No video

ബലാൽസംഗ സീനുകൾ നമ്മെ സ്വാധീനിക്കുന്നുണ്ടോ? Malayalam Movie Misogyny | The Mallu Analyst

  Рет қаралды 88,949

The Mallu Analyst

The Mallu Analyst

Күн бұрын

#MalayalamMovie #Misogyny #Moviereview
Here we explain how a lot of Malayalam movies support Misogyny and how it has changed over time for better
Watch Our popular videos by clicking this link
• Mohanlal vs Mammootty ...
Check out our psychology videos here • സൈക്കോളജിയും ജീവിതവും
Mammootty Movie Misogyny
Mohanlal Movie Misogyny
Male chauvinism in Movies
Women in Movie
Malayalam Movie Review
Malayalam Movie Misogyny
Malayalam Movie scenes
Movie analysis
Lady characters
Male chauvinism in Movies

Пікірлер: 437
@themalluanalyst
@themalluanalyst 5 жыл бұрын
ചില സുഹൃത്തുക്കൾ ആവശ്യപ്പെട്ടത് കൊണ്ടാണ് ഞങ്ങൾ ഈ വീഡിയോ ചെയ്തത്. ഇതുപോലെ നിങ്ങൾക് ഇഷ്ടമുള്ള ടോപ്പിക്കുകൾ കമന്റ് ബോക്സിൽ സജെസ്റ് ചെയ്യുമല്ലോ.
@rizwanms4399
@rizwanms4399 5 жыл бұрын
Ego, complex athine patti video cheyyamo
@ranjithevijayan4861
@ranjithevijayan4861 5 жыл бұрын
Hello guys Your doing amazing work deconstructing cinema for all Malayalam viewers with the context and background of Malayalam cinema . Take a bow ! There are a lot of issues like gender equality, morality and a lack of rationalism that needs to be tackled. Nadakam ennal nadinte akam ennu pole cinema also reflects the thoughts and values of the collective soceity( including the audience) that creates it. Delighted that a new crop of film makers have arrived that are conscious of this and boldly trying to nudge their audience away from the fossilised values that were once showcased with glee. Athu pole thanne deshiyatheyilum rashtriyathayilum gothra chithayilum olinju kidakunnu chila thaapukal namme baadhikkunnathu aalkare aware aakandathalle ? Would be interested to see what you have observed about this issue in Malayalam cinema, if any.
@akshaysp6863
@akshaysp6863 5 жыл бұрын
ജയറാം സിനിമകളുടെ പരാജയകാരണം വെച്ച് ഒരു വീഡിയോ ചെയ്യൂ
@sanjanasanjeev5020
@sanjanasanjeev5020 4 жыл бұрын
Athinu valare nandi... Its something we need to bring into more public discussion.... Awareness is the first step to addressing such issues...
@jprakash7245
@jprakash7245 4 жыл бұрын
Analystന്റെ ഈ പഴയ വീഡിയോ കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്... തമാശ കളികൾ ഇപ്പൊ തീരെ ഒഴിവാക്കി, ഫുൾ വീഡിയോ ഗൗരവം മാത്രം...!
@Sandeep_Satheeshchandran
@Sandeep_Satheeshchandran 5 жыл бұрын
ഞാനും, എന്റെ സുഹൃത്തും വരത്തൻ സിനിമയിൽ കണ്ട കാര്യം ഇതേ രീതിയിലാണ് സംസാരിച്ചത്. റേപ്പിലൂടെ സ്ത്രീയുടെ എന്തോ വിലപ്പെട്ടത് നഷ്ട്ടപ്പെട്ടെന്ന രീതി പണ്ടെ സിനിമയിലുണ്ട്. നശിപ്പിച്ചു, മാനഭംഗം എന്നൊക്കെയുള്ള രീതിയിലാണ് പറച്ചിൽ. അത്കൊണ്ട് തന്നെ ഇത് ഒരു പ്രതികാരമായോ, മൊത്തം സ്ത്രീകൾക്കും മുന്നറിയിപ്പായോ ആണ് കാണിക്കുന്നത്. ഇതൊന്നുമല്ല, സാഡിസം നിറഞ്ഞ മനോവൈകല്യം മാത്രമാണിതെന്നും, സ്ത്രീക്ക് ഒരു ചുക്കും സംഭവിക്കുന്നില്ല എന്നും വരത്തൻ കണ്ടപ്പോൾ മനസ്സിലാക്കാം. വധശ്രമം പോലത്തെ ഒരു ക്രിമിനൽ കുറ്റം. ചാരിത്ര്യം എന്ന കെട്ടുകഥ പറഞ്ഞ് സ്ത്രീകളെ താഴ്ത്താൻ ഇനി കഴിയില്ല
@themalluanalyst
@themalluanalyst 5 жыл бұрын
👌
@PranavaRamachandran
@PranavaRamachandran 5 жыл бұрын
Well said .👍
@jeevantoful
@jeevantoful 5 жыл бұрын
അതെപ്പ? ചാരിത്ര്യം നിർത്തലാക്കിയാ ?
@dhanya7466
@dhanya7466 4 жыл бұрын
👏👏👏👏👏
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 жыл бұрын
👍👍👍
@vyshakhvengilode
@vyshakhvengilode 4 жыл бұрын
വരത്തനിൽ കാലഘട്ടത്തിൻ്റെ മാറ്റം സ്ത്രീയിൽ ഉണ്ടാക്കിയ കരുത്തിനെ പറയാതെ പറഞ്ഞു വെക്കുന്നുണ്ട്. ഞാൻ നശിച്ചു എന്നോ എന്നെ നശിപ്പിച്ചു എന്നോ സ്വയം കുറ്റപ്പെടുത്തി ഉൾവലിഞ്ഞ് പറയുന്നതിന് പകരം Abuse എന്ന വാക്കിലൂടെ അവതരിപ്പിച്ചത് വിപ്ലവകരമാണ്. കാലം മാറി സിനിമയും മാറി. സ്ത്രീകളും മാറുന്നുണ്ട്. നാളെ ലൈംഗീക ദാരിദ്ര്യവും സ്ത്രീ ചൂഷണവും ഇല്ലാതാകും എന്ന് പ്രതീക്ഷിക്കാം.
@ranjini1828
@ranjini1828 4 жыл бұрын
22female Kottayam എന്ന സിനിമ നമ്മുടെ മലയാള സിനിമയിൽ വന്ന വലിയൊരു മാറ്റത്തേയാണ് കാണിക്കുന്നതത് .അങ്ങനെ ഒരു സിനിമ എടുത്ത ആഷിഖ് അബുവും അതിൽ അഭിനയിച്ച വരെയും അഭിനന്ദിക്കണം. നമ്മളുടെ patriarchal society il castrate ചെയ്യപ്പെടുന്ന നായകനായി അഭിനയിക്കൻ ഫഹദ് ഫാസിൽ കാണിച്ച ധൈര്യം മറ്റു നടന്മാർക്ക് ഉണ്ടാകുമോ എന്നത് സംശയമാണ്. നമ്മളുടെ നാട്ടിലെ പല ആളുകളും ഈ ലഡുവിന്നെ പറ്റി പറഞ്ഞ മനുഷനെ പോലെ യാണ് ചിന്തിക്കുന്നത് എന്നതാണ് പ്രശ്നം.
@Adhi7306
@Adhi7306 4 жыл бұрын
മലയാള സിനിമയിലെ കൊറച്ചു നടികൾ ചേർന്ന് women collective എന്ന ഒരു സംഘടന ഉണ്ടാക്കി. മലയാളസിനിമയിലെ ചില പ്രമാണിമർക്കെതിരെ കൊറച്ചു ബോംബും പൊട്ടിച്ചു. അന്ന് സ്ത്രീകളടക്കം അവരെ പരിഹസിച്ചെങ്കിലും അതിന് ശേഷം ഒരു മാറ്റം ഉണ്ടായി. നമ്മുടെ സിനിമയിലെ സ്ത്രീവിരുദ്ധത നമ്മൾ ശ്രദ്ധിച്ചു തുടങ്ങിയത് അപ്പോൾ മുതൽ ആണെന് വേണമെങ്കിൽ പറയാം. അന്ന് പാർവതി എന്ന നടി നേരിട്ട സൈബർ ആക്രമണം സ്ത്രീകളോട് ഉള്ള നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് ആണ് കാണിക്കുന്നത്. സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞാൽ അവർ ഫെമിനിച്ചി ആയി മുദ്ര കുത്തപ്പെടുന്നു. ഇത് ചെയ്യുന്നതിൽ സ്ത്രീകളും മുൻപന്തിയിൽ ഉണ്ടായിരുന്നു. സത്യത്തിൽ പാർവതി പറഞ്ഞതിൽ ഒരു തെറ്റും ഇല്ലെന്ന് നമുക്കു അറിയാം. പ്രശ്നം ഒരു സാധാരണ നടി നമ്മുടെ മഹാനടനെ വിമര്ശിക്കാനുള്ള ധൈര്യം കാണിച്ചു.. നടിമാരെ നിശ്ചയിക്കുന്നത് വരെ ഈ പറഞ്ഞ പ്രമാണികൾ ആണെന്നിരിക്കെയാണ് ഇതെന്നോർക്കണം. അതാണ് യഥാർത്ഥ പ്രശ്നം. ശരിക്കും ഇന്ന് സിനിമകളിൽ ഒരുപാട് മാറ്റങ്ങള് വന്നിട്ടുണ്ട് ഈ കാര്യത്തിൽ അതിന് ശരിക്കും നമ്മൾ നന്ദി പറയേണ്ടത് ഇതുപോലെ ഉറച്ച നിലപാടുകൾ ഉള്ള , അത് ആരോടും വെട്ടിത്തുറന്നു പറയാൻ ചങ്കൂറ്റം കാണിച്ച ഒരുപറ്റം നടിമ്മാരോട് ആണ്.
@merin7198
@merin7198 4 жыл бұрын
Well said 👌👌
@AISHPV
@AISHPV 4 жыл бұрын
Correct
@Light_Yagamiii
@Light_Yagamiii 4 жыл бұрын
സത്യം പറഞ്ഞാൽ ഞാനും പാർവതിക്ക് എതിരായിരുന്നു കാരണം നമ്മുടെ സമൂഹം അങ്ങനെയായിരുന്നു കു പുരോഗമന ചിന്താഗതികൾ ഒക്കെ വന്നപ്പോഴാണ് എനിക്കും കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ തുടങ്ങിയത്😃
@elsaanju457
@elsaanju457 3 жыл бұрын
Exactly
@abhayshanker2147
@abhayshanker2147 3 жыл бұрын
@@Light_Yagamiii congrats bro, tettukal tiruttannatilane heroism😄. Njanum pand feminsm enn pareennat streee purushante mukalil adyapatyam kanikunna tane ennane karutiyat, ippol enik ellam manassilayi varunnu😊😊
@ajankp7628
@ajankp7628 4 жыл бұрын
5:08 നിസ്സംശയം പറയാം ,സ്വന്തം ചിന്തയിലെ തെറ്റ് പോലും ഇത്ര തുറന്ന മനസ്സോടെ മസ്സിലാക്കാനും തിരുത്താനുമുള്ള താങ്കളുടെ ഈ ഹൃദയ വിശാലതയാണ് ഈ ചാനലിന്റെ ക്വാളിറ്റിയുടെ അടിസ്ഥാനം
@ssmenon2941
@ssmenon2941 5 жыл бұрын
താങ്കൾ പറഞ്ഞത് പോലെ ഇയിടെക്ക് Hitler cinema കണ്ടപ്പോൾ ആ sequence വളരെ വികൃതമായി തോന്നി. ഒരു പക്ഷെ 90 കളിൽ അതിൽ ആരും തെറ്റ് കണ്ടിരുന്നില്ല. താങ്കളുടെ contents വളരെ നന്നായി വരുന്നുണ്ട്. ഇനിയും ഇതു പോലെ വ്യത്യസ്തമായി വീഡിയോ പ്രതിക്ഷികുന്നു...
@themalluanalyst
@themalluanalyst 5 жыл бұрын
thanks and sure:)
@sanjunlmbr4577
@sanjunlmbr4577 5 жыл бұрын
പണ്ട് കമല സുരയ്യ പറഞ്ഞു ബലാത്സംഗം ചെയ്യപ്പെട്ടാൽ നന്നായൊന്നു കുളിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്ന്. അതാണ്‌ ശരി ഒരു സ്ത്രീയ്ക്കും ഒന്നും നഷ്ടപെടുന്നില്ല ആണിന്റെ ഒന്നും നഷ്പ്പെടുന്നില്ലെങ്കിൽ പിന്നെ ഒരു തെറ്റും ചെയ്യാത്ത പെണ്ണ് എന്ത്‌ പിഴച്ചു. ഇഷ്‌ക് ഫിലിം ആൻഡ് വരത്തൻ ഇത് നല്ല കാൽവെയ്പ്
@Pranavntespam
@Pranavntespam 4 жыл бұрын
മാധവിക്കുട്ടി പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാൻ ഇപ്പോഴും നമ്മുടെ സമൂഹം മുഴുവനും പ്രാപ്തമല്ല. മാധവിക്കുട്ടിയെ അങ്ങേ യറ്റം സ്നേഹിക്കുന്നു. അവരെ കുറിച്ച് ആലോചിക്കുമ്പോൾ ഉള്ളിൽ വലിയൊരു സങ്കടവും ഒരു വലിയ വേർപ്പാടും അനുഭവ പ്പെടുന്നു. അവർ ഇന്നും ജീവിക്കണമായിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു. 😓😞😞😞
@sanjunlmbr4577
@sanjunlmbr4577 4 жыл бұрын
@@myownviewonly3760 അതിനു നമ്മുടെ സമൂഹമാണ് ധൈര്യം കൊടുക്കേണ്ടത് ഒരുദാഹരണം ഒരു കുട്ടി അക്രമിയ്ക്കപ്പെട്ടാൽ വീട്ടിലുള്ളവരും കുടുംബക്കാരും അത് ഒതുക്കി വയ്ക്കാൻ നോക്കും (എന്തുകൊണ്ടാണെന്ന് ഞാൻ വിവരിയ്ക്കാതെ തന്നെ എല്ലാവർക്കും അറിയാം) ഇനി അഥവാ കേസ്സിനോ മറ്റൊ പോയാലുള്ള അവസ്ഥ പിന്നെ പറയേം വേണ്ട അതുകൊണ്ടാണ് ഞാൻ പറഞ്ഞത് നമ്മുടെ സമൂഹമാണ് ധൈര്യം പകരേണ്ടതെന്ന്. ഇഷ്ടപ്പെടാത്ത ബന്ധപ്പെടൽ സ്വന്തം ഭർത്താവായാൽ പോലും വേദനാജനകമാണ്. മാനസികമായും ശാരീരികമായും. അപ്പോൾ പിന്നെ അക്രമത്തിലൂടെയുള്ള കാര്യം ഒന്നാലോചിച്ചു നോക്കൂ. ഓരോ പുരുഷന്മാരും ചിന്തിയ്ക്കുക
@sravzzz3743
@sravzzz3743 4 жыл бұрын
Omg avar angana oru statement parenjadaayi adyam kelkunnu.... avarodulla behumaanam kurachoode koody... 👍🏻
@jemzehenna
@jemzehenna 4 жыл бұрын
I agree
@NanduMash
@NanduMash 4 жыл бұрын
Corrrrecttttt.... 👍👍
@mervingibson6555
@mervingibson6555 5 жыл бұрын
101% agreed. സമൂഹത്തിന്‍െറ പരിച്ഛേദം തന്നെയാണ് സിനിമയും. നന്നായി സംസാരിക്കുന്ന, സ്വന്തം അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ മലയാളിക്ക് പേടിയാണ്. അഭിപ്രായം പറഞ്ഞു എന്ന ഒറ്റ കാരണത്താൽ നടി പാർവ്വതി നേരിട്ട് കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ ആക്രമണങ്ങൾ തന്നെ ഉദാഹരണം. സ്ത്രീകൾ എല്ലാക്കാലത്തും നാണിച്ചും, ക്ഷമിച്ചും, സഹിച്ചും മാത്രം ജീവിക്കേണ്ടവർ ആണ് എന്ന നമ്മുടെ പൊതുസമൂഹത്തിന്‍െറ കാഴ്ച്ചപ്പാട് ആദ്യം മാറണം. ഏറ്റവും കുറഞ്ഞത് സ്ത്രീകളുടെ എങ്കിലും!
@themalluanalyst
@themalluanalyst 5 жыл бұрын
Well Said Mervin👌
@gayathri6583
@gayathri6583 5 жыл бұрын
👍
@shemi9616
@shemi9616 4 жыл бұрын
True
@youtubeboys2874
@youtubeboys2874 4 жыл бұрын
Poyi parvathiya kettada kozhi
@mervingibson6555
@mervingibson6555 4 жыл бұрын
@@youtubeboys2874 കഷ്ടം. താങ്കളുടെ ഭാഷയേയും, നിലവാരത്തേയും, മനോവൈകൃതത്തയും ഓർത്ത് ദുഃഖിക്കുന്നു.
@jyothi2022
@jyothi2022 4 жыл бұрын
ഒരു പീഡന വാർത്ത വന്നാൽ ആദ്യം പറയുക പെണ്ണിന്റെ വേഷത്തെ കുറിച്ചും അവൾ സഞ്ചരിച്ച സമയത്തെ കുറിച്ചും പിന്നെ അവളുടെ സ്വഭാവത്തിലെ പോരായ്മകളെ കുറിച്ചും ആണ്. എന്ന് വച്ചാൽ അത് ചെയ്ത പുരുഷനെ ഒരു പരിശുദ്ധൻ ആക്കും. ഒരു സ്ത്രീയുടെ വേഷം അവളെ കയ്യേറ്റം ചെയ്യാൻ ഒരു പുരുഷനെ പ്രേരിപ്പിച്ചാൽ അങ്ങനെ ഒരു പുരുഷനോടൊപ്പം അയാളുടെ അമ്മയും പെങ്ങളും എങ്ങനെ വിശ്വസിച്ചു ജീവിക്കും. പുരുഷന് സഞ്ചരിക്കാൻ പ്രേത്യേകം സമയവും സ്ത്രീക്ക് സഞ്ചരിക്കാൻ പ്രേത്യേകം സമയവും ഉണ്ടോ? സ്വഭാവ ദൂഷ്യം എത്രത്തോളം ഉള്ള സ്ത്രീ ആയാലും അവളുടെ സമ്മതം ഇല്ലാതെ അവളെ കയ്യേറ്റം ചെയ്യുന്നത് അനുവദനീയം ആയ കാര്യം ആണോ? ഇത്തരം കാര്യങ്ങൾ എടുത്തു പറഞ്ഞു പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ഉണ്ട് എന്നതിനേക്കാൾ ഇതൊക്കെ കണ്ടും കെട്ടും കൈ അടിക്കുന്നവർ ഉണ്ടല്ലോ എന്നതാണ് പരിതാപകരം...
@Drbirder
@Drbirder 4 жыл бұрын
Indu Unnithan Sathyam
@NanduMash
@NanduMash 4 жыл бұрын
👏👏👏
@aparnask1731
@aparnask1731 4 жыл бұрын
correct👌👌
@anuanu827
@anuanu827 4 жыл бұрын
👌🤝🤝
@natalie5930
@natalie5930 4 жыл бұрын
Well said👏👏
@junaidhjunu2984
@junaidhjunu2984 3 жыл бұрын
നല്ല അവതരണം ബ്രോ , റേപ്പ് ചെയ്യുന്ന സീനുകൾ ഒഴിവാക്കി നോർമൽ സെക്സ് എങ്ങനെ ആണെന്ന് ഇനി വരുന്ന തലമുറക്ക് എങ്കിലും മനസ്സിലാകട്ടെ. ഒരു പുരുഷൻ സെക്സ് ന് മുൻകൈ എടുക്കുമ്പോൾ അവൻ അവിടെ ഹീറോ ആയും ആ സ്ഥാനത് ഒരു പെൺകുട്ടി ആണെങ്കിൽ അവരെ വേശ്യ ആക്കുകയും ചെയ്യുന്ന സമൂഹം ആണ് ഇപ്പോഴും നില നിൽക്കുന്നത്.
@seekfindshare
@seekfindshare 4 жыл бұрын
Change is visible everywhere. Ee video yude comment box l purushanmarude comments orupad kandu. Mikkathum sthreethwathe bahumanichu kondulla kuleenatha niranja comments. Thank you vivek, thank you all bros who commented. The woman in me rejoices.
@anu7982
@anu7982 3 жыл бұрын
Pedikyanda ,ivide ingane comments idum ennitu troll I'll poyi opposite idum
@loveuall916
@loveuall916 3 жыл бұрын
@@anu7982 eeyyyy... angane manassu ullavarkku mathre prathyekichu boys ingane comment cheyyan patto ennu njan vishwasikkunnu...
@svsuraji3050
@svsuraji3050 3 жыл бұрын
@@anu7982 ekadesham crct anu👍
@soorajvs8689
@soorajvs8689 3 жыл бұрын
I saw this video 1 yr back. And today I got this video in my youtube notification again. I like to watch mallu analyst. I think it's a kind of addiction to me. But after watching the video I felt little weired, because of the presentation style. Nowadays mallu analyst has a steady and different way of presentation. No use of any music or primitive way of presentation slide sounds like clapping sound.😁😁. That really made me laugh. Introduction of the video is like mallu analyst was reading a book and then he saw the camera. each time when mallu analyst try to strike a point he points his finger close to cam. Finally a signoff like coming back to camera and ask viewers to subscribe. Totally a different mallu analyst than today's. I think mallu analyst were started their channel and tried to impress audience by doing these kinds of presentation to get attention. Once they get enough subscribers and recognition they changed the way of presentation to much simpler and focussed only on the subject. Changes are inevitable so the mallu analyst.😊😊keep going guys....
@themalluanalyst
@themalluanalyst 3 жыл бұрын
😊💚
@abhinandpk120
@abhinandpk120 3 жыл бұрын
💯
@JayaLakshmi-rv6hv
@JayaLakshmi-rv6hv 4 жыл бұрын
I was in school when I saw hitler for the first time. I didn't understand what happened between Soman and the girl. when I realized later, I always wondered about that statement. How does it even can be an excuse for rape?
@arafathprg405
@arafathprg405 5 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്... ആ എഡിറ്റിംഗ് കൂടി മികച്ചതാക്കാൻ നോക്കണം .. ആ ക്ലാപ് സൗണ്ട് ഒക്കെ ബോർ ആണ്.. your well wisher ❤
@themalluanalyst
@themalluanalyst 5 жыл бұрын
Thanks for the suggestion Arafath:)
@liyaantony2448
@liyaantony2448 5 жыл бұрын
Sheriyanu.. editing..shot marunnath kandirikkan sugamilla bt content nallathayond kettirikkam kozhappilla..
@TheGopu619
@TheGopu619 5 жыл бұрын
Same opinion. കുറച്ച് കൂടി നല്ല എഡിറ്റിംഗ് പ്രതീക്ഷിക്കുന്നു. But content is too good.so kande pokum end vare. All appreciations.😊
@YounusYousuf
@YounusYousuf 4 жыл бұрын
Youtbe എഡിറ്ററിൽ പോയി ഈ വീഡിയോയുടെ ക്ലാപ് സൗണ്ട് ഒഴിവാക്കാൻ പറ്റും.
@muzzammil4869
@muzzammil4869 4 жыл бұрын
I agree
@muhammadrishalnm
@muhammadrishalnm 4 жыл бұрын
Saho ആ clap ഒഴിവാക്കായിരുന്നു... താങ്കളുടെ എല്ലാ വിഡിയോസും ഒന്നിലൊന്നു മെച്ചമാണ്...
@sravzzz3743
@sravzzz3743 4 жыл бұрын
Hitler kanumbol njn cheriya kutty aanu may be school going ... pala prayathilum kandu bt enne annokke aswasthada peduthya scene aanu soman a kondu aa penkuttya marriage chayipikkunnad.... endo evdeyo oru fill in the blanks anne thonneerunnu.... ippol mudirnnu pakvada ethya age aayappol veendum chindichappol manassilaayii...
@irshadhassanmnply9810
@irshadhassanmnply9810 5 жыл бұрын
വളരെ നന്നായിരുന്നു മലയാള സിനിമയിലെ വാർപ്പ് മാതൃകകൾ ജാതി ഇത് കൂടി അനലൈസ് ചെയ്യുന്ന വീഡിയോസ് കൂടി പ്രതീക്ഷിക്കുന്നു
@themalluanalyst
@themalluanalyst 5 жыл бұрын
theerchayayum
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
ബ്രാഹ്മണ തീട്ടങ്ങളെ പൊക്കുന്നതാണോ
@nayanaunni6384
@nayanaunni6384 5 жыл бұрын
Mr. marumakan enna waste movie -le revenge taking was one of the most disgusting thing in recent times.
@wingsoffire3449
@wingsoffire3449 5 жыл бұрын
Athile sthreevirudhata parayamo?? Njan pala sthalathum kandu..aa movie ithvare full kanditilla..Kore parts mathre kandulu..athilangane toniyumila..inipo arinjit kanano vendayo nokalo
@neelima4514
@neelima4514 4 жыл бұрын
@@wingsoffire3449 Athilishtam pole und....sthree virudhatha.....athile nayikamar ahankarikal aayath kond avare apamanikunnath ellarum heroism aayedthunnu mathram...sthree virudhathem purusha virudhathem kuthiniracha movie aanu ath ..... Revenge pole oru rape scene m und
@neelima4514
@neelima4514 4 жыл бұрын
@@user-ih6zy6if7y Thanee parayunna penninte sthanam evide aanenn onnu mark cheyth thannirunnel avide poyi nikkayirunnu..... BTW eth kombila keriyirikkan padillathenn koode specify cheyyth thannal upakaram aayene..... Ith 2m paranj thanna nale thanne paper il kodth ella pennungalem Ariyikkayirunnu !! Pinne chetta ee homosapien ennoke parayumbo athil sthreekalum pedum ketto !!
@neelima4514
@neelima4514 4 жыл бұрын
@@user-ih6zy6if7y Thanikk superiority complex oo frustration oo undenki athu ivide theerkkunnath nthina ?? Oralkm oraldem keezhil nilkenda karym onnulla.....undenn thonnunnath oke veruthe !!
@neelima4514
@neelima4514 4 жыл бұрын
@@user-ih6zy6if7y Aa athinte gunam kananum und.. Sahodara ....thanithoke parayan mathram ee comment box il enth thengakola aanu ullath ? Ee video aanel rape scenes ne pattiyum ee comments aanenki oru movie ne pattiyum aanu ...... Alland njngl aanunglde kayyila lokam , ningal pennungl enthayalm njngde keezhil kedknm ,njngaloru sambava nnoke vilich parayan mathram onnm illa ithilu...... Pinne sahodarane pole ulla aanabhimanikalekkal success aavem , bharanm nadathem cheyyunna orupad sthreekalund.....avareyum nokki ningaloke ' ennalm sthreekal njngde keezhilavane njngl sammathikku' nnu paranj irunolu No more reply 🤧
@Alavuddin5982
@Alavuddin5982 4 жыл бұрын
Im suggest a topic. വെർജിനിറ്റി. Kammath& കമ്മത്തിൽ.. naran first ni8 ഇൽ മരിക്കുന്നു.. ദിലീപ് പിന്നീട്‌ സ്നേഹിക്കുന്നു.. pinne.. ചന്ദ്രോത്സവം... meena.. &mohan lal.
@Alavuddin5982
@Alavuddin5982 4 жыл бұрын
നായികയുടെ വെർജിനിറ്റി ഫോർ നായകന് വേണ്ടി.
@jyothirmayijoseph
@jyothirmayijoseph 4 жыл бұрын
Pattalam. That actress and mamm😂😂
@kkk-jp3zx
@kkk-jp3zx 4 жыл бұрын
Ustad. Divya unni de marriage proposal time il.. Kalyanam kazhinj veettilek varunna vazhi aan accident patti bharthav marichad..
@deepadcruz6483
@deepadcruz6483 4 жыл бұрын
Mambazhakaalam
@indulekha5015
@indulekha5015 4 жыл бұрын
അഴകിയ രാവണൻ... it's an exception
@tobyfrancis9505
@tobyfrancis9505 4 жыл бұрын
*"ഞങ്ങൾ സന്തുഷ്ടരാണ് " 💩* *ഇതുപോലെ സ്ത്രീ വിരുദ്ധത ഉള്ള പടം..* *Overrated Movie*
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
Satyam kutty aayirunnapol mutal angane toonniyirunnu. Jayaram inte pazhaya pala movies um anganaan.
@aleenabenny5624
@aleenabenny5624 4 жыл бұрын
@Just alive athile oru song kandaal mathyallo athu manasilaakaan. Athile lyrics sredhichaal innu kaanunna maryaada padippickal comment thozhilaalikal aano athu ezhuthiyath ennu thonnum! Feminisathe vikalamaaya reethiyil chithreekaricha oru movie aanu athennum thonniyittund.
@dgn7729
@dgn7729 4 жыл бұрын
Toby Francis height of misogyny
@tobyfrancis9505
@tobyfrancis9505 4 жыл бұрын
@@dgn7729 yup..cornering
@loveuall916
@loveuall916 3 жыл бұрын
jayaram nte pazhaya mika padangalum angane aanu...
@prasadmohan4017
@prasadmohan4017 5 жыл бұрын
ബ്രോ എനിക്കു തോന്നിയിട്ടുള്ളത് rape scene പല cinemayilum athu glorify cheyyunnathu poleyanu chithreekarikkunnathu...അത് തെറ്റാണെന്നുള്ള സന്ദേശം അല്ല പ്രേക്ഷകന് നൽകുന്നത്.. 22FK athil ninnum verittu nilkunnu...Mikacha example. Abhinandanangal..
@pnirmal5900
@pnirmal5900 4 жыл бұрын
Innu aadarsham prasangichu nadakkunna ammavanmaarude okke yuvatvattil internet enna sadhanam illayirunnu. Avar rape scene ,kuli, cabaret okke kandaanu daaham samippuchirunnathu...athum paathum pathungiyum.Ee videoil paranja kaaranangalil sexual pleasure matram aanu Rape scenekalude atiprasarattinu karanam ennataanu vaastavam.Male chauvinism oru widely accepted norm aayirunnu annu..atine kurichu aasayaparamayi chinthikkanulla buddhi annathe film makersinum goersinum undayirunnilla. Avalude ravukal oru malayalam classic aanu,pakshe oru thazhayapetta sex workerude vedanakal kandu atinodu anukampa kaanikkaanonnumalla pandullavar athu kaanaan poyirunnathu...seemayude thuda kaanaan vendi thanne aanu.Pakshe athile kalaye aanu njangal snehichathu ennu thatti vidukayum cheyyum. Manyatayude mugham moodi aa kalathinde alankaramayirunnu.Malayalathil maatramalla, Hindiyilum athe. Kure pennungalude thuni azhichu kaanichathallathe raj kapoor padangalilum classic ennu parayaan maatram onnumillayirunnu.Onnu sradhichaal aa scenes illatheyum aa films complete aavumayirunnu. Njan porn aasvadikkunnu ennu innatte streekal carefree aayittu parayum, atinu polum swatantryamillatta oru purushasamoohamayirunnu mumbundayirunnathu.Sexual repression coupled with unfathomable fake morality aayirunnu aa talamurayude mukhamudra.Prasangikkaan maatram arinjirunna oru sex-starved generation. Innum streekale pichunnathum thondunnathum kiss of love moshamaanu ennu parayaan munnittirangunnathum mikkavaarum ee generationil ullavar tanne aayirikkum.
@sukanyas9434
@sukanyas9434 4 жыл бұрын
Varathan le aiswarya de character kanikkunna pole oru thantedam aanu njan adangunna pen samooham kandu padikkendath..
@sandrarmathew1030
@sandrarmathew1030 3 жыл бұрын
Mr .marumakan😨😫🥵🥴 ...dhurantham movie ...
@sanjoopkakat6579
@sanjoopkakat6579 5 жыл бұрын
Male gaze വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയം ആണ്. ആണിന്റെ കണ്ണിലൂടെ മാത്രം ലോകത്തെ നോക്കി കാണുന്ന ഒരു രീതി. ഹൈ റെസൊല്യൂഷനിൽ shoot ചെയ്ത് കാണികളുടെ മുന്നിൽ എത്തിക്കുന്ന Item song ഉം advertisementinte ചിത്രീകരണ തന്ത്രവുംമെല്ലാം male gaze ന്റെ ഉദാഹരണങ്ങൾ ആണ്. എന്നാൽ കാണിയുടെ മുന്നിലേക് rape പോലുള്ള വിഷയങ്ങൾ ഇട്ട് കൈകാര്യം ചെയ്യുമ്പോൾ , ബോധപൂർവം ഒരു ആണിനെ ത്രസിപ്പിക്കുന്ന ഡീറ്റൈൽസ് കൊടുക്കാതെ അതിനെ അവതരിപ്പിക്കുന്നതാണ് പ്രധാനം. Heteronormative society yil ജീവിക്കുന്നത്‌ കൊണ്ടുതന്നെ ആണുങ്ങൾ raped ആകാത്ത ഇടം ആണ് ഇവിടം.( Pulp fiction ഓർമ്മിക്കുന്നു.) അഹങ്കാരിയായ പെണ്ണിന്നെ rape ചെയ്തു അനുസരിപ്പിക്കുന്ന Mytheme ഇൽ ആണ് ഇതിന്റെ ഒരു പ്രവർത്തനം. I appreciate all your works #themalluanalyst
@36-sairabhan75
@36-sairabhan75 4 жыл бұрын
ഈ rape ന്റെ കാര്യം പറഞ്ഞപ്പോൾ ഇന്നലെ വീട്ടിൽ നടന്ന ഒരു സംഭവം പറയാം, ഞാനും ഉമ്മച്ചിയും കൂടെ അടുക്കളയിൽ നിന്നു സംസാരിക്കുമ്പോൾ , പരിചയത്തിൽ ഉള്ള ഒരു ആൾ പ്രതിയായ പീഡനകെസിനെ കുറിച്ചു സംസാരിച്ചു, വർഷങ്ങൾക്കു മുന്നേ നടന്ന സംഭവം അയതുകൊണ്ട അതെന്താണ് സംഭവം എന്നു ഞാൻ ചോദിച്ചു, അപ്പോൾ ഉമ്മ പറഞ്ഞതു "പണ്ട് #$%@ ഭാഗത്തുനിന്നും ഒരു പെണ്കുട്ടിയെ അവള് പ്രേമിച്ച ബസിലെ കിളി കൂട്ടിക്കൊണ്ടുപോയി 40 പേർക് വിട്ടു അന്ന് ആ പെണ്ണ് 12 പടിക്കുവരുന്നു എന്നു" ഞാൻ അപ്പോൾ പറഞ്ഞു എന്ത് അവസത്യാനല്ലേ, her reply is realy frustrating ,അതവളുടെ പോക്ക് അല്ലെ , ഈ 40 പേര് ചയ്തുകഴിഞ്ഞിട്ടാണോ അവൾക് ബോധം വന്നേ എന്നു. ഒന്നാലോചികണം ഇങ്ങനെ ഉള്ള ഒരു വീട്ടിൽ എനിക് പലപ്പോഴും ഒരു എക്സിസ്റ്റൻസ് ഫീൽ ചയ്തിട്ടില്ല, 18 വയസ്സായപ്പോൾ എന്നെ ഒരു പലഹാരം പക്കറ്റിനോട് ഉപമിച്ച മാതൃ സഹോദരനും, പഠിക്കാൻ പോണം എന്നു പറഞ്ഞപ്പോൾ എന്നെ മുരിങ്ങ പത്തലിനോട് ഉപമിച്ചത് മറ്റൊരു മാതൃ സഹോദരനും ന്റെ വസ്ത്രധാരം ശെരിയ്യാക്ൻ കാരനാകുട്ടിനോക്കി അടിക്കാൻ നടക്കുന്ന എന്നെ നന്നാക്കാൻ നോക്കുന്ന എന്നോട് ഒരു പാട് ഇഷ്ടമുള്ള ഒരു സഹോദരനും എനിക്കുണ്ട്, ഇവർക്കെല്ലാം എന്നൊടുള്ളത് സ്നേഹമാണ് പക്ഷെ ആ സ്നേഹം അവര് വിവരിച്ചു വെച്ചേക്കുന്ന രീതി ശെരിയാണോ, ഒരു പെണ്കുട്ടി എന്ന നിലയിൽ ഒരു പരിധിവരെ കാര്യങ്ങളെ അതിന്റെ രീതിയിൽ കാണാൻ കെല്പുണ്ട് , പക്വത ഉണ്ട് എന്ന എന്റെ വിശ്വാസം ഉണ്ട്. പക്ഷെ ഇനിം ഈ ലോക്ക്ഡൗൻ നീണ്ടുപോയൽ ഞാനും ഇങ്ങനൊക്കെ ആയി പോവും
@aksharas630
@aksharas630 4 жыл бұрын
Nammade naadu ineyum valarendathund. Ethayaalum nammade parents ingene aayi poi karanam avar parnjaum kettum valarnathu aaa reethiyil aanu. Nammallkokke kuttikal akumbozhenkilum nannaii padipichuu valarthan nokkam.
@NanduMash
@NanduMash 3 жыл бұрын
തീര്‍ച്ചയായും താങ്കൾ ഈ ചാനല്‍ subscribe ചെയ്യുക ഇതിലെ എല്ലാ videos um കാണുക, pattiyaal ആ പറഞ്ഞ വ്യക്തികൾ ക്കും ഈ വീഡിയോ suggest ചെയ്യുക മാറ്റം വരും.
@adithyanas2154
@adithyanas2154 5 жыл бұрын
Sheri aanu . Swayam nashichu ennu karuthi athmahathya cheyyunnathil ninnum thanne apamaanicha thante jeevitham nashippichavanu ethire poradunna sthree kadhapathrangallilekulla malayala cinema yude maattam abhimaanathode thanne kaanam
@lilinap3473
@lilinap3473 4 жыл бұрын
Thante jeevitham nasippichu enna vakku cherilla...Thanne upadravicha ennanu nallath
@megaloman298
@megaloman298 5 жыл бұрын
Bro..your videos are giving me a different perspective to analyse and enjoy a movie. Good job. A typical youtuber body language and other gimmicks in this video often drives our attention out of the topic and lacks a class.
@themalluanalyst
@themalluanalyst 5 жыл бұрын
Thanks for the suggestion😍
@unnikrishnanmp2453
@unnikrishnanmp2453 4 жыл бұрын
A really good analysis. You do an excellent job. While the depiction of rape in 22FK was a welcome change (another impactful scene was from the Hindi movie Damini) the overall message of 22FK was still problematic as it implied that vigilantism is the only means to get justice for a rape survivor (May be its true to some extent in our society). Anyways a really good analysis and thanks for this. As an aside, please avoid the unnecessary music, claps and the graphics you added. It’s quite distracting I felt.
@chithravr4221
@chithravr4221 4 жыл бұрын
In the film "god owns country" nandus character throwing away his daughter to goons and says "enjoy"..the most disturbing one
@christabeljose1451
@christabeljose1451 4 жыл бұрын
The scene in movie Superman.. Where the girl suicides because she got raped along with her mother.. It gives a false message that getting raped is the end of the world..
@rdv.3712
@rdv.3712 4 жыл бұрын
Ur perfectly right .
@JayaLakshmi-rv6hv
@JayaLakshmi-rv6hv 4 жыл бұрын
@MalluAnalyst I don't have words to describe this show. Superb!!! I am recommending to everyone and posting in my Facebook page.
@themalluanalyst
@themalluanalyst 4 жыл бұрын
Thanks😊
@arm2566
@arm2566 5 жыл бұрын
Sthree virudhatha purushanmaar matramalla streekalum oru pole aswadhikkunnathaayi kandu vannitundu ... Mammoottyude character rape cheythaal ayale kettunathu kondu problem solve aayi ennu annathe penungalum vichaarichittondu...athu verum aa nadante charisma, looks kondu maathram aayirunnu..recent movie aayitolla Kabir singh/ Arjun Reddy kaanuna pennungal ithe actorinte charisma kaaranum ingane Ulla "rough and tough", "rugged " boyfriend/life partnerine venam ennum paranju kettitondu..purushante maatramalla ithu polethe naive sthreekaludem mindset aanu ittharam movies inu 'hit' aakuvaan kaaranam.. creators inte koode audiencum valarnittilla ennathaanu ittharam movies innum ivade block buster aakan kaaranam
@vimalahospital7698
@vimalahospital7698 4 жыл бұрын
Arjun reddy as a character was a loser . Only thing attractive about the character was the actor who played the role
@Ninniii45
@Ninniii45 4 жыл бұрын
Social conditioning plays the most important role in people accepting such movies. After a series of such movies you forget what is right and wrong. Subconsciously aanungal violent aanu pennungal nurturing aanu ennulla oru chinda audienceil indavunnu and we don’t even have valid points to give when we think something is wrong with the character if he or she does a gendered role because it seems normal to us.
@naseehanasrinn7839
@naseehanasrinn7839 4 жыл бұрын
കന്മദം മൂവിയിലും ഇല്ലേ ഇതുപോലെ ഒരു സീൻ.
@somethingstrange123
@somethingstrange123 4 жыл бұрын
Yes, തീവ്രാനുരാഗമായി പലരു० ആ ര०ഗത്തെ പ്രകീർത്തിക്കുന്നതു കണ്ടു 😏😏
@ayshazakiyya811
@ayshazakiyya811 4 жыл бұрын
Real men respect women👍
@wildflower4614
@wildflower4614 4 жыл бұрын
Real men respect everything..woman or man or trans or whichever ..so do real woman!
@yourdad07127
@yourdad07127 3 жыл бұрын
Real man respect real human being👍
@musicalnightingale
@musicalnightingale 4 жыл бұрын
I remember watching 22 female Kottayam in a theatre and right after the castration scene, i heard a few guys in the theatre shouting "aanungalde manaam kalanjalloda mone.." I can't explain how scared and worried I felt that day. After watching the whole movie, it is the castration that affected them the most. Oh i forgot to mention that these same group of guys , wait for it, "CLAPPED" during the rape scene and said " nurse pani ennu paranja pona ellatum ingana"🤦
@KRISHNA-dr7kq
@KRISHNA-dr7kq 4 жыл бұрын
Dark
@devikaraj6541
@devikaraj6541 3 жыл бұрын
Kettit thanne pedi varunnu.🥺
@viewpoint4543
@viewpoint4543 4 жыл бұрын
"കാണാമറയത്ത്"എന്ന സിനിമയിൽ നടി ശോഭനയോട് അവരുടെ എതിർപ്പ് വക വെക്കാതെ വളരെ ഇറക്കം കുറഞ്ഞ വസ്ത്രം നിർബന്ധിച്ചു ധരിപ്പിക്കുകയും പാട്ട് സീനിൽ ഉയരത്തിൽ വസ്ത്രം പൊങ്ങുന്ന രീതിയിൽ ചാടാനും ആവശ്യപ്പെട്ടു. അവർ വിസമ്മതിച്ചപ്പോൾ മഹാനായ ആ സംവിധായകൻ കയർത്തു എന്നൊക്കെ കേട്ടിട്ടുണ്ട്
@prasadmohan4017
@prasadmohan4017 5 жыл бұрын
Cinema samoohathine bhadhikkunnilla ennu vaadhikkunnavar kelkatte... Congrats doctor
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Prasad Mohan:)
@ajithcyril2564
@ajithcyril2564 5 жыл бұрын
പുതിയ അവതരണം... Typical youtuber ആയി മാറുന്നുണ്ട്... ഇങ്ങനെ വ്യത്യസ്തമായി പരീക്ഷിച്ചു തനതു ശൈലി എന്ന് പറയാന്‍ ഒന്നു ഉടനെ തന്നെ ഉണ്ടാകട്ടെ.... ആശയത്തിനെ കുറിച്ചല്ല കേട്ടോ.. അവതരണത്തെ കുറിച്ചാണ്.... ആശയം എന്നും പുതുമ ഉള്ളതു തന്നെ...
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Ajith 😊
@SHIVAKUMAR-gn9ns
@SHIVAKUMAR-gn9ns 5 жыл бұрын
Kollamm.. Nalla analysis.. Pakshe presentationil 1-2 ennu parayumbol kayy camera.da aduth kond varunnad ntho ishtapettilla.. Pazhe pole thanna video present cheydal mathy.. Oru cheriya abiprayam aanu..
@themalluanalyst
@themalluanalyst 5 жыл бұрын
Thanks for the suggestion Shivakumar:)
@unnikrishnan5271
@unnikrishnan5271 5 жыл бұрын
So Kabir Singh or Arjun Reddy ?what do you have to say......
@ajmal_bh
@ajmal_bh 5 жыл бұрын
വീഡിയോ മൊത്തം അങ്ങു മാറിയല്ലോ... അവതരണം മെച്ചപ്പെട്ടിട്ടുണ്ട്... 😊👍👍👍
@themalluanalyst
@themalluanalyst 5 жыл бұрын
thanks Mohammed:)
@ashoklal7778
@ashoklal7778 4 жыл бұрын
വിയോജിക്കാൻ സാധിക്കാത്ത കാര്യങ്ങൾ, അത് കൊണ്ട് യോജിക്കുന്നു. 👍
@vishnuk7416
@vishnuk7416 5 жыл бұрын
Yojikunnu. Enne eettavum koodutal haunt cheyyunath irreversible film and paruthiveeran
@ecofriendly321
@ecofriendly321 4 жыл бұрын
Nice analysis...njan aduthideyanu ee channel kandath...1 year munp upload cheytha video ipozha kaanunath..good job bro..22FK cinema yile rape scene aanu sherikum athinte seriousness eduth kaanichath...one of the best movie in malayalam
@Parakkal_13
@Parakkal_13 4 жыл бұрын
Appreciation.. great video.. ഇനിയും ഒരുപാട് നല്ല വീഡിയോകൾ ചെയ്യുക.. 🥰🥰😍
@rasim7060
@rasim7060 4 жыл бұрын
Pala malayalam filmukalilum(pudiya filmkalil onnum kandilla)...enik anaavashyamaanu ennu thonniya ore swabhavamulla scenekal und..athayath...naayikayude. shareeram zoom cheyyunna camera kal ...aa filmo...kadhaapaathramo ottum aavashyapedathappol anganeyulla close up shortukal aanungale thripthipeduthanullava maathramullathanennu eniku thoniyitund. For eg keerthichakra filmile song . Ithine kurich munne vdo cheythittundo ennariyilla
@cyberpillaa
@cyberpillaa 5 жыл бұрын
Dravida Cultureലെ Hyper masculinityയും മാസ്‌ സിനിമകളും തമ്മിലുള്ള ബന്ധം.
@Gobaledgoz
@Gobaledgoz 4 жыл бұрын
I've been watching your channel and enjoyed your analysis but never commented publicly before this. I just wanted to say that I'm a Vrinda superfan right now. I have always asked the men in my life this question: what is the difference and why does it matter so much to you? You guys are awesome and give me hope- a fellow Mallu in Germany
@drishiyaskumar
@drishiyaskumar 4 жыл бұрын
Queen enna malayalam movie il, court scenes are commendable, where Salim Kumar speaks up the facts that we have been ignoring for years...puts light on the brighter side!
@prsenterprises2254
@prsenterprises2254 5 жыл бұрын
103 like 0 dislike vivek bro 😘😘
@themalluanalyst
@themalluanalyst 5 жыл бұрын
😉
@midlajalimohammed7254
@midlajalimohammed7254 5 жыл бұрын
153:0 👏🏻👏🏻👏🏻 Edited : നമ്മൾ മലയാളികൾ മാറിയിട്ടുണ്ട്.
@themalluanalyst
@themalluanalyst 5 жыл бұрын
@MIDLAJ ALI MOHAMMED അത്രയ്ക്കൊന്നും മാറിയിട്ടില്ല എന്ന് പുതിയ വീഡിയോയിലെ കമന്റുകൾ കണ്ടാൽ മനസിലാകും. kzfaq.info/get/bejne/ldifZd2Jyb_OoGQ.html
@ulfricstormcloak8241
@ulfricstormcloak8241 4 жыл бұрын
@@themalluanalyst ഒരുപാട് മാറീട്ടുണ്ട് ഈൗ കമന്റ്‌ idunnavar അല്ലാതെ വിവേകമുള്ള വലിയൊരു പക്ഷം ആളുകൾ ഉണ്ട്.
@renukakammadath
@renukakammadath 4 жыл бұрын
You changed a lot😅 Mallu Analyst inte oru evolution vdo vendi varum✔️😊
@najmudheenv4618
@najmudheenv4618 5 жыл бұрын
Malayalikaludey samskarathintey bhaghamanu sthree virudhatha
@homevk6416
@homevk6416 4 жыл бұрын
Ee channel kanan vaikiyathil orupad khedthikunnu
@wftwallflowersthoughts2808
@wftwallflowersthoughts2808 5 жыл бұрын
Puthiya niyamathile rape scene oru Kavitha ezhuthunna poleyaanu kanichirikkunnathu..swantham kaiyil mattoraal chavittippidikkumbo athu thallimaattaan polum try cheyyaatha naayika.. choreography cheytha pole thonni.
@LekshmipriyaHNair
@LekshmipriyaHNair 5 жыл бұрын
Nalla neerikshanam,good job
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Lekshmipriya:)
@akshaydev1329
@akshaydev1329 5 жыл бұрын
60% ആളുകൾക്കും സ്ത്രീ വിരുദ്ധത എന്താണെന്നു അറിയില്ല.... ലൂസിഫർ ഫിലിമിൽ ബാർ ഡാൻസ് add ചെയ്തതിനെ ഏതോ വിവര ദോഷി ചോദ്യം ചെയ്തിരുന്നു അതിന് അദ്ദേഹം കൊടുത്ത മറുപടി ബാറിൽ പിന്നെ ഓട്ടം തുള്ളൽ വെക്കാൻ പറ്റുമോ എന്ന്.... 😑😑
@wingsoffire3449
@wingsoffire3449 5 жыл бұрын
Bar dance acceptable aanu bro.Pakshe athil ingane body parts oke project cheyth kanikkunath oru tharam objectification alle.Ath kandit vendalo ordiance nn karyam manasilakn.Aa bhagam wierd aaayi tonni.But true that sthreekale adikshepichulla ashayangalonnm Thane athililla.Still objectifiying women is in a sense socially undesirable
@sreesankarkr9843
@sreesankarkr9843 4 жыл бұрын
@@wingsoffire3449 objectification Anum pennum orupole cheyyunnund...kaaranam aanum pennum are supposed to be attracted sexually to each other..avide objectification varum. Pakshe aanungale objectify cheythulla cinemakal kuravanennu thonnunnu..prithiraj abhinayicha ayya, srk darde disco song, pinne aanungalude shirtless scenes okke objectification aanu. Alle?
@Ajaytpeter
@Ajaytpeter 4 жыл бұрын
Nadiyude case vannapo Prithvi parnjath ini ente filmil sthrekale moshamakki kaanikkunna onnum undakilla ennu parnjth kond maathramaanu
@swapnasapien.7347
@swapnasapien.7347 4 жыл бұрын
101 ശതമാനം യോജിക്കുന്നു. ഇതുപോലുള്ള വീഡിയോസ് സമൂഹത്തിന് ഒരു EYE OPENER ആണ്.
@samsonsudheer5844
@samsonsudheer5844 5 жыл бұрын
You are right.. Keep going
@indulekhagauri1508
@indulekhagauri1508 4 жыл бұрын
Please do make a video on stand up. Nalla movie aanu . Athine onnu analyse chaiyanm
@russelvk2322
@russelvk2322 4 жыл бұрын
Entte oru observation ithu thanne aayirunnu athu sari yaanennu paranju thannathinu thanks
@vijaykrishnan236985
@vijaykrishnan236985 4 жыл бұрын
Machante old videosil oru satharana karane polayane avatharanam,.. Now you're like a social reformer, boldness koodi,..
@binoysjoy4517
@binoysjoy4517 4 жыл бұрын
Varathan is inspired by Strawdogs(2011). It's better than Varathan . Incidents and revenge are truly entertaining and inspiring...
@noncarpediem2273
@noncarpediem2273 5 жыл бұрын
nalla analysis👌
@ranjinibanathoor2029
@ranjinibanathoor2029 3 жыл бұрын
ഞാൻ ഒരു പുതിയ subscriber ആണ്.ഈ വീഡിയോസ് ഒക്കെ ഇപ്പോൾ ആണ് കാണുന്നത്. comment ചെയ്യുന്നതിൽ അർത്ഥമുണ്ടോ എന്നറിയില്ല വിധേയനിൽ മമ്മൂട്ടി വഴിയിൽ വെച്ച് ഒരു സ്ത്രീയെ ഉപദ്രവിക്കുന്ന രംഗം .കാരണം ആ സീൻ കണ്ട് കയ്യടിച്ച ഒരു പ്രേക്ഷക സമൂഹവുമുണ്ടായിരുന്നു. കാരണം മമ്മൂട്ടിയോടുള്ള താരാരാധന.ഭാസ്കര പട്ടേലരായി മമ്മൂട്ടിയെ cast ചെയ്തത് ഒരു തെറ്റു തന്നയല്ലേ.കാരണം ജനപ്രിയ നായകർ negative വേഷങ്ങൾ ചെയ്യുമ്പോൾ അവരോടുള്ള അന്ധമായ ആരാധന കാരണം അവരുടെ negativity യെ കൂടി glorify ചെയ്യുന്ന സ്ഥിതിവിശേഷംകൂടിയുണ്ട്. അതു കൊണ്ടാണ് മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങിയവർ കൈകാര്യം ചെയ്യുന്ന കഥാപാത്രങ്ങളിലെ സ്ത്രീവിരുദ്ധത പോലും ഒരു ആഘോഷമായി മാറുന്നത്.
@aparnabiju1575
@aparnabiju1575 4 жыл бұрын
Well said. Keep spreading your wisdom and forward-thinking mentality, it is much needed!!!
@hynusworld3470
@hynusworld3470 5 жыл бұрын
വരത്തന്റെ ഒറിജിനൽ ഇംഗ്ലീഷ് പാർട്ടിലെ റേപ്പ് scene really shocking.
@avinashanandhu9526
@avinashanandhu9526 4 жыл бұрын
വിരുതൻ...😋
@halloween1748
@halloween1748 3 жыл бұрын
Which is that movie?
@aniii7180
@aniii7180 4 жыл бұрын
💯 truth But what I can't understand is that why 10 dislikes...😡
@abinthomas3673
@abinthomas3673 3 жыл бұрын
Eee vdo ipo aan suggestion vannat 1yr ayittum nammude nattil oru mattavum ondayillallo ennatan vishamam
@ppvilayil5493
@ppvilayil5493 4 жыл бұрын
നല്ല തീം.. നല്ല അവതരണം....
@pavithraharindranath2202
@pavithraharindranath2202 4 жыл бұрын
You are really great 🙌👌👌👌👌👍
@zephyrunicorn1
@zephyrunicorn1 4 жыл бұрын
പൊന്നുരുക്കും പക്ഷി എന്ന സിനിമയിലെ സുനിത ചെയ്ത നായികയെ ഓർമ വരുന്നു. Type casted rape victims നെ പോലെ ആയിരുന്നില്ല.
@jithinn.t9851
@jithinn.t9851 5 жыл бұрын
Best Malayalam movie analysis channel
@muneerajwa5199
@muneerajwa5199 4 жыл бұрын
പുതിയ നിയമത്തിലെ റേപ്പ് സീൻ എല്ലാവരും ആസ്വദിക്കുന്ന രീതിയിലായിരുന്നു ചിത്രീകരിച്ചത്
@athulyathrideep7869
@athulyathrideep7869 3 жыл бұрын
പറയ് പറയ്. ചിലര്‍ വരും, 'സിനിമ സിനിമയായി കണ്ടാ പോരേ' 😌
@giltonkjose
@giltonkjose 4 жыл бұрын
മുൻപത്തെ അവതാരണ ശൈലി തന്നെയാണ് നല്ലത്.
@ashraykrishna7656
@ashraykrishna7656 3 жыл бұрын
Nalla serious aaayitolla oru topic aaraayirunnu ithh, BUT idak idakk one two n parenjjj screenilekk hand konduvarunna scene kallukadi aaayi anubhavapettu N il narmam unarthukayum cheythu ,😁😁😁
@0diyan
@0diyan 4 жыл бұрын
പാലേരി മാണിക്യം എന്ന സിനിമയുടെ കാര്യം പറയേണ്ടിയിരുന്നു എന്ന് തോന്നി
@suhailrashid.s3665
@suhailrashid.s3665 3 жыл бұрын
Is it really Vivek !!!!!!!! . U way of presentation has improved wonderfully in your recent videos
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ഇത് ആയിരുന്നു നല്ലത്. കൂടുതൽ natural ആയിരുന്നു ഇത്
@sanikaminnu9594
@sanikaminnu9594 2 жыл бұрын
Malayalam cinemayil (society) ethrayum( greater than 99 percent) sthree virudhatha undennu thirichariyan eppozhenkilum kazhiyunnu. Thank you so much. Your videos are improving. 🤩🤩🤩
@mariaseby9375
@mariaseby9375 4 жыл бұрын
👌👌👌👌👌100%true. ini ath paranjaal apo parayum Feminichi enn...films nanayaal thane e lokam specially youth nannaayene...! Athramel janagale influence cheyan filmsinu kazhiyum!
@ABYGEORGE007
@ABYGEORGE007 5 жыл бұрын
varathan is a good film...but enalum oru unofficial remake anu
@anujoseph_10
@anujoseph_10 5 жыл бұрын
But waaay better than the original for sure!!
@ajithskumar4883
@ajithskumar4883 4 жыл бұрын
ഏതാ ഒറിജിനൽ... ? കാണാനാണ്
@rdv.3712
@rdv.3712 4 жыл бұрын
Excellent analysis.👍
@irshadhassanmnply9810
@irshadhassanmnply9810 5 жыл бұрын
പ്രതീക്ഷിച്ചിരുന്ന വീഡിയോ
@themalluanalyst
@themalluanalyst 5 жыл бұрын
😍
@kamalasanan
@kamalasanan 3 жыл бұрын
Chettan pwoliya 👌
@sasikalapurushan7517
@sasikalapurushan7517 Жыл бұрын
So impressive presentation.... 🙏
@vysakhav
@vysakhav 5 жыл бұрын
video nice aayitund
@themalluanalyst
@themalluanalyst 5 жыл бұрын
thanks:)
@vishnus3173
@vishnus3173 5 жыл бұрын
Correct. I agree with you
@Vishnukuttippuram
@Vishnukuttippuram 5 жыл бұрын
Good work.
@MuhammadIhsan-mo7xt
@MuhammadIhsan-mo7xt 5 жыл бұрын
മലയാള സിനിമകളിലെ top10 cliches ചെയ്യാമോ
@themalluanalyst
@themalluanalyst 5 жыл бұрын
sure:)
@reshma9503
@reshma9503 4 жыл бұрын
Oru vakku polum viyojikanayitilla. Well said
@darsanam.s.4641
@darsanam.s.4641 4 жыл бұрын
Ee video il varuthiya puthuma nannayitund 👍
@harishankart.s5980
@harishankart.s5980 4 жыл бұрын
Great video bro👌👌
@fullmoonpictures5030
@fullmoonpictures5030 4 жыл бұрын
വരത്തന്റെ ഒറിജിനൽ strawdogs ഇൽ ശരിക്കും terror ആയിട്ടാണ് കാണിക്കുന്നത് പിന്നെ അമൽ നീരദ് അത് മാത്രം ഒന്നു മലയാളീകരിച്ചു എന്ന് മാത്രം.
@ardhraaadi2058
@ardhraaadi2058 4 жыл бұрын
Well said. 100% yojikunnu. Hitler movie ye kurich ith poloru opinion idayk vivadam undakkiyirunnu.Aa paramarsham somane adhikshepichuvathreRape cheyyapettal athmahathya cheyunna penkutikale pala films ilm kanichitund. Superman, nee varuvolam polulla movies example aanu. Ini thaan jeevichirunnit karyamillann oru penkutty itharam situations il chinthikkunnathil param sthreevirudhatha vere nthanu. Vallathe disturbed aakiyitund iva. Itharam pessimistic views ipo mari varunnund ennath santhosham tharunnu.
@sonymohan7339
@sonymohan7339 2 жыл бұрын
what you said is exactly correct👌
@prsenterprises2254
@prsenterprises2254 5 жыл бұрын
Video making kurach koodi better ayitund
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Sayooj:)
@hussainvalanchery5671
@hussainvalanchery5671 5 жыл бұрын
excellent bro
@sajeevsayur
@sajeevsayur 5 жыл бұрын
മനോഹരം!
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 10 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 43 МЛН
Moral Policing in Malayalam Movies!
11:16
The Mallu Analyst
Рет қаралды 124 М.
Kathanayakan malayalam movie | Roast EP52 | jayaram | filmyshek
8:20
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН