വെട്ടം സിനിമയിൽ അഭിനയിച്ച കഥ,പുതിയ ലൈഫ് സ്റ്റൈൽ പിക്ക് അപ്പ് ട്രക്ക് വാങ്ങുന്നതിന്റെ വിശേഷങ്ങൾ Part2

  Рет қаралды 220,296

Baiju N Nair

2 жыл бұрын

മിഥുൻ രമേശ് യു എ ഇ യിലെ ഏറ്റവും പ്രശസ്തനായ റേഡിയോ ജോക്കിയാണ്,മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാണ്,സിനിമാ നടനാണ്,കൂടാതെ മസരാറ്റിയുടെ ഉടമയുമാണ്...Part 2
Camera by Jayapraksh Payyannur,Ph:+971545835111
jayaprakashpayyanurphotography...
instagram.com/
jayaprakash_payyanur/
kzfaq.info
Follow me on Facebook: baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com #MidhunRamesh#BaijuNNair #HitFM#Dubai#MalayalamAutoVlog#LifeIsBeuatiful#Maserati#NylaUsha#Fazil#Joshy#Kamal

Пікірлер: 279
@sumeshkumar7251
@sumeshkumar7251 2 жыл бұрын
മിഥുന്റെ Tesla car കാണിക്കാത്ത ബിജു ചേട്ടനോടുള്ള പ്രതിഷേധം രേഖപെടുത്താം....😂😂😂
@wetoocandoit
@wetoocandoit 2 жыл бұрын
Thx came here for that
@mcm2660
@mcm2660 2 жыл бұрын
അത് മിക്കവാറും കാർ റിവ്യൂ ആയിട്ട് വരുമായിരിക്കും....
@bysuryaandfrendz
@bysuryaandfrendz 2 жыл бұрын
💙
@ClubhouseFV
@ClubhouseFV 2 жыл бұрын
മിഥുനും സിന്ധുവും ഗിന്നസ് റിക്കാർഡ് ചെയ്യുന്ന സമയത്ത് അവിടെ മാജിക്‌ ഷോ അവതരിപ്പിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് 🙏🏻 അതിന് മുൻപും ശേഷവും മിഥുനെ കാണാനും അറിയാനും അവസരം ലഭിച്ചിട്ടുണ്ട് ഒരു നല്ല വ്യക്തിത്വം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഒപ്പം നമ്മുടെ ബൈജു ഭായിയും 😄🙏🏻
@nandiganaramu1179
@nandiganaramu1179 2 жыл бұрын
Aa
@febinanwar545
@febinanwar545 2 жыл бұрын
ഇത്രയും ഹാപ്പി ആയി ഇരിക്കുന്ന ആളെ ഞാൻ വേറെ എവിടേയും കണ്ടിട്ടില്ല മിഥുൻ ചേട്ടാ 🥰💕
@sunilpadmanabhan4888
@sunilpadmanabhan4888 2 жыл бұрын
മിഥുൻറെ എനർജി ലെവൽ, and കോൺഫിഡൻസ് ലെവൽ great,, ❤👍👍❤
@souravmadappally5162
@souravmadappally5162 2 жыл бұрын
മിഥുൻ ചേട്ടനെ കാണാൻ തന്നെ ഒരു postive vibe ആണ്
@ajmals4802
@ajmals4802 2 жыл бұрын
ഇനി നടൻ സുധീഷിന്റെ ഒരു ഇന്റർവ്യൂ എടുക്കണം ബൈജുച്ചേട്ടാ 😊
@harisignalseditz1610
@harisignalseditz1610 2 жыл бұрын
എടുത്തിട്ട് ഉണ്ടെല്ലോ അതിന്...
@ajmals4802
@ajmals4802 2 жыл бұрын
@@harisignalseditz1610 ith athinu munp ullatha date nokkanam mishter 🥴
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 2 жыл бұрын
*_midhun ചേട്ടാ Dubai മാത്രമല്ല ഞങ്ങളുടെ Abudhabi യും കിടു ആണ് എനിക്ക് ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം അബുദാബി ആണ് 💙_*
@elitethinkervlogs8645
@elitethinkervlogs8645 2 жыл бұрын
ഈ വീഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്ന് വെച്ചാൽ ഈ കാണുന്ന രണ്ടു മുതലുകളുടെയും സംസാരം ഒരു മടുപ്പും ഇല്ലാതെ എത്രനേരം വരെയും ശ്രദ്ധിച്ചിരിക്കാം എന്നുള്ളത് തന്നെയാണ്
@Iqbalambatt
@Iqbalambatt 2 жыл бұрын
Two Ambassadors of Positive vibe in single frame 🖼
@amaljagan683
@amaljagan683 2 жыл бұрын
നിങ്ങടെ ഇൻ്റർവ്യൂ എന്തു രസമാണ് .പ്രത്യേകിച്ചും അതിഥി വളരെ സോഷ്യലായാൽ പിന്നെ സമയം പോകുന്നതറിയത്തില്ല👌👍🤗
@Linsonmathews
@Linsonmathews 2 жыл бұрын
മിഥുൻ ചേട്ടൻ 😍 വെട്ടത്തിലെ തേപ്പുക്കാരൻ 😄
@ajaijayapal6870
@ajaijayapal6870 2 жыл бұрын
ഇത്രേം സിമ്പിൾ ആയി.... ലൈഫ് ഫുൾ satisfaction ഓടെ.... അടിച്ചു പൊളിക്കുന്ന ഒരാളെ Midhun bro ♥️♥️♥️♥️
@vishnuvishnu-zc1xt
@vishnuvishnu-zc1xt 2 жыл бұрын
മിഥുൻ ശെരിക്കും ഒരു സൂപ്പർ സ്റ്റാർ തന്നെ സിനിമയിൽ അഭിനയിച്ചില്ലങ്കിൽ പോലും..
@dreem1493
@dreem1493 2 жыл бұрын
മിഥുൻ ചേട്ടൻ ന്റെ ആ ചിരി 🥰
@gikukoshy
@gikukoshy 2 жыл бұрын
Kris Fade from Virgin, and Mithun from HitFM are the 2 top RJs in the UAE. Two most recognised voices on Itihad highway.
@deepakk6033
@deepakk6033 2 жыл бұрын
midhun chettante aa chiri aanu main...😄😍❣️❣️❣️❣️
@sinjith.k
@sinjith.k 2 жыл бұрын
മനോഹരമായ ഒരു interview....😍😍😍
@mohmedmansooor488
@mohmedmansooor488 2 жыл бұрын
മിഥുൻ നേ കൂടുതൽ അറിയാൻ ...ബൈജുവിന്റെ നല്ല ചോദ്യങ്ങൾക്ക് നന്ദി
@muhammedziyad9225
@muhammedziyad9225 2 жыл бұрын
Superb gyus, oru adipoli intriview ❤❤❤ , camera man Jp Good video 📹 👌.
@shinusharaf18
@shinusharaf18 2 жыл бұрын
Such an energy 😍 always smiling and humble 🥰 Long way to go! All the best 😇
@MS-10100
@MS-10100 2 жыл бұрын
Poli video snehathil ulla randu perudeyum samsaram namuk thanney kaanumbol nalla oru vibe❤️🥰🥰🥰🔥✌️👍
@AJMALABDULLA
@AJMALABDULLA 2 жыл бұрын
Midhun bro's positive attitude is very good.. Keep it up
@basheermeeran5181
@basheermeeran5181 2 жыл бұрын
കല്യാണപ്രായമായ അഞ്ചു പെങ്ങമ്മാരും പണയം വച്ച ആധാരവും ഒന്നും തരാതെ എന്നെ ദുഫൈയിലെത്തിച്ച ദെെവമേ.. (സലിം കുമാർ ജെപിജി) ഇലക്ട്രിക് കാർ ഇങ്ങേർക്ക് ലാഭമാണ്.. എന്നാ ചാർജാണ് ❤❤❤❤❤❤
@sreekumarampanattu4431
@sreekumarampanattu4431 2 жыл бұрын
Well done Baijubhai....Thank you Midhunji....
@rahulullas6583
@rahulullas6583 2 жыл бұрын
Sherikilum paranjal wait cheyuvarunu....innanalo baiju chettan midhunchettante episode idande ennu alogichu...apozhekum notification vannu😀
@kkmune
@kkmune 2 жыл бұрын
Byju chetta , Mithun interview Poli 👍👍👍👍
@subinrajls
@subinrajls 2 жыл бұрын
എപ്പോഴും ചിരിച്ചോണ്ട് ഇരിക്കുന്ന മിഥുൻ ചേട്ടൻ വല്ലാത്തൊരു പോസിറ്റീവ് vibe വീഡിയോ കണ്ടപ്പോ😍😍😍😍😍😍
@ncmphotography
@ncmphotography 2 жыл бұрын
മിഥുൻ ചേട്ടൻ ഇല്ലാത്ത കോമഡി ഉത്സവം കാണാൻ ഒരു രസമില്ല 🙂
@Kailas-xb6iu
@Kailas-xb6iu 2 жыл бұрын
💯
@ninanpanicker6938
@ninanpanicker6938 2 жыл бұрын
Hands down the best car/bike reviewer in Kerala.....right from his days in Asianet....sensible and insightful....without any of the excessive drama/effects that the other Malayalam reviewers on Utube use
@VMKAROUND365
@VMKAROUND365 2 жыл бұрын
Just because he is incapable of doing cinematic work. Doesn’t belittle the work other reviewers do
@ninanpanicker6938
@ninanpanicker6938 2 жыл бұрын
@@VMKAROUND365 it's my opinion and going by the views and subs for this channel, it's seems that others like this style too.....there was nothing irreverent in my comments on other channels..... different styles that appeal to different viewers
@_Greens_
@_Greens_ 2 жыл бұрын
Enthoru rasamulla interview! Oru punchiri apozhum ente mukhathu undayirunu. Ningale 2 perem kanditu ore pole manasu ullavare pole thonnunnu.. Good to see you both Baiju Chettan, Mithun Chettan❤️❤️
@suaibmh
@suaibmh 2 жыл бұрын
excellent camera work and joyfull interview
@Dileepdilu2255
@Dileepdilu2255 2 жыл бұрын
മിഥുൻചേട്ടൻ പൊളി 💖💖❤️✌️💞
@NibinAugustine
@NibinAugustine 2 жыл бұрын
നല്ല വീഡിയോ...ഇഷ്ടമായി
@media_bro
@media_bro 2 жыл бұрын
എവിടെയോ ഈ പേര് kandittundelloo 😂😂😂 പ്രാവ്
@adhikanav-family
@adhikanav-family 2 жыл бұрын
Wait cheytha episode vannu 😍
@shiyaudheen
@shiyaudheen 2 жыл бұрын
Second episode, one episodinekaalum... super...😍😍
@renjithchandran6547
@renjithchandran6547 2 жыл бұрын
Valare Nalla Video .... Orupaadishttamaayi...
@nikhilmonachan1585
@nikhilmonachan1585 2 жыл бұрын
മിഥുൻ ഏട്ടാ നിങ്ങൾ തന്ന ഒരു ടെലിവിഷൻ എക്സ്പീരിയൻസ് വേറെ ഒരു ആളും തന്നിട്ടില്ല🥰കോമഡി ഉൾത്സവം അത് മിഥുൻ ഏട്ടൻ തന്നെ വേണം താങ്കൾ മാറിയതിൽ പിന്നെ അങ്ങനെ കാണാൻ തോന്നിയിട്ടില്ല ✌️ബൈജു ഏട്ടാ നന്ദി🥰✌️
@rishu.muthutyvlog7429
@rishu.muthutyvlog7429 2 жыл бұрын
Midun comedy ulsavathil vannath in sheshaman ellavarkum kooduthal ishtaman 👍❤
@maryjuliet5237
@maryjuliet5237 2 жыл бұрын
ബൈജു ചേട്ടാ ❤️ ഇത്രയും നാളായിട്ടും മനസ്സിലായില്ലേ!!!? കഷ്ടം ഉണ്ട് കേട്ടോ😥 എത്രമാത്രം ഇഷ്ടമാണെന്നോ!!! 🙏 ബഹുമാനവും ഒപ്പം സ്നേഹവും❣️ മകളേയും അമ്മയേയും കാണുവാൻ മോഹം തോന്നി. പിന്നെ പ്രിയ വാമഭാഗത്തേയും😘 മിഥുന്റെ ചിരി❣️🙏 മൊത്തം Positive vibe ❣️Thanks alot Mr JP 🙏belated birthday wishes Dear കുഞ്ഞു മോളേ❤️😘
@bibinvarghese6384
@bibinvarghese6384 2 жыл бұрын
മിഥുൻചേട്ടൻ അടിപൊളിയാ🙏🏻🙏🏻🙏🏻... 👆🏻👍🏻👌🏻✌🏻💪🏻😊
@stefincthomas
@stefincthomas 2 жыл бұрын
20:38 diplomatic answers 👏👍
@muhammedbilal9388
@muhammedbilal9388 2 жыл бұрын
വെട്ടത്തിലും വാലയർ പരമശിവായിലും, ഓരോ സീനിലും ഓരോ സ്വഭാവം ആണ് 😊 ഓന്ത് നിറം മാറുവേ ഇത്പോലെ 😊😊😊😊😍
@MujeebRahman-of9sx
@MujeebRahman-of9sx 2 жыл бұрын
Beautiful episode 👍🏻👍🏻
@bhagathchandran5861
@bhagathchandran5861 2 жыл бұрын
midhun chettan illathathu kondu comady ulsavam njangal kannarilla
@Kennyg62464
@Kennyg62464 2 жыл бұрын
Mithun.......❣️❣️♥️🔥❣️❣️😍🤗🤗❣️❣️ അനുമോദനങ്ങൾ..അഭിനന്ദനങ്ങൾ...ആശംസകൾ ... Truck is the best option Mithun (GMC or FORD)
@rajaniyer6144
@rajaniyer6144 2 жыл бұрын
Superb Dear
@voiceofpeople7940
@voiceofpeople7940 2 жыл бұрын
Very nice character midhun bro ❤️❤️❤️
@jd_food
@jd_food 2 жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേഷകർ ഇല്ലേ 🥰🥰
@noufalmahamood7003
@noufalmahamood7003 2 жыл бұрын
Ginnes record provramme njan kettitund....👍
@anishanand526
@anishanand526 2 жыл бұрын
I met this man once, such a wonderful ground to arth person
@coolwithnashu
@coolwithnashu 2 жыл бұрын
ഇഷ്ടമുള്ള രണ്ടാളുകൾ 🥰🥰🥰❤❤❤
@stephen9234
@stephen9234 2 жыл бұрын
എത്ര തവണ കണ്ട് എന്ന് അറിയില്ല.CID moosa കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം വെട്ടം
@sreekanthiyer1133
@sreekanthiyer1133 2 жыл бұрын
Ningal eppo evide?
@mehroosofficial6720
@mehroosofficial6720 2 жыл бұрын
ഭോപ്പാലിലേക്ക് പോലീസ് പോയിട്ടുണ്ട്. വേഗം എസ്കേപ്പ് ആയിക്കോ
@shilluster
@shilluster 2 жыл бұрын
Excellent as always loved you both
@ahmedsuhail4835
@ahmedsuhail4835 2 жыл бұрын
Superb Interview. Mithun 👌🏼
@adarshnairnandanam
@adarshnairnandanam 2 жыл бұрын
Njan aadhyamayt subscribe cheyyunna Malayalam vlogger Lekshmi chechiyude aanenna ente oru orma.. Annu youtubers theere illayrnu..
@srinath7511
@srinath7511 2 жыл бұрын
എല്ലാം കൊള്ളാം, പക്ഷെ ക്യാമറാമാൻ ക്യാമെറായിട്ടു കറക്കിയും ഉഞ്ഞാലാട്ടിയും തലകറക്കി പണ്ടാരമടക്കി. അവസാനം ഓഡിയോ മാത്രം കേട്ട് ആസ്വദിക്കേണ്ടി വന്നു 😍🙏🙏🙏❤ അയ്യോ.... നെഗറ്റീവ് കമന്റ് അല്ല ഒരുപോരായ്മ ചൂണ്ടികാണിച്ചതാണ്...🤗🤗
@sajeervarkala1873
@sajeervarkala1873 2 жыл бұрын
16:40 വീട്ടിലെ സ്വസ്ഥത അതൊരു വലിയകാര്യം തന്നെയാണ് അത് കറക്റ്റ് ആയിട്ട് അവതരിപ്പിച്ചു
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു 💙💙😍💜💛👍💞💞
@ambarishanurudhan
@ambarishanurudhan 2 жыл бұрын
midhun chettan polii aanu full positive vibes 🥰
@fabivision7857
@fabivision7857 2 жыл бұрын
Midhun Chettan And Baiju Chettan ❤❤❤👍👍👍👍
@rahulraveendran4662
@rahulraveendran4662 2 жыл бұрын
ദുൽഖറിൻ്റെ വാഹന വിശേഷങ്ങൾ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.......
@abhijithps9283
@abhijithps9283 2 жыл бұрын
Midhun Chettan ❤️...chiri 👍👍
@Noname-zi5yd
@Noname-zi5yd 2 жыл бұрын
God bless both of you❤️
@dillygaming7892
@dillygaming7892 2 жыл бұрын
Orupad ishtam baiju cheta🥰
@mdhunt5305
@mdhunt5305 2 жыл бұрын
Midhun bro screen presence poli
@lijokariyara
@lijokariyara 2 жыл бұрын
ultimate goal is cinema 👌👏🎥🎬❤️
@amaljose7733
@amaljose7733 2 жыл бұрын
Feel good interview ❤️
@VintageKuwait
@VintageKuwait 2 жыл бұрын
Good that you have taken a break from comedy 💫 stars.
@rajraj-es4ed
@rajraj-es4ed 2 жыл бұрын
ഹാപ്പി birthday മോളു
@eft5620
@eft5620 2 жыл бұрын
16:37 sathyam
@ajayparavanadkkam659
@ajayparavanadkkam659 2 жыл бұрын
interview kazhiymbozhekm mansiloru happiness vannu
@KiranGz
@KiranGz 2 жыл бұрын
Superb interview
@user-ms6lc6yi3e
@user-ms6lc6yi3e 2 жыл бұрын
Adipoli episode 😍
@rishu.muthutyvlog7429
@rishu.muthutyvlog7429 2 жыл бұрын
Midunte voice idak prthirajente voice poleyund 👍
@adhil599
@adhil599 2 жыл бұрын
Baijuettante chiri super 👌👍
@asifc1334
@asifc1334 2 жыл бұрын
Love u മിഥുൻ 😍
@vipinwanderingworld1988
@vipinwanderingworld1988 2 жыл бұрын
ബൈജു ചേട്ടാ.... മിഥുൻ ഒരു സംഭവം തന്നെയാ.... നല്ലൊരു കലാകാരൻ...... ആ പ്രോഗ്രാം ചെയ്ത സിന്ദുവിനെ കൂടെ ഒന്ന് ഉൾപ്പെടുത്തി ചെയ്യാൻ പറ്റുമോ... ഇത്രേം എഫ്ഫർട് എടുത്ത ഒരാൾ അല്ലെ
@ssnairaknair6558
@ssnairaknair6558 2 жыл бұрын
Informative good
@roanvlogs4655
@roanvlogs4655 2 жыл бұрын
ഹായ് ബൈജേട്ടൻ 💪✌🏻️♥️
@arjund4980
@arjund4980 2 жыл бұрын
മിഥുൻ ചേട്ടൻ്റെ കാർൻ്റെ inside കൂടെ കാണണം എന്ന് ഉണ്ടാരുന്നു
@deepasuresh8095
@deepasuresh8095 Жыл бұрын
രണ്ടു പേരും പൊളി
@riju.e.m.8970
@riju.e.m.8970 2 жыл бұрын
നന്നായിട്ടുണ്ട്...
@cpashik
@cpashik 2 жыл бұрын
He is a pure soul
@ebulljetnews8507
@ebulljetnews8507 2 жыл бұрын
നല്ല മനുഷ്യൻ
@ajaykunnath7117
@ajaykunnath7117 2 жыл бұрын
Super interview
@muhammad7410
@muhammad7410 2 жыл бұрын
അടിപൊളി കാർ ആൾട്ടോ ന്യൂ മോഡൽ 2023 ഇറക്കുമോ
@renjithparameswaran6585
@renjithparameswaran6585 2 жыл бұрын
Baiju chetta 1 വർഷം മുമ്പ് ചേട്ടന്റെ വണ്ടിയിൽ ഒരു car stabilizer pro fit ചെതിരുന്നില്ലേ അതിന്റെ ഇപ്പോഴത്തെ status ഒന്ന് പറയാമോ. എന്റെ honda brio കാറിൽ ഫിറ്റ്‌ ചെയ്യാനാണ്.
@michaelzacharia6515
@michaelzacharia6515 2 жыл бұрын
Nice video ✨🔥
@shijinsree431
@shijinsree431 2 жыл бұрын
Tesla yude oru review cheyamayirunu. Atho tesla review cheyithu vechittundo. Teslaye kurichu ariyan vendi kaathirikkunu
@jitheshk2218
@jitheshk2218 2 жыл бұрын
Success എന്താണെന്ന് വ്യക്തമായി പറഞ്ഞു....
@abdulhakeem8430
@abdulhakeem8430 2 жыл бұрын
നമ്മളെ ചെക്കനെ നിർത്തി പൊരിക്കല്ലേ 😄💪🏻
@sreekantansree254
@sreekantansree254 2 жыл бұрын
Full on
@sreechands
@sreechands 2 жыл бұрын
"Ee paranjapole". Ithinte count edukandirunu.. ✌️
@bysuryaandfrendz
@bysuryaandfrendz 2 жыл бұрын
Sir please do the video of midhun's tesla💙
@jeenchiriyankandath2888
@jeenchiriyankandath2888 2 жыл бұрын
Thank u ചേട്ടാ
@vibin81
@vibin81 2 жыл бұрын
Adipoli 👌
@abhijithmohan9517
@abhijithmohan9517 2 жыл бұрын
🤟🤟nice vdeo as always
@bt9604
@bt9604 2 жыл бұрын
Energy Bomb 💥🔆
@bijakrishna7048
@bijakrishna7048 2 жыл бұрын
Randu peerum super energy 👍👍👍
@malayali.9995
@malayali.9995 2 жыл бұрын
Baiju chetta New Celerio yude review evide? Njaan adakkam pakuthiyil athikam perum channel subscribe cheythath car related content kanaam aanu. Film actors interview okke nallath aanu . Bt ippol Puthiya carukalude palathinteyum review missingo allengil valare delayo aanu.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 40 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 30 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 4,7 МЛН
BYD Automobile Dynasty BYD Han Tang is impressive
0:16
Special Effects Funny 44
Рет қаралды 22 МЛН
Байкеры помогли доехать маме и сыну 😯
0:20
Фильмы I Сериалы
Рет қаралды 2,6 МЛН
1957 Ford Fairlane 500: The Spirit of the '50s
0:28
9EPIC
Рет қаралды 2,4 МЛН