ബംബർ ചിരി വേദിയെ ചിരിപ്പിച്ചു മണ്ണ് കപ്പിച്ചു മനീഷ കൊയ്‌രാളയും അധോലോക നായകനും 😂😍

  Рет қаралды 188,561

Mazhavil Manorama

Mazhavil Manorama

10 күн бұрын

കൊയ്‌രാളയുടെയും അധോലോക നായകന്റെയും രസകരമായ മണിയറ വിശേഷങ്ങൾ അടങ്ങിയ അടിപൊളി സ്കിറ്റ്
Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM | EP 310
Watch full episode on manoramaMAX : www.manoramamax.com/programs/...
#ocicbc2 #mazhavilmanorama #manoramamax #rameshpisharody #manjupillai #kottayamnazeer #karthiksoorya #tvepisode #comedy #fun
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 78
@JasuJasmin-ej5zm
@JasuJasmin-ej5zm 8 күн бұрын
ആർക്കും ചിരി വന്നില്ല ഇവർ എന്തിന് ചിരിച്ചേ...
@shyjushyju7153
@shyjushyju7153 8 күн бұрын
ഇത്തിരി സ്റ്റാൻഡേർഡ് കോമഡി പ്രതീക്ഷിച്ചാണ് ഇവിടെ വന്നത് ഇത് ഒരു മാതിരി
@user-mk1mb6yn3x
@user-mk1mb6yn3x 8 күн бұрын
ഇതിനും അവർ 3പേരും ചിരിച്ചു എന്നതാണ് ദയനീകം.. 😥🤔🤔🤔
@homosapien5271
@homosapien5271 8 күн бұрын
ഇതൊക്കെ കണ്ടിട്ട് ചാനൽ തന്നെ Unsub ചെയ്യാൻ തോന്നിയത് എനിക്ക് മാത്രം ആണോ? 😔
@JOURNEYTOGOVJOB
@JOURNEYTOGOVJOB 5 күн бұрын
Class counter adikkunna payyanmark oru koppum illa valicha comedikku chathu kidannu chirikkunnu
@jacobl1765
@jacobl1765 2 күн бұрын
എന്തൊരു ഗതികേട്
@jacobl1765
@jacobl1765 2 күн бұрын
വൃത്തികേട്
@1sidhickkannur1
@1sidhickkannur1 20 сағат бұрын
ഞാനും അതു തന്നെയാണ് ആലോചിക്കുന്നത്!
@nijilnmk7775
@nijilnmk7775 4 күн бұрын
പണം വാങ്ങി ഇരുന്ന് ചിരിക്കൂന്ന ജഡ്ജസ്..കുട്ടികളുടെ സ്റ്റാൻഡേർഡ് പോലും ഇല്ലാത്ത കോമഡി😊
@anuraganil6218
@anuraganil6218 8 күн бұрын
ചിലപ്പോൾ തോന്നും ഈ പരിപാടിക്ക് ഗ്രൂമേഴ്‌സ് ഒന്നും ഇല്ലെന്ന്..
@ptbasheerpuzakkalthody2600
@ptbasheerpuzakkalthody2600 6 күн бұрын
ഇത്ര മാത്രം ചിരിക്കാന്‍ അത്ര വലിയ കോമഡി കള്‍ ഒന്നും ഇല്ലാ ല്ലോ 😮
@Kannur_vibe
@Kannur_vibe 3 күн бұрын
അവരെങ്കിലും ചിരിക്കട്ടെ 😂
@rajeshkalathil9648
@rajeshkalathil9648 7 күн бұрын
Dharmunte comedy കണ്ടിട്ട് പോലും ചിരിക്കാത്ത പിഷ് വരെ ചിരിച്ച് മറിയുന്നു. മണ്ണ് കപ്പുന്നത് പോയിട്ട് വായിൽ നിന്ന് തുപ്പൽ പോലും തെറിച്ചില്ല.😮
@sumibabu3590
@sumibabu3590 8 күн бұрын
ഇതിൽ എന്താ ഇത്ര ചിരിക്കാൻ, എനിക്കൊന്നും മനസ്സിലാവുന്നില്ല😏🤔🤔
@aju2531
@aju2531 8 күн бұрын
സത്യം പറഞ്ഞാൽ സ്കിറ്റ് പോര
@mohammedsafeer1
@mohammedsafeer1 8 күн бұрын
ആക്ഷൻ...ചിരിച്ചോളൂൂ....... പറഞ്ഞു ചിരിപ്പിക്കുന്ന പോലെ ഉണ്ട്.....
@MeChRiZz92
@MeChRiZz92 8 күн бұрын
Super Performance. Innale TV il kandu chirichu maduthu. KZfaq il upload cheyyan katta waiting aayirunnu. 👌👏💯😍
@PrabhaKumari-mr5dh
@PrabhaKumari-mr5dh 8 күн бұрын
ഇത് ഒരുമാതിരി മറ്റേ പണി ആയിപ്പോയി
@user-qz2yd5cz9m
@user-qz2yd5cz9m 8 күн бұрын
എന്തിനാണ് ഇവരൊക്കെ ചിരിച്ചത് പരിഹാസം കൊണ്ടാണൊ
@4saji
@4saji 8 күн бұрын
ഇതിൽ ഇത്രേം ചിരിക്കാൻ ഉള്ളത് ഉണ്ടോ
@veetiljanardhan
@veetiljanardhan 8 күн бұрын
Supper script and back ground score congrats special for back ground score
@Sanjo195
@Sanjo195 8 күн бұрын
Under rated prgm shame on the people who see this prgm
@fz4fz447
@fz4fz447 2 күн бұрын
ചിരിക്കണം നല്ലോണം ചിരിക്കണം ..... ഒരുമാതിരി ഉമൂമ്യംം ആക്കി ചിരിക്കരുത്...
@kavithats7918
@kavithats7918 7 күн бұрын
കൊള്ളാം 👍👍
@user-tm9jg7no8r
@user-tm9jg7no8r 8 күн бұрын
സൂപ്പർ 🥰😂😂
@VijiMol-kp2ss
@VijiMol-kp2ss 8 күн бұрын
Good morning 😊
@mytheenmytheen3425
@mytheenmytheen3425 6 күн бұрын
Super😂 mutha poli❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sureshkalyany
@sureshkalyany 8 күн бұрын
@jasnaz6572
@jasnaz6572 3 күн бұрын
ആദ്യം 5000 അവിടെ എന്താ ചിരിക്കാൻ 🤔🤔🤔എനിക്കൊന്നും മനസിലായില്ല
@veerasinghindia
@veerasinghindia 8 күн бұрын
comedy evida ?
@shifasingingvlog1318
@shifasingingvlog1318 6 күн бұрын
😂😂😂😂
@Fazz1010
@Fazz1010 Күн бұрын
ഇങ്ങനെ ചിരിക്കാൻ ഇതിലെന്താ ഉള്ളത് 🤭🤭
@user-pt7sc9sh1u
@user-pt7sc9sh1u 3 күн бұрын
🥺
@salilkikku
@salilkikku 7 күн бұрын
Kopp
@swarajspbswarajspb772
@swarajspbswarajspb772 8 күн бұрын
oro vanangal
@RasheedAli-pm8vn
@RasheedAli-pm8vn 6 күн бұрын
😭😭😭
@jagadheeshKumar-l1m
@jagadheeshKumar-l1m 8 күн бұрын
പോയ്‌ ചത്തുകൂടെ 2:43
@jabirja803
@jabirja803 8 күн бұрын
😢
@bijinbenny2203
@bijinbenny2203 8 күн бұрын
Super comedy . Thank you Chetta for uploading this video
@shamsudeenfaheem533
@shamsudeenfaheem533 Күн бұрын
ചിരിച്ചു മണ്ണ് കപ്പി..എന്നൊക്കെ ..ആരുടെ കാര്യം ആണ്...
@Paapus3916
@Paapus3916 13 сағат бұрын
Comment nokiyapozhan manasilayath enikadakm arkum chiri vannillan.
@pradeepthobias5781
@pradeepthobias5781 8 күн бұрын
Very borr comady chirikkanay onnumillaaa.. Title kandal aarayalum kayari nokki pokum... Judgrsinn ithrakkum chirikkan vendi eanthann ithil ulllathhh
@user-qz4ss2by6q
@user-qz4ss2by6q 3 күн бұрын
എന്റെ 6 മിനിറ്റ് തിരിച്ചു താടാ 😡😡😡😡😡😡
@kunjumonhaneefa3513
@kunjumonhaneefa3513 7 күн бұрын
super super പൊളിച്ചു❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹 അടിപൊളി❤️❤️👍👍👍👍👍👍👍❤️❤️❤️❤️😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@noushadc9508
@noushadc9508 8 күн бұрын
ഈ എന്തോന്ന് ഇത് ഈ ഈ ഈ
@user-cx4yq9dx9r
@user-cx4yq9dx9r 8 күн бұрын
Ipo endhandaye...... endhina aalolu chirikane.......
@ThusharaSabu-ge5id
@ThusharaSabu-ge5id 2 күн бұрын
ഈ കോമാളിത്തരം കണ്ട്എന്തിനാ ഇങ്ങനെ ചിരിക്കുന്നത് 🫤🫤
@VMmusthafaEdakkulam
@VMmusthafaEdakkulam 2 күн бұрын
ഇതിലും വളിപ്പ് കോമഡി വേറെ ഉണ്ടോ എന്ന് എനിക്കറിയില്ല ഇവർ എന്തിന് ചിരിക്കുന്നു എനിക്ക് ചിരി വന്നില്ല നിങ്ങൾക്കോ
@tressiammajoseph7902
@tressiammajoseph7902 4 күн бұрын
വെറുതേ സമയം കളഞ്ഞു.
@Mynizavlog
@Mynizavlog Күн бұрын
Ethinakathu enthu kunthamanu chirikkanirikkunnthu
@aswanisareesh2213
@aswanisareesh2213 18 сағат бұрын
ഇതിൽ എന്ത് കോമഡി ഉണ്ടായിട്ടാണോ എന്തോ ജഡ്ജസ് ഇത്രക്ക് ചിരിച്ചത് 😏
@anusebastian5334
@anusebastian5334 7 күн бұрын
Enthina chirikkunnath
@RasheedRashi-wb9bt
@RasheedRashi-wb9bt 8 күн бұрын
എന്തോന്ന് കോമഡി വെറുപ്പിക്കൽ
@jasnaz6572
@jasnaz6572 3 күн бұрын
ഇവരെന്തിനാ ചിരിക്കുന്നത് 🙄🤔
@MrYt51854
@MrYt51854 6 күн бұрын
ഇതുപോലൊരു ബോറൻ സ്കിട് ഇതുവരെ ee പരിപാ ടിയിൽ കണ്ടിട്ടില്ല
@user-sb9do7pn7y
@user-sb9do7pn7y Күн бұрын
കോമഡി????എവിടെ???
@LekhaSethu
@LekhaSethu 7 күн бұрын
Ethenth comedi chirikkan kurach oolakalum. Orumathiri uuuuuu......ya comedy programinte nilavaram kalayan
@sheejareji9384
@sheejareji9384 5 күн бұрын
Not up to the mark..how they can give50000🤔
@kannanka1382
@kannanka1382 6 күн бұрын
പകുതി പൈസ വെറുതെ ചിരിക്കുന്നതിനു മൂന്ന് പേർക്കും അവര് തിരിച്ചു കൊടുക്കുമായിരിക്കും അല്ലെ.. ഇതു കണ്ടിട്ട് എന്താ ചിരിക്കാൻ ഉള്ളത് ള്ളത് 🤭
@lachinair
@lachinair 8 күн бұрын
Boring skit
@aryadevi9766
@aryadevi9766 22 сағат бұрын
എന്തോന്നാ ഇത് 🤨🤨🤨
@managerteqmo9397
@managerteqmo9397 5 күн бұрын
😂😂 കുറെ ചിരിച്ചു . . . . കമന്റ്‌ വായിച്ചിട്ടു ഫാഗ്യം 🤔
@DamGuyZ2008
@DamGuyZ2008 8 күн бұрын
Acting evide ethil? Why are you paying this judges? Eth boru skit aanu...
@sanishsathyan2753
@sanishsathyan2753 8 күн бұрын
കൊള്ളാം
@SalmanNissar-nq3mh
@SalmanNissar-nq3mh 3 күн бұрын
എന്തൊരു തമാശ അയ്യേ 😡😡😡
@muralisdas4529
@muralisdas4529 7 күн бұрын
Very bore
@alienash1111
@alienash1111 3 күн бұрын
Over acting
@user-df2rh4kg3d
@user-df2rh4kg3d 6 күн бұрын
എന്നതാടെ? മലയാളിയുടെ വില കളയാൻ 😢
@jasnaz6572
@jasnaz6572 3 күн бұрын
ചളി.. കഷ്ടം
@muzammil.k4836
@muzammil.k4836 5 күн бұрын
ബോർ paribadi😏
@jagadheeshKumar-l1m
@jagadheeshKumar-l1m 8 күн бұрын
പോയ്‌ ചത്തുകൂടെ 2:43
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 43 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 96 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Каха и суп
00:39
К-Media
Рет қаралды 4,3 МЛН
Ep 317 | Oru Chiri Iru Chiri Bumper Chiri 2 | The Funniest Show in Town
41:21
Why are all guys such show-offs?
0:20
F&T Team
Рет қаралды 19 МЛН
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 2,4 МЛН
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 7 МЛН
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 10 МЛН
When dad sneezes 😱😵‍💫 LeoNata family #shorts
0:26
LeoNata Family
Рет қаралды 10 МЛН