ഈ ബസ്സ് സ്റ്റോപ്പിൽ ഫുൾ ബംബർ കൗണ്ടറുകളാണേ... | Oru Chiri Iru Chiri Bumper Chiri

  Рет қаралды 2,552,837

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#MazhavilManorama #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
Click to Watch Full Episode : bit.ly/3RQr6IT
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 1 000
@dhanya6357
@dhanya6357 2 жыл бұрын
നല്ല കോമഡി ഉണ്ടായിരുന്നു സുമി പിന്നേം പിന്നേം ആളുകളെ അതിശയിപ്പിക്കുന്ന പെർഫോമൻസ് ചെയ്തു കൊണ്ടിരിക്കാണ് എന്തൊരു റിയൽ ആയിട്ടാ ചെയ്യുന്നേ 🥰🥰🥰ഒപ്പം ഉള്ള ആളും നല്ല പെർഫോമൻസ് ആയിരുന്നു
@aminhamdan5538
@aminhamdan5538 Жыл бұрын
സാബുവേട്ടനോട് ബസ്സർ അടിക്കാൻ തോണ്ടിയ മഞ്ജു ചേച്ചി മാസ്സ് 😂😂😂🥰🥰🥰🥰😍😍😍
@mahi_talk
@mahi_talk Жыл бұрын
പ്രാസം കോമഡി വന്നതുകൊണ്ട
@skumar-zq7pd
@skumar-zq7pd 2 жыл бұрын
കൊള്ളാം. സുമിയുടെ അഭിനയവും സംഭാഷണ സ്റ്റൈലും നല്ല രസമുണ്ട്.
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
ഈ skitum കണ്ട് അഭിപ്രായങ്ങൾ അറിയിക്കുന്ന എല്ലാ കൂട്ടുകാർക്കും നന്ദി 😊🙏🏻 ഇനിയും ഇനിയും നിങ്ങളുടെ അഭിപ്രായങ്ങളും സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട്, ഷെജീർ ❤❤😍😍
@mrkuppu
@mrkuppu 2 жыл бұрын
സുമിയെ തിരക്കിയെന്നു പറയണേ
@ushakumaric9896
@ushakumaric9896 2 жыл бұрын
@@mrkuppu പറയാം 😜
@forest7113
@forest7113 2 жыл бұрын
👌👌
@raghipavu454
@raghipavu454 2 жыл бұрын
സൂപ്പർ പെർഫോമൻസ്
@raghipavu454
@raghipavu454 2 жыл бұрын
സുമി 😍😍😍
@sreenathrv
@sreenathrv 2 жыл бұрын
പ്രതീക്ഷിച്ചതിനേക്കാളും നിലവാരവും തമാശയും ഉള്ള സ്കിറ്റ് ആയിരുന്നു. പൊളിച്ചു
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
Thankyou 😍😍
@annievarghese9476
@annievarghese9476 2 жыл бұрын
No.1
@rosammafrancis6461
@rosammafrancis6461 Жыл бұрын
L
@rosammafrancis6461
@rosammafrancis6461 Жыл бұрын
P
@CricketDailyMalayalam
@CricketDailyMalayalam Жыл бұрын
kzfaq.info/get/bejne/laucnqqXq87aloE.html
@juana9760
@juana9760 2 жыл бұрын
ഇത് പൊളിച്ചു സ്ക്രിപറ്റും അഭിനയവും ❤️❤️❤️❤️❤️ ബമ്പർ ചിരിയിലെ the best one
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
Thankyou 🥰🥰🥰
@aryaud8752
@aryaud8752 2 жыл бұрын
👍
@meriyaaryaar383
@meriyaaryaar383 2 жыл бұрын
✅👍
@SarathRichu-yr3vg
@SarathRichu-yr3vg 9 ай бұрын
@@shajeerkolliyil5912 xgo
@peaceofsoule4238
@peaceofsoule4238 2 жыл бұрын
മൂക്കിലും കേറി വെള്ളം .സുമി expression വേറെ level 😉😆😂😂
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
😂😂😂😂
@hijasjamaludeen2409
@hijasjamaludeen2409 Жыл бұрын
സത്യം 😂😂😂😂
@shereena3539
@shereena3539 2 жыл бұрын
ഈ മഴയത്തു പിന്നെ തീ അണയില്ലേ 🔥🔥🔥😃😃😃😃😃
@sheebam3579
@sheebam3579 2 жыл бұрын
ഈ പെൺകുട്ടിയുടെ സംസാരം അടിപൊളി ആണ് 😂 എനിക്ക് ഒരുപാടിഷ്ടം ആണ്
@ohooho_5678
@ohooho_5678 2 жыл бұрын
രണ്ടുപേരും മത്സരിച്ച് അഭിനയിച്ചു...നല്ല അഭിനയം, വ്യത്യസ്തമായ സ്ക്രിപ്റ്റ്, തമാശ എല്ലാം ഉണ്ടായിരുന്നു
@shakeershakeer9220
@shakeershakeer9220 2 жыл бұрын
എത്ര തവണ കണ്ടു എന്നറിയില്ല. നന്നായിട്ടുണ്ട് സുമി,😂😂😂
@AM-zu6pi
@AM-zu6pi 2 жыл бұрын
1:19 ശ്രെദ്ധിച്ചാരുന്നോ 😄😄...
@sunusarajibu5449
@sunusarajibu5449 Жыл бұрын
Sumi is an outstanding actress👏👏
@safalsafal9361
@safalsafal9361 2 жыл бұрын
അശ്വിൻ അമ്മ combo യേക്കാൾ ഇപ്പോൾ ഇവരാണ് അടിപൊളി👍👍👍
@jaseel522
@jaseel522 2 жыл бұрын
Ath chali ang vaari adikkuaan cheyyunnath😂 whatsapp chalikal😂😂😂 ithokke Ann saanam💥💥💥
@flower-cp7vv
@flower-cp7vv 2 жыл бұрын
Correct
@remya1448
@remya1448 2 жыл бұрын
അതെ
@user-hh3qr2if3f
@user-hh3qr2if3f 2 жыл бұрын
👍👍👍
@syamprasad2169
@syamprasad2169 Жыл бұрын
അവർ ഇപ്പൊ കുറച്ച് ഓവർ ആകുന്നു
@rafeekrk9188
@rafeekrk9188 2 жыл бұрын
രണ്ടാളും തകർത്തു... അടിപൊളി. സുമിടെ പെർഫോമൻസ് എടുത്തു പറഞ്ഞെ പറ്റു...... സൂപ്പർ 👍👍👍👍
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 жыл бұрын
അടിപൊളി, അടിപൊളി എന്ന് പറഞ്ഞാൽ പോരാ, കിടു, 😄ആദ്യം മുതൽ അവസാനം വരെ ചിരിച്ചു 😄😄😄
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
Thankyou 😍😍😍😍
@lulumarjan.c8561
@lulumarjan.c8561 Жыл бұрын
9oakk
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 Жыл бұрын
@@lulumarjan.c8561 എന്ത്? 🤔
@bindunair1856
@bindunair1856 8 ай бұрын
​❤ ab❤oe Hy cc ni xr
@keralagreengarden8059
@keralagreengarden8059 2 жыл бұрын
മഴയല്ലേ തീ അണയും! വേണ്ട വേണ്ട എന്നു പറയുന്നത് എന്നെ കാണാൻ വരുന്ന ചെറുക്കൻമാരാണ്! സൂപ്പർ കോമഡി രണ്ടു പേരും സൂപ്പർ
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
Thankyou 😍😍😍
@nmvlogs6103
@nmvlogs6103 2 жыл бұрын
ഒരു രക്ഷയും ഇല്ല അമ്മാതിരി സ്കിറ്റ് പൊളിച്ചു രണ്ടാളും. 👍👍👍
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
Thankyou 😊😊😊
@sheljashelja6939
@sheljashelja6939 Жыл бұрын
സുമി ചേച്ചിയുടെ സംസാരം കേട്ടപ്പോ കല്പന ചേച്ചിയുടെ പെർഫോമൻസ് പോലെ തോന്നി
@soumyam990
@soumyam990 2 жыл бұрын
പതിവിലും ഒരുപിടി മുന്നിട്ട് nikkuna performance.... ഇനിയും മുൻപോട്ട് പോകട്ടെ....
@kmkkarnan9645
@kmkkarnan9645 2 жыл бұрын
ഇവരുടെ എല്ലാ സ്കിറ്റിലും കൌണ്ടറുകൾ വേറെ ലെവൽ ആണ് 😂😂
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
Thankyou 😍😍😍😍
@ranjukrishna2487
@ranjukrishna2487 2 жыл бұрын
നിങ്ങൾ നല്ലൊരു skit കൊണ്ടുവരാൻ കാത്തിരിക്കായിരുന്നു. Super. ഇനി ഒരു ഗോൾഡൻ buzar അടിക്കണം ❤️❤️❤️❤️❤️
@habeebanasrin8348
@habeebanasrin8348 2 жыл бұрын
Hhhu
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
Sure👍🏻
@itsmesofi5226
@itsmesofi5226 2 жыл бұрын
നിങ്ങളുടെ kombo pwoli ആണേ... കിടു skit 🥰ഇനിയും ഇതുപോലെ നിലവാരമുള്ള സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു 🥰👍🏻
@nasibenazir
@nasibenazir Жыл бұрын
ഒരുപാട് തവണ കണ്ടു. സൂപ്പർ സുമിച്ചേച്ചി ബിഗ് സ്ക്രീനിൽ തീർച്ചയായും വരും.God bless, keep going
@user-jf6gy8fi8l
@user-jf6gy8fi8l 2 жыл бұрын
നിങ്ങളുടെ ഈ സ്കിറ്റ് സൂപ്പറാണ്.. പ്രതീക്ഷിച്ചത് പോലെ കുഴപ്പം ഇല്ലായിരുന്നു... Keep it up
@fliqgaming007
@fliqgaming007 2 жыл бұрын
സുമി ചേച്ചി പോളി 😂🔥 അടിപൊളി സ്കിറ്റ് 😂😂
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
😊😊
@ASRcreativehand
@ASRcreativehand 2 жыл бұрын
നിങ്ങളുടെ combo അടിപൊളിയാണ് ട്ടോ... ഒരു രക്ഷയും ഇല്ല 😍
@seenathseenath8865
@seenathseenath8865 2 жыл бұрын
ഒരു സിനിമ കണ്ട ഫീൽ അടിപൊളി ഒന്നും പറയാൻ ഇല്ല 👌👌👌👍👍👍♥️💞💞💞💞
@sureshksks3299
@sureshksks3299 2 жыл бұрын
ഈ സ്കിറ്റ് ഗോൾഡ് ബംബർ കൊടുത്തില്ലേ സുമി ഷജീർ പൊളിച്ചു അടിച്ചു പൊളിച്ചു ചിരിച്ച് എന്താ പറയണേ ❤❤❤👍👍🌹🌹🌹👌👌👌
@saneeshsanu1380
@saneeshsanu1380 2 жыл бұрын
Brilliant work.classic skit. രണ്ടു പേരും ഒന്നിനൊന്ന് കിടിലം.👌👌👌
@dadoftwins839
@dadoftwins839 2 жыл бұрын
എന്റ പൊന്നെ ഒരു രക്ഷയും ഇല്ലാത്ത സ്കിറ്റ് കുടുക്കി പൊളിച്ചു തിമിർത്തു 👌👌👌👌👌👌👌👌👌👌👌👌👌
@Loki-07
@Loki-07 2 жыл бұрын
Golden buzzer അർഹിച്ചിരുന്നു 🙌👌
@popinscouple
@popinscouple 2 жыл бұрын
സൂപ്പർ അസാധ്യ performance... Sumi & shajeerkaa❤️❤️❤️❤️❤️
@thrillermovies7645
@thrillermovies7645 2 жыл бұрын
ചേട്ടൻ സ്കിറ്റ് വള്ളി പുള്ളി വിടാതെ പറയും ചേച്ചി ഡയലോഗ് ഇടക്ക് വിഴുങ്ങിയാലും നല്ല ആക്ടിങ് ആണ്
@treditionalworld5
@treditionalworld5 2 жыл бұрын
1:18 മഞ്ഞു പിള്ള സാബുവിനോട് പറഞ്ഞു ചെയ്യിക്കുന്നത് പോലെ
@ayshasajeer8173
@ayshasajeer8173 2 жыл бұрын
2 പേരും set ആയി... 🥰keep it up👍🏻 Super 👌👌🥰
@annievarghese9476
@annievarghese9476 2 жыл бұрын
തികച്ചും വ്യത്യസ്തമായ skit. 4 bumper ന് തുല്യം.❤️
@naseefarafi7776
@naseefarafi7776 2 жыл бұрын
സൂപ്പർ എൻട്രി.. 👍🏻, ബ്യൂട്ടിഫുൾ ക്ലൈമാക്സ്‌.. 👏🏻👏🏻throughout counter 👌🏻👌🏻👌🏻.. and also energetic performance ✌🏻🙂
@ajeersinan9618
@ajeersinan9618 2 жыл бұрын
Nalla skit 😍 Nalla performence 🥰
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
Thankyou 😍😍😍😍
@jogscyborg
@jogscyborg 3 күн бұрын
ഒരുപ്രത്യേക theam .. സൂപ്പർ പെർഫോമൻസ് .... ഈ ആശയം എങിനെ കിട്ടി?? കൊറേ അവരാധങ്ങളും ...ഡബിൾ മീനിംഗും ... തേപ്പും ... ബാലെ ബാക്ക് സ്റ്റേജും മാത്ര മായി ഒതുക്കിയ കോമഡി മേഖലക്ക് ഒരു പൊൻതൂവൽ ... hatsoff writers ...❤😂
@jowherjojo4675
@jowherjojo4675 2 жыл бұрын
ഈ ചേച്ചിയെ പെട്ടന്ന് സിനിമയിൽ പ്രദീക്ഷിക്കുന്നു
@rileshkp5465
@rileshkp5465 Жыл бұрын
രണ്ടു പേരും 👌👌👌നല്ലവണ്ണം കോമഡി ഉണ്ടായിരുന്നു 👍👍
@sinansameer4308
@sinansameer4308 2 жыл бұрын
ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂😂😂👍👍👍👍👍
@kaimalanil7017
@kaimalanil7017 2 жыл бұрын
കേസ് കൊടുക്കണം പിള്ളേച്ചാ
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
🥰🥰
@wizard74610
@wizard74610 2 жыл бұрын
1:18 Manju pilla Sabu ne thodunnu pulli buzzer adikkunnu ottum artificial aayittilla 😂
@vandanavandana4829
@vandanavandana4829 2 жыл бұрын
🤣
@hfggvfgg7304
@hfggvfgg7304 2 жыл бұрын
നല്ല തമാശകൾ ഉണ്ടായിരുന്നു 😄അതുകൊണ്ട് ബംബർ അടിച്ചു 👍
@sooryasoorya9901
@sooryasoorya9901 Жыл бұрын
ഞാൻ ഈ ചേച്ചി യുടെ വീഡിയോ എപ്പോളും കാണും ❤️❤️❤️
@anfashussain3123
@anfashussain3123 2 жыл бұрын
ഒരു രക്ഷയുമില്ല പൊളിച്ചു ❤❤നല്ല കലാകാരന്മാർ
@diamond04able
@diamond04able Жыл бұрын
കിടുക്കാച്ചി സ്കിട്.... 😂😂😂😂 പൊളിച്ചു ഷജീർ ആൻഡ് സുമി... ആദ്യാവസാനം ഫുൾ entertainer...
@Stains_George_Benny
@Stains_George_Benny Жыл бұрын
ക്ലൈമാക്സിൽ Time loop കൊണ്ടുവന്നത് ശരിക്കും ഞെട്ടിച്ചു 💥👌🏻
@khaderrazal1174
@khaderrazal1174 Жыл бұрын
സുമിയുടെ കോമഡി മാത്രം തിരഞ്ഞു കാണുന്ന ഞാൻ 🥰🥰
@zaidkp9830
@zaidkp9830 26 күн бұрын
ഞാനും😂
@naznazi1494
@naznazi1494 2 жыл бұрын
സൂപ്പർ ആയീണ്ട്.... ഇത് വരെ ഉള്ളതിൽ വെച്ച് ഏറ്റവും മികച്ചത്... സുമിയുടെ ആക്ടിങ് കാണുമ്പോ കല്പന ചേച്ചിയെ... ഓർമ varunnu
@muhsinaninu5457
@muhsinaninu5457 2 жыл бұрын
സുമി ചേച്ചിയുടെ അഭിനയം അടിപൊളി ആണ്. സ്കിട്ട് 👍👍👍
@kichujinse1874
@kichujinse1874 2 жыл бұрын
നിങ്ങളൊരു കലക്ക് കലക്കും ഇനിയങ്ങോട്ട്..... നിങ്ങടെ സ്‌കിടിനുവേണ്ടി വെയ്റ്റിംഗ് ആരുന്നു.... നല്ല പൊളപ്പൻ സ്കിറ്റ് 🥰🥰🥰🥰🥰
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
Thankyou 😊👏🏻
@maleficent6974
@maleficent6974 2 жыл бұрын
enik e kuttide ella skits um ishttanu...she is really talented...her slang and facial expressions are so apt
@aswanianju5681
@aswanianju5681 Жыл бұрын
Superb ayirunnu..golden bumper kittenda skit ayirunnu 😍😍
@bijit1750
@bijit1750 2 жыл бұрын
Golden buzzer kittentta performance ayirunnu. oru cinema pole super. Unexpected climax
@sreekala6899
@sreekala6899 2 жыл бұрын
Correct👌👌👌
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
Thankyou 😍
@fathimaseijal6013
@fathimaseijal6013 2 жыл бұрын
Sumi chechi acting onnum parayan illa 👏👏👏👏👏👏 powluchu golden bumper kodukanam 🤣🤣🤣🤣🤣🤣
@mubashirpyc7529
@mubashirpyc7529 Жыл бұрын
Adipoli ഇവരെ രണ്ട് പേരയും എനിക്ക് ഇഷ്ടം ആണ്
@shajeerkolliyil5912
@shajeerkolliyil5912 Жыл бұрын
Thankyou 😊
@beenaanto3983
@beenaanto3983 Жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല മോൾക്ക് സിനിമയിൽ ചാൻസ് കിട്ടും
@girlishtrend
@girlishtrend 2 жыл бұрын
Climax പൊളിയെ ❤❤സുമി വീണ്ടും വീണ്ടും നമ്മളെ ഞെട്ടിക്കുന്നു 😘😘
@panayamliju
@panayamliju 2 жыл бұрын
super...സ്കിറ്റ് ഒക്കെ സിനിമാ സ്റ്റൈലില്‍ ആവുന്നത് നല്ലൊരു തുടക്കമാണ്.....
@ashrafnaruvanpulli7789
@ashrafnaruvanpulli7789 2 жыл бұрын
ithu polichu ennu paranjal pora....polichadukki...climax okke classic sadhanam
@divyamolkv6492
@divyamolkv6492 2 жыл бұрын
Avishyillathathinokke ivar golden kodukkum... Ith golden arhikunna oru skit ayrunnu....
@surendranv9863
@surendranv9863 2 жыл бұрын
അടിപൊളി. നല്ല energetic performance
@sumiajithofficial7732
@sumiajithofficial7732 2 жыл бұрын
സപ്പോർട്ട് ചെയ്യുന്നവരുടെയും വിമർശിക്കുന്നവരുടെയും അഭിപ്രായങ്ങൾ മാനിക്കുന്നു ❤🙏🏻 ഇനിയും കൂടെ ഉണ്ടാകണം. നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം. Thankyou All. 🙏🏻 സ്നേഹത്തോടെ... ഷജീർ & സുമി ❤❤
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
😊😊😊
@gayathrisajikumar752
@gayathrisajikumar752 2 жыл бұрын
ചേച്ചി ഇനിയും സിനിമയിൽ കാണണം 📽️🙌
@muhzzikvk9578
@muhzzikvk9578 Жыл бұрын
Cinimayil keriyal nammale onnum marakkaruth
@ashrafasru9664
@ashrafasru9664 Жыл бұрын
ഹലോ
@adithya2016
@adithya2016 Жыл бұрын
ദേ തന്നെ കൊണ്ടോവാൻ ബുള്ളറ്റ് വന്നു 😂😂😂😂😂😂
@jaleelsaleem5468
@jaleelsaleem5468 8 ай бұрын
Kure pravashyam kandu kidu
@manmythlegend7371
@manmythlegend7371 Жыл бұрын
മഞ്ജു ചേച്ചീടെ അഭിനയം പോലെയുണ്ട്... പ്രത്യേകിച്ച് പഴേ സിനിമെലെ അഭിനയം...
@prittykurian9343
@prittykurian9343 2 жыл бұрын
ചിരിച്ചു ഇടപാട് തീർന്നു.... അടിപൊളി
@shariadhi8055
@shariadhi8055 2 жыл бұрын
Powli skit. ഒന്നും പറയാനില്ല രണ്ടു പേരും ഒന്നിനി ഒന്ന് മെച്ചം. സുമി cechii kidukkiiiiii
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
😊😊😊🙏🏻🙏🏻🙏🏻
@shariadhi8055
@shariadhi8055 2 жыл бұрын
@@shajeerkolliyil5912chettan സൂപ്പർ ayittu💪ചെയ്യുന്നുണ്ട്. Ingane🥰തന്നെ പോകുക. ഇനി ഗോൾഡൻ 💪💪💪💪
@mujeebmuji5824
@mujeebmuji5824 Жыл бұрын
മഴയല്ലേ തീ അണയും 🤣🤣🤣🤣🤣🤣🤣
@menhuman7196
@menhuman7196 Жыл бұрын
എന്റെ വീട് പാലയിലാ. എന്നാ വലിഞ്ഞു കേറിയാ പോരേ... 😅😅😅
@althafz2923
@althafz2923 2 жыл бұрын
Adipoli adipoli golden buzzer kodukenthayirunnu 👏👏👏👍👍👍👌👌👌👌
@ajeeshraj2721
@ajeeshraj2721 Жыл бұрын
ഭീകര climax like a thriller movie. ആ female artist -super expression, മികച്ച ഡയലോഗ് ഡെലിവറി. മറ്റെയാൾ മോശം ആണെന്നല്ല
@Vincentgmz7903
@Vincentgmz7903 2 жыл бұрын
Concept പൊളി
@syedali-ky3ml
@syedali-ky3ml 2 жыл бұрын
ആദ്യം കുറച്ചു പാളി എങ്കിലും പിന്നെ കത്തി കയറി.... 👍🏽👍🏽👍🏽
@mohithkrishna980
@mohithkrishna980 Жыл бұрын
സുമി ചേച്ചി നല്ല അസ്സൽ അര്ടിസ്റ്റ് ആണ്. സൂപ്പർ 🙏
@browncakes9622
@browncakes9622 Жыл бұрын
ആയ്യോാ 😂😂😂 ചിരിച്ചു ഒരു വഴിക്കായി....
@deepaswetha9240
@deepaswetha9240 Жыл бұрын
Supper skit. Njan valare chirichu.Thanku sumi. Engane enik manassu niranju chirikkaan pattiyathinu.
@dragonpaily1886
@dragonpaily1886 2 жыл бұрын
Last verity aayirunnu movie il okke kanunnnapole
@NAAGACREATIONS
@NAAGACREATIONS 2 жыл бұрын
അടിപൊളി വളരെ നല്ല ഒരു സ്കിറ്റ് നന്നായി ചെയ്തു ഒരുപാട് ചിരിച്ചു... 💖👍
@sari4676
@sari4676 Жыл бұрын
Ayyoo chirichu chirichu kannu niranju 😂😂😂😭😂. Soooper ayirunu
@thinkabouthumanity8018
@thinkabouthumanity8018 Жыл бұрын
പലപ്പോഴും സ്കിറ്റ്കളുടെ നിലവാരം പഴയ കോമഡി പ്രോഗ്രാമുകളെ ഓർമ്മിപ്പിക്കാറുണ്ട്. പക്ഷേ ഇത് കലക്കി. അടിപൊളി....👏👏👏
@shajeerkolliyil5912
@shajeerkolliyil5912 Жыл бұрын
🥰🥰🥰🥰
@akash-qu2hd
@akash-qu2hd Жыл бұрын
Ee team enikk ishtaanu ❤️❤️❤️❤️❤️chettanum chechiyum super aanu....over aakkarilla 😘😘😘😘
@mujeebmisbha4672
@mujeebmisbha4672 2 жыл бұрын
ഇടക്ക് താഴെ പോകുമ്പോഴാണ് ഇത്തരം ശക്തമായ തിരിച്ചു വരവുകൾ ഞങ്ങൾ പ്രേക്ഷകർക്ക് കിട്ടുന്നത് 🥰🥰🥰 great 💐💐💐
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
🤪🤪🤪🤪
@aryaprabhakar7625
@aryaprabhakar7625 2 жыл бұрын
Adipoli skit💕 bhayangara engaging aayirunnu from the first till last✌️✌️ sumi chechi😍
@jereenamajeed3866
@jereenamajeed3866 Жыл бұрын
Orupad pravishym kanda skit. Ethra kandalum mathi varilla.. Randuperum super aayrunnu.
@sajimolpalakkad3582
@sajimolpalakkad3582 Жыл бұрын
ഗംഭീര സ്കിറ്റ് തന്നെ 😄😄😄👏👏👏♥️♥️👍👍
@sajnan728
@sajnan728 Жыл бұрын
Sumi ennano peruu?avar spr aanu ketoo ntha speed samsarkimbo ennal polum clarity ufff ottum chornn pokathe comdey athe nikavarathil namuk munnil ethich tharunu 2 perm poli aanu
@sanvlogzz23
@sanvlogzz23 2 жыл бұрын
Thakarppan 😂😍 Sumi and shajeer 🤩🤩
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
Thankyou 👍🏻👍🏻😍
@linuchandranlinu3898
@linuchandranlinu3898 Жыл бұрын
നാലാമത്തെ തവണ കാണുന്ന ഞാൻ അടിപൊളി സുമി ച്ചേച്ചി
@amanasham5517
@amanasham5517 2 жыл бұрын
സുമിയെ സിനിമയിൽ എടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു ✌️😂🥰
@abdulnazart6443
@abdulnazart6443 2 жыл бұрын
കൗണ്ടറുകളുടെ പെരുമഴ തന്നെയായിരുന്നു. ഇവർ രണ്ടുപേരും മികച്ച അഭിനേതാക്കളാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പെർഫോമൻസിന്റെ കാര്യത്തിൽ ഇവരെ കഴിച്ചേ ഉള്ളൂ ബാക്കിയുള്ളവർ...
@minnuikka5312
@minnuikka5312 Жыл бұрын
അയ്യയ്യോ ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂🤣🤣🤣🤣🤣
@mohammedmidlaj321
@mohammedmidlaj321 Жыл бұрын
Ith 4 pravishyam kannd chirichu 😂😂
@snehasneha8994
@snehasneha8994 Жыл бұрын
ഈ സ്കിറ്റ് ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ ഏറ്റവും മികച്ചതാണ്
@devarenjithavr3337
@devarenjithavr3337 2 жыл бұрын
അടിപൊളി skit.... രണ്ടു പേരെയും ഇഷ്ടം
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
😊😊😊
@nimineethuzz5303
@nimineethuzz5303 Жыл бұрын
Mazhyaalle thee anayum...😄😄
@abhisworld7613
@abhisworld7613 Жыл бұрын
Super skit ,അടിപൊളി
@ramshifafavilas5888
@ramshifafavilas5888 Жыл бұрын
Njan idhe 4 thavanaya kanunne enik othiri ishtayi 😂😂😂😂😂😂
@rejintprasad9990
@rejintprasad9990 2 жыл бұрын
Shejeer ikka💥 Sumi chechii💥 Adipolii ❣️
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
Thankyou muthe👍🏻
30 June 2024
5:15
TORQUE
Рет қаралды 1,2 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 54 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,3 МЛН
കാത്തിരുന്ന പെണ്ണല്ലേ...❤❤ PART 2
1:03
Ep 478| Oru Chiri Iru Chiri Bumper Chiri | Malayalam only Pls #ocicbc
46:51
Mazhavil Manorama
Рет қаралды 210 М.
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 7 МЛН
Мужчина С Золотыми Руками 💪
0:42
EpicShortsRussia
Рет қаралды 3,9 МЛН
Эксперимент вышел из под контроля😱😢
0:57
Следы времени
Рет қаралды 4,2 МЛН