BB വീട്ടിൽ അർജുൻ ഫാമിലി

  Рет қаралды 146,073

PB Entertainment

PB Entertainment

28 күн бұрын

#biggbossmalayalam #biggboss #love #biggbossseason6 #bbs6 #bbtask #bb

Пікірлер: 103
@rayanronak9803
@rayanronak9803 26 күн бұрын
സങ്കടങ്ങൾ എല്ലാം മനസ്സിൽ ഒതുക്കി വെച്ച് നിക്കുന്ന അഭിഷേകിന് ഒരു വലിയ സർപ്രൈസ് കൊടുക്കണേ 🥰🥰
@bijus3396
@bijus3396 26 күн бұрын
എനിക്ക് അഭിടെ കാര്യം ഓർക്കുമ്പോൾ ആ കുഞ്ഞിന് എന്ത് വേദനയാകും എല്ലാവരുടെയും വീട്ടിൽനിന്നു അമ്മയും സഹോദരങ്ങളും വന്നു ദയവുചെയ്ത് അഭിയെകൂടി വരുന്ന ഫാമിലി പരിഗണിക്കണെ
@sumidevi4469
@sumidevi4469 26 күн бұрын
❤yes
@anithareshma4462
@anithareshma4462 26 күн бұрын
അവന് ഒരു വേദനയുമില്ല നിങ്ങളെല്ലാവരും കൂടി സഹതാപം കാണിച്ച് അവനെ വിഷമിപ്പിക്കാതിരുന്നാൽ മതി
@bijus3396
@bijus3396 26 күн бұрын
@@anithareshma4462 ഒരിക്കലും സഹതാപം അല്ല അമ്മയില്ലാത്ത വേദന അറിയുന്ന ആളായതുകൊണ്ട് ആ വേദന നമുക്കെ അറിയു
@suryaanil7809
@suryaanil7809 26 күн бұрын
അമ്മയല്ലേ ഇല്ലാത്തത് ഉള്ളു
@sajilapaulson8182
@sajilapaulson8182 26 күн бұрын
Sathyam 😔😔
@ArundhathiKrishna-bh4cu
@ArundhathiKrishna-bh4cu 26 күн бұрын
അഭിഷേകിനു ഒരു വലിയ സർപ്രൈസ് കൊടുക്കണേ ബിഗ് ബോസ്സ് ❤️
@saliniantony2731
@saliniantony2731 26 күн бұрын
അതു തന്ന്നെ യാണ് എനിക്കും പറയാനുള്ളത് അബി നമ്മുടെ കുഞന്ന് ആണ് നമ്മുക്കു അവനെ 5ൽ എത്തിക്കണം
@ichukochu2649
@ichukochu2649 26 күн бұрын
അഭിയെ ഉപേക്ഷിച്ചു പോയതല്ല അഭിയുടെ അമ്മ. മരിച്ചുപോയതാണ്.മരണം ഒരു സത്യമാണ്. അത് അഭി ഉൾക്കൊണ്ടു കഴിഞ്ഞു. അഭിയെക്കുറിച്ച് ആലോചിച്ചു വിഷമിക്കേണ്ട ഒരു കാര്യവുമില്ല. അഭിയ്ക്ക് താങ്ങായും തണലായും അമ്മയുടെ ചേച്ചി കൂടെത്തന്നെയുണ്ടായിരുന്നു. അഭി കുഞ്ഞായിരിക്കുമ്പോൾ നഷ്ടപെട്ട അമ്മയ്ക്ക് മുന്നിൽ അഭിയെ അന്നുമുതൽ വളർത്തി ഇത്രത്തോളമാക്കിയ വല്യമ്മയെ ആരും കാണാതെ പോകരുത്. അതുകൊണ്ട് ഈ ഫാമിലി ടാസ്കിൽ ബിഗ്‌ബോസിൽ അഭിക്കുവേണ്ടി വരാൻ ഏറ്റവും യോഗ്യ അഭിയുടെ വല്യമ്മ തന്നെയാണ്. അമ്മയെ മാത്രമേ അഭിയ്ക്ക് നഷ്ടമായോളു. വല്യമ്മ ജീവനോടെ ഉണ്ട്. പിന്നെന്തിനാണ് മക്കളുപേക്ഷിച്ച അമ്മമാരെ കൊണ്ട് വരണം എന്നു പറയുന്നത്, അഭിയെ വളർത്തി വലുതാക്കിയവരെ insult ചെയ്യാനോ?
@thaznymsha
@thaznymsha 26 күн бұрын
@ambiambi1850
@ambiambi1850 26 күн бұрын
👍
@user-is6hr4nv4y
@user-is6hr4nv4y 26 күн бұрын
അഭി മാറിയിക്കുന്നു.. കാണുമ്പോൾ വിഷമം തോനുന്നു 🥰🥰
@allusfamily904
@allusfamily904 26 күн бұрын
ഞാൻ വിചാരിക്കുകയാണ് ആ വരുന്ന അമ്മമാർ കുറച്ചു നേരം അഭിഷേകിനെ ഒന്നു hug ചെയ്ത് happy ആയിരിക്കാൻ പറഞ്ഞൂടെ എന്ന്, അവൻ നില്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു 😢😢😢
@simibijoy4263
@simibijoy4263 26 күн бұрын
Ei lokathileee alla ammamarum abhikku undu ammayayi❤❤❤❤
@SunnyCk-of8ht
@SunnyCk-of8ht 26 күн бұрын
ഈ ജീവിതത്തിൽ എന്തൊക്കെ കാണണം? അഭി God Bless you❤️❤️❤️❤️❤️❤️
@mariyammajoseph3332
@mariyammajoseph3332 26 күн бұрын
Abhishek Sreekumar is a bold and brilliant guy.He already made up his mental strength to face such situations. His Moma,s soul is around him to protect from all evil eyes🙏🙏🙏🫠
@thefunny4052
@thefunny4052 26 күн бұрын
എല്ലാരും അഭിയെ കുറിച്ച് സംസാരിക്കുന്നു.എനിക്ക് സായിയെ കുറിച്ച് ആലോചിക്കുമ്പോഴാണ് സന്കടം.എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്തവനെ പോലെ നിക്കുന്നതാണ് ഏറ്റവും വലിയ സന്കടം.familye കാണിക്കുമ്പോ ഒരിക്കൽ പോലും ഒരു പ്രസരിപ്പ് അവനുണ്ടായിട്ടില്ല.പക്ഷേ എല്ലാരും അവനെ troll ചെയ്യുന്നു.ഒരാളെ silent ആക്കുന്നതിൽ familyk നല്ല പന്കുണ്ട്.
@saru4683
@saru4683 26 күн бұрын
@aflavavachivavachi5357
@aflavavachivavachi5357 26 күн бұрын
That's true
@seemav6102
@seemav6102 26 күн бұрын
അഭിയുടെ വലിയമ്മ വരട്ടെ
@alif1256
@alif1256 26 күн бұрын
അനാഥ കുഞ്ഞുങ്ങളുടെ മുമ്പിൽ സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കരുത് എന്ന് പഠിപ്പിച്ച മുത്ത് നബി ﷺതങ്ങൾ. അബി 😍
@ichavapokat6534
@ichavapokat6534 26 күн бұрын
Ys correct
@nourinm1238
@nourinm1238 26 күн бұрын
Please bring abi's favorite person to the show
@priyashibulal6657
@priyashibulal6657 26 күн бұрын
Yes
@justmemyself3281
@justmemyself3281 26 күн бұрын
Abi🥰🥰🥰
@ArundhathiKrishna-bh4cu
@ArundhathiKrishna-bh4cu 26 күн бұрын
അഭിയെ കാണാൻ ഒരുപാട് അമ്മമാരെ വരുകയാണെങ്കിൽ ബിഗ് ബോസ്സ് 👍 മക്കളുപേക്ഷിച്ച ഒരുപാട് അമ്മമാരുണ്ട് ഇവിടെ. അവരെയെല്ലാവരെയും കൂട്ടി അഭിഷേകിനെ കാണാൻ വിടുകയാണെങ്കിൽ ബിഗ് ബോസ്സ് സൂപ്പർ ❤️
@raniyasaleem3450
@raniyasaleem3450 26 күн бұрын
athe athu cheydha polikum
@nair3894
@nair3894 26 күн бұрын
Iam 53 jhanum aasichupoyi abhide ammayayi varan .god bless him.
@anjalyabraham4660
@anjalyabraham4660 26 күн бұрын
Ith super arikum enikum thonni
@shineparappilly
@shineparappilly 26 күн бұрын
Pavam abi ethra vishamam unttavum
@nadirap5741
@nadirap5741 26 күн бұрын
Abhishek nalla surprise kodukane bigg boss❤
@prasannajayan1720
@prasannajayan1720 26 күн бұрын
എനിക്ക്‌ അഭിയുടെ. കാര്യാ ഓർത്ത് വിഷമാ
@shilpababy3889
@shilpababy3889 26 күн бұрын
Abhisheke🥰🥰🥰
@sreejayaas9300
@sreejayaas9300 26 күн бұрын
അഭി യുടെ മനസ്സ് ബിഗ്‌ബോസ് കാണ്ണ ണ o, ❤❤❤
@user-sc4nf6dw5u
@user-sc4nf6dw5u 26 күн бұрын
Abi strong man 😘❤
@manesh.m2276
@manesh.m2276 26 күн бұрын
Abhi❤❤❤❤
@beenavinod2567
@beenavinod2567 26 күн бұрын
പാവം അഭിയുടെ നിൽപ്പ് കാണുമ്പോൾ സങ്കടം തോന്നുന്നു. ആരുടെയെങ്കിലും അമ്മ അവനെ ഒന്ന് ചേർത്തു പിടിച്ചിരുന്നുവെങ്കിൽ!
@grootop6283
@grootop6283 26 күн бұрын
Abhiude valyamma varum
@user-og3iq2kx9v
@user-og3iq2kx9v 26 күн бұрын
Pavam Abhiyekurichorkumbol VishamamThonunnu❤
@rejeenashooja9295
@rejeenashooja9295 26 күн бұрын
അർജുൻ 😍
@NishaGanesh-gi2jm
@NishaGanesh-gi2jm 26 күн бұрын
Abhi😢
@smerapr8172
@smerapr8172 26 күн бұрын
വരുന്ന അമ്മമാർ ഒന്ന്അഭിയെ കൂടുതൽ പരിഗണിക്കണമേ ❤️
@ahmedbukhari8616
@ahmedbukhari8616 26 күн бұрын
paavam abhi
@Muhsi264
@Muhsi264 26 күн бұрын
Abi🥰🥰🥰🥰🥰
@riyak5143
@riyak5143 26 күн бұрын
Arjun🥰🥰
@nizabadusha388
@nizabadusha388 26 күн бұрын
അഭിഷേക് ഈ BB കാണുന്ന എല്ലാ അമ്മ മാരുടെ പ്രാർത്ഥന ഉണ്ട്...അഭി മോൻ വിഷമിക്കണ്ട നീ അവരുടെ എല്ലാം മോനാണ് 😍😍😍😍❤❤❤❤
@sudhamuraleedharan653
@sudhamuraleedharan653 26 күн бұрын
Me too feel very sad about Abhishek.. Abhi, i m ready to adopt you.. i have two daughters elder than you..
@nainachandran9473
@nainachandran9473 26 күн бұрын
I feel sad for Abhishek, poor child.
@minijoseph146
@minijoseph146 26 күн бұрын
Wild cards late entry അല്ലേ... നേരത്തെ വന്നവരുടെ ഫാമിലി ആദ്യം വരട്ടെ
@sree4607
@sree4607 26 күн бұрын
എനിയ്ക്ക് ഇവരെ കാണുമ്പഴേ കലിപ്പ് വരും
@swathishaji937
@swathishaji937 20 күн бұрын
Arjun ❤
@user-sc4nf6dw5u
@user-sc4nf6dw5u 26 күн бұрын
Abi 😘
@user1992jass
@user1992jass 26 күн бұрын
ARJUN UM FAMILYUM SUPER AANU ....🤩😍
@user-be7no4og1c
@user-be7no4og1c 26 күн бұрын
അബിക്ക് സർപ്രൈസ് കൊടുക്കെന്നെ ലൈഫ്
@sreekandannair6447
@sreekandannair6447 26 күн бұрын
Feeling Very Sad for ABHISHEK 😩 Allavarudeyum AMMA Varunnu... Paavam ABHI..God Bless ABHI ..🙏
@shutterbug1982
@shutterbug1982 26 күн бұрын
Arjun family is soo nice
@preethat7901
@preethat7901 26 күн бұрын
അപ്പു❤❤❤❤❤
@jamesjose848
@jamesjose848 26 күн бұрын
😂😂😂
@aliceabraham6209
@aliceabraham6209 26 күн бұрын
Abhishekinte veetil ninnum avanu santhosham kodukunna aaenkilum varsne
@aafyism3231
@aafyism3231 26 күн бұрын
Jinto and sijo .. parents nodulla avarude perumattan ...very good ...enikk ishtapettu ....valery bahumanavum pinne over akateyulla aa idapedalum avare mattulavaril ninn vetyasamakunnu ❤
@littysiju1335
@littysiju1335 26 күн бұрын
Supper programme ❤❤❤❤
@aryaaravind3644
@aryaaravind3644 26 күн бұрын
Waiting for jinto family
@Kavi122..
@Kavi122.. 26 күн бұрын
അഭിഷേകിന്റെ മനസ്സ് വേദനിക്കുന്നുണ്ടാവും അല്ലേ..... എന്തായാലും പാവം 😪 അഭിഷേകിന് കാര്യമായി എന്തെങ്കിലും ബിഗ് ബോസ് കരുതാതിരിക്കില്ല എന്ന് കരുതുന്നു 🙏🏼
@ashasoman6340
@ashasoman6340 26 күн бұрын
Abhishek inu ellavarudayum ammaye kanumpol vishamam varum
@aradhyaramesh130
@aradhyaramesh130 26 күн бұрын
Abhi ❤❤❤❤❤
@SereneElectricCar-iz6qn
@SereneElectricCar-iz6qn 26 күн бұрын
Yellarum nursery kuttikale pole amamamareyum kath nilkkan😊
@Aquaticgodwithafish2024
@Aquaticgodwithafish2024 26 күн бұрын
Abi pr
@shanavaspp2407
@shanavaspp2407 26 күн бұрын
Abishek ellam manassil othukki jeevikkunnu paavam..ayalkkundavilla avarude ettavim preeyappettavare konduvarooo plz
@rajeenaraji6146
@rajeenaraji6146 26 күн бұрын
ജാസ്മിൻ എല്ലാരെ ഫാമിലി വരുമ്പോഴും എന്തൊരു ആവേശം
@lachooooded
@lachooooded 26 күн бұрын
അതിനെന്താ, അതും thettano
@riswanap4064
@riswanap4064 26 күн бұрын
ഡ്രാമ
@jamesjose848
@jamesjose848 26 күн бұрын
Block jaffer nte mol alle enthum kanikum aval…
@ichukochu2649
@ichukochu2649 26 күн бұрын
കൊള്ളാം athinum negative കഷ്ടം 😏
@Greeshmasreebala
@Greeshmasreebala 26 күн бұрын
Housenu car vanndhinu seshm song venamyirunu
@lijasteefan9161
@lijasteefan9161 26 күн бұрын
Abhishek...aa kutti ethra vishamikkunnundakum
@izzahallus
@izzahallus 26 күн бұрын
Shreethunte ammayiyamma😌😆😉
@grootop6283
@grootop6283 26 күн бұрын
Arjun
@rajaniv.k7322
@rajaniv.k7322 26 күн бұрын
അഫിയെ വിഷമിപ്പിക്കരുത്. Pls bbs എന്തെങ്കിലും ആർക്കുവേണ്ടി ചെയ്തിരുന്നെങ്കിൽ
@HeYiTzMeEagle
@HeYiTzMeEagle 26 күн бұрын
Jasmine ellavarude ammamare kettipidikunnallo😂😂 fans anonn vijarikundavum😂😂😂
@lissyjacob7882
@lissyjacob7882 26 күн бұрын
അഭിയെ നിങ്ങൾ ഒന്ന് കെട്ടി പിടിക്ക് pls 😪 😪
@thressiajulietk.j8285
@thressiajulietk.j8285 26 күн бұрын
Ee song eetha ariyunuvar please comment
@revathyanurevathyanu9800
@revathyanurevathyanu9800 26 күн бұрын
Abhiyk arum ille
@hadis8715
@hadis8715 26 күн бұрын
Ammayilla. Mattullore family varumbo avanu ullilvishamam undavillee.. Pavam😢😢
@DilfanDilfan-pq7nk
@DilfanDilfan-pq7nk 26 күн бұрын
Shariyanu pavanu abi
@ummauppa7918
@ummauppa7918 26 күн бұрын
Ellare umma vannalum Jasmine naadakam kaanunnund😂
@prasadpp597
@prasadpp597 26 күн бұрын
❤❤❤❤❤❤
@user-ml7in3fi6j
@user-ml7in3fi6j 26 күн бұрын
Enthu bore anu one season ok repeatation is not good
@rubyrukhu5718
@rubyrukhu5718 26 күн бұрын
Abhi❤❤❤
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 74 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 9 МЛН
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 19 МЛН
Bigg boss season6 malayam Live
2:33
Sujitha Sugathan🦋
Рет қаралды 3,2 М.
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 74 МЛН