Bajaj ഏറ്റവും പുതിയ bs6 വണ്ടി qute -AUTOS VLOG

  Рет қаралды 100,394

Autos Vlog

Autos Vlog

Жыл бұрын

INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG

Пікірлер: 223
@vineethkk8980
@vineethkk8980 Жыл бұрын
അഗത്തു നിന്ന് നോക്കുബോൾ,, പുറമേ നല്ല വിശാലം ആണ്... 😃😃
@shemeerkhan
@shemeerkhan Жыл бұрын
😂😂😂😂
@mansooramsimansooramsi7383
@mansooramsimansooramsi7383 Жыл бұрын
😊😅😂
@yousafap2116
@yousafap2116 Жыл бұрын
Hi
@Chettiyar_shivam
@Chettiyar_shivam 8 күн бұрын
😂😊😅
@aromal_rajan_pillai
@aromal_rajan_pillai Жыл бұрын
ഹോളിവുഡ് ഇൽ അഭിനയിച്ചവൻ ആണ് ഈ കുഞ്ഞൻ 🔥🔥🔥The Lost City (2022)
@sakeerhuzain6919
@sakeerhuzain6919 Жыл бұрын
ഈ തട്ടി കൂട്ട് സാധത്തിന് 310 L അയ്യോ ഇതിലും നല്ലത് Tata നാനോ യാണ് ac കൂൾ super milage എല്ലാം കൊണ്ടും സൂപ്പർ
@girishkumark9773
@girishkumark9773 Жыл бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. ഇതാെരു Bajaj തട്ടിക്കൂട്ട്. അത് തന്നെയാണ് ഇതിന് ചേർന്ന പേര്. കാറിന്റെ ഗണത്തിൽ പെടുന്നില്ല. പെട്രാേളിൽ 300 സി.സി യുടെ താഴെ മാത്രമുള്ള വണ്ടിയാണ്. ( ഈ എഞ്ചിൻ ഒരു പക്ഷെ ബജാജിന്റെ ഓട്ടോയുടേതോ ടൂവീലറിന്റേതോ ആയിരിക്കാം. നേരത്തെ തന്നെ ബജാജിന്റെ കൈവശമുള്ളതായിരിക്കാം ). എന്നിട്ടും ഡീസൽ വണ്ടിയേക്കാൾ ശബ്ദവും സീറ്റുകളും ഇന്റീരിയറും വളരെ കഷ്ടം. ഇനി നാനോയുടെ കാര്യമാണെങ്കിൽ, 4 ഗിയറിൽ , 600 സി.സിക്ക് മുകളിലുള്ള പെട്രോൾ എഞ്ചിൻ പുതുതായി ടാറ്റ ( സ്വന്തമായി നിർമ്മിക്കുകയോ മറ്റ് കമ്പനികളുടേത് ഉപയോഗിക്കുകയോ ) നാനോക്ക് വേണ്ടി മാത്രം കണ്ടെത്തിയതാണ്. കൂടാതെ, മികച്ച ഇന്റീരിയറും മുൻ സീറ്റുകളും, ക്യൂട്ടിനേക്കാൾ എത്രയോ മികച്ച പിറകിലെ സീറ്റും, എ.സി, മ്യൂസിക് സിസ്റ്റം, പിന്നീട് പവർ സ്റ്റിയറിങ്ങും, ഓട്ടോമാറ്റിക്കും എല്ലാം ഉണ്ടായിരുന്നു. എ.സിയും ക്യൂട്ടിനേക്കാൾ വലിപ്പവും എഞ്ചിൻ പവറും ഉണ്ടായിട്ടും 18 മുകളിൽ മൈലേജും ഉണ്ടായിരുന്നു. ക്യൂട്ടിനെപ്പോലെ പണ്ടത്തെ കടയുടെ നിരപ്പലക പോലെയായിരുന്നില്ല വിൻഡോ ഗ്ലാസുകൾ. മെക്കാനിക്കലി ഉയർത്തുകയും താഴ്ത്തുകയും ചെയ്യാവുന്നതും മുൻവശത്തേത് പവർ വിൻഡോയുമാണ്. മാത്രമല്ല അന്ന് നാനാേ നിർമ്മിക്കുമ്പോൾ ടാറ്റക്ക് മുമ്പിൽ മറ്റ് വില കുറഞ്ഞ കാറിന്റെ മാതൃകയൊന്നും ഉണ്ടായിരുന്നില്ല , പക്ഷേ ക്യൂട്ട് നിർമ്മിക്കുന്നതിന് മുമ്പ് ബജാജിന് മുന്നിൽ നാനോ എന്ന മികച്ച മാതൃകയുണ്ടായിരുന്നു. എന്നിട്ടും ഇത്രയും വില കൂട്ടി കാർ സെഗ്മന്റ് പോലുമല്ലാത്ത ഒരു വാഹനം പുറത്തിറക്കിയ ബജാജിന്റെ കാഴ്ചപ്പാട് ഭയങ്കരം തന്നെ. അതും സാധാരണക്കാരായിരിക്കും ഈ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നത് എന്ന് കൂടി ഓർക്കുമ്പോൾ പാവങ്ങളെ ക്യൂട്ടായി പറ്റിക്കുന്ന ബജാജിനോട് എന്നെന്നേക്കുമായി ടാറ്റ പറയാനാണ് തോന്നുന്നത്. എന്റെ അഭിപ്രായത്തിൽ വീട്ടിലേക്ക് ഇടുങ്ങിയ വഴി മാത്രമുള്ള ഒരു നാല് ചക്രവണ്ടി വീട്ടിലെത്തണം എന്ന് അതിയായ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന് ഇത് തെരെഞ്ഞെടുക്കാം. വില ഒരു പ്രശ്നം തന്നെയെങ്കിലും .
@arjunakurup02
@arjunakurup02 Жыл бұрын
Undairunnappo aarum athinte vila manasilakkiilla bro 🙂
@jaisonpm9290
@jaisonpm9290 Жыл бұрын
എന്റെ ഒരു കൂട്ടുകാരൻ പെട്ടു.... ഇപ്പോൾ പെടാപ്പാട് പെടുകയാണ് എങ്ങനെയെങ്കിലും കയ്യിൽ നിന്ന് ഒഴിവാക്കണ്ടേ അതുമില്ല.. 😆😆
@shahil925
@shahil925 Жыл бұрын
@@girishkumark9773 sathyam
@wideangleb9717
@wideangleb9717 Жыл бұрын
3.10 ന് കിട്ടില്ല 3.4 ആണ് ഓൺറോഡ്
@yourbudhu
@yourbudhu Жыл бұрын
കിടിലൻ വണ്ടിയാണ് ,ഞാൻ ഇത് ഇറങ്ങിയ സമയത്തു വാങ്ങി ഉപയോഗിക്കുന്നു , മികച്ച മൈലേജ് , കുറഞ്ഞ മെന്റനെൻസ് എവിടെയും പാർക്ക് ചെയ്യാം , എവിടെയും ഇട്ടു തിരിക്കാം , സാധനങ്ങൾ കയറ്റാം , ചെറിയ ട്രിപ്പുകൾക്കു ഗുണകരം അങ്ങനെ പലവിധ ഗുണങ്ങളും ഒത്തിണങ്ങിയ കുഞ്ഞൻ വണ്ടി വലിയ കുളൂസൊന്നും വേണ്ടാത്തവർക്കു അടിപൊളിയാണ് പോരായ്മകൾ ഇല്ല എന്നല്ല , എയർ കണ്ടീഷൻ അല്ല , കൊടും ചൂടത്ത് നിർത്തിയിട്ടിട് എടുക്കുമ്പോൾ അനുഭവപ്പെടും , അതൊഴിച്ചാൽ സംഗതി കിടുവാണ്
@mmrajankannankara7500
@mmrajankannankara7500 18 күн бұрын
ഇപ്പോഴും ഈ വണ്ടി താങ്കളുടെ കൈ വശം ഉണ്ടോ ഇപ്പോയത്തെ അവസ്ഥ എന്താണ്
@yourbudhu
@yourbudhu 14 күн бұрын
@@mmrajankannankara7500 എന്റെ കൈയ്യിൽ ഇപ്പോഴും ഉണ്ട് , അടിപൊളിയായി പോവുന്നു. ചൂടുകാലത്തു ബുദ്ധിമുട്ടാണ് എങ്കിൽ മഴക്കാലം മുതലുള്ള ആറു മാസം അടിപൊളിയായി യാത്ര ചെയ്യാം
@Rtechs2255
@Rtechs2255 Жыл бұрын
പേര് പോലെ തന്നെ cute ആണ് വണ്ടി
@raficp5286
@raficp5286 Жыл бұрын
ഈ വണ്ടി 4 വർഷമായി എൻ്റെ ഉപ്പ ഓടിക്കുന്നു.ആദ്യത്തെ ഒരു വർഷം ഞാൻ ആണ് ഓട്ടിയത്.എൻ്റെ Experiencil നിന്ന് കുറച്ച് കാര്യങ്ങൾ പറയാം, Pros 1. വണ്ടിക്ക് നല്ല പിക്കപ്പ് ഉണ്ട് ഞങ്ങൾ ഫ്രണ്ട്സ് 6 ആളൊക്കെ കൊണ്ട് ചുരം റോഡ് ഒക്കെ സുഖമായി കേറി. 2.സെഗ്മെൻ്റിലെ മറ്റ് വണ്ടികളെ അപേക്ഷിച്ച് വളരെ സുഖമായി യാത്ര ചെയ്യാം. കുലുക്കം വളരെ കുറവാണ് 3.കുറഞ്ഞ turning radius എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ് .ഏത് ചെറിയ റോഡിൽ നിന്നും വണ്ടി സുഖമായി വളക്കാം . Etc... Cons. 1.Overpriced 2.ബജാജിൻ്റെ സെർവ്വീസ് സെൻ്ററിൽ നിന്ന് പലപ്പോളായി നേരിട്ടത് വളരെ മോഷം അനുഭവങ്ങളാണ് ഒരിക്കൽ consumer court വരെ പോകേണ്ട അവസ്ഥ ഉണ്ടായി . പിറകേ നടക്കാൻ വയ്യാത്തോണ്ട് പിന്നെ കേസ് ഒന്നും നടത്തിയില്ല ചുരുക്കി പറഞ്ഞാൽ after sale service വളരെ മോഷം 3.നാട്ടിലെ മെക്കാനിക്കുകൾക് സുപരിചിതമല്ലാത്ത വണ്ടി ആയതിനാൽ ചെറിയ എന്തെങ്കിലും compliant വന്നാൽ പോലും company Service centeril പോകേണ്ടി വരുന്നു .ഞങ്ങൾക്ക് 35 km താണ്ടി വേണം കണ്ണൂർ ഉള്ള service Centeril പോകാൻ. 4.Resale value എന്ന ഒന്ന് ഈ വണ്ടിക്കില്ല . എങ്ങനെലും കൊടുത്ത് ഒഴിവാക്കാൻ നോക്കിട്ട് ആർക്കും വേണ്ട.company പോലും എടുക്കണില്ല . 5.sliding windows ആയത് കൊണ്ട് തന്നെ വണ്ടിക്കകത്ത് നല്ല ചൂടാണ് ചൂട് കാലത്ത് വണ്ടിക്കകത്ത് ഇരിക്കാൻ പോലും പറ്റില്ല .ഓട്ടത്തിൽ പിന്നേം പ്രശ്നമില്ല. പുതിയ മോഡലിൽ ഫാൻ കൊടുത്തത് നന്നായി
@muhamedsalih3505
@muhamedsalih3505 Жыл бұрын
ithinte fan evida kitum
@rajeshkrishna5053
@rajeshkrishna5053 3 ай бұрын
സത്യത്തിൽ നല്ല വണ്ടി ആണ്, ഓട്ടോറിക്ഷയെക്കാളും നല്ല സേഫ്റ്റി ഉണ്ട്, നല്ല മൈലേജ്, നല്ല ലൂക്ക്, മഴ, വെയിൽ കൊള്ളാതെ സുഖമായിയുള്ള യാത്ര, വില കൂടുതൽ ആണ്, പിന്നെ എല്ലാ ഇടത്തും സർവീസ് ഇല്ല, ഈ രണ്ടു കാര്യങ്ങളാണ് ഈ വണ്ടിയുടെ പോരായ്മ.
@nidhinsebastian5660
@nidhinsebastian5660 Жыл бұрын
നല്ല വണ്ടിയാണ് സൂക്ഷിക്കണം തട്ടാതെയും മുട്ടാതെയും.. മൈലേജ് കമ്പനി പറയുന്ന പോലൊന്നുവില്ല,., എന്റെ നാട് കണ്ണൂർ നാട്ടുമ്പുറത്താണ് 23 വരെ കിട്ടുന്നുണ്ട് യാത്രസുഗം നല്ലതാണ് ഡ്രൈവ് ചെയ്യാനും നല്ലതാണ്
@bibinsebastian8941
@bibinsebastian8941 Жыл бұрын
എവിടെയാ വീട് 😄
@grasshopper7192
@grasshopper7192 Жыл бұрын
എത്ര നാൾ ആയി എടുത്തിട്ട്???
@nidhinsebastian5660
@nidhinsebastian5660 Жыл бұрын
@@grasshopper7192 എന്റെ ഫ്രണ്ടിന്റെ കയ്യിലുണ്ട് അവൻ സെക്കന്റ്‌ വാങ്ങിയിട്ട് 1 വർഷം ആയി
@grasshopper7192
@grasshopper7192 Жыл бұрын
@@nidhinsebastian5660 കിട്ടിയ വിലക്ക് വിറ്റു എന്നിട്ട് x വൈഡ് cng എടുത്തു
@saviojosephthreecovidssurv2434
@saviojosephthreecovidssurv2434 Жыл бұрын
ഞാൻ കുറെ ഊള അലവലാതി യൂട്യൂബിൽ ആളെ പറ്റിച്ചു റിവ്യൂ ഇട്ടു വ്യൂ കൂട്ടുന്ന യൂട്യൂബ് നാറികളുടെ വാക്ക് കേട്ടു വണ്ടി എടുക്കുവാൻ ഇരിക്കുകയായിരുന്നു... പക്ഷെ പിന്നീട് അവരുടെ വീഡിയോ അടിയിൽ ഉള്ള കമന്റ്സ് നോക്കിയപ്പോൾ ഇത്‌ വാങ്ങിയ ഭൂരിഭാഗം പേരും പെട്ടുപോയീ എന്നു പറഞ്ഞു കരയുന്നത് ആണ് കണ്ടത്.... അവർ ഈ ഓട്ടോയെക്കാൾ ചെറിയ ഈ സോപ്പ് പെട്ടിക്ക് പറഞ്ഞ പ്രോബ്ലെംസ് ആണ് താഴെ കൊടുക്കുന്നത് വില ഒൺ റോഡ് പെട്രോൾ 3.7 lacks ആണ് cng ആണെങ്കിൽ 4.5 lacksum അടവിനാണെഗിൽ 5.4 lacks ആകും cng ക്ക്... മൈലേജ് കമ്പനി 30 to 35 പറഞ്ഞാലും ആകെ കിട്ടുന്നത് 22 to 25 /litterആണ്. ഇൻഷുറൻസ് rs 13000 വർഷം GPS ചാർജ് rs 3000 വർഷം വേനലിൽ ചൂട് സഹിക്കാൻ പറ്റില്ല. മഴയാണെങ്കിൽ വെള്ളം ഉള്ളിൽ കയറും Side ഗ്ലാസ്‌ എല്ലാം കൈ കൊണ്ടു ബലം കൊടുത്തു തള്ളി നീക്കേണ്ട പ്ലാസ്റ്റിക് ഗ്ലാസ്‌ ആണ് മൈന്റ്നൻസ് കോസ്റ്റ് കൂടുതൽ ആണ് Spare പാർട്സിന് ഭയങ്കര വില ആണ് 20 % taxum Pinne പല കേബിൾ കളും പൊട്ടിയാൽ വാങ്ങിയ ഷോപ്പിൽ കിട്ടുവന്നില്ല ചിലപ്പോൾ കിട്ടുവാൻ ഓർഡർ ചെയ്തു ആഴ്ചകളോളം കാത്തിരിക്കണം പിന്നെ സർവീസ് ചാർജ് വളരെ കൂടുതൽ ആണ്.... കൂടാതെ ഈ വണ്ടി വിറ്റ ബജാജിന്റെ കടയിൽ ഓട്ടോയുടെ അല്ലാതെ ക്യൂട്ട് ന്റെ പണി അറിയാവുന്ന ആളെ കിട്ടുവാനും ഇല്ലാ പലരും പല പണിയും വരുമ്പോൾ വണ്ടി വാങ്ങിയത് അങ്ങനെ എന്ത് ചെയ്യണം എന്നറിയയത്തെ തലയിൽ കയ്യും വച്ചു ഇരിപ്പാണ്... ഇനി ഈ വണ്ടി കൊണ്ടു നടക്കുവാൻ സ്വന്തമായീ എല്ലാ പണിയും ചെയുവാൻ പഠിക്കണം... ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കടയിലെ സെയിൽസ് മാൻ അല്ലാത്ത ഉപോഗിക്കുന്ന കസ്റ്റമേഴ്സ് ഒന്നു കംമെന്റിടന്നേ...
@9847.
@9847. Жыл бұрын
ഇത് കയ്യീന്നൊഴിവാക്കാൻ പെട്ട പാട് എനിക്കേ അറിയു😂😂😂
@jaisonpm9290
@jaisonpm9290 Жыл бұрын
😆😆🙏
@saviojosephthreecovidssurv2434
@saviojosephthreecovidssurv2434 Жыл бұрын
ഞാൻ കുറെ ഊള അലവലാതി യൂട്യൂബിൽ ആളെ പറ്റിച്ചു റിവ്യൂ ഇട്ടു വ്യൂ കൂട്ടുന്ന യൂട്യൂബ് നാറികളുടെ വാക്ക് കേട്ടു വണ്ടി എടുക്കുവാൻ ഇരിക്കുകയായിരുന്നു... പക്ഷെ പിന്നീട് അവരുടെ വീഡിയോ അടിയിൽ ഉള്ള കമന്റ്സ് നോക്കിയപ്പോൾ ഇത്‌ വാങ്ങിയ ഭൂരിഭാഗം പേരും പെട്ടുപോയീ എന്നു പറഞ്ഞു കരയുന്നത് ആണ് കണ്ടത്.... അവർ ഈ ഓട്ടോയെക്കാൾ ചെറിയ ഈ സോപ്പ് പെട്ടിക്ക് പറഞ്ഞ പ്രോബ്ലെംസ് ആണ് താഴെ കൊടുക്കുന്നത് വില ഒൺ റോഡ് പെട്രോൾ 3.7 lacks ആണ് cng ആണെങ്കിൽ 4.5 lacksum അടവിനാണെഗിൽ 5.4 lacks ആകും cng ക്ക്... മൈലേജ് കമ്പനി 30 to 35 പറഞ്ഞാലും ആകെ കിട്ടുന്നത് 22 to 25 /litterആണ്. ഇൻഷുറൻസ് rs 13000 വർഷം GPS ചാർജ് rs 3000 വർഷം വേനലിൽ ചൂട് സഹിക്കാൻ പറ്റില്ല. മഴയാണെങ്കിൽ വെള്ളം ഉള്ളിൽ കയറും No power window no AC Side ഗ്ലാസ്‌ എല്ലാം കൈ കൊണ്ടു ബലം കൊടുത്തു തള്ളി നീക്കേണ്ട പ്ലാസ്റ്റിക് ഗ്ലാസ്‌ ആണ് മൈന്റ്നൻസ് കോസ്റ്റ് കൂടുതൽ ആണ് Spare പാർട്സിന് ഭയങ്കര വില ആണ് 20 % taxum Pinne പല കേബിൾ കളും പൊട്ടിയാൽ വാങ്ങിയ ഷോപ്പിൽ കിട്ടുവന്നില്ല ചിലപ്പോൾ കിട്ടുവാൻ ഓർഡർ ചെയ്തു ആഴ്ചകളോളം കാത്തിരിക്കണം Pulser 220 ബൈക്കിന്റെ engine ആണ്...ഗിയർ ബോക്സ്‌ ഒരു 4 യർ കഴിഞ്ഞാൽ പണി തരുന്നു ഗിയർ ബൈക്കിന്റെ same ഗിയർ സിസ്റ്റം ആണ് കൈ കൊണ്ട് ലിവർ വച്ചു വികലൻഗ ബൈക്ക് പോലെ ആക്കിയിരിക്കുന്നു പിന്നെ സർവീസ് ചാർജ് വളരെ കൂടുതൽ ആണ്.... കൂടാതെ ഈ വണ്ടി വിറ്റ ബജാജിന്റെ കടയിൽ ഓട്ടോയുടെ അല്ലാതെ ക്യൂട്ട് ന്റെ പണി അറിയാവുന്ന ആളെ കിട്ടുവാനും ഇല്ലാ പലരും പല പണിയും വരുമ്പോൾ വണ്ടി വാങ്ങിയത് അങ്ങനെ എന്ത് ചെയ്യണം എന്നറിയയത്തെ തലയിൽ കയ്യും വച്ചു ഇരിപ്പാണ്... ഇനി ഈ വണ്ടി കൊണ്ടു നടക്കുവാൻ സ്വന്തമായീ എല്ലാ പണിയും ചെയുവാൻ പഠിക്കണം... ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കടയിലെ സെയിൽസ് മാൻ അല്ലാത്ത ഉപോഗിക്കുന്ന കസ്റ്റമേഴ്സ് ഒന്നു കംമെന്റിടന്നേ...
@geethanjaliethicstowardsli4893
@geethanjaliethicstowardsli4893 Жыл бұрын
അതെന്നാ? 🤔
@geethanjaliethicstowardsli4893
@geethanjaliethicstowardsli4893 Жыл бұрын
പറഞ്ഞു തരുവോ?
@9847.
@9847. Жыл бұрын
1 year കഴിഞ് വിറ്റിട്ട് പകുതി പൈസ പോലും കിട്ടിയില്ല 😭😭😭
@vigneshkumar9378
@vigneshkumar9378 Жыл бұрын
Overpriced Without AC, power window, this can be worth for maximum 2 lakh.
@shanur6317
@shanur6317 Жыл бұрын
ഓട്ടോറിക്ഷ ക്കു പോലും രണ്ടര ലക്ഷത്തിനു മുകളിൽ വില ഉണ്ട്
@Follow_Your_Dream
@Follow_Your_Dream Жыл бұрын
ഗ്ലാസിൽ ഉള്ള "Q" എന്ന അക്ഷരം Qute എന്നതിൻറെ ചുരുക്കമല്ല, മറിച്ച് ക്വാഡ്രിസൈക്കിൾ എന്ന പുതിയ കാറ്റഗറി യെ സൂചിപ്പിക്കുന്ന Q എന്ന അക്ഷരമാണ്, ക്വാഡ്രിസൈക്കിൾ കാറ്റഗറി ഉള്ള എല്ലാ വാഹനങ്ങളുടെയും മുന്നിലെയും പിന്നിലെയും ക്ലാസുകളിൽ ഈ Q എന്ന അക്ഷരം പതിക്കേണ്ടതാണ്.
@abdussalamkp1115
@abdussalamkp1115 Жыл бұрын
Tata iris bs3 bs4 mahindra jeeto mini passenger vanukal compared വീഡിയോ cheyyamo
@vinayakumarmullankandy8536
@vinayakumarmullankandy8536 Жыл бұрын
CC കൂട്ടി വണ്ടിയുടെ size അൽപ്പം കൂടി വർദ്ധിപ്പിക്കുക. sliding window ഒഴിവാക്കുക, AC ഉൾപ്പെടുത്തുക, 3 ലക്ഷം രൂപ വിലയിടുക. എങ്കിൽ വാങ്ങും 😂
@RaghunathSharma000
@RaghunathSharma000 6 ай бұрын
Alto is there
@Don-py7rb
@Don-py7rb Жыл бұрын
BAJAJ think of launching a ELECTRIC version of CUTE with a range of 200kms AND priced under 4L
@mohammedbilalbilalmohammed9458
@mohammedbilalbilalmohammed9458 Жыл бұрын
Bro.. Autoexpo de വണ്ടികളുടെ റിവ്യൂ edu
@sachin-pv1xg
@sachin-pv1xg Жыл бұрын
Prakash built ksrtc superfast വരുന്നുണ്ട്.... അന്ന് kondody റിവ്യൂ ചെയ്ത പോലെ ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു.... പ്രതീക്ഷിച്ചോട്ടെ 😂
@sravlogesbysravan
@sravlogesbysravan Жыл бұрын
Pic vallom purath vanno
@aravindm1676
@aravindm1676 Жыл бұрын
@@sravlogesbysravan same kswift pole aanu, vega cowlil cheriya deference, back il oru door kude varum enne ollu..
@sravlogesbysravan
@sravlogesbysravan Жыл бұрын
@@aravindm1676 oke bro insta fbil onnum ithine kurich onnum kandilla atha pic chodiche
@vandiholic451
@vandiholic451 Жыл бұрын
Chassis eta
@aravindm1676
@aravindm1676 Жыл бұрын
@@sravlogesbysravan pics ente kayil unde bro njn edutha picsum unde pinne aanavandide pageil okke vanitte inde ennu thonnunne
@midhunkjairaj4124
@midhunkjairaj4124 Жыл бұрын
Brad Pitt / Sandra Bullock പുതിയ പടത്തിൽ ഈ വണ്ടി ഉണ്ട് Movie:- The lost city
@ashikthasleema8713
@ashikthasleema8713 Жыл бұрын
👍👍👍 enthu rate aanu anna
@JacobTJ1
@JacobTJ1 Жыл бұрын
Very nice presentation with a cute smile 😁
@AutosVlog
@AutosVlog Жыл бұрын
Thank you! 😃
@vineethvs7270
@vineethvs7270 Жыл бұрын
സേഫ്റ്റി 5സ്റ്റാർ.. പക്ഷെ ഓടിക്കാതെ വീട്ടിൽ ഇട്ടിരിക്കണം എന്ന് മാത്രം 😂😂
@sdavlogs3793
@sdavlogs3793 Жыл бұрын
Da മുത്തേ... Kulthur ന്റ chunk
@jamestharayil9419
@jamestharayil9419 Жыл бұрын
വണ്ടി കൊള്ളാം എന്ന് പറയുന്നു... ആരും വാങ്ങുന്നില്ല.. 🤔.... 😀
@motocaptain_
@motocaptain_ Жыл бұрын
2 lac ne automatic nano full option oke used kittunud
@SamThomasss
@SamThomasss Ай бұрын
ലോകത്ത് ഇത്രയും വൃത്തികെട്ട ലുക്കുള്ള ഒരു വാഹനം ഉണ്ടെന്ന് തോന്നുന്നില്ല..
@rahulm8451
@rahulm8451 Жыл бұрын
Ee thakarapaatta enthinanavo?
@aaabdulrehman1385
@aaabdulrehman1385 Жыл бұрын
Trip meter undo
@seethedesigner7556
@seethedesigner7556 Жыл бұрын
3 ലക്ഷത്തിന് എന്താ ഇതിനുള്ളത്,,, 1,20 കൊടുക്കാം,,, 👍
@rolexgaming6453
@rolexgaming6453 Жыл бұрын
2.8 for an Bajaj Compact 3 Wheeler.
@Bibin_Babu
@Bibin_Babu Жыл бұрын
3:08 😂😂😂
@ajithpatteri3898
@ajithpatteri3898 Жыл бұрын
ചേട്ടാ കോട്ടങ്ങൽ പടയണി വന്നപ്പോൾ കണ്ട ആളാണ്.. ഓട്ടോസ് vlog എന്ന് വിളിച്ചില്ലേ ഗേറ്റിന്റെ അവിടെ വെച്ച്,, അവിടെ video ഷൂട്ട്‌ ചെയ്തിരുന്നോ? അങ്ങനെ ഉണ്ടെങ്കിൽ എന്നാണ് അപ്‌ലോഡ് ചെയ്യുന്നത്?
@anoop_online
@anoop_online 5 ай бұрын
Ac വെക്കാൻ പറ്റുമോ
@merwindavid1436
@merwindavid1436 Жыл бұрын
Ithinte CNG model review cheyyaamo?
@RaghunathSharma000
@RaghunathSharma000 6 ай бұрын
Yes
@sajanblog77
@sajanblog77 Жыл бұрын
Ape ക്ലാസിക് 340000 രൂപയ്ക് വാങ്ങിച്ചു എന്നിട്ട് ഇപ്പോ ആര് വണ്ടി നിർത്തുവും ചെയ്തു ape classic ഒട്ടും കൊള്ളാത്തില വണ്ടി സർവീസ് വളരെ മോശം ആ പൈസയ്ക് ഇത് എടുത്താൽ മതിയായിരുന്നു എന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി
@carlosdanielam1
@carlosdanielam1 Жыл бұрын
Unfortunately in Brazil, we do not have simpler and cheaper cars that could be purchased by Brazilian workers. Brazilian laws force the industry to adopt emission and safety standards that are incompatible with a poor country like Brazil, trying to make a good impression so that others think the government is concerned about the population, when in reality, they are only concerned about taxation.
@rider_9314
@rider_9314 Жыл бұрын
3 lak 4 എണ്ണത്തിന്റെ വില ആണോ
@Devils618
@Devils618 Жыл бұрын
ഞാൻ ഉപയോഗിച്ചിരുന്നു .. 30 കിട്ടാറുണ്ട് മൈലേജ്.. നല്ല്ല റോഡിൽ അതിൽ കൂടുതലും കിട്ടാറുണ്ട്.. സർവീസ് ആണ് മോശം.. എല്ലായിടത്തും മെക്കാനിക്ക് ഉണ്ടാവില്ല.. പിന്നെ സ്പെയർ പാർട്സ് കിട്ടാനും ബുദ്ധിമുട്ട് ഉണ്ട്.
@saviojosephthreecovidssurv2434
@saviojosephthreecovidssurv2434 Жыл бұрын
ഞാൻ കുറെ ഊള അലവലാതി യൂട്യൂബിൽ ആളെ പറ്റിച്ചു റിവ്യൂ ഇട്ടു വ്യൂ കൂട്ടുന്ന യൂട്യൂബ് നാറികളുടെ വാക്ക് കേട്ടു വണ്ടി എടുക്കുവാൻ ഇരിക്കുകയായിരുന്നു... പക്ഷെ പിന്നീട് അവരുടെ വീഡിയോ അടിയിൽ ഉള്ള കമന്റ്സ് നോക്കിയപ്പോൾ ഇത്‌ വാങ്ങിയ ഭൂരിഭാഗം പേരും പെട്ടുപോയീ എന്നു പറഞ്ഞു കരയുന്നത് ആണ് കണ്ടത്.... അവർ ഈ ഓട്ടോയെക്കാൾ ചെറിയ ഈ സോപ്പ് പെട്ടിക്ക് പറഞ്ഞ പ്രോബ്ലെംസ് ആണ് താഴെ കൊടുക്കുന്നത് വില ഒൺ റോഡ് പെട്രോൾ 3.7 lacks ആണ് cng ആണെങ്കിൽ 4.5 lacksum അടവിനാണെഗിൽ 5.4 lacks ആകും cng ക്ക്... മൈലേജ് കമ്പനി 30 to 35 പറഞ്ഞാലും ആകെ കിട്ടുന്നത് 22 to 25 /litterആണ്. ഇൻഷുറൻസ് rs 13000 വർഷം GPS ചാർജ് rs 3000 വർഷം വേനലിൽ ചൂട് സഹിക്കാൻ പറ്റില്ല. മഴയാണെങ്കിൽ വെള്ളം ഉള്ളിൽ കയറും No power window no AC Side ഗ്ലാസ്‌ എല്ലാം കൈ കൊണ്ടു ബലം കൊടുത്തു തള്ളി നീക്കേണ്ട പ്ലാസ്റ്റിക് ഗ്ലാസ്‌ ആണ് മൈന്റ്നൻസ് കോസ്റ്റ് കൂടുതൽ ആണ് Spare പാർട്സിന് ഭയങ്കര വില ആണ് 20 % taxum Pinne പല കേബിൾ കളും പൊട്ടിയാൽ വാങ്ങിയ ഷോപ്പിൽ കിട്ടുവന്നില്ല ചിലപ്പോൾ കിട്ടുവാൻ ഓർഡർ ചെയ്തു ആഴ്ചകളോളം കാത്തിരിക്കണം Pulser 220 ബൈക്കിന്റെ engine ആണ്...ഗിയർ ബോക്സ്‌ ഒരു 4 യർ കഴിഞ്ഞാൽ പണി തരുന്നു ഗിയർ ബൈക്കിന്റെ same ഗിയർ സിസ്റ്റം ആണ് കൈ കൊണ്ട് ലിവർ വച്ചു വികലൻഗ ബൈക്ക് പോലെ ആക്കിയിരിക്കുന്നു പിന്നെ സർവീസ് ചാർജ് വളരെ കൂടുതൽ ആണ്.... കൂടാതെ ഈ വണ്ടി വിറ്റ ബജാജിന്റെ കടയിൽ ഓട്ടോയുടെ അല്ലാതെ ക്യൂട്ട് ന്റെ പണി അറിയാവുന്ന ആളെ കിട്ടുവാനും ഇല്ലാ പലരും പല പണിയും വരുമ്പോൾ വണ്ടി വാങ്ങിയത് അങ്ങനെ എന്ത് ചെയ്യണം എന്നറിയയത്തെ തലയിൽ കയ്യും വച്ചു ഇരിപ്പാണ്... ഇനി ഈ വണ്ടി കൊണ്ടു നടക്കുവാൻ സ്വന്തമായീ എല്ലാ പണിയും ചെയുവാൻ പഠിക്കണം... ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കടയിലെ സെയിൽസ് മാൻ അല്ലാത്ത ഉപോഗിക്കുന്ന കസ്റ്റമേഴ്സ് ഒന്നു കംമെന്റിടന്നേ...
@uservyds
@uservyds Жыл бұрын
ഇനി എലെക്ട്രിക്കൽ ഓട്ടോ എടുക്കു അതാണ് ലാഭം 👌😍 montra, puaggio👌👌
@wondersofkerala4952
@wondersofkerala4952 Жыл бұрын
Electric vehicle എല്ലാം after service വളരെ മോശം ആണ് വണ്ടി എടുത്തവർ എല്ലാം പെട്ട് നില്കുവാ spare parts ഒന്ന് ലഭ്യമല്ല
@sskkvatakara5828
@sskkvatakara5828 Жыл бұрын
Adutsver pattu
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
Liquid cooled Battery ആണ് TATA Nexon EV ഉള്‍പ്പടെ കാറുകള്‍ക്ക് ഉള്ളത് അതിനാല്‍ life ഉണ്ട് ബാറ്ററിക്ക് , ഓട്ടോകളില്‍ air cooled ബാറ്ററി ആണ് life കിട്ടില്ല
@mesiahdasj7245
@mesiahdasj7245 Жыл бұрын
​@@sanalkumarvg2602 Liquid cooled battery ??
@merwindavid1436
@merwindavid1436 Жыл бұрын
Katta waiting for prakash built KSRTC SWIFT SF review...😌☺️
@akbarcp9136
@akbarcp9136 Жыл бұрын
3 weel aakki yaal tax yenkilum kuraykkam 3.30. Odaanulla kadam ready aakkikko
@sandrorazi6024
@sandrorazi6024 Жыл бұрын
Auto riksha yekkalum safety aan 4 wheel
@astroarunbalajeevellore6285
@astroarunbalajeevellore6285 Жыл бұрын
tamil nadu ?
@faslurahman473
@faslurahman473 Жыл бұрын
ഇതിന്റെ ഇലട്രിക് വേർഷൻ വരാൻ സാദ്യതയുണ്ടൊ?
@bijoyb4177
@bijoyb4177 Жыл бұрын
👌
@mohammadfaizal8461
@mohammadfaizal8461 Жыл бұрын
Interesting...
@adarshdileepkumar2198
@adarshdileepkumar2198 Жыл бұрын
❤️❤️🥰🥰❤️❤️
@thareshk.b6131
@thareshk.b6131 Жыл бұрын
Electric undo Quteil
@sonyjoseph9298
@sonyjoseph9298 6 ай бұрын
3 വർഷം ഉപയോഗിച്ചതാണ് ഞാൻ . ജില്ലയിൽ ഒരു സർവീസ് സെൻഡർ. ഒരു കേബിൾ മാറ്റാൻ പോലും ഒരാഴ്ച മുൻപ് വിളിച്ചു ബൂക്ക് ചെയ്യണ്ട അവസ്‌ഥ . സർവീസ് വളരെ മോശം. കൊടുത്തു ഒഴിവാക്കി
@robinr4542
@robinr4542 14 күн бұрын
Njan bajajil work cheithittulla aaalaanu.yathoru safetyum illatha vahanamanu.breaking system ottum pora.yathoru safetyum illa.porathathinu akath nalla choodu anu
@AJ_M_95
@AJ_M_95 Жыл бұрын
Ithokke enthinano irakkunne
@nimishanimmy1220
@nimishanimmy1220 5 сағат бұрын
ആരും വങ്ങല്ലേ..... 320000 poyiii...വണ്ടി കംപ്ലൈന്റ് ആയാൽ അവർക്ക് എവിടാണ് problm എന്ന് കണ്ടുപിടിക്കാനും അറിയില്ല... വണ്ടി നന്നാക്കാനും അറിയില്ല.... അതുകൊണ്ട് ആരും പോയി തല വെക്കരുത്... ഞങ്ങടെ experiance ആണ്
@Indian-gk8bn
@Indian-gk8bn Жыл бұрын
Veronnum review kittiyille ithin maarcket onnula aarum edukunnilla
@jinuknr999
@jinuknr999 Жыл бұрын
ടോറസ് പോയാൽ പാറിപ്പോവുമോ? കണ്ണൂരിൽ കാർ കത്തിയതിനു ശേഷം ഇതുപോലുള്ള വണ്ടി കാണുമ്പോ പേടിയാണ്.. ഒന്ന് തട്ടിയാൽ ആദ്യം 4 ഡോറും ജാം ആവും.. അതോടെ തീർന്നു
@muneermajeed8991
@muneermajeed8991 Жыл бұрын
Bajaj ഒരു മഹിന്ദ്ര ജീറ്റോയുടെ സ്‌പൈസ് ഉള്ള വണ്ടി ഇറക്കിയാൽ നന്നായിരിക്കുമെല്ലെ 🤔
@Govinda-Mamukoya
@Govinda-Mamukoya 7 ай бұрын
ഈ പാട്ട എടുക്കുന്നോന്റെ കാര്യം തീരുമാനമാകും😂😂😂
@KK-pi1xi
@KK-pi1xi Жыл бұрын
Manappuram Thadi Dippooo.. 😁😁😁😁
@miles2gooo440
@miles2gooo440 Жыл бұрын
ഒരു 2 ലക്ഷം രൂപ ഓൺ റോഡ് കൊടുക്കാം... അതിൽ കൂടുതൽ ഒന്നും ഈ പാട്ടക്ക് ഇല്ല...
@shadil-ui1tr
@shadil-ui1tr Жыл бұрын
. Vandiye kurich onnum aryathath konda
@elonman1616
@elonman1616 Жыл бұрын
പാട്ടയ്ക്ക് പിന്നേം വില കിട്ടും... ഇത് പ്ലാസ്റ്റിക് ഡബ്ബ.😅
@hindustani7861
@hindustani7861 Жыл бұрын
സത്യം..2 നൊന്നും ഇല്ല ബ്രോ.. ഇതിനേക്കാൾ ഓൾഡ് നാനോ കൊള്ളാം
@jayasooryaps9986
@jayasooryaps9986 Жыл бұрын
Vandiye kurichu ariyathakonda pattannu vilikaney 😄 ith japan sidel okey hit aya segment anu
@user-lk7gm4kf7s
@user-lk7gm4kf7s 8 ай бұрын
Nite thanda alla vandi erakiye 2 lack inn edukan pode olle 😂
@Uppachiyum
@Uppachiyum Жыл бұрын
തട്ടിക്കൂട്ട് വണ്ടിയും തട്ടിക്കൂട്ടിയ വിലയും 😅 (അവതരണം സൂപ്പർ )
@rahulp4705
@rahulp4705 Жыл бұрын
True
@devkannan7714
@devkannan7714 Жыл бұрын
❤️❤️❤️
@mathewgeorge4264
@mathewgeorge4264 Жыл бұрын
3.30? ഈ സുനാപ്പിക്കോ?
@ahamedrifai8553
@ahamedrifai8553 Жыл бұрын
Pulser 220 engine ano..
@deepuclement7623
@deepuclement7623 Жыл бұрын
Yes
@aibuayyoobayyoob6663
@aibuayyoobayyoob6663 Жыл бұрын
ഇതെ വണ്ടി ഇലക്ട്രിക് ആയി ഇറക്കിക്കൂടെ?
@vishnuvlogzzz6196
@vishnuvlogzzz6196 Жыл бұрын
😘😘😘🥰
@deepu_mannar
@deepu_mannar Жыл бұрын
എടുത്ത് തോട്ടിലിടാം 😂
@eksathyanath264
@eksathyanath264 Ай бұрын
Why not ev model?
@maheshpottangadi3129
@maheshpottangadi3129 Ай бұрын
It is highly priced when compared to features
@Govinda-Mamukoya
@Govinda-Mamukoya 10 ай бұрын
പാവം😂😂😂😂
@muhammedismil5521
@muhammedismil5521 27 күн бұрын
Chrukida bisnas samrampakarku korekudi aldresan varuthanam vilayum kodothalanu
@corporatelifestylebyriaz
@corporatelifestylebyriaz Жыл бұрын
200cc 25 BHP 2 seater convertible quadricycle varanam for youth
@Kaalachakram--
@Kaalachakram-- Жыл бұрын
3.08...😁😁😁😜😜😝
@sskkvatakara5828
@sskkvatakara5828 Жыл бұрын
445 cc kodukkarunnu( Bajaj petrol atoyudapola)
@abiasebastian8806
@abiasebastian8806 8 ай бұрын
petrol auto 236 ccyaanu. Diesel auto aanu 44cc5. But 445cc dieselinekkaalum 236 petrolinekkaalum kooduthal power petrol quteinte 216cc engine nalkum
@user-gz8ep1rz5n
@user-gz8ep1rz5n 9 ай бұрын
ഈ വണ്ടി കരന്റ് ഇറക്കുന്നില്ലെ അലുമിനിയം E v ബാറ്ററി ആക്കിയാൽ കൂട്ടു തൽ മൈ ലെജ് കിട്ടുമല്ലോ
@geethakodoor6402
@geethakodoor6402 Жыл бұрын
🔥🔥🔥🔥🔥🌹
@jithinkt2370
@jithinkt2370 Жыл бұрын
3:08 എന്തോന്ന് എന്തോന്ന്.. 😂😂
@Kaalachakram--
@Kaalachakram-- Жыл бұрын
Akathu ninnu nokkumbol puram vishaalamanu😁ningalku venamengil puram upayogikkam🤣🤣
@RajeshKrishna-pp9tc
@RajeshKrishna-pp9tc 11 ай бұрын
വണ്ടി ശൂപർ ആണ് പക്ഷെ വില കത്തിയാണ്
@jamesmathew1532
@jamesmathew1532 Жыл бұрын
Vila vachu nokkiyaal athra super onnum alla........
@nithinsanthakumar1970
@nithinsanthakumar1970 Жыл бұрын
പട്ട ആണോ കിലുങ്ങുന്നു
@SuneshPM
@SuneshPM Жыл бұрын
1lack last price
@An0op1
@An0op1 Жыл бұрын
ഇത് ev ആക്കി ഇറക്കിയാൽ കൊള്ളായിരുന്നു
@sajeevannikhila2982
@sajeevannikhila2982 Жыл бұрын
ചേച്ചി വില നല്ല മലയാളത്തിൽ പറയൂ സാധാരണക്കാർ മാത്രമേ ഇതൊക്കെ എടുക്കൂ... അതുകൊണ്ടാണ്
@eksathyanath264
@eksathyanath264 Ай бұрын
Better to introduce ev model, is better in all aspects
@automobileinformationbyast1168
@automobileinformationbyast1168 Жыл бұрын
Alto edukkunnathanu nallath
@mohammedmuhsin6695
@mohammedmuhsin6695 Жыл бұрын
🤪👍
@yousafap2116
@yousafap2116 Жыл бұрын
Hi
@user-zp5ev8zz6u
@user-zp5ev8zz6u Жыл бұрын
Duke sound indu
@vishnuviswambharanvishnuvi1676
@vishnuviswambharanvishnuvi1676 4 ай бұрын
Njan surya bajajile staff arunnu avide full udayippa
@unnikrishnankt5353
@unnikrishnankt5353 Жыл бұрын
ഒരു ലക്ഷത്തികം ഇരുപതിനായിരം ആണെങ്കിൽ ഒരു എണ്ണം വേണം
@TheEnforcersVlog
@TheEnforcersVlog Жыл бұрын
Alto or Qute?
@aruncsanthosh2304
@aruncsanthosh2304 6 ай бұрын
ആൾട്ടോ കാറും qute ഓട്ടോറിഷക്കു പകരം ഉള്ള വണ്ടിയും ആണ്
@sathghuru
@sathghuru Жыл бұрын
റോഡിൽ ഇറക്കാൻ പറ്റുന്ന കളിപാട്ടം ആയി ഉപയോഗിക്കാം
@anandanor1266
@anandanor1266 7 ай бұрын
Body coloured bumber is good
@mydreams1228
@mydreams1228 Жыл бұрын
ആരും വാങ്ങരുത് ഇത് ആളുകളെ ആൽമഗതിയിൽ എത്തിച്ച വണ്ടി ബജാജ് കില്ലർ എന്നാക്കണം ഇതിന്റെ പേര് ഞാൻ മേടിച്ചു മുടിഞ്ഞു പോയ വണ്ടി ആരെങ്കിലും ഡൗട് ഉണ്ടെങ്കിൽ മെയിൽ ചെയ്യൂ മേടിച്ച ആളെ മുഴുവൻ നമ്പർ തരാം ചോദിച്ചു നോക്ക് ഇനി ആരും ചന്തിയിൽ വീഴരുത്
@Kaalachakram--
@Kaalachakram-- Жыл бұрын
ചന്തി🤭ചതി എന്നാണ് ഉദ്ദേശിച്ചത് അല്ലേ..? 😜😝
@mydreams1228
@mydreams1228 Жыл бұрын
@@Kaalachakram-- ohhhhhhhh sorry bro manglish typing ale thettipogum
@D.o.l.l.a.r.s
@D.o.l.l.a.r.s Жыл бұрын
Ayinn enthina chanthiyil veezhunnath
@davidbabu5272
@davidbabu5272 2 ай бұрын
Kurachu valupam unde kollarunu
@NavasIndia
@NavasIndia Жыл бұрын
വില കൂടുതലാണ്
@moviemakerz2950
@moviemakerz2950 Жыл бұрын
Auto qute🤣
@ceekeyworld4688
@ceekeyworld4688 Жыл бұрын
ഹൈറ്റ് കുറവുള്ളവർക്
@Jikkusways
@Jikkusways Ай бұрын
ഓട്ടോറിക്ഷ എടുത്താൽ പോരേ ഇതിനേക്കാൾ 😂
@mohanchanassery7866
@mohanchanassery7866 Жыл бұрын
No: വേണമെന്നില്ല
@salah.k9526
@salah.k9526 Жыл бұрын
ഇത് എന്തോന്ന് വണ്ടി. Ksrtc യെ കണ്ടാൽ ഇറങ്ങി ഓടേണ്ടി വരും
@mridul6804
@mridul6804 Жыл бұрын
ഇതിനു ക്ലച്ച് ഉണ്ടോ ??
@akhilp2092
@akhilp2092 Жыл бұрын
നോ
@lucagaming4780
@lucagaming4780 Жыл бұрын
Yes
@Shalinjohn
@Shalinjohn Жыл бұрын
Ape thanne better legage space polum illa over priced
@aneeshantony1626
@aneeshantony1626 Жыл бұрын
Tata iris eppol irangunnundo
@rolexgaming6453
@rolexgaming6453 Жыл бұрын
No
@girishkumark9773
@girishkumark9773 Жыл бұрын
Bajaj തട്ടിക്കൂട്ട്. അതാണ് ഇതിന് ചേർന്ന പേര്. കാറിന്റെ ഗണത്തിൽ പെടുന്നില്ല. പെട്രാേളിൽ 300 സി.സി യുടെ താഴെ മാത്രമുള്ള വണ്ടിയാണ്. ( ഈ എഞ്ചിൻ ഒരു പക്ഷെ ബജാജിന്റെ ഓട്ടോയുടേതോ ടൂവീലറിന്റേതോ ആയിരിക്കാം. നേരത്തെ തന്നെ ബജാജിന്റെ കൈവശമുള്ളതായിരിക്കാം ). എന്നിട്ടും ഡീസൽ വണ്ടിയേക്കാൾ ശബ്ദവും സീറ്റുകളും ഇന്റീരിയറും വളരെ കഷ്ടം. ഇനി നാനോയുടെ കാര്യമാണെങ്കിൽ, 4 ഗിയറിൽ , 600 സി.സിക്ക് മുകളിലുള്ള പെട്രോൾ എഞ്ചിൻ പുതുതായി ടാറ്റ ( സ്വന്തമായി നിർമ്മിക്കുകയോ മറ്റ് കമ്പനികളുടേത് ഉപയോഗിക്കുകയോ ) നാനോക്ക് വേണ്ടി മാത്രം കണ്ടെത്തിയതാണ്. കൂടാതെ, മികച്ച ഇന്റീരിയറും മുൻ സീറ്റുകളും, ക്യൂട്ടിനേക്കാൾ എത്രയോ മികച്ച പിറകിലെ സീറ്റും, എ.സി, മ്യൂസിക് സിസ്റ്റം, പിന്നീട് പവർ സ്റ്റിയറിങ്ങും, ഓട്ടോമാറ്റിക്കും എല്ലാം ഉണ്ടായിരുന്നു. എ.സിയും ക്യൂട്ടിനേക്കാൾ വലിപ്പവും എഞ്ചിൻ പവറും ഉണ്ടായിട്ടും 18 മുകളിൽ മൈലേജും ഉണ്ടായിരുന്നു. ക്യൂട്ടിനെപ്പോലെ പണ്ടത്തെ കടയുടെ നിരപ്പലക പോലെയായിരുന്നില്ല വിൻഡോ ഗ്ലാസുകൾ. മെക്കാനിക്കലി ഉയർത്തുകയും താഴ്ത്തുകയും ചെയ്യാവുന്നതും മുൻവശത്തേത് പവർ വിൻഡോയുമാണ്. മാത്രമല്ല അന്ന് നാനാേ നിർമ്മിക്കുമ്പോൾ ടാറ്റക്ക് മുമ്പിൽ മറ്റ് വില കുറഞ്ഞ കാറിന്റെ മാതൃകയൊന്നും ഉണ്ടായിരുന്നില്ല , പക്ഷേ ക്യൂട്ട് നിർമ്മിക്കുന്നതിന് മുമ്പ് ബജാജിന് മുന്നിൽ നാനോ എന്ന മികച്ച മാതൃകയുണ്ടായിരുന്നു. എന്നിട്ടും ഇത്രയും വില കൂട്ടി കാർ സെഗ്മന്റ് പോലുമല്ലാത്ത ഒരു വാഹനം പുറത്തിറക്കിയ ബജാജിന്റെ കാഴ്ചപ്പാട് ഭയങ്കരം തന്നെ. അതും സാധാരണക്കാരായിരിക്കും ഈ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നത് എന്ന് കൂടി ഓർക്കുമ്പോൾ പാവങ്ങളെ ക്യൂട്ടായി പറ്റിക്കുന്ന ബജാജിനോട് എന്നെന്നേക്കുമായി ടാറ്റ പറയാനാണ് തോന്നുന്നത്. എന്റെ അഭിപ്രായത്തിൽ വീട്ടിലേക്ക് ഇടുങ്ങിയ വഴി മാത്രമുള്ള ഒരു നാല് ചക്രവണ്ടി വീട്ടിലെത്തണം എന്ന് അതിയായ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന് ഇത് തെരെഞ്ഞെടുക്കാം. വില ഒരു പ്രശ്നം. തന്നെയാണ്.
@blessansamuel2601
@blessansamuel2601 Жыл бұрын
Super
@saviojosephthreecovidssurv2434
@saviojosephthreecovidssurv2434 Жыл бұрын
ഞാൻ കുറെ ഊള അലവലാതി യൂട്യൂബിൽ ആളെ പറ്റിച്ചു റിവ്യൂ ഇട്ടു വ്യൂ കൂട്ടുന്ന യൂട്യൂബ് നാറികളുടെ വാക്ക് കേട്ടു വണ്ടി എടുക്കുവാൻ ഇരിക്കുകയായിരുന്നു... പക്ഷെ പിന്നീട് അവരുടെ വീഡിയോ അടിയിൽ ഉള്ള കമന്റ്സ് നോക്കിയപ്പോൾ ഇത്‌ വാങ്ങിയ ഭൂരിഭാഗം പേരും പെട്ടുപോയീ എന്നു പറഞ്ഞു കരയുന്നത് ആണ് കണ്ടത്.... അവർ ഈ ഓട്ടോയെക്കാൾ ചെറിയ ഈ സോപ്പ് പെട്ടിക്ക് പറഞ്ഞ പ്രോബ്ലെംസ് ആണ് താഴെ കൊടുക്കുന്നത് വില ഒൺ റോഡ് പെട്രോൾ 3.7 lacks ആണ് cng ആണെങ്കിൽ 4.5 lacksum അടവിനാണെഗിൽ 5.4 lacks ആകും cng ക്ക്... മൈലേജ് കമ്പനി 30 to 35 പറഞ്ഞാലും ആകെ കിട്ടുന്നത് 22 to 25 /litterആണ്. ഇൻഷുറൻസ് rs 13000 വർഷം GPS ചാർജ് rs 3000 വർഷം വേനലിൽ ചൂട് സഹിക്കാൻ പറ്റില്ല. മഴയാണെങ്കിൽ വെള്ളം ഉള്ളിൽ കയറും No power window no AC Side ഗ്ലാസ്‌ എല്ലാം കൈ കൊണ്ടു ബലം കൊടുത്തു തള്ളി നീക്കേണ്ട പ്ലാസ്റ്റിക് ഗ്ലാസ്‌ ആണ് മൈന്റ്നൻസ് കോസ്റ്റ് കൂടുതൽ ആണ് Spare പാർട്സിന് ഭയങ്കര വില ആണ് 20 % taxum Pinne പല കേബിൾ കളും പൊട്ടിയാൽ വാങ്ങിയ ഷോപ്പിൽ കിട്ടുവന്നില്ല ചിലപ്പോൾ കിട്ടുവാൻ ഓർഡർ ചെയ്തു ആഴ്ചകളോളം കാത്തിരിക്കണം Pulser 220 ബൈക്കിന്റെ engine ആണ്...ഗിയർ ബോക്സ്‌ ഒരു 4 യർ കഴിഞ്ഞാൽ പണി തരുന്നു ഗിയർ ബൈക്കിന്റെ same ഗിയർ സിസ്റ്റം ആണ് കൈ കൊണ്ട് ലിവർ വച്ചു വികലൻഗ ബൈക്ക് പോലെ ആക്കിയിരിക്കുന്നു പിന്നെ സർവീസ് ചാർജ് വളരെ കൂടുതൽ ആണ്.... കൂടാതെ ഈ വണ്ടി വിറ്റ ബജാജിന്റെ കടയിൽ ഓട്ടോയുടെ അല്ലാതെ ക്യൂട്ട് ന്റെ പണി അറിയാവുന്ന ആളെ കിട്ടുവാനും ഇല്ലാ പലരും പല പണിയും വരുമ്പോൾ വണ്ടി വാങ്ങിയത് അങ്ങനെ എന്ത് ചെയ്യണം എന്നറിയയത്തെ തലയിൽ കയ്യും വച്ചു ഇരിപ്പാണ്... ഇനി ഈ വണ്ടി കൊണ്ടു നടക്കുവാൻ സ്വന്തമായീ എല്ലാ പണിയും ചെയുവാൻ പഠിക്കണം... ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കടയിലെ സെയിൽസ് മാൻ അല്ലാത്ത ഉപോഗിക്കുന്ന കസ്റ്റമേഴ്സ് ഒന്നു കംമെന്റിടന്നേ...
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 20 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
Bajaj Qute (review & test drive)
7:37
Denis Action Wheels
Рет қаралды 162 М.
BAJAJ QUTE CNG REVIE...🔥✌️
21:43
Abu K VLOGS07
Рет қаралды 40 М.
ФЭТБАЙК vs MTB Что лучше ? #shorts
0:21
Леха МАК
Рет қаралды 915 М.
Malo vozim, malo punim 😉🤣
0:16
DjukaWZ
Рет қаралды 3,3 МЛН
Фишки FORD F-150. Часть 2
0:54
Fresh Маркетплейс
Рет қаралды 1,3 МЛН