ഗ്ളൂക്കോസ് ഒട്ടുമില്ലാത്ത ഈ അഞ്ചു പഴങ്ങൾ ഇങ്ങനെ കഴിച്ചാൽ ഉണ്ടാകുന്ന അത്ഭുതഗുണങ്ങൾ / Dr Shimji

  Рет қаралды 611,482

Baiju's Vlogs

Baiju's Vlogs

6 ай бұрын

ഗ്ളൂക്കോസ് ഒട്ടുമില്ലാത്ത ഈ അഞ്ചു പഴങ്ങൾ ഇങ്ങനെ കഴിച്ചാൽ ഉണ്ടാകുന്ന അത്ഭുതഗുണങ്ങൾ / Dr Shimji #baijusvlogs #drmanojjohnson #drshimji #dr rajeshkumar
/Dr Shimji / #youtubeshorts #shortvideo #shortsfeed #fruits #malayalam #healthylifestyle #drshimji #respectshorts #respectshortvideos Luke Davidson Shorts , Luke Davidson Short Video

Пікірлер: 415
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
എറണാകുളം ,കോഴിക്കോട് ,കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടർ ഷിംജിയെ നേരിട്ട് കാണുന്നതിനും കൺസൾട് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നത് ആണ് അതിനായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കാവുന്നതു ആണ് Contact Number - 9947637707
@shalushibna9570
@shalushibna9570 6 ай бұрын
Ao O Fo F ❤ F F F
@arunpunam
@arunpunam 6 ай бұрын
😊
@user-rc1su2pi6b
@user-rc1su2pi6b 6 ай бұрын
88777777777888⁸88⁸⁸⁸8788878887878788778⁸ii88oii
@rajuks6730
@rajuks6730 6 ай бұрын
😊😊
@roseammajohn2317
@roseammajohn2317 5 ай бұрын
ഇറച്ചി മീൻ ഇവയുടെ കൂടെ കപ്പ കഴിക്കാം എന്നു പറയുന്നു ഇത് ശരിയാണോ ഡോക്ടർ?
@musthafamannuparambil898
@musthafamannuparambil898 Ай бұрын
എനിക്ക് 5 വർഷംമുൻപ് 190ഷുഗർ ഉണ്ടായിരുന്നു, ചക്ക ആഗ്രഹം തീരുന്നതുവരെകഴിക്കും മാങ്ങയും പഴവും എല്ലാം അങ്ങിനെതന്നെ, ഏത് പഴം കഴിക്കാം ഏത് കഴിക്കാൻപറ്റില്ല ഇതൊന്നും ഞാൻ ആരോടും ചോദിക്കാറുമില്ല, ഭയമാണ് എല്ലാത്തിന്റെയും പ്രശ്നം,, ചോർ ബിരിയാണി എല്ലാം ആഗ്രഹം തീരുന്നതുവരെകഴിക്കും,, 5വർഷംമുൻപ് എനിക്ക് ഷുഗർ 190, ഇപ്പോൾ 140,, ഇന്നേവരെ ഗുളികയുടെ ഒരു പൊട്ടുപോലും കഴിച്ചിട്ടില്ല,,
@najumanajuma9777
@najumanajuma9777 27 күн бұрын
ഇത് ഭയങ്കര അത്ഭുതം തന്നെ
@zainudheenzainudheen8224
@zainudheenzainudheen8224 8 күн бұрын
കുറയാൻ എന്താ നിങ്ങൾ ചെയ്യുന്നത്
@sobhanadrayur4586
@sobhanadrayur4586 7 күн бұрын
good...ഞങ്ങളു൦ ഭയമാണ്...കാരണ൦ ഹിത൦'മിത൦..ആഹാര൦ വിഹാര൦''....
@indiradevi9960
@indiradevi9960 5 ай бұрын
വളരെ വളരെ ഉപയോഗപ്രദമായ വിവരങ്ങൾ
@gopakumart.r.7170
@gopakumart.r.7170 Ай бұрын
ഒരു എംഡി ഡോക്ടർ പറഞ്ഞത് ഒരു ചെറിയ മാങ്ങ പഴം കഴിച്ചോളൂ എന്നാണ്. ഞാൻ പല ഡോക്ടർമാരുടെയും വീഡിയോ കണ്ടത്തിൽ നിന്നും മനസ്സിലായത് പലരും ഉണ്ണാക്കന്മാരാണ് എന്നാണ്. ആദ്യംപടിച്ചതുമാത്രമേയുള്ളു പനി മാത്രം ചികിൽസിക്കാൻ കൊള്ളാം. കാരണം മരുന്നുകഴിച്ചാൽ 7ദിവസം കൊണ്ടും മരുന്ന് കഴിക്കാത്തിരുന്നാൽ ഒരാഴ്ച കൊണ്ടും പനി മാറു മല്ലോ. ഈ ഡോക്ടർ പറഞ്ഞത് ഞാൻ അംഗീകരിച്ചു . കൃത്യമായ കാര്യമാണ് പറഞ്ഞത്.ബിഗ് salute sir.
@kunhikannankodour2749
@kunhikannankodour2749 5 ай бұрын
വളരെ ഉപകാരപ്രദമായ വിവരണങ്ങൾ താങ്ക്യു ഡോക്ടർ 🙏
@user-fq1dt1et2t
@user-fq1dt1et2t 4 ай бұрын
ഡോക്ടർ മാത്രമെ ഇത്രയും വിശദീകരിച്ച് കാര്യങ്ങൾ പറഞ്ഞുതന്നത് നന്ദി ഡോക്ടർ.❤❤❤
@raminisugmaran7264
@raminisugmaran7264 2 ай бұрын
Doctor thanks nallapole manasilavunnapole parayunude
@marygeorge5573
@marygeorge5573 2 ай бұрын
വളരെ നല്ല ഉപദേശം. പ്രമേഹരോഗികൾക്ക് ഗുണകരം. നന്ദി നമസ്കാരം.🙏♥️🙏
@vijayammaponnappan525
@vijayammaponnappan525 4 ай бұрын
നന്ദി ഡോക്ടർ ❤❤❤
@abdulsalamudinoor6379
@abdulsalamudinoor6379 3 ай бұрын
ഉപകാരപ്രദമായ അറിവ് നൽകിയ സാരിൻ നന്ദി
@shamsuthanikkal9173
@shamsuthanikkal9173 6 ай бұрын
Valuable information, Thanks Doctor
@shelbyjoy3164
@shelbyjoy3164 4 ай бұрын
Thanku doctor 🙏🙏
@sherinthankachan5450
@sherinthankachan5450 4 ай бұрын
Correct and very good explanation thank U Dr
@sethulakshmisethulakshmi8417
@sethulakshmisethulakshmi8417 6 ай бұрын
വളരെ ഫലപ്രദമായ ഒരു വീഡിയോ.. ആദ്യം തന്നെ നന്ദി പറയട്ടെ... ഞാൻ ഡയബറ്റിക് ആണ് ബോർഡറിൽ നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.. ഇത്രയും നാൾ പലരുടെയും വീഡിയോകൾ കണ്ടിട്ട് പലതും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കി കളഞ്ഞു. Fruits എന്റെ ഇഷ്ടഭക്ഷണം ആണ് ഇതിൽ ഏത് കഴിക്കണമെന്നുള്ളതിന് ഒരു അറിവും ഉണ്ടായിരുന്നില്ല ഡോക്ടറുടെ❤ ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമായെന്നോ 👍🙏.. ജീവിതം തിരികെ കിട്ടിയ സന്തോഷം.. ചോറുമാറി മില്ലറ്റ് അതുമാറി ഇപ്പോൾ ഓട്സ് ചിലപ്പോൾ പട്ടിണി.. ഇനിയെന്ത് ചെയ്യാനാ എന്ന് സങ്കടത്തോടെ ഇരിക്കുമ്പോഴാണ് ഞാൻ ഈ വീഡിയോ കണ്ടത്... ഞാൻ പാലക്കാട് പട്ടാമ്പി ആണ് അവിടെ വന്ന് ട്രീറ്റ്മെന്റ് എടുക്കാൻ സാധിക്കില്ല അതിന് പരിഹാരമായി ഈ വീഡിയോ. 🙏ശരിക്കും എന്നെപോലേ പലർക്കും ഇത് ഗുണകരമാകും തീർച്ച... ആയുരാരോഗ്യ സൗഖ്യം നേരുന്നു 👍🥰🙏❤️
@sudhakaranka9946
@sudhakaranka9946 5 ай бұрын
Thanks doctor
@sajinc7359
@sajinc7359 4 ай бұрын
Oats diabetic patients nu nalathalla
@balachandran2552
@balachandran2552 2 ай бұрын
@ambikaramanarayanan5736
@ambikaramanarayanan5736 Ай бұрын
Dr..thnx a lot very gud information..for me post test will b normal but fasting reading will b always 120 130..what shud I do? Usage of rice n wheat normal..fruits due to piles problem I tk daily nowadays
@sasidharan1133
@sasidharan1133 13 күн бұрын
​@@ambikaramanarayanan5736 you can consult Dr Shinji after taking an appointment
@user-ru8et8fv4y
@user-ru8et8fv4y 6 күн бұрын
Good information.. Chakkapazh kazhikamennu arinjathil santhosham..
@shandammapn8047
@shandammapn8047 3 ай бұрын
Very valuable information.thank u so much sir🙏🙏🙏
@geethassankar6377
@geethassankar6377 5 ай бұрын
Very good information Thank you Dr 🙏
@abduljaleel8697
@abduljaleel8697 2 ай бұрын
നല്ല Drറാണ് ഇദ്ദേഹം മനുഷൃന് മനസീലാവുന്ന രീതീയീൽ ഇദ്ദേഹം വിവരീക്കുന്നു
@mrsrrnair3052
@mrsrrnair3052 3 ай бұрын
വളരെ നന്ദി 🙏🏼
@savithrijayaraj8706
@savithrijayaraj8706 2 ай бұрын
Thank yo u very much Dr.Shimli Nair For the informations on Type 2 Diabetes.😊
@sunilkumars7536
@sunilkumars7536 3 ай бұрын
Thank you Dr. Very valuable information 🙏
@gopik2581
@gopik2581 2 ай бұрын
Thanks for your valuable advice.
@user-rh1gd4re5u
@user-rh1gd4re5u 4 ай бұрын
Thanku f
@viswanathanvjsudhan3834
@viswanathanvjsudhan3834 29 күн бұрын
നല്ല അറിവുകൾ ആണ് ഡോക്ടർ സമ്മാനിച്ചത് നല്ല അവതരണവും വളരെ നന്ദി ഡോക്ടർ
@hussainmega4964
@hussainmega4964 5 ай бұрын
നല്ല വിവരണം
@sosammajacob2991
@sosammajacob2991 5 ай бұрын
Great mesages Doctor👍
@thankamanynt7951
@thankamanynt7951 2 ай бұрын
Wow... thank you sir for sharing your time and knowledge for us
@user-zb5rf5mq5m
@user-zb5rf5mq5m 6 ай бұрын
Thank you Dr
@mayareghu3102
@mayareghu3102 6 ай бұрын
Good information
@kamalkasim1876
@kamalkasim1876 6 ай бұрын
തികച്ചും ഉപകാരപ്രദമായ വിവരണം നന്ദി നമസ്കാരം ♥
@user-fz3nl3ud2y
@user-fz3nl3ud2y 2 ай бұрын
Nalla vivaranam! Thanks❤
@asethumadhavannair9299
@asethumadhavannair9299 3 ай бұрын
Thank you Dr for giving valuable information on diet for DM patients.
@ushaabraham2565
@ushaabraham2565 6 ай бұрын
Thank you ❤
@nalinivijayan2687
@nalinivijayan2687 2 ай бұрын
Thank u so much Dr. For ur detailed explanation about consuming of fruits tq
@muralinair4595
@muralinair4595 5 ай бұрын
Excellent Healthy information. Thankyou 🙏
@sureshk9707
@sureshk9707 5 ай бұрын
Valare Nalla Arivu❤
@anithanair6642
@anithanair6642 6 ай бұрын
Very informative👍👍
@emarazik
@emarazik 6 ай бұрын
ഡോക്ടർ പറഞ്ഞുതന്നത് വളരെ കൃത്യമാണ്.
@simsialex5846
@simsialex5846 2 ай бұрын
Excellent Healthy information.Thnk u Doctor.
@Shyamalamohan-cf5zf
@Shyamalamohan-cf5zf 2 ай бұрын
താങ്ക്സ് ഡോക്ടർ ❤️😍
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
താങ്ക്യു ഡോക്ടർ ❤️🙏
@devik1788
@devik1788 4 ай бұрын
Very good information thànk you sir
@abubakerhasan4279
@abubakerhasan4279 6 ай бұрын
Nalla information
@sivadasanpillai6885
@sivadasanpillai6885 5 ай бұрын
tks 4 yr valuable information.
@rahinasunil454
@rahinasunil454 2 ай бұрын
Correct aanu dr paraunnathu
@leelammathankachan6876
@leelammathankachan6876 6 ай бұрын
A great message Thankyou Dr
@annammathomaskokkaparambil8377
@annammathomaskokkaparambil8377 3 ай бұрын
Your explanation was very good 🙏
@raghavanraju1306
@raghavanraju1306 6 ай бұрын
Valuble information, thank you Dr.
@user-zc6zu1vs8r
@user-zc6zu1vs8r 4 ай бұрын
വളരെ നന്ദി Sir. ദൈവം ധാരാളമായി വീണ്ടും അനുഗ്രഹിക്കട്ടെ
@user-ej3nu8cc9b
@user-ej3nu8cc9b 3 ай бұрын
നന്ദി ഡോക്ടർ 🙏🏽🙏🏽
@SureshKumar-jy4uu
@SureshKumar-jy4uu 2 ай бұрын
Thankyou Dr.
@ashrafmathath441
@ashrafmathath441 2 ай бұрын
Thankyou Doctor ❤❤
@sakrishanan2062
@sakrishanan2062 6 ай бұрын
Very well explained.
@majeedmohammedkunju7476
@majeedmohammedkunju7476 4 ай бұрын
നല്ല വിവരങ്ങൾ പങ്ക് വെച്ചതിനു നന്ദി...❤❤... 👌
@Prajitha.m-cm4fq
@Prajitha.m-cm4fq 3 ай бұрын
Good information Thank you Dr
@elsyaniyan6334
@elsyaniyan6334 2 ай бұрын
Very good information. Thank you Dr.
@radhammabhushan9411
@radhammabhushan9411 5 ай бұрын
Thanks Doctor🙏
@mssaithalvi2533
@mssaithalvi2533 5 ай бұрын
അദ്ദേഹം പറയുന്നത് അറിവ് തന്നെ യാണ് കേൾക്കുക
@user-fl9fu9xp9q
@user-fl9fu9xp9q 5 ай бұрын
Thank you doctor
@geetharajan7325
@geetharajan7325 2 ай бұрын
Very good information, thank you doctor🙏🙏🙏
@romeoanthony2095
@romeoanthony2095 5 ай бұрын
Good information.Thanks doctor
@sosammachacko7442
@sosammachacko7442 5 ай бұрын
Valuable information doctor,thank u so much
@elsystephen3426
@elsystephen3426 5 ай бұрын
Thank you. Dr
@samuelm.g.8470
@samuelm.g.8470 5 ай бұрын
Very good information
@t.s.pillai725
@t.s.pillai725 2 ай бұрын
Thank you Dr:
@fousiyafarook231
@fousiyafarook231 2 ай бұрын
Thank you Dr 👍🏻
@vakkachanpeter3202
@vakkachanpeter3202 2 ай бұрын
Thank you for your information
@user-ks6ng5iy3e
@user-ks6ng5iy3e 3 ай бұрын
Highly informative and clear talk
@ubaiskasim7283
@ubaiskasim7283 5 ай бұрын
Can you please explain ethil bhashanathile oorjavimumayi diabetes, allenkil glysemin index or carbohydratesine bantam enthanu
@ubaiskasim7283
@ubaiskasim7283 5 ай бұрын
Very good informations
@abdulkareemabdulkhader7453
@abdulkareemabdulkhader7453 3 ай бұрын
Thanks doctor
@sathidevi2133
@sathidevi2133 5 ай бұрын
Thank u dr
@blpmtvm
@blpmtvm 5 ай бұрын
good information sir🙏🙏
@somarnair1325
@somarnair1325 5 ай бұрын
👍🏻 വളരെ ഉപകാര പ്രദമായ ഒരു വീ ഡി യോ❤
@smithaunnikrishnan1720
@smithaunnikrishnan1720 29 күн бұрын
Thank you 🙏🙏
@minivarghese214
@minivarghese214 Ай бұрын
Thank you Doctor God bless 🙏🙏🙏
@VargheseLona-rv7kk
@VargheseLona-rv7kk 4 ай бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഡോക്ടർ സത്യൻ തുറന്നുപറഞ്ഞത് ആയിരമായിരം നന്ദി
@naadan751
@naadan751 Ай бұрын
ഡോക്ടർ ഷിംജി, സത്യൻ അല്ല!
@amminivincent
@amminivincent 28 күн бұрын
Sathyam parayunnavan Sathyan❤❤❤
@user-gf9mr9ic2i
@user-gf9mr9ic2i 12 күн бұрын
സത്യൻ അല്ലടോ നസിർ
@gracythomas8353
@gracythomas8353 5 ай бұрын
ഏറ്റവും നല്ല അറിവുകൾ പറഞ്ഞുതരുന്ന Doctor. Hatsoff
@vimalasr4289
@vimalasr4289 26 күн бұрын
Thanks a lot Dr for the valuable information 🙏❤❤
@CalmBalkhHound-ib7mp
@CalmBalkhHound-ib7mp 2 ай бұрын
Very good positive information
@chechammababy787
@chechammababy787 2 ай бұрын
Thanks doctor❤❤❤
@minijohn436
@minijohn436 5 күн бұрын
Very informative. Thank you
@sujazachariah158
@sujazachariah158 4 ай бұрын
Thanks doctor. Very informative
@najeemasulaiman9123
@najeemasulaiman9123 2 ай бұрын
THANKS DOCTOR
@sudhamenon3655
@sudhamenon3655 4 ай бұрын
Very valuable information, thankyou very much doctor 🙏
@somansoman7278
@somansoman7278 Ай бұрын
നമസ്കാരം ജി.
@babumuhammed4964
@babumuhammed4964 6 ай бұрын
Good
@kunjappykunjumonkunjappy309
@kunjappykunjumonkunjappy309 4 ай бұрын
Verygoodmessege
@aboobackerp6876
@aboobackerp6876 3 ай бұрын
Dr super 👌🏻🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻
@user-gj5mk7vh5u
@user-gj5mk7vh5u 3 ай бұрын
Thanks
@user-jz1lv9ti1z
@user-jz1lv9ti1z 4 күн бұрын
Sir l have hesrd the video fully and the informat iprovovidedis fully informative sir thank you very much for the detailed and valuable information andbuour way of presentatipn is very very good thanks a lot
@minijohn436
@minijohn436 5 күн бұрын
Doctor, does the grains ,safe for diabetic pt?. Would you please make a short video regarding it.
@philipphilip6964
@philipphilip6964 6 ай бұрын
He is the only doctor who gives correct information as far as I know
@valsacherian9327
@valsacherian9327 5 ай бұрын
Very informative
@bijudavid6666
@bijudavid6666 2 ай бұрын
Well explained
@rajammakovilakath7063
@rajammakovilakath7063 4 ай бұрын
Dr.Shimji and Dr .Praveen Jacob,Scientific health tips are of same thoughts and are very good doctors
@moleythomas6051
@moleythomas6051 Ай бұрын
Good information. Thank you doctor.
@dr.pradeep6440
@dr.pradeep6440 8 күн бұрын
Very good teaching dr ..
@Vasantha-et9pd
@Vasantha-et9pd 6 ай бұрын
Thank you dr thank you❤
@chithralalithamma8169
@chithralalithamma8169 3 ай бұрын
Yhankyou
@KrishnaKumar-bl3bt
@KrishnaKumar-bl3bt 29 күн бұрын
Excellent info Doctor❤🙏
@lovelythomas8645
@lovelythomas8645 2 ай бұрын
Good information Dr 👍 👌
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 49 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 41 МЛН
She guess best choice of sweets from her boyfriend 😋😅😎
0:29
СУШИ ИЗ АРБУЗА//ПРОВЕРКА РЕЦЕПТА
0:24
ОЛЯ ПЕРЧИК
Рет қаралды 1,5 МЛН
😳 Это ПРЕВРАЩАЕТ всё в ПИЦЦУ !
0:28
Настя, это где?
Рет қаралды 8 МЛН
She realized that true happiness was not near this guy 😇🦄❤️‍🔥
0:12
iPolina Queen of the Cringe 👑
Рет қаралды 79 МЛН