വയറ്റിലെ ഗ്യാസ് നാലുമിനിട്ടിൽ പുറത്തുപോകും ഇങ്ങനെ ചെയ്താൽ /Dr Shimji

  Рет қаралды 376,753

Baiju's Vlogs

Baiju's Vlogs

Жыл бұрын

1. Gas abdomen
2. Gas in abdomen
3. Abdominal gas pain
4. Gas in stomach
5. Gas relief
6. Gas bloating
7. Gas symptoms
8. Gas in intestines
9. Gas in lower abdomen
10. Gas in upper abdomen
11. Abdominal gas relief
12. Gas and bloating relief
13. Gas home remedies
14. Gas causes
15. Gas diet
16. Gas discomfort
17. Abdominal gas treatment
18. Gas in digestive system
19. Gas in colon
20. Gas cramps
21. Gas pressure in abdomen
22. Gas and stomach pain
23. Gas and belching
24. Gas and diarrhea
25. Gas and constipation
26. Gas and indigestion
27. Gas and flatulence
28. Gas and burping
29. Gas and bloating remedies
30. Gas and abdominal distension
31. Gas and stomach bloating
32. Gas and abdominal discomfort
33. Gas and abdominal pain
34. Gas and abdominal cramps
35. Gas and abdominal fullness
36. Gas and abdominal pressure
37. Gas and abdominal swelling
38. Gas and abdominal gurgling
39. Gas and stomach cramps
40. Gas and stomach discomfort
41. Gas and stomach ache
42. Gas and stomach bloat
43. Gas and stomach upset
44. Gas and stomach noises
45. Gas and stomach issues
46. Gas and stomach problems
47. Gas and stomach ache relief
48. Gas and stomach bloating relief
49. Gas and stomach pain relief
50. Gas and stomach relief

Пікірлер: 274
@BaijusVlogsOfficial
@BaijusVlogsOfficial 10 ай бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@edassariledassarikannal4042
@edassariledassarikannal4042 Жыл бұрын
വളരെ നല്ലാ അറിവ് തന്നാ ഡോക്ടർ താങ്കൾക് ഒരായയിരം നന്ദി
@pathilchiravincent1800
@pathilchiravincent1800 Жыл бұрын
Very good valuable information and advice. Thank you Doctor Sir, God bless you Doctor 🙏
@sreenidhianand1084
@sreenidhianand1084 Жыл бұрын
Thamasoma jyothirgamaya. 🙏 Very useful advise. Thank u doctor
@thressiaalexander9549
@thressiaalexander9549 Жыл бұрын
Thank you Sr for your time to educate people with your valuable knowledge 🙏
@chandinivk8313
@chandinivk8313 Жыл бұрын
Very informative article Thank U Dr
@arifaali4033
@arifaali4033 Жыл бұрын
ഇത്തരം അറിവുകൾ പറഞ്ഞു തന്നതിൽ നന്ദി ഡോക്ടർ
@chandrashekharmenon5915
@chandrashekharmenon5915 Жыл бұрын
Highly informative! Thank you very much for a detailed analysis of this subject...🙏
@reenaumeshhegde4273
@reenaumeshhegde4273 Жыл бұрын
Very good information. Thank you doctor 🙏
@saloojamc7161
@saloojamc7161 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍
@mohamedabdulmajeed9769
@mohamedabdulmajeed9769 Жыл бұрын
Very useful information. Thank you very much
@jimmyputhoor2545
@jimmyputhoor2545 Жыл бұрын
Thank you doctor 💞very informative video God bless you abundantly 🙏
@baburajabudhabi9718
@baburajabudhabi9718 Жыл бұрын
Thak you Sir..ഞാൻ ഒരുപാട് നാളായി നോക്കിയിരുന്ന ഒരു വീഡിയോ. ഒരുപാട് നന്ദി
@muhammadalike3167
@muhammadalike3167 Жыл бұрын
നന്ദി നമസ്ക്കാരം ഡോക്ടർ വളരെയധികം അറിവുകൾ മനസിലാക്കി -
@shabeerariyas2648
@shabeerariyas2648 Жыл бұрын
👍🏻👍🏻8👍🏻👍🏻👍🏻👍🏻
@sunithadhas7045
@sunithadhas7045 Жыл бұрын
Thank you so much sir very informative video god bless you and your family
@jayanv5682
@jayanv5682 Жыл бұрын
Karim jeerakam,iratti madhuram,nannari root,curd with ginger,pickled vegetables, aloe vera
@tintubijobijo8825
@tintubijobijo8825 Жыл бұрын
Very good information sir.Thank you so much
@shabeerali4875
@shabeerali4875 Жыл бұрын
Valare upakaaram
@sajianil8511
@sajianil8511 Жыл бұрын
എത്രകേട്ടാലും മതി തിന്നില്ലാത്ത ഒരു വീഡിയോ പ്രോഗ്രാം ആയിരുന്നു.sir keep it up.ജീവിതശൈലിയുടെ വീഡിയോസ് ,അറിവുയി വരുന്നത് പ്രദീക്ഷിക്യുന്ന്.Thank you sir..God bless you .🙏
@meharunnisa.abdulkhader.9470
@meharunnisa.abdulkhader.9470 Жыл бұрын
Good information. Thanks Dr.
@jyothilakshmipiravom4549
@jyothilakshmipiravom4549 Жыл бұрын
Thank you doctor for ur valued information.
@josephsebastian9521
@josephsebastian9521 Жыл бұрын
Very good and valuable explanation doctor.
@reenaharidas6450
@reenaharidas6450 Жыл бұрын
Very good information 🙏🙏
@AnandKumar-bz7dc
@AnandKumar-bz7dc Жыл бұрын
Very good information Thank u a lot
@devdev2530
@devdev2530 10 ай бұрын
യൂട്യൂബിൽ സാറിന്റെ വീഡിയോ കണ്ടത് കൊണ്ട് ആണ്‌ എന്റെ രോഗം സിഫോ ആണ്‌ എന്ന് തിരിച്ചറിഞ്ഞത് ഞാൻ 25 വർഷം ആയി ഡോക്ടർ മാരെ കാണുന്നു.. എന്റെ രോഗം കൂടുകയേ ചെയ്തുള്ളു.. ഇപ്പോൾ ഒരാഴ്ച ആയി ഞാൻ സാറിന്റെ ട്രീറ്റ്‌മെന്റ് തുടങ്ങിയിട്ട്.. ഇപ്പോൾ നല്ല ആശ്വാസം ഉണ്ട്..
@thetrumpshow2755
@thetrumpshow2755 9 ай бұрын
Ippol engane undu
@muhammadali-rp1dd
@muhammadali-rp1dd Жыл бұрын
വളരെ നല്ല വീഡിയോ 👍🏻👍🏻👍🏻👍🏻
@latharaju7055
@latharaju7055 Жыл бұрын
Thank you so much doctor🙏
@mohananperezhi2434
@mohananperezhi2434 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു, നന്ദി! സാധാരണയായി hyper acidityയെക്കുറിച്ച് മാത്രമാണ് എല്ലാവരും പറയാറുള്ളത്., പക്ഷെ ഇദ്ദേഹം hypo acidityയെക്കുറിച്ചും പറയുന്നുണ്ട് - അത് നല്ല കാര്യമാണ് 👍. (ഇതുപോലെത്തന്നെ, അമിതവണ്ണത്തെക്കുറിച്ച് ഡോക്ടർമാറടക്കം എല്ലാവരും പറയാറുണ്ട്, "മെലിച്ചിൽ"നെക്കുറിച്ച് അവരെല്ലാം തീർത്തും അജ്ഞരാണോ എന്ന് തോന്നിപ്പോകാറുണ്ട്). കാർബോഹൈഡ്രേറ്റ്സ് കുറയ്ക്കണമെന്ന് പറയുന്നു, പക്ഷേ അത്ര പ്രാധാന്യമുള്ള ഒന്നിന് പകരമായി എന്ത് ചെയ്യണം എന്ന് പറയുന്നില്ല!!
@parayilfasalurahman7979
@parayilfasalurahman7979 Жыл бұрын
0 by by by by by
@kallumkalkurian2565
@kallumkalkurian2565 Жыл бұрын
Thanks a lot for the valuable information
@etherealthreadsbyadm1181
@etherealthreadsbyadm1181 Жыл бұрын
deep vein thrombosis നെ പറ്റി ഒരു വീഡിയോ ചെയ്യാവോ Sir
@venuvenugopalnair1898
@venuvenugopalnair1898 Жыл бұрын
Supper. Avatharanam❤
@indiragopinath1325
@indiragopinath1325 Жыл бұрын
Thanks Dr🙏
@shimjihcp288
@shimjihcp288 Жыл бұрын
Good information
@sajeeshsaji5638
@sajeeshsaji5638 Жыл бұрын
Thannku sr
@deekap8387
@deekap8387 Жыл бұрын
Sir do you know the botanical name of Nannani veru? I wanted to see if I can buy it on the web. Is it same as ekanayakam?
@sobhavs4915
@sobhavs4915 Жыл бұрын
വളരെ നന്ദി സർ
@valsanpalakkal6488
@valsanpalakkal6488 Жыл бұрын
Valare opakarapetta sandesham
@bsumasatish818
@bsumasatish818 Жыл бұрын
Good one dr. Thanks
@dasthekkute4191
@dasthekkute4191 Жыл бұрын
Beautiful presentation thank u DR.
@abhijithabhijith4838
@abhijithabhijith4838 Жыл бұрын
Very useful sir
@V4muchcars
@V4muchcars Жыл бұрын
Very good speech
@premanandramakrisnan4903
@premanandramakrisnan4903 Жыл бұрын
Clear information doctor
@akhilaradhakrishnan3233
@akhilaradhakrishnan3233 Жыл бұрын
How to use Karim jeerakam? Do you have to roast it. ? Is kaun jeerakam & KALONJI same thing? Can u reply please.
@johnphilip393
@johnphilip393 Жыл бұрын
Thank you very much sir..
@dasthekkute4191
@dasthekkute4191 Жыл бұрын
Beautiful presentation thankd
@sreedharantps7243
@sreedharantps7243 Жыл бұрын
Twai Kyou Dr
@Aaru.....246
@Aaru.....246 10 ай бұрын
വലിയ അറിവാണ് തന്നത് താങ്ക്സ് ഡ്രോക്ടർ 🙏🙏🙏
@kumariv4612
@kumariv4612 Жыл бұрын
Thanks Dr.
@joshivs7714
@joshivs7714 Жыл бұрын
Thank you sir
@sheebageorge3991
@sheebageorge3991 Жыл бұрын
Very good lnformation. Usually wait for your videos dr. Could you please do a video about healthy meal plan for a diabetic person. What kind of foods, fruits, grains, they can have. Breakfast, lunch, dinner, and snacks.
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
Sure
@user-ue3jm9jh4t
@user-ue3jm9jh4t Жыл бұрын
Thank you so much for this information
@nailyanil5944
@nailyanil5944 Жыл бұрын
Thank you dr for this valuable information 🙏
@saltsprinkle9920
@saltsprinkle9920 Жыл бұрын
Thank you dr.
@rtsahitheedevi5890
@rtsahitheedevi5890 Жыл бұрын
Thanks Dr
@remashanavas3972
@remashanavas3972 Жыл бұрын
Helicopactor pylori. Thanks doctor.
@sudeeshsoman6419
@sudeeshsoman6419 Жыл бұрын
Weight loss undakumo
@geetharajeev5134
@geetharajeev5134 Жыл бұрын
Thank you
@anniethomas3339
@anniethomas3339 Жыл бұрын
Thank you for🙏🙏
@sindhuharidas8488
@sindhuharidas8488 Жыл бұрын
ഞാൻ ഒരുപാട് നാളായി നോക്കിയിരുന്ന ഒരു വീഡിയോ. ഒരുപാട് നന്ദി സർ🙏
@girijarani757
@girijarani757 Жыл бұрын
Thanks sir🙏
@susammageorge8243
@susammageorge8243 Жыл бұрын
Good information 🙏🏼🙏🏼🙏🏼
@babukoodal4221
@babukoodal4221 Жыл бұрын
താങ്ക്സ് ഡോക്ടർ
@geethamohanan2134
@geethamohanan2134 Жыл бұрын
Thanks dr
@mohammedraphiabdulkarim1923
@mohammedraphiabdulkarim1923 Жыл бұрын
Thank you doctor
@saheeraaziz8456
@saheeraaziz8456 Жыл бұрын
thank you 💕 so much sir....
@robinhoodplayz2274
@robinhoodplayz2274 Жыл бұрын
Thanks doctor
@anandng385
@anandng385 Жыл бұрын
Very good dr
@jsasmi1
@jsasmi1 Жыл бұрын
Super explaining Dr. Shiji Thank you
@sheelasixtous7614
@sheelasixtous7614 Жыл бұрын
Thanks a lot
@jayakumari4279
@jayakumari4279 Жыл бұрын
Valthukal dr sir
@lalithambikat3441
@lalithambikat3441 Жыл бұрын
സാറിനെ നേരിട്ട് കാണാൻ ഒരു ദിവസം വരണമെന്ന് ആഗ്രഹമുണ്ട് താങ്ക്യൂ ഡോക്ടർ
@devdev2530
@devdev2530 10 ай бұрын
പെട്ടന്ന് കണ്ടോളു.. എന്തായാലും ആശ്വാസം കിട്ടും.. ഞാൻ ഒരാഴ്ച ആയി ട്രീറ്റ്മെന്റ് എടുക്കുന്നു. നല്ല ആശ്വാസം ഉണ്ട്... യൂട്യൂബിൽ കൂടിയാണ് ഞാനും സാറിന്റെ വിഡിയോ കണ്ടത്.
@afeefam9425
@afeefam9425 6 ай бұрын
Enikkum sukamaayi sir.big thanks
@naseelas7004
@naseelas7004 Жыл бұрын
Good Advice
@vijayannaird2584
@vijayannaird2584 Жыл бұрын
Very nice sir thanks
@gowrik.p8163
@gowrik.p8163 Жыл бұрын
Thank You Doctor
@seenuvishnu8894
@seenuvishnu8894 Жыл бұрын
Ee asugamkondu jeevithame maduthirikkunnu
@soniabrid844
@soniabrid844 Жыл бұрын
വളരെ നല്ല അറിവാണ് പറഞ്ഞു തന്നത്, dr.ഒരു ചെറിയ കാര്യം ചോദിച്ചാൽ മറുപടി തരുമോ, എനിക്ക് ഇടക്ക് ഇടതു ഭാഗം വയറിന്റെ സൈഡിൽ വേദന തുടങ്ങി പുറം വേലക്കം ഉണ്ടായി ഉടനെ ശ്വാസം വിടാൻ പറ്റാത്ത വിധം പെട്ടെന്ന് വെലങ്ങി വേദന ഉണ്ടാകുന്നു, ഒന്നു കിടക്കാൻ പോലും പറ്റാത്ത അവസ്ഥ ഇതു ഗ്യാസ് ന്റെ പ്രശ്നം ആണോ
@jayarajoa9922
@jayarajoa9922 Жыл бұрын
🙏🌹thanks Dr
@ismailpk2418
@ismailpk2418 Жыл бұрын
Good information Dr ❤️👍🙏
@prasannaachary491
@prasannaachary491 Жыл бұрын
Thank u doctor
@mubukp4864
@mubukp4864 Жыл бұрын
Thanks doctor 😘🙏
@jijivt5256
@jijivt5256 Жыл бұрын
🙏Many many thanks doctor 🙏 God bless you🙏
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
സൂപ്പർ
@thomasjacob9225
@thomasjacob9225 Жыл бұрын
Thank you so much Dr 8/10/22
@ajumalm.a7913
@ajumalm.a7913 Жыл бұрын
Thanks
@johnjoseph6929
@johnjoseph6929 Жыл бұрын
Thank u sir
@jessyjoseph6432
@jessyjoseph6432 Жыл бұрын
diseases sooooomuch dear Doctor sir. A very informative and helpful video. It will benefit thousands of people who suffer from this kind of disease. May you stay healthy and happy forever to serve humanity. Love you, dear Doctor. ❤❤
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 Жыл бұрын
Good
@revathipv8502
@revathipv8502 Жыл бұрын
Nice
@cyrilcruz6135
@cyrilcruz6135 Жыл бұрын
Come to the point.
@augustined3303
@augustined3303 Жыл бұрын
Super 🙏🙏🙏
@shamtlshaknr1305
@shamtlshaknr1305 Жыл бұрын
സൂപ്പർ ക്ലാസ് ഒത്തിരി നന്ദി സർ
@molykuttyaravindhakshan2131
@molykuttyaravindhakshan2131 6 ай бұрын
14:39 Thank you so much for your valuable video sir
@fifawalo
@fifawalo Жыл бұрын
വയറിലെ ഗ്യാസിന്റെ പ്രോബ്ലംസ് ഉണ്ടെങ്കിൽ.. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം.. എനിക്കും ഈ പ്രോബ്ലംസ് ഒരുപാടുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ ഒരു പ്രശ്നമേ ഇല്ല.. കുറച്ചു ഭക്ഷണ സാധനങ്ങൾ തീർത്തും നിങ്ങൾ ഒഴിവാക്കുക.. പൊറോട്ട കഴിക്കരുത്. ചിപ്സ് മിച്ചർ എണ്ണക്കടികൾ ബിസ്ക്കറ്റ് അച്ചാറ് പപ്പടം ഉപ്പിലിട്ടത്. ബിരിയാണി കഴിക്കുമ്പോൾ മസാല കുറച്ച് കഴിക്കുക. ചിക്കൻ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ. ഏലക്ക കറുകപ്പട്ട അങ്ങനെയുള്ള ഐറ്റംസ് ഒന്നും ഇടരുത്. വെളുത്തുള്ളിയും ഇഞ്ചിയും കൂടുതൽ ചേർത്തു കൊടുക്കുക. പച്ചമുളക് ഇടുക മുളകുപൊടി കുറക്കുക ഏതുതരം ഇറച്ചിക്കറികളിലും എരുവിന്റെ അളവ്കുറയ്ക്കുക... പിന്നെ നിങ്ങൾക്ക് കഴിക്കാൻ പറ്റുന്ന ഏറ്റവും ബെറ്റർ സാധനങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചാൽ... ഒലിവ് കായ ധാരാളം കഴിക്കുക ഒരു ദിവസം മൂന്ന് നേരമായി 20പീസ് എങ്കിലും കഴിക്കുക.. പ്രോബ്ലംസ് ഉള്ള ആൾക്കാർ നേരത്തെ ഉറങ്ങുക എട്ടുമണിന്റെ മുന്നേ ഭക്ഷണം കഴിക്കുക രാവിലെ.. ഒരു ദിവസം അരമണിക്കൂറോ ഒരു മണിക്കൂർ എക്സസൈസ് ചെയ്യുക... ടെൻഷൻ കുറക്കുക.. ഫുട്ബോൾ കളിക്കുക.. മസാല ദോശ പുട്ട് പൂരി ഉപ്പുമാവ്ഇതൊന്നും കഴിക്കാതിരിക്കുക.. സലാഡുകൾ കൂടുതൽ ഉൾപ്പെടുത്തുക.. നിങ്ങൾ ഒരു മെഡിസിനും കഴിക്കേണ്ട ഒരു ആവശ്യവുമില്ല സലാഡുകളിൽ ഒലിവു ഒഴിച്ചു കഴിക്കുക. ഇങ്ങനെ പ്രോബ്ലംസ് ഉണ്ടാവുമ്പോൾ.. തലവേദന കൂടുതലുണ്ടാവാൻ ചാൻസ് ഉണ്ട്. ഉറുമാമ്പഴം അത്തിപ്പഴം. നിങ്ങൾ കൂടുതൽ കഴിക്കുക.. ഫൈബർ അടങ്ങിയ ഫുഡുകൾ കഴിക്കുക... ഗോതമ്പ് റൊട്ടി.. അരി ഭക്ഷണം കുറക്കുക ഗോതമ്പിന്റെ ഭക്ഷണംകഴിക്കുക.. ഭക്ഷണം കഴിക്കുമ്പോൾ ചവച്ചരച്ച് കഴിക്കുക വെള്ളം ധാരാളം കുടിക്കുക.. ഭക്ഷണങ്ങൾ പതുക്കെ കഴിക്കുക. രാവിലെ എണീറ്റ് ഉടനെ ഭക്ഷണം കഴിക്കുക. എല്ലാ ഭക്ഷണങ്ങളും കറക്റ്റ് സമയത്ത് കഴിക്കുക.. അരമണിക്കൂർ പോലും ലൈറ്റ് ആവരുത്.. പ്രത്യേകിച്ച് രാവിലെ എണീറ്റാൽ ഉടനെ തന്നെ കഴിക്കുക
@FariVlogsFaris
@FariVlogsFaris Жыл бұрын
Hi... താങ്കളുടെ ബുദ്ധിമുട്ടുകൾ പൂർണമായും മാറിയോ? Njhan 10,12 വർഷമായി ഈ ബുദ്ധിമുട്ടുകൾ കൊണ്ട് പൊറുതിമുട്ടുന്ന ആളാണ്, ഉള്ളിൽ എപോഴും ഒരു പേടിയാണ്, ഇത് എന്തെങ്കിലും മാരകമായ രോഗം ആയി മാറുമോ എന്ന്...
@09-akshay.s-8b8
@09-akshay.s-8b8 Жыл бұрын
@@FariVlogsFaris hello..ippol enganund?please reply
@hasnabiu8389
@hasnabiu8389 24 күн бұрын
Oru pad thanks
@maryjaison8870
@maryjaison8870 Жыл бұрын
താങ്ക്യൂ സാർ
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
ഈ വിഡിയോയിലും ആയി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഏതിലെങ്കിലും വിളിക്കാവുന്ന ആണ് Prof (Dr) Shimji, Medical Director, Prakriti Soukhyam, Naturopathic Medicine Center, kanhangad South, PH 9447503900 , +91 85902 77679
@ibrahimkuttysherifa7977
@ibrahimkuttysherifa7977 Жыл бұрын
9l0pll llll lll l ll lllll ll l lmpmo.998pmp8p0m9m9pm9mmp8l9p89lolollolololllp ppn0pmn
@sulaikhasulaikha9692
@sulaikhasulaikha9692 Жыл бұрын
Thanks dr
@shobhananarayanan5663
@shobhananarayanan5663 Жыл бұрын
I am from delhi can i consult u online
@rajamohanan-gl5sq
@rajamohanan-gl5sq Жыл бұрын
താങ്കളുടെ വിലയേറിയ രോഗനിവാരണ മാർഗ്ഗങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹
@rajamohanan-gl5sq
@rajamohanan-gl5sq Жыл бұрын
താങ്കളുടെ വിലയേറിയ രോഗനിവാരണ ഉപദേശത്തിന് നന്ദി 🌹
@chandrisworld5203
@chandrisworld5203 Жыл бұрын
Very good information 👌. Thank you doctor
@chandrankarunakarakerala3131
@chandrankarunakarakerala3131 Жыл бұрын
Gulfil ozhivakan pattata oru bhaxhanam whet ane
@santhavenugopal74
@santhavenugopal74 Жыл бұрын
എന്റെ പ്രശ്നം ആണ് ഇത്, ഒരുപാട് നാളായി med കഴിക്കുന്നു no change
@josekuttypkkurian4918
@josekuttypkkurian4918 Жыл бұрын
🙏
@naseera1038
@naseera1038 Жыл бұрын
Good information 👍 👌......
@umarnair2071
@umarnair2071 4 ай бұрын
Can u plz describe the details of this endoscopy result??
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 494 М.
Best Summer Collection For Girls 🤪 Amazing dress #shorts #youtubeshorts
0:15
Телега - hahalivars
1:00
HAHALIVARS
Рет қаралды 7 МЛН
Bro didn’t make it 😬😟💀 (FAKE NOT REAL) #shorts
0:19
Nate Nahhh
Рет қаралды 11 МЛН
Бедная бабушка...
0:56
Почему?
Рет қаралды 4,2 МЛН
МОЖЕТ ЛИ УКУСИТЬ СОБАКА
0:14
HUSMUT : ХАСМУТ / ХАСки и малаМУТ /
Рет қаралды 3,5 МЛН