No video

Baltimore Ship Accident Reason Revealed- NTSB Report Explained | Ajith Buddy Malayalam

  Рет қаралды 112,693

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

അമേരിക്കയിലെ Baltimore ship ആക്‌സിഡന്റ് നെ പറ്റി ഞാൻ മുമ്പ് ചെയ്ത വീഡിയോ നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാവും. 20 ഇന്ത്യക്കാരായ കപ്പൽ ജോലിക്കാർ ഇപ്പോഴും അവിടെ ഏതാണ്ട് തടങ്കലിൽ പോലെ ആണ്. ഒരു വലിയ പാലം ഇടിച്ചു പൊളിക്കുകയും 6 പേര് മരിക്കുകയും ചെയ്ത, അമേരിക്കയെ ഞെട്ടിച്ച അപകടമായിരുന്നല്ലോ. അതിന്റെ സംഭവങ്ങൾ വിശദീകരിച്ചതല്ലാതെ ശരിക്കും ആക്‌സിഡന്റ് എന്ത് കൊണ്ടാണ് ഉണ്ടായത് എന്നുള്ളത് അന്ന് അറിയില്ലായിരുന്നു. എന്റെ പരിമിത മായ അറിവ് വച്ചുള്ള കുറച്ചു ഊഹങ്ങൾ പങ്ക് വച്ചിരുന്നു. പക്ഷെ ഇപ്പോൾ അമേരിക്കയിലെ National Transportation Safety Board -NTSB എന്ന അന്വേഷണ ഏജൻസി ആക്‌സിഡന്റ് അന്വേഷിച്ചു അവരുടെ പ്രാരംഭ റിപ്പോർട്ട്‌ പുറത്ത് വീട്ടിരിക്കുകയാണ്. അതിൽ ആക്‌സിഡന്റ്ലേക്ക് നയിച്ച കാരണങ്ങൾ ഏതാണ്ട് വ്യക്തമാണ്. അപ്പൊ എങ്ങനെ ഈ സംഭവങ്ങൾ ഉണ്ടായി എന്നതിന്റെ വ്യക്തമായ വിശദീകരണം നോക്കാം.
Do You Know Ships Have No Brakes! Then How Do They Stop? 5 Ship Stopping Techniques: • Do You Know Ships Have...
Some products I use and recommend:
NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
Osram H4 46204CW LED Retrofit 12V (Pack of 2): amzn.to/3OW1URz
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 217
@user-dv8pd7wh1k
@user-dv8pd7wh1k 2 ай бұрын
എന്റെ സ്കൂൾ കാലത്തോ കോളേജ് കാലത്തോ ഇതുപോലെ മനസിലാകുന്ന തരത്തിൽ ഒരാളും ക്ലാസ്സ്‌ എടുത്തു തന്നിട്ടില്ല. നിങ്ങൾ എന്റെ അഭിപ്രായത്തിൽ ഒരു ടീച്ചിങ് കോഴ്സ് തുടങ്ങണം ❤❤❤❤
@NarendraPrasadnaran
@NarendraPrasadnaran 22 күн бұрын
ഇന്നത്തെ കുട്ടികൾക്ക് ഇവർ ഒരു വാഗ്ധാനമാണ്
@praveenselvamoney5396
@praveenselvamoney5396 2 ай бұрын
ഒരു വാക്ക് പോലും അനാവശ്യമായി ഉപയോഗിക്കാതെ സംഭവം വിശദീകരിച്ചത് വളരെ നന്നായി. ഇത്തരം videos ഷിപ്പിങ് engineering പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് നല്ല പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു.
@pradeeplal7330
@pradeeplal7330 2 ай бұрын
👍👍👍👍👍👍👍👍👍
@binithpr
@binithpr 2 ай бұрын
ഒരു ഹോളിവുഡ് movie കണ്ട ഫീൽ. Nice buddy ❤❤❤❤❤
@josefrancis9873
@josefrancis9873 2 ай бұрын
Being a marine engineer, i was surprised at the accuracy with which you explained everything. Great job and yes the transformers do work in auto and may have tripped due to defective coils.
@AjithBuddyMalayalam
@AjithBuddyMalayalam 2 ай бұрын
Thank you brother 💖
@josefrancis9873
@josefrancis9873 2 ай бұрын
@@AjithBuddyMalayalam always welcome. Your work is terrific .
@sivakumarpalliyil1182
@sivakumarpalliyil1182 2 ай бұрын
I am ETO and went through the NTSB details about this ship. Without the shipping experience you explained in an excellent way. Keep it up 🎉.
@AjithBuddyMalayalam
@AjithBuddyMalayalam Ай бұрын
🙏🏻
@jeswinjaison9653
@jeswinjaison9653 2 ай бұрын
സമ്മതിച്ചു മച്ചാനെ... ഇതിലും നന്നായി പറയാൻ ആർക്കും കഴിയില്ല
@nativekeralites52
@nativekeralites52 2 ай бұрын
സർ, വ്യക്തമായ അവതരണത്തിന് നന്ദി , ബൊത്രസ്റ്റർ ഉപയോഗിച്ചാൽ കപ്പലിന് ആ ബ്രിഡ്‌ജിന്റെ ഇടയിൽ കൂടി പോകാൻ കഴിയില്ല , മാത്രമല്ല ബൊ ത്രസ്റ്ററുകൾ പോർട്ടിന് സമീപത്ത് ഡെഡ് സ്ലോവിൽ ആണ് ഉപയോഗിക്കുന്നത്, കപ്പലിന്റെ നീളമായ 300മീറ്റർ കുറുകെ പോയി ബ്രിഡ്‌ജിന്റെ പില്ലറിൽ ഇടിക്കും എന്ന് കരുതി ആകും ബ്രോ ത്രസ്റ്റർ സ്റ്റോപ്പ് ആക്കിയത് , എമർജൻസി സിറ്റുവേഷനിൽ കപ്പൽ കഴിവതും ബ്രിഡ്ജ് ഗ്യാപ്പിൽ കൂടി കടത്തി വിടാം എന്ന് ചീഫ് കരുതിയിട്ടുണ്ടാകാം. തുടരെ ഉള്ള ബ്ലാക്ക്ഔട്ടുകൾ അവരെ പാനിക് ആക്കിയിട്ടുണ്ടാകാം, ഡീറ്റൈൽഡ് ഇൻവസ്റ്റിഗേഷൻ വേണ്ടത് ബ്രെക്കറുകളുടെ ഡ്രിപ്പിങ് ഡ്യൂറേഷനെ പറ്റിയാണ്. ഫൈനൽ റിപ്പോർട്ടിന് വേണ്ടി വെയ്റ്റ് ചെയ്യാം.
@sojithomas218
@sojithomas218 2 ай бұрын
നിങ്ങളിൽ നല്ലൊരു അദ്ധ്യാപകൻ ഒളിഞ്ഞിരിക്കുന്നു 🙏👍
@afsalk1523
@afsalk1523 2 ай бұрын
Ajith from FBI😂❤️
@tomandjerry4969
@tomandjerry4969 2 ай бұрын
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അബാനെ 😂
@Anaz_muhmdd
@Anaz_muhmdd 2 ай бұрын
Sredhikind anna😂
@tensgaming7371
@tensgaming7371 2 ай бұрын
Ambane athu onnu off chey😂
@JoHnHoNaYz
@JoHnHoNaYz 2 ай бұрын
ശ്രദ്ധിക്കാമണ്ണാ!!😂
@Saji202124
@Saji202124 2 ай бұрын
Sraddikunnund apazakem palam polinchu kazinchu
@arjunh-rc7yc
@arjunh-rc7yc 2 ай бұрын
Mikka shipil um bow thruster inu interlock ondu, minimum 3 generators venam. Interlock venamenkil bypass cheyyam, pakshe appozhum generators nalla condition il allenkil bow thruster inte starting currentil trip aakum. Short time il ithreyum thavana breaker trip aayathukondu crew angane oru risk koode eduthukaanilla. Ingane okke valare rare aayitte ship il nadakkarollu
@cruiseengineer
@cruiseengineer 2 ай бұрын
നല്ല അവതരണം . പൊതുവേ BOW THURSTER start ചെയ്യുന്നതിനുമുമ്പ് 30 minutes Bow thurster notice engineers nuകൊടുക്കും. bow thurster nu കൂടുതൽ പവർ ആവശ്യമാണ്. അതിനായി ഒരു ജനറേറ്റർ കൂടി സ്റ്റാർട്ട് ചെയ്യേണ്ടിവരും. ഇത് സ്റ്റാർട്ട് ചെയ്ത് ലോഡ് എടുക്കാൻ ഉള്ള ടൈം ആണ് ഈ 30 മിനിറ്റ്. കൂടാതെ bow thurster hydraulic oil controlled ആണ് .pitch change നടക്കാൻ വേണ്ടി ലോ വോൾട്ടേജ് supply il ഓടുന്ന hydraulic പമ്പുകളും നൽകിയിട്ടുണ്ട്. ഈ കാര്യങ്ങൾ കൊണ്ടായിരിക്കും Bow thurster സ്റ്റാർട്ട് ചെയ്യാത്തത്.
@AjithBuddyMalayalam
@AjithBuddyMalayalam 2 ай бұрын
Thanks for the valuable information 👍🏻
@emptyplanet
@emptyplanet 2 ай бұрын
Thank you
@cruiseengineer
@cruiseengineer 2 ай бұрын
welcome 🤗🤗
@glastinsam
@glastinsam 2 ай бұрын
*അമ്മേ; ഒരു നെഞ്ചിടിപ്പോട് കൂടിയല്ലാതെ കേട്ടിരിക്കാന്‍ സാധിക്കില്ല❤..*
@geogieabraham9506
@geogieabraham9506 2 ай бұрын
അജിത് നന്നായി മനസ്സിലാകുന്ന രീതിയിൽ explain ചെയ്തു. Congrats
@SUDHEERKUMAR-sv2yo
@SUDHEERKUMAR-sv2yo Ай бұрын
താങ്കൾ ഒരു അദ്ധ്യാപകൻ ആവേണ്ടതാണ്. നല്ല വ്യക്തമായ വിവരണം. അഭിനന്ദനങ്ങൾ
@tonymulloor
@tonymulloor 2 ай бұрын
@AjithBuddyMalayalam , considering someone without a marine background, you have done an excellent job in understanding a ship's navigation, propulsion and electric systems. Well done..... Keep it up 🎉
@surayyasajeer1280
@surayyasajeer1280 2 ай бұрын
അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ലാണ്
@larsson744
@larsson744 2 ай бұрын
Bow thruster usually needs at least 3 or 4 generators on load to start. There's usually an interlock that prevents Bow thruster motor breaker from being closed until sufficient no of generators are on load.
@AjithBuddyMalayalam
@AjithBuddyMalayalam 2 ай бұрын
Thanks for the clarification
@sudhamansudhaman8639
@sudhamansudhaman8639 2 ай бұрын
സൂപ്പർ / വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു thanks bro
@arifzain6844
@arifzain6844 2 ай бұрын
Chernobyl series kanda effect especially athile last blast cheyyunna karyam explain cheyyumbol ulla pole ayi👏👏👏
@ravindrank1145
@ravindrank1145 Ай бұрын
എന്തൊരു ആത്മാർത്ഥത. Thank you so much. You are very sincere in explaining. Though I have no technical idea about any machinery, I listened to your explanations very patiently. God bless you.
@aashiqan10
@aashiqan10 2 ай бұрын
ഇതിലും സിംപിളായി explain ചെയ്യാൻകഴിയില്ല....Good job..
@amalkrish8574
@amalkrish8574 2 ай бұрын
You're deserving more than it ajith bro. High class presentation and knowledge.
@angleranilvmy4823
@angleranilvmy4823 2 ай бұрын
ബ്രോ..അടിപൊളി ❤
@siyabudeen.g1839
@siyabudeen.g1839 2 ай бұрын
Your Topic very interesting ❤
@harishhpd4290
@harishhpd4290 2 ай бұрын
Very good detailed class....thanks dear. സ്റ്റിയറിങ്ങ് വീൽ ഇച്ചിരിങ്ങോട്ടോ, അങ്ങോട്ടോ..... പടച്ചോനെ കാത്തോളീ........
@richardsonpanavelilantony7822
@richardsonpanavelilantony7822 Ай бұрын
Wow. Such a great article and well presented. 🎉🎉🎉If you start bow thruster with one generator the running generator will trip again.
@riyasbabu3546
@riyasbabu3546 Ай бұрын
ടൈറ്റാനിക് ഇരുന്നു കണ്ട ഒരു ഫീൽ 🙄🙄 നല്ല അവതരണം 👍🏻👍🏻
@abbaspkabbaspk5574
@abbaspkabbaspk5574 2 ай бұрын
Thanks.... 🌹💯
@tonymulloor
@tonymulloor 2 ай бұрын
Well explained. I am a sailing Captain. What I understood from the video is NTSB has released their preliminary report. More root cause analysis is required to find out what caused the breakers to go offload, what tripped the No. 3 DG, whether jobs according to Planned Maintenance System was being followed, availability of spares and consumables for the routine maintenance, whether any cost cutting was involved in the supply of spares and stores, what was the quoted budget by the management company and the owners, etc. etc..... A vast root cause analysis is required. I hope these will be addressed in the NTSB final report. In the near future, we can expect some amendments in the regulations like SOLAS, OPA 90, ISM Code, etc.
@handyman7147
@handyman7147 2 ай бұрын
Excellent explanation and presentation. Congrats. Hope the investigation will be concluded soon and the crew can join their families.
@Averageguy007
@Averageguy007 2 ай бұрын
Bow thruster high power consumption ulla equipment aayathkond oru generatoril ath prarvathipichal ath overload aakan ulla chance ullathkond aavam ath upayogikathe irunnath.
@പരദേശി
@പരദേശി 2 ай бұрын
പ്രതീക്ഷിച്ചിരുന്നു ..❤️
@ab_hi_na_nd_7331
@ab_hi_na_nd_7331 2 ай бұрын
ഒരു സിനിമ ക്ക് ഉള്ള കഥ ഉണ്ടല്ലോ...
@ashmina.v6101
@ashmina.v6101 2 ай бұрын
സൂപ്പർ explanation🎉🎉🎉
@jerrinjose142
@jerrinjose142 2 ай бұрын
Wow superb presentation, great effort…
@mubarisahmed3791
@mubarisahmed3791 Ай бұрын
Adipoli explanation ❤
@manojcharidasportfolio4224
@manojcharidasportfolio4224 2 ай бұрын
Broo vere level explanation aanu
@realistic2023
@realistic2023 Ай бұрын
Sir, congratulations. You are great.
@kiran_jr
@kiran_jr 2 ай бұрын
Great explanation bro❤
@robincherukara351
@robincherukara351 2 ай бұрын
Excellent narration , thanks bro
@raghunathan6928
@raghunathan6928 2 ай бұрын
Bro...arivu...thannathinu...just...like..a..teacher..👍🧡💟💚
@abhijithbenny3470
@abhijithbenny3470 2 ай бұрын
Your effort is great❤
@vipink171
@vipink171 Ай бұрын
Vere level explanation. Thanks bro. I think the cause of circuit breakers tripping is required to understand the reason behind this accident. Or may the engineers couldn't find the reason on time. As an engineer, I would say competency should also be questioned.
@aruns6753
@aruns6753 2 ай бұрын
Bro super video & nice explanation ❤
@spikerztraveller
@spikerztraveller 2 ай бұрын
Well Explained ❤
@vandipremikal3080
@vandipremikal3080 Ай бұрын
Bro poli ane good explanation bro
@sunojirinjalakuda3365
@sunojirinjalakuda3365 2 ай бұрын
Aha back ground music ❤❤❤
@kannanms8179
@kannanms8179 2 ай бұрын
Hai buddy 🎉🎉
@anoopdas2337
@anoopdas2337 2 ай бұрын
Well explained broo 👍🏻
@Pothujanam_
@Pothujanam_ 2 ай бұрын
Well explained
@ananthkrishnabhat7883
@ananthkrishnabhat7883 2 ай бұрын
Titanic mungunna kandappozha ithra excited aaye,pinne ippozha same feel kittunne,😲
@anilkumarm4605
@anilkumarm4605 Ай бұрын
Well explained 🙏
@DrGulgulumal
@DrGulgulumal 2 ай бұрын
Thank you for giving us the summary. This was very nicely explained.
@amangaly
@amangaly 2 ай бұрын
Great explanation. Thanks.
@Marine_Traveller_Explorer
@Marine_Traveller_Explorer 2 ай бұрын
Bow thruster ഉപയോഗിക്കണമെങ്കിൽ 3 ജനറേറ്ററും ആവശ്യമുണ്ട്. ആ സാഹചര്യത്തിൽ thruster run അസാധ്യമാണ്
@sabareesh58
@sabareesh58 2 ай бұрын
17മിനിറ്റിൽ ഒരു സിനിമ കണ്ട് ഇറങ്ങിയപോലത്തെ feel
@ranjitht3655
@ranjitht3655 Ай бұрын
പഠന രീതി ഇതുപോലെയാൽ 100 വർഷത്തിന് ശേഷം ഉള്ളത് ഇപ്പോൾ കണ്ടുപിടിക്കാം ❤
@sarathkumarmanmadan306
@sarathkumarmanmadan306 2 ай бұрын
Superb presentation 👏
@philiposep.s8087
@philiposep.s8087 2 ай бұрын
Good explanation 👍
@jobyjobyanna711
@jobyjobyanna711 2 ай бұрын
Super ❤️❤️❤️❤️❤️
@vishnuprakashr
@vishnuprakashr 2 ай бұрын
Very well narrated. If you could add the link to ntsb findings/report..
@manubp3297
@manubp3297 2 ай бұрын
Tugg boat 3 annam puram kadal athunnavara agilum must ane
@joe-hv5nn
@joe-hv5nn 2 ай бұрын
Good explanation. 👍
@ajay33227
@ajay33227 20 күн бұрын
Bow thruster nu starting positionil orupad voltage venam ... considering the vessel is loaded atleast 3 generators venam.. may be they thought already trip aavunna kond bow thruster koodi ON cheiyanda enn vijarich kaanum..
@akhileshprakash7107
@akhileshprakash7107 2 ай бұрын
U r amazing ❤
@sujumonka890
@sujumonka890 2 ай бұрын
മികച്ച അവതരണം
@anretheesh
@anretheesh 2 ай бұрын
Thanks for the second part
@seamanlife7378
@seamanlife7378 Ай бұрын
Good explanation
@jijinjijinkm9143
@jijinjijinkm9143 2 ай бұрын
NTSB ഈ വീഡിയോ കണ്ടാൽ അവർ ഇത്‌ upload ചെയ്യും
@ROADTRIPNAVIGATER
@ROADTRIPNAVIGATER 2 ай бұрын
Ntsb ?!
@AjithBuddyMalayalam
@AjithBuddyMalayalam 2 ай бұрын
Avarkku Malayalam ariyathath bhagyam 😁
@loki4236
@loki4236 2 ай бұрын
National transportation safety board​@@ROADTRIPNAVIGATER
@rajeshrajeshpt2325
@rajeshrajeshpt2325 2 ай бұрын
❤❤ Super
@Sabari39
@Sabari39 2 ай бұрын
Super buddy super.. 👏👏👏
@ligincyril6331
@ligincyril6331 2 ай бұрын
Well explained brother ❤️, tie breaker Link btw main circuit breaker and emergency circuit breaker. For safety reasons, if the main generator supplies power to MCB and ECB, the emergency generator breaker ll be in Open condition and vice versa. If the contractor has a carbon deposit then, there is a possibility for power failure. I have only limited knowledge on electrical.
@riyasmon5943
@riyasmon5943 2 ай бұрын
Buddy congrats ❤
@RISHMEDIAS
@RISHMEDIAS 2 ай бұрын
👍👍👍intelligent
@rejoymraj5700
@rejoymraj5700 2 ай бұрын
🎉🎉superb 👍🏻👍🏻
@naveenmohan1503
@naveenmohan1503 2 ай бұрын
Bow thruster interlock undu. Need minimum 2 or more generators for it to function. Becoz power consumption of BT is too high.
@shivacharan8225
@shivacharan8225 Ай бұрын
good job explain well
@manafarj7225
@manafarj7225 Ай бұрын
Bro, tvs true4 scoota engine oil bikil use cheytha kozhappamondo.
@abhilashtn5110
@abhilashtn5110 2 ай бұрын
Useful informations. Ty
@stylishvoyager6058
@stylishvoyager6058 2 ай бұрын
നല്ല അവതരണം
@johnnyc1637
@johnnyc1637 2 ай бұрын
Thanks a lot.... Bro🙏🙏🙏
@shamsudheenmarakkar7346
@shamsudheenmarakkar7346 2 ай бұрын
Interesting video!!
@anilkumarm4605
@anilkumarm4605 Ай бұрын
Bow thruster can not be started on a single generator. There must be an interlock for that.
@arifsanchari
@arifsanchari 2 ай бұрын
Just amazing ❤
@user-po6hf1mg1h
@user-po6hf1mg1h 2 ай бұрын
Bro alternator ine patti oru vedio cheyyuuu
@BecauseIamBatman007
@BecauseIamBatman007 Ай бұрын
Waiting for bajaj freedom 125 explanation.
@arunrs8742
@arunrs8742 2 ай бұрын
In case crew work cheythondirunapol maybe breaker auto manual function change cheyth last auto iloot maatikanulairikum
@Amal._zad
@Amal._zad 2 ай бұрын
Bro , nanolube nte long term review ചെയ്യാമോ?
@AjithBuddyMalayalam
@AjithBuddyMalayalam 2 ай бұрын
👍🏻
@JSvlogs110
@JSvlogs110 6 күн бұрын
Super ❤️
@psjyothis6524
@psjyothis6524 2 ай бұрын
Bow thrusters usually require at least 2 or sometimes 3 generators running to to provide enough power because Container Ships like these have lots of refer Containers which also require power. I have worked in ships where all the generators have to be run to meet the load requirements of Bow Thrusters, refers and the Main Engine
@AjithBuddyMalayalam
@AjithBuddyMalayalam 2 ай бұрын
Thankyou for the information
@sajithktri
@sajithktri 2 ай бұрын
Excellent explanation bro.. really appreciate your effort to make us understand 🫡
@bernyfernandez8690
@bernyfernandez8690 2 ай бұрын
നന്ദി sir
@justinjustinpagustin9861
@justinjustinpagustin9861 2 ай бұрын
namichu muthey supper
@johncysamuel
@johncysamuel 2 ай бұрын
Thank you 👍❤️🙏
@shaantanu-y
@shaantanu-y 2 ай бұрын
thanks man
@neo3823
@neo3823 2 ай бұрын
Ajith bro putiya Ksrtc mini superfast long pokan pattila ennu parayunu atinte video cheyo ?
@akhiljohnson1830
@akhiljohnson1830 Ай бұрын
In some vessels not have the bow thrusters, that Dali not have the bow thruster...
@vishnupillai300
@vishnupillai300 Ай бұрын
NH 66 inte work aayi puthiya kure machines nammude naatil kaanan kazhiyunund..Athil njan sradhichath Wirtgen enna companyude Road milling machine aanu..Athinte working engane aanu ennu explain cheyyamo..
@manulal7762
@manulal7762 Ай бұрын
Hy bro.. Kwid edukkanulla karanavum kwid model ne kurichulla details oru video cheyyavo enik oru secondhand kwid edukan agraham ond enthokeya sradhikendath
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
Алексей Щербаков разнес ВДВшников
00:47