BANANA CHIPS | MALAYALAM SHORT FILM | STELLAR CREATIONS

  Рет қаралды 138,861

Stellar Cinemas & Entertainments

Stellar Cinemas & Entertainments

2 ай бұрын

BANANA CHIPS | MALAYALAM SHORT FILM | STELLAR CREATIONS
#ShortFilm #MalaylamFilm #Banana #BananaChips #Viral #MalayalamMovie #malayalamFilmIndustry #TubroFilm #NewMoviesMalayalam #MalayalamComedy #MalayalamSongs

Пікірлер: 213
@yesudasdavid8433
@yesudasdavid8433 2 ай бұрын
നല്ല കഥയും നല്ല അവതരണവുമായിരുന്നു. സംവിധായകൻ തന്റെ പണി നന്നായി ചെയ്തിട്ടുണ്ട് ❤. സുജല ചേത്തിലും മകന്റെ റോൾചെയ്ത മോനും കഥാപാത്രങ്ങൾ മികവുറ്റതാക്കിയിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
@mufseermufi1010
@mufseermufi1010 Ай бұрын
നമ്മൾ അറിയാതെ പോകുന്ന സമൂഹത്തിൽ എത്രയോ ആൾക്കാർ ഇങ്ങനെ ജീവിക്കുന്നു.... പച്ചയായ ഒരു സത്യമാണ് ഈ വീഡിയോയിലൂടെ നിങ്ങൾ അവതരിപ്പിച്ചത്... Very heart full tech ❤... അമ്മയും മകനുമായി അഭിനയിച്ച രണ്ടുപേരും സൂപ്പർ.... 🥰
@rahiyanathbeevinoufal2077
@rahiyanathbeevinoufal2077 27 күн бұрын
Nalla abhinayam.... Nalla story...... Puthu thalamurakkoru nalla santheshamm... Ithil ഉൾപ്പെട്ട എല്ലാവർക്കും എന്റെ വക അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👍🏻👍🏻
@rajimol861
@rajimol861 2 ай бұрын
😔😭ഞാൻ കരഞ്ഞുപോയി ഈ filim കണ്ട് കുഞ് എന്ത് നന്നായിട്ടാണ് അഭിനയിക്കുന്നത് മോനെ നീ കരയിപ്പിച്ചുകളഞ്ഞല്ലോ, അമ്മ എന്ത് നന്നായിട്ടാണ് അഭിനയിച്ചിരിക്കുന്നത്,,,, 👏👏👏👏👏സൂപ്പർ
@sreedevipr4672
@sreedevipr4672 Ай бұрын
Njanum karanju.
@SanaSanu-ud9ss
@SanaSanu-ud9ss Ай бұрын
Njanum😢
@NivikunjhiSareesh-jm9ie
@NivikunjhiSareesh-jm9ie 2 ай бұрын
മക്കൾ നമ്മളെ യും നമ്മുടെ ബുദ്ധിമുട്ടുകളെയും മനസിലാക്കുമ്പോൾ ആണ് ഏറ്റവും കൂടുതൽ ആശ്വാസം. എന്റെ മക്കൾ എല്ലാം മനസിലാക്കി വളരുന്നവരാണ്. ഇന്നു വരെ ഒരു കാര്യത്തിനും വാശി പിടിക്കാത്ത മക്കളെ തന്നതിന് ഈശ്വരന് 🙏🏼(നല്ല കഥ )
@veenavijeesh3735
@veenavijeesh3735 2 ай бұрын
മകൻ്റെ അഭിനയം കരയിച്ചു. നന്നായി അഭിനയിച്ചിട്ടുണ്ട്. അമ്മയുടെ അഭിനയ നന്നായിട്ടുണ്ട്. .
@user-pf2pt3hx4j
@user-pf2pt3hx4j 2 ай бұрын
അച്ഛന്റ്റെ മോൻ നല്ലോണം അഭിനയിച്ചു 😘സുജിലേച്ചി 🥳rasheed സാർ 💪നൗഷാദ് സാർ 👍👍
@Liya-bs6jo
@Liya-bs6jo 2 ай бұрын
വളരെ നന്നായിട്ടുണ്ട് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി Keep it up 🥰👍🤝
@linisadan
@linisadan 2 ай бұрын
നല്ല കഥ നന്നാ യി അവതരിപ്പിച്ചു എനിക്ക് വളരെ ഇഷ്ടമായി കണ്ണ് നനയിച്ചു കഥാ പാത്രങ്ങൾക്കു എന്റെ അഭിനന്ദനങ്ങൾ ❤❤
@seethalakshmiabhilash1577
@seethalakshmiabhilash1577 19 күн бұрын
ഇപ്പോഴും ഇങ്ങനെ ജീവിക്കുന്നവർ ഉണ്ട് അവരുടെയൊക്കെ കഷ്ടപ്പാട് ഒരുനേരത്തെ ഭക്ഷണം കിട്ടാതെ എത്രപേരുണ്ട് 😊😢
@reenalakshmanan5274
@reenalakshmanan5274 2 ай бұрын
സുജലാ വളരെ നന്നായിട്ടുണ്ട്.മോൻ്റെ അഭിനയം ഗംഭീരമായിട്ടുണ്ട് . ശരിക്കും കരഞ്ഞു പോയി ❤😢
@Ammu..124
@Ammu..124 Ай бұрын
അമ്മയുടെയും മോന്റെയും അഭിനയം വളരെ നന്നായിട്ടുണ്ട് ❤️
@user-tx4zv1kc6c
@user-tx4zv1kc6c 2 ай бұрын
സു കരഞ്ഞുപോയി ഇനിയും ഒരുപാട് ഉയരത്തിൽ എത്തണം ഏതൊരു നല്ല തുടകമാവട്ടെ ❤️🥰😍
@aslammuhammed9464
@aslammuhammed9464 2 ай бұрын
ചെറിയ കുട്ടി വളരെ മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്. ❤️
@aneshchacko8527
@aneshchacko8527 2 ай бұрын
എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം, especially ചെറിയ മോന്റെ അഭിനയം 😍😍😍
@sreekuttyrk8346
@sreekuttyrk8346 Ай бұрын
കണ്ണ് നിറഞ്ഞു പോയി 🙏🥺🥺🥺🥺
@Sudhadevi-rk5mg
@Sudhadevi-rk5mg Ай бұрын
നല്ല കഥ 👍👌👌👌ബനാന ചിപ്സ്നേക്കാൾ ഇഷ്ടം അമ്മയോട ' ❤❤❤
@highrangekaranachayan
@highrangekaranachayan 2 ай бұрын
സൗണ്ട് മിക്സ് ഇടക്ക് പോയി എന്നാലും very good
@user-gk7jq9hn6x
@user-gk7jq9hn6x 2 ай бұрын
ചെക്കൻ കണ്ണ് നനയിപ്പിച്ചു......❤
@user-oh1mr7ql3i
@user-oh1mr7ql3i 2 ай бұрын
ബനാന ചിപ്സ് ജീവനക്കാരനായഎനിക്ക് ഇഷ്ടം കാട്ടി മിച്ചർ...... സൂപ്പർ ........
@anithasureshbabu1979
@anithasureshbabu1979 2 ай бұрын
Super👏👏👏👌🥰❤ കണ്ണുനിറഞ്ഞുപോയി
@Jishila-cc3lw
@Jishila-cc3lw Ай бұрын
Monte abhinayam super, karayippichu , uyarangalil Ethan kazziyatte👌
@RITHOOSTips
@RITHOOSTips 2 ай бұрын
ആ ക്ഷേത്രം കാണാൻ നല്ല ഭംഗിയുണ്ട്... വളരെ നന്നായിട്ടുണ്ട് അമ്മയും മോനും മോൻ നന്നായി അഭിനയിച്ചു...
@NizarKichoos
@NizarKichoos Ай бұрын
Ummiyum vappiyum kashttappedunnath alochichu poyi ee video kandappo😢😢
@item5936
@item5936 2 ай бұрын
നല്ല അവതരണം. കഥ സൂപ്പർ.... സുജല അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. മോൻ നന്നായി അഭിനയിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ.... എം. രമേശ് ബാബു മാവൂർ...
@hymavathikadavath8923
@hymavathikadavath8923 2 ай бұрын
നന്നായിട്ട്ഉണ്ട് നല്ല അഭിനയം അമ്മയും മകനും.സൂപ്പർ
@raaganirmalyammedia4962
@raaganirmalyammedia4962 2 ай бұрын
സുജല, നന്നായിട്ടുണ്ട്, നല്ല തീം,, മോൻ സൂപ്പർ പെർഫോമൻസ്, രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤👍
@user-di6uh9jq7k
@user-di6uh9jq7k Ай бұрын
എന്റെ മോൻ❤നെഞ്ചുപൊട്ടി കരഞ്ഞു പോയി
@twoliongamers855
@twoliongamers855 2 ай бұрын
This short film is a powerful example of the strength of storytelling. Very good movie 👍
@amitnair5512
@amitnair5512 Ай бұрын
Hats 👒 off to the Director and entire cast and crew.....words are not enough to express.....you people are ahead of Commercial mainstream Cinema .
@NoufaKP-sv8oy
@NoufaKP-sv8oy 2 ай бұрын
Enthu നല്ല film.ഒരു പാട് കരഞ്ഞു 😭😭😭😭😭😭😭😭😪😪😪😪😪
@NivaskhanNivaskhan
@NivaskhanNivaskhan Ай бұрын
നന്നായിട്ടുണ്ട്❤🎉 വളരെ മനോഹരമായിട്ടുണ്ട് ❤️👌🏻👌🏻👌🏻
@U.P.Basheer
@U.P.Basheer 2 ай бұрын
ഹൃദയ സ്പർശിയായ കഥ..നല്ല അവതരണം..സുജലയും മകനും സൂപ്പർ അഭിനയം...
@nimishanimi207
@nimishanimi207 27 күн бұрын
Enta mone.... ❤
@shahlashaheer1607
@shahlashaheer1607 Ай бұрын
Njan orupad karanju poyi ea vedio kand.....😢 Daivam ellarkum oru pole kodukkanenkil ....enn agrahich poyi
@sajlasp9214
@sajlasp9214 Ай бұрын
ഞാനും ഇപ്പോൾ ഈ അവസ്ഥയില ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു തുള്ളി കണ്ണീർ പോലും വന്നില്ല കാരണം ഞാൻ ദിവസവും കരയുന്നത് kond
@Stellarcinemasentertain
@Stellarcinemasentertain Ай бұрын
God bless you 🙏
@Sharfina.naseer
@Sharfina.naseer 2 ай бұрын
അടിപൊളിയാണ് ❤ ചിത്രികരണം സൂപ്പർ ആണ് എനിയും കുടുതൽ ഉയരങ്ങളിൽ എത്തട്ടെ..........😊😊😊😊😊😊😊😊😊
@lavinamachado5770
@lavinamachado5770 2 ай бұрын
My eyes are filled with tears. Very nice story.
@sajeersajeer2834
@sajeersajeer2834 2 ай бұрын
Good massage Randuperumm nalla abhinayamm nalle cenimayill ethann kazhiyate❤❤❤
@Lila-ke8ux
@Lila-ke8ux Ай бұрын
Such a sweet, sad movie.made me cry.some people r so poor.they can't afford even small, simple things.at least, the shopkeeper gives her free chivda.so kind of him. Those other 2 beggars, vould ve helped her a little.so innocently, he tells her, i love u more than the banana chips.
@ezzaa2381
@ezzaa2381 Ай бұрын
മാതാപിതാക്കളുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്ന മക്കൾ ഉണ്ടെങ്കിൽ അതായിരിക്കും അവർക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം. നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ നന്മയും
@Stellarcinemasentertain
@Stellarcinemasentertain Ай бұрын
👍
@shailajanarayan886
@shailajanarayan886 Ай бұрын
കരഞ്ഞു പോയി കണ്ടിട്ട് 🙏🏻
@deepthimk624
@deepthimk624 2 ай бұрын
Ellarum nannayi abhinayichu sherikkum feel aayi 😢❤
@sabirarazaq5277
@sabirarazaq5277 2 ай бұрын
കരയിപ്പിച്ചുകളഞ്ഞsuല്ലോ സുജലെ....... ❤️സൂപ്പറായിക്ക്
@fasujavlogs9276
@fasujavlogs9276 2 ай бұрын
🙏🌹thank you dear
@Abdulsalam-rr9xh
@Abdulsalam-rr9xh 2 ай бұрын
വളരെ നന്നായിട്ടുണ്ട് ഉന്നതിയിൽ എത്തട്ടെ best of luck
@safiyaahammed4467
@safiyaahammed4467 Ай бұрын
യ്യോ വല്ലാത്തൊരു നൊമ്പരം, മനസ്സിൽ നിന്നും മായുന്നില്ല നല്ലകഥ നല്ല അഭിനയം കുഞ്ഞുമോനെ umma❤ശെരിക്കും തകർത്തു സുജി നന്നായി അഭിനയിച്ചു. മോൻ ഭാവിയിൽ മിടുക്കനായ കലാകാരനായിരിക്കും 👌🏻👌🏻👍🏻👍🏻🥰
@WithloveSRkhan
@WithloveSRkhan 2 ай бұрын
വളരെ നന്നായിട്ടുണ്ട്... എല്ലാവരും നന്നായി അഭിനയിച്ചു. പ്രത്യോകിച്ചും അമ്മയും മകനും വല്ലാണ്ട് സങ്കടപ്പെടുത്തി റഷീദ് സാർ❤ എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤
@rosilylouis3466
@rosilylouis3466 Ай бұрын
Super ellavarum all the best
@Diuuhhh
@Diuuhhh 2 ай бұрын
തുടർന്നും ഇത് പോലെയുള്ള ഷോട്ട്സ് പ്രദീക്ഷിക്കുന്നു
@sarithavenugopalsarithaven7242
@sarithavenugopalsarithaven7242 6 күн бұрын
അമ്മയും കുട്ടനും കരയിപ്പിച്ചു ലോ 😢😢
@Flowers589s
@Flowers589s Ай бұрын
അമ്മേടെ അഭിനയം തീരെ പോരാ
@jothi2116
@jothi2116 2 ай бұрын
Good work🤍really it portrait situations that we don't see but happens every day👍🏼🙂
@scorpionskollamkannurvibee1132
@scorpionskollamkannurvibee1132 2 ай бұрын
സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു... 👏👏👏👏
@BVILLA-jh6nq
@BVILLA-jh6nq 27 күн бұрын
wow.Great work.
@kumarnaidu6606
@kumarnaidu6606 Ай бұрын
Short film but big lesson, work hard to grow but be happy with what you have ,sometimes what we have is other people's dream. I loved the story alot, keep making more of such good movies.
@SumiSumayya-ly3dx
@SumiSumayya-ly3dx 2 ай бұрын
Adipoli.karanju poyi
@fasujavlogs9276
@fasujavlogs9276 2 ай бұрын
Thank you sumi 🥰
@nishanishaasin
@nishanishaasin Ай бұрын
Oooo 😘😘😘👍🏻😊
@musthafashareefa5990
@musthafashareefa5990 2 ай бұрын
വളരെ നന്നായിട്ടുണ്ട് അമ്മയും മകനും ഒരു അമ്മക്ക് ഉണ്ടാകുന്നസങ്കടം വന്ന് പോയ്
@sureshkumarkutty4323
@sureshkumarkutty4323 2 ай бұрын
Awesome.,,.heart touching. God bless
@mary9519
@mary9519 Ай бұрын
Very good movie heart touching....Lord Almighty have mercy on all those who suffer 🙏🏽😭🙏🏽
@Aagney1870
@Aagney1870 2 ай бұрын
Super sujalechi🥰👌🏻👏🏻👏🏻
@AfnaAfnaappu
@AfnaAfnaappu 2 ай бұрын
Ihu pole ullavare vazhiyil kandal manas vallathe vedanikarund😒 kannu niranju pokum ariyand.
@sreedeviammoos8498
@sreedeviammoos8498 Ай бұрын
ഈ വീഡിയോ കണ്ടപ്പോ കരഞ്ഞു പോയി 😢😢
@renjinialex5949
@renjinialex5949 2 ай бұрын
സൂപ്പർ കുഞ്ഞു 🥰🥰
@girishpanikar5287
@girishpanikar5287 2 ай бұрын
Very emotional & heart touching story ❤❤
@gracychacko2494
@gracychacko2494 2 ай бұрын
Super❤❤❤❤
@saihasaihu8363
@saihasaihu8363 2 ай бұрын
Super film ❤🥲heart melting 💗
@nagaratnapawar2028
@nagaratnapawar2028 Ай бұрын
Heart touching story ❤
@Raessa._
@Raessa._ Ай бұрын
Ithoru short film alla chilarude jeevithasahajaryam athee padi achadichirikkugayann aa kuttyude vakkukal sherikkum manassil thattunnathan aa kunju mukam kaanumbol sangadam varunnu
@shamna489
@shamna489 2 ай бұрын
കരഞ്ഞു പോയി... മനസ്സിൽ വല്ലാതെ കൊണ്ട്... 😥🙏
@NooraNashra
@NooraNashra Ай бұрын
കരയിപ്പിച്ചല്ലോ ചേച്ചിം മോനും 😢😢😢😢
@sumishashibin8767
@sumishashibin8767 Ай бұрын
Supper
@NisarMullungal
@NisarMullungal 2 ай бұрын
Good story. ❤❤❤❤❤❤❤
@Sujamrudhul
@Sujamrudhul 2 ай бұрын
നന്നായിട്ടുണ്ട് 🎉
@user-bk8sg5nc2z
@user-bk8sg5nc2z Ай бұрын
🙂
@rajeev.e.kthalassery5096
@rajeev.e.kthalassery5096 2 ай бұрын
നല്ല കഥ,നല്ല രീതിയിൽ അതു അവതരിപ്പിക്കുകയും ചെയ്തു. ഇന്നത്തെ തലമുറ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ആവിഷ്ക്കാരമാണിത്. നമ്മുടെ അച്ഛനമ്മമാർ എങ്ങനെയാണ് എങ്ങനെയായിരുന്നു എന്ന് തിരിച്ചറിയാത്ത ഒരു സമൂഹമാണ് ഇന്നത്തേത് . ഈ കഥയിലൂടെ എന്താണ് കഥാകാരൻ ഉദ്ദേശിച്ചത് അത് കാഴ്ചക്കാരിൽ എത്തിക്കുവാൻ ഇതിലുള്ള കലാകാരന്മാർക്ക് സാധിച്ചു എന്നുള്ളത് എടുത്തുപറയേണ്ട ഒന്നാണ്, പ്രത്യേകിച്ച് അമ്മയും മകനും. എല്ലാവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം ചെറിയ ഒരു അഭിപ്രായം കൂടി, ഇതിൽ ഉള്ള ഭിക്ഷക്കാർ ആയിട്ടുള്ള കലാകാരൻമാർക്ക് അതിന് നീതിപുലർത്തുന്ന തരത്തിലുള്ള വസ്ത്രവിധാനങ്ങൾ ആയിരുന്നില്ല, ഇവിടെ സംവിധായകൻ ഒന്ന് ശ്രദ്ധിക്കേണ്ടതായിരുന്നു. എല്ലാവർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു, ഇനിയും കൂടുതൽ അർത്ഥവത്തായ കഥകൾ പ്രതീക്ഷിക്കുന്നു.....
@Stellarcinemasentertain
@Stellarcinemasentertain 2 ай бұрын
Thanks
@weonelive8752
@weonelive8752 2 ай бұрын
നന്നായിട്ടുണ്ട് 👍
@KalaCharly
@KalaCharly Ай бұрын
Awesome😩💕
@anjanasaji6557
@anjanasaji6557 Ай бұрын
❤️❤️❤️
@ashlyponnu4083
@ashlyponnu4083 2 ай бұрын
Super Mone❤️🥰
@Minha-md9he
@Minha-md9he Ай бұрын
കരഞ്ഞു പോയി 😢😢
@abheeshp6589
@abheeshp6589 2 ай бұрын
സുജല ചേച്ചി അടിപൊളി 😍👍
@naseercheyambath8527
@naseercheyambath8527 2 ай бұрын
Nannayitund super
@jasilgafoorp7027
@jasilgafoorp7027 2 ай бұрын
സൂപ്പർ
@Ayesha_f_Muskaan10
@Ayesha_f_Muskaan10 2 ай бұрын
Fantastic short film 👏👏👏👏
@sinusvlogs1563
@sinusvlogs1563 2 ай бұрын
Nice video 😘😘😘👏👏
@vvrchandra7896
@vvrchandra7896 2 ай бұрын
good story, good direction, good Action
@user-nm5bt6sz3o
@user-nm5bt6sz3o Ай бұрын
Good work 🎉🎉🎉🎉❤❤
@AbhiNandu-lw5dz
@AbhiNandu-lw5dz 2 ай бұрын
Interesting movie ❤🎉
@praveenkizhakeyilmeethal5824
@praveenkizhakeyilmeethal5824 2 ай бұрын
നന്നായിട്ടുണ്ട്
@bindumr497
@bindumr497 2 ай бұрын
Super👍🏻❤
@anishabalakrishnan3649
@anishabalakrishnan3649 2 ай бұрын
Super
@arshasharin9005
@arshasharin9005 2 ай бұрын
Super 👏👏👍🏻
@fasujavlogs9276
@fasujavlogs9276 2 ай бұрын
@Wrong444-ff
@Wrong444-ff 2 ай бұрын
Adipoli👍😢😢😢😢
@saisimna2377
@saisimna2377 2 ай бұрын
Super❤ dialogue vannadhu kondu scene kanan pattunnilla
@Stellarcinemasentertain
@Stellarcinemasentertain Ай бұрын
English subtitle വരുന്നത്‌ CC button press ചെയ്താല്‍ subtitle വരുന്നത്‌ stop ആകും. Please try. Thanks 👍
@dhanoopk.m7610
@dhanoopk.m7610 2 ай бұрын
Adipoli ❤
@prasannasahadevan8910
@prasannasahadevan8910 2 ай бұрын
Sujala ente mole super award shour
@fasujavlogs9276
@fasujavlogs9276 Ай бұрын
@abdulmajeedmajeed9830
@abdulmajeedmajeed9830 2 ай бұрын
❤ super
@sulfikarali2352
@sulfikarali2352 Ай бұрын
സൂപ്പർ സൂപ്പർ മെഗാ സൂപ്പർ 👍🏽👍🏽👍🏽👍🏽. ഒരുപാട് ഒരുപാട്. ഷോർട്ട് ഫിലിം കണ്ടിട്ടുണ്ട്. പക്ഷേ ഹൃദയത്തിന് മുറിവേൽപ്പിച്ച ഒരു ഫിലിം. കരഞ്ഞുപോയി ഈ ഷോർട്ട് ഫിലിം കണ്ടിട്ട. ഒരുപാട് ഒരുപാട് ഇഷ്ടം. നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട്👍🏽👍🏽👍🏽👍🏽 മനസ്സിനെ മുറിവേൽപ്പിച്ച ഒരുപാട് ഒരുപാട് കഥാപാത്രങ്ങൾ. കഥാ തിരക്കഥാ സംഭാഷണം സംവിധാനം നിർമ്മാണം അണിയറ പ്രവർത്തകർ. ക്യാമറാമാൻ അഭിനേതാക്കൾ. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു ഒരുപാട് ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലെയുള്ള. നല്ല നല്ല ഷോർട്ട് ഫിലിം അവതരിപ്പിക്കാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി എന്റെ നന്ദി രേഖപ്പെടുത്തുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽ബൈ. 👍🏽സുൽഫികർ. കുളവട്ടം. കരുളായി. Po. നിലംബൂർ. 👍🏽👍🏽👍🏽👍🏽👍🏽.
@ramshsd_thalassery
@ramshsd_thalassery 2 ай бұрын
Supper supper ❤❤❤❤❤ sujala thakarthu
Stay on your way 🛤️✨
00:34
A4
Рет қаралды 7 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 20 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 3,6 МЛН
Take it easy  | Comedy Short film | Theeppettimedia
17:16
Theeppetti media
Рет қаралды 77 М.
ตาบอดมักหลอย
0:25
หำน้อยซอยจุ๊ Channel
Рет қаралды 19 МЛН
Малого Приняли... ❘  #фильмы  #сериал
0:52