ബയോഫ്ളോക്കിലെ വനാമി വിളവെടുപ്പ്|vannamei shrimp harvest in malayalam

  Рет қаралды 39,868

SHOJI RAVI

SHOJI RAVI

Күн бұрын

വനാമി ചെമ്മീൻ ബയോഫ്ലോക്ക് എന്ന നൂതന കാർഷിക രീതിയിൽ വളർത്തി വിളവെടുപ്പ് നടത്തിയ യുവ കർഷകൻ അഭിലാഷ് കായംകുളത്തിന്റെ അനുഭങ്ങളും അറിവുകളും ആണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്

Пікірлер: 107
@harisadyanpara9962
@harisadyanpara9962 4 жыл бұрын
ചേട്ടായി...... വീഡിയോ ഒക്കെ പോളിയാണ് . ഒരു രക്ഷേം ഇല്ലട്ടോ....,👌👌
@KL-xj3xt
@KL-xj3xt 4 жыл бұрын
അഭിലാഷ് ഏട്ടൻ പൊളി ആൺ 😍😍
@mmorganicaquafram1116
@mmorganicaquafram1116 3 жыл бұрын
ഈ മനുഷ്യൻ വേറെ level ആണ്, അബിച്ചേട്ടൻ🔥❤️❤️
@andruvmk
@andruvmk 4 жыл бұрын
Good luck our mmk members..
@haifakabeer5484
@haifakabeer5484 4 жыл бұрын
ഞാൻ കാർത്തികപ്പള്ളികാരൻ ആണ്ട് താങ്കളുടെ എല്ലാ വിഡീയോയും നാന്നയിട്ടുണ്ട് അഭിലാഷ് ഭായിക്ക് വലിയ താങ്ക്സ് താങ്കളുടെ പുതിയ കുളം എന്തായി
@agrofood97
@agrofood97 4 жыл бұрын
Video Quality 👌👌👌ഇനിയും നല്ല നല്ല വീഡിയോസ് പ്രേതിക്ഷിക്കുന്നു....
@premjipanikar270
@premjipanikar270 4 жыл бұрын
Shoji very useful video, excellent
@manojantony8930
@manojantony8930 3 жыл бұрын
കൊള്ളാം അഭിനന്ദനങ്ങൾ നല്ല വീഡിയോ
@anandkamath5785
@anandkamath5785 4 жыл бұрын
I'm following you abhilashetta... I followed all ur videos... inspiring... as u advised, starting with a small 500 ltrs tank, started with tilapia... also carbon source, trying with vermicompost... just started 1 week before... seeking your blessings
@praveenmp8244
@praveenmp8244 4 жыл бұрын
Hi, ഒരു സ്റ്റാൻഡേർഡ് bioflok യൂണിറ്റിൽ ഉപയോഗിക്കേണ്ട airpump, powerbackup എന്നിവയുടെ rating നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? ഇതിനെക്കുറിച്ച് അറിയാൻ എന്താണ് ഒരു വഴി.
@machaan3540
@machaan3540 4 жыл бұрын
Nalla quality ayind bro video 144 il thanje pakka clear Keep going
@abhijithav8425
@abhijithav8425 3 жыл бұрын
Paduthayil patumo
@aneeshaneeshkumar3239
@aneeshaneeshkumar3239 4 жыл бұрын
Good
@abhinavsooraj5037
@abhinavsooraj5037 2 жыл бұрын
Calcium powder and minerals ethanu kodukkunnath. Njan oru starter aanu. Ethra day kazhiyumbol aanu kodukkendath. After 40 days aano. Please replay me.
@laneeshsreepuram6059
@laneeshsreepuram6059 3 жыл бұрын
വീഡിയോയും അവസാനം കൊഞ്ചും കൊതിപ്പിച്ചു കളഞ്ഞു 😋
@velaudhanthampi3104
@velaudhanthampi3104 2 жыл бұрын
I an wondering if the mortality rate is 53.33% is 15000 seeds in 30000 ltrs of water harvested.
@jithsreekkutty1119
@jithsreekkutty1119 4 жыл бұрын
Abhilash ഭായി (ജിൽജിത് കണ്ണൂർ ) തകർത്തു... അടിപൊളി.... എല്ലാ ആശംസകളും
@shibusasi7938
@shibusasi7938 4 жыл бұрын
Shoji video quality supper also your your presentation
@coralreefaquatics412
@coralreefaquatics412 4 жыл бұрын
🦐🦐 Congratulations Mr. Abhilash 🍤🍤🍤
@IlovemyINDIA-12345
@IlovemyINDIA-12345 4 жыл бұрын
എന്റെ വീട് മുതുകുളം ആണ് ഒരു doubt ചോദിക്കാൻ ആണ് shoji ചേട്ടാ
@jobysebastian2804
@jobysebastian2804 4 жыл бұрын
അഭിലാഷ് ചേട്ടൻ Well done
@sudheeshkumar1420
@sudheeshkumar1420 4 жыл бұрын
Ende..veedu..n.paravooranu...sudhakaran..sarinde..numbertharamo....abhilashettanum..shojiravikkum...big..thanks....ningalude...effertinm....bioflokinekurichu ...Oru..pusthakam..irakkiyal...soshyal...meedia...upayogikkathavarkku...upakarappedum...ithinu..yogyatha..ullathu...thangalkkanu...
@siyusiyu6413
@siyusiyu6413 3 жыл бұрын
Good കൊതിപ്പിച്ചു
@joygeorgelawrence1441
@joygeorgelawrence1441 4 жыл бұрын
All the best Abhilash bhai.. Well done 👍
@sojanjuby
@sojanjuby 4 жыл бұрын
1 kg how much?
@k.jaquatics2135
@k.jaquatics2135 4 жыл бұрын
വെറൈറ്റി വീഡിയോ...🥰
@ourdreamfactory5044
@ourdreamfactory5044 4 жыл бұрын
Aha adipoli
@user-zr4dt6lg8w
@user-zr4dt6lg8w 4 жыл бұрын
സുധാകരൻ ചേട്ടൻ
@jayarajrnair8430
@jayarajrnair8430 3 жыл бұрын
Sir, if we maintain 20ppt salinity, what's the DO level you could achieve? What was Pond water temperature? Thanks
@SenthilMuthuswamykyk
@SenthilMuthuswamykyk 4 жыл бұрын
Shoji ningal puliyanuu
@Shojir1986
@Shojir1986 4 жыл бұрын
കൊല്ലല്ലേ
@yoonusyoonus7040
@yoonusyoonus7040 4 жыл бұрын
Senthil chetta vediyos kannanillalo
@bijulija74
@bijulija74 4 жыл бұрын
Nalla video
@sarath1819
@sarath1819 4 жыл бұрын
Tank dia polum illla
@jithy1007
@jithy1007 Жыл бұрын
Plz reaply
@suneeshputhiyaveedu7803
@suneeshputhiyaveedu7803 4 жыл бұрын
U r great
@jayarajrnair8430
@jayarajrnair8430 3 жыл бұрын
If you've added 15000 fishlings in 30kl water, in 100days can we attain 20g per Shrimp? If so, you must get 300Kg from 15000 shrimps in 100-120days. Why you got only 164Kg? Thanks
@underwaterforest1714
@underwaterforest1714 3 жыл бұрын
Mortality, and inconsistent growth rate
@mathewperumbil6592
@mathewperumbil6592 3 жыл бұрын
very good.
@Anilkumar-ez3yh
@Anilkumar-ez3yh 4 жыл бұрын
Good work ... Abhilash
@Globalfusionfood
@Globalfusionfood 4 жыл бұрын
Congratulations
@bkshaju6801
@bkshaju6801 4 жыл бұрын
ഷോജി നന്നായിട്ടുണ്ട്; ക്യാമറ കൂടുതൽ മീനിൻ്റെ രൂപത്തിലേക്ക് - പിടിക്കുക. ക്ലോസപ്ഷോട്ടിൽ; പ്രായോഗിക പ്രശ്നം ഇല്ലെങ്കിൽ
@hashminkmm
@hashminkmm 4 жыл бұрын
very useful
@sivagkrishna1651
@sivagkrishna1651 4 жыл бұрын
നല്ല അവതരണം, വീഡിയോ കോളിറ്റി ഒരുപാട് improve ആയിട്ടുണ്ട് , കെന്നൽ വിസിറ്റ് ബാക്കി എന്ന് തുടങ്ങും
@Shojir1986
@Shojir1986 4 жыл бұрын
ഈ വീഡിയോ ക്വാളിറ്റി അടുത്ത വിഡിയോകൾക്കൊന്നും പ്രതീക്ഷിക്കേണ്ട ഒരു കൂട്ടുകാരൻ എടുത്തു തന്നതാണ് ഈ വീഡിയോ
@sivagkrishna1651
@sivagkrishna1651 4 жыл бұрын
@@Shojir1986 വീഡിയോ ബ്ലോഗിങ് ചെയ്യുമ്പോൾ വീഡിയോ കോളിറ്റി ഒരു ഘടകം അല്ലേ
@Shojir1986
@Shojir1986 4 жыл бұрын
@@sivagkrishna1651 അതെ bro ഞാൻ വീഡിയോ ക്വാളിറ്റിക്ക് ഉപരി content നു ആണ് പ്രാധാന്യം കൊടുക്കുന്നത് പിന്നെ എനിക്ക് നല്ല ക്യാമറയോ അത് ഉപയോഗിക്കാനോ edit ചെയ്യാനുള്ള അറിവോ ഇല്ല
@agrofood97
@agrofood97 4 жыл бұрын
@@Shojir1986 Yes... Nerathe ulla pole cheythal mathi bro.....
@agrofood97
@agrofood97 4 жыл бұрын
@@sivagkrishna1651 Never judge a Book By its Cover.. 🙌
@jafarmuhammed3883
@jafarmuhammed3883 4 жыл бұрын
കടൽ വെള്ളം ഇല്ലാതെ ഉപ്പ് ചേർത്ത വെള്ളത്തിൽ ചെയ്യാൻ പറ്റുമോ
@praveenkumarpm3187
@praveenkumarpm3187 4 жыл бұрын
Kiduu
@jithy1007
@jithy1007 Жыл бұрын
Chetta 15000 seed price ethrayayiii,,,??
@shyamhari7715
@shyamhari7715 4 жыл бұрын
Super
@ArunKumar-wl9zt
@ArunKumar-wl9zt 4 жыл бұрын
Super,
@agrofood97
@agrofood97 4 жыл бұрын
👌👌👌👌👌
@amrithumohan3253
@amrithumohan3253 4 жыл бұрын
Super Shoji chetaaa
@Shojir1986
@Shojir1986 4 жыл бұрын
Thankz bro
@aneeshanirudhan1815
@aneeshanirudhan1815 4 жыл бұрын
Sooopperrrrr... 👍
@NH-eh8iq
@NH-eh8iq 4 жыл бұрын
ഹായ് അഭിലാഷ് സാർ& ഷോജി രവി🙏
@Shojir1986
@Shojir1986 4 жыл бұрын
ഹായ് bro
@kpsvlogs199
@kpsvlogs199 3 жыл бұрын
ഷോജി സാറേ നിങ്ങൾ കിടുവാ
@albertantony4643
@albertantony4643 3 жыл бұрын
എഴുപത് കിലോ മീനുള്ള ടാങ്കിൽ കോരിയിട്ട് ഒന്നും കിട്ടുന്നില്ലല്ലോ🤭
@babuam5004
@babuam5004 4 жыл бұрын
സൂപ്പര്‍
@achuskitchen1886
@achuskitchen1886 4 жыл бұрын
👍👍👍👍
@shibin.p2648
@shibin.p2648 4 жыл бұрын
Powli
@manojm8338
@manojm8338 4 жыл бұрын
Hi bro.......
@sarath1819
@sarath1819 4 жыл бұрын
Information valare kuravaaa?
@dfgdeesddrgg2600
@dfgdeesddrgg2600 4 жыл бұрын
🙏. 👍✌️
@rinsharajendran6623
@rinsharajendran6623 3 жыл бұрын
👍👍
@shahanas.s6379
@shahanas.s6379 4 жыл бұрын
Shoji. Rocks
@mohammadshans1604
@mohammadshans1604 4 жыл бұрын
Ith etra diayude pond aan
@MSY419
@MSY419 4 жыл бұрын
6
@ajeermuhammedmuhammed7253
@ajeermuhammedmuhammed7253 4 жыл бұрын
Hi
@Leo-iq3uz
@Leo-iq3uz 4 жыл бұрын
👍👍👍👍👍
@suneeshputhiyaveedu7803
@suneeshputhiyaveedu7803 4 жыл бұрын
Ethinde മുള്ള് tankine കേടുപാട് ഉണ്ടാകില്ലേ
@Shojir1986
@Shojir1986 4 жыл бұрын
ഇല്ല bro
@shijuav3360
@shijuav3360 4 жыл бұрын
ഒരു കിലോ തൂക്കത്തിന് - എത്ര ചെമ്മിൻ കിട്ടി - എണ്ണം ?
@MSY419
@MSY419 4 жыл бұрын
55
@hrrashi1803
@hrrashi1803 4 жыл бұрын
അപ്പോൾ 140 Kg Kg 200x140 =2800 ചിലവ് 14000 3 മാസത്തെ ലാഭം 14000 ശരി അല്ലേ?
@Shojir1986
@Shojir1986 4 жыл бұрын
അങ്ങോട്ട്‌ പിടി കിട്ടിയില്ല bro
@binoybaby8150
@binoybaby8150 4 жыл бұрын
Valare sariyanu
@muhammedniyas375
@muhammedniyas375 4 жыл бұрын
ചേട്ടാ വില 200 അല്ല കേട്ടോ... ലൈവ് ആയത് കൊണ്ട് ഇത്തിരി കൂടുതൽ ആണ്... കേട്ടോ 😊
@theport5270
@theport5270 4 жыл бұрын
വില ₹700 ആണ്
@yoonusyoonus7040
@yoonusyoonus7040 4 жыл бұрын
@@muhammedniyas375 njanlude avide 400
@dennydaniel553
@dennydaniel553 4 жыл бұрын
😍😍😍
@Shojir1986
@Shojir1986 4 жыл бұрын
Thank you അവതരണം അടിപൊളി ആണെന്ന് എല്ലാരും പറയുന്നു ക്യാമറ ഒന്നുടെ ശ്രദ്ധിക്കണം എന്നും
@dennydaniel553
@dennydaniel553 4 жыл бұрын
@@Shojir1986 ഓടിക്കോ 😃
@Reviewmedia8
@Reviewmedia8 4 жыл бұрын
GIVEAWAY | കേരളത്തിൽ തന്നെ FIRST FULLY VESSEL FILTER INSTALLATION VIDEO PART 2(malayalam)
@Shojir1986
@Shojir1986 4 жыл бұрын
എവിടെ
@godparticle4012
@godparticle4012 4 жыл бұрын
Per Kg price ethrayan ?
@MSY419
@MSY419 4 жыл бұрын
700
@godparticle4012
@godparticle4012 4 жыл бұрын
@@MSY419 tq
@nijoabraham3878
@nijoabraham3878 2 жыл бұрын
@@godparticle4012 ♥️
@binoybaby8150
@binoybaby8150 4 жыл бұрын
Camera change akio
@Shojir1986
@Shojir1986 4 жыл бұрын
അതെ പക്ഷെ ഞാനല്ല എന്റെ ഫ്രണ്ട് ഡെന്നി
@binoybaby8150
@binoybaby8150 4 жыл бұрын
Continue chai nalla clarity und 😀😀👍
@subinaparna4557
@subinaparna4557 3 жыл бұрын
Body ful shit aanelum enna vilaya🙄 nalla taste um 😂😂
@rrfarm2996
@rrfarm2996 4 жыл бұрын
, സുധാകരയോട്ടൻ്റെ ഫോൺ നമ്പർ കിട്ടുമോ
@IlovemyINDIA-12345
@IlovemyINDIA-12345 4 жыл бұрын
Shoji ചേട്ടന്റെ number onnu തരുമോ?
@shijilpm
@shijilpm 4 жыл бұрын
അഭിലാഷ് ഭായിയുടെ ഫോൺ നമ്പർ കിട്ടോ ബ്രോ
@Shojir1986
@Shojir1986 4 жыл бұрын
ട്രോൾ ആണോ bro
@muneerkandath2608
@muneerkandath2608 4 жыл бұрын
Namber give me shoji ravi
@Shojir1986
@Shojir1986 4 жыл бұрын
9605198978
@mr_throttleslayer6017
@mr_throttleslayer6017 2 жыл бұрын
Chetta number onnu tharamo
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
BEST VANNAMEI FARMING PRACTICE IN KERALA
12:37
STEM
Рет қаралды 946
прогулка пошла не по плану....
0:14
Профессор ПельменАрти💀
Рет қаралды 584 М.
Давайте поздравим Рамину Алмас♥️
1:01
Рамина Алмас
Рет қаралды 646 М.