No video

BAJAJ CHETAK! Buy or Dont Buy? My Opinion!

  Рет қаралды 22,534

under the stars***

under the stars***

Күн бұрын

OLA VS BAJAJ CHETAK STEEP TEST VIDEO:
• ബജാജ് ചേതക്കിന്റെ മുന്...
BAJAJ CHETAK RANGE TEST VIDEO:
• BAJAJ CHETAK RANGE TEST
BAJAJ CHETAK FULL REVIEW
(SPECS, FEATURES ETC.. BUT WITH OLD PRICE)
• New Bajaj Chetak EV ! ...
BAJAJ CHETAK SUBSIDY SCAM:
• Bajaj Chetak ഇത്രയും പ...
____________________________________________________________
Latest videos:
HERO VIDA V1 PRO RANGE TEST:
• ഇത്രയും കുറഞ്ഞ റേഞ്ചോ?...
HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
HERO VIDA COMPLETE TEST
• HERO VIDA വാങ്ങിക്കണോ?...
Hero Motocorp new electric bike:
• ഹീറോയുടെ 300 KM റേഞ്ചു...
Bajaj chetak customer review:
• ബജാജ് ചേതക് കസ്റ്റമേഴ്...
Hero Vida full review:
• HERO VIDAക്ക് 25,000 ര...
New electric scooter launched BGAUSS C12 iMAX:
• പുതിയ ഇലക്ട്രിക്ക് സ്‌...
Weekly star news latest EV updates:
• 1000 KM റേഞ്ചുമായി BYD...
2023 April all India electric two wheeler sales report:
• അങ്കത്തിന് ഇനി ബജാജ് ച...
Tata Nano Electric for just Rs. 3,85,000
• TATA NANO ELECTRIC വെറ...
_______________________________________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No: Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
________________________________________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
_____________________________________________________________________
BAJAJ CHETAK! Buy or Dont Buy? My Opinion

Пікірлер: 107
@shyamvishnot
@shyamvishnot Жыл бұрын
OLA VS BAJAJ CHETAK STEEP TEST VIDEO: kzfaq.info/get/bejne/aNekobh7up_FZGQ.html BAJAJ CHETAK RANGE TEST VIDEO: kzfaq.info/get/bejne/mtaplJZ8p7DXcWg.html BAJAJ CHETAK FULL REVIEW (SPECS, FEATURES ETC.. BUT WITH OLD PRICE) kzfaq.info/get/bejne/i8qBhq-jm7enmJ8.html
@salmanfarsipkd
@salmanfarsipkd Жыл бұрын
Bro നിങ്ങൾക്ക് ഈ ചാനൽ ലാഭമാണോ നഷ്ടമാണോ എന്നെനിക്കറിയില്ല.. വണ്ടി എടുക്കാനാഗ്രഹിക്കുന്ന സാധാരണക്കാരന് ഒരിക്കലും നഷ്ടമില്ല 🎉🙏
@shyamvishnot
@shyamvishnot Жыл бұрын
🙏💚
@hamcp8443
@hamcp8443 Жыл бұрын
എനിക്ക് ഈ വണ്ടിയുണ്ട് ഞാൻ ഈകോ മുടിൽ ഒടിച്ചിട്ട് 110 km കിട്ടുന്നുണ്ട് മറ്റുള്ള വണ്ടികളുടെ ചാർജർ നന്മൾക്ക് താങ്ങി കൊണ്ടു പോവാൻ മാത്രം വലിപ്പം ഉണ്ട് chettakന്ന് ചാർജർ അതിൻ്റെ ഉള്ളിൽ തന്നേയാണ്.ഇറക്കത്തിൽ റീജനറേഷൻ ശെരിക്ക് വർക്കാ വുന്നുണ്ട് അത് കൊണ്ടും ആയിരിക്കും കമ്പനി 100 പറഞ്ഞിട്ടും 110 കിട്ടുന്നത്. കമ്പനി പറഞതിലും മൈലേജ് കിട്ടുന്ന വാഹനം ആദ്യമായിട്ടാണ് എൻ്റെ അനുഭവം.ഇറക്കത്തിൽ ആക്സിലേറ്റർ പൂട്ടി ഓടിക്കണം' കടിച്ച്പറിച്ച് ഓടാ തേ കൊണ്ട് നടന്നാൽ നല്ലതാണ്.
@anvary9921
@anvary9921 Жыл бұрын
ബ്രോ, പല കമ്പനി ev കളുടെ റിവ്യൂ ചെയ്തിട്ടുണ്ട്, എല്ലാ ev കളും സെയിൽ മാത്രമാണ് ശ്രദ്ധിക്കുന്നത് ആഫ്റ്റർ സെയിൽ സർവീസ് വളരെ ശോകം ആണ് പ്രത്യേകിച്ച് ഓല, ഇതിനെ കുറിച്ച് ഒരു കസ്റ്റമർ റിവ്യൂ ചെയ്യാവോ??? ev വാങ്ങുന്നവർ നല്ല സർവീസ് നൽകുന്ന കമ്പനി തിരഞ്ഞെടുക്കണം എന്നാണ് എന്റെ അഭിപ്രായം.
@shyamvishnot
@shyamvishnot Жыл бұрын
തീർച്ചയായും ചെയ്യുന്നുണ്ട് ബ്രോ
@RahulRaj-mb2wi
@RahulRaj-mb2wi Жыл бұрын
Sales കുറവാണ് അപ്പോ easy aayi service കൊടുക്കാം..
@Nahabs
@Nahabs Жыл бұрын
💯💯💯💯
@eldhovarghese4738
@eldhovarghese4738 Жыл бұрын
ഫ്രണ്ട് സസ്പെൻഷൻ സ്മൂത് ഇല്ലെങ്കിൽ റബ്ബർ ഐസിസ് ചെയ്യാത്ത റോഡുകളിൽ വണ്ടി ലോങ്ങ് പോകുമ്പോള് നടുവിനുപ്രശ്നം വരും അത് വലിയ പ്രശ്നം തന്നെയാണ് അക്കാര്യത്തിൽ അടിപൊളി ഐ ക്യൂബ് എനിക്ക് താല്പര്യം
@RazikAp
@RazikAp Жыл бұрын
5:18 Helmet ഡിക്കിയിൽ വെക്കുമ്പോൾ തിരിച്ച് വെച്ച് നോക്കിയിരുന്നോ? അതായത് ഗ്ലാസ്സ് ബാക്കിലേക്ക് വരുന്ന വിധത്തിൽ.
@arunk5307
@arunk5307 Жыл бұрын
Suspension adjust cheyyaan patiille ? at least at service center
@_vyshnav_
@_vyshnav_ Жыл бұрын
ഇനി കയറ്റം Test ചെയ്യാൻ ഇനി ഒരു അടിപൊളി location പറഞ്ഞു തരാം നല്ല steap ആയിട്ട് ഉള്ള കയറ്റം ആണ്, location വരുന്നത് clt city തന്നെ ആണ്. അരയിടത്ത് പലം over bridge താഴെ surya silks Road straight പോയാല് പള്ളിമലകുന്ന് Road, ഈ Road EV 2 പേര് കയറിയാൽ set ആണ്, ഒന്നു next time try ചെയ്യുമോ.
@sabinrajsabin8819
@sabinrajsabin8819 Жыл бұрын
Bajaj chetak ev ഒരു കുറ്റവും പറയാനില്ല ഓടിക്കേണ്ട രീതിയിൽ ഓടിച്ചാൽ നല്ല മൈലേജ് ലഭിക്കുന്ന വാഹനം തന്നെയാണ്. ഈ വാഹനം
@shyamvishnot
@shyamvishnot Жыл бұрын
athe bro, sheriyaanu shradhichu odichal 100 km range kittum
@srikumarkpsrikumarkp
@srikumarkpsrikumarkp Жыл бұрын
I was surprised to see bajaj motor is more powerful than OLA, OLA started a showroom in my town kanjirappally,kottayam district.
@shyamvishnot
@shyamvishnot Жыл бұрын
Actually it was not power issue bro. It was a heating issue
@user-tn6gz8ww5y
@user-tn6gz8ww5y Жыл бұрын
നിലവിൽ ലഭ്യമായതിൽ ഒരു മികച്ച budget ഇലക്ട്രിക് സ്‌കൂട്ടർ suggest ചെയ്യാമോ...🙏🏻50 km daily travel
@shyamvishnot
@shyamvishnot Жыл бұрын
enne onnu contact cheyyamo bro... kore kaaryangal samsarrikkanund
@RetroGaayakan
@RetroGaayakan Жыл бұрын
​@@shyamvishnotbro chetak il hub motor nu varunna pole issue varan chance undo..athayath back tyre marumbo oke ulla difficulty?
@mindfreak-hv2on
@mindfreak-hv2on 10 ай бұрын
​@@shyamvishnotനിൻ്റെ നമ്പർ എന്തുവാ മോനേ
@AbdulKhaderKaara
@AbdulKhaderKaara Жыл бұрын
ഈശ്വരാ ! അത് പൊളിച്ചു❤❤❤
@ShafnasPk
@ShafnasPk Жыл бұрын
Hero vida കയറ്റം കയറുന്നത് ടെസ്റ്റ് ചെയ്തില്ലല്ലോ
@shyamvishnot
@shyamvishnot Жыл бұрын
illa bro cheyyanam
@anoopmohan4998
@anoopmohan4998 Жыл бұрын
Thank you
@user-tn6gz8ww5y
@user-tn6gz8ww5y Жыл бұрын
നിലവിൽ ലഭ്യമായതിൽ ഒരു മികച്ച ഇലക്ട്രിക് സ്‌കൂട്ടർ suggest ചെയ്യാമോ...50 km daily travel 🙏🏻
@advsuhailpa4443
@advsuhailpa4443 Жыл бұрын
TVS
@hamcp8443
@hamcp8443 Жыл бұрын
ചേട്ടക്ക് തന്നേയാണ് ഒര്ശംസയുമില്ല. എൻ്റെ വീട്ടിൽ മകന്എയ്ദർ വണ്ടിയും എനിക്ക് ചേട്ടക്കുമുണ്ട് എന്ത് കൊണ്ടു ചേട്ടക്കാണ്ട് മൻമ്പന്ധിയിൽ. എന്നോട് മകൻ ഇപ്പൊ പറയുന്നു ചേട്ടക്ക് എടുക്കാമായിരുന്നെന്ന്. ഒന്നുമില്ലങ്കിലും ചേട്ടക്ക് ഒരു കമ്പനിയാണെല്ലോ.
@mindfreak-hv2on
@mindfreak-hv2on 10 ай бұрын
ചെട്ടക്ക് നല്ലത് ആനേകിലും ഞമ്മള് ഇഷ്ട്ടം മട്ടൽ ആന് ചട്ടക്കിനെ എത്ര നല്ലത് അവിടെ ചാട്ടക്ക് മതി മാട്ടൽ മാറ്റി ഇപ്പൊൾ അവിടെ ചാട്ടക് മാറ്റി ബാജാജാ മത്തി
@abhilashm.s5283
@abhilashm.s5283 Жыл бұрын
Tanx for the vedio bro... 🔥
@shyamvishnot
@shyamvishnot Жыл бұрын
❤️
@yascpm
@yascpm Жыл бұрын
Why in kerala they are charging more money for tax and registration, while coimbatore is more kilometer from pune , pune to clt os 1022 KM , Pune to coimbatore is 1210
@shyamvishnot
@shyamvishnot Жыл бұрын
Good quiestion bro ! This should be asked to our state government
@outboxfpv4360
@outboxfpv4360 10 ай бұрын
Service backup eppadi?
@unofficial5
@unofficial5 Жыл бұрын
I want to purchase chetak on September. appozhu price korayan chance ondo🤔 atho 1,38,000 aano best price.
@Nahabs
@Nahabs Жыл бұрын
കൂടും
@fernandasantony
@fernandasantony Жыл бұрын
20000 കൂടും june1st എന്നാണറിഞ്ഞത്
@unofficial5
@unofficial5 Жыл бұрын
Njan ippo book cheydalo? Will price decrement affect me ?
@rahuldev715
@rahuldev715 Жыл бұрын
Rate increase aayi 1.68
@shine1212121
@shine1212121 Жыл бұрын
Adipoli 📷 video
@haneebeats8631
@haneebeats8631 Жыл бұрын
Headlight Power undo ?
@murlidharankt5996
@murlidharankt5996 Жыл бұрын
Syam bro bajaj service pettikada poleyalle ola pole allallow vazhiyil kidakilla
@nayansnair1836
@nayansnair1836 Жыл бұрын
2:05 top speed 79 alla 69 or 70km/h annu
@shyamvishnot
@shyamvishnot Жыл бұрын
അതെ ബ്രോ 69 kmph top സ്പീഡ് ആണ് .. പറഞ്ഞത് മാറിപ്പോയതാണ് 🙏
@prashobtechzone5899
@prashobtechzone5899 Жыл бұрын
Tvs electric scooter full review cheyumo
@kunjaavaa
@kunjaavaa Жыл бұрын
Chetak ഒരു വർഷം മുൻപേ എടുത്ത ഞാൻ... അന്ന് 1,69,800/- കൊടുത്തു. ഇന്ന് 1,37,000... ഒന്നും പറയാൻ ഇല്ല.... വണ്ടി super
@salsabeel7616
@salsabeel7616 Жыл бұрын
How is vehicle condition....?
@josems2463
@josems2463 Жыл бұрын
145000 on road
@arundhatianish4107
@arundhatianish4107 9 ай бұрын
Kseb charging app name aroyumoo
@mrsreejithsasidharan
@mrsreejithsasidharan Жыл бұрын
ഐ ക്യുബ് ആണോ നല്ലത് ചേതക് ആണോ നല്ലത്
@thahaas2568
@thahaas2568 Жыл бұрын
iqube st
@RazikAp
@RazikAp Жыл бұрын
​@@thahaas2568 ആദ്യം വണ്ടി റോഡിൽ ഇറങ്ങട്ടെ ഭായ്
@murshidsha4338
@murshidsha4338 Жыл бұрын
Chethak use cheyyunna njan❤❤😅
@mindfreak-hv2on
@mindfreak-hv2on 10 ай бұрын
ഹാ ഹേ 😂 സാരമില്ല..
@amrithamadhu5737
@amrithamadhu5737 Жыл бұрын
👍
@shajijoseph7425
@shajijoseph7425 Жыл бұрын
Head light poor 😮
@mu8914
@mu8914 Жыл бұрын
Pls do for bgauss d15 hill test
@shyamvishnot
@shyamvishnot Жыл бұрын
d15 വലിയ കുത്തനെയുള്ള കയറ്റം 2 പേര് വച്ച് കയറാൻ ബുദ്ധിമുട്ടാണെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട് ബ്രോ
@mu8914
@mu8914 Жыл бұрын
​@@shyamvishnot pls do in sports mode. Single rider
@arundhatianish4107
@arundhatianish4107 9 ай бұрын
KSEB charging app onnu paranju tharamo
@praveenprv1864
@praveenprv1864 9 ай бұрын
Chargemod
@RRCREATIONRahanad
@RRCREATIONRahanad Жыл бұрын
Tvs iqube ano bajaj chethak ano nallath
@harikrishnanb9703
@harikrishnanb9703 Жыл бұрын
Chethak ❤
@Explore926
@Explore926 Жыл бұрын
Iqube
@jyothish7378
@jyothish7378 5 ай бұрын
1:28 suspension മോശമാണെങ്കിൽ പിന്നെ എന്തുണ്ടായിട്ടും കാരൃമില്ല. 3 മാസം ഉപയോഗിച്ചാൽ നട്ടെല്ലിന്റെ Disc പോകും.പിന്നെയങ്ങോട്ട് നല്ല ലാഭമാണ്.പെട്രോളടിക്കണ്ടാ....ബാറ്ററി ചാർജ് ചെയ്യേണ്ടാ....ഉടമസ്ഥൻ ഒരേ കിടപ്പായിരിക്കും...😂
@shajipt4778
@shajipt4778 Жыл бұрын
വില എത്ര - Emi ഉണ്ടോ
@trippingchase7573
@trippingchase7573 Жыл бұрын
പെട്രോൾ വണ്ടി ബുള്ളറ്റ് ഒക്കെ മറിഞ്ഞിട്ട് സിമ്പിൾ ആയിട്ട് പോകുന്നുണ്ട് പിന്നെയാണ് ഒരു 100 കിലോ ഉള്ള
@shyamvishnot
@shyamvishnot Жыл бұрын
100 അല്ല 133
@pulikan66
@pulikan66 Жыл бұрын
Simple one updates undo
@shyamvishnot
@shyamvishnot Жыл бұрын
Yes innu vaikeett video undaavum bro
@NatureBeautyTravelVideos
@NatureBeautyTravelVideos Жыл бұрын
❤👌👌
@shyamvishnot
@shyamvishnot Жыл бұрын
🥰
@vishnuchandranpillai2026
@vishnuchandranpillai2026 9 ай бұрын
Helmet പിറകിലോട്ട് തിരിച്ചു വച്ചുനോക്കൂ ബ്രോ.
@prasobh114
@prasobh114 Жыл бұрын
TVs iqube poliyanu ❤❤
@jayasheelanks7970
@jayasheelanks7970 Жыл бұрын
ഇലക്ട്രിക്ക് വണ്ടികൾ എല്ലാം ബാറ്ററികംപ്ലൻ്റാ... ഞാൻ 1 വർഷം ഓടിയപ്പോളെ ബാറ്ററി കംപ്ലൻ്റ് വന്നു ഗ്യാരണ്ടി ഉണ്ടല്ലോ .... ഗ്യാരണ്ടി ക്ക് കൊടുത്തു മുന്നു മാസയപ്പോൾ ബlറ്ററികിട്ടി എന്നിട്ട് 1 year ഓടി പിന്നെയും ബാറ്ററി കംപ്പൻ്റ്... ബാറ്ററി വാങ്ങാൻ 50.000 വേണം ഞാനെടുത്തു മൂലക്കിട്ടു കച്ചറ വണ്ടി ... ആരും വാങ്ങല്ലേ ഇലക്ട്രിക്ക് വണ്ടി .... പെട്രോൾ വണ്ടി വാങ്ങിച്ചോ ... എന്നാലും ഈ വണ്ടി വാങ്ങരുത്
@MathRoot
@MathRoot Жыл бұрын
Helmet Thirichu vachhal Ullil kerum
@rahuleriam
@rahuleriam Жыл бұрын
Bounce infinity ജൂലൈ അവസാനം നല്ല ഒരു വാഹനം നിരത്തിൽ ഇറക്കും wait🛵🎊🎊
@murlidharankt5996
@murlidharankt5996 Жыл бұрын
Ellavarodum like adikan parayu bro
@shyamvishnot
@shyamvishnot Жыл бұрын
🥰🥰🥰
@prabeeshap1511
@prabeeshap1511 9 ай бұрын
69 km maximum
@yascpm
@yascpm Жыл бұрын
On the road price in coimbatoe is 128, why in kerala 139
@shyamvishnot
@shyamvishnot Жыл бұрын
do you have state subsidy in tamilnadu bro ?
@mohammedfahiz7322
@mohammedfahiz7322 10 ай бұрын
മുത്തേ tvs iqube ano bajaj chetak ano നല്ല പവർ ഫുൾ മോട്ടോർ 👈
@shyamvishnot
@shyamvishnot 10 ай бұрын
no doubt .. bajaj chetak ..
@afsarkvy
@afsarkvy Жыл бұрын
Ola എടുത്ത ഞാൻ
@varghesethomas
@varghesethomas Жыл бұрын
Don't worry, Service ഒഴിച്ചു നിർത്തിയാൽ ഓല തന്നെ No.1, Service ശരിയാവും എന്ന് vicharikkam. ,🤞
@unofficial5
@unofficial5 Жыл бұрын
​@@varghesethomas built quality also THE BEST !!!
@jithinkr628
@jithinkr628 Жыл бұрын
​@@varghesethomas front fork edakk onnu check cheyto payayath replace cheyth tanno
@rasheedbabu3431
@rasheedbabu3431 Жыл бұрын
ഇതൊക്കെ ഒഴിവാക്ക് ബ്രോ... Simple one എന്നാ ഇറങ്ങുക
@shyamvishnot
@shyamvishnot Жыл бұрын
May 23 ennaan avar paranjathu.... athaayathu naale, nokkam...
@jpsworld108
@jpsworld108 Жыл бұрын
അതിൻ്റെ ഉടമക്ക് പോലും അറിയില്ല എന്നാണ് എന്ന് 😮
@nisam1637
@nisam1637 Жыл бұрын
​@@shyamvishnot fame2 subsidy കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. അത് വണ്ടിയുമായി sync ചെയ്യാൻ വേണ്ടി കുറച്ചു കാലം കൂടി wait ചെയ്യേണ്ടി വരും 🤔
@handsomemathews
@handsomemathews Жыл бұрын
​@@shyamvishnot അതെ വർഷം പറയാത്തത് നന്നായി😂
@shyamvishnot
@shyamvishnot Жыл бұрын
@@handsomemathews 🤣
@pulliyilameen
@pulliyilameen Жыл бұрын
Just delivered Bahaj Chethak EV yesterday😊 kzfaq.infoFJLSUmqbvmA?feature=share
@hakeemmuhammad710
@hakeemmuhammad710 Жыл бұрын
Carrand charge kootti cerkaar eni ethokke thooki vilkaam 😂😂😂😂😂🤣
@NeoLeo877
@NeoLeo877 Жыл бұрын
പെട്രോൾ ചാർജ് കൂട്ടിയപ്പൊ പെട്രോൾ വണ്ടികളൊക്കെ തൂക്കി വിറ്റോ
@Rk-cv3tc
@Rk-cv3tc Жыл бұрын
Electricity solar panels vach produce cheyyalo.... But petrol ath nadakkoola. 😎
@mindfreak-hv2on
@mindfreak-hv2on 10 ай бұрын
ഇണക് ഈ വണ്ടി വാങ്ങി അച്ച ബദ കാമ വളി ചാട്ടക്ക ബ്രാക്ക് വാക്ക വാട ബട്ട കബ വളി പക്ക മാക്ക മാക ഇടൂ പട്
@969BRBSS
@969BRBSS 5 ай бұрын
😂🤣🤣🤣😅
@user-tn6gz8ww5y
@user-tn6gz8ww5y Жыл бұрын
നിലവിൽ ലഭ്യമായതിൽ ഒരു മികച്ച budget ഇലക്ട്രിക് സ്‌കൂട്ടർ suggest ചെയ്യാമോ...🙏🏻50 km daily travel
@jyothish7378
@jyothish7378 5 ай бұрын
Electric മതിയെങ്കിൽ iQube എടുക്കൂ...petrol ആണേൽ Hero Splendor+ Electric scooter ന്റെ battery ക്ക് 85k വിലയുണ്ട്.എൺപത്തയ്യായിരം km ഓടിയാൽ പോലും(വിദൂര സാധൃത മാത്രം) battery replacement cost ₹ 1/km ആകും.പിന്ന 4.5 kwh battery ചാർജുചെയ്യണമെങ്കിൽ 5യൂണിറ്റ് current ആകും.അതായത് 40paise/km...ആകെ 1.4 /km. Splendor+ 70km/l mileage കണക്കാക്കിയാൽപോലും ₹1.53/km മാത്രമേ ആകൂ.ചാർജുചെയ്യാൻ സമയ നഷ്ടമില്ല.പൊട്ടിത്തെറിക്കുമെന്ന പേടിയും വേണ്ട. Ev ചാർജുചെയ്യാൻ നല്ലനേരം നോക്കണം.ഇടിയും മഴയും പ്രശ്നമാണ്.
@jyothish7378
@jyothish7378 5 ай бұрын
iQube suggest ചെയ്യാൻ കാരണം യാത്രാസുഖം ആണ്.ബാക്കിയെല്ലാം നടുവൊടിക്കുന്ന വണ്ടികളാണ്.... Splendor+ നല്ല suspension ആണ്.
@user-tn6gz8ww5y
@user-tn6gz8ww5y Жыл бұрын
നിലവിൽ ലഭ്യമായതിൽ ഒരു മികച്ച ഇലക്ട്രിക് സ്‌കൂട്ടർ suggest ചെയ്യാമോ...🙏🏻50 km daily travel
@pscmohanar
@pscmohanar Жыл бұрын
bajaj
@Explore926
@Explore926 Жыл бұрын
Iqube
@sajithmaadi5738
@sajithmaadi5738 Жыл бұрын
ബജാജ്
Bajaj Chetak വാങ്ങിക്കുന്നവർ കാണുക
9:58
Magic? 😨
00:14
Andrey Grechka
Рет қаралды 20 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 14 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 374 М.
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 3,5 МЛН
BAJAJ CHETAK CUSTOMER REVIEW...
8:25
under the stars***
Рет қаралды 166 М.
BAJAJ CHETAK ELECTRIC SCOOTER ഇനി മലപ്പുറത്തും
10:26
Magic? 😨
00:14
Andrey Grechka
Рет қаралды 20 МЛН