Basic ബേസിൽ | Basil Joseph|Pramod Raman|Christmas Program

  Рет қаралды 48,706

MediaoneTV Live

MediaoneTV Live

6 ай бұрын

Basic ബേസിൽ |Basil Joseph|Pramod Raman|Christmas Program
#basil #basiljoseph #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 55
@cmuneer1597
@cmuneer1597 6 ай бұрын
ഏറെ ഇഷ്ടമുള്ള കലാകാരനാണ് ബേസിൽ ജോസഫ് .മികച്ച ചോദ്യോത്തരങ്ങളുമായി ഒരു ഗംഭീര അഭിമുഖം.പ്രമോദ് രാമൻ സാറിന്റെ അഭിമുഖ ശൈലി❣️
@snaughtz2785
@snaughtz2785 6 ай бұрын
Basil = talented person with simplicity ❤
@aji6280
@aji6280 6 ай бұрын
Pramod raman വളരെ നന്നായി ചോദ്യങ്ങൾ ചോദിച്ചു. Good questions. Decent interview 👍🏻
@amalkv9970
@amalkv9970 6 ай бұрын
കിടിലൻ സംവിധായകൻ എന്നതിനപ്പുറം നടൻ എന്ന നിലയിലും മുൻ നിര നടന്മാരേക്കാളും വിജയ ചിത്രങ്ങൾ ബേസിലിനുണ്ട് 👌👌👌
@rehmancha
@rehmancha 6 ай бұрын
മിന്നൽ മുരളി...ഇത്ര പെർഫെക്ഷൻ ഉള്ള ആക്ഷൻ സിനിമ..എനിക്ക് അത്ഭുതം ആണ് ഈ ഈ മനുഷ്യൻ..❤❤❤❤
@JaseemCt-rk1rl
@JaseemCt-rk1rl 6 ай бұрын
ബേസിലിന്റെ ആ ചിരി 👍👍
@das9759
@das9759 6 ай бұрын
One of the finest interview.... Basil,Such an amazing artist nd a brilliant human being... Pramod sir ur smile nd the way u interview him was genuinely amazing....!!!!!!❤❤❤❤
@vpahmedvp
@vpahmedvp 6 ай бұрын
ഹൃദ്യമായ, നിഷ്കളങ്കമായ ചിരി 😅
@user-ml2db4lb9y
@user-ml2db4lb9y 6 ай бұрын
ചിരിയാണ് ഇവന്റെ മെയിൻ....😂😂😂😂😂
@saseendranp3063
@saseendranp3063 6 ай бұрын
Simplicity, innocent smiling....
@jamalpvd
@jamalpvd 6 ай бұрын
മലയാളസിനിമയുടെ വയനാടൻ ഭംഗി
@aneeshmathew3839
@aneeshmathew3839 6 ай бұрын
Jeethu Joseph basiljoseph best wishes🎉
@saifbinumer
@saifbinumer 6 ай бұрын
Most promising actor of our industry 😍
@muhammedayyoob3580
@muhammedayyoob3580 6 ай бұрын
ചിരി ആണ് സാറെ ഇവന്റെ മെയിൻ..😁
@usermhmdlanet
@usermhmdlanet 6 ай бұрын
മാനന്തവാടിക്കാരുടെ മുത്താണ് ബാസിൽ
@hasanbanna133
@hasanbanna133 6 ай бұрын
Good interview...... Good questions...❤🎉
@tubesaleel
@tubesaleel 6 ай бұрын
Good questions and genuine answer... Basil
@muhsinulfaris358
@muhsinulfaris358 6 ай бұрын
Good interview 💯
@RAJ-lt9ut
@RAJ-lt9ut 6 ай бұрын
I love basil ❤
@abisvillage9523
@abisvillage9523 6 ай бұрын
ഇതൊക്കെ തന്നെയാണ് 😂😂😂😂 ❤️❤️❤️❤️❤️❤️❤️nice man
@shibiludheenb7450
@shibiludheenb7450 6 ай бұрын
Good interview...❤
@navamib1634
@navamib1634 6 ай бұрын
VERY TALENTED ENERGETIC HERO..DIRECTOR 🎉🎉🎉🎉
@rohitcharles007
@rohitcharles007 6 ай бұрын
Basil is very good and talented actor good luck.
@georgeabhijith3509
@georgeabhijith3509 6 ай бұрын
ശക്തിമാൻ 🔥🔥
@user-ek1gu2yj2r
@user-ek1gu2yj2r 6 ай бұрын
Yes, Be kind all💯✅✍️
@user-ee1zg5vr1s
@user-ee1zg5vr1s 6 ай бұрын
Good interview❤❤❤
@ashrafman2023
@ashrafman2023 6 ай бұрын
Pramod ji Basil ❤
@sunils6552
@sunils6552 6 ай бұрын
Smart
@Saidalavipk100
@Saidalavipk100 6 ай бұрын
ചിരിയാണ് മെയിൻ 😂❤
@suhailahmed7036
@suhailahmed7036 6 ай бұрын
@amal.369
@amal.369 6 ай бұрын
19:57 Neru ❤ ഒരു സാധാരണ Court room drama... 5 days കൊണ്ട് 30cr + collection. Mohanlal - Jeethu Joseph 🤞🏼🔥
@shafaysu2075
@shafaysu2075 Ай бұрын
❤❤❤❤
@althafmuhammed2321
@althafmuhammed2321 6 ай бұрын
Istaman basil ningale ningadecoro filimum kanunnath kooduthal pratheekshayode ann, last kandathum athe feelil thanne falimy
@shajiuh
@shajiuh 6 ай бұрын
Basil and pramod👍
@Sabirali-km1fy
@Sabirali-km1fy 6 ай бұрын
Nishkalanganaya nadan. Thats why basil don’t have any haters.
@enigmaticbloke1129
@enigmaticbloke1129 6 ай бұрын
ആ ഇടയിൽ ചെയ്യുന്ന വലിയ cinema , Shakthiman ആകും With Ranveer Singh . അല്ലേ?🤗🤗
@nayeem5161
@nayeem5161 6 ай бұрын
Varshangalkkushesham enna cinemayekkurichu onnu chodikkaamaayirunnu.
@sunlitmist
@sunlitmist 6 ай бұрын
22:00 Basil in KGF😂
@hishamn4660
@hishamn4660 6 ай бұрын
Priyamvada kaatharayaannu🎉
@hishamn4660
@hishamn4660 6 ай бұрын
Chiri 🎉
@shaansisan1165
@shaansisan1165 6 ай бұрын
My father is father 😂😂
@shafilamars8876
@shafilamars8876 5 ай бұрын
ഒരു നല്ല രാഷ്ട്രീയ മൂവി
@aadig5802
@aadig5802 6 ай бұрын
E vargeeya channelil enthina basile poyath
@Gunnners
@Gunnners 6 ай бұрын
Cry more😂😂😂
@mohammedalikadeekal
@mohammedalikadeekal 6 ай бұрын
Chanaka nari😅
@user-tq2zg6ru7u
@user-tq2zg6ru7u 6 ай бұрын
എന്നാ വിഷ ചാനെൽ ആയ ചാണക ചാനലിൽ പോകാം
@mh-br4jz
@mh-br4jz 6 ай бұрын
@ aadig5802. മലം TV യിൽ പോയാൽ മതിയായിരുന്നു
@farisfaris1803
@farisfaris1803 6 ай бұрын
മോനെ ഇത് കേരളം ആണ് ഇവിടെ മത സൗഹൃദം ആണ് വലുത് അതിന് മീഡിയ one എവിടെ വർഗീയത പറഞ്ഞു ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യം അല്ലെ പറഞ്ഞത് പിന്നെ സങ്കി അല്ലെ തുടങ്ങി വക്കുന്നത് അതിന് മറുപടി കിട്ടുകയും ചെയ്യും ഇവിടെ പത്താൻ ഷാരുഖാൻ പടം ഇറങ്ങിയത് ഓർമ ഇല്ലേ അതാണ് ഇന്ത്യ സൗഹൃദം
@suheswaran.a.s7961
@suheswaran.a.s7961 6 ай бұрын
Basil❤️💙.. അദൃശ്യജാലകങ്ങളുടെ സംവിധായകന്റെ ഒരു ഇന്റർവ്യൂ എടുക്കാൻ മനസ്സ് കാണിക്കാത്ത media one.. 😄😄😄.. Voice of voice less.. തള്ളിനു കുറവൊന്നും ഇല്ല... ഉളുപ്പില്ലെടാ നിനക്കൊക്കെ.. വോയിസ്‌ ഓഫ് വോയിസ്‌ less😅
@shaansisan1165
@shaansisan1165 6 ай бұрын
What do you mean...
@suheswaran.a.s7961
@suheswaran.a.s7961 6 ай бұрын
@@shaansisan1165 ajimsinodo daavoodinod chodikk.. Allenkil.. Voice of voiceless ezhuthiyavarod
@dulquersalmaan11
@dulquersalmaan11 6 ай бұрын
നല്ല ഡയറക്ടേർസ് ഒക്കെ മലയാളം വിട്ട് പോവുന്നതിനോട് എനിക്ക് വലിയ യോജിപ്പ് ഒന്നും ഇല്ല. ശക്തിമാനിൽ മാക്സിമം മലയാളികളെ കുത്തിക്കേറ്റുകയെങ്കിലും ചെയ്യണം.മിന്നൽ മുരളി കാമിയോ കൂടെ ഉണ്ടേ നന്നാവും
@Ramu294
@Ramu294 3 ай бұрын
Pramod Bro, get some life..😊.
@bittboy1604
@bittboy1604 6 ай бұрын
Pramod Raman sire, ee EEE kar aarum comedy Alla, idhu motham acting alle
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 56 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 56 МЛН