കിഡ്‌നി ക്ലീൻ ആകും ,വൃക്കയിലെ രോഗസാധ്യത ഇല്ലാതാകും ഇത് കഴിച്ചാൽ /Dr Thomas Mathew

  Рет қаралды 3,979,296

Baiju's Vlogs

Baiju's Vlogs

3 жыл бұрын

കിഡ്‌നി ക്ലീൻ ആകും ,വൃക്കയിലെ രോഗസാധ്യത ഇല്ലാതാകും ഇത് കഴിച്ചാൽ /Baiju's Vlogs
Baiju's Vlogs FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT +917034800905
നാടൊട്ടുക്കും സ്ഥാപിതമാവുന്ന വൃക്കരോഗചികിത്സാ കേന്ദ്രങ്ങളും ഡയാലിസിസ് കേന്ദ്രങ്ങളും വൃക്കരോഗികളുടെ എണ്ണം നമ്മുടെ സമൂഹത്തിൽ അതിവേഗം വർദ്ധിച്ചു വരുന്നു എന്ന യാഥാർഥ്യത്തെയാണ് നമ്മുടെ മുന്നിൽ തുറന്നു കാണിക്കുന്നത്.
മാറുന്ന ജീവിതരീതികളും മാറുന്ന ഭക്ഷണക്രമവും ഏറ്റവുമധികം ഹാനികരമായി തീർന്നിരിക്കുന്നത് നമ്മുടെ വൃക്കകൾക്കാണ്. . വൃക്കകളുടെ ആരോഗ്യത്തെ സാവധാനം കാർന്നെടുക്കുന്ന പ്രധാന വില്ലൻ നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്.എപ്പോൾ തോന്നിയാലും തോന്നുന്ന അളവിൽ എന്തും തിന്നും എന്തും കുടിക്കും എന്ന രീതിയിൽ ജീവിക്കുന്നവർ തങ്ങളുടെ വൃക്കകളോട് അങ്ങേയറ്റം വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുന്ന വ്യക്തികളാണ് എന്ന് നിസ്സംശയം പറയാം .
വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ സഹായിക്കുന്ന ഭക്ഷണരീതികളെക്കുറിച്ചും ചെറുതും വലുതുമായ വൃക്കരോഗങ്ങൾ ഉള്ളവർ അവരുടെ ഭക്ഷണക്രമത്തിൽ കർശനമായും പാലിച്ചിരിക്കേണ്ട നിബന്ധനകളെക്കുറിച്ചും Baby Memorial Hospital, Kozhikode - ലെ സീനിയർ നെഫ്രോളജിസ്റ്റും നമ്മുടെ സംസ്ഥനത്തിലെ തന്നെ ഏറ്റവും ആദ്യത്തെ വൃക്കരോഗവിദഗ്ധനുമായ Dr. Thomas Mathew M. സംസാരിക്കുന്നു.

Пікірлер: 3 000
@madhusudanan6294
@madhusudanan6294 3 жыл бұрын
സാർ ഓപ്പരെഷൻ ചെയ്യണമെന്ന് pvs ഹോസ്പിറ്റലിൽനിന്ന് എന്നോട് പറഞ്ഞപ്പോൾ ഞാൻ സാറിന്റെ അടുത്ത് വന്നു 500രൂപയുടെ മരുന്നുകൊണ്ട് സാർ അത് മാറ്റി 20വർഷമായി നന്ദി
@cupofjoe3633
@cupofjoe3633 3 жыл бұрын
എന്താ ഐശ്വര്യം Dr നെ കാണാൻ
@farookrt7543
@farookrt7543 2 жыл бұрын
സാറിൻ്റെ ചികിത്സയിലാണ് എൻ്റെ ബ്രദർ, (35 വർഷം മുമ്പ്) രക്ഷപ്പെട്ടത്, 🙏🙏🙏
@sudhagnair3824
@sudhagnair3824 2 жыл бұрын
ഈശ്വരൻ ഡോക്ടർക്കു ആയുസും ആരോഗ്യവും നൽകാൻ അനുഗ്രഹിക്കട്ടെ
@bijukumar491
@bijukumar491 3 жыл бұрын
🙏🙏🙏🙏നന്മനിറഞ്ഞ പ്രിയപ്പെട്ട ഡോക്ടർക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ..... എല്ലാ നന്മകളും ഭാവുകങ്ങളും നേരുന്നു എല്ലാവർക്കും കൊടുത്ത നല്ല അറിവിന് വളരെ നന്ദി🙏🙏🙏🙏🌹
@user-fe1pw5wf4k
@user-fe1pw5wf4k 21 күн бұрын
ഡോക്ടർ നമ്പർ കിട്ടുമോ
@shijin3642
@shijin3642
Dr gym പോകുന്നു ഞാൻ ക്രിയറ്റിങ് എടുത്തു ചെക് ചെയ്തപ്പോൾ 1.4 ആയി അപ്പോൾ ഡോക്ടർ പറഞ്ഞു കുറച്ചു നാൾ നിർത്താൻ അങ്ങനെ നിർത്തി കുഴപ്പം ഉണ്ടോ ഓയിൽ ശുകാർ ഫുഡ്‌ ഒഴിവ് ആക്കി ഞാൻ
@reshmiramdas9063
@reshmiramdas9063 3 жыл бұрын
ദൈവം ചിലപ്പോഴൊക്കെ മനുഷ്യ രൂപം കൈക്കൊണ്ട് ഇങ്ങനെ ഡോക്ടറെ പോലെ ഒക്കെ നമ്മുടെ അടുത്ത് എത്താറുണ്ട്.. നന്ദി byjus vlog🙏🙏
@chithralekhathirumana4232
@chithralekhathirumana4232 3 жыл бұрын
വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ആയിരം നന്ദി
@unnigopal
@unnigopal 3 жыл бұрын
ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് രോഗങ്ങൾക്ക് കാരണം എന്ന് തുറന്നു പറഞ്ഞ ഡോക്ടർക്ക് നന്ദി.
@josethankappanthekkan5318
@josethankappanthekkan5318 3 жыл бұрын
സർ അങ്ങയെ ഒരിക്കലും മറക്കാൻ കഴിയില്ല.എന്റെ അനുജൻ മധുവിനെ ഒരു കൊല്ലം കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ചെയ്തു ചികിത്സിച്ച അങ്ങയുടെ പാവപ്പെട്ടവരോടുള്ള കാരുണ്യ. പെരുമാറ്റം മറക്കാൻ കഴിയില്ല.
@gafoormpgafoor8329
@gafoormpgafoor8329
ഡോക്ടറുടെ കാരുണ്യത്തെ പറ്റി കേട്ടപ്പോൾ വല്ലാത്ത ഒരു സ്നേഹവും ബഹുമാനവും തോന്നി 🙏👌🌹❤👍🏻🤲 നന്ദി സർ
@user-jb7cu5lm7n
@user-jb7cu5lm7n
വൃക്ക രോഗത്തെ പറ്റി ഡോക്ടർ പറയുന്നത് കേട്ടിട്ടു തന്നെ ഭയമാണ് ...
@waterfalls7884
@waterfalls7884 3 жыл бұрын
ഇതാണ് യഥാർത്ഥ ഡോക്ടർ.
@muhammedyasir2838
@muhammedyasir2838 2 жыл бұрын
ഇത്രയും ഉപകാരപ്രദമായ അറിവ് പറഞ്ഞു തരുന്ന ഈ ഡോക്ടറെ ഒരു ലൈക് അടിച്ചു നന്ദി പറയുന്നതിന് പകരം എന്തിനാ ഈ ഡിസ്‌ലൈക് അടിക്കുന്നത്
@razakvaniyambalam
@razakvaniyambalam
ഒരു 45 വർഷം മുമ്പ് 2 കിഡ്നിയും വീക്ക് ആയി മരണത്തെ മുഖാ മുഖം കണ്ട എന്റെ ഉമ്മയെ ചികിത്സിച്ചു അല്ലാഹുവിൻറെ അപാരമായ അനുഗ്രഹത്താൽ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന തികച്ചും മനുഷ്യസ്നേഹിയായ ഡോക്ടർ...
@abdurahiman.kmkallumottakk4572
@abdurahiman.kmkallumottakk4572
അമിതമായി ഇംഗ്ലീഷ് വാക്കുകൾ കടത്തി കൂട്ടി ആർക്കും മനസ്സിലാവാത്ത രൂപത്തിൽ പറയാതെ ലളിതമായ രീതിയിൽ പറഞ്ഞു തന്ന യഥാർത്ഥ ഭിഷഗ്വരൻ.,,,🤲👍
@mohammedyoosuf7729
@mohammedyoosuf7729 2 жыл бұрын
വിലപ്പെട്ട അറിവുകൾ പൊതു ജനങ്ങൾക്ക് നൽകുന്ന ഡോക്ടർ എല്ലാവരുടെയും അഭിനന്ദനങ്ങൾ അർഹിക്കുന്നു നന്ദി .ഡോക്ടർ
@sudhakaranmc2129
@sudhakaranmc2129 2 жыл бұрын
Thank you sir,. ആഹാര നിയന്ത്രണവുമായി വ്യക്തമായ വിവരങ്ങൾ തന്ന ഡോക്ടർ സാറിന് നന്ദി.
@paulps3075
@paulps3075 3 жыл бұрын
ആരോഗ്യസ്ഥിതി നിയന്ത്രിക്കുന്നവർക്ക് തെറ്റിദ്ധാരണകൾ മാറ്റി ആശ്വാസവും സമാധാനവും തരുന്ന നല്ല നിർദ്ദേശം god bless you.
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 179 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН