടോവിനൊയുടെ ശബ്ദം ❤️
@Role377
@Role377 Ай бұрын
Skoda ❤
@sebinphotography3004
@sebinphotography3004 2 ай бұрын
ബൈജു ചേട്ടാ കുറെ കാലമായി ചോദിക്കുന്നു... ഒരു X Pulse 4v OBD 2 ഓണറെ കൊണ്ടുവരുമോ....?😊
@RajeshKumar-fe8sg
@RajeshKumar-fe8sg 2 ай бұрын
Super
@Sreelalk365
@Sreelalk365 2 ай бұрын
വാച്ചിങ് ❤️❤️❤️
@mrsk5041
@mrsk5041 Ай бұрын
എൻ്റെ CT 100 ഞാനും പൊളിച്ചു ആണ് ഓടിക്കുന്നത് എന്നാലും നല്ല മൈലേജ് ഉണ്ട്
@shifilameen8350
@shifilameen8350 2 ай бұрын
Exter owner review adutha RapidFire konduvaraamoooo
@rahulvlog4477
@rahulvlog4477 2 ай бұрын
Skoda vahanangal kollam😊
@justwhatisgoingon
@justwhatisgoingon 2 ай бұрын
Skoda🎉
@sajutm8959
@sajutm8959 2 ай бұрын
Skoda super 🙏🙏👌
@alikhalidperumpally4877
@alikhalidperumpally4877 7 күн бұрын
ബൈജു ചേട്ടാ മ്മടെ തൃശ്ശൂർക്ക് വായോ 😃❤️
@shijithtc8829
@shijithtc8829 2 ай бұрын
10LAkh ൽ താഴെ വിലവരുന്ന നല്ല Ev CAR Sugest ചെയ്യാമോ.
@vipinkrishna4671
@vipinkrishna4671 2 ай бұрын
S K O D A ❤
@maneeshkumar4207
@maneeshkumar4207 2 ай бұрын
Present❤❤
@vks007able
@vks007able 2 ай бұрын
Civi my first vehicle ❤powerful 💪turbo
@geethavijayan-kt4xz
@geethavijayan-kt4xz 2 ай бұрын
നന്മകൾ നേരുന്നു ' .....
@anoopvenuanuctla5160
@anoopvenuanuctla5160 2 ай бұрын
മാരുതി ❤
@abir6781
@abir6781 Ай бұрын
That CiviC🔥🔥🔥
@shivanandan5827
@shivanandan5827 2 ай бұрын
ബൈജുന് suzuki കാര്യമായി നല്ലൊരു എമൗണ്ട് കൊടുത്തു എന്ന് തോന്നുന്നു 😄😄
@jacobphilip1942
@jacobphilip1942 2 ай бұрын
price and mileage athanu jimny neridunna prasnam
@pesfolio9568
@pesfolio9568 2 ай бұрын
Good
@vijaysindhu-tkdm
@vijaysindhu-tkdm 2 ай бұрын
My Honda Jazz CVT 2021 gives me average 13-14km mileage and low service expenses.. strong and safe 🎉❤
@khadolkhajancharvakan
@khadolkhajancharvakan 2 ай бұрын
Jazz is a brilliant car! 👌🏼 The smooth and reliable ivtec engine and lots of space inside the cabin! A great car for both the city and highway! 👍🏼❤️
@rockzz_dreaming_boii
@rockzz_dreaming_boii 2 ай бұрын
⚡🔥
@ishakmk1078
@ishakmk1078 2 ай бұрын
എല്ലാ എപ്പിസോഡിലും ബൈജു ചേട്ടൻ jimny lovers ne തപ്പിക്കൊണ്ടുവരുന്നുണ്ട്😂
@devanr9944
@devanr9944 2 ай бұрын
Skoda 🔥🔥 sedan lovers
@BinsDavisMaliyakkal
@BinsDavisMaliyakkal 2 ай бұрын
Skoda service charge affordable aano?
@sibyabraham7745
@sibyabraham7745 2 ай бұрын
Slavia 1.5 tsi top speed is 190..is any tuning box added it may 200plus
@subinsubhagan7010
@subinsubhagan7010 Ай бұрын
No even stock can reach up to 203kmph.
@aju617
@aju617 2 ай бұрын
Proud Brezza owner ❤️
@Shahid_T_A
@Shahid_T_A 2 ай бұрын
Baiju ഏട്ട സ്കോഡ kushaq ആക്റ്റീവ് വാങ്ങുന്നതിനെ കുറിച്ചു എന്താണ് അഭിപ്രായം , അതോ വേറെ നല്ല option വല്ലതും ഉണ്ടോ
@bogula3700
@bogula3700 2 ай бұрын
Nallathaaa venel Kia seltos um koodi onne try cheythe nokkanne
@jobyjoseph9500
@jobyjoseph9500 2 ай бұрын
ഇന്ന് എന്താ ബൈജു ചേട്ടാ ev യെ കുറിച്ച് കൂടുതൽ ഒന്നും ചോദിക്കാതിരുന്നത്❤😂
@tppratish831
@tppratish831 2 ай бұрын
Maruti customers are always satisfied one.
@arunsatheeshpanicker3630
@arunsatheeshpanicker3630 2 ай бұрын
Adyathe alude comment chettanu feel ayi.
@hetan3628
@hetan3628 2 ай бұрын
വാഹനങ്ങൾ സർവീസ് ചെയ്യുമ്പോൾ ഉടമകളുടെ പോക്കറ്റ് വലിച്ച് കീറാറില്ല മാരുതി അതാകാം സാധാരണക്കാരുടെ ഇഷ്ട വാഹന കമ്പനിയായി കാണുന്നത്..
@amalphilip2851
@amalphilip2851 2 ай бұрын
Safety theere illla bro
@manuvarghese4740
@manuvarghese4740 2 ай бұрын
മാരുതിയുടെ safety പറയുന്നത് പോലെ തന്നെ മറ്റു competitorsinte ടാറ്റയുടെ reliability and service ചോദ്യം ചെയ്യണ്ടത് ആണ്. Suzuki വാങ്ങുവാൻ കാരണം service, reliability and milage. Suzuki വാങ്ങുവാൻ കാരണം tension free aanu . Service centeril കയറി ഇറങ്ങേണ്ടി വരില
@5Coool
@5Coool 2 ай бұрын
​@@amalphilip285124 വർഷമായി വീട്ടിൽ മാരുതി യുടെ വണ്ടികൾ ഉണ്ട്. ഇത് വരെ വണ്ടി മോശമായതിന്റെ പേരിലോ service മോശമായതിന്റെ പേരിലോ മാരുതി യുടെ owner ക്ക് mail അയക്കേണ്ടി വന്നിട്ടില്ല tata യെ pole😄😄😝😝
@Akash_7824
@Akash_7824 2 ай бұрын
Maruthi 5000km service?
@ranjithsoman2848
@ranjithsoman2848 2 ай бұрын
കാര്യം വേറൊന്നുമല്ല അതിൽ ഫീച്ചർ കുറവ് സെൻസർ കുറവാണ്
@dr_tk
@dr_tk 2 ай бұрын
27:26 Scala...Was a nice car
@lijilks
@lijilks 2 ай бұрын
Why do you feel pressure for Jimny
@rameshram8642
@rameshram8642 2 ай бұрын
ജിംനികൊള്ളാം പക്ഷേ വേണ്ട തൊന്നും ഇല്ല
@Manojkumar-pr7bb
@Manojkumar-pr7bb 2 ай бұрын
അണ്ണാ.... ജിംനി അണ്ണന് പറ്റിയ ഒരു പറ്റാണ്..... മറ്റുള്ളവരാരും അങ്ങോട്ടു നോക്കുന്നതെയില്ല ....😂
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 12 МЛН
tractor rear light project #project
0:40
SB Skill
Рет қаралды 14 МЛН
New tfc sports car yellow colour kardya
0:27
Ruhul Shorts
Рет қаралды 7 МЛН
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 22 МЛН
ride like a god... #bike #bikelover #biker #rider #motorcycle #india
0:10