Kia Sonet ന്റെ 2024 മോഡൽ വിപണിയിലെത്തി.ADAS ഫീച്ചേഴ്സ് ഉൾപ്പെടെ നിരവധി പുതുമകൾ പുതിയ സോണറ്റിലുണ്ട്

  Рет қаралды 172,279

Baiju N Nair

Baiju N Nair

6 ай бұрын

കിയയുടെ സബ് ഫോർ മീറ്റർ എസ് യു വിയായ സോണറ്റ് മുഖം മിനുക്കി എത്തിയിട്ടുണ്ട്.എക്സ്റ്റീരിയർ-ഇന്റീരിയർ മാറ്റങ്ങളുണ്ട്,ഫീച്ചേഴ്സും വർദ്ധിച്ചു ...
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZfaq : youtube.com/@FairFutureOverse...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZfaq* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
...................................................................................................................
Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.com/store/apps/de...
IOS
apps.apple.com/in/app/roadmat...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
#BaijuNNair#KiaSonet2024MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#CompactSUV#KiaIndia

Пікірлер: 588
@sajutm8959
@sajutm8959 6 ай бұрын
ഒരു 5വർഷം കഴിഞ്ഞാൽ കിയ ഒന്നാം സ്ഥാനത്തു എത്തിയാൽ അതിശയിക്കാനില്ല കാരണം കിയ വാഹനങ്ങൾ ഉപയോഗിക്കുന്ന എല്ലാവരും നല്ല അഭിപ്രായങ്ങൾ ആണ് പറയുന്നത് 👍👍
@sskkvatakara5828
@sskkvatakara5828 6 ай бұрын
Ecospot inta stanam Kiya atadutu😊
@DRACULA_KING_
@DRACULA_KING_ 6 ай бұрын
എങ്കിൽ ഹ്യുണ്ടായ് എത്താത്തത് എന്ത്. രണ്ടും ഒന്നല്ലേ😂
@Madgamer_007
@Madgamer_007 4 ай бұрын
Milege mathram illlla 🤣
@user-oy5vo9cf4q
@user-oy5vo9cf4q 2 ай бұрын
Hyundai is better than Kia.
@prasoolv1067
@prasoolv1067 6 ай бұрын
Kia, quick learner n mind reader of indian customers... Such a rapid growth in short time👌🏻
@harikrishnanmr9459
@harikrishnanmr9459 6 ай бұрын
Sonet ഇന്ത്യയിൽ വന്നതോടെ venue നിരത്തിൽ കാണുന്നത് കുറഞ്ഞു. KIA ❤
@arphmn7702
@arphmn7702 6 ай бұрын
Venue ennulla name aanu scn... 😖😖
@noushadzinu7620
@noushadzinu7620 3 ай бұрын
Olakkaya adu ninte natil anu
@user-oy5vo9cf4q
@user-oy5vo9cf4q 2 ай бұрын
Venue is top selling because of its stunning looks.
@ziyad4719
@ziyad4719 6 ай бұрын
ബൈജുചേട്ടാ.... കോളറിൽ ഉള്ള mic working അല്ലെ.?? sound കൂടിയും കുറഞ്ഞും കളിക്കുന്നു... പിന്നെ നല്ല noise ഉം ഉണ്ടല്ലോ
@jonytj1
@jonytj1 6 ай бұрын
Reply kitoolla.... 😊
@ziyad4719
@ziyad4719 6 ай бұрын
@@jonytj1 busy.. ആവും... Daily video ചെയ്യുന്നത് അല്ലെ
@arunmohan1641
@arunmohan1641 6 ай бұрын
Pattillel nirthi poda thayoleee
@run-yj4ox
@run-yj4ox 6 ай бұрын
കമന്റ് കണ്ടാൽ റിപ്ലൈ ഇവിടെ കിട്ടില്ല അടുത്ത വീഡിയോയിൽ ചിലപ്പോൾ പറയും ദൂരെ കൂടെ പോകുന്ന വണ്ടിയുടെ ശബ്ദം ആണല്ലോ മൈക്കിൽ ക്ലിയർ ആയിട്ട് കേൾക്കുന്നത് ​@@ziyad4719
@sskkvatakara5828
@sskkvatakara5828 6 ай бұрын
🎤🎙️ tanupppidichu
@nkvgankvga1421
@nkvgankvga1421 6 ай бұрын
Orumathiri maricha feelulla music 😢😢 Maattippidikkanam baiju chettaaa❤❤❤
@kskmedia4994
@kskmedia4994 6 ай бұрын
Adipoli chetta ❤❤❤❤enumdharalam vedios cheyyan sarvashkthan anugrahikkatte God bless you and your family
@Muhammadfarisu006
@Muhammadfarisu006 6 ай бұрын
Kia sonnet ന്റെ ഒരു turbo engine മോഡൽ ഉണ്ട് . ഒരിക്കൽ എനിക്കത് ഓടിക്കാൻ അവസരം കിട്ടി .നല്ല fun ആയിരുന്നു അത് ഓടിക്കാൻ ❤.kia seltos നേക്കാളും രസം kia sonnet ആണ്💯🔥.
@aneeshsa-lo8wr
@aneeshsa-lo8wr 6 ай бұрын
@thatsajay
@thatsajay 4 ай бұрын
You are correct. I am a proud owner of Kia sonet GTX Plus DCT 1.0 Turbo 2023 model. This model was priced at 15.45 lakhs on road. If you get a chance to drive this car......you will definitely buy Kia sonet DCT. You will never feel tired even if you continuously drive for 5-7 hours.
@najafkm406
@najafkm406 6 ай бұрын
Manoharamaaya interior,fit and finish kollam....❤❤❤
@platput
@platput 6 ай бұрын
Camera microphone il aanu record cheythennu thonnunnu. Sound clear allallo? Matte rode nte mic disconnected ayirunno?
@munnathakku5760
@munnathakku5760 6 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️kia ഇന്ത്യയിൽ വന്ന്. അങ്ങ് കൊണ്ട് പോയി 😍..പൊളിച്ചു പുതിയ ലുക്ക്‌ 😍👍
@anoopvenuanuctla5160
@anoopvenuanuctla5160 6 ай бұрын
നമ്മുടെ കൊച്ചു കേരളം തന്നെയാണ് ബൈജു ചേട്ടാ ഏറ്റവും സുന്ദരവും No.1 ഉം ❤❤❤
@Tencil577
@Tencil577 6 ай бұрын
കോപ്പാണ്.. ബംഗാൾ പോലും ബന്ധപ്പെട്ടു.. പരനാറി വിജയൻ ഒരു 50 വർഷം പിന്നോട്ട് ആക്കി
@p166hqL
@p166hqL 6 ай бұрын
🤩🤩🤩🤩🤩ബൈജു സാറിന്റെ പുതിയ dressing സ്റ്റൈൽ നന്നായിട്ടുണ്ട് ഇടക്കിടക്ക് ഇങ്ങനെ ലുക്ക് മാറ്റി നോക്കുന്നത് നന്നാവും എന്ന് തോന്നുന്നു , സൂപ്പർ
@AjiRaindrops
@AjiRaindrops 6 ай бұрын
Chetta njan carinu waiting aanu chettande review num waiting aayirunnu ealla divasavum parathinokkunnu video vanno eannu❤
@baijutvm7776
@baijutvm7776 6 ай бұрын
പുതിയ SONET കൊള്ളാം ♥️👍
@joyalcvarkey1124
@joyalcvarkey1124 6 ай бұрын
Price must be in affordable range between Rupees 8-10 lakh looks good, interior exterior comparable with other hatchback Ardmore colors are expected like grey ad off white or pink color.
@Adagajm
@Adagajm 6 ай бұрын
@baiju cheta Starting il oru bike ind Sound gear shift cheyunna throttle sound kelkkam I think it's ful system annenna
@santheepkummananchery6325
@santheepkummananchery6325 6 ай бұрын
ശബ്ദ മലിനീകരണം... Noise Suppression എന്ന ഓപ്ഷൻ ഉപയോഗിക്കാൻ പറ്റുമോ ?
@kabeerdainabi7404
@kabeerdainabi7404 6 ай бұрын
Baiju sir 1L turbo എഞ്ചിന്‍ എങ്ങനെ ഉണ്ട് noice ഉണ്ടോ ഞാന്‍ 1L DCT എടുക്കാന്‍ ഉദ്ദേശിക്കുന്നു എന്താണ് അഭിപ്രായം
@JissMathew2
@JissMathew2 6 ай бұрын
How does the kia connect feature work? Does this car have a SIM card to provide the internet??
@pgn8413
@pgn8413 6 ай бұрын
Million 4 million team best wishes🎉🎉🎉🎉🎉 few shots of night could also be included in review. Just few shots of extwrior and interior as you videos as a viewer try to feel the vehicle. Possible please include.
@bijuvj1464
@bijuvj1464 6 ай бұрын
We were waiting for your review. Thank you❤
@maneshmanu9884
@maneshmanu9884 6 ай бұрын
Cng k vila koodunna saahacharyathil cng vandikal edukkunneth labhakaram aano?? Cng ineem vila koodan chance undo??
@hetan3628
@hetan3628 6 ай бұрын
പുതിയ sonet കൊള്ളാം ബൈജു ചേട്ടാ...
@ashokhari
@ashokhari 6 ай бұрын
Chetta try changing your audio recorder, switch to Hollyland Lark varients (not a hollyland promoter :) ), serves your puspose better with a better noise cancellation. Keep going cheers :)
@johnmichael6473
@johnmichael6473 6 ай бұрын
The review was feeling very genuine. Good looking car with plenty of ADAS & other features & variants, but the rear seat space is not the best in segment... ☺☺
@nitheshnarayanan7371
@nitheshnarayanan7371 6 ай бұрын
UAE yil Kia yude avastha kandappo Indiayil orikkalum clutch pidikkilla ennu karuthi..but hats off to Kia!!
@Karthikeyan-mb6nc
@Karthikeyan-mb6nc 6 ай бұрын
1 million subscribersaka ayiley .korachu Koda qualityattu video ettude chetta
@akshayakshay7478
@akshayakshay7478 6 ай бұрын
Baiju ചേട്ടാ സൗണ്ട് ഇല്ല്യാലോ മൈക് കംപ്ലയിന്റ് ആണോ?
@atnvlogs333
@atnvlogs333 6 ай бұрын
Kia വളർന്നു വരുന്ന ഒരു പ്രതിഭാസം ആണ്. നമ്മുടെ ഇന്ത്യൻ കാർ നിർമ്മാണ കമ്പനികൾ ഇവരെ കണ്ട് പഠിക്കണം. കൊടുക്കുന്ന കാശിനുള്ള ഫീച്ചേഴ്സ് കിയ പോലുള്ള കാർ കമ്പനികൾ തിരിച്ച് നൽകുന്നുണ്ട്.
@drmk3351
@drmk3351 6 ай бұрын
Wireless mike work cheyyunnilla enn thonnunnu. Noice cancellation there kuravanu
@lijojoy625
@lijojoy625 3 ай бұрын
ഒരു Kia Sonet htk പ്ലസ് പെട്രോൾ എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിന് രണ്ട് പതിപ്പുകളുണ്ട്. ടർബോ എൻജിനും സാധാരണ എൻജിനും. ഇതിൽ ഏതാണ് നല്ലത്?
@kamilummer2971
@kamilummer2971 6 ай бұрын
Review was spontaneous and genuine .. got an overall idea of the car ! …👍
@sibyabraham940
@sibyabraham940 6 ай бұрын
Hi, Mr.Baiju, my Father is 90 years old. He got his car and bike license when he was 74. He still rides a scooter. Also he is a man of vast life experience. He migrated to Thamarassery from Moovattupuzha, almost 70 years ago.
@amitvn4573
@amitvn4573 6 ай бұрын
So what's your point?
@ShahJahan-gn4nr
@ShahJahan-gn4nr 3 ай бұрын
Any relationship with the content bro?
@jalaaljaleel7112
@jalaaljaleel7112 Ай бұрын
Sonat ആണോ ടൊയോട്ട tysar ആണോ എടുക്കാൻ നല്ലത് mylegum ഗ്രൗണ്ട് ക്ലിയർൻസും
@jibin4658
@jibin4658 6 ай бұрын
Chettante review n vendi waiting aayirunnu... Vandi book cheyythu😊
@anandsunil235
@anandsunil235 5 ай бұрын
Vandi kittyo bro
@shintosunnyp7289
@shintosunnyp7289 6 ай бұрын
Good to see you man...we r in kr bakery and foods
@Asha143
@Asha143 6 ай бұрын
Bhopal Gas History and Kia Sonet. Vivaravum vinodavum kootiyinakkikondulla episode 😊
@maneeshmanoharan30
@maneeshmanoharan30 6 ай бұрын
baiju chettan vicharichal minister ganesh sir-nod onnu request chayyan pattille new licence yadukkunnavarkku yankilum line discipline-te oru class kodukkanam yannu .....chettan vicharichal nadakkathe erikkilla 👍👍❤❤❤❤
@medcrumbs
@medcrumbs 5 ай бұрын
Class kittiyaal aalkaar nannakum ennu urappundo ??😊
@maneeshmanoharan30
@maneeshmanoharan30 5 ай бұрын
@@medcrumbs urappu onnum ella pakshe kurachu perenkilum chilapol nannakum👍🏼👍🏼
@karthikpm254
@karthikpm254 6 ай бұрын
Indiayil vannaploe thanne hit aaya company kia 👌👌😍😍
@Shymon.7333
@Shymon.7333 6 ай бұрын
ചേട്ടാ മൈക്ക് problem ഉണ്ടോ സൗണ്ട് variation നല്ല പോലെ ഉണ്ടായിരുന്നു അത് പോലെ ambient light രാത്രി വിഡിയോ എടുത്തിട്ട് അത് എഡിറ്റ് ചെയ്യുമ്പോൾ add ചെയ്യാമല്ലോ അത് പോലെ ഡ്രൈവിംഗ് സമയത്ത് ചേട്ടനെ പോലെ ഒരാൾ ഫോൺ ഉപയോഗിച്ചത് ശരിയായില്ല മിക്കവരും ഉപയോഗിക്കുന്നുണ്ട് അതറിയാം എങ്കിലും പറഞ്ഞു എന്നേയുള്ളു
@TheBineesh
@TheBineesh 6 ай бұрын
Any idea about thar 5 Door?
@robinjose3885
@robinjose3885 6 ай бұрын
Chettane polethanne vandiyum nalla look aan❤
@dijoabraham5901
@dijoabraham5901 6 ай бұрын
Good review brother Biju👍👍
@sureshtp6425
@sureshtp6425 6 ай бұрын
ബൈജു ചേട്ടാ ടാറ്റാ സഫാരി pure+, pure+s ന്റെ ഒരു കമ്പരിസ്സൺ വീഡിയോ ചെയ്യാമോ ?
@vishnu_Sudarsanan66
@vishnu_Sudarsanan66 6 ай бұрын
Kia sonet facelift is soo attractive 😍 ❤
@shareefshareef9786
@shareefshareef9786 6 ай бұрын
ബൈജു ചേട്ടന്റെ റിവ്യൂ വരാനായി കാത്തിരുന്നതാ. ഞാൻ sonet എടുക്കാൻ ഫിക്സ് ആയിട്ടോണ്ട്
@nishadnishadmc2693
@nishadnishadmc2693 6 ай бұрын
Background sound pwolichu
@saji016
@saji016 6 ай бұрын
thank uuuu for reviewww
@sanjayvadakkedath
@sanjayvadakkedath 6 ай бұрын
I own a 2021 Sonet DCT GT Line. Sunblind, Metal pedals, Ventilated seats and OVRM..all these features are part of existing model, it’s not something new they added with this facelift…one of the other difference noted is instead of red stitching lines in the interior they made it white and door handles are body coloured now. And all four wheels are disk break now. This facelift requires DEF as per BS6 norms, all these points probably you missed to mention. The reason for pointing out these is, as a viewer, expectation from your video is to understand END TO END details precisely.
@rahilrahi6132
@rahilrahi6132 6 ай бұрын
Milege for you?
@sanjayvadakkedath
@sanjayvadakkedath 6 ай бұрын
@@rahilrahi6132 Max 15km in highways.
@staarsha2123
@staarsha2123 6 ай бұрын
Audio problem undallo cheta...orupadu series aya pole chetan
@rakhulkeekerikatoormathew7281
@rakhulkeekerikatoormathew7281 6 ай бұрын
Sound Quality is very bad from last few videos, kindly take care of the issue please....
@srikumarkpsrikumarkp
@srikumarkpsrikumarkp 6 ай бұрын
The kia doesn't discontinued the diesel engine. Diesel with manual gear is still in the business, pricing is also reasonable, for the torque lovers it is there.
@abakindia
@abakindia 6 ай бұрын
Mic not working perfectly. I think it's not connected with camera..
@jijesh4
@jijesh4 6 ай бұрын
Kia sonet തകർപ്പൻ വണ്ടി ഒരുxuv ക്കു വേണ്ട എല്ലാം ഉണ്ട് ഇതിൽ പുതിയ Sonet പ്രതിക്ഷിച്ചതിലും മേലെ👍👍👍👍
@gigithomas9454
@gigithomas9454 6 ай бұрын
How is Kia sonet automatic milage?
@vinayranjan5774
@vinayranjan5774 6 ай бұрын
Eni olla videoyil oru vandiyude night drive kaanikkaavo. Night vision etc..
@hydarhydar6278
@hydarhydar6278 6 ай бұрын
എല്ലാം അടിപൊളി...
@RishinRishinmohammad
@RishinRishinmohammad 6 ай бұрын
Super video ❤☺️
@prasadspillai4513
@prasadspillai4513 6 ай бұрын
ചേട്ടാ video sound elllaa...
@pramodtcr
@pramodtcr 6 ай бұрын
Sound quality enth patti?
@gbponnambil
@gbponnambil 6 ай бұрын
Baiju cheta today's video is having some noise issues. Your sound is feeble and there is lot of external noises.
@tomjoesebastian6668
@tomjoesebastian6668 6 ай бұрын
ഇവരുടെ alloy സ്‌ ഒരു രക്ഷയും illaaa❤❤❤❤❤
@vyshakhas1942
@vyshakhas1942 6 ай бұрын
Awesome car Best in the segment ❤
@user-vp7pv5yw2h
@user-vp7pv5yw2h 5 ай бұрын
diesel option edukunnathano petrol ano nallath
@zuhailtk5718
@zuhailtk5718 6 ай бұрын
നല്ല സൗണ്ട് quality👌👌
@bhavinbabu46
@bhavinbabu46 5 ай бұрын
Baiju chetta ee videoyilll voice kuravv ayirunnu I think it's mic fault ❤
@jayamenon1279
@jayamenon1279 6 ай бұрын
Nice Location 👌 RED KIA Nalla Bhangiyund Kanan 👌 Winter Aayathond Aanennu Thannanu Sound Clear Aavunnilla BHOPAL Mukham Minukki Style Aayi Kandathil Orupadu Santhosham Aayi 🤗
@arunpullolil7350
@arunpullolil7350 6 ай бұрын
Sun blind munne undu baiju chetta. Ente vandi 2021 gtx plus anu
@sreejithjithu232
@sreejithjithu232 6 ай бұрын
സംഭവം അടിപൊളി... 🔥🔥🔥
@fazalulmm
@fazalulmm 6 ай бұрын
കിയ കാണാനും ❤❤❤ ഫീച്ചേഴ്സ് ആയാലും ❤❤❤ കിടു ആണ്
@visakhviswa4822
@visakhviswa4822 4 ай бұрын
Starting Rate ethrayanu....?
@user-iq2hq6qq9j
@user-iq2hq6qq9j 4 ай бұрын
BRO.. Sound onnum clear alla.. poor quality..aake oru bahalam. pakuthiyum manassilaayilla kurachu quality ulla mike use cheyyanam ta..
@mubarakahamed4771
@mubarakahamed4771 6 ай бұрын
Sonat 2024 Segment ലുള്ള Toyota, Suzuki മോഡലുകൾ ഏതൊക്കെയാണ്
@alialali7866
@alialali7866 6 ай бұрын
തുടക്കം സഞ്ചാരത്തിലൂടെ ഒരു ഗൈഡ് ആയി ഒരു എഞ്ചിനീയർ ആയി തണുപ്പുള്ള പകലിൽ ബൈജു ചേട്ടൻറെ ഒരു ടെസ്റ്റ് ഡ്രൈവ് നടന്നു അടിപൊളി❤
@shameerkm11
@shameerkm11 6 ай бұрын
Baiju Cheettaa Super 👌
@vipinvsudhevn1879
@vipinvsudhevn1879 6 ай бұрын
സർ കിടു 🔥🔥🔥
@ajayankrishnan8368
@ajayankrishnan8368 6 ай бұрын
സൗണ്ടിനെക്കുറിച്ച് പലരും പരാതി പറയുന്നത് comment ൽ കണ്ടു. ബൈജു ഏട്ടൻ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നല്ലോ , തുറന്ന സ്ഥലം , കാറ്റ് , തണുപ്പ് ഇതിനെയൊക്കെ അതിജീവിച്ചാണ് shoot ചെയ്യുന്നത് എന്ന് , അപ്പോ നമ്മളും compromise ചെയ്യേണ്ടതല്ലേ ..
@riyaskt8003
@riyaskt8003 6 ай бұрын
Sound ഒട്ടും clear അല്ല except the portion from inside
@robinthomas7592
@robinthomas7592 6 ай бұрын
Baiju cheta question answer section Ee weekil kandila
@ambatirshadambatirshad2147
@ambatirshadambatirshad2147 6 ай бұрын
അടിപൊളി ❤😮
@sarathps7556
@sarathps7556 6 ай бұрын
Black colour sonet super🔥🔥🔥🔥
@naveenmathew2745
@naveenmathew2745 6 ай бұрын
Kia sonet 💕💕💕🔥🔥👌👌
@riyaskt8003
@riyaskt8003 6 ай бұрын
കറങ്ങി നടക്കാൻ ഒരു diesel automatic sonet കിട്ടിയാൽ കൊള്ളാം, എന്താ mileage.
@amithios4722
@amithios4722 6 ай бұрын
Not just the mileage, the ride fun is also next level. Using it for last 2 years, clocked 57000 km as of now
@josephjames7905
@josephjames7905 6 ай бұрын
Sound was very low and not clear too much noise please consider
@mithinchacko6408
@mithinchacko6408 6 ай бұрын
Baiju Chetta Ford returned varunnath seriyano
@fun66809
@fun66809 6 ай бұрын
Nice video 😍😍
@sarath9337
@sarath9337 6 ай бұрын
arae prebhu.. KIA aa huaa? What a design.. 👌👌
@indiankerala5037
@indiankerala5037 6 ай бұрын
അടിപൊളി ലുക്ക് ...❤
@sajimongopi2907
@sajimongopi2907 6 ай бұрын
പൊളി ലുക്ക്‌ ❤️
@safasulaikha4028
@safasulaikha4028 6 ай бұрын
Kia Sonet🔥🔥🔥
@asifjio5346
@asifjio5346 5 ай бұрын
i20 or Sonet, Which has better driving comfort? Pls suggest
@user-oy5vo9cf4q
@user-oy5vo9cf4q 2 ай бұрын
Go for hyundai vehicles as they are trusted brand.
@mohammedarif8248
@mohammedarif8248 6 ай бұрын
ഇനി kia കൂടി എക്സ്റ്ററിനെ പോലെ ഒരു വണ്ടി ഇറക്കിയാൽ കൂടുതൽ ജനങ്ങളിലേക്ക് kia യുടെ എക്സ്പീരിയൻസ് ലഭിക്കും.❤
@anweranwertv6956
@anweranwertv6956 17 күн бұрын
Nice njan ee vandi test drive vilichittund
@mohamedhananka3102
@mohamedhananka3102 6 ай бұрын
hansum hornum koodi ulla yathra ath vallathoru experience ann (aggu vadakott ulla chilark😃)
@sajeerka114
@sajeerka114 6 ай бұрын
Pathetic sound quality, unable to watch further. Please do watch and hear before uploading byju chetta.
@nambeesanvakil8972
@nambeesanvakil8972 6 ай бұрын
All disc brakes are newly added features
@pinku919
@pinku919 6 ай бұрын
Kia has done a good job. It looks bold and much better than hyundai venue. The interiors looks well build. Top end versions are pricey. The mid variants will be value for money.
@jithu1211
@jithu1211 6 ай бұрын
ക്യാമറ മൈക് ആണോ സൗണ്ട് റെക്കോർഡ് ചെയ്തിരിക്കുന്നത്.. External mic off ആയിരുന്നോ?
@johnvadayar
@johnvadayar 6 ай бұрын
Careless cameraman, collar mic was off/not working throughout the video....
@josephak681
@josephak681 6 ай бұрын
Sonet like a tiger💥💥
@user-ql3ct2iq1l
@user-ql3ct2iq1l 6 ай бұрын
അണ്ണാര കണ്ണനും തന്നാലായത്... ശ്രീ ബൈജു ഭായുടെ റിവ്യൂ കണ്ട് expresso വാങ്ങി.. നാളെ നാട്ടിൽ എത്തി കാണാൻ പോവുന്നു ആദ്യമായി വാങ്ങിയ കാർ. From KSA...
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 62 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 85 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 35 МЛН
2024 Kia Sonet Facelift | Malayalam Review | Content with Cars
13:35
Content With Cars
Рет қаралды 82 М.
2024 Kia Sonet user experience | First impression #kiasonet
23:00
Walk With Neff
Рет қаралды 35 М.
🤣ПОКУПАЕТ МАШИНУ У ДЕВУШКИ
0:35
MEXANIK_CHANNEL
Рет қаралды 9 МЛН
I Parking My Car 😂 #shorts #funny #viral
0:11
Funny Club TV
Рет қаралды 4,9 МЛН