ബസ്സുകളിലെ ‘പ്രകാശ്’ എന്ന എഴുത്തിനു പിന്നിലെ യാഥാർഥ്യം | Prakash SM Kannappa Automobiles

  Рет қаралды 393,018

Prasanth Paravoor

Prasanth Paravoor

4 жыл бұрын

പണ്ടു മുതൽക്കേ ടൂറിസ്റ്റ് - പ്രൈവറ്റ് കോൺട്രാക്ട് കാരിയേജ് ബസ്സുകളുടെ മുന്നിൽ കാണുന്ന ഒരു പേരുണ്ട് - പ്രകാശ്. എന്താണ് ഈ പ്രകാശ്? S.M. Kannappa Automobiles (P) Ltd. (S.M.K.) is an ISO 9001:2015 Certified Company incorporated in 1968. They manufacture buses under the brand name of “Prakash” and are regarded as one of the country’s best Luxury Bus Body Builders today.
#PrakashBody #SMKannappa #TouristBus
Facebook - / prasanthparavoor01
Instagram - / prasanth.paravoor
Twitter - / p_paravoor

Пікірлер: 206
@ROY-wu2cq
@ROY-wu2cq 4 жыл бұрын
പ്രകാശിനെക്കുറിച്ചുള്ള എന്റെ സംശയങ്ങൾ അവസാനിച്ചു.
@binikc
@binikc 4 жыл бұрын
Enteyum
@donpc5297
@donpc5297 4 жыл бұрын
Tourist bus = prakash 🔥 Private bus = kondody autocraft ❤️
@presanthrono8484
@presanthrono8484 3 жыл бұрын
പ്രൈവറ്റ് ബസ് -കരൂർ , SAT, നമോനാരായണ ,ഫ്രണ്ട്‌സ് ,ഷില്ലിബീർ ,ബ്ലൂ ഡയമണ്ട്
@victr7843
@victr7843 3 жыл бұрын
K 💥💥💥💥💥💥💥
@rishikeshtraj5378
@rishikeshtraj5378 3 жыл бұрын
Correct ❤️
@teeyem5107
@teeyem5107 3 жыл бұрын
@@presanthrono8484 💖
@arununnimadeppady5863
@arununnimadeppady5863 4 жыл бұрын
Super ഞാൻ ആഗ്രഹിച്ച വിഡിയോ 😍😍💪💪💪👌
@MrSreeharisreekumar
@MrSreeharisreekumar 4 жыл бұрын
ഇടക്ക് മൂന്ന് നാല് വോൾവോ കൾ കാണിച്ചിരുന്നു ... കാരണം ??? സന്തോഷം തോന്നിയത് വർഷങ്ങൾക്ക് മുൻപ് 28-30 വർഷം മുൻപ് ഞാൻ കൊടൈക്കനാലും ഊട്ടിയുമൊക്കെ ടൂർ പോയ Delmon ബസ് ഇതിൽ കണ്ടു ... ഒപ്പം തന്നെ പഴയ ശരണ്യ ടൂറിസ്റ്റ് ബസും ... സന്തോഷം
@RAAJKAIMAL
@RAAJKAIMAL 4 жыл бұрын
I think Prakash does the body for VOLVO it's next to Volvo factory at Hoskote
@tonythomas6591
@tonythomas6591 4 жыл бұрын
Volvo Buses india is a Joint venture of Azad and Volvo Sweden
@firoz5826
@firoz5826 4 жыл бұрын
Super Information ഇതു ചിന്തിക്കാത്തവർ ഉണ്ടാവില്ല. Nice Video💓💓
@fmox88
@fmox88 4 жыл бұрын
ഈ ഒരു informatics വീഡിയോ ഞാൻ കുറച്ചു ആയി തപ്പി നടക്കുന്നു... എല്ലായിടത്തും പ്രകാശ്‌ കാണാം.. അതിന്റെ വിവരങ്ങൾ തന്നതിന് ഒരുപാട് നന്ദി... Keep posting ❤️❤️❤️
@Oktolibre
@Oktolibre 4 жыл бұрын
Reminds my childhood, travelling in luxury video coach bus with 'Prakash' tags. There were also buses with 'Azad' , 'Harsha' build plate. In 97, first time saw a upgraded bus with 'Sutlej' tag.
@clock123.
@clock123. 4 жыл бұрын
കേരളത്തിലായിരുന്നെങ്കിൽ എപ്പോഴേ കൊടികുത്തി പൂട്ടിച്ചേനേ
@kshivadas8319
@kshivadas8319 4 жыл бұрын
EAT and TASTE .കേരളത്തിൽ സ്ഥാപന ഉടമസ്ഥരെ അതിലെ ചില ജോലിക്കാർ ശത്രുക്കളെ പോലെയാണ് കാണുന്നന്നത്.അവന്റെ പണവും വേണം അവനെ കല്ലെറിയുവും വേണം.
@asvideos6904
@asvideos6904 4 жыл бұрын
Its true keralathinte shapame atha
@dineshsoorya
@dineshsoorya 4 жыл бұрын
🤣🤣
@vishak2353
@vishak2353 4 жыл бұрын
100000% ഉറപ്പ് അല്ലെ
@arjuncherupuzhasixwheellov3171
@arjuncherupuzhasixwheellov3171 4 жыл бұрын
Prakash വണ്ടി പ്രാന്തന്മാരുടെ തറവാട്😘
@PrasanthParavoor
@PrasanthParavoor 4 жыл бұрын
Athe
@jasirmuhammed5643
@jasirmuhammed5643 4 жыл бұрын
പ്രകാശ് തമിഴ്നാട് ആയിരുന്നു എന്നാ ഇത് വരെ വിചാരിച്ചിരുന്നത്..കര്‍ണാടക ആണല്ലേ..good informative video പ്രശാന്തേട്ടാ..thanks
@kshivadas8319
@kshivadas8319 4 жыл бұрын
Jasir Muha തുടക്കത്തിൽ ബാംഗ്ളൂരിൽ ഈ കമ്പനി നടത്തിയിരുന്നത് മോസ്റ്റലി തമിഴൻ ഓണർ ആയിരിക്കും .കണ്ണപ്പ എന്നപേര് തമിഴിൽ ആണ് കാണുന്നത് .മുൻകാലങ്ങളിൽ ബാംഗ്ളൂരിൽ അയൽ ജില്ലയായ തമിഴ്‌നാട്ടിൽ നിന്ന്‌ ജോലി തേടി തമിഴൻന്മാരുടെ ഒഴുക്കായിരുന്നു ബാംഗ്ളൂരിലേക്കു .ഇപ്പോൾ ആ ഒഴുക്ക് ഇല്ല ഇപ്പോൾ എവിടെ നോക്കിയാലും ഹിന്ദിക്കാരാണ് ..ബാംഗ്ളൂരിൽ സാധരണ വീടുകളുടെ മേസ്തിരിയിൽ ഭൂരിഭാഗവും ഇപ്പോഴും തമിഴർ ആണ്.
@travelmedia5992
@travelmedia5992 4 жыл бұрын
@@kshivadas8319 ഞാൻ കുറച്ചു നാൾ അവിടെ വർക്ക്‌ ചെയ്തിട്ടുണ്ട്
@kshivadas8319
@kshivadas8319 4 жыл бұрын
Travel Media .ആ സമയത്ത് അവിടെ ജോലിക്കാർ അധികവും തമിഴന്മാർ ആയിരുന്നോ.
@travelmedia5992
@travelmedia5992 4 жыл бұрын
@@kshivadas8319 വെൽഡർസ് ഒക്കെ കൂടുതൽ തമിഴ് നാട്ടുകാർ ആയിരുന്നു
@sureshsuthan4872
@sureshsuthan4872 2 жыл бұрын
Thamilan logam bharichavan
@abhinandnandhu1609
@abhinandnandhu1609 4 жыл бұрын
എന്റെ സംശയം മാറി THANK YOU FOR THIS VIDEO 👏👍👏👍👏👍
@vineethkrish6404
@vineethkrish6404 2 жыл бұрын
ഞാൻ ചെറുപ്പത്തിൽ കരുതിയത് പ്രകാശ് എന്നാ കമ്പനിയുടെ ബസ് ആണ് ഇതൊക്കെയെന്നു (മ്മടെ അശോക് ലെയ്‌ലൻഡ് പോലെ 😜)
@sharonmokeri
@sharonmokeri 4 жыл бұрын
Adipoli thanks for your help 😍😍😍
@rtube5147
@rtube5147 4 жыл бұрын
എന്റെയും വലിയ സംശയം ആയിരുന്നു , thnx 👍
@anushkadevzzz1204
@anushkadevzzz1204 4 жыл бұрын
I am a big fan of tourist bus......now my doubt also cleared.
@Arunkumar-qw6me
@Arunkumar-qw6me 4 жыл бұрын
Prakash road lines. Ente achan 28 varsham cheytha company ♥️🔥
@chinmaikrishna3095
@chinmaikrishna3095 4 жыл бұрын
Informative video bro 🤩
@raghunath9038
@raghunath9038 4 жыл бұрын
കണ്ണപ്പ ഗ്രിൽ എന്നും ഇഷ്ട്ടം.... 💛💞
@OnTheWheels
@OnTheWheels 4 жыл бұрын
ഈ വീഡിയോ കണ്ടുനോക്കു kzfaq.info/get/bejne/Y6l5dqueysuzh40.html
@Rexo41
@Rexo41 4 жыл бұрын
wait chyth eruna video tnk u bro
@akhilaravath9265
@akhilaravath9265 4 жыл бұрын
Really eppozhum Dout ayirunnu thanks
@Oktolibre
@Oktolibre 4 жыл бұрын
Could you reveal about the 'Azad' and 'Harsha' bus body builders?
@shameemali9046
@shameemali9046 4 жыл бұрын
അടിപൊളി,😍😍😍😍😎😎😎👍🏻👍🏻👍🏻👍🏻
@manusanker773
@manusanker773 4 жыл бұрын
Nammude aanavandikk okke ethre cc kanum.🤔??
@OMGaneshOmanoor
@OMGaneshOmanoor 4 жыл бұрын
Apple റേഞ്ചുള്ള ഇന്ത്യൻ ബ്രാൻഡ് നെയിം
@abdulkhader-tj8bh
@abdulkhader-tj8bh 4 жыл бұрын
Prakash company ismaking quality bus.👌👌👌👌👌👌
@premajaat5624
@premajaat5624 4 жыл бұрын
0:33 Thiruvalluvar Transport Corporation Bus sooo nice... It is currently called as SETC (State Expreess Transport Corporation), businde peril maathramey Express nde vaaku ullooo :-)
@john.fkennadiwhitehouse7805
@john.fkennadiwhitehouse7805 4 жыл бұрын
very informative
@PradeepThayyil
@PradeepThayyil 4 жыл бұрын
Good video with voice over
@amalaravind2900
@amalaravind2900 4 жыл бұрын
prasanthetta highrange bus POURNAMI nte oru history video cheyyumo
@lakshmitssethu6774
@lakshmitssethu6774 4 жыл бұрын
Thank you for the best video
@sudhidarkzzksrtcfan9692
@sudhidarkzzksrtcfan9692 4 жыл бұрын
Zedone uyir aanu😘😘🤩🥳
@dixonmanjilas
@dixonmanjilas Жыл бұрын
Aarbhaadanghalum aaravanghalum ellatheyulla Nalla oru KZfaq channel... santhosham, Nalla Avatharanam
@FREE-FIRE-MALAYALAM-GANESH
@FREE-FIRE-MALAYALAM-GANESH 4 жыл бұрын
Yes adipooli bus I see in Palakkad
@AravindAji
@AravindAji 4 жыл бұрын
Nalla video prashanthetta
@knowledgetech4malayalam512
@knowledgetech4malayalam512 4 жыл бұрын
ഞാൻ subscribe cheythu തിരിച്ചുm ചെയ്യുമോ bro
@zainuatz
@zainuatz 3 жыл бұрын
ഞാൻ ബാംഗളൂരിലെ ഈ കമ്പനി വിസിറ്റ് ചെയ്തിട്ടുണ്ട്...
@PrasanthParavoor
@PrasanthParavoor 3 жыл бұрын
❤️
@abhilash_akv268
@abhilash_akv268 4 жыл бұрын
Super bro
@vishnumadhu8805
@vishnumadhu8805 4 жыл бұрын
അങ്ങനെ ആ സംശയവും മാറി, tan q ബ്രോ
@arjunp4445
@arjunp4445 4 жыл бұрын
Adipoli
@ajithkumarr1471
@ajithkumarr1471 4 жыл бұрын
Nice video
@magidychala
@magidychala 4 жыл бұрын
2017 kaalagettam vare Kannur-calicut-thrissur route bus Tourist bus’nekal nice aayirunu
@hakkimnoufal6515
@hakkimnoufal6515 4 жыл бұрын
Best of luck
@user-rn6jz5mj3o
@user-rn6jz5mj3o 4 жыл бұрын
Enikku pandu oru chettan paranju thannirunnu body building company anennu . achettane orthupokunnu e video kadappol
@alenthomas6518
@alenthomas6518 Жыл бұрын
PRAKASH💓. Athu vere level thannr💥💥
@PrasanthParavoor
@PrasanthParavoor Жыл бұрын
Yes
@rashidak7821
@rashidak7821 4 жыл бұрын
Good video good information
@sachinmathew6000
@sachinmathew6000 4 жыл бұрын
Good presentation 👍👍👍👍♥️♥️
@sandeep0263
@sandeep0263 4 жыл бұрын
Nalla video.
@universaltraveller201
@universaltraveller201 4 жыл бұрын
Nice Video Sir Voice Very Nice 👏👏👏
@subinsam5968
@subinsam5968 4 жыл бұрын
kure nale ayi anashichu nadakunnemthank u etta
@sajeeshopto3045
@sajeeshopto3045 4 жыл бұрын
Avatharavum supper aanu kto.
@arjunthomas9085
@arjunthomas9085 4 жыл бұрын
ഞാനും കൊറേ ശ്രദ്ധിച്ചിട്ടുണ്ട് ഈ പേര് ബസിൽ
@Jyothiiiii16
@Jyothiiiii16 4 жыл бұрын
Scania body avar cheyyunnathanno
@user-nt6qm6wy9v
@user-nt6qm6wy9v 4 жыл бұрын
Prakash uyi 😘
@faisalxplore3137
@faisalxplore3137 4 жыл бұрын
ചേട്ടാ ഒരു ആഗ്രഹം ഉണ്ട് pls bharath benz 3123 truck ഇന്റെ ഒരു വീഡിയോ ഇടാമോ ഫുള്ള് ഡീറ്റെയിൽസ്
@chainsawerff2304
@chainsawerff2304 4 жыл бұрын
Ashok leyland aano engine undakkunnath?
@sujaaiswarya7268
@sujaaiswarya7268 4 жыл бұрын
at Bangalore,peenya.I wworked at 1987.
@sougandhpp5453
@sougandhpp5453 4 жыл бұрын
Super
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES 4 жыл бұрын
Honda model istam
@_mr_gigi
@_mr_gigi 4 жыл бұрын
Poli 😍
@user-wx4fo1up9e
@user-wx4fo1up9e 4 жыл бұрын
Good information
@prakashr9292
@prakashr9292 4 жыл бұрын
ഇതുപോലുള്ള നല്ല വീഡിയോകൾക്കായി ഞാൻ കാത്തിരിക്കുന്നു p എന്ന അക്ഷരം പവർഫുൾ ആണ്
@rojythomas2006
@rojythomas2006 4 жыл бұрын
Prakash-ൽ നിന്ന് പിരിഞ്ഞ് വന്ന കുറച്ചു തൊഴിലാളികൾ കൂടി akash എന്ന പേരിൽ കൊല്ലത്ത് ഒരു luxuary bus body building unit തുടങ്ങിയിരുന്നു. ഇന്ന് ഈ unit പ്രവർത്തിക്കുന്നുണ്ടോ എന്നറിയില്ല.
@ambadiindian
@ambadiindian 4 жыл бұрын
Kannuril Taliparambil Alakkod roadil oru Akash und.. Ivar pandu Kollathaayirunnu ennu kettu..
@hrithik730
@hrithik730 4 жыл бұрын
karur bus ne patti video plss
@kukkugokul7913
@kukkugokul7913 4 жыл бұрын
Kondody Motors enna body workshop undo... Kondody body aanu chila vandikalkk ullath ennu paranju kelkkunnu.. Athentha sambhavam?
@rojythomas2006
@rojythomas2006 4 жыл бұрын
Kondody Autocrafts Kottayam. Bus body builders.
@rahulpc4341
@rahulpc4341 4 жыл бұрын
Prakash erakanakulath ondallo,,light and sound fittings..
@bibin41john
@bibin41john 4 жыл бұрын
SM കണപ്പാ
@jpjayprakash3202
@jpjayprakash3202 4 жыл бұрын
പ്രകാശ്....
@jubinjohny6644
@jubinjohny6644 4 жыл бұрын
Back to memories
@rian768
@rian768 4 жыл бұрын
ഡൽഹിയിൽ മഹിപാൽപുരിൽ ഇവർക്ക് വർക്ഷോപ് ഉണ്ടായിരുന്നു.
@tonythomas6591
@tonythomas6591 4 жыл бұрын
Ath vere group aanu
@vijeeshbhagavathikkunnel2961
@vijeeshbhagavathikkunnel2961 4 жыл бұрын
വളരെ.. നന്ദി.. പണ്ടു കാലം തൊട്ടേ ഉള്ള. ഒരു സംശയം ആയിരുന്നു..
@asifiqbalvlog3016
@asifiqbalvlog3016 4 жыл бұрын
KR Bus kollam Avre oru video chayumo
@rashiperuvalam8258
@rashiperuvalam8258 4 жыл бұрын
Top
@lithinjoe5565
@lithinjoe5565 4 жыл бұрын
Video ill evde prakash
@midhunmk3831
@midhunmk3831 4 жыл бұрын
1:21 kaalan ividem😂
@SreeHari-7
@SreeHari-7 4 жыл бұрын
Delmon 😍😍❤️👌
@bindhujose5167
@bindhujose5167 3 жыл бұрын
ഗുഡ്
@euthnesia
@euthnesia 4 жыл бұрын
Nostu💓
@poewrqube8143
@poewrqube8143 4 жыл бұрын
great
@thejaskumar7196
@thejaskumar7196 4 жыл бұрын
near lalbagh first gate prakash bus built in banglore
@bhaskaran.nbhaskaran.n8946
@bhaskaran.nbhaskaran.n8946 4 жыл бұрын
Nice
@shuhaibok5089
@shuhaibok5089 4 жыл бұрын
👌
@mahidev.s977
@mahidev.s977 4 жыл бұрын
Tourist bus uyir
@shaminmanoharan
@shaminmanoharan 4 жыл бұрын
Njangal IVkk poyath evide aan
@kshivadas8319
@kshivadas8319 4 жыл бұрын
ബാംഗ്ലൂര് ലാൽബാഗ് മെയിൻ ഗേറ്റിനടുത്തുള്ള അവരുടെ തുടക്കത്തിലുള്ള ബോഡി ബീഡിങ് യൂണിറ്റ് ഇപ്പോഴും ഉണ്ട് /Tvs coch madura അവരുടെ വീഡിയോ തയാറാക്കാൻ സാധിക്കുമോ.
@minhashirin_8316
@minhashirin_8316 4 жыл бұрын
പഴയ കുറെ ഓർമ്മകൾ സമ്മാനിച്ചതിന് വളരെ നന്ദി. Happy bro
@OnTheWheels
@OnTheWheels 4 жыл бұрын
ഞാൻ tvs മധുര ബോഡി വീഡിയോ ചെയ്തിട്ടുണ്ട്
@ajeeshthomas1149
@ajeeshthomas1149 4 жыл бұрын
Njan prakashinte factory kandittund.road l vech
@ShashankNSN_7261
@ShashankNSN_7261 3 жыл бұрын
0:56 which bodybuilder is this
@Alinambiar
@Alinambiar 4 жыл бұрын
Ha peliiiii.... Bussid grpilaewkk welcome....
@ainaztkr8291
@ainaztkr8291 4 жыл бұрын
Njan oru Velya bus fan ann
@thamburanedits194
@thamburanedits194 3 жыл бұрын
Poli
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Thank you so much
@rayinri
@rayinri 4 жыл бұрын
നമുക്ക് സ്വന്തമായി ഇല്ലാത്തത് കഷ്ട്ടം തന്നയാണ്
@nivedithabhaskaran1187
@nivedithabhaskaran1187 4 жыл бұрын
👍
@dreamworldmydreamland4848
@dreamworldmydreamland4848 4 жыл бұрын
എന്റെ നാട്ടിൽ ആദ്യം ഓടിയ ബസ്സിന്റെ പേരും പ്രകാശ് എന്നാണ്(പറയുന്നത് കേട്ടത്)
@shanhonaye6732
@shanhonaye6732 4 жыл бұрын
Prakashinu keralathil branchukal onnum illea?
@harikuttan1028
@harikuttan1028 4 жыл бұрын
Body workshop und Focus
@shanhonaye6732
@shanhonaye6732 4 жыл бұрын
@@harikuttan1028 athu avideyanu
@OnTheWheels
@OnTheWheels 4 жыл бұрын
ഈ വീഡിയോ കണ്ടുനോക്കു kzfaq.info/get/bejne/Y6l5dqueysuzh40.html
@TEAMvalluvanaDanz
@TEAMvalluvanaDanz 3 жыл бұрын
P💝💝💝💝💝💝💝💝💝💝
@PrasanthParavoor
@PrasanthParavoor 3 жыл бұрын
Thankz
@AtHuL_ShAjI_787
@AtHuL_ShAjI_787 3 жыл бұрын
💕💓
@SarathR026
@SarathR026 4 жыл бұрын
നൈസ് വീഡിയോ 💕💕💓💓❤❤😍😍
@asvideos6904
@asvideos6904 4 жыл бұрын
Indian mass body manufacturing company aanu prakash Pinne modification king DC
@fayiskayambath2529
@fayiskayambath2529 4 жыл бұрын
Kure naalaayulla samshayam theernnu
@kdas4085
@kdas4085 4 жыл бұрын
👍👌👌
@dineshsoorya
@dineshsoorya 4 жыл бұрын
🖤🖤🖤🖤
@anshada5719
@anshada5719 4 жыл бұрын
💞💞💞
SM Kannappa Prakash Bus Models Till 2020
21:45
On The Wheels
Рет қаралды 59 М.
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 18 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 42 МЛН
КАРОЧЕ НЕУДОБНАЯ СИТУАЦИЯ😱🔥 #shorts
0:45
ПОПОВИЧИ
Рет қаралды 7 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 27 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 22 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 1,7 МЛН