ബന്ധനം അഴിയാതെ രക്ഷയില്ല / Pr. BAIJU KATTAKADA / New Malayalam Christian message

  Рет қаралды 28,467

Pr. Baiju kattakkada

Pr. Baiju kattakkada

7 күн бұрын

Пікірлер: 142
@pr.BaijuKattakada
@pr.BaijuKattakada 3 күн бұрын
🛑ദയവായി ശ്രദ്ധിക്കുക ഈ സന്ദേശം പൂർണ്ണമല്ല. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുക. രക്ഷ, മുഴുകൽ സ്നാനം, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചവർക്ക് ആഭിചാരം ശാപം ഫലിക്കില്ല.
@user-hv6ll8lo9s
@user-hv6ll8lo9s 3 күн бұрын
Thank you Pastor for your immediate reply.
@user-hv6ll8lo9s
@user-hv6ll8lo9s 3 күн бұрын
ഞാൻ പാസ്റ്റർ നെ കുറ്റം പറഞ്ഞതല്ല. പൊതുവെ പെന്തകോസ്ത് ൽ കണ്ടത് പറഞ്ഞു. പാസ്റ്റർ ക്ക് എന്നോട് നീരസം ഒന്നും തോന്നരുത്. ഞാൻ പ്രവാചകന്മാരെ ഏറെ ബഹുമാനിക്കുന്നു.
@JishaJaison-gt6rn
@JishaJaison-gt6rn 3 күн бұрын
Pastor, please send your Number call you to fasting prayer
@abcdf7132
@abcdf7132 3 күн бұрын
Yesu
@arunkattappana4913
@arunkattappana4913 2 күн бұрын
Amen 🔥🔥
@SriVasanthi
@SriVasanthi 4 күн бұрын
ആമേൻ എന്റെ നാഥാ എന്റെ കുടുംബ ബന്ധനം അഴിച്ചുകളയണം മക്കളുടെമേൽ പോരാടുന്ന പാരമ്പര്യ ബന്ധനങ്ങളെ അഴിച്ചുകളയാണമേ 🙏🙏🙏🙏🙏🙏
@omana1358
@omana1358 Күн бұрын
നാളുകളായി തലമുറയെ കെട്ടിയ ബന്ധം, എന്റെ കുടുംബത്തെ കെട്ടിയ ബന്ധനം ദൈവം അഴിച്ചതിനായി സ്തോത്രം🙏🙏
@jeenasabu7197
@jeenasabu7197 2 сағат бұрын
എൻറെ കുടുംബത്തിലുള്ള ബന്ധനത്തെ അഴിച്ചു മാറ്റണം.. വർക്കുകൾ എല്ലാം തടസ്സപ്പെടുത്തി ഇരിക്കുക.. സാമ്പത്തികമായി രോഗമായി എല്ലാം ബുദ്ധിമുട്ട് അനുഭവിക്കുന്നു.. കർത്താവേ നിന്നോടു ഞാൻ അപേക്ഷിക്കുന്നു...amen
@esther41693
@esther41693 4 күн бұрын
ആമേൻ 🙏🏼 Thank you lord 🙏🏼 ഈ ദൂതിനെ ഞാൻ ഏറ്റെടുക്കുന്നു കർത്താവെ 🙏🏼 പ്രിയ പാസ്റ്റർ, എന്റെ സാമ്പത്തിക നന്മകൾക്ക് ആത്മീയ അനുഗ്രഹങ്ങൾക്ക് വേണ്ടിയും plz pray 🙏🏼ജോലിയിൽ നിന്നുമുള്ള health insurance എത്രയും വേഗം ലഭിപ്പാനും, എല്ലാ തടസങ്ങളും, ബന്ധനങ്ങളും പൂർണ്ണമായും മാറ്റി,തുടർന്ന് പഠിക്കാൻ ഉള്ള സാഹചര്യം ദൈവം ഒരുക്കി തരാനും plz pray 🙏🏼 Br. Allen ദൈവ ഭയമുള്ളവനായി വിശ്വസതനായി ജീവിക്കാൻ ലോക മോഹങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും ദുഷ്ടന്മാരുടെ കൈകളിൽ നിന്നും പൂർണ്ണമായും Allen വിടുവിക്കപ്പെടാൻ PLEASE PRAY 🙏🏼
@susikw3012
@susikw3012 4 күн бұрын
പ്രയർ എന്റെ മോന്റെ കുടുംബംതിനു മോള് കുടുംബംതിനു എനിക്ക്.. Amen
@Vineethaboby9961
@Vineethaboby9961 Күн бұрын
ബന്ധനം ഉണ്ട്.... 100%...വിശ്വാസ ഭവനത്തിൽ ജനിച്ചു വളർന്നു വിവാഹം ചെയ്തത് cathalic വിശ്വാസത്തിലേയ്ക്ക്... അവിടെ ചെന്ന് കേറിയ അന്ന് മുതൽ തുടങ്ങി സ്വസ്ഥത ഇല്ലാതായി.... Hus മായിട്ടു എന്നും വഴക്ക്...സൂയിസൈഡ് ചെയ്യാൻ ആയിരുന്നു തീരുമാനം.... കിടന്നു ഉറങ്ങാൻ പറ്റില്ല...കഴിക്കാൻ പറ്റില്ല വീട്ടിൽ ഒരു സ്വാതന്ത്ര്യവും തരത്തില്ല... അവസാനം രക്ഷയിലേക്ക് തിരിച്ചു വരുകയും പ്രിയപെട്ടവനെ കൂടെ കൂട്ടുകയും ചെയ്തത് മുതൽ യൂറിനറി ഇൻഫെക്ഷൻ ബാധിക്കുകയും ആയുർവേദ അലോപ്പതി ഹോമിയോ പച്ചമരുന്ന് കലക്കി അരച്ച് കുടിച്ചു ഒട്ടും നിവർത്തി വരാതെ വലഞ്ഞു6വർഷം അലഞ്ഞു..വീട്ടിൽ നിന്നുംഎല്ലാരും കൂടി ഇറക്കി ..... കടന്നു വന്ന നടന്നു തീർത്ത ദൂരമോർത്താൽ കൃപയല്ലാതെ ഒന്നുമല്ലപ്പാ.... അവസാനം ഞങ്ങൾ രക്ഷിക്കപ്പെട്ടു സ്‌നാനപ്പെട്ടു പരിശുദ്ധത്മാവിനെ പ്രാപിച്ച നിമിഷം മുതൽ ആ ബാധ എന്നെ വിട്ടു മാറി...ആരൊക്കെ ബന്ധിക്കാൻ കൂട്ട് നിന്നോ അവരെയെല്ലാം കർത്താവ് ചിതറിച്ചു... ബന്ധങ്ങൾ അകന്നു... ഒരാൾ കാൻസർ വന്നു മരിച്ചു.... ഒരാൾ ഇന്ന് കട്ടിലിൽ തന്നെ കിടക്കുന്നു.... അഭിചാരവും നേർച്ചയുമായി നടന്ന hus ന്റെ അമ്മ എന്നെ ബന്ധിച്ച അതെ ബന്ധനത്താൽ യൂറിൻ ട്യൂബ് ഇടാതെ ഒരു തുള്ളി യൂറിൻ പാസ്സ് ചെയ്യാത്ത നിലയിലായി ട്യൂബ് ഇട്ടില്ലെങ്കിൽ യൂറിൻ കെട്ടി കിടന്നു പഴുക്കുന്ന അവസ്ഥ... എല്ലാവർക്കും ബാധ്യതയായ നിലയിൽ ഇപ്പോൾ ഞാൻ ആ അമ്മയെ വീട്ടിൽ കൊണ്ട് വന്നു സംരക്ഷിച്ചു കൊണ്ടിരിക്കുന്നു..... ആരൊക്കെ തള്ളിയാലും നിന്ദിച്ചാലും നമ്മൾ ആരാധിക്കുന്ന ദൈവം സർവ്വ ശക്തനാണ്... അവൻ എഴുന്നേറ്റാൽ..... എത്ര കൊടിയ ബന്ധനമിട്ടാലും അടിവേര് തകർത്തേ.... അവൻ മടങ്ങു..... 🙏❤️
@sharanyavsasi
@sharanyavsasi 20 сағат бұрын
ആമേൻ 🙏🏼🙏🏼
@flamingo5900
@flamingo5900 2 күн бұрын
ബന്ധനത്തെക്കുറിച്ചും അതിൻ്റെ വിടുതലിനെക്കുറിച്ചും ഞാൻ കേട്ടിട്ടുള്ള ഏറ്റവും നല്ല പ്രഭാഷണം.
@user-ln2op1jz9r
@user-ln2op1jz9r 4 күн бұрын
Leelamma thomas god bless നമ്മുടെ കർത്താവ് പ്രവർത്തിയിൽ വലിയവൻ നമ്മുടെ കർത്താവിനെ എത്ര സ്തുതിച്ചാലും പോരെയേ god bless paster blessed blessed message 🙏🙏🙏👍
@RenjuR7379
@RenjuR7379 2 күн бұрын
Amen🙏
@user-mu5wh4mx1n
@user-mu5wh4mx1n 20 сағат бұрын
Ente kudumpathile saapangaleyum bandhanangaleyum azhikkename eesoye
@albertk5890
@albertk5890 4 күн бұрын
എനിക്ക് ആത്മീകമായും, ശാരീരികമായും സഭക്കും ഭവനത്തിനും ഭാര്യക്കുംതലമുറകൾക്കും ആഭിചാരശാപ ബന്ധനങ്ങൾ ഉണ്ട്.പ്രീ യ പാസ്റ്ററുടെ അഭിഷേകത്താൽ അഴിച്ചു തരണമേ.
@sheebas9756
@sheebas9756 4 күн бұрын
Pryer for you amen 🙏❤️❤️
@user-ln2op1jz9r
@user-ln2op1jz9r 4 күн бұрын
നന്ദിഓട് സ്തോത്രം യേശു അപ്പാ അപ്പന്റെ കൃപ മാത്രം മതിയെ യേശുവേ നമ്മുടെ കർത്താവ് നല്ലവൻ എന്നു രുച്ചിച്ചു അറിയണം അപ്പനെ ഞങ്ങൾ വാഴ്ത്തി സ്തുതിക്കുന്നെ നാഥാ 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍god bless paster
@arjinvg188
@arjinvg188 4 күн бұрын
എന്റെ കുടുബത്തിൽ നിന്നും ബന്ധനം മാറണം ആമേൻ
@evg.sibinsathyan4541
@evg.sibinsathyan4541 4 күн бұрын
ഗലാത്യർ 3:1 [1]ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ?
@minimol6289
@minimol6289 4 күн бұрын
Praise the Lord Sthothram. Hallelujah Thank you Jesus for the blessed message 🙏🙏🙏🙏🙏🙏🙏
@collections8017
@collections8017 3 күн бұрын
കൊലൊസ്സ്യർ 2:14 അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ചു ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു; 2:15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി. എന്ത് ബന്ധനം 🤗
@user-eq2fz1yk4t
@user-eq2fz1yk4t 3 күн бұрын
കുടുംബത്തിൽ നിന്നും മക്കളിൽ നിന്നും ബന്ധനം അഴിയണം
@thomasm.t7423
@thomasm.t7423 4 күн бұрын
സത്യസുവിശേഷം അറിയിച്ച് മനുഷ്യരെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവരൂ.
@user-xg2ms7zx2k
@user-xg2ms7zx2k 3 күн бұрын
Avanavante Kannum naavum cheviyum avanavanethanne bandhikkunna avasthayum und ath azhikkaan avaravarthanne vichaarikkanam
@licylicy9562
@licylicy9562 2 күн бұрын
Ente makal Persis inte kudumbathe pisaginte benthalayhinanu prethekm prarthikkaname sthothrm sthothrm hallelujah hallelujah o
@jitha853
@jitha853 4 күн бұрын
Amen🔥🔥👍❤️🙏🙇‍♀️✨🙋‍♀️sthothram sthothram hallelujah amen🔥❤️🙏🙇‍♀️Yeshuvappa angu enneyum kudumbatheyum rakshikkunna kripaykkayi nandi appa ❤️🙏🙇‍♀️
@user-xl7qs4nk6i
@user-xl7qs4nk6i Күн бұрын
AMENAMENAMENAMEN
@user-ji6lj3qu3v
@user-ji6lj3qu3v Күн бұрын
Amma Mary. Ourvashamthalarnne irrkayanenadakan.veedi prayerchayyanm PR princy thalamurailla prayyerchayyanm.kudbm Anugrakikapadab
@mathewsoloman8451
@mathewsoloman8451 Күн бұрын
Amen
@collections8017
@collections8017 3 күн бұрын
2 കൊരിന്ത്യർ 6:1 നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു. 6:2 “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.
@mariammakoshy6628
@mariammakoshy6628 3 күн бұрын
Thank you Jesus Thank you Holyspirit amen amen amen amen amen amen amen
@binu7628
@binu7628 2 күн бұрын
Plz pray valsamma and family for Deliverance
@Jiji.S-v1q
@Jiji.S-v1q Күн бұрын
സ്തോത്രം
@BijuKoottunkall
@BijuKoottunkall 2 күн бұрын
പണമുണ്ടാക്കാനുള്ള കുറുക്കുവഴി ബന്ധനം.
@abcdanybodycandance2835
@abcdanybodycandance2835 2 күн бұрын
Anikum kudubathinum kujugalkum vendi prayer cheyanm
@VSVlogs-zf9px
@VSVlogs-zf9px 3 күн бұрын
எல்லா கட்டுகளிலிருந்து விடுதலை கிடைக்க ஜெபியுங்கள்.
@user-tx3bn8cz3u
@user-tx3bn8cz3u 4 күн бұрын
Praise the Lord Pastoray I am sis.Susan from Adoor, Peringanad. Rqst very kindly pray for my Son Robin Rajan. From his +One onwards he is overcoming many prblms.Now he attained 28 yrs.17 yrs got Baptism. Well qualified.He has many Promises. Rqst kindly valid prayers❤❤❤Rgds
@user-mu5wh4mx1n
@user-mu5wh4mx1n 20 сағат бұрын
Vinod nte joli mekhalaye thakarthu vacha andhakara sakthikal ee nimisham azhinju maratte
@VSVlogs-zf9px
@VSVlogs-zf9px 3 күн бұрын
Please pray for my children's marriage and good health & job.
@surendransurendran1829
@surendransurendran1829 3 күн бұрын
എൻ്റെ കുടുംബത്തിലെ ബണ്ഡനം മാറണം യേശുപ്പാ ആമേൻ
@anithakw
@anithakw 3 күн бұрын
ഞങ്ങടെ കുടുംബത്തിൽ അങ്ങനെ എല്ലാവരെയും നാലുവഴിയാക്കി ആരും ആരെയും മിണ്ടാതെ അപ്പുറം മക്കളെ എല്ലാവരും പ്രശ്നങ്ങൾ ആക്കി മാറ്റി പ്രശ്നങ്ങളാക്കി
@flamingo5900
@flamingo5900 2 күн бұрын
ഇത്തരം ബന്ധനങ്ങൾക്ക് എതിരെ ഉപയോഗിക്കാനുള്ള ആയുധമാണ് വചനം. വചനത്തിൻ്റെ ശഖ്ഥി ഗ്രഹിക്കാത്തതാണ് പ്രശ്ന പരിഹാരത്തിന് തടസമായിട്ടുള്ളത്.
@LittleSuresh-cr3sh
@LittleSuresh-cr3sh 4 күн бұрын
Praise the Lord Amen
@binu7628
@binu7628 2 күн бұрын
AMEN
@binoyc5416
@binoyc5416 22 сағат бұрын
I recive it. I belive it.
@hudsonjoy
@hudsonjoy 3 күн бұрын
👍👍 gllori to God
@selinjacob6131
@selinjacob6131 3 күн бұрын
Amen appaa ente കുടുംബത്തിന്റെ bendanangaleazhikaname makkalude vidyabhasathinte medulla porattangale viduvikkaname
@binoyc5416
@binoyc5416 22 сағат бұрын
I recive it, i belive it
@maryjacob9755
@maryjacob9755 2 күн бұрын
It is very TRUE.wt pastor said.
@abcdanybodycandance2835
@abcdanybodycandance2835 2 күн бұрын
Ante kudubathinu vendi prayer cheyyenum
@littlesuresh-hq2dw
@littlesuresh-hq2dw 5 күн бұрын
Praise the Lord
@gireeshhoreb6271
@gireeshhoreb6271 5 күн бұрын
പ്രാർത്ഥന മനുഷ്യൻ 🙏👍
@sebastinthomas774
@sebastinthomas774 5 күн бұрын
Amen... Blessed
@k.v.varghese8877
@k.v.varghese8877 5 күн бұрын
ദൈവത്തിനു സ്തോത്രം പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം കുടുംബ ജീവിതത്താൽ തകർന്നിരിക്കുകയാണ് പക്ഷെ 16 വർഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം പോലും സ്വസ്ഥമായി ജീവിച്ചില്ല വഴക്കും പിണക്കവും കേസ് ഒക്കെയായി ഇപ്പോൾ ഞങ്ങൾ പിണക്കത്തിലാണ് ജീവിക്കുന്നത് ഞാൻ ഖത്തറിൽ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ് ഈ മാസം നാലാം തീയതി വന്നതേയുള്ളൂ ഞങ്ങൾ ഒരു ദിവസം വന്നിരുന്നു സഭയിൽ ഒരു ദിവസം ബിബിഎസി നടന്നുകൊണ്ടിരുന്നപ്പോൾ ഒരു ഭാര്യ ഒരു ഭർത്താവ് ഒരു കൊച്ചു കൂടി വന്നത് ഞങ്ങൾ ഞാനാണ് ഭർത്താവിന് ബൈപ്പാസ് ഓപ്പറേഷൻ കഴിഞ്ഞതാണ് ഞാനും എന്റെ വീട്ടുകാരും ഒക്കെ നോക്കിയത് എപ്പോഴും സംശയവും നടിയും വഴക്കുവാണ് ഇപ്പോഴും അങ്ങനെയാണ് ഇപ്പോഴും പിണക്കമാണോ പ്രാർത്ഥിക്കണേ പാസ്റ്റർ ആ മനുഷ്യൻ വിളിച്ച് പാസ്റ്റർ കിട്ടിയില്ല ഞാനും രണ്ടുമൂന്നു പ്രാവശ്യം വിളിച്ചു
@thomastc1780
@thomastc1780 4 күн бұрын
Falls teaching
@Nichu368
@Nichu368 4 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SajiniSaji-k2r
@SajiniSaji-k2r 4 күн бұрын
Amen praise the lord
@elizabethmathews9091
@elizabethmathews9091 4 күн бұрын
Pl.pray for our family's spiritual growth.
@JoyAA-tt8wf
@JoyAA-tt8wf Күн бұрын
🎉
@binu7628
@binu7628 2 күн бұрын
Plz pray binu for mental relief
@mercyabraham3216
@mercyabraham3216 4 күн бұрын
Please pray for for me and my family ❤
@AneeshR-c1r
@AneeshR-c1r 3 күн бұрын
എന്റെ കുടുംബത്തിലും ബന്ധനം ഉണ്ട് ആമേൻ അഴിയാർ പ്രാർത്ഥിക്കണം
@nobinobin8356
@nobinobin8356 5 күн бұрын
Amenn❤
@abhithoms
@abhithoms 4 күн бұрын
ആമേൻ 👍🏻🙏🏻
@VSVlogs-zf9px
@VSVlogs-zf9px 3 күн бұрын
Please pray for selling of my land 200 hundred cent.
@sudhaviswanath223
@sudhaviswanath223 4 күн бұрын
Praise the lord
@Defendersj
@Defendersj 3 күн бұрын
Amen🤲thanku Jesus
@SunithaThomas-zd6ux
@SunithaThomas-zd6ux 4 сағат бұрын
Aabhicharam vishwasikalku phalikkaunnilla engil enthu kond visvasikal bandanathil uzhalunnu???
@kunjukunjammavarghese2833
@kunjukunjammavarghese2833 3 күн бұрын
Ente kudumbathinte banthanam azhkaname
@amosejames
@amosejames 3 күн бұрын
Glory to God
@anithavarghese6075
@anithavarghese6075 5 күн бұрын
Pls pryer for my family
@LissySaju-i7j
@LissySaju-i7j 4 күн бұрын
Upawasam adukkunna paster.
@athulya353
@athulya353 3 күн бұрын
മകന്റെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രാർത്ഥിക്കണം അവൻ പത്താം ക്ലാസ്സിലാണ്
@neethujinu1040
@neethujinu1040 12 сағат бұрын
എന്നിക്ക് ഒരു ടീച്ചർ ജോലി ല ഭീ ക്കാ ൻ വേണ്ടി പ്രാർ ധീക്കണം
@user-pg7qf9su4b
@user-pg7qf9su4b 3 күн бұрын
Amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen 🙏🙏🙏
@abhithoms
@abhithoms 4 күн бұрын
🔥👍🏻
@sunirenjith1398
@sunirenjith1398 5 күн бұрын
JESUS🙏🏻🙏🏻🙏🏻
@athulya353
@athulya353 3 күн бұрын
🙏🙏
@user-gv4tx3rf3m
@user-gv4tx3rf3m 4 күн бұрын
Anekkum children num venti prathikanam pastor
@PrasannaT-jh4jg
@PrasannaT-jh4jg 3 күн бұрын
പ്രസന്ന 🙏🙏🙏
@athulya353
@athulya353 3 күн бұрын
Yes 🙏🙏🙏
@bijuyohannan9326
@bijuyohannan9326 2 күн бұрын
യേശുക്രിസ്തു ഇതിനെ പോലുള്ളതിനെ എങ്ങനെ സഹിക്കുന്നു
@josejacob7279
@josejacob7279 4 күн бұрын
ബന്ധനം ബന്ധനം തന്നെ പേരില്‍
@collections8017
@collections8017 3 күн бұрын
ബന്ധനം ഇല്ല
@saijanmathew491
@saijanmathew491 3 күн бұрын
Satam
@abeyjohn8166
@abeyjohn8166 3 күн бұрын
Reji Thiruvananthapuram video kanuka
@user-xr3dc3yl8l
@user-xr3dc3yl8l 2 күн бұрын
,paster.anikevrndoy.prarthikkanam
@collections8017
@collections8017 3 күн бұрын
കൊലൊസ്സ്യർ 1:27 അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ. ക്രിസ്തു അകത്തുള്ളപ്പോൾ ആർക്കും നിങ്ങളെ ബന്ധിക്കാൻ കഴിയില്ല, ഇദ്ദേഹം പുതിയ നിയമം അറിഞ്ഞില്ല എന്ന് തോന്നുന്നു
@LucyTk-do9go
@LucyTk-do9go 4 күн бұрын
Àntey,familykuvedi,prarthikanam,espesily,binni
@thomaskuttianil
@thomaskuttianil 4 күн бұрын
അവിടിരിക്കുന്ന ആരെ എങ്കിലും കയറുകൊണ്ട് കെട്ടി വച്ചിട്ടുണ്ടോ.. ശിംക്ഷോൺ നെ പോലെ...😂😂😂
@jacobjohn9030
@jacobjohn9030 4 күн бұрын
രക്ഷിക്കപ്പെട്ട ഒരു വിശ്വാസിക്ക് ബഡനം ഇല്ല വചനം പറയുന്നു (കസ്തു നിങ്ങളെ സ്വതന്ത്രമാക്കിയാൽ നിങ്ങർ സാക്ഷാൽ സ്വതന്ത്രരാക്കുന്നു
@thambycherian9435
@thambycherian9435 4 күн бұрын
ആ വചനം ഒന്ന് പറയുമോ,
@user-hv6ll8lo9s
@user-hv6ll8lo9s 4 күн бұрын
ഇങ്ങനെ നമ്മൾ ചിന്തിച്ചു പേടിച്ചാൽ നമുക്ക് എല്ലാം പേടിയാകും. പിന്നെ വീട്ടിൽ, മക്കളിൽ എന്തൊക്ക സംഭവിച്ചാലും ഇതു പോലെ പ്രവചിക്കുന്നവരെ വിളിക്കാൻ തോന്നും. പിന്നെ നമുക്ക് എല്ലാത്തിനോടും ഒരു ഭയമായിരിക്കും. കൂട്ടുകാരിൽ നിന്ന് അകലും സ്വന്തക്കാരിൽ നിന്നും അകലും. പിന്നെ നമ്മൾ അവരോടൊന്നും സുവിശേഷം പറയാതെ ആകും. പ്രവാചകന്മാരെ ഞാൻ ബഹുമാനിക്കുന്നു. ഇവർ പറയുന്നത് അംഗീകരിച്ചോളൂ അവരെ വിളിച്ചു പ്രാർത്ഥിപിച്ചോളൂ പക്ഷെ നമ്മുടെ നല്ല ബന്ധങ്ങൾ മുറിഞ്ഞു പോകരുത്. അനേകരുടെ രക്ഷ, സ്നാനം നമ്മൾ മുഖാന്തിരം ദൈവത്തിന് ചെയ്തെടുക്കുവാനുണ്ട്. രക്ഷിക്കപ്പെട്ടവർക്കും ബന്ധനമുണ്ട്. എന്റെ മൂത്ത മകൻ 16 മണിക്കൂർ ഉറങ്ങിയാലും പ്രാർത്ഥിക്കുമ്പോൾ അവൻ ഉറങ്ങും. പഠിക്കുവാൻ അത്ര താല്പര്യം ഇല്ല. ഞങ്ങൾ എന്നും അവനുവേണ്ടി പ്രാർത്ഥിക്കും. ദൈവം തക്ക സമയത്ത് അവനു വിടുതൽ കൊടുക്കുമെന്ന് വിശ്വസിക്കുന്നു. പ്രവാചന്മാർ അവനുവേണ്ടി പ്രാർത്ഥിച്ചെങ്കിലും സ്ഥിതിക്ക് വ്യത്യാസം ഒന്നും ഇല്ല. പിന്നെ എനിക്ക് മനസ്സിലായി ഞങ്ങൾ മാതാപിതാക്കൾ പ്രാർത്ഥിച്ചു വിശ്വസിച്ചാൽ ദൈവം തക്ക സമയത്ത് വിടുതൽ കൊടുക്കുമെന്ന്. സ്തോത്രം. God bless you all.
@jessyabraham4872
@jessyabraham4872 3 күн бұрын
Rekshikkapettadukonde ellam ayilla suhrthe..
@user-hv6ll8lo9s
@user-hv6ll8lo9s 3 күн бұрын
Pastor Baiju Kattakada തന്നേ മറുപടി വിട്ടിരിക്കുന്നു. അതിൽ മറുപടി എല്ലാം അടങ്ങിയിരിക്കുന്നു. ജാതികൾക്ക് ഇതു ബാധിക്കും. എന്നാൽ രക്ഷപെട്ടു സ്നാനം സ്വീകരിച്ചു പരിശുദ്ധത്മാവിനെ പ്രാപിച്ചവർക്ക് ആഭിചാരം ഫലിക്കില്ല.
@saranyas8684
@saranyas8684 3 күн бұрын
ബ്രോ അത് ന്യായപ്രമാണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെ കുറിച്ചാണ് പറയുന്നത് പൈശാചിക ബന്ധനങ്ങൾ അല്ല
@manilancyb2498
@manilancyb2498 2 күн бұрын
ബന്ധനം അഴിക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട. ആരാധനയിൽ പങ്കെടുത്താൽ മതി, ആരാധനയിൽ ബന്ധനം തനിയെ പോയികൊള്ളും. Liturgyum ട്രിനിറ്റി worshipum മതി.
@kunjukunjammavarghese2833
@kunjukunjammavarghese2833 3 күн бұрын
Amen.Amen.Amen.
@savalindia6643
@savalindia6643 2 сағат бұрын
യേശു കൂടെ ഉണ്ടെങ്കിൽ എന്ത് ബന്ധനം.?. അപ്പോൾ നിങ്ങൾക്ക് നിങ്ങൾക്ക് ബന്ധനം ഉണ്ട്. അതാണ് ഇങ്ങനെ വിചാരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ പറഞ്ഞു പറഞ്ഞു ബന്തിക്കുന്നു. വെറുതെ ബന്ധനത്തെ കുറിച്ച് പഠിപ്പിക്കാതെ, പേടിപ്പിക്കാതെ.ജനത്തെവഞ്ചിക്കരുതേ..
@arjun.m.s1419
@arjun.m.s1419 Күн бұрын
മനുഷ്യനെ വിഡ്ഢികളാക്കി ഇത്തരത്തിൽ വിശ്വാസം തലയിൽ അടിച്ചേൽപ്പിക്കുന്നതാണ് യഥാർത്ഥ ബന്ധനങ്ങൾ
@cheriyanvv6575
@cheriyanvv6575 Күн бұрын
ഏറ്റവും വലിയ തട്ടിപ്
@godwinc5856
@godwinc5856 4 күн бұрын
ഇത് ആത്മീക പ്രസംഗം അല്ല. ഇത് പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം അല്ല തട്ടിപ്പ് പ്രസംഗം
@joykuttym8800
@joykuttym8800 4 күн бұрын
' ഗലാത്യ ലേഖനത്തിലെ വാക്യം ക്ഷുദ്രത്തെ ന്യായീകരിക്കുന്ന വാക്യം അല്ല സാറേ. പിന്നെ പ്രസംഗിക്കാൻ കൊള്ളാം.
@SijiMDaniel
@SijiMDaniel 3 күн бұрын
Pastor namebaer send me
@tressavarghese7824
@tressavarghese7824 4 күн бұрын
Pr.phone number tharumo.
@binoyc5416
@binoyc5416 22 сағат бұрын
Amen
@thomasbiju6431
@thomasbiju6431 4 күн бұрын
Amen praise the lord
@jijomathew5287
@jijomathew5287 4 күн бұрын
Amen🙏
@johnsonphilip7336
@johnsonphilip7336 4 күн бұрын
Praise the Lord
@AneeshR-c1r
@AneeshR-c1r 3 күн бұрын
എന്റെ കുടുംബത്തിലും ബന്ധനം ഉണ്ട് ആമേൻ അഴിയാർ പ്രാർത്ഥിക്കണം
@flamingo5900
@flamingo5900 2 күн бұрын
ദിവസവും ബൈബിൾ വായിക്കുക.
@kcsaji8118
@kcsaji8118 Күн бұрын
ഒരു യഥാർത്ഥ ക്രിസ്ത്യാനി ആകുക. ഏല്ലാം ശരിയാകും
@sindhujajoy4200
@sindhujajoy4200 Күн бұрын
Amen
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 448 М.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 7 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН