'ബന്ത് കരോ ബന്ത് കരോ, ചൂഠ് ബോൽനാ ബന്ത് കരോ'; മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം | Narendra Modi

  Рет қаралды 35,248

asianetnews

asianetnews

7 күн бұрын

'ബന്ത് കരോ ബന്ത് കരോ, ചൂഠ് ബോൽനാ ബന്ത് കരോ'; മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ ബഹളം
#Narendramodi #Rajyasabha #iNDIAAlliance #indiablock
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 248
@sreenivasanvk2403
@sreenivasanvk2403 6 күн бұрын
നുണപറയുന്നതും വർഗീയത വിളമ്പുന്നതും നിർത്തുക.ജയ് മഹാദേവ്
@Karmabeliever123_7
@Karmabeliever123_7 6 күн бұрын
റൗൽ വിൻസിയാണ് നുണ പറഞ്ഞത് പപ്പു മോൻ
@manumani903
@manumani903 5 күн бұрын
Its not jai mahadev... Har har mahadev..
@sajithbhaskaran7839
@sajithbhaskaran7839 6 күн бұрын
Rahul was lying and caught red handed
@JessyChako-cq7xy
@JessyChako-cq7xy 6 күн бұрын
കുറെ അമ്പലം പണിതു ...JAISRIRAM..വിളിച്ചു വഴിയിൽ നടന്നാൽ ...EMPLOYMENT..ഉണ്ടാവില്ല ..
@AmrithaK-cj8lu
@AmrithaK-cj8lu 6 күн бұрын
ആണോ 😢😢
@sukusukuthan
@sukusukuthan 6 күн бұрын
ആരാടാ അമ്പലം പണിതത് ട്രസ്റ്റ് ആണു അതൊക്ക പണിതത്7
@out900
@out900 6 күн бұрын
ഇപ്പോൾ പൊട്ടിമുളച്ചുള്ളൂ എന്ന് തോനുന്നു......
@out900
@out900 6 күн бұрын
@@JessyChako-cq7xy എന്നാൽ പിന്നെ ബോലോ തക്ബീർ എന്ന് വിളിക്കാം.... കുന്തിരിക്കവും മെഴുകുതിരിയും കരുതിയിരുന്നോ....
@promisepromise7321
@promisepromise7321 6 күн бұрын
Thankal kurachu employment undakkikodukkoo
@jithujiju1690
@jithujiju1690 6 күн бұрын
പ്രതിപക്ഷം സംസാരിക്കുമ്പോള്‍ ഭരണപക്ഷവും ഇതുപോലെ ബഹളമുണ്ടാക്കണം. അതല്ലേ ജനാധിപത്യം.
@mohammedashifkm7002
@mohammedashifkm7002 6 күн бұрын
2012,13 കാലഘട്ടത്തിലെ പാർലമെൻറ് വീഡിയോ കണ്ടു നോക്ക് തൻറെ ചൊറിച്ചിൽ മാറും😅
@neeraj8069
@neeraj8069 6 күн бұрын
​@@mohammedashifkm7002എന്ന് പാർലമെൻ്റിൽ എവിടെ ആണ് modi
@mujeeburrahman1517
@mujeeburrahman1517 6 күн бұрын
മന്ദബുദ്ധികൾ ബിജെപി അവിടെ ഉണ്ടായിരുന്നു എന്ന് മനസിലാക്കുക,​@@neeraj8069
@out900
@out900 6 күн бұрын
പട്ടികൾ കുരയ്ക്കും.....അതനുസരിച്ച് തിരിച്ചു കുറരയ്ക്കാൻ സാധിക്കുമോ....
@308adarshu5
@308adarshu5 6 күн бұрын
​@@neeraj8069bjp undarunnallo
@shijumch1473
@shijumch1473 6 күн бұрын
Asianet enjoys the noise of opposition
@faseehmukhthar8594
@faseehmukhthar8594 6 күн бұрын
നുണ പറയുന്നവരെ ഒറ്റപ്പെടുത്തുക
@VinuThomas3310
@VinuThomas3310 6 күн бұрын
Jihadikalem😂
@JessyChako-cq7xy
@JessyChako-cq7xy 6 күн бұрын
ഞാൻ വേണമെങ്കിൽ ..ചായ...കാപ്പി ..സമോസ ..ചായ ..ചായ ..എന്നുവിളിച്ചു പറയും .😂.😂😂😂 😂😂😂😂
@promisepromise7321
@promisepromise7321 6 күн бұрын
Pattikal oriyidunnu. Avanmarude kalan munpil nilkkunnu
@sreekutty.
@sreekutty. 6 күн бұрын
​@@promisepromise7321🤣🤣🤣
@sukusukuthan
@sukusukuthan 6 күн бұрын
@@JessyChako-cq7xy ചിലർ മുറിയൻമരുടയ് കാല് നക്കും . എന്നിട്ട് എൻഡേ അച്ഛൻ അമ്മ അമ്മുമ്മ എന്നൊ്കെയുള്ള ഗീർവണം വിടും
@jalajaaji3481
@jalajaaji3481 6 күн бұрын
Shaming a person irrespective of the occupation is something which is inhuman. A better future don't need a better past. Then think that , the late honourable President of India Dr APJ Abdul Kalam should go as a newspaper boy , How about our president Shree late k r Narayan . So it's a matter of prejudice . Try to change
@lndkl8695
@lndkl8695 6 күн бұрын
​@@sukusukuthanBritish karuday nakki nalla parichayamanallay..
@seenasabikumar3211
@seenasabikumar3211 6 күн бұрын
Modiji is standing proudly as prime minister and those who shoutdd are the frustrated ones
@mujeeburrahman1517
@mujeeburrahman1517 6 күн бұрын
മോദി പാർലമെന്റിൽ നുണ പറയുന്നത് നിറുത്തിയാൽ ബഹളം കുറയും,
@dili9510
@dili9510 6 күн бұрын
നുണ പറയാൻ പപ്പു അല്ലല്ലോ 😂😂
@308adarshu5
@308adarshu5 6 күн бұрын
​@@dili9510alla kallan aanu
@mujeeburrahman1517
@mujeeburrahman1517 6 күн бұрын
ജില്ലകളുടെ തലസ്ഥാനം കണ്ട് പിടിച്ച പപ്പു വിന്റെ പേര് കേട്ടാൽ നോർത്ത് ഇന്ത്യക്കാർ പറയുക Fekku ​എന്നാണ് അല്ലാതെ രാഹുലിനെ കുറിച്ചല്ല,@@dili9510
@dili9510
@dili9510 6 күн бұрын
@@308adarshu5 കോൺഗ്രസ് അല്ലേ 60 years രാഷ്ട്രത്തിനു ചിലവഴിക്കേണ്ട പണം മുഴുവൻ കൊള്ളയടിച്ചത്
@bbgreenkerala9426
@bbgreenkerala9426 6 күн бұрын
നാണം ഇല്ലേ വെറുതെ കുറ്റം പറയാൻ കോയാ
@binuraghavan9710
@binuraghavan9710 6 күн бұрын
After Modiji become PM in third time . Certain people can't getting the sleep properly. When he stand up to talk opposition smelled yesterday's Rahul's drama will be in air for avoiding the same as usual start making noice in the parliament. But unfortunately nobody has efficiency from the opposition to talk with proof.
@seenasabikumar3211
@seenasabikumar3211 6 күн бұрын
Modiji is our great prime minister standing proudly in the parliament and the opposition party members are the frustrated ones
@kworld-ku3ut
@kworld-ku3ut 6 күн бұрын
Modi is a great leader
@tittozacharia4575
@tittozacharia4575 5 күн бұрын
😅😅😅😅😅 athe almost fail ayi just 34 seat alle + ollu
@kworld-ku3ut
@kworld-ku3ut 5 күн бұрын
@@tittozacharia4575 5 അഞ്ച് വർഷവും ഇങ്ങനെ പറയാം😂😂
@nirmalpk6223
@nirmalpk6223 6 күн бұрын
Waste opposition
@vijayakrn6052
@vijayakrn6052 6 күн бұрын
കൂവാൻ വേണ്ടി എംപി മാർക്ക്‌ ശമ്പളം കൊടുക്കരുത്. നേരിട്ട് തോൽപിക്കാൻ പറ്റാത്തതിനാൽ കൂവിതോല്പിക്കുക. എന്തൊരു ജന്മങ്ങൾ.
@yedukrishnan7579
@yedukrishnan7579 6 күн бұрын
നാടുനീളേ നടന്ന് വർഗീയത പറയാൻ ജി മാസക്കൂലിയാണോ ദിവസക്കൂലിയാണോ വാങ്ങുന്നത്. India കണ്ട ഏറ്റവും വലിയ വർഗീയവാദി.
@riyasriya6319
@riyasriya6319 6 күн бұрын
ഉവ് വർഗീയത പറഞ്ഞ് ശമ്പളം വാങ്ങാം
@Kjfifkxd
@Kjfifkxd 6 күн бұрын
Koovenda sthalatth pinne visil adikkanano
@AmrithaK-cj8lu
@AmrithaK-cj8lu 6 күн бұрын
മോദിജി 🔥🔥🔥🔥🔥
@ponnuponnu5649
@ponnuponnu5649 6 күн бұрын
അപമാനം അപമാനം
@kingsreeraj
@kingsreeraj 6 күн бұрын
പ്രതിപക്ഷം ശക്തം ആവുന്നത് ഈ ബഹളം വെച്ച് സഭയെ തടസ്സം ചെയ്യാനല്ല.
@Captainhindustan7690
@Captainhindustan7690 6 күн бұрын
Asinetinu സന്തോഷമായില്ലേ ജയ് മോഡി ജയ് മോഡി 👍👍👍👍💪💪💪w👍👍💪
@enlightnedsoul4124
@enlightnedsoul4124 6 күн бұрын
രാജ്യത്തെ പ്രധാനമന്ത്രി സംസാരിക്കുമ്പോൾ തടസ്സപ്പെടുത്താൻ വേണ്ടി ബഹളം വയ്ക്കുന്നത് ജനാധിപത്യം മര്യാദയല്ല.
@hubburasool5719
@hubburasool5719 6 күн бұрын
ഒരു മര്യാദ ഉള്ളവർ😂
@ntntvk123
@ntntvk123 6 күн бұрын
മോദി മറുപടി കൊടുത്തപ്പോൾ പപ്പുമോന് മിണ്ടാട്ടം, ഇല്ലാ amul baby ക്ക് കെയർ ടേക്കർ വേണു അങ്കിൾ എഴുതി കൊടുത്തു വിടുന്ന ചോദ്യങ്ങൾ ആണ്
@ruwayfiruwa2793
@ruwayfiruwa2793 6 күн бұрын
Pappu vaalrnnu modiyude karnnorayiii chettan arinnilla
@user-ry1qd4jy4l
@user-ry1qd4jy4l 6 күн бұрын
Support rahul ji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajivarghese9833
@sajivarghese9833 6 күн бұрын
ഞങ്ങളുടെ പ്രധാനമന്ത്രിയെ കരയിപ്പിക്കരുത് പ്യാവം ആണ്
@Wlbwlb
@Wlbwlb 6 күн бұрын
ഒരു മോങ്ങൽ മണക്കുന്നു .....
@saleelsaleel301
@saleelsaleel301 6 күн бұрын
പാവം urangeet കുറച്ചു thivasam aayannu തോനുന്നു glamar ഒ.കെ പോയി
@unbiased2023
@unbiased2023 6 күн бұрын
മോഡി ആകെ ക്ഷിണത്തിലാണല്ലോ.... മുഖത്തു ആരോ അടിച്ചപോലെ തോനുന്നു
@promisepromise7321
@promisepromise7321 6 күн бұрын
Pappu koovi practice cheiunnu😅
@entertainingmedia1499
@entertainingmedia1499 6 күн бұрын
പപ്പു ന്റെ മുഖം കണ്ടപ്പോൾ പുള്ളിക്ക് സങ്കടം ആയി കാണും 😂😂 ഇടക്ക് ആ പപ്പു നേ കൂടെ നോക്ക് , അവൻ വിഷമം കൂവി തീർക്കുവല്ലേ , 99 സീറ്റ് കിട്ടിയപ്പോൾ രാഹുൽ ഫിറോസ് കണ്ടിക്ക് ഇത്രയും അഹങ്കാരം , അപ്പോൾ 272 സീറ്റ് കിട്ടിയാൽ ഈ നാട് കുട്ടിച്ചോർ ആക്കും 🥹🥹 സിഖ് കാരെ കൂട്ട കൊല ചെയ്ത കോൺഗ്രസ്‌ നേ ആരും മറക്കില്ല , പാകിസ്ഥാൻ വിഭജനം പറഞ്ഞു ഹിന്ദു വംശ ഹത്യ നടത്തിയ കോൺഗ്രസ്‌ നേയും ആരും മറക്കില്ല , ഈ നാടിന്റെ ശത്രുക്കൾ പാകിസ്ഥാൻ , ചൈന , ബ്രിട്ടീഷ്കാർ പിന്നെ രാജ്യം വിഭജിച്ച കോൺഗ്രസ്‌ കാർ എന്നിവർ ആണ് 😏 കോൺഗ്രസ്‌ നേ 10 വർഷം ആയി കുട്ടിച്ചൂൽ ഉപയോഗിച്ച് ഇന്ത്യക്കാർ അടിച്ചു ഓടിച്ചു , എന്നാൽ വല്യ സഖ്യം ഉണ്ടാക്കി 99 സീറ്റ് കിട്ടിയ കോൺഗ്രസ്‌ പിന്നെയും നാട് മുടിക്കാൻ ഉള്ള പരിപാടി ആണ് 😏 രാജ്യം ഒറ്റക്കെട്ടായി നിന്ന് പാകിസ്ഥാൻ , isis , കോൺഗ്രസ്‌ എന്നവരെ നേരിട്ടണം 🥹🥹
@tittozacharia4575
@tittozacharia4575 5 күн бұрын
Athe 😅
@MohamedAli-jo6kk
@MohamedAli-jo6kk 6 күн бұрын
Thallus mmaaman
@AswathyRejith
@AswathyRejith 6 күн бұрын
പ്രതിപക്ഷം വളരെ അന്തസ്സില്ലായ്‌മ ആണ് കാണിക്കുന്നത്. രാഹുൽ ഗാന്ധി യുടെ പ്രസംഗങ്ങൾ വളരെ വ്യക്തമായി യാതൊരു ശല്യവുമില്ലാതെ കേട്ടു, പക്ഷെ PM ന്റെ പേര് സ്പീക്കർ വിളിച്ചപ്പോൾ തന്നെ opposition ബഹളം തുടങ്ങി! ആർക്കു വേണമെങ്കിലും ക്ലിപ്സ് കണ്ടുനോക്കാം. പ്രതിപക്ഷം കുറച്ചുകൂടി പക്വതയോടും ഉത്തരവാദിത്തതോടും കൂടി സഭയിൽ പെരുമാറണം,
@mujeeburrahman1517
@mujeeburrahman1517 6 күн бұрын
പ്രതിപക്ഷം ബിജെപിക്കാരെ കണ്ടല്ലേ പഠിച്ചത്,
@AswathyRejith
@AswathyRejith 6 күн бұрын
@@mujeeburrahman1517. താങ്കൾ രാഹുൽ ഗാന്ധിയുടെയും pm ന്റെയും speech കണ്ടോ? ഇതു രണ്ടും കണ്ടിട്ടാണ് ഞാൻ എന്റെ അഭിപ്രായം പറഞ്ഞത്.
@mujeeburrahman1517
@mujeeburrahman1517 6 күн бұрын
എന്റെ മാതൃ ഭാഷ ഹിന്ദിയാണ്, മോദി പ്രതിപക്ഷം ചോദിച്ച മിക്ക ചോദ്യങ്ങൾക്കും മറുപടിപറയാതെ പ്രതിപക്ഷത്തെ പരിഹസിക്കാനാണ് ശ്രമിച്ചത്,​@@AswathyRejith
@promisepromise7321
@promisepromise7321 6 күн бұрын
​@@mujeeburrahman1517arabi alle😢
@sunithas3491
@sunithas3491 6 күн бұрын
​@@mujeeburrahman1517lop k marupadi kodukkenda session allairunnu ith😂..ith President n vendi ulla nanni prameya charchayanu.....ivde parayendath aa karyathil importance koduthanu....lop k complete answer um first speech l kodukkanm nn yathoru chattangalum illa...😅😅
@nandhu3331
@nandhu3331 6 күн бұрын
മോങ്ങി ഇങ്ങനെ പോയാൽ കൊറേ കരയും 😂😂
@sarikak14
@sarikak14 6 күн бұрын
കഴിഞ്ഞ 11 വര്‍ഷമായി അധികാരമില്ലേ എന്ന് കരഞ്ഞുകൊണ്ടിരിക്കുവാ, ആരാ 🤣
@Abhil917
@Abhil917 6 күн бұрын
5കൊല്ലം ഇനിയും കൂകി കരയാൻ കുറെ എണ്ണം 😂പാവങ്ങൾ
@kusman546
@kusman546 6 күн бұрын
ലോകത്ത് ഉളുപ്പ് എന്നൊരു സാധനം ഇല്ലാത്ത ഒരേ ഒരാൾ ബോണ്ട് ജി ആയിരിക്കും 😂😂തള്ളി മറിക്കുന്നു
@dili9510
@dili9510 6 күн бұрын
രാഹുൽ ഉള്ളപ്പോഴോ 🤣🤣🤣
@promisepromise7321
@promisepromise7321 6 күн бұрын
Pappu😂
@308adarshu5
@308adarshu5 6 күн бұрын
😂😂
@AmrithaK-cj8lu
@AmrithaK-cj8lu 6 күн бұрын
കരഞ്ഞോ 😢😢
@ramachandrank9166
@ramachandrank9166 6 күн бұрын
Pappu😂😂😂
@sobhathomas9952
@sobhathomas9952 6 күн бұрын
എന്തുകൊണ്ടാണ് പ്രതിപക്ഷത്തെ കാണിക്കാത്തത്.. മോങ്ങിയുടെ മുഖം മാത്രം 😊
@jithujiju1690
@jithujiju1690 6 күн бұрын
പിന്നെ പപ്പു മൈരനെ കാണിക്കണോ
@sarathkalarikkal9713
@sarathkalarikkal9713 6 күн бұрын
Karanam pradhipakshathu irikyunavar ottaki malsarikyan dhairyam illathavarum koottathode malsarichittum NDA de athrayum vote vagan pattatha ninne polulla vanagal aayathu kondanu avan marude mukham kaanikyathathu... 😂
@sarikak14
@sarikak14 6 күн бұрын
കൂവുന്ന കുറുക്കന്മാരെ കാണിക്കലാണോ പണി.
@tittozacharia4575
@tittozacharia4575 5 күн бұрын
Koppa 😅
@ansarexcel7233
@ansarexcel7233 6 күн бұрын
answer the quastion what they ask last day . don't talk nursery baby . ur a number one acting prime minster in the world . open mouth about manipur
@user-uh7ei2de1z
@user-uh7ei2de1z 6 күн бұрын
നാണക്കേട്..എങ്ങിനെ നടന്ന ദൈവം ആയിരുന്നു.. ഇപ്പോൾ ഒരു പച്ച മനുഷ്യൻ ആയി... ജയ് ശ്രീരാം വിളി ഉപേക്ഷിച്ചു ഇപ്പോൾ ജയ് ജഗന്നാഥ് എന്നാക്കി... 😂
@mujeeburrahman1517
@mujeeburrahman1517 6 күн бұрын
Sunithas, ന്യായികരണ തൊഴിലാളികൾ വിശദികരിച്ചു ബുദ്ധി മുട്ടണമെന്നില്ല, മറുപടി പറയാനല്ലെങ്കിൽ 2.5, മണിക്കൂർ ഉപയോഗിച്ചത് എന്തിനു വേണ്ടിയായിരുന്നു,
@user-ry1qd4jy4l
@user-ry1qd4jy4l 6 күн бұрын
Hai amethi😀😀😀
@shanparklane
@shanparklane 6 күн бұрын
Modi facing hard times in parliament after a long 10 years .. Goes around comes around
@user-ry1qd4jy4l
@user-ry1qd4jy4l 6 күн бұрын
Thangalude smrithi irani evide😆😆😆😆😆😆😆😆😆😆😆😆
@user-ry1qd4jy4l
@user-ry1qd4jy4l 6 күн бұрын
Smrithi iraniye wayanattil ninnu mathsarippikkamo ji 😀😀😀😀😀😀😀
@user-js5od2su2j
@user-js5od2su2j 6 күн бұрын
Evm ..kiiiiiiiiii
@mujeeburrahman1517
@mujeeburrahman1517 6 күн бұрын
നരേന്ദ്ര മോദിയുടെ പ്രസംഗം ട്വീറ്റ് ചെയ്തത് 91.000, രാഹുൽ ഗാന്ധിയുടെ പ്രസംഗം ട്വീറ്റ് ചെയ്തത് 10.62, ലക്ഷം, വ്യാജനെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു,
@nidinkumar1886
@nidinkumar1886 6 күн бұрын
പക്ഷെ ഇലക്ഷൻ ഇനി 5 വർഷം കഴിഞ്ഞേ ഉള്ളൂ... ട്വീറ്റ് നോക്കി അല്ല ഭരിക്കുന്നത്‌... ഇലക്ഷന് കിട്ടിയ സീറ്റ്‌ നോക്കിയാണ്... വ്യാജനെ ഇലക്ഷനിൽ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്😂
@mujeeburrahman1517
@mujeeburrahman1517 6 күн бұрын
കള്ള വോട്ട് നേടി ജയിച്ച മോദിക്ക് ഭൂരിപക്ഷത്തിന്റെ പിന്തുണ ഇല്ല,​@@nidinkumar1886
@enlightnedsoul4124
@enlightnedsoul4124 6 күн бұрын
മോദിയെക്കാൾ ഒരു ദിവസം മുന്നേ രാഹുൽ ഗാന്ധി പ്രസംഗിച്ചു. ഒരു രണ്ടുദിവസം കഴിഞ്ഞ് നോക്ക് അപ്പോൾ അറിയാം
@sarikak14
@sarikak14 6 күн бұрын
വ്യാജനെ ജനം തിരിച്ചറിഞ്ഞത് തെളിയിച്ചത് വോട്ടു ചെയ്ത് ഭരണത്തില്‍ മോദിയെ കേറ്റിയാ, ട്വീറ്റ് നോക്കിയിട്ടല്ല, ഇന്ത്യക്കാര്‍ വോട്ടു ചെയ്യുന്നത്.
@user-ry1qd4jy4l
@user-ry1qd4jy4l 6 күн бұрын
Rajeev chandrasekhar evide ji😀😀😀😀😀😀😀
@tittozacharia4575
@tittozacharia4575 5 күн бұрын
Modi 😮😮😮 Anyway old face is happy but new face is so sad why 😮😮😮😮
@user-ry1qd4jy4l
@user-ry1qd4jy4l 6 күн бұрын
400 seat moonchi he😀😀😀😀😀
@BabuPhilip-gw1jj
@BabuPhilip-gw1jj 6 күн бұрын
'ചൂട്ട്' അല്ല 'ജൂട്ട്'
@sarikak14
@sarikak14 6 күн бұрын
എവിടുന്നാ ഹിന്ദി പഠിച്ചത്. ജ അല്ല ച്ഛ, ഛൂട്ട്‌
@user-ry1qd4jy4l
@user-ry1qd4jy4l 6 күн бұрын
K annamale evide ji😀😀😀😀😀
@ashrafyousaf2404
@ashrafyousaf2404 6 күн бұрын
😂😂😂😂😂😂😂😂
@user-ry1qd4jy4l
@user-ry1qd4jy4l 6 күн бұрын
Ayodhyayile bjp candidate parlementil undo ji😀😀😀😀😀😀
@samjohn6732
@samjohn6732 6 күн бұрын
Pappu 20 Years in Politics but Still Pappu 😂😂😂😂
@indiaone6957
@indiaone6957 6 күн бұрын
VaranasiPappu 4Class
@Sree-ke7gi
@Sree-ke7gi 6 күн бұрын
.ഇംഗ്ലീഷ് അറിയില്ല 😂.😂😂😂 😂😂😂😂എനിക്കു TELEPROMPTER..വേണം ..അതില്ലാതെ ഞാൻ ഇല്ല.തോറ്റ.ചായക്കാരൻ.. 🤣🤣🤣 🤣🤣🤣 🤣🤣🤣 🤣🤣
@SreeDharam-js2mu
@SreeDharam-js2mu 6 күн бұрын
കാലുകുത്തിയാൽ പ്രശ്നങ്ങൾ ആണല്ലോ.................bjpകാലൻവന്നു 😂.😂😂😂 😂😂😂😂
@JessyChako-cq7xy
@JessyChako-cq7xy 6 күн бұрын
ഞാൻ വേണമെങ്കിൽ ..ചായ...കാപ്പി ..സമോസ ..ചായ ..ചായ ..എന്നുവിളിച്ചു പറയും .😂.😂😂😂 😂😂😂😂
@JessyChako-cq7xy
@JessyChako-cq7xy 6 күн бұрын
കുറെ അമ്പലം പണിതു ...JAISRIRAM..വിളിച്ചു വഴിയിൽ നടന്നാൽ ...EMPLOYMENT..ഉണ്ടാവില്ല ..
@ldreams730
@ldreams730 6 күн бұрын
Jai INDIA
@user-ry1qd4jy4l
@user-ry1qd4jy4l 6 күн бұрын
Amethi ormayundo mongiji😀😀😀😀😀😀😀😀😀😀😀😀😀😀😀
@Harinadhan55
@Harinadhan55 6 күн бұрын
pattikal kurakkattee.. thonda kadanjal nirthikolum
@user-cz1bh8lz8g
@user-cz1bh8lz8g 6 күн бұрын
INDI munnani ethra thulliyittum karyum illa eathea ivarku cheayyan kazhiyunna seavanum janmghal iniyenkhilum manasilaakiyal nannu Jai Jawan Jai kissan
@user-pz3qr1rg2f
@user-pz3qr1rg2f 6 күн бұрын
കോമാളിക്കു അതും ഒരു വിദ്യ
@ayilyathpadmaraj6584
@ayilyathpadmaraj6584 6 күн бұрын
കൂവുന്നവർക്ക് ഇ മാസത്തെ ശമ്പളം കൊടുക്കരുത്.... 😡😡
@user-ry1qd4jy4l
@user-ry1qd4jy4l 6 күн бұрын
Amrutsaril ninnu matsaricha bjp nayathantra vidhagdhan evide😀😀😀😀😀
@user-ry1qd4jy4l
@user-ry1qd4jy4l 6 күн бұрын
Up yil ninnu bjpye adicchu vittu he 😀😀😀😀😀
@athulv.s1845
@athulv.s1845 6 күн бұрын
പാർലമെൻ്റിലെ ബഹളം കാണുമ്പോൾ ശക്തമായ ഒരു പ്രതിപക്ഷത്തെ സൃഷ്ടിച്ച വോട്ടർമാർ ഖേദിക്കും😂😂
@indiaone6957
@indiaone6957 6 күн бұрын
VARANASI.PRADANMandabudhi
@Sree-ke7gi
@Sree-ke7gi 6 күн бұрын
ഇംഗ്ലീഷ് അറിയില്ല . എനിക്കു TELEPROMPTER..വേണം ..അതില്ലാതെ ഞാൻ ഇല്ല ....ചായക്കാരൻ..
@JessyChako-cq7xy
@JessyChako-cq7xy 6 күн бұрын
. ഞാൻ വേണമെങ്കിൽ ..ചായ...കാപ്പി ..സമോസ ..ചായ ..ചായ ..എന്നുവിളിച്ചു പറയും .😂.😂😂😂 😂😂😂😂
@vijayanachari-dl5vb
@vijayanachari-dl5vb 6 күн бұрын
​@@JessyChako-cq7xyപഴയതൊന്നും മറക്കാൻകഴിയില്ലല്ലോ.. ല്ലേ..
@user-sq9wp2jb1r
@user-sq9wp2jb1r 6 күн бұрын
Ayal noukiyanallo paraunsdh
@AbdulHameed-li9kl
@AbdulHameed-li9kl 6 күн бұрын
Sathiyam villich parryunaverude raga yavidane thapiyadukum
@johnmathew7875
@johnmathew7875 5 күн бұрын
😂😂😂😂😂😂😂
@rajeeththettayil8452
@rajeeththettayil8452 6 күн бұрын
കാലന് പോലും വേണ്ടേ ഇയാളെ
@arunxx1569
@arunxx1569 6 күн бұрын
Bad comment.
@user-ry1qd4jy4l
@user-ry1qd4jy4l 6 күн бұрын
Ottakku bhuripaksham 3g he ennittu karayunnu mongiji he😀😀😀😀😀😀
@bijunanp1436
@bijunanp1436 6 күн бұрын
Jai modiji
@vjthomas2504
@vjthomas2504 6 күн бұрын
ബന്ദ് കരോ
@subashkc8312
@subashkc8312 6 күн бұрын
എനിക്ക് മനസിലാകാത്തത് ഈ കോൺഗ്രസ്‌ കാർക്ക് ഇന്ത്യ ഭരിക്കാൻ അവസരം കിട്ടിയോ 100സീറ്റ് വരെ കിട്ടാത്തവർ ഒന്ന് മനസിലാക്കണം ഇന്ത്യൻ ജനത നിങ്ങളെ അംഗീകരിച്ചിട്ടില്ലെന്നു
@tirurkuttur5040
@tirurkuttur5040 6 күн бұрын
ബിജെപി ക്ക് കിട്ടിയോ 😂😂
@sarikak14
@sarikak14 6 күн бұрын
@@tirurkuttur5040 എന്നിട്ട് ആരാ ഭരിക്കന്നേ, അമേരിക്കന്‍ പ്രസിഡന്റാണോ ഇന്ത്യ ഭരിക്കുന്നേ.
@tirurkuttur5040
@tirurkuttur5040 6 күн бұрын
@@subashkc8312 303 സീറ്റ് 240ൽ ഒതുക്കിയത് ഇന്ത്യൻ ജനത നിങ്ങളെ അംഗീകരിച്ചത് കൊണ്ടാകും അല്ലെ
@tirurkuttur5040
@tirurkuttur5040 6 күн бұрын
@@sarikak14 ഒറ്റക്കാണോ നിങ്ങളുടെ ഭരണം അറിയില്ലെഗിൽ ആരോടെങ്കിലും ചോദിച്ചു വാ
@sarikak14
@sarikak14 6 күн бұрын
@@tirurkuttur5040 ഇന്ത്യ ഭരിക്കാന്‍ എന്നുള്ളതിനാ മറുപടി, ഭരിക്കുന്നത് ബിജെപിയിലെ മോദി തന്നെയല്ലേ, എന്‍ഡിഎ സഖ്യകക്ഷി. 100നേക്കാള്‍ ചെറുതാണ് 240 എന്ന മട്ടാണല്ലോ പറച്ചില്‍ കേട്ടാല്‍. അത് ആരോടെങ്കിലും ചോദിച്ച് മനസിലാക്കേണ്ടി വരാന്‍ എനിക്കുള്ളത് പപ്പുവിന്റെ പപ്പ് ബുദ്ധിയല്ല.
@user-eg7oi7yl9y
@user-eg7oi7yl9y 6 күн бұрын
Naraoji
@hamzakoya2472
@hamzakoya2472 6 күн бұрын
പാവം മോഡി 😄
@ansarexcel7233
@ansarexcel7233 6 күн бұрын
modi open mouth for two things one for eat one for telling lie . 😂
@ohmsri
@ohmsri 6 күн бұрын
സഭയിൽ ഓലി ഇടാൻ മാത്രം ഒരു പ്രതിപക്ഷം.
@samjohn6732
@samjohn6732 6 күн бұрын
Pappu Khan and Khangress Started Loving Hindus ?? 😂😂😂😂 Good Acting Pappu Khan 😂😂😂😂😂
@SreeDharam-js2mu
@SreeDharam-js2mu 6 күн бұрын
കാലുകുത്തിയാൽ പ്രശ്നങ്ങൾ ആണല്ലോ.................കാലൻവന്നു 😂.😂😂😂 😂😂😂😂
@JessyChako-cq7xy
@JessyChako-cq7xy 6 күн бұрын
. ഞാൻ വേണമെങ്കിൽ ..ചായ...കാപ്പി ..സമോസ ..ചായ ..ചായ ..എന്നുവിളിച്ചു പറയും .😂.😂😂😂 😂😂😂😂
@indiaone6957
@indiaone6957 6 күн бұрын
Godse.oli Fans
@rajarammohanroyrrr1858
@rajarammohanroyrrr1858 6 күн бұрын
Gathiketta sarkar 🤣
@haneeshthekkepalattel4809
@haneeshthekkepalattel4809 6 күн бұрын
പ്രതിപക്ഷത്തിൻടെ സ്ഥാനം പാർലിമെൻടിന് പുറത്ത് അവരുടെ സ്ഥിരം സ്ഥലത്താക്കണം കാരണം ഇനി അവർ ഭരണപക്ഷത്തിൻ്റെ ഏഴയലത്ത് എത്തില്ല പ്രിയ മോദിജി അവറ്റകളുടെ കരച്ചിൽ തൊണ്ട കാറുബോൾ നിറുത്തി കൊള്ളും താങ്കൾ തുടരൂ❤
@hubburasool5719
@hubburasool5719 6 күн бұрын
പിന്നെ നീയും നിൻറെ വീട്ടുകാരും തീരുമാനിക്കുന്നത് അല്ലേ പാർലമെൻറിൽ നടക്കുന്നത്😂 പുറത്താക്കാൻ പോലും പ്രതിപക്ഷത്തെ പഴയ വീഡിയോസ് കണ്ടു നോക്കൂ,, നിൻറെ വീട്ടിലെ ഭരണമല്ല പാർലമെൻറ്,
@bhaskarankadaly4552
@bhaskarankadaly4552 6 күн бұрын
ഇൻ്റി മുന്നണിക്ക് ഇലക്ഷനിൽ ജയിച്ച് ഭരണം പിടിക്കാൻ കഴിഞ്ഞു. ചെയ്യാൻ പറ്റുന്നത് സഭയിൽ മുഴുവൻ സമയം ബഹളമുണ്ടാക്കുക
@noufalchullikkal851
@noufalchullikkal851 6 күн бұрын
A poorante mugam kanikkelle
@VinuThomas3310
@VinuThomas3310 6 күн бұрын
Marupadi kelkkan polum congress nu pedi.. iee pappu anu india barikkan pone😂
@AshokKumar-xo8uw
@AshokKumar-xo8uw 6 күн бұрын
ആരാ ഒച്ച വച്ചു സഭ അലങ്കോലപ്പെടുത്തുന്നത്? ഇതിനാണോ ഇവരെ നാം ജയിപ്പിച്ചു വിട്ടത്? ഇക്കൊല്ലം മുഴുവൻ ഇങ്ങനെയാണോ? എന്നാൽ പിന്നെ വീട്ടിൽ ഇരുന്നപ്പോരെ, വെറുതെ നികുതിപ്പണം waste ചെയ്യണോ?
@Sree-ke7gi
@Sree-ke7gi 6 күн бұрын
ഇംഗ്ലീഷ് അറിയില്ല . എനിക്കു TELEPROMPTER..വേണം ..അതില്ലാതെ ഞാൻ ഇല്ല ....ചായക്കാരൻ..
@SreeDharam-js2mu
@SreeDharam-js2mu 6 күн бұрын
പ്രശ്നങ്ങൾ ആണല്ലോ.................കാലൻവന്നു 😂.😂😂😂 😂😂😂😂
@JessyChako-cq7xy
@JessyChako-cq7xy 6 күн бұрын
ഞാൻ വേണമെങ്കിൽ ..ചായ...കാപ്പി ..സമോസ ..ചായ ..ചായ ..എന്നുവിളിച്ചു പറയും .😂.😂😂😂 😂😂😂
@JessyChako-cq7xy
@JessyChako-cq7xy 6 күн бұрын
കുറെ അമ്പലം പണിതു ...JAISRIRAM..വിളിച്ചു വഴിയിൽ നടന്നാൽ ...EMPLOYMENT..ഉണ്ടാവില്ല ..
@judi21195
@judi21195 6 күн бұрын
Maari irunu mongiko. Ipol parlamentil ullavar modi enth vrithikkedu paranjalum mindathe kett nilkkunavaralla. Ithanu janaadhipathyam
@manu-mc1tf
@manu-mc1tf 6 күн бұрын
Papu shocked 😂
@rejiony8894
@rejiony8894 6 күн бұрын
പപ്പുവിൻ്റെ ഗ്യാസ്സ് തീർന്നു
@samklazar8995
@samklazar8995 5 күн бұрын
കള്ളം മാത്രം പറയുന്ന ഡൈബം
@user-ry1qd4jy4l
@user-ry1qd4jy4l 6 күн бұрын
Sreerama kopam ettavar sangikal 😀😀😀😀😀😀😀😀😀😃😀😀
@haneefhaneeftp8222
@haneefhaneeftp8222 6 күн бұрын
MODIKKU..KANDAGA..SANI
@user-zi7zx6lt3b
@user-zi7zx6lt3b 6 күн бұрын
എന്തോ ഒരു ഭാഗ്യം. അല്ലെങ്കിൽ വാരാണസി തോറ്റു തുന്നം പടിയേനെ mongii. ഭൂരിപക്ഷം 5 ഇൽ നിന്ന് ഒന്നര. ഇത് തന്നെ വലിയ തോൽവിയാണ് പ്രഭോ 😂
@Indiantraveler772
@Indiantraveler772 6 күн бұрын
മോദിയെ സപ്പോർട്ട് ചെയ്യുന്നവരെ സ്വയം ചിന്തിക്കു കുറെ അമ്പലം panithad അല്ലാതെ നല്ല ഹോസ്പിറ്റൽ, എഡ്യൂക്കേഷൻ സ്ഥാപനം ഒന്നും ഉണ്ടാക്കിയില്ല
@enlightnedsoul4124
@enlightnedsoul4124 6 күн бұрын
ഒരു അമ്പലവും മോദി പണിതിട്ടില്ല, മോദി പണിത് ഗെയിംസുകളും മെഡിക്കൽ കോളജുകളും എണ്ണം എടുത്തുനോക് പൊട്ടാ.
@Rodroller4895
@Rodroller4895 6 күн бұрын
ഗുജറാത്ത് മുഖ്യമന്ത്രി ആയിട്ടും പ്രധാനമന്ത്രി ആയിട്ടും ഒറ്റക്ക് ഭൂരിപക്ഷത്തോടെ ഭരിച്ചു വിലസിയിരുന്ന ഒരു പാവം വിശ്വകുരുവിനെ രോദനം.😅😅 അമിട്ടും രാജ്നാഥനുമൊക്കെ എവിടെപ്പോയി. പ്രതിപക്ഷ ശക്തി എന്താണെന്ന് അറിയാൻ പോകുന്നതെയുള്ളൂ നാനൂറ് സീറ്റ് സ്വപ്നം കണ്ട മഹാൻ 😅
@lndkl8695
@lndkl8695 6 күн бұрын
Naanooraan😅
@sarikak14
@sarikak14 6 күн бұрын
ഹിന്ദി അറിയാത്തവര്‍ക്ക് രോദനമായിത്തോന്നും. എന്തു ചെയ്യാനാ. 🤣🤣🤣🤣
@riyasriya6319
@riyasriya6319 6 күн бұрын
മോഡി അണ്ണാ കുറച്ചു നാരങ്ങ വെള്ളം കുടിക്കു 😂
@ponnuponnu5649
@ponnuponnu5649 6 күн бұрын
ഇങ്ങനെ കള്ളം മാത്രം പറയുന്ന ഒരു പ്രധാനമന്ത്രി രാജ്യത്തിന് അപമാനം
@promisepromise7321
@promisepromise7321 6 күн бұрын
Pappu paranjathu perumkallam athu rajyathinu abhimaan undakkan avum lle
@shameeralismr1759
@shameeralismr1759 6 күн бұрын
ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല മോഡി സംസാരിക്കുമ്പോൾ ആളുടെയും സ്പീകരുടെയും മുഖം മാത്രമേ കാണിക്കുന്നുള്ളൂ പ്രതിഷേദിക്കുന്നതിന്റ ഒരു ചിത്രവും കാണാനില്ല ശബ്ദമല്ലാതെ
@Captainhindustan7690
@Captainhindustan7690 6 күн бұрын
പ്രതിപക്ഷ വഴക്കാൾ എന്തിനാ ഈ ബഹളം ഉണ്ടാക്കുന്നെ 😡😡😡
@rafeeqck772
@rafeeqck772 6 күн бұрын
വീണ്ടും തള്ളു തുടങ്ങി jee
@fazalkumbala4501
@fazalkumbala4501 6 күн бұрын
ഇയാൾ എവിടെ പരിവാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ 😂😂😂😂
@Njk66
@Njk66 6 күн бұрын
വിശ്വ കുറുവിന്നെ മിണ്ടാൻ സമ്മതിക്കുന്നില്ല കുരു 😃😃😃
@vijayanachari-dl5vb
@vijayanachari-dl5vb 6 күн бұрын
ഒരു ചെറിയകൂട്ടം മന്ദബുദ്ധികളെ നന്നാക്കിയെടുക്കാൻ ഒരുവലിയകൂട്ടം മനുഷ്യർക്ക്‌ കഴിഞ്ഞെന്നുവരില്ല..
@user-wr1bs3qv4r
@user-wr1bs3qv4r 3 күн бұрын
സത്യം മാത്രം പറയുന്ന കേട്ടു കേൾക്കാൻ കഴിവില്ലാതെ പ്രതിപക്ഷത്തെ വേന്ദ്രന്മാർ ഇറങ്ങി ഓടി😂
@nasarananco5384
@nasarananco5384 6 күн бұрын
Theruv nadaka dialogue aanallo prime minister
@sygartthomas6395
@sygartthomas6395 6 күн бұрын
കോൺഗ്രസിനെ തൊടാൻ തനിക്കാവില്ല മോങ്ങി
@razirockz
@razirockz 6 күн бұрын
ഞാനൊരു സുന്ദരനായ മുസ്‌ലിം പയ്യൻ എനിക് ഒരു മുസ്‌ലിം പെൺകുട്ടിയെ വേണം സുന്നി വിവാഹം ചെയ്യാൻ സ്ത്രീധനം വേണ്ട
@vishnumohankinnath3270
@vishnumohankinnath3270 6 күн бұрын
അത് താങ്കളുടെ "വാപ്പ"യോടു പറഞ്ഞാൽ മതി -
@lndkl8695
@lndkl8695 6 күн бұрын
Thaan Sundharan aanennu Kozhikkottukaar koodi parayattay.. annittu 😊
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 13 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 20 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 3,7 МЛН