Balloon Fishing - ലോകത്ത് ആദ്യമായി ബലൂണിൽ കൂറ്റൻ സ്രാവിനെ പിടിച്ച മലയാളി

  Рет қаралды 468,465

Vineesh Rajan

Vineesh Rajan

4 жыл бұрын

Balloon Fishing - ലോകത്ത് ആദ്യമായി ബലൂണിൽ കൂറ്റൻ സ്രാവിനെ പിടിച്ച മലയാളി
എന്റെ 80 ഓളം വിഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടോ ..?
All my Ornamental Fish Farming Videos :- bit.ly/2wuWGr0
All my Live Food Culturing Videos :- bit.ly/2WAHao5
My Grafting Videos :- bit.ly/3f4mCeB
My Aquaponics System Videos :- bit.ly/2YpZBNk
Fishing & Fish Farming
t.me/vineeshrajanKZfaqr
എൻ്റെ യൂട്യുബിലും ഫേസ്ബുക്കിലും ഉള്ള എല്ലാവർക്കും എന്റെ Telegram Channel അക്കൗണ്ടിലും Subscribe ചെയ്യാവുന്നതാണ്. നന്ദി 🙏🙏
My blog :- vineeshrajanprakkanam.blogspo...
My Profile Link - / vineeshrajan658
എൻ്റെ എല്ലാ തേനിച്ചവളർത്തൽ വിഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :- • Ente Cherutheneecha Va...
എന്റെ ഫേസ് ബുക്ക് പേജ്
/ keralafishingnaturalhi...
SALU SIVAPURAM: / salussivapuram

Пікірлер: 600
@reallife2471
@reallife2471 4 жыл бұрын
പാവം ചേട്ടൻ ആണ് എന്റെ അറിവിൽ യൂട്യൂബിൽ ആദ്യം ആയി മീൻ പിടിയ്ക്കുന്ന വീഡിയോ ഒക്കെ ഇ ചേട്ടൻ ആണ് ഇടുന്നത് പാവം ആണ് ഇ ചേട്ടൻ എല്ലാവരും ചേട്ടനെ suport. ചെയ്യണം
@harisonathukil3364
@harisonathukil3364 4 жыл бұрын
ചേട്ടൻ സൂപ്പറ..
@user-dg4bw8fr4f
@user-dg4bw8fr4f 4 жыл бұрын
സത്യം ഞാൻ യൂട്യൂബിൽ ആദ്യമായി മീൻ പിടിക്കുന്ന വീഡിയോ കണ്ടതും ഇദ്ദേഹത്തിന്റേതാണ്
@noushadvy4748
@noushadvy4748 4 жыл бұрын
ഞാനും
@notescooo
@notescooo 4 жыл бұрын
Fishing freaks pinne entha
@afsalchorandipoovakundil9233
@afsalchorandipoovakundil9233 4 жыл бұрын
ഞാനും
@thufailkappakkal5180
@thufailkappakkal5180 4 жыл бұрын
എല്ലാവർക്കും റിപ്ലേ കൊടുക്കാൻ കാണിച്ച ചേട്ടനിരിക്കട്ടെ ഒരു like
@suttusworld1932
@suttusworld1932 4 жыл бұрын
ഓരോരുത്തർ 10 കിലോ ഉള്ള മീനാണെങ്കിൽ 100kg ആണെന്നൊക്കെ ഒരേ തള്ളാണ്. ഇദ്ദേഹം സത്യസന്ധമായി പറയുന്നു. Super ചേട്ടാ....!
@ranjitht3
@ranjitht3 4 жыл бұрын
ഇപ്പോൾ മീൻ കഴിക്കാൻ കിട്ടാത്തോണ്ട് ഇതൊക്കെയാണ് ഒരു സന്തോഷം Thanks🙏
@aswanth_km
@aswanth_km 4 жыл бұрын
പാവം ചേട്ടൻ, ഭാരം താങ്ങി പറഞ്ഞുതെരാൻ കഷ്ട്ടപെട്ടു
@nisampulikottilvella2777
@nisampulikottilvella2777 4 жыл бұрын
Nisam blogs 💝👍👍👌 താങ്കളുടെ പ്രോഗ്രാമും കൊള്ളാം അടിപൊളി
@anuanoop9728
@anuanoop9728 4 жыл бұрын
അടിപൊളി അണ്ണാ....ആദ്യമായിട്ടാ ചാനെൽ കാണുന്നത് ഞാനും സബ്സ്ക്രൈബ് ചെയ്തു 👍👍👍😍😍😍🤩🤩🤩
@vineethtp5340
@vineethtp5340 4 жыл бұрын
Great Technique bro..polichu,kalakki ningal vere level thanne..
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
poli item adipoli
@Sahla000
@Sahla000 4 жыл бұрын
ഓ നിന്റെ ധൈര്യം സമ്മതിച്ചു. താൻ പൊളിയാണല്ലോടാ
@umuhsin
@umuhsin 4 жыл бұрын
Suuuppppeeerrr...!!! Appreciate your efforts and experiments....
@vineeshRajan
@vineeshRajan 4 жыл бұрын
Thank you so much 😀
@user-dh8ud9ni1k
@user-dh8ud9ni1k 4 жыл бұрын
ഇങ്ങള് സ്രാങ്കാ സ്രാങ്ക്
@yeldhogeorge9924
@yeldhogeorge9924 4 жыл бұрын
Great video...love your simple presentation...with lots of good tips...
@ziyangaming2721
@ziyangaming2721 3 жыл бұрын
ചേട്ടാ ചേട്ടന്റെ ബുദ്ധി പൊളിച്ചു 😎😍🤩
@FezasVlog
@FezasVlog 4 жыл бұрын
Thnx for a wonderful idea 👌👌
@achu789
@achu789 4 жыл бұрын
ഒരുആയിരം like
@sanojkkoyyam9658
@sanojkkoyyam9658 4 жыл бұрын
സൗബിൻ ഷാഹിർ നെ പോലെയുണ്ട് 😍😍😍
@adithyanillath4521
@adithyanillath4521 3 жыл бұрын
Kadalil plastic itathe nokkiya chettan irikkatte oru like👍🏼👍🏼👍🏼
@petsworldglobal
@petsworldglobal 4 жыл бұрын
WOW !!!! amazing trick.സൂപ്പർ വീഡിയോ
@vineeshRajan
@vineeshRajan 4 жыл бұрын
tks
@fouzanpv
@fouzanpv 4 жыл бұрын
Valare vatiyastamayoru fishing .... Njan athyamayan ingane oru meen pidutham kanunnath
@noushadvy4748
@noushadvy4748 4 жыл бұрын
Vinnesh ഏട്ടാ അടിപൊളി... തകർത്തു
@Vishnuharic
@Vishnuharic 4 жыл бұрын
Ambo ഞെട്ടിപ്പോയി ചേട്ടാ അടിപൊളി ആണ് നിങ്ങൾ. Subscribed
@afsalafsaltintu80
@afsalafsaltintu80 4 жыл бұрын
സൂപ്പർ 💪💪✌️👍
@anoopkumarpm7163
@anoopkumarpm7163 4 жыл бұрын
നിങ്ങൾ മരണ മാസ്സ് ആണ്
@thepelagichunter
@thepelagichunter 4 жыл бұрын
One of the dedicated angler of kerala 🙏✅✌🏻
@arunford631
@arunford631 4 жыл бұрын
Ithu kidilammmm.... variety experiment .... supperrr
@mrcycadgamer5634
@mrcycadgamer5634 4 жыл бұрын
എങ്ങനെ മീനിനെ വലികുന്നു സാധിച്ചു I like it 😍😍
@pramodk5801
@pramodk5801 4 жыл бұрын
Vineesh Bhai ningal Oru sambavam thanne... Super video "malayali puliyaadaaa"
@SALUSSIVAPURAM
@SALUSSIVAPURAM 4 жыл бұрын
Adipoli👍🏻👍🏻👍🏻💪🏼💪🏼💪🏼
@JaiSingh-vf4fr
@JaiSingh-vf4fr 4 жыл бұрын
Awesome job.., 👍👍👍👍👍congrats brother.....
@akkfishingvlogs9194
@akkfishingvlogs9194 4 жыл бұрын
Vineesh... Super ayittunde adipoly
@vivekcrizz1319
@vivekcrizz1319 4 жыл бұрын
Ninga kollalo ashaneyy...pwolithannez🤗💜💜
@KannanKannan-vq9xd
@KannanKannan-vq9xd 4 жыл бұрын
അടിപൊളി ഒന്നും പറയാനില്ല
@user-io8vm2kh8y
@user-io8vm2kh8y 4 жыл бұрын
Wow സമ്മതിച്ചിരിക്കുന്നു 🧐🧐🤓
@nobinbharath234
@nobinbharath234 4 жыл бұрын
വേറെ ലെവൽ സാധനം പൊളിച് 👍👍
@vineeshRajan
@vineeshRajan 4 жыл бұрын
tks
@aslamaboobacker2525
@aslamaboobacker2525 4 жыл бұрын
Vinieta shark adipoli.puthiya pareekshanam.aadyamaningane kanunnad.orupadishttayi
@vineeshRajan
@vineeshRajan 4 жыл бұрын
tks
@ajmalvb8724
@ajmalvb8724 4 жыл бұрын
Adipoli😍
@kichuspalace5417
@kichuspalace5417 4 жыл бұрын
Idea polichu
@babeeshkumar9000
@babeeshkumar9000 4 жыл бұрын
ഒരു പുതിയ തരം മീൻപിടുത്തം സൂപ്പർ ആയി. എന്തായാലും താങ്കളുടെ പരിശ്രമത്തിന് ഫലം കണ്ടല്ലോ. ഓൾ ദബസ്റ്റ്
@vineeshRajan
@vineeshRajan 4 жыл бұрын
tks
@abdulnasser8058
@abdulnasser8058 4 жыл бұрын
സൂപ്പർ 👍👍👍
@mryt362
@mryt362 4 жыл бұрын
പോകുന്നതിനിടെ മറ്റു മീനുകൾ ഇര തിന്നില്ലേ എന്തായാലും സൂപ്പർ
@OruThekkanSelfebyAneeshgopala
@OruThekkanSelfebyAneeshgopala 4 жыл бұрын
Nice powli vedio ..... day light camera man minnichu...💐 night light nte kuravu und ennalum powli..
@salamvalappil6774
@salamvalappil6774 4 жыл бұрын
Poli സാധനം spr
@binoyvarghese
@binoyvarghese 4 жыл бұрын
Chetta superayittund.....
@fishon198
@fishon198 4 жыл бұрын
Pwolichoo vineesh brooo
@allwinphilips1492
@allwinphilips1492 4 жыл бұрын
Great work
@sanuraveendran4452
@sanuraveendran4452 4 жыл бұрын
ഈ അണ്ണൻ ഇന്നലെ ചാനൽ തുടങ്ങിയ ആൾ അല്ല..... 💕 2017 ൽ അണ്ണന്റെ വീഡിയോ കണ്ടിട്ടാണ്...lure casting മുതൽ എല്ലാം പഠിച്ചത്. ഇന്നും എവിടെ പോയാലും പറയുന്നേ പ്രക്കാനത്തെ ചേട്ടന്റെ വീഡിയോ കണ്ടിട്ടാ rod വാങ്ങിയേ എന്ന്. 💕
@user-to4yd2ur8w
@user-to4yd2ur8w 4 жыл бұрын
കൊള്ളാം pwoli സാദനം
@ramshadramshad2423
@ramshadramshad2423 4 жыл бұрын
Poli machane poli 🔥🔥❤
@prasobhkurian8617
@prasobhkurian8617 4 жыл бұрын
നന്നായിട്ടുണ്ട്.
@NAVIN-cd9dx
@NAVIN-cd9dx 4 жыл бұрын
Super chetta polichu
@sanandreslosframcos3631
@sanandreslosframcos3631 4 жыл бұрын
Poli bro samathichirikunnu
@mayavimon7236
@mayavimon7236 4 жыл бұрын
Chettayi kadla fishing allthe. Normal fishing ille😍😍😍
@monsterhunter7702
@monsterhunter7702 4 жыл бұрын
നിങ്ങൾ പൊളിയാണ് വിനീഷേട്ടാ
@vineeshRajan
@vineeshRajan 4 жыл бұрын
tks
@shamsumoideen89shamsu52
@shamsumoideen89shamsu52 4 жыл бұрын
ഇന്നത്തേത് കൊള്ളാം
@masterprasul
@masterprasul 4 жыл бұрын
Good man you are great
@anusajitha37
@anusajitha37 4 жыл бұрын
നിങ്ങൾ പുലിയാണല്ലോ ഭായ്...
@anilkasaragod2540
@anilkasaragod2540 4 жыл бұрын
Balloon ketti njan orupad meen pidichirunnu. Especially emperor fish . nammal fujairahyil ninnanu pidikarullath
@KALAMANDALAMBINUBINUVGOPAL
@KALAMANDALAMBINUBINUVGOPAL 4 жыл бұрын
Chettaa sooperrr👍🏻👍🏻👍🏻
@abdullathottan5740
@abdullathottan5740 4 жыл бұрын
Suoooooooper ningel puliyanu
@promedia7942
@promedia7942 4 жыл бұрын
Adipoli chettayi
@kuttankuttan5242
@kuttankuttan5242 4 жыл бұрын
ഹായ് വിനിഷ് ഒന്നും പറയാനില്ല നിങ്ങൾ പിടിക്കുന്ന മീനിന്റെ വിഡി ഒ കാണുമ്പോൾ തന്നെ മനസിൽ ഒരു കുളിർ മഴയാണ് ഞങ്ങളുടെ നാട്ടിൽ മീൻ വളരെ കുറവാണ് എന്നാലും പോകും
@chandralalck5046
@chandralalck5046 4 жыл бұрын
ചേട്ടാ നിങ്ങൾ പൊളിയാ
@Animaladdict7703
@Animaladdict7703 4 жыл бұрын
Oll the best broo the true fishing vlogger
@NiyasCreation
@NiyasCreation 4 жыл бұрын
wow.. super😍😍✌️
@aniljoseph8010
@aniljoseph8010 4 жыл бұрын
കലക്കി,,,, മച്ചാനെ,,,, 👍👍🐟🐟
@vineeshRajan
@vineeshRajan 4 жыл бұрын
tks
@mubashirmammu5325
@mubashirmammu5325 4 жыл бұрын
Film acter soubinde shabdavumayi samyam thonniyavarundo🤔
@malayaleezzztech9729
@malayaleezzztech9729 4 жыл бұрын
Polich machane
@riverhookers5590
@riverhookers5590 4 жыл бұрын
Pwoli chetta pwolichu I love your fishing
@vineeshRajan
@vineeshRajan 4 жыл бұрын
Thank you so much 👍
@riverhookers5590
@riverhookers5590 4 жыл бұрын
@@vineeshRajan your welcome dear Brother
@jobikg4164
@jobikg4164 4 жыл бұрын
Nice presentation...
@zolocreators1621
@zolocreators1621 4 жыл бұрын
നല്ല അവതരണം
@rashidkp3814
@rashidkp3814 4 жыл бұрын
Full lock down analloo...🤔
@tresaantony5879
@tresaantony5879 4 жыл бұрын
8:25 swatch bharath
@anjaliasokan4273
@anjaliasokan4273 4 жыл бұрын
Very interesting video.... 🥰🥰🥰
@ShahulHameed-eb3ok
@ShahulHameed-eb3ok 4 жыл бұрын
നിങ്ങൾ പുലിയാ ച്ചേട്ടാ
@fishingandtraveling1188
@fishingandtraveling1188 4 жыл бұрын
കൊള്ളാം സൂപ്പർ
@sajusajeesh757
@sajusajeesh757 4 жыл бұрын
Koll
@sas9077
@sas9077 4 жыл бұрын
Full support ചേട്ടാ.. ചേട്ടൻ പൊളിയാണ് 👍👍👍😍
@sas9077
@sas9077 4 жыл бұрын
ചേട്ടൻ safe അല്ലെ അവിടെ??? നമ്മള് പെട്ട് മെഹബുള്ള ആണ് 😩
@vineeshRajan
@vineeshRajan 4 жыл бұрын
evideyum problem anu
@abhilashvijayan9392
@abhilashvijayan9392 4 жыл бұрын
Vineesh bahi.. Super....idea super.. You are the first malayali in the world fishing with balloon.. Malayali poliyalle.... Super.. We will try in bahrain.....
@vineeshRajan
@vineeshRajan 4 жыл бұрын
Thank you so much 👍
@vineeshRajan
@vineeshRajan 4 жыл бұрын
ട്രൈ ചെയിതു നോക്ക് കൂറ്റൻ സാധനം അടിക്കും ഉറപ്പ്
@ghostriderghostrider4409
@ghostriderghostrider4409 4 жыл бұрын
അടുത്തത് പിടിക്കുമ്പം സ്രവിനെ ഉണക്കമിൻ ആക്കുന്നത് ഒന്ന് കാണിച്ചു തരാമോ ഫയൽ ചെറിയപ്പെസക്കി ബോട്ടുകാർ തരാറുണ്ട് അറിഞ്ഞാൽ കുറച്ച് ഉണക്ക ആക്കി സൂക്ഷിക്കാമായിരുന്നു
@harisonathukil3364
@harisonathukil3364 4 жыл бұрын
Well done my boy
@variouscollection1775
@variouscollection1775 4 жыл бұрын
പൊളി.
@Abu_zakep
@Abu_zakep 4 жыл бұрын
Poli bro❤️
@maheenkadathoormaheen4928
@maheenkadathoormaheen4928 4 жыл бұрын
സൂപ്പർ
@aneeshaickarakonam8666
@aneeshaickarakonam8666 4 жыл бұрын
Poli vineeshetta
@AamiAppu
@AamiAppu 4 жыл бұрын
അടിപൊളി വന്നു കണ്ടു കൂട്ടായ് എല്ലാരും വരണം കാണണം
@tamilangler
@tamilangler 4 жыл бұрын
Good fishing...
@varunk3113
@varunk3113 4 жыл бұрын
അത് ഒന്ന് താഴെ വെച്ചിട്ടു പറഞ്ഞോ..
@ummerfarooque3728
@ummerfarooque3728 4 жыл бұрын
ഇങ്ങൾ ഒരു സംഭവാട്ടോ 😍
@vineeshRajan
@vineeshRajan 4 жыл бұрын
ha ha ha tks
@muhammadishaq3256
@muhammadishaq3256 4 жыл бұрын
Adipoli bro👌👌👌👌
@innusvlog2k17
@innusvlog2k17 4 жыл бұрын
1:52.sawbin machanepole
@abhiff7515
@abhiff7515 4 жыл бұрын
Olkka
@innusvlog2k17
@innusvlog2k17 4 жыл бұрын
@@abhiff7515 ijjonnu poye ...chelakkandu
@ajmaltk1784
@ajmaltk1784 4 жыл бұрын
താങ്കളുടെ ചാനലിന്റ പേരിൽ fishing എന്ന കൂടെ ഇല്ലാത്തതിനാലാണ് ഇത്രയൂം പഴക്കമുള്ള ഇത്രയും nalla channelin puthiya pala ചാനലിനെ അപേക്ഷിച്ച കുറഞ്ഞ subscribers കാണുന്നതാണ് എന്റെ അഭിപ്രായം
@vineeshRajan
@vineeshRajan 4 жыл бұрын
എനിക്കും തോന്നിട്ടുണ്ട് , പലരും പറഞ്ഞിട്ടുണ്ട് ഈ കാര്യം. പക്ഷെ ഞാൻ ഈ ചാനൽ തുടങ്ങിയത് ആരുമായി മത്സരിക്കാൻ അല്ല. ഫിഷിങ് മാത്രമല്ല ഞാൻ ഇടുന്നത്. എനിക്കിഷ്ടമുള്ള എന്റെ എല്ലാ കാര്യങ്ങളും ഇടും. മീൻ പിടുത്തം , മീൻ വളർത്തൽ . തേനീച്ച വളർത്തൽ , കൃഷി , ബഡിങ് അങ്ങനെ പലതും . എനിക്ക് വെറും ഒരു ഹോബ്ബി മാത്രം ആണ് ഇതെല്ലാം. മറ്റുള്ളവർ അങ്ങനെ അല്ലാലോ രണ്ടും കല്പിച്ചു ക്യാഷ് ഉണ്ടാക്കാൻ തന്നെ ഇറങ്ങിയതല്ലേ... ഏതായാലും ആലോചിക്കാം പേരിന്റെ കാര്യം.
@ajmaltk1784
@ajmaltk1784 4 жыл бұрын
@@vineeshRajan Good bro...
@sherinshaji9695
@sherinshaji9695 4 жыл бұрын
അടിപൊളി 👏👏👍👍👍
@sunishmathew3247
@sunishmathew3247 4 жыл бұрын
പൊളിച്ചു ..
@vineeshRajan
@vineeshRajan 4 жыл бұрын
tks
@entertainmentworld2365
@entertainmentworld2365 4 жыл бұрын
poli chetaa
@drkdrk4718
@drkdrk4718 4 жыл бұрын
അടിപൊളി
@basheervalanchery
@basheervalanchery 4 жыл бұрын
Ippol lockdown yelley appol yengana fishinginu pokunney
@shikshak3539
@shikshak3539 4 жыл бұрын
Hi,Vineesh I watch ur vedios can you tell me about reel 7000 which model, company name,hook numbers and braidline company name which u use and line leader!I like ur vedios good luck thanks!!!
@soloadventurer6692
@soloadventurer6692 4 жыл бұрын
Adipoli macha...
@aneesani7916
@aneesani7916 4 жыл бұрын
Vineesh ijju suparaaa
@jimilmaanaaden1061
@jimilmaanaaden1061 4 жыл бұрын
ഞാൻ ഫിഷിംഗ് ഒന്നും ചെയ്യാറില്ല മാത്രമല്ല മീൻ വളർത്തുന്നത് ഇടക്ക് സെർച്ച് ചെയ്തു കാണാറുണ്ട് ഒരു മനസുഖം അപ്പോഴാണ് ചേട്ടൻ പറഞ്ഞ ഒരു കാര്യം ശ്രദ്ധിച്ചത് ആരും സബ്സ്ക്രൈബ് ചെയ്യുന്നില്ല എന്ന്... നിങ്ങളെ പോലെ ഉളളവർ വീഡിയോ ഇട്ടാൽ അല്ലേ ഞങ്ങൾക്ക് കാണാൻ കഴിയുന്നത് അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എല്ലാ ഭാവുകങ്ങളും ❤️❤️
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 29 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 16 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 29 МЛН