ബൈക്കിൽ എങ്ങനെ കറണ്ട് ഉണ്ടാകുന്നു | Working of Alternator & Regulator/Rectifier

  Рет қаралды 119,168

Ajith Buddy Malayalam

Ajith Buddy Malayalam

3 жыл бұрын

ബൈക്കിലെ ആൾട്ടർനേറ്ററിൽ കറണ്ട് എങ്ങനെ ഉണ്ടാകുന്നു എന്നും പിന്നെ റെക്ടിഫൈർ ന്റെയും റെഗുലേറ്റർ ന്റെയും വർക്കിങ്ങും.
Battery Charging System Explained: • Battery Charging Syste...
The products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 1 000
@niyas__2196
@niyas__2196 3 жыл бұрын
3 കൊല്ലം പഠിച്ചിട്ട് മനസിലാവാത്ത കര്യമാ ഇപ്പ പിടികിട്ടിയെ
@vahidalungal990
@vahidalungal990 3 жыл бұрын
Nigal eath coursann padichath
@niyas__2196
@niyas__2196 3 жыл бұрын
@@vahidalungal990 dplma EL
@vahidalungal990
@vahidalungal990 3 жыл бұрын
@@niyas__2196 nigale home evde
@sureshnair791
@sureshnair791 3 жыл бұрын
സത്യം
@edwinantony5055
@edwinantony5055 3 жыл бұрын
Enikinum
@Babu.955
@Babu.955 3 жыл бұрын
I am electronics Diploma പക്ഷെ ഇത്ര വ്യക്തമായ ഒരു ക്ലാസ് ഒരു കോപ്പിലെ മാസ്റ്ററും പറഞ്ഞ് തന്നിട്ടില്ല താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@melbinmathew6783
@melbinmathew6783 3 жыл бұрын
കറണ്ട് ഉണ്ടാക്കുന്നത് മുതൽ DC ആക്കി സ്റ്റോറേജ് ചെയുന്നത് വരെ വളരെ ലളിതവും മനോഹരവുമായി അവതരിപ്പിച്ചിട്ടുണ്ട് . 👍
@vishnunaduviledam6356
@vishnunaduviledam6356 3 жыл бұрын
ഇതൊക്കെ പഠിക്കുന്ന കാലത്ത് കണ്ടിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ. Expecting similar videos again
@SbnDiaries
@SbnDiaries 3 жыл бұрын
അന്ന് തൃൽപര്യം വേണ്ടേ😂 ഒരുപക്ഷേ ഇതിനേക്കാൾസിമ്പിളായിട്ടാവും സാർമാർ പടിപ്പിച്ച് തന്നത്.. നമ്മുടെ intention ശരിയല്ലാത്തത് കൊണ്ട്. ഭയങ്കര പാട്ആയി തോന്നി
@jerryaluva
@jerryaluva 3 жыл бұрын
Visual presentation അന്ന് ഇല്ലാതെ പോയി 😭
@sureshnair791
@sureshnair791 3 жыл бұрын
താങ്കളിൽ നല്ല വല്ല്യരു അദ്ധ്യാപകൻ ഉണ്ട്.
@jishnuprasadc221
@jishnuprasadc221 3 жыл бұрын
True
@noorethwaiba9046
@noorethwaiba9046 3 жыл бұрын
Yes
@wayto_jannah230
@wayto_jannah230 3 жыл бұрын
Yes
@remy5627
@remy5627 3 жыл бұрын
Adyapakan ayal may be nnammak ithre thanne ariv tharan kayinjunn varilla ❣
@princexavier6801
@princexavier6801 3 жыл бұрын
SatyM
@sajithomas9719
@sajithomas9719 3 жыл бұрын
കുറെ അറിവുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല...അത് മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കാനും കഴിയണം...അതാണ് താങ്കളെ വിത്യസ്ഥനാക്കുന്നത്...താങ്കളെപ്പോലുള്ളവരെയാണ് സമൂഹത്തിനാവശ്യം...Salute and support you.
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊Thank you brother💖
@sujithkld
@sujithkld 3 жыл бұрын
സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് താങ്കൾ പഠിപ്പിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു...👍
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@dhasamoolamdammu4597
@dhasamoolamdammu4597 2 жыл бұрын
3 വർഷം കോളജിൽ പോയി Diplom Electronics പഠിച്ചിട്ട് ഇതുവരെ മനസ്സിലാകാത്ത Rectifier working ഉം capacitor working ഉം എല്ലാ മനസ്സിലാക്കിത്തന്ന Ahith buddy ക്ക് എൻ്റെ പേരിലും എൻ്റെ friends ൻ്റെ പേരിലും നന്ദി പറയുന്നു... 🙏🙏🙏
@danidk2416
@danidk2416 3 жыл бұрын
എല്ലാം ചാത്തൻമാരുടെ പണിയ🙂🤗🤗
@jishnuprasadc221
@jishnuprasadc221 3 жыл бұрын
Pinnalla 😇
@aadinath9451
@aadinath9451 3 жыл бұрын
Hai Buddy..❤️ വർഷങ്ങൾക്ക് മുമ്പ് ഇരുന്ന ഒരു ഇലക്ട്രോണിക്സ് ക്ലാസ് ഓർമ്മവരുന്നു.. Thanks buddy.... ❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊👍🏻
@geopjose3695
@geopjose3695 3 жыл бұрын
എനിക്കും
@machinist4385
@machinist4385 3 жыл бұрын
Recticification explain പോളി😍😍😍 ഇതുവരെ തലയിൽ കയറാത്ത ഐറ്റം മനസിലായി
@hansond
@hansond 3 жыл бұрын
സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ഒരു വകയും മനസ്സിലാവാത്ത diode ന്റെ കാര്യം, 15 വർഷത്തിനു ശേഷം വെറും 5 മിനിറ്റ് കൊണ്ട് മനസ്സിലാക്കി തന്ന അജിത് ഭായ് നിങ്ങള് മുത്താണ്. അജിത് ഭായ് നിങ്ങൾ സ്വന്തമായി ഒരു ആപ്ലിക്കേഷൻ തുടങ്ങിയാൽ തന്നെ പൊളിക്കും.... AJITH BADDY'S Learning App.
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊🙏🏻Thank you bro 💖
@vishnumganesh3474
@vishnumganesh3474 3 жыл бұрын
ഇലക്ട്രിസിറ്റിയെക്കുറിച്ച് എന്തായാലും ഒരു വീഡിയോ ചെയ്യണം.
@Noupy8
@Noupy8 3 жыл бұрын
Buddy ഞാനും ഒരു മെക്കാനിക് ആണ് പക്ഷെ ഇത്തരം വീഡിയോസ് എന്റെ അറിവ് ഒന്നുകൂടി വർധിപ്പിച്ചു
@timetiming5886
@timetiming5886 3 жыл бұрын
നിങ്ങള് വേറെ ഏതോ ഗ്രഹത്തിൽ നിന്നും വന്നതാണ് എജ്ജാതി മനുഷ്യൻ 😍😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😄
@mryrk2865
@mryrk2865 3 жыл бұрын
ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് ചെയ്യ് bro... വാഹനങ്ങളെ കുറിച്ചുള്ള പല കാര്യങ്ങളും അറിയാത്തവർക്ക് വളരെ സഹായകമാണ് നിങ്ങളുടെ വീഡിയോകൾ.....
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@muhyadheenali9384
@muhyadheenali9384 3 жыл бұрын
ഇനി start ആവുന്നത് കൂടി explain ചെയ്താൽ ഉഷാറായി ✌️
@sreejithsri7702
@sreejithsri7702 3 жыл бұрын
half wave rectifier, full wave rectifier, bridge rectifier..... I went back to school for some time.....😍
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊
@razikkn5584
@razikkn5584 3 жыл бұрын
😂😂 me too
@geopjose3695
@geopjose3695 3 жыл бұрын
യാ ബ്രോ.യൂ ഏറെ കോറക്ട
@jeeveshakjeeveshak5171
@jeeveshakjeeveshak5171 Жыл бұрын
ശരിക്കും താങ്കൾ ഒരു ടീച്ചർ ആകേണ്ട ആളാണ് 😀... നല്ല വിവരണം.. എല്ലാം മനസിലായി 👍താങ്ക്സ് ബ്രോ
@vishnukm4574
@vishnukm4574 3 жыл бұрын
കൊള്ളാം bro...... മനസിലാകുന്ന രീതിയിൽ എല്ലാം പറഞ്ഞുതന്നതിന്..... 👏👏👍
@sajilmpsajilmp5123
@sajilmpsajilmp5123 3 жыл бұрын
നല്ല അവതരണം...എല്ലാ വീഡിയോയും കാണാറുണ്ട്...super
@irshad_madavoor
@irshad_madavoor 3 жыл бұрын
Sherikkum
@sajilmpsajilmp5123
@sajilmpsajilmp5123 3 жыл бұрын
@@irshad_madavoor ശരിക്കും
@sudevsr6497
@sudevsr6497 3 жыл бұрын
Ethu polathe knowledge ee channelil ninnum kittunnu ennullathanu pretheykatha. Well done bro😍🤩🙌🙌🙌
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@sayoojshyam6920
@sayoojshyam6920 2 жыл бұрын
എത്തേണ്ടിടത് ചാത്തന്മാർ എത്തിക്കും 😂😂😂 എന്റെ പൊന്നോ എജ്ജാതി 😂😂😂 നിങ്ങൾക്ക് വല്ല iti യും തുടങ്ങിക്കൂടെ മനുഷ്യാ. എത്ര അടിപൊളി ആയിട്ടാണ് explain ചെയുന്നത്
@jothishvijayan3282
@jothishvijayan3282 3 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ പോലും ഇതുപോലെ പറഞ്ഞു തന്നിട്ടില്ല 😃 സൂപ്പർ ബ്രോ 😍
@yadhukrishnamk5066
@yadhukrishnamk5066 3 жыл бұрын
Bro, bike liquid cooling system എങ്ങനെ വർക്ക്‌ cheyyunnu ennathine kurich oru video ചെയ്യുമോ, 😍
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
👍🏻
@shejil7864
@shejil7864 3 жыл бұрын
Ethoru cheriya kuttikum manasilavunna reethiyil anu chettan parannath. Great presentation 👌👌👌😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@arjunanradhakrishnan
@arjunanradhakrishnan 3 жыл бұрын
Super explanation schools days ethu kitirngil Easy ayane ac dc and electron and diode. Thankyou so much ente kutikale kanichu easy ayi padipikam😘😘😘😘😘😘
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏🏻
@arjunanradhakrishnan
@arjunanradhakrishnan 3 жыл бұрын
@@AjithBuddyMalayalam ajith bro bike exhaust or silencer modifications vannal enganya. Mileage badikunae. 4 stroke cycle power wheel deliver ayal. Pine kathi ah exhaust gas enthu bendham. Alojicht oru pidiyum ilaaa. Please tell me😘 Arjun from thrissur
@rashidrashi4497
@rashidrashi4497 3 жыл бұрын
നല്ല അവതരണം👍
@devarajanss678
@devarajanss678 3 жыл бұрын
🙏🏻❤️🙏🏻 അഭിനന്ദനങ്ങൾ.... രാവിലെ തന്നെ നല്ല ശാസ്ത്ര ക്ലാസ് ...... ഇതിൽ കൂടുതൽ ആർക്കും പ്രതിപാദിക്കുവാൻ കഴിയില്ല👍🙏🏻🙏🏻🙏🏻
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏🏻
@naseefulhasani9986
@naseefulhasani9986 3 жыл бұрын
ഹാവൂ, എന്റെ ബുദ്ധിക്ക് ഒരു നാല് വട്ടം അജിത്തേട്ടന്റെ വീഡിയോ കാണേണ്ടി വന്നു, മനസ്സിലാക്കാൻ.. എന്തായാകും അജിത്തേട്ടന് എല്ലാ നന്മകളും വരട്ടെ😘😘😘
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@mohammedmurshid434
@mohammedmurshid434 3 жыл бұрын
അജിത്ത് ബഡിയുടെ ഈ വീഡിയോ കണ്ടപ്പോൾ വർഷങ്ങൾക്ക ശേഷം ഞാൻ പത്താം ക്ലാസിലെ ഫിസിക്സ് ക്ലാസിൽ എത്തിയ പോലെ ആയി😀...... ആ റെക്ടിഫൈഡ് DC യുടെ ഗ്രാഫ് കൂടെ കണ്ടപ്പോൾ സംതൃപ്തിയായി😇
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊💖🙏🏻
@tintojohn9243
@tintojohn9243 3 жыл бұрын
Thanks Bro Please Explain Bike Gear Box
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
👍🏻
@vishnusanilk7741
@vishnusanilk7741 3 жыл бұрын
Videos ellam kidu chettayi ❤❤❤💞💞
@msagu4809
@msagu4809 3 жыл бұрын
ഇത് പോലെ സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ എല്ലാ പിള്ളേർക്കും A+ sure
@sreerajbv518
@sreerajbv518 3 жыл бұрын
ഇത്രയും നല്ല channel എന്ത് കൊണ്ട് എന്റെ കണ്ണില് പെട്ടില്ല 🤔🤔🤔
@akstream8755
@akstream8755 3 жыл бұрын
Bro you helped me a lot, for these many years I was having trouble understand the principle of rectifier. Now it's very clear.
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊Thank you bro 💖
@ashiqulaslamtk6378
@ashiqulaslamtk6378 3 жыл бұрын
ബ്രിഡ്ജ് റെസ്ടിഫിക്കേഷൻ ഇപ്പൊ clearayi
@jithinlal1989
@jithinlal1989 3 жыл бұрын
അസാധ്യമായ വിവരണം, താങ്കൾ ഒരു നല്ല അധ്യാപകൻ ആണ്. ഞാൻ electrical ഉം electronics ഒരുപോലെ കൈകാര്യം ചെയ്യുന്ന ആളാണ്‌ അതുകൊണ്ട് തന്നെ തങ്ങൾ പറഞ്ഞതിൽ ഒരുതെറ്റും കാണുന്നില്ല.all the best
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏🏻
@raash133
@raash133 3 жыл бұрын
കിടു...പണ്ട് ഡിഗ്രി ക്‌ളാസിൽ ഒരു സെമസ്റ്റർ കൊണ്ട് പഠിച്ച കാര്യങ്ങളാണ് ഈ 10min കൊണ്ട് പറഞ്ഞു തന്നത്...നിങ്ങൾ മുത്താണ് 🤗🤗
@antopaul_fernandez
@antopaul_fernandez 3 жыл бұрын
7:00 കറൻറ് return പോകുമ്പോൾ അതിന് pottential ഉണ്ടാകില്ല അത് കൊണ്ടാണ് return path le diod conduct ചെയ്യാത്തത്... അതിന്റെ matte വശത്ത് ഡൈനാമോ ഉള്ളത് കൊണ്ട് അവിടെ ഉയർന്ന potential ആയിരിക്കും അത് കൊണ്ട് അത് റിവേഴ്സ് biased ആണ് അത് കൊണ്ടാണ് അതിലെ വൈദ്യുതി ഒഴുകാത്തത്... എന്ത് കൊണ്ട് വൈദ്യുതി ആ diod വഴി പോകുന്നില്ല എന്ന് മനസ്സിലാകാത്തവർക്ക്....
@Dileepdilu2255
@Dileepdilu2255 3 жыл бұрын
സൂപ്പർ ബ്രോ😍😍👍👍❤ very good video 💜👏
@sreejithasok8091
@sreejithasok8091 3 жыл бұрын
നിങ്ങടെ അവതരണം ഒരു രക്ഷേം ഇല്ലാട്ടോ പൊളി......👏🔥🔥👌👌കുറച്ച് വൈകി പോയി videos കാണാൻ.. ✌️❤️❤️😌
@rahimkvayath
@rahimkvayath 3 жыл бұрын
ഹായ് ബഡീ, പതിവ് പോലെ സുന്ദരമായ ലളിതമായ അവതരണം
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@Athul8055
@Athul8055 3 жыл бұрын
Physics class തുടങ്ങികൂടെ അടുത്ത ആഴ്ച say exam ആണ് 😂
@MRafi-lh5qz
@MRafi-lh5qz 3 жыл бұрын
Hi Ajith, Happy Engineers day, well presented With illustration. Can you please advice where are the capacitors mounted on the new two wheelers, you can also advice with example to splendor. Tks
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊Thank you bro 💖..Rectifier num battery kkum idayil
@livingstonss9916
@livingstonss9916 3 жыл бұрын
*ബാറ്ററി ചാർജ് ചെയ്യാനായി ട്രാൻസ്ഫോമറുകളിൽ ഒരു പാട് ടയോട് സർക്യൂട്ടുകൾ നിർമ്മിച്ച് ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ആ നാല് ടയോടു കൾ ഇങ്ങനെയാണ് വൈദ്യുതിയെ കൈകാര്യം ചെയ്യുന്നതെന്ന് കാണുന്നത് ആദ്യമായാണ്. ഇങ്ങനത്തെ സെറ്റപ്പാണല്ലോ നാല് ഡയോടുകൾ പിരിച്ച് നിർമ്മിച്ചിരുന്നതെന്ന് ഓർക്കുമ്പോൾ കൗതുകം തോന്നുന്നു. താങ്കളുടെ വിവരണത്തിന് നന്ദി*
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊Thank you brother💖
@hareebee
@hareebee 3 жыл бұрын
ഒര് ബാറ്ററി ഇഷ്യൂ വന്നപ്പോ കണ്ട് നോക്കിയതാ. സ്കൂളിൽ പഠിപ്പിച്ചതൊക്കെ ഇങ്ങനെ ആയിരുന്നു എന്ന് ഇപ്പോഴാ മനസ്സിലായത്. ശെടാ ഇതിത്ര സിമ്പിൾ ആയിട്ട് പറഞ്ഞ് മനസിലാക്കി തന്നതിന് താങ്ക്സ് ബ്രോ. ഗുഡ്. 👍
@Sanju-xw5wf
@Sanju-xw5wf 3 жыл бұрын
Superb😍😍
@suhailmuhammed3069
@suhailmuhammed3069 3 жыл бұрын
ഇഗ്നിഷൻ സിസ്റ്റം കൂടെ ചെയ്യുമോ ബ്രോ..?
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Cheyyunnund 👍🏻
@MCK-80
@MCK-80 3 жыл бұрын
ഇത്ര വ്യക്തമായി ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല. Thanks bro 👍👍👍
@sangeethpn5551
@sangeethpn5551 3 жыл бұрын
Ajit bro.. no words, no doubt about your class, you are a real teacher yes.
@muneerpullat1544
@muneerpullat1544 3 жыл бұрын
CDI units ഉപയോഗം എന്താണ് എന്നു പറഞ്ഞില്ല...
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Video cheyyunnund
@SbnDiaries
@SbnDiaries 3 жыл бұрын
ഇത്പോലെ Electric വാഹനങ്ങളിൽ ബാറ്ററി ചാർജ് ചൈതൂടെ? ഒരു ഇൻഫിനിറ്റ് ആയിട്ട്, ബാറ്ററിതീരാതെനിർത്തിക്കൂടെ? അതായത് ടയർ കറങ്ങുംബോൾഡൈനാമോ ഉപയോഗിച്ച് കറന്റ് ഉണ്ടിക്കിബാറ്ററിയിലേക്ക്തന്നെ നിറച്ചൂടെ?
@vahidalungal990
@vahidalungal990 3 жыл бұрын
Ee karyam njan 7 class muthal chinthichittund ithvare onnum manassil ayittilla....pinne electric auto yil engane und enn thonnunno
@alenaugustine9186
@alenaugustine9186 3 жыл бұрын
Yes that is possible but it is not sufficient to recharge the battery...
@vahidalungal990
@vahidalungal990 3 жыл бұрын
@@alenaugustine9186 2 battery use cheythal Pattomo?
@antopaul_fernandez
@antopaul_fernandez 3 жыл бұрын
ഇൗ comment മുഴുവൻ വായിക്കാൻ ശ്രമിക്കുക...... കാന്തിക ബലരേഖകൾക്ക്‌ ഇടയിൽ നിൽക്കുന്ന ചാലകം ചലിക്കുമ്പോൾ അവിടെ വൈദ്യുതി ഉൽപാദിക്കപ്പെടും... അതായത് ഒരു magnetic field il നിൽക്കുന്ന conductor move ചെയ്യുമ്പോൾ അവിടെ വൈദ്യുതി ഉണ്ടാകും.... ഇൗ conductor ne move ചെയ്യാൻ ഒരു force ആവശ്യം ആണ് അതാണ് ഡീസൽ എൻജിൻ ഉപയോഗിച്ചോ water turbine or steam turbine ഉപയോഗിച്ച് നൽകുന്നത്... Magnetic field electric conductor move ചെയ്യാൻ തുടങ്ങുമ്പോൾ അതിനെ എതിർക്കും.( Electric conductor il ഉണ്ടാകുന്ന വൈദ്യുതി ആണ് വില്ലനും നായകനും). ഇൗ എതിർപ്പിനെ മറികടന്ന് വേണം Generator ന് കറങ്ങാൻ... Generator ind capacity കൂടുന്നതിന് അനുസരിച്ച് കറങ്ങാൻ ആവശ്യമായ force ഉം കൂടുതൽ വേണം... ഫ്രീ എനർജി നിർമിക്കാൻ സാധ്യം അല്ല എന്ന് അറിയാമല്ലോ... ഡൈനാമോ കറങ്ങാൻ ആവശ്യമായ വൈദ്യുതി engine shaft ഇൽ നിന്ന് സ്വീകരിക്കുമ്പോൾ ചക്രങ്ങളിൽ അത്രയും എനർജി കുറയും... ഇൗ bike il ഒക്കെ ഉള്ള gen capacity വളരെ കുറവാണ് അതിന് കുറച്ച് force മതിയാവും.... Electric വാഹനത്തിന്റെ കാര്യത്തിൽ വാഹനത്തെ ചലിപ്പിക്കാൻ ആവശ്യം ആയ electricity ഉണ്ടാക്കുന്ന generator ന് ആ വാഹനത്തെ ചലിപ്പിക്കാൻ ആവശ്യം ആയതിനേക്കാൾ എനർജി ആവശ്യമാണ്.. ( ഒരു electric car ഇന്റെ motor use ചെയ്ത് ഒരു കാർ ഓടിക്കുകയും വേറൊന്ന് കെട്ടി വലിക്കുന്നത് പോലെയും).. ഇത് ആ വാഹത്തിന്റെ പെർഫോമൻസ് ഇല്ലാതാക്കും.(use ചെയ്യാൻ പറ്റില്ല).. നിലവിൽ ev le motor engine brake inde time il generator ആയി work ചെയ്യും.... ഒരിക്കലും നമുക്ക് ഫ്രീ എനർജി നിർമിക്കാൻ സാധ്യം അല്ല...
@sreenathpv1654
@sreenathpv1654 3 жыл бұрын
അപ്പോൾ ഇലക്ട്രിക് മോട്ടോർ ഒരു ഡൈനാമോ കൂടി extra കാരക്കേണ്ടി വരും അത് കൂടുതൽ ബാറ്ററി drain ആകും പിന്നെ ഫുൾ ചാർജിൽ വണ്ടി ഓടാൻ എടുക്കുന്നതിനെക്കാൾ കൂടുയ്ഹാൽ സമയം ബാറ്ററി ചാർജ് ആകാൻ വേണ്ടി വരും
@sujiths6535
@sujiths6535 3 жыл бұрын
ആശാനെ .. നിങ്ങൾ ഒരു സംഭവം തന്നെ... 🙏
@bijuvs8283
@bijuvs8283 3 жыл бұрын
സൂപ്പർ ....താങ്കളിൽ ഒരു ആദ്യാപകൻ ഉണ്ട്...
@royalstar6125
@royalstar6125 3 жыл бұрын
കുറേയായല്ലോ കണ്ടിട്ട് bc ആയിരുന്നോ
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Ee video cheyyan pratheekshichathilum time vendi vannu😊
@sawadmohammed5174
@sawadmohammed5174 3 жыл бұрын
* Video തുടങ്ങുന്നതിനു മുമ്പ് തന്നെ ചാനൽ Subscribe ചെയ്യാൻ പറയാത്ത ഈ ചാനലിന് ആകട്ടെ ഞമ്മുടെ ഇന്നത്തെ like 👍 *
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@vivekmalappuram2324
@vivekmalappuram2324 3 жыл бұрын
അതെ
@vasua.r5176
@vasua.r5176 3 жыл бұрын
കേൾക്കുന്നവർക്കും കാണുന്നവർക്കും മനസിലാകുന്ന അവതരണം എല്ലാ വീടിയോയും കാണാറുണ്ട്
@sarathramu6388
@sarathramu6388 3 жыл бұрын
അടിപൊളി.... ആർക്കും മനസിലാകുന്ന രീതിയിൽതന്നെ വിശദീകരിച്ചു. Tkss
@binujosephbinujoseph
@binujosephbinujoseph 3 жыл бұрын
എജ്ജാതി വിവരണം.. പഴയ സാറുമാരെ സ്മരിക്കുന്നു ഇ വേളയിൽ..
@vishnuakku3055
@vishnuakku3055 Жыл бұрын
ഇതൊക്കെ കണ്ട് പിടിച്ചവൻ്റെ തല 🙏🏼🙏🏼🙏🏼 Tnkz buddy ✌🏼💕
@shahimuhd
@shahimuhd 3 жыл бұрын
*Bro യുടെ ഈ വീഡിയോ Making നു കൊടുക്കണം ഒരു Big LIKE* ❤️👍
@shajik.damodaran8156
@shajik.damodaran8156 3 жыл бұрын
വളരെ ഉപകാരപ്രദം, കുറെ പുതിയ അറിവുകൾ കിട്ടി, താങ്ക്സ് .
@maheenms7532
@maheenms7532 3 жыл бұрын
കുറെ നാളായിട്ട് പഠിക്കണമെന്ന് വിചാരിച്ച കാര്യം സിമ്പിൾ ആയിട്ട് പഠിപ്പിച്ചു തന്നു
@krishnadasr9433
@krishnadasr9433 3 жыл бұрын
ഒരുപാടു നാളായി ഇങ്ങനെ ഒരു video search ചെയ്യാൻ തുടങ്ങിയിട്ട്.. thank you അജിത് ഏട്ടാ
@vinodvlog282
@vinodvlog282 3 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു,,ഞാൻ എലെക്ട്രിക്കൽ കോഴ്സ് പഠിച്ചിട്ട് ഇങ്ങനെ പഠിപ്പിച്ചു തന്നിട്ടില്ല, അജിത് ബായ് സൂപ്പർ
@Vishnu_Narayanan
@Vishnu_Narayanan 3 жыл бұрын
Adipoli video Ellarkum manassilaakunna video aane chettande videosinde speciality. ❤️❤️❤️
@prasadps8172
@prasadps8172 3 жыл бұрын
അതിമനോഹരമായ അധ്യാപനം .സങ്കീർണമായതിനെ നർമത്തിന്റെ മേമ്പൊടി ചേർത്തു കഴിയുന്നത്ര ലളിതമാക്കിയിരിക്കുന്നു . നന്ദി 🙏
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏🏻
@abilashap8033
@abilashap8033 3 жыл бұрын
bro ningal verum maass alla marana maass annu... idhine ithrayum simple aayittu aarum paranju thannittilla... ningal powliyaanu....
@shameerpa268
@shameerpa268 3 жыл бұрын
ആശാനേ super ഇങ്ങനെ ഉള്ള വ്യക്ത മായ ഒരു class തന്നതിന് ഒരുപാട് thankss 👍💯💯💯💯💯💯💞💞💞💞💞ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. 4wheel vehicles electrical system
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖🙏🏻👍🏻
@roykm6280
@roykm6280 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ .. ഇതൊക്കെ മനസിലാക്കാൻ ഞാൻ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യേണ്ടി 'വന്നു എന്നുള്ളതാണ്. .. നമ്മുടെയൊക്കെ സ്കൂളിലെ ടീച്ചർമാർ ഇത്രയും ഡിറ്റേയിലായിട്ട് പഠിപ്പിക്കുകയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു ...
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@krishnanunnisanthosh8970
@krishnanunnisanthosh8970 3 жыл бұрын
Ninga oru sambhavaanu ketto...❤️❤️
@renjithir9082
@renjithir9082 3 жыл бұрын
വളരെ ലളിതമായി ഇലക്ട്രിസിറ്റിയെ കുറിച്ച് പഠിപ്പിച്ചു Hats off
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@aravin_d_ivya9926
@aravin_d_ivya9926 3 жыл бұрын
നിങ്ങളുടെ വിഡിയോകൾ എല്ലാം നല്ല അറിവുകൾ പകർന്നു തരുന്നവയാണ്. എന്നാൽ ഒരു അഭിപ്രായം പറയാനുണ്ട്.100-150 CC ബൈക്ക്കളുടെ മൈന്റെനൻസും 150 CC ക്ക് മുകളിലുള്ള ബൈക്ക്കളുടെ മൈന്റെനൻസും വ്യത്യസ്തമാണല്ലോ. എനിക്ക് രണ്ട് വാഹനങ്ങൾ ഉണ്ട്. ഹീറോ സ്പ്ലണ്ടർ പ്ലസും, ബജാജ് പൾസർ 220 യും.അതുകൊണ്ട് തന്നെ വിഡിയോകൾ തരംതിരിച്ചു ചെയൂന്നുന്നത് കൂടുതൽ ഉപകാരപ്രദമാണ്. ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി.
@aswanthtp1031
@aswanthtp1031 3 жыл бұрын
Malayalikalkku abhimanikkam English KZfaq chanalukalil kanunnna polathe explanation. Bro you are awesome.....
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@pegasus0963
@pegasus0963 3 жыл бұрын
എനിക്ക് കാര്യങ്ങൾ എല്ലാം മനസ്സിലാവുകയും ചെയ്തു ചേട്ടൻ ഇതിന് വേണ്ടി കഷ്ടപ്പെട്ടു എന്നും മനസിലായി.... ഈ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി..
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@amalaugustin110
@amalaugustin110 3 жыл бұрын
3 കൊല്ലം Electronics diploma പഠിച്ചപ്പോൾ exam എഴുതി പാസ്സ് ആയതല്ലാതെ ഇതൊന്നും ഇത്രയും വ്യക്തമായി പഠിച്ചിട്ടില്ലായിരുന്നു. 😅
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊
@dragondragon84
@dragondragon84 3 жыл бұрын
Valare mikacha avadharanam. Simple explanation pwoli
@Sabuchackoklm
@Sabuchackoklm 3 жыл бұрын
സൂപ്പർ ബ്രോ.. അടുത്ത വീഡിയോ കാണാൻ. കാത്തിരിക്കുന്നു
@shajivv9050
@shajivv9050 3 жыл бұрын
നല്ല വീഡിയോ അടിസ്ഥാനകാര്യങ്ങൾ സിമ്പിളായി വിവരിച്ചുതന്നു നന്ദി ടൂവീലർ വയറിങ് ഡയഗ്രം പ്രതീക്ഷിക്കുന്നു
@shadowpsycho2843
@shadowpsycho2843 10 ай бұрын
നീ ❤ഒരു പ്രെസ്ഥാനം ആണ് മുത്തേ..
@arunraja7739
@arunraja7739 3 жыл бұрын
ഒരു ഇലക്‌ട്രിക്കൽ Diploma holder ആയ എന്നിക്ക് electricity യും അത് ഉണ്ടാക്കുന്നതും rectification നും നന്നായി അറിയാം, എന്നാലും Buddy ടെ video ഞാൻ Full Skip ചെയ്യാതെ കണ്ടു കാരണം ആ അവതരണം വളരെ ഇഷ്ടമാണ്. എല്ലാം വളരെ simple ആയി എന്നാൽ എല്ലാം Deep ആയി തന്നെ നല്ലപോലെ മനസ്സിലാകുന്ന ഉദാഹരണങ്ങോട് കൂടി നന്നായി പറഞ്ഞു തന്നു . Thats really really Greet❤️. Already അറിയാവുന്ന കാര്യമാണെങ്കിലും Buddy ടെ എല്ലാ video യും കാണും ഒട്ടും Bore അടിക്കില്ല.❤️❤️❤️😍❤️ Automobile related അല്ലാതെ അറിയാവുന്ന എല്ലാ കാര്യങ്ങളും video ആയി ചെയ്താൽ നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം.
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊🙏🏻Thank you bro 💖
@sarathas3637
@sarathas3637 3 жыл бұрын
എല്ലാം മനസിലാകുന്ന രീതിയിലുള്ള അവതരണം.. അതാണ് താങ്കളുടെ ഓരോ വീഡിയോസും കാണാനുള്ള പ്രചോദനം.. good going..😍👍🏻
@njansanjaristreaming
@njansanjaristreaming 3 жыл бұрын
അജിത്തേട്ടാ എപ്പോഴത്തെയും പോലെ വീഡിയോ കണ്ടു ഒരുപാട് പുതിയ അറിവുകൾ കിട്ടി ലൈകും അടിച്ചിട്ടുണ്ട്... തിരിച്ചു താരാണുള്ളത് വേഗം തന്നോളൂ. 💞
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@Assy18
@Assy18 3 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയുമില്ല നിങ്ങൾ പറയുന്നത് ക്രത്യമായി എല്ലാർക്കും പെട്ടന്ന് മനസിലാകും എന്നതാണ് ഈ ചാനലിന്റെ ഏറ്റവും വലിയ പ്രത്യയെകത ......നിങ്ങളെ സല്യൂട്ട് ചെയുന്നു .....വര്ഷങ്ങളായി നോക്കിയിട്ടും ഒന്നും മനസിലായിരുന്നില്ല വെറും 13മിനിറ്റ് വീഡിയോ കൃത്യമായ ഒരു ഐഡിയ തന്നു ....അഭിനന്ദനങ്ങൾ ഈ ചാനൽ വേറെ ലെവൽ തന്നെ ....ഇലക്ട്രിക്സിറ്റിയെകുറിച്ചു ഒരു വീഡിയോ ഇടുമെന്നു പ്രതീക്ഷിക്കുന്നു .....കുറെ കൂടെ പഠിക്കാമല്ലോ .....
@user-ql5vo2bt8c
@user-ql5vo2bt8c 2 жыл бұрын
അടുത്ത വീഡിയോ ക്കായി കട്ട waiting.....😍😍
@abhishekpa3958
@abhishekpa3958 3 жыл бұрын
മികച്ച അവതരണ രീതി.ബ്രോയുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ അല്ലറ ചില്ലറ മെക്കാനിസം ഒകെ പഠിച്ചത്
@shelbinthomas9093
@shelbinthomas9093 3 жыл бұрын
എന്റെ ബ്രോ..നിങ്ങൾ ഒരു രക്ഷയും ഇല്ല♥️... നല്ല അടിപൊളി വീഡിയോ... Automobile matramalla electronicslum bro oru puli aanu enn ippo manasilayi.... Enthayalum bro.. powli video nalla detailed aayitt paranju...thanks bro..😍 എനിക്ക് കാണുവാൻ ഏറ്റവും താല്പര്യം ഉള്ള വിഷയമാണ് ബ്രോ വീഡിയോ ആയിട്ട് ചെയുന്നത്... Anyway 👌
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊🙏🏻Thank you bro 💖
@shelbinthomas9093
@shelbinthomas9093 3 жыл бұрын
@@AjithBuddyMalayalam good luck bro..ur so awesome👌😍
@suhailmukkan2325
@suhailmukkan2325 3 жыл бұрын
നല്ല ക്ലാസ് ... ചോദ്യം ചോദിക്കാതിരുന്നാൽ മതി എത്ര സമയം വേണമെങ്കിലും കേട്ടിരുന്നോളാം ..
@anandhuhariharan9769
@anandhuhariharan9769 3 жыл бұрын
Bike doctor Ajith broi... Awesome presentation... Expecting more videos like This... 👏
@rageshtv9941
@rageshtv9941 2 жыл бұрын
എന്റെ പൊന്നു ചേട്ടാ.. 🙄എജ്ജാതി വിശദീകരണം ❤❤❤❤
@amaldevks4041
@amaldevks4041 3 жыл бұрын
Machaneee... video orupaadu helpful aaay🥰🥰🥰
@MagicBoxvlog
@MagicBoxvlog 3 жыл бұрын
ഉള്ളിൽ നല്ലൊരു അധ്യാപകൻ ഉണ്ട്, എന്തായാലും എല്ലാവിധ ആശംസകളും....
@dhaneshr946
@dhaneshr946 3 жыл бұрын
Nalla explaination ayirunnu...thanks ajith buddy 💜
@ArunKumar-ge4rc
@ArunKumar-ge4rc 3 жыл бұрын
Namichu. Nalla presentation skill.
@sreeragram7923
@sreeragram7923 3 жыл бұрын
Nalla reethiyil paranju manasilakki thannu ❤️❤️ pwoli....
@ajayakumard475
@ajayakumard475 3 жыл бұрын
Ajith bro you are great
@akshaybabu2040
@akshaybabu2040 3 жыл бұрын
Vere level .... Super aayt explain cheyunund bro
@1352suneesh
@1352suneesh 3 жыл бұрын
വളരെ നല്ല വീഡിയോ.... നല്ല അവതരണം...
@abhijithkp462
@abhijithkp462 3 жыл бұрын
Iam studying automobile engineering....its really useful for me... thanks a lot
Despicable Me Fart Blaster
00:51
_vector_
Рет қаралды 28 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 186 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 21 МЛН
Differential Working Explained | Malayalam Video | Informative Engineer |
17:05
Informative Engineer
Рет қаралды 127 М.
Motorcycle Electrical System Explained in Malayalam
15:55
Ajith Buddy Malayalam
Рет қаралды 172 М.
Alternator Part 4| Alternator Component Testing | Learn Auto
14:31
Learn Auto By Anoop Bhaskar
Рет қаралды 9 М.
ФЭТБАЙК vs MTB Что лучше ? #shorts
0:21
Леха МАК
Рет қаралды 953 М.
T55 Narxi 23 900$ 📞95 155 03 00 | 📞91 033 03 03
0:18
China Avtouz
Рет қаралды 5 МЛН
🐷 на БМВ НЕ ОЖИДАЛИ ТАКОГО👊#shorts
0:59
Асфальта.нет
Рет қаралды 9 МЛН
Машина Жириновского.  #shorts Лиса рулит
0:52
Лиса рулит shorts
Рет қаралды 6 МЛН
Lool 🤣💃🏻 BMW i4 ❤️
0:14
BMW
Рет қаралды 1,7 МЛН