No video

Bajaj Pulsar 150 Twin Disc Bs6 Detailed Review Malayalam

  Рет қаралды 38,878

Moto Bandit Malayalam

Moto Bandit Malayalam

Күн бұрын

#bajaj #pulsar #bs6 #twindisc #pulsar150 #bajajpulsar #bajajpulsar150bs6 #review #malayalam #automotive #bike #bikers #motovlogging #moto #bandit #motobanditMalayalam
bajaj pulsar 150 twin disc bs6 detailed Review Malayalam
What I am saying in this vedio is completely my view,I don't have any disrespect or hate for this bike
thanks for watching keep support stay subscribed and comments your opinions bellow
follow me on Instagram :www.instagram....

Пікірлер: 115
@MrRahulskumar
@MrRahulskumar 2 жыл бұрын
ഞാന്‍ January 24 ന് എടുത്തു. Pulsar 150 Twin Disc Bsc 2021 Model 😍😍 Same color
@ibrahimshahul5088
@ibrahimshahul5088 2 жыл бұрын
Totel found ethra aayi
@MrRahulskumar
@MrRahulskumar 2 жыл бұрын
@@ibrahimshahul5088 Onroad price 1,37,000 ആയി
@ibrahimshahul5088
@ibrahimshahul5088 2 жыл бұрын
@@MrRahulskumar milage ethra ind
@MrRahulskumar
@MrRahulskumar 2 жыл бұрын
@@ibrahimshahul5088 കമ്പനി പറയുന്നത് 50 ആണ്. First service കഴിഞ്ഞതേയുള്ളൂ. ആദ്യത്തെ 1000 കിലോമീറ്റർ 5th ഗിയറിൽ 45 വരെ ആണ് സ്പീഡ് പറയുന്നത് (running in period ൽ) . ആ സ്പീഡിൽ ആണ് ഓടിക്കുന്നത്. Average Fuel Efficiency 70 വരെ കാണിച്ചിരുന്നു. ഇപ്പോൾ അത് 50 - 60 കാണിക്കുന്നുണ്ട്. എത്രത്തോളം വിശ്വസിക്കാം എന്നറിയില്ല. Second service കൂടി കഴിഞ്ഞിട്ട് check ചെയ്യാൻ ആലോചിക്കുന്നുണ്ട്. 1000 - 2000 കിലോമീറ്റർ വരെ 55km speed ൽ ഓടിക്കാം എന്നു പറയുന്നുണ്ട്. 1000 ആകാറായി. ഇപ്പോൾ കാണിക്കുന്ന AFE യിൽ അപ്പോൾ മാറ്റം വന്നേക്കാം.
@vinodpunnavoor1259
@vinodpunnavoor1259 2 жыл бұрын
Enganeyund bro e model
@techmechboy3534
@techmechboy3534 2 жыл бұрын
The Pulsar 150 ( 125, 150, 180 DTSi ) is the 🇮🇳 Super Indian Hawk 🇮🇳 . And the Pulsar 220F is the 🇮🇳 Super Indian Beast 🇮🇳. I luv all the Ultradurable...........and Everlasting................Pulsar DTSi series. Pulsarmania will always live foreverrr.....................................................
@motobanditmalayalam5547
@motobanditmalayalam5547 2 жыл бұрын
👍🏻
@looneylooser1874
@looneylooser1874 Жыл бұрын
@@motobanditmalayalam5547 @Adersh RAJ pulsar 150 almost ethra km akumbol ane engine pani varunnath????
@suii7x
@suii7x 10 ай бұрын
Me using 2009 pulsar 150 still a fire ❤️‍🔥
@sk.quilon
@sk.quilon 2 жыл бұрын
2018 BS4 എടുത്തിരുന്നു... സ്റ്റാർട്ടിങ് trouble ഉണ്ട്... കിക്കർ ഇല്ലാത്തതിനാൽ കുറെ ബുദ്ധിമുട്ടി... Handle വൈബ്രേഷൻ കൂടുതലാ ആണ്... Fuel economy 50-54km/litre കിട്ടുന്നുണ്ട്... ഓപ്പൺ ചെയിൻ ആയതിനാൽ ലൂബ് കറക്റ്റ് ഇന്റർവെൽ തന്നെ ചെയ്യണം... അല്ലേൽ ചെയിൻ ഡാമേജ് ആയാലും 2700 രൂപ പോയിക്കിട്ടും...
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Sheriyan rain season chora an but allathe ok an entel 180 an...300 km koodumbo loob adicha mathiii over tight akkaruth chain....
@libusworld4823
@libusworld4823 2 жыл бұрын
ഇത് ഞാനും എടുത്തു അടിപൊളി വണ്ടിയാണ് 😍😍😍
@Shameer369
@Shameer369 2 жыл бұрын
Ippo ethra rate und bro
@sulaimansulaimanabdurahman9902
@sulaimansulaimanabdurahman9902 2 жыл бұрын
മൈലേജ് ethraya
@libusworld4823
@libusworld4823 Жыл бұрын
@@Shameer369 1.43
@libusworld4823
@libusworld4823 Жыл бұрын
@@sulaimansulaimanabdurahman9902 48
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Entel 180 und 47 Ltr kittunnuuu
@rafeekparackal395
@rafeekparackal395 Жыл бұрын
ഞാൻ ഇന്ന് ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു പോളിയാണ് നല്ല സ്മൂത്ത്‌ വണ്ടി
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Nalla refined an....dude nalla maintain cheytha mathiii vandi chadi chadi nikkm
@vishnudaskvkappliyil9753
@vishnudaskvkappliyil9753 2 жыл бұрын
Indicator flexible akkiyath marinjalum odiyathe irikkan aanu allathe build quality kurav aayath kond alla
@motobanditmalayalam5547
@motobanditmalayalam5547 2 жыл бұрын
👍🏻
@evosathan5701
@evosathan5701 2 жыл бұрын
Ente 2012 pulsar 150 power 15.2 bhp 💥💥💥💥
@vishnus1014
@vishnus1014 Жыл бұрын
Ente 2013 model pulsar 150 15 bhp 🔥
@user-br8mm2og4f
@user-br8mm2og4f Жыл бұрын
Same ❤
@pm3093
@pm3093 2 жыл бұрын
ഈ വണ്ടി തന്നെ ഞാൻ എടുത്തിട്ട് 1 വർഷമായി, നല്ല missing ഉണ്ട്, traffic ൽ ചെന്ന് വണ്ടി nutrel ഇട്ട് first ഗിയർ ഇടുമ്പോൾ pulling ഇല്ല ചിലപ്പോൾ off ആയി പോകും
@user-br8mm2og4f
@user-br8mm2og4f Жыл бұрын
Nop ella vandikum ella
@user-bn5zj5ep1m
@user-bn5zj5ep1m 11 ай бұрын
Illalo
@user-bn5zj5ep1m
@user-bn5zj5ep1m 11 ай бұрын
Waring light on aano
@pm3093
@pm3093 11 ай бұрын
@@user-bn5zj5ep1m yes, sensor complaint
@cannibalstudio1
@cannibalstudio1 2 жыл бұрын
2 year upayogikkunnu satisfied 🥰
@kabininadichuvannappol
@kabininadichuvannappol Жыл бұрын
Bro, do you think this can be used in hill stations ? I'm specifically asking about the suspension, pickup
@blessenkottoor7966
@blessenkottoor7966 2 жыл бұрын
KL33 ❤️
@KIRAN-wc6uz
@KIRAN-wc6uz Жыл бұрын
Super review 🇮🇳🙏🇮🇳🙏
@harikrishnanmohanan9997
@harikrishnanmohanan9997 2 жыл бұрын
Bro 2022 price ethreya
@ajayanunnikannan
@ajayanunnikannan Жыл бұрын
Njanum eduthu super annu👍
@ChanduSurendran
@ChanduSurendran 5 ай бұрын
❤Pulsar = Pulsar❤
@lifeofjoy....1838
@lifeofjoy....1838 7 ай бұрын
Njan bajaj pulsar aa use cheyunnath. Innum book cheithu.
@AjeeshKR-zb6pt
@AjeeshKR-zb6pt 2 ай бұрын
അവതാരണം കേട്ട് പോയി എടുത്ത് പണി വാങ്ങേണ്ട 🙏🙏 2023 മെയ്‌ 19 ന് ഞാൻ വണ്ടി എടുത്തു പൾസർ 150 ബ്ലൂ ഒര് 9 മാസത്തോളം ഒര് കുഴപ്പവും ഇല്ലായിരുന്നു ഇപ്പോൾ റെണ്ണിങ്ങിൽ മിസ്സിംഗ്‌ കാണിക്കുന്നു വണ്ടി തുമ്മി തുമ്മി ചിലപ്പോൾ ഓഫ് ആയിപോകുന്നു 9500+ km ആയി,, സങ്കടം എന്തെന്ന് വെച്ചാൽ ഒര് വർഷത്തേക്ക് അടവ് ഇട്ടിട്ടാണ് വണ്ടി എടുത്തത് ഈ മാസം അടവ് കഴിഞ്ഞതേയുള്ളു അതിന് മുന്നേ ചെറിയ ഇഷ്യൂസ് വരുന്നു വണ്ടിക്ക് വലി കുറവുള്ളത് പോലെ ഫീൽ ചെയുന്നു ഷോറൂമിൽ ചെന്ന് പറഞ്ഞപ്പോൾ ഓടിച്ചു നോക്കിയിട്ട് സെൻസറിന്റെ ആണെന്ന് പറഞ്ഞു നോക്കിയിട്ട് അര മണിക്കൂർ കഴിഞ്ഞ് വണ്ടി തന്നു പിന്നെയും ഇതുപോലെയൊക്കെ തന്നെ വേറെ കുഴപ്പങ്ങളൊന്നും ഇല്ലാ വണ്ടി പെട്രോൾ ഇല്ലാത്തത് പോലെ വണ്ടി തുമ്മുന്നു രാവിലെയൊന് എടുക്കാൻ നോക്കിയാൽ ഫസ്റ്റ് തന്നെ സ്റ്റാർട്ട്‌ ആകില്ല 2 ഓ 3 ഓ തവണ കഴിഞ്ഞിട്ടേ സ്റ്റാർട്ട്‌ ആകു പിന്നെ വണ്ടിയൊന്ന് മൂവ് ആയാൽ പിന്നെ കുഴപ്പമില്ല കിക്കർ ഇല്ലാ അറിയുന്നവർ ഒന്ന് പറഞ് തരു എന്താണ് പ്രോബ്ലംസ് 🙏🙏🙏
@anamikarajesh991
@anamikarajesh991 2 жыл бұрын
💥💥
@anamikarajesh991
@anamikarajesh991 2 жыл бұрын
❤⚡
@Chillwithfathimaishana
@Chillwithfathimaishana 2 жыл бұрын
❤🔥
@aravindbhuvan4266
@aravindbhuvan4266 Жыл бұрын
Bs3 orikalum commuter en mathram prym kazhiyila Bro. Bs3 has entirely a different character. Bs3 yil comparitively kurach vibration undelum performance oru rekshayum ila🥵. Prethyekich Pulsar series.
@AjeeshKR-zb6pt
@AjeeshKR-zb6pt 2 ай бұрын
ഞാൻ എടുത്തപ്പോൾ റേറ്റ് 150 ആയിരിന്നു മയ്ലേജ് കുഴപ്പമില്ല 50 കിട്ടുന്നുണ്ട്
@muhsinkappad9800
@muhsinkappad9800 Жыл бұрын
Thank you bro
@manojmani8839
@manojmani8839 2 жыл бұрын
I same mode 180 stop chaytho showroom vilchapoll illa ennu paryunuadhu 150 twin disk kittumo bs6 njne chodichilla atha i same model
@nejeevkbnejeevkb5983
@nejeevkbnejeevkb5983 2 жыл бұрын
👏👏❣️
@AbhijithSuresh-kl2fy
@AbhijithSuresh-kl2fy Жыл бұрын
Ente ponnno edukkaruthe pani vangi kondirikka njn. Limited petrol illenkil vandi nikm
@aneeshanajeem1
@aneeshanajeem1 2 жыл бұрын
❣️❣️❣️
@NAHID11__
@NAHID11__ 2 жыл бұрын
❣️
@sherin6324
@sherin6324 3 ай бұрын
I have 2011 model 150 ഇപ്പോൾ 20000 രൂപയുടെ പണി ചെയ്തു
@ANEESHANAJEEM
@ANEESHANAJEEM 2 жыл бұрын
👍👍
@abhiabhi7419
@abhiabhi7419 2 жыл бұрын
Price
@_Adhi_x4
@_Adhi_x4 2 жыл бұрын
👍
@krishnaprakash7515
@krishnaprakash7515 2 жыл бұрын
Bro review pora improve akan undu
@motobanditmalayalam5547
@motobanditmalayalam5547 2 жыл бұрын
Ok bro
@Dharshini632
@Dharshini632 2 жыл бұрын
new model dual abs or single abs bro
@motobanditmalayalam5547
@motobanditmalayalam5547 2 жыл бұрын
Single
@MohammedMuhammad-zs2op
@MohammedMuhammad-zs2op 4 ай бұрын
Pulser bs3 😂 still using 2.5 lak km
@mr-gx3ic
@mr-gx3ic 2 жыл бұрын
എനിക്ക് ലോങ്ങ്‌ പോകുമ്പോൾ 75 മയിലേജ് കിട്ടുന്നുണ്ട്
@shibinasa1258
@shibinasa1258 Жыл бұрын
ബ്രോ ഒരു സ്പോട്ടി ഫീൽ ആണോ
@sreekumarr277
@sreekumarr277 2 жыл бұрын
dual ചാനൽ ABS ആരുന്നേൽ
@ebuqble33
@ebuqble33 2 жыл бұрын
Vila koodum
@motobanditmalayalam5547
@motobanditmalayalam5547 2 жыл бұрын
Athanu😊
@evanajoseph5081
@evanajoseph5081 2 жыл бұрын
ആരും മെടിക്കരുത് പൾസർ പെട്ടെന്ന് ചവർ ആവുന്ന ഒരു വണ്ടി
@motobanditmalayalam5547
@motobanditmalayalam5547 2 жыл бұрын
bro nokkunapole erikkum
@palakkadvoicepalakkad1056
@palakkadvoicepalakkad1056 Жыл бұрын
നോക്കുന്ന പോലിരിക്കും
@evanajoseph5081
@evanajoseph5081 Жыл бұрын
Verutheyanu എത്ര നോക്കിയാലും വണ്ടി പെട്ടെന്ന് NXT problem തരും
@noufaln89
@noufaln89 Жыл бұрын
കോപ്പാണ് ഞാൻ 8വർഷം ആയി ഉപയോഗിക്കുന്ന ഒരു പ്രശ്നവും ഇല്ല
Bajaj Pulsar 150 Twin Disc Bs6 | Malayalam Ride Review | One D Malayalam
10:53
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 50 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 44 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
The all New Bajaj Pulsar P150 Test Ride Review Malayalam | Vandipranthan
20:50
Vandipranthan by Rakesh Narayanan
Рет қаралды 63 М.
bajaj pulsar 125 bs6 review / malayalam
9:59
Moto Bandit Malayalam
Рет қаралды 33 М.
Bajaj Pulasar As150 | Malayalam Review | Tripxilla
10:44
Tripxilla
Рет қаралды 7 М.
Bajaj Pulsar 150 Abs Bs6 Full review Malayalam
16:58
Riders Paradise
Рет қаралды 19 М.
Bajaj Pulsar F250 Detailed Review | One d Malayalam
27:36
One D Malayalam
Рет қаралды 35 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 50 МЛН