#BBMFloorMoments

  Рет қаралды 779,348

Asianet

Asianet

2 жыл бұрын

#BBMFloorMoments "ഇവൻ ഉദ്ദേശിക്കുന്ന സ്നേഹം കൊടുക്കാൻ എനിക്ക് പറ്റില്ല" -ദിൽഷ
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMViralCut

Пікірлер: 1 600
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
ബ്ലെസ്ലിയെ എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നവർക്കു life time settlement😌😂 💯👍
@krishnapriya5189
@krishnapriya5189 2 жыл бұрын
Pothinod vedhamothuka enn pazachollu evanu vendi undakiyathupola😂
@saphire7693
@saphire7693 2 жыл бұрын
Appozhekkum rathi chechi varum..chekkan pinneyum njarambu
@master.hisham
@master.hisham 2 жыл бұрын
Vere nthum cheyyam ith mathram parayaruthu... Ee karyathil dilshak prathekha award kodkanam... 1 week koode alle ollu engne enkilum sahicholum
@amaykrishna3595
@amaykrishna3595 2 жыл бұрын
😂😂
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
@@krishnapriya5189 😂😂
@mablecleetus6448
@mablecleetus6448 2 жыл бұрын
ദിൽശയുടെ ഈ week end ഇട്ട 2 ഡ്രെസ്സും അടിപൊളി... ഒരു രാജകുമാരിയെ പോലെ
@manikuttyajay8230
@manikuttyajay8230 2 жыл бұрын
Though he reveals his heart, he realise the fact and accept it with its respect
@thuglife6458
@thuglife6458 2 жыл бұрын
സുന്ദരി ഒക്കെ തന്നേ വിന്നർ അത് Blessle തന്നെ 🔥🙌🏻
@tonymob3538
@tonymob3538 2 жыл бұрын
@@manikuttyajay8230 to
@hayy1900
@hayy1900 2 жыл бұрын
ശരീരം കാണിക്കുന്ന ഡ്രെസ് ആണോ ഭംഗി എന്ദിന കഷ്ടം പെട്ടു ഇങ്ങനെ ഉള്ള ഡ്രസ്സ്‌ ഇടുന്നത് നാണം ഇല്ലാത്ത ഓരോന്ന്
@rstorm8753
@rstorm8753 2 жыл бұрын
@@hayy1900 🥲🙄
@rintuthomas1286
@rintuthomas1286 2 жыл бұрын
ഇവൻ നന്നാകില്ല....ദിൽഷയെ സമ്മതിക്കണം ഇത്രയും ഇറിറ്റേറ്റിങ് ആയിട്ടും അവനെ നെഗറ്റീവ് ആക്കാതിരിക്കാൻ കൂടെ നിൽക്കുന്നതിനു പക്ഷെ അതിനനുസരിച്ചു അവൻ അത് മുതലെടുക്കാൻ നോക്കുന്നു...
@archanasaravanan4206
@archanasaravanan4206 2 жыл бұрын
true , athu palarkum manasilakunnilla
@sreedevidasdas4967
@sreedevidasdas4967 2 жыл бұрын
അവൻ മുതലെടുക്കുകയാണെന്ന് മനസ്സിലാക്കാൻ 30 വയസ്സായ ഒരു പെണ്ണിന് കഴിയില്ലേ...... എപ്പോഴും പ്രൊപ്പോസ് ചെയ്യുന്ന ഒരുവൻറെ അടുത്ത് കൂടുതൽ അടുത്തിടപഴകരുതെന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കണോ ...... ബിഗ് ബോസ് അല്ല ജീവിതമെന്നും പുറത്ത് മറ്റൊരു ജീവിതം ഉണ്ടെന്നും ദിൽഷ മനസ്സിലാക്കുന്നില്ല......
@anurajesh7636
@anurajesh7636 2 жыл бұрын
Absolutely.... Blesslee avanodulla prekshakarude ishtsm kalanjondirikkuvaanonnoru.... Thonnalll...
@itsme-vm5jf
@itsme-vm5jf Жыл бұрын
kzfaq.info/get/bejne/nJqfrM6UtqvUn2g.html ഇത് കാണ് bro 🙏
@aleenakabeer1931
@aleenakabeer1931 2 жыл бұрын
Mohan Lal അവനെ കളിയാക്കുന്നത് എന്ന് പോലും മനസ്സിലാക്കാത്ത blessle 😇
@YaamiPp
@YaamiPp 2 жыл бұрын
Dilsha winner ആകാനുള്ള എല്ലാം യോഗ്യത യും ഉണ്ട്, പറയാനുള്ള കാര്യം ആരെയും വെറുപ്പിക്കാതെ പറഞ്ഞിട്ടുണ്ട്, അച്ചടക്കവും ബഹുമാനവും ഉള്ള നല്ലൊരു contestant ആണ് dilsha, അവർ winner ആകട്ടെ, Dilsha ❤️❤️
@saphire7693
@saphire7693 2 жыл бұрын
Blesslieye ottiyulla nadathathinu oru Oscar kodukkanam ennundu
@thammu8910
@thammu8910 2 жыл бұрын
Riyaz only winner
@orora795
@orora795 2 жыл бұрын
Yogyatha : robinte pennu 🥴🤭
@YaamiPp
@YaamiPp 2 жыл бұрын
@@saphire7693 അവർ നല്ല friends ആണ്
@saphire7693
@saphire7693 2 жыл бұрын
@@YaamiPp ennittano premam aanu lalnodu parenjathum.innale avan kiss chodhichathu...nyaayekarichu budhimuttanda.
@WriterSajith
@WriterSajith 2 жыл бұрын
ദിൽഷയ്ക്ക് വിന്നർ ആവുന്നതിനേക്കാൾ പ്രധാനം ബീച്ചിക്കയിൽ നിന്ന് രക്ഷപെടുന്നതാണ്. ഇനി ഒരാഴ്ച കൂടെ സഹിച്ചാൽ മതിയല്ലോ 🤣🤣
@fathimapathu6089
@fathimapathu6089 2 жыл бұрын
Avalk konjatha karyam paranja avan manasilakiyena eth ishtamanu paranjavarod ishtamalla nthada vada konjada oonjaladam.. Frundada britherada🤣🤣
@santhoshkumar.s7949
@santhoshkumar.s7949 2 жыл бұрын
🤩🤩🤩🤩🤩🤩🤩😆😆😆😆😆😬😬
@Niyonasuchesh
@Niyonasuchesh 2 жыл бұрын
@@fathimapathu6089 💯💯💯💯💯💯💯💯
@amanamerin7905
@amanamerin7905 2 жыл бұрын
@@fathimapathu6089 inni ippo avalk ann kuttam no ennu paranja manasilakkan pattatha vidham pottan onnumalalo blesslee
@_j-u-s.
@_j-u-s. 2 жыл бұрын
Sathyam
@shajahanhamrazshaji3705
@shajahanhamrazshaji3705 2 жыл бұрын
E ചെക്കൻ sistr ആയിട്ട് accpt ചെയ്തിരുന്നെങ്കിൽ sistr bro combo എത്രമാത്രം vdo വന്നേനെ. അതൊക്കെ നശിപ്പിച്ച മര വാഴ. ഈ കാര്യത്തിൽ മാത്രം ആയിരിക്കും അവനെ ആൾകാർ വെറുക്കുന്നുണ്ടാവുക. Last supper എന്നപോലെ last പ്രൊപോസൽ finaleyik കാണാം എല്ലാവർക്കും.
@saphire7693
@saphire7693 2 жыл бұрын
Chechi thottu thalodiyirikkumbo avanu control.kittunilla..
@jas6447
@jas6447 2 жыл бұрын
Yes..
@lekhagopinath9287
@lekhagopinath9287 2 жыл бұрын
ദിൽഷാ ലാലേട്ടനോട് ബ്ലെസ്സിലിയോട് അവൾക്കുള്ള attittude വളരെ സ്പെഷ്ടമായി പറഞ്ഞിരിക്കുന്നു. ബ്ലെസ്ലി ഒഴിച്ച് മറ്റെല്ലാവര്ക്കും അത് മനസ്സിലാവുകയും ചെയ്തു.... അറിയാതെ ചോദിച്ചു പോവുകയാണ് ഈ ചെക്കനെന്താ ഇങ്ങനെ..... 🤔
@favts9658
@favts9658 2 жыл бұрын
@@saphire7693 oho oralonn dehath thottann vech control illlathe alayunna duraathmavaano blessly..🙄 Arinjilllllla.. arum paranjilllla.... 😂nkilum Ningalkath manassilayalllo.. ath mathy
@cg6155
@cg6155 2 жыл бұрын
@@saphire7693 control pokundakil avante manasil eripu serii allaaa...athu annu,nalla 2 adii kittumpol maarikolumm.
@Linda-ug6nv
@Linda-ug6nv 2 жыл бұрын
ഇന്നലെ ലാലേട്ടൻ blesslee ക്ക് കൊടുത്ത കൊട്ട് എനിക്കിഷ്ട്ടപെട്ടു 😁😁
@saphire7693
@saphire7693 2 жыл бұрын
Ennittu 2 kaatukozhikalum ratri nilavathu azhichitta pole pinneyum..
@nesrin4344
@nesrin4344 2 жыл бұрын
@@saphire7693 😂😂🙏
@sreelakshmiv3858
@sreelakshmiv3858 2 жыл бұрын
Athe athinde avisham avanu ondarunn
@manojo6177
@manojo6177 2 жыл бұрын
Performance നോക്കി വോട്ട് ചെയ്യുന്നവരുണ്ടേൽ എല്ലാവരും ദിൽഷയ്ക്ക് വോട്ട് ചെയ്യും,10 മുട്ടൻ ടാസ്കുകളിൽ എല്ലാവരെയും നിഷ്പ്രഭമാക്കി വിജയിച്ച ദിൽഷക്കുട്ടിക്ക് മാത്രം ഞങ്ങളുടെ വോട്ട്. ❤️❤️❤️🔥🔥🔥
@ramuramesan1069
@ramuramesan1069 2 жыл бұрын
Dr Army❣❣ Dont Split Vote.. Vote only for " Dilsha"❣❣❣
@vincentgomez8751
@vincentgomez8751 2 жыл бұрын
Athinu task maathram allallo bigboss,ith njan paranja dialogue alla Robin ser taskil ellaam tholkkumbol sernte fens paranju kondirunna dialogue aanu,ippol ath maariyo😂
@poppybinupoppybinu5448
@poppybinupoppybinu5448 2 жыл бұрын
Pinnee..blessliye enik vedanikunnuvennu paranju use cheythu jayichu..vedio kanu🙄🙄🙄..
@nikhileshs8211
@nikhileshs8211 2 жыл бұрын
​@@vincentgomez8751 athine bleslee enthe content undakki kadi muthe oru penning ethrayum harasse cheyunathano gamer first full live Kane appo manasilavum e fraud real face
@vincentgomez8751
@vincentgomez8751 2 жыл бұрын
@@sameerasalex pinne blesslee okke avide pazham puzhungi kond irikkuvaarnno😂 Avan taskukalum adipoli aayi cheyyum adipoli entertainer aanu Avan anubhavicha humiliation nte 1/4 polum dilsha onnum anubhavichittillah😂
@abhishekp5227
@abhishekp5227 2 жыл бұрын
If I had a penny for everytime Dilsha said 'love him like a brother' in this show, I would be a millionare.
@roshanaswanthar7047
@roshanaswanthar7047 2 жыл бұрын
Blesslee now full acting with Dilsha...fake fake fake..he is singing songs now ...what he was doing the entire three months in coma mode?.. please vote for Riyaz guys..make him winner as he deserves.. not these fake dilsha and blessleee
@zzuploader
@zzuploader 2 жыл бұрын
ബ്ലസിലി നാണമില്ലാതെ പുറകെ നടന്നു i love you, എന്ന് പറഞ്ഞത് എണ്ണിയാൽ i wiil be a trillionaire...
@organiser927
@organiser927 2 жыл бұрын
Avalku psycholee ye nalla pedi undu 😂😝
@hope4you888
@hope4you888 2 жыл бұрын
🤗
@Fluke4u
@Fluke4u 2 жыл бұрын
avante feelings oru level il controll cheyth vekkanam ayirnel dilsha and BL nalla distance keep cheyyanam aairnu.. Close aayit 24 hours time spend cheythathaan villain aayath.. so don't kuttam parayal just one person.. both have their contribution of mistakes .
@AnjuVijayan
@AnjuVijayan 2 жыл бұрын
Blesslee ടെ പ്രേമം bigboss കഴിഞ്ഞും കണ്ടാൽ മതി 😄😄
@kalagrk8481
@kalagrk8481 2 жыл бұрын
എന്നാ നന്നായിരിക്കും. നാട്ടിലെ ജനങ്ങൾ കേറി ഇടപെടും 🙄🙄
@bilhapt3653
@bilhapt3653 2 жыл бұрын
എനിക്ക് കാണണ്ട വെറുത്ത്.... 🙄
@saphire7693
@saphire7693 2 жыл бұрын
Avaru 2 um ithangu thudarnaal dr rakshapettu
@sangeethasangee5521
@sangeethasangee5521 2 жыл бұрын
അവന്റെ game ആണ് 😁
@jithinjose5431
@jithinjose5431 2 жыл бұрын
@@saphire7693 sathyam dr deserves better
@archanaachu7061
@archanaachu7061 2 жыл бұрын
ലാൽ സർ പറഞ്ഞു മനസിലാക്കാൻ കുറേ കഷ്ട്ടപെടുന്നുണ്ട് 😁😁
@sachinma9933
@sachinma9933 2 жыл бұрын
ലെ fans : ഇതൊന്നും ഞങ്ങടെ ബെച്ചീക്കേടെ കോഴിത്തരമല്ല.. എല്ലാം perfect mind game ആണ് ചൂകുർത്തുക്കളെ 😂
@devaputhiyapalam272
@devaputhiyapalam272 2 жыл бұрын
😂sathyam
@devaputhiyapalam272
@devaputhiyapalam272 2 жыл бұрын
😂sathyam
@devaputhiyapalam272
@devaputhiyapalam272 2 жыл бұрын
😂sathyam
@js_p4448
@js_p4448 2 жыл бұрын
😂😂
@onelife439
@onelife439 2 жыл бұрын
😂😂😂😂ഇതാണ് അവന്റെ മൈൻഡ് ഗെയിം 🤦🏻‍♂️.. അവന്റെ മൈൻറ്റെ ശെരിയല്ല 😑😆
@hibasiraj9129
@hibasiraj9129 2 жыл бұрын
എല്ലാ സീസണിലും ആണുങ്ങൾ അല്ലേ വിന്നർ ആവുന്നത് .ഇത്തവണ അത് ഒരു പെണ്ണ് ആവട്ടെ .ദിൽഷാ..All the best....👍👍👍
@fathimapathu6089
@fathimapathu6089 2 жыл бұрын
Dr daperil Dr 🤣
@auroraborealis9108
@auroraborealis9108 2 жыл бұрын
Athe kanthari Penn 😀
@alfiesolomons2747
@alfiesolomons2747 2 жыл бұрын
Dr fansinte oudaryathilo 😂
@craftybee9968
@craftybee9968 2 жыл бұрын
Anu Penn ennalla...who is deserving ennan Riyas Mind gamer Content maker Best player Ee moon quality und Dilsha Gamer anu But nanma maram acting Fakeness Over
@stillwaiting5377
@stillwaiting5377 2 жыл бұрын
Bigboss,, Dr Robin പുറത്ത് ആരായിരുന്നു എന്ന് ഈ season അവസാനിക്കുമ്പോൾ ഒന്നുകൂടി മനസിലാക്കാൻ പോകുന്നു Full support Dilsha🔥🔥🔥
@ramuramesan1069
@ramuramesan1069 2 жыл бұрын
Dr Army❣❣ Dont Split Vote.. Vote only for " Dilsha"❣❣❣
@greez121
@greez121 2 жыл бұрын
Last പുറത്ത് ഇറങ്ങുന്ന dilsha റോബിനെ reject ചെയ്യുമ്പോ അഹ് പെണ്ണിനെ തെറി വിളിക്കാൻ നിക്കുന്ന ടീംസ് 🤣
@bbfan8199
@bbfan8199 2 жыл бұрын
@@greez121 enthinu ivalekkal 1000 times better kittan dr robinu quality illanjitto eduthond ponam he..nalla chullathi piller ipazhe ival reject cheyyan waiting anu group il👌👌 blessli enna disaster winner avaruth 🤮🤮dilshakku full vote
@cg6155
@cg6155 2 жыл бұрын
Atheyy...queen of bb4 Dilsha ♥️🔥♥️🔥♥️
@snehamohandas3999
@snehamohandas3999 2 жыл бұрын
@@greez121 yes aval adyame paranjitt und avale support cheyunnavarde votes mathram avalk mathi enn enkilum dr toxic fans nte theri vili pinneed kelkandi varum
@rosilithomas8801
@rosilithomas8801 2 жыл бұрын
Etrayum paranjittum manasilaakunnillenkil enikkariyillaa blesslie 🙆‍♀️
@saphire7693
@saphire7693 2 жыл бұрын
Parachil.matrame ullu pravarthi nalla prohathsahanam aane..
@aryanarayanan5505
@aryanarayanan5505 2 жыл бұрын
Samsayikenda bhooloka mandan thane
@shahinashai9137
@shahinashai9137 2 жыл бұрын
Blessli വിന്നർ ആവാൻ ഒട്ടും യോഗ്യതയില്ലാത്ത ഒരാളായി മാറി..... ഒരു ആണാണ് ഈ പ്രാവശ്യത്തെ വിന്നെറെങ്കിൽ അത്‌ റിയാസ് ആവട്ടെ 💓💓 അതല്ല പെണ്ണാണെങ്കിൽ ദിൽഷയോ LP യോ ആവട്ടെ 💓💓 ഇവർ മൂന്ന് പേരും വിന്നറാകൻ യോഗ്യതയുള്ളവരാണ്
@midhunsomarajan80
@midhunsomarajan80 2 жыл бұрын
100%സത്യം
@Deepzzz777
@Deepzzz777 2 жыл бұрын
Exactly
@shihabmajeed7481
@shihabmajeed7481 2 жыл бұрын
Yes
@naiihamal7677
@naiihamal7677 2 жыл бұрын
🤭🤭🤭
@itsme5140
@itsme5140 2 жыл бұрын
Exactly 💯
@user-sk6er1ie4r
@user-sk6er1ie4r 2 жыл бұрын
ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യമായൊരു സ്ത്രീ വിന്നർ ആകുന്നു ദിൽഷാ👑
@fathimapathu6089
@fathimapathu6089 2 жыл бұрын
Sthree alla Dr 🤣
@kickz7760
@kickz7760 2 жыл бұрын
@@fathimapathu6089 ninte achan kundan
@myidmywish
@myidmywish 2 жыл бұрын
Enth basis ilanu
@fathimapathu6089
@fathimapathu6089 2 жыл бұрын
@@kickz7760 Dr fansinta nilavaram.. Dr na pola thanna
@sreesai7801
@sreesai7801 2 жыл бұрын
Help of dr fans vote
@Abhithanair20
@Abhithanair20 2 жыл бұрын
Big boss ചരിത്രത്തിലെ ആദ്യത്തെ ലേഡി winner aavatte dilsha🦋
@saphire7693
@saphire7693 2 жыл бұрын
Pidakkozhi koovunna noottandu
@jesbin991
@jesbin991 2 жыл бұрын
@@saphire7693 കുണ്ടൻ ചാന്തുപോട്ട് തൂറുന്ന നൂറ്റാണ്ടു
@globalhumanity6582
@globalhumanity6582 2 жыл бұрын
Blessleee 🔥🔥🔥❤️❤️❤️
@saranyapavithran7758
@saranyapavithran7758 2 жыл бұрын
Self respect ennoru sadhanathe kurichu Blessly kku valla pidiyundo aavo, indavilla. No ennu paranjal athu No thanne aanu. Athu accept cheyyan padikkanam.,.
@Lili-gd7mm
@Lili-gd7mm 2 жыл бұрын
True
@saranyapavithran7758
@saranyapavithran7758 2 жыл бұрын
@@Lili-gd7mm ❤️
@seethu4365
@seethu4365 2 жыл бұрын
ദിൽഷടെ ഡ്രസ്സ്‌ അടിപൊളി 😌ഒരാൾക്ക് ഇഷ്ടമില്ലേൽ എന്തിനാ force ചെയ്യുന്നേ 😉
@ramuramesan1069
@ramuramesan1069 2 жыл бұрын
Dr Army❣❣ Dont Split Vote.. Vote only for " Dilsha"❣❣❣
@Ammuzz90
@Ammuzz90 2 жыл бұрын
Aarodu parayaan eshttam illaannuu😂😂😂😂
@seethu4365
@seethu4365 2 жыл бұрын
@@Ammuzz90 അതെ 😌
@bkdbkd407
@bkdbkd407 2 жыл бұрын
മലയാളം ബിഗ്ബോസ് ചരിത്രത്തിൽ ആദ്യത്തെ ഫീമയിൽ വിന്നർ ദിൽഷ പ്രസന്നൻ ആവട്ടെ
@shylajaravi9496
@shylajaravi9496 2 жыл бұрын
റോബിന്റെ ഫ്രണ്ട് ആയത് കൊണ്ട് ദിൽഷയ്ക്ക് വോട്ട് കൊടുത്ത് ജയിപ്പിച്ചാൽ അത് ഒരു നാണം കേട്ട ജെയം ആയിരിക്കും.. കാരണം 70 days completly wasted ആയിരുന്നു... റോബിൻ out ആയപ്പോൾ റിയാസ് വന്നപ്പോൾ ആണ് ആള് acctive ആയത്... എന്ത് കൊണ്ടും ലക്ഷ്മി പ്രിയേനേക്കാൾ താഴെ ആണ് as a gamer എന്ന നിലയിൽ dilsha... She is not deserve ടൈറ്റിൽ വിന്നർ... ഇനി blind ഫാൻസ്‌ വോട്ട് ചെയ്ത് വിജയിപ്പിച്ചാലും... ഇനി റോബിന് അർഹത പെട്ടത് കിട്ടില്ല എന്ന് പറയുന്നവരോട് ആണ് എങ്കിൽ.. അയാൾ bb നിയമം തെറ്റിച്ച ആളാണ്.. നല്ല mind gamer ഓ physical gamer ഓ അല്ല... വെറുതെ അലർച്ച മാത്രം.. Pr ന്റെ ബെലത്തിൽ വന്ന് കളിച്ച ഒരേ ഒരു വ്യെക്തി... Pr you tube short videos, drama ൽ ഒക്കെ സാധാരണ ജനങ്ങൾ മൂക്കും കുത്തി വീണു.. Game നെ വില ഇരുത്താതെ വ്യെക്തി എന്ന നിലയിൽ മാത്രം bb ഷോ യെ കണ്ടു... അവിടെ ഇപ്പൊ deserve ആയിട്ടുള്ളത്.. 1റിയാസ്, 2ലക്ഷ്മി പ്രിയ 3dilsha 4 blessle 5 ധന്യ...ആണ്
@ramuramesan1069
@ramuramesan1069 2 жыл бұрын
Dr Army❣❣ Dont Split Vote.. Vote only for " Dilsha"❣❣❣
@sruthivksruthivk849
@sruthivksruthivk849 2 жыл бұрын
L P
@Gandhari1234
@Gandhari1234 2 жыл бұрын
നിലപാടുകളിൽ ഉറച്ച് നിന്നും മാന്യമായ പെരുമാറ്റം കൊണ്ടും ആരെയും വേദനിപ്പിക്കാത്ത ഇടപെടലുകൾ കൊണ്ടും കുടെനിന്ന് വേതനിപ്പിച്ചവരേ പോലും തള്ളി പറയാതെ,അവരുടെ വേദനയിലും അവരെ സമാധാനിപ്പിച്ച് അവരോട് ഒപ്പം നിന്ന് നമ്മുടെ മനസിലേക്ക് കയറികൂടിയ ഒരു പെൺകുട്ടി . എല്ലാവരോടും നല്ല രീതിയിൽ ഇടപെട്ട് തീയും കൊടുംകാറ്റും ഒന്നും ആകാൻ ശ്രമിക്കാതെ സ്വന്തം വ്യക്തിത്വം മുറുകെ പിടിച്ചവൾ ❤️ ദിൽഷ. ❤️ ഒരു വോട്ട് പോലും സ്പ്ലിറ്റ് അക്കതെ മറ്റ് ഉള്ളവരെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചും നമുക്ക് ബിഗ് ബോസിൻ്റെ ഇ തവണത്തെ വിന്നർ ബോൾഡും ബ്യൂട്ടിഫുളും ആയ ദിൽഷ എന്ന ഒരു പെൺകുട്ടിക്ക് ചെയ്ത് ചരിത്രം കുറിക്കാം. ഇ തവണത്തെ ബിഗ് ബോസ് വിജയി ഒരു പെൺകുട്ടി ആവട്ടെ... ❤️
@slathika1396
@slathika1396 2 жыл бұрын
Correct
@sivaprasadk7061
@sivaprasadk7061 2 жыл бұрын
ദിൽഷ പൊളിച്ചടുക്കി ഒരു രക്ഷയില്ല 🔥
@gokuldasu6069
@gokuldasu6069 2 жыл бұрын
ദിലുന്റെ മനസ്സിൽ ഡോക്ടറോട് ഇഷ്ടം ഇണ്ട് അതോണ്ടാ blessli ഇത്രയും പ്രൊപോസൽ ചെയ്തിട്ടും അവൻ പറയുന്ന സ്നേഹം എനിക്ക് accept ചെയ്യാൻ പറ്റുന്നില്ല എന്ന് പറയുന്നത് she realy love dr robin🥰🥰🥰
@viewerreader2286
@viewerreader2286 2 жыл бұрын
Avnk age kuravan cast vereyum
@abhinandk3222
@abhinandk3222 2 жыл бұрын
Blessleeneyum Dr ine yum aval kalyanam kayikan ponilla😅😅
@aadhitya6720
@aadhitya6720 2 жыл бұрын
Dilsha Looks like So Beautiful 💖 Superb Dressing 😍💖😍
@ramuramesan1069
@ramuramesan1069 2 жыл бұрын
Dr Army❣❣ Dont Split Vote.. Vote only for " Dilsha"❣❣❣
@aadhitya6720
@aadhitya6720 2 жыл бұрын
Dilsha is Right Person to Winning BB4🥇🏆💖 Dilsha ❤️ Dr Robin 🔥💖
@shylajaravi9496
@shylajaravi9496 2 жыл бұрын
റോബിന്റെ ഫ്രണ്ട് ആയത് കൊണ്ട് ദിൽഷയ്ക്ക് വോട്ട് കൊടുത്ത് ജയിപ്പിച്ചാൽ അത് ഒരു നാണം കേട്ട ജെയം ആയിരിക്കും.. കാരണം 70 days completly wasted ആയിരുന്നു... റോബിൻ out ആയപ്പോൾ റിയാസ് വന്നപ്പോൾ ആണ് ആള് acctive ആയത്... എന്ത് കൊണ്ടും ലക്ഷ്മി പ്രിയേനേക്കാൾ താഴെ ആണ് as a gamer എന്ന നിലയിൽ dilsha... She is not deserve ടൈറ്റിൽ വിന്നർ... ഇനി blind ഫാൻസ്‌ വോട്ട് ചെയ്ത് വിജയിപ്പിച്ചാലും... ഇനി റോബിന് അർഹത പെട്ടത് കിട്ടില്ല എന്ന് പറയുന്നവരോട് ആണ് എങ്കിൽ.. അയാൾ bb നിയമം തെറ്റിച്ച ആളാണ്.. നല്ല mind gamer ഓ physical gamer ഓ അല്ല... വെറുതെ അലർച്ച മാത്രം.. Pr ന്റെ ബെലത്തിൽ വന്ന് കളിച്ച ഒരേ ഒരു വ്യെക്തി... Pr you tube short videos, drama ൽ ഒക്കെ സാധാരണ ജനങ്ങൾ മൂക്കും കുത്തി വീണു.. Game നെ വില ഇരുത്താതെ വ്യെക്തി എന്ന നിലയിൽ മാത്രം bb ഷോ യെ കണ്ടു... അവിടെ ഇപ്പൊ deserve ആയിട്ടുള്ളത്.. 1റിയാസ്, 2ലക്ഷ്മി പ്രിയ 3dilsha 4 blessle 5 ധന്യ...ആണ്
@nithumenon
@nithumenon 2 жыл бұрын
​@@shylajaravi9496 right❤
@sreyabiju9854
@sreyabiju9854 2 жыл бұрын
@@shylajaravi9496 sathym
@shamnasameer5614
@shamnasameer5614 2 жыл бұрын
@@shylajaravi9496 saramilla..desreved aayitulloroke poyille...ini janangal vijarikunnath nadakatte
@hydross565
@hydross565 2 жыл бұрын
@@shylajaravi9496 crct
@spgundoo
@spgundoo 2 жыл бұрын
My full vote for Dilsha.... Because, Male contestant oru cheriya kaaryam cheythaal polum athu valiya sambhavamaakki maattum... Ennaal oru sthree ethra tasks kalichu jayichaalum, nalla reethiyil ninnaalum samsaarichaalum, societykk avale angeekarikkaan oru budhimuttaann... Dr. Robin aayaalum Blesslee aayaalum swantham pravruthikalude shari thettukal mattullavarkk paranju manassilaakki kodukkaanulla vaak chaathuryam polum illa... Dilsha aann avarkk vendi vaadich paranjirunnath... And, avalude bhaagathunn thettaaya oru padaprayogavum inne vare aarkku nereyum undaayittulla.. Very active & strong player... Nnaalum aarkkum angeekarikkaan vayya... Vaa thurannaal theri mazha peyyikkunna Jasmine aann fans kooduthal.
@ramuramesan1069
@ramuramesan1069 2 жыл бұрын
Dr Army❣❣ Dont Split Vote.. Vote only for " Dilsha"❣❣❣
@roshanaswanthar7047
@roshanaswanthar7047 2 жыл бұрын
Blesslee now full acting with Dilsha...fake fake fake..he is singing songs now ...what he was doing the entire three months in coma mode?.. please vote for Riyaz guys..make him winner as he deserves.. not these fake dilsha and blessleee
@gouthamsmenon2205
@gouthamsmenon2205 2 жыл бұрын
💯💯👍👍
@Amal-oj9cd
@Amal-oj9cd 2 жыл бұрын
Dilsha 💯❤
@sewwithasi561
@sewwithasi561 2 жыл бұрын
@@roshanaswanthar7047 riyasin enthinte perila vote cheyende.dhanyayude pirakil ninn vrithiketta action kanichathino allenkil dilshaye echil enn vilichathino.feminist aanenn paranj sthreekalk nere thanne thiriyunnathano riyasinte nalla game
@fathima8434
@fathima8434 2 жыл бұрын
Riyas or dilsha deserving bb4 ❤️
@_j-u-s.
@_j-u-s. 2 жыл бұрын
Onnu poda
@aswathiremesh1715
@aswathiremesh1715 Жыл бұрын
Riyas
@fathima8434
@fathima8434 Жыл бұрын
@@aswathiremesh1715 ❤️
@nidhuncheruvathoor
@nidhuncheruvathoor 2 жыл бұрын
Dilsha clear cut ayi paranjittum blesslee oru matam ela.. Dilsha avanu negative akanda karuthy friends ney ittu kodukula paranjindalo athond thaney cherthu niruthuney elam undaittum sahichum .. Asianet maximum negative akan dilsha ney sremikund.. Vote split akan . Enitt surprise winner varuan. It's a trap.. Saturday episode kaznjapoley hint eniku kitty.. So arum vote split akandu erika. Eni ndhokey sambhavichalum My all votes for Dilsha ❤
@saphire7693
@saphire7693 2 жыл бұрын
Ettavum minimum avanodu love topic ozhivakkanum thodathirikkanum 30 vayassulla aa streekku vakathirivundaakanam
@thajnubushara3657
@thajnubushara3657 2 жыл бұрын
@@saphire7693 അവൾ പറയുന്ന episode kandile പോയി കാണു ആദ്യം 🥱
@saphire7693
@saphire7693 2 жыл бұрын
@@thajnubushara3657 parachilum pravarthiyum thammil oru bandhavumilla..
@nidhuncheruvathoor
@nidhuncheruvathoor 2 жыл бұрын
@@saphire7693 athu thankaludey apiprayam pravathikal kandittu thonunath .. A kutti avdey etra matrm irritation feel cheyund enu namuku manasilakam .. First day muthal live irunnu kuthy irunnu kanunavan thaney njan.. Dilsha ethu vare avludey nilapadil matham varuthyittu ela .. Brother or friend apuram onumila en .. Blesslee aganey feel thoniyathil Kuzhapmila but game track full ethu matrm akubol anu.. Oru day etra thavana avan e matter kondu varund.. Dilsha dey quality athu anu oru friend ney ittu kodukula athaney karym.. Avanu negative akaruth en .. Purath erangyalum randalkum life undu..
@diya7560
@diya7560 2 жыл бұрын
@@saphire7693 26 vayasolavan oru chinthem ilande avlde pinale nadkunath punya pravarthi arkum.. Show ayathukond negative varuthanda enn karthy avl over react cheyynila
@reshmatvm9311
@reshmatvm9311 2 жыл бұрын
ഇത്തവണ കൂടി safe ആയപ്പോൾ ധന്യട വിചാരം പുറത്തു ഭയകര സപ്പോർട്ട് ന്നാ 😂😂സത്യം നമ്മക്കല്ലേ അറിയൂ 🤭🤭.....ധന്യ അകത്തു safe കളിച്ചു രസിക്കുന്നു... ധന്യട husbend ജോൺ ഏട്ടൻ പുറത്തു ധന്യക്കെതിരെ game കളിക്കുന്നവരിടാ നെഞ്ചത്ത് കേറി കളിക്കുന്നു 🤭🤭🤭തുടക്കത്തിൽ dr നോടാരുന്നു.. ഇപ്പോൾ മറ്റ് ചിലവരുടെ നെഞ്ചത്തായി പുള്ളി ടാ കേറ്റം🤭🤭
@arunamankulath7587
@arunamankulath7587 2 жыл бұрын
John മിണ്ടതിരിക്കുന്നതാ അവർക്ക് നല്ലത്, ധന്യപോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ് ജോണേട്ടൻ പറയുന്നത്
@varshasam620
@varshasam620 2 жыл бұрын
@@arunamankulath7587 Entha undayath?
@priyas5610
@priyas5610 2 жыл бұрын
ധന്യ നൂറു ദിവസം കളിച്ച സേഫ് ഗെയിം എല്ലാം വെറുതെ ആയല്ലോ 😅
@natureofbeauty8596
@natureofbeauty8596 2 жыл бұрын
ഒരു വട്ടം ജയിലിൽ പോയതാ. ഇനിയും പോകാനുള്ള യോഗം ഉണ്ടെന്നു തോന്നുന്നു ജോണേട്ടന്😂.
@unniabcd6281
@unniabcd6281 2 жыл бұрын
എന്നോ പുറത്ത് പോയി വീട്ടിൽ ഇരിക്കാനുള്ള ആളായിരുന്നു ധന്യ... എങ്ങനെയോ തട്ടി മുട്ടി ഇത് വരെ എത്തി
@rh-tp1ep
@rh-tp1ep 2 жыл бұрын
Only riyas matter's.... 😍😍
@kadeejaththahdeera8763
@kadeejaththahdeera8763 2 жыл бұрын
😂😂😂
@rh-tp1ep
@rh-tp1ep 2 жыл бұрын
@@kadeejaththahdeera8763 onnu podyy😂😂
@kadeejaththahdeera8763
@kadeejaththahdeera8763 2 жыл бұрын
Are you rh.sin
@gouthamsmenon2205
@gouthamsmenon2205 2 жыл бұрын
പുരുഷധനം (സ്ത്രീധനം പാടില്ല എന്ന് നിയമം ഉള്ളപ്പോൾ )കൊടുക്കാൻ വേണ്ടി win cheyyanam എന്നാഗ്രെഹിക്കുന്ന ആദ്യ വെക്തി 🙄🙊🙏🙏🙏🙏🙏🙏🙏ഇവൻ പറയുന്നതിൽ മൊത്തം loophol ആണെല്ലോ.... 🙄🙄🙄🙄
@physco3688
@physco3688 2 жыл бұрын
Endii odraa fundey... 🏃🏻‍♂️
@bilhapt3653
@bilhapt3653 2 жыл бұрын
വലതു കാലിലെ മന്തു ഇടതു കാലിൽ ആക്കിട്ടുണ്ട്.... എല്ലാരും enjoy
@rajalakshmivinod9275
@rajalakshmivinod9275 2 жыл бұрын
Vere pennungalkku kodikkilla
@saphire7693
@saphire7693 2 жыл бұрын
Alochikkathe parenjal eppozhum vivarakkedaanu
@aneeshkk2141
@aneeshkk2141 2 жыл бұрын
Allenkilum purushante dhanavum job oke nokiyalle ivide Penungl ketunatau🤔
@aryaravindran7510
@aryaravindran7510 2 жыл бұрын
Doctorde new moviek best wishes paranju lalettan post ittittund....Happy for him....😍Dr Robin ❤️
@n.ila___2179
@n.ila___2179 2 жыл бұрын
Blessle,,Such an overrated contestant...😑😿 സ്ത്രീധനം ചോദിക്കരുത്,പറയരുത്, വാങ്ങരുത്....അപ്പോഴാണ് ബിഗ് ബോസ്സിൽ ഒരുത്തൻ പുരുഷധനം കൊടുക്കണം എന്ന്...ഇജ്ജാതി😿👌
@devadevu1825
@devadevu1825 2 жыл бұрын
അത് അവന്റെ ആഗ്രഹം അതിൽ തലയിടണ്ട
@n.ila___2179
@n.ila___2179 2 жыл бұрын
@@devadevu1825 avane jayippichal cheyyan pokunna karyangal aanallo ithokke...audience athil abhiprayam parayum...cuz avan audiencenod aanu paranjath...
@orora795
@orora795 2 жыл бұрын
nanmamaram kalikkan nokkiyatha, but cheetti poyi😂
@reshmababu658
@reshmababu658 2 жыл бұрын
Exactly
@shyamlalpurakkanath6073
@shyamlalpurakkanath6073 2 жыл бұрын
🤣🤣🤣🤣🤣🤣
@sumayyavp4648
@sumayyavp4648 2 жыл бұрын
Malayalam bigg boss winner ലെ ആദ്യ പെൺകുട്ടിയായി ദിൽഷ ആവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു......
@sruthivksruthivk849
@sruthivksruthivk849 2 жыл бұрын
അത് LP ആവണം
@Gandhari1234
@Gandhari1234 2 жыл бұрын
@@sruthivksruthivk849 lp ആകില്ല.. അതിന് ഉള്ള fan base ഇല്ല lp യ്ക്ക്.. ദിൽഷയ്ക് already family audience support und.. ദിൽഷ army, dilrob army.. പിന്നെ റോബിൻ army കൂടി ആയപ്പോൾ set ആയി... Don't split votes.. Otherwise Riyas winner aakum
@sneham6065
@sneham6065 2 жыл бұрын
@@Gandhari1234 swanthm ayi fan base ellathe winner akunnu avlu ara ayin
@sruthivksruthivk849
@sruthivksruthivk849 2 жыл бұрын
@@Gandhari1234 പിന്നെ LP ഇത്രയും ദിവസം എങ്ങനെ നിന്നു അവിടെ ...... ദിൽഷയ്ക്ക് ഫാൻസ് ഉണ്ടെങ്കിൽ അത് കളിച്ചിട്ട് കിട്ടിയതാണെന്ന് ഞാൻ കരുതുന്നില്ല....
@sruthivksruthivk849
@sruthivksruthivk849 2 жыл бұрын
@@Gandhari1234 റിയാസ് വിന്നർ ആയാൽ എന്തെലും പ്രശ്നം ഉണ്ടോ ....
@cg6155
@cg6155 2 жыл бұрын
(Blesslee fans ethu degrading ayit edukendaa,ullathaa parajathuu):Yesterday's live kandavarku blessleede kozhitharam manasilayiii kannum...avante image pokenda ennu vicharichuu ayirikum dilu onum parayathey erikunathuu..avante oru kiss kodupum nthuoruu cherukan annu..ishtam allanu parajitum ah kuttyae ettu vishamipikunnu avan,purathu anakil epol adii kity ennu chothichal mathiii...
@Deepzzz777
@Deepzzz777 2 жыл бұрын
Dilsha final kazhina mugan irikaneyirikum. Ipo enthegilm parana negative aayalonnu orthittakum
@saphire7693
@saphire7693 2 жыл бұрын
Dilsha is not maintaining boundaries too
@manjushaaaa1642
@manjushaaaa1642 2 жыл бұрын
@@saphire7693 Boundaries undakkan ithu own house alla . And she is very well aware of the camera eyes around her.
@naiihamal7677
@naiihamal7677 2 жыл бұрын
കഷ്ട്ടം, അവൻ ഓപ്പൺ ആയി പറഞ്ഞു, മനസ്സിൽ കൊണ്ട് നടക്കുന്നതിലും നല്ലത് തുറന്നു പറയുന്നത് അല്ലെ ആ കുട്ടിക്കും മുൻകരുതൽ എടുത്തു പ്രവർത്തിക്കാനുള്ള ചാൻസ് അവിടെ കിട്ടുമല്ലോ. പിന്നെ ഡീഗ്രേഡ് ആണ് ഉദ്ദേശം എങ്കിൽ ഇതില്ലെങ്കിലും ചെയ്യും.
@radhamania9499
@radhamania9499 2 жыл бұрын
@@saphire7693 onnu aduthu samsaarichu nnu karuthi athu love aavilla suhurthe....🤭🤭 Ival nannayi samsaarikunu... Athinu ivan aa reethiyil kaanano..?? Venda... Avanaanu boundary vidunnathu... Show kayyatte... Athralle ollu...pinne ithu sahikanda lo dilsha kku... Avoid cheyyam ...
@anjanaanjuzz6361
@anjanaanjuzz6361 2 жыл бұрын
ലാലേട്ടൻ ഇത്തവണ ഇത് പൊളിച്ചു കൊടുത്ത പോലെയ തോന്നിയെ, nice move ❤ bt തുടക്കം ഒക്കെ പല tym blessly & dilsha എടുത്തിട്ടില്യ കൂടി ഇവർ തന്നെ അതൊക്കെ ചില weekend എപ്പിസോഡിൽ promote ചെയ്യണതയും തോന്നിട്ടീണ്ട് 🙃
@saphire7693
@saphire7693 2 жыл бұрын
Arenthu parenjalum avar 2 perum azhinjattam nirthilla
@Seetharajraj104
@Seetharajraj104 2 жыл бұрын
exactly
@Monjan816
@Monjan816 2 жыл бұрын
ബിഗ്ബൊസ്സിന് കണ്ടാന്റ് അല്ലേ വേണ്ടേ,അവർക് അവളുടെ ഭാവിയെ പറ്റി ചിന്തികെണ്ട ഒരു കര്യം ഇല്ല...
@anjanaanjuzz6361
@anjanaanjuzz6361 2 жыл бұрын
@@Monjan816 Yes
@shemna6259
@shemna6259 2 жыл бұрын
Dilsha is right person to win the title of bbs4
@ramuramesan1069
@ramuramesan1069 2 жыл бұрын
Dr Army❣❣ Dont Split Vote.. Vote only for " Dilsha"❣❣❣
@shemna6259
@shemna6259 2 жыл бұрын
@@ramuramesan1069 dr ne ishtamullath kond mathramalla she is deserving to win the title
@nesrin4344
@nesrin4344 2 жыл бұрын
Avalde konjal korch kurakkanam
@roshanaswanthar7047
@roshanaswanthar7047 2 жыл бұрын
Blesslee now full acting with Dilsha...fake fake fake..he is singing songs now ...what he was doing the entire three months in coma mode?.. please vote for Riyaz guys..make him winner as he deserves.. not these fake dilsha and blessleee
@randomchat8156
@randomchat8156 2 жыл бұрын
Ayyeee...
@bindumathew4313
@bindumathew4313 2 жыл бұрын
ഇവൻ സ്വയം മററുള്ളവരുടെ ദേഷ്യം ഏറ്റുവാങ്ങുന്നു ഒരു പ്രണയം തകർന്നിട്ടാണ് വന്നത് എന്നിട്ട് ദിൽഷയ്ക്ക് ഇഷ്ടമില്ലാതിരുന്നിട്ടു കൂടി ആ കുട്ടിക്ക് ശല്യമായി കൊണ്ടിരിക്കുന്നു മഹാ മോശം
@JN19A
@JN19A 2 жыл бұрын
ഇങ്ങനെയുള്ളവരെ കൂടുതൽ അടുപ്പിക്കാത്തതാണ് ദിൽഷക്ക് നല്ലത്
@reenasuresh948
@reenasuresh948 2 жыл бұрын
Pavam dhilsha
@kalyaniscanvas7166
@kalyaniscanvas7166 2 жыл бұрын
The kind of support blessly gets even after he's proven to be nothing more than a stalker.. പ്രേമം നിരസിച്ച് കഴിഞ്ഞും നായികയുടെ പുറകെ നടന്ന് torture ചെയത് അവസാനം നായികയെ കൊണ്ട് i love you ചേട്ടാ എന്നു പറയിക്കുന്ന നായകന്മാരെ സിനിമകളില്‍ കണ്ടു ശീലിച്ചതിന്റെ കുഴപ്പം ആണ്.. ഇതൊക്കെ romance ആണെന്ന് കരുതുന്നത്. എത്രത്തോളം ആഹ് കുട്ടിയെ crush ന്റെ പേരില്‍ torture ചെയ്യുന്നു ഇയാൾ. BTW she looks sensational. More importantly she has sense. 🙏
@shaayishahira
@shaayishahira 2 жыл бұрын
Dilsha prnjo torture anenn... Aval okke oru thamasha ayt kanunnu..
@amanamerin7905
@amanamerin7905 2 жыл бұрын
True yar... Adhyam blessleeye ishtamarunu pakshe ippo ente ponno kanumbol thanne orrenam kodukan thonunu... Ethra paranjallum ivan onnum manasillaville avoo?? Enit intelligent player ennu perum🤮🤮🤮🤮🤮🤮
@thefreakinmallu892
@thefreakinmallu892 2 жыл бұрын
But the fact that doctor did the same thing and have more fan base....
@kalyaniscanvas7166
@kalyaniscanvas7166 2 жыл бұрын
@@amanamerin7905 എനിക്കും അദ്യം ഇഷ്ടം ആയിരുന്നു.. ഇപ്പൊ real face പുറത്ത്‌ ആയി
@kalyaniscanvas7166
@kalyaniscanvas7166 2 жыл бұрын
@@thefreakinmallu892 just mallu things. 😌
@Gandhari1234
@Gandhari1234 2 жыл бұрын
Packed with love, compassion, positivity & willpower❤️😍 Dilsha❤️ എല്ലാരും റെഡിയല്ലേ 🔥🔥🔥🔥🔥
@saphire7693
@saphire7693 2 жыл бұрын
Chodhikkunnavarkokke oro packet love compassion okke kittum
@jaseenanasar2744
@jaseenanasar2744 2 жыл бұрын
Ivide chilor prema virodhikal aanu... 🤣🤣🤣🤣 lgbtq spotted
@vegastheerapanyakul3911
@vegastheerapanyakul3911 2 жыл бұрын
@@jaseenanasar2744 LGBT communityil pettavar engane Prema virodikal akum😂
@DesignerReference
@DesignerReference 2 жыл бұрын
My full votes to dilsha 🥰🥰🥰🥰
@minchuanna2036
@minchuanna2036 2 жыл бұрын
@asianet please let them do a task about toxic love and relationships. I think it's essential for both inside and outside .
@Gandhari1234
@Gandhari1234 2 жыл бұрын
Dear Blessle fans, Blessle യ്ക്ക് എത്രവേണേലും vote കൊടുത്തോ.. Ur wish. അതിൽ കുട്ടികൾ ഉണ്ടെങ്കിൽ അവനെ അനുകരിക്കരുത് എന്ന് ഒരു അപേക്ഷ മാത്രം ഉണ്ട് ❤️🙏 "Respect girls.. No means No"
@thecrypto9431
@thecrypto9431 2 жыл бұрын
Lol, Avane anukarikaruth means??? Avan arenkilum konno? or arenkilum chathicho? What did he do for all this hate?
@mybusiness6143
@mybusiness6143 2 жыл бұрын
Girlsinu respecto??? Athinu grlsnu enda ithra special, respect every genuine person not only girls
@xamdio2311
@xamdio2311 2 жыл бұрын
@@thecrypto9431 toxic one sided love ✌️
@thecrypto9431
@thecrypto9431 2 жыл бұрын
@@xamdio2311 LMAO ,"toxic" one sided love🤣, do you even know the meaning of toxic ??? ,Ithil evede toxicity? Avan areyum nirbanthichitila...avanodu choicha Avane ishtamane ennu mathre paranjitullu....agane anenkil doctor is also toxic avanum one sided ale..
@sstwins4320
@sstwins4320 2 жыл бұрын
@@thecrypto9431 konnilla.oral no parajh pinnale nadakumbo ellarum dilshaye pole avanam ennilla...ivan kand idh pole no parajh pinnale poyal ...nalla adi kittum
@jincyrenju6152
@jincyrenju6152 2 жыл бұрын
Kozi'kalk vote illa..vote for intelligence and talents..Those who knows the real bb show!! .'The game changer'👍👍👍👍👍👍👍👍👍👍👍
@prasadnair3187
@prasadnair3187 2 жыл бұрын
Enthu kozhi neende oke manasil annu sherikkum kozhitharam ullathu... kastam nammal oru Pennine sincerely love cheeyumbol pinnale poyi ennu varum...avarku nammal lover ayi thonilla engilum... Ethu bb annu nammude istam avide parayan Padilla ennu onnum nemam illa suruthe...evide ayalum mukathu noki parayan nattal venam namal snehikunna pennu ithanu ennu... so ithoke swabavikam annu love relationship il... Ningal kozhitharam matti vechu bhakki avarude performance nokkittu vote cheey kozhitharam nokanda pore...🙄🙏
@sarankrishna5339
@sarankrishna5339 2 жыл бұрын
@@prasadnair3187 🤣🤣🤣🤣🤣🤣 ഹമ്മേ ചിരിച്ച് ചത്ത്‌ 🤣🤣🤣🤣 സിൻസിയർ ആയി love ചെയ്യുമ്പോ പിന്നാലെ പോകേണ്ടി വരുമോ 🤣🤣🤣🤣 സഹോദരൻ ആയികാണണം എന്ന് ഒരു പെണ്ണ് കുറേപ്രാവിശ്യം പറഞ്ഞു കെഞ്ചിയിട്ടും പുറകെ നടന്നു പ്രണയഭ്യർത്ഥന നടത്തുന്നത് കോഴിത്തരം അല്ല, നല്ല തല്ലു കിട്ടാത്തതിന്റെയാണ്. കോഴികൾ ഒക്കെ എത്രയോ ഭേദം. താനൊക്കെ ഏത് ലോകത്താടോ. ആൾക്കാരെ respect ചെയ്യാൻ പഠിക്കണം. അത് bleslee ക്കും അറിയില്ല bleslee ടെ വിവരം ഇല്ലാത്ത ഫാൻസിനും അറിയില്ല 🤣🤣 dilsha അവൻ ഇതുവരെ ചെയ്തതിനെ എല്ലാം ഷെമിച്ചു നിക്കുന്നു. അവന്റെ സ്നേഹത്തിനെയും respect ചെയ്യുന്നു. Winner ആവണ്ട ആളാണ്. Bleslee ക്ക് ഇനി യോഗ്യത ഇല്ല. നന്നായി കളിക്കുന്നവർ ജയിക്കട്ടെ. ദില്ഷായോ റിയാസോ ജയിക്കട്ടെ. ❤️❤️❤️
@prasadnair3187
@prasadnair3187 2 жыл бұрын
@@sarankrishna5339 y enthu kondu bleslee ku sadhyatha illa... Even dilsha oke on ayathu 70episode kayinju annu...Athu vare enthanu avide cheeyathe koduthal time um robin and bless de oppam screen space alle I know avarude trio good relationship annu I respect... But riyaz vannittu robin blesslee dilsha de pinnale kore problem undakki allandu entha avan cheeyathe recently oru task super ayirunnu... But blesslee from day 1 kore impact undakkitund ellam Sheri ennu parayunilla ennalum avan thane deserving... Even robin ullapol robin vare paranajathu enk evide oral und opposite athu Blesslee ennu annu he know tht he is very good player.....pinne Dilsha de pinalle nadannu ennu vechu avan title kittandu irikilla suruthe...😂 Just wait and see...💯 Audience kandatha bleslee enthanu ennu so last korachu episode vechu engane degrading cheeyalle..😂🙏
@jaseelajesi5469
@jaseelajesi5469 2 жыл бұрын
Orale ലവ് ചെയ്യുന്നതാണോ കോഴിത്തരം നിങ്ങൾ ലൈഫിൽ ആരേം ലവ് ചെയ്തിട്ടിലായിയിരിക്കും ലവ് ചെയ്യുമ്പോ പിന്നാലെ പോകും അല്ലാതെ ഒരു പ്രാവിശ്യം ഇഷ്ടമാണെന്നു പറഞ്ഞ അപ്പോളി മതിയാകുന്നതല്ല ലവ് വോട്ട് കൊടു കണ്ട അതിന് പറയണ്ട ന്യായം ഇതല്ല
@akshayraj4186
@akshayraj4186 2 жыл бұрын
Ethre decent aayit premichit...kozhitharo🤣🤣
@UniVerse__23
@UniVerse__23 2 жыл бұрын
Blesslee and his fans are seriously getting into my nerves these days. Riyas's values are not self-centred, he is ready to forgive others, apologize for his mistakes, not staying fake, share progressive knowledge with the audience, plays the game well, did tasks well and became the captain. What else does one need for winning the title? On the other hand, whatever Blesslee says are false info, supports things like dowry, doesn't apologise and always justifies himself, doesn't understand the personal interest of another person, and the list goes on. Only Riyas deserves the title 🔥 If Blesslee gets the title, it will be an unworthy victory. 100 percent.
@kalyaniscanvas7166
@kalyaniscanvas7166 2 жыл бұрын
💯💯
@fazsham2750
@fazsham2750 2 жыл бұрын
അതു കൊണ്ടാവും dr ന്റെ bottle എടുത്തു വെച്ചതും, mug എറിഞ്ഞു പൊട്ടിച്ചതൊക്കെ. ആ മനസു ❤️
@yeagerist....
@yeagerist.... 2 жыл бұрын
Dilsha ആണ് riyas നേക്കാൾ deserving... ഒരാളെ വേദനിപ്പിച്ചിട്ട് സോറി പറഞ്ഞു content ഉണ്ടാക്കുന്നതല്ല വേദനിപ്പിക്കാതെ തന്റെ കാര്യങ്ങളിൽ ഉറച്ച നിലപാട് എടുക്കുന്നവരാണ് മികച്ചവർ...currently Dilaha> riyas(only by the Perfomance)>> blessly
@masbooba7276
@masbooba7276 2 жыл бұрын
Corrct
@Gandhari1234
@Gandhari1234 2 жыл бұрын
ഇപ്പോഴും Dr നോട്‌ ദേഷ്യം വെച്ചു നടന്നു bottle വരെ നശിപ്പിക്കാൻ plan ചെയ്യുന്ന റിയാസോ 🙄
@sarigasanthosh2923
@sarigasanthosh2923 2 жыл бұрын
lalettante Insta story kanadavar undo?😊 it"s SHOW TIME
@ramuramesan1069
@ramuramesan1069 2 жыл бұрын
Dr Army❣❣ Dont Split Vote.. Vote only for " Dilsha"❣❣❣
@priya371
@priya371 2 жыл бұрын
Athe..
@abhijithgeorge1554
@abhijithgeorge1554 2 жыл бұрын
ബ്ലസിലിക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ലേ.. പിന്നെയും ഇതും പറഞ്ഞോണ്ട് ലൂപ് ഹോളും തപ്പി നടക്കുവാ 🤣🤣
@nayana2713
@nayana2713 2 жыл бұрын
Riyaz 🔥🔥🔥
@veenashikh2141
@veenashikh2141 2 жыл бұрын
Dilsha Deserves The Title On The Basis Of Survival,Personality,Genuinity, Task Perfo,Crystal Clear Talks, Humble etc.. Full Votes For Dilsha ❤️
@trancestil8628
@trancestil8628 2 жыл бұрын
Pr pr pe
@YaamiPp
@YaamiPp 2 жыл бұрын
💯
@ananduslifetravelvlogs1783
@ananduslifetravelvlogs1783 2 жыл бұрын
🤣🤣
@fabrizioromano6572
@fabrizioromano6572 2 жыл бұрын
Thenga
@ashwinmryt8664
@ashwinmryt8664 2 жыл бұрын
​@@fabrizioromano6572 kunnamgulam romano😂😂
@ashlinbhavi5994
@ashlinbhavi5994 2 жыл бұрын
മര്യാദക്ക് കളിച്ചോണ്ടിരുന്നതാ ഇവൻ അവസാനം കൊണ്ടുപോയി കലം ഉടച്ചു.... അവന്റെ ഒരു പ്രേമം.... ഇവന് ഈ ഷോ കഴിഞ്ഞിട്ട് എന്തേലും കാട്ടിക്കൂടെ.... Game ശ്രദ്ധിക്കാതെ പ്രേമം മണ്ണാങ്കട്ട
@nothanksbruh
@nothanksbruh 2 жыл бұрын
സത്യം. ഒരു ഗെയിം ഷോയിൽ വരുമ്പോൾ ഇങ്ങനെ ആരോടെങ്കിലും ഇഷ്ടം തോന്നിയാലും പറയാതിരിക്കുന്നതാണ് നല്ലത്. ഷോ കഴിഞ്ഞ് ഇറങ്ങുമ്പോൾ ആ സ്നേഹം അത്പോലെ ഉണ്ടെങ്കിൽ അപ്പൊ പറയാമല്ലോ. അല്ലെങ്കിൽ അത് ഗെയിമിനെ വല്ലാതെ ബാധിക്കും. അതാണ് ഇവന് പറ്റിയത്
@Deepzzz777
@Deepzzz777 2 жыл бұрын
Kore fansne mind apply cheythu haters aakiya blessly the real Henly
@kosbikannurkosbikannur8712
@kosbikannurkosbikannur8712 2 жыл бұрын
Shariyaan.. Ivan ippo endho ozhappunnund
@cg6155
@cg6155 2 жыл бұрын
Atheyy...over akundd
@remakapoor5182
@remakapoor5182 2 жыл бұрын
Krishan eppol dubai ആണ് ഇപ്പോള്‍.. Blessi ടേ ഭാഗ്യം 😅
@sanilkumar2175
@sanilkumar2175 2 жыл бұрын
പുറത്ത് നടക്കണത് വേറെ ആന്ന് ആരേലും ഈ മർഥായോട് പറഞ്ഞ് മനസ്സിലാക്കി കൊടുക്കടാ ....... 🤣🤣🤣 സ്വന്തം കുഴി തോണ്ടുന്ന ഒരുത്തൻ 🙏🙏🙏
@kalagrk8481
@kalagrk8481 2 жыл бұрын
5 ദിവസം കഴിഞ്ഞ് ഇറങ്ങി വരുമല്ലോ. അതുവരെ അവൻ അവിടെ nigalikkatte
@priya371
@priya371 2 жыл бұрын
Dr robine cinimeleduthu... Lalettan insta story ittittund. Ithilum valuth enth venam.. ❤❤ the real winner ❤❤
@anusuraj4458
@anusuraj4458 2 жыл бұрын
ആരാണ് director ?
@siinusin7133
@siinusin7133 2 жыл бұрын
@@anusuraj4458 santhosh kuruvila
@_j-u-s.
@_j-u-s. 2 жыл бұрын
😳
@vishnu8513
@vishnu8513 2 жыл бұрын
Yes.Kandu❤😘
@sameemkk3476
@sameemkk3476 2 жыл бұрын
Ithu soorya ayappo ponkala. Blessliku ayappo no problem
@user-fh6be2tb8i
@user-fh6be2tb8i 2 жыл бұрын
അധ്വാനിച്ചു നേടുന്നതും മറ്റുള്ളവരുടെ ഔദാര്യത്തിൽ ജയിക്കുന്നതും തമ്മിൽ വെത്യാസം ഉണ്ട് അധ്വാനിച്ചു കിട്ടുന്ന ഭക്ഷണത്തിനു പോലും മധുരം കൂടുമെന്ന് അറിയില്ലേ മറ്റുള്ളവരുടെ വോട്ടിൽ ഇപ്പൊ ദിൽഷ ജയിച്ചാൽ തന്നെ വലിയ മാനസിക പ്രെശ്നത്തിന് അത് ഇടയാക്കും ലാലേട്ടൻ പറഞ്ഞത് കേട്ടോ ഇന്നലെ വ്യക്തി നോക്കി അല്ല പെർഫോമൻസ് നോക്കി ആണ് വോട്ട് ചെയ്യേണ്ടത്
@saphire7693
@saphire7693 2 жыл бұрын
Dilsha and her flirting won't make her the winner
@shafishafi9052
@shafishafi9052 2 жыл бұрын
Sathyam 👍👍👍
@minikb5749
@minikb5749 2 жыл бұрын
Correct
@spgundoo
@spgundoo 2 жыл бұрын
Athu Riyaz ne jayippikkaan vendiyulla karu neekkam.. Avanengaanum jayichaal society lekk ee show kodukkunna message valare bad aayirikkum... Dilsha is really good person. And she is one of the role model to new generation.
@sindusivan729
@sindusivan729 2 жыл бұрын
she is the most deserving personality in this show.....healthy gamer.... talented.... kazhinja pravashyam manikuttanu undennu paranja ella gunagalum dhilshakkum indu... master mind gamer alla... but she is also a good contestant....മാനുഷിക മൂല്യങ്ങളെ ഉയർത്ഥിപുടിക്കുന്ന നിലപാടിൽ ഉറച്ചു നിന്നും മുന്നേറിയ strong ലേഡി ❤❤❤ ദില്ഷാ ഷെബിസ് deserving ❤❤
@mohamedifthihar838
@mohamedifthihar838 2 жыл бұрын
Uff.. Intelligent gamer ahnee.. Deserving winner ahne.. 🤣🤣
@anithasanthosh2613
@anithasanthosh2613 2 жыл бұрын
കോഴിക്ക് അത് എത്ര പറഞ്ഞാലും മനസിൽ ആവില്ല 🤪
@ichuanuvlogs4983
@ichuanuvlogs4983 2 жыл бұрын
Ohoo 😏
@anithasanthosh2613
@anithasanthosh2613 2 жыл бұрын
@@ichuanuvlogs4983 aaahaaa
@raman9349
@raman9349 2 жыл бұрын
😂
@unniiguruvayoor9012
@unniiguruvayoor9012 2 жыл бұрын
ആർക്ക് നിനക്കോ
@bussid9775
@bussid9775 2 жыл бұрын
Oh Robin purake nadanna cute couples Bleslee nadanna kozhii . nthonnade ithokke?
@abhixxn6614
@abhixxn6614 2 жыл бұрын
In blesslee's case.. Hero to Zero🥴 But in Riyas's💛 i don't want to say "Zero" to Hero .. It's like "Hero" to "Superhero"🦸🔥 RIYAS💛
@anuarnav5234
@anuarnav5234 2 жыл бұрын
❤❤❤
@swathyavinash6994
@swathyavinash6994 2 жыл бұрын
atheeee atheeee😂🤣🤣😅😅😅😅😅
@smithaprasad1207
@smithaprasad1207 2 жыл бұрын
LP and Riyas is only deserving contestant..for 🏆... Dilsha Blessly ...🤷🏼‍♂️ എന്താണോ കാണിക്കണേ ...എന്താണോ പറയണേ..is this a real friend ship?🤮 or love?...🥵 എന്തെങ്കിലും ?....🥱🥱🥱
@nithumary6285
@nithumary6285 2 жыл бұрын
Very true..
@learnielife5553
@learnielife5553 2 жыл бұрын
ഇത് toxicity ആണ് 😌😌
@smithaprasad1207
@smithaprasad1207 Жыл бұрын
@@learnielife5553 😂 അറിയില്ലാരുന്നു ട്ടോ... Duplicate copy kandal..പെട്ടന്ന് മനസ്സിലാവും.... toxicity ഉള്ളവർക്ക് athanu.🙏
@learnielife5553
@learnielife5553 Жыл бұрын
@@smithaprasad1207 ചേച്ചീനെ ഞാൻ സപ്പോർട്ട് ചെയ്യുവാർന്നു 😌😌🙄
@smithaprasad1207
@smithaprasad1207 Жыл бұрын
@@learnielife5553 🙄🤔🥺🤗
@ponnu3992
@ponnu3992 2 жыл бұрын
പേർസണൽ സ്പേസ് മനസിലാക്കാത്ത ബ്ലസ്‌ലി, സ്വന്തം സ്പേസിലേക്ക് ഒരാൾ അതിക്രമിച്ചു കടക്കുമ്പോൾ നിലനിർത്താൻ അറിയാത്ത ദിൽഷ... രണ്ടും ദുരന്തങ്ങൾ.
@shalimaa3149
@shalimaa3149 2 жыл бұрын
👍👍👍
@silpasudhisudhi517
@silpasudhisudhi517 2 жыл бұрын
👍👍👍
@Linda-ug6nv
@Linda-ug6nv 2 жыл бұрын
True
@arunputhenpurackal2495
@arunputhenpurackal2495 Жыл бұрын
വാതിൽക്കൽ കൊണ്ട് പോയി കലമുടക്കുന്നവൻ bleslee...😀 എന്റെ full vote ദിൽഷക്ക്
@sreekutty9981
@sreekutty9981 2 жыл бұрын
Riyas love you ❤️❤️❤️❤️
@stellasunny3691
@stellasunny3691 2 жыл бұрын
One and only dhilsha deserved title winning👑👑👑
@malavikakumar6212
@malavikakumar6212 2 жыл бұрын
Dilsha എന്ന contestant ന് dance ചെയ്യാനും പാട്ടു പാടാനും നന്നായി task ചെയ്യാനും മറ്റുള്ളവരോട് നന്നായി പെരുമാറാനും... പരദൂഷണം പറയാറില്ല.... ചീത്ത വാക്കുകൾ ആരെയും വിളിക്കാറില്ല... എല്ലാവരോടും സ്നേഹം ഉണ്ട്..... ഫ്രണ്ട്ഷിപ് ന് value കൊടുക്കുന്നു..... Etc... ഇതൊക്കെ പോരെ ഒരാളെ ഇഷ്ടപ്പെടാൻ... Vote കൊടുക്കാൻ ഇതൊക്കെ ധാരാളം 😍😍😍
@Nivedyas215
@Nivedyas215 2 жыл бұрын
ആക്ച്വലി ബ്ലസിലിയുടെ ഗെയിം എന്താണ് 🤔. വലിയ mind ഗെയിം എന്നൊക്കെ പറയുന്ന ആൾക്കാർ ഒന്ന് മനസ്സിലാക്കി തന്നാൽ കൊള്ളാം..Ronson ആണ് winner ആവാൻ 100% യോഗ്യൻ എന്ന് അവിടെ പറഞ്ഞ ബ്ലസിലി ഇന്നലെ എവിഷൻ നടന്നപ്പോൾ ശരിക്കും ഞെട്ടി.. ഇന്നലത്തെ എപ്പിസോഡിൽ last അവൻ ക്യാമറ നോക്കി പറയുന്നു Prize മണി മുഴുവൻ കെട്ടാൻ പോകുന്ന പെണ്ണിന് കൊടുക്കുമെന്നും അവന്റെ കൂടെ പെണ്ണിന്റെ പേര് ചേർക്കുമെന്നും ആയിക്കോട്ടെ.. പക്ഷെ വ്യത്യസ്ഥ മതത്തിൽ നിന്നും കെട്ടട്ടെ അതിനൊരു മാറ്റം ആവട്ടെ എന്നൊക്കെ പറഞ്ഞത് മനസ്സിലായില്ല 🤔.. ഇപ്പോഴും ദിൽഷയ്ക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞിട്ട് ഇവന്റെ തലയിൽ കേറുന്നില്ലല്ലോ.. ബ്ലസിലിയെ വല്ലാതെ support ചെയ്യുന്നവർ ദിൽഷയുടെ സ്ഥാനത്ത് ആമിനയും ബ്ലസലിടെ സ്ഥാനത്ത് ഹരി എന്ന പേരുകാരൻ ആയിരുന്നു എങ്കിൽ ഇങ്ങനെ തന്നെ support ചെയ്യുമൊന്നു കൂടി പറഞ്ഞാൽ കൊള്ളാം.. ഇതിന്റെ പേരിൽ എന്നെ മതവാദി ആക്കാൻ വരണ്ട.. ബ്ലസിലി പറഞ്ഞല്ലോ വ്യത്യസ്ത മതത്തിൽ ഉള്ളവർ സ്നേഹിക്കട്ടെ വിവാഹം കഴിക്കട്ടെ എന്ന് അതിനോടുള്ള സമീപനം ചില നേരങ്ങളിൽ മാത്രം support അല്ലാത്തപ്പോൾ എതിർപ്പ് ആകാതിരുന്നാൽ കൊള്ളാം 👍👍
@limahere
@limahere 2 жыл бұрын
Athe, athupole "purushadhanam" ennoru system blesslee paranju, "sthreedhanam" pole thanne moshamaaya kaaryamaanu " purushadhanam" ennaanu njn manasilaakkunnath, blesslee kaaryangal sheriyaayittalla palappozhum manasilaakkunnath, pinne blesslee parayunna mandatharangal manasilaakaatha kure paer ayaal entho bhayankara intelligent aanennum paranju kondu nadakkunnu
@user-hj3zw2dz3h
@user-hj3zw2dz3h 2 жыл бұрын
Dishede karyathil avane aarum support cheyyilla except his blind fans.
@glorious3980
@glorious3980 2 жыл бұрын
സത്യം... മുസ്ലിം മതലേക്കു വരുമ്പോൾ അവർ support ചെയ്യും... എന്നാൽ തിരിച്ചു മുസ്ലിം nnu പോയാൽ അവർക്കു വൈരാഗ്യം... ഉദാഹരണം ലക്ഷ്മി പ്രിയക്കെതിരെ കമന്റ്‌ ഇടുന്നവർ... അവർ തന്നെ dilsha &bleslee combo യെ പ്രോത്‌സാഹിപ്പിക്കുന്നു...
@amspoker9476
@amspoker9476 2 жыл бұрын
ബ്ലേസ്‌ലി യുടെ ഗെയിം അല്ല ഈ പ്രേമം എന്നും പറയാൻ പറ്റില്ല ദില്ഷാ ആദ്യം മുതലേ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. സഹോദരൻ. ഫ്രണ്ട് എന്നൊക്കെ രീതിയിൽ ഓകെ....അതിനപ്പുറം പ്രതീക്ഷിക്കണ്ട എന്നു... അതു മനസിലാക്കാൻ പറ്റാത്ത അത്ര കുട്ടി ഒന്നുമല്ല ബ്ലേസ്‌ലി.. ഒരു സിമ്പതി ഉണ്ടാക്കാൻ ഉള്ള ശ്രെമം ആണ് ...പുറത്തു ബിബി വീടിനുള്ളിൽ. ദില്ഷാക്കു മെന്റലി തളർത്താനും... ബുദ്ധിരാക്ഷസൻ. സെൽഫ് റെസ്പെക്ട് കളഞ്ഞു കുളിക്കുന്നു... വേറെ ഗുണം ഒന്നും ഇല്ല...
@Ammuzz90
@Ammuzz90 2 жыл бұрын
ദിൽഷ one week കൂടെ സഹിച്ചാൽ മതിലോ ഭാഗ്യം
@dilshafans951
@dilshafans951 2 жыл бұрын
തീയിൽ കുരുത്തവൾ വെയ്യിലത്തു വാടില്ല🔥🔥🔥 As the Going gets tough, the tough gets going 🔥🔥 Dilsha Prasannan - First Lady Contestant to Win Bigg Boss Malayalam. Our votes For Dilu ❤️
@sooryasoorya4103
@sooryasoorya4103 2 жыл бұрын
Laletta😘❤
@farsanabasheer3178
@farsanabasheer3178 2 жыл бұрын
ദില്ഷാ ഒരിക്കലും ഒരു distance വെച്ചിട്ടില്ല ഇങ്ങനെ cutness കാണിച്ചു ഇരിക്കുമ്പോ അവനു ചിലപ്പോ hope കിട്ടുന്നുണ്ടാകും
@Gandhari1234
@Gandhari1234 2 жыл бұрын
എത്രയൊക്കെ പറഞ്ഞു അവൾ 🙄കരഞ്ഞു വരെ പറഞ്ഞു.. ഇനി എങ്ങനെ ആണ് പറയേണ്ടത്?
@jassieboom8707
@jassieboom8707 2 жыл бұрын
Hope alla avanu nalla adigude kurav ann
@rekhas1210
@rekhas1210 2 жыл бұрын
Lalettan kalakki
@swaahiii7404
@swaahiii7404 2 жыл бұрын
FAN ISM ഇല്ലാതെ WINNERE തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ അദ് റിയാസ് ആയിരിക്കും
@_j-u-s.
@_j-u-s. 2 жыл бұрын
Pinne director supportum und.🤭
@Linda-ug6nv
@Linda-ug6nv 2 жыл бұрын
Ys❤
@greez121
@greez121 2 жыл бұрын
റിയാസ് ഇല്ലാതെ ഇപ്പൊ ബാക്കി ഉള്ള 6 പേരെ മാത്രം ഉള്ള ബിഗ്‌ബോസ് ആലോചിക്കാൻ കൂടെ വയ്യ.. ബിഗ്‌ബോസ് നേരിട്ട് ഇറങ്ങി വന്നാൽ പോലും content കിട്ടില്ലായ്രിന്നു.. Riyas ❤️💥💥💥💯🔥🔥🔥
@myhappiness571
@myhappiness571 2 жыл бұрын
😂🤣
@im-crypto-world
@im-crypto-world 2 жыл бұрын
Dr water bottle vere pedikunna riyasaano content maker 🤪🤪🤪🤪
@pachikkafasi8892
@pachikkafasi8892 2 жыл бұрын
Hoo namichuuuu..dr poyeel pinne bottelum athehathehum cheetta paranju nilkunna mahaneya ee parayuneee
@deepamohanan6630
@deepamohanan6630 2 жыл бұрын
പക്ഷെ ആ റിയാസിന് content ഉണ്ടാക്കണം എങ്കിൽ ഡോക്ടറുടെ പേര് എടുക്കണം. 😄😄😄 doctor ഉപയോഗിച്ച സാധനങ്ങൾ വരെ പേടി. അതുകൊണ്ട് doctor അതിനുള്ളിൽ ഇല്ലെങ്കിലും ഇപ്പോഴും content maker dr Robin Radhakrishnan തന്നെ ആണ്
@greez121
@greez121 2 жыл бұрын
@@im-crypto-world ath kaanaan aanenkil polum ningal robin fansine pidich iruthaan avanu pattiyenkil avan thanna sherikkum smart🤣🤙
@nehapradeep4985
@nehapradeep4985 2 жыл бұрын
My votes goes to well deserved contestant Dilsha 😍😍
@zechariahrjoshua7827
@zechariahrjoshua7827 2 жыл бұрын
Allathe robinta lover ayathkond alla 😂😂
@poojitharaj1134
@poojitharaj1134 2 жыл бұрын
Well deserved contestant is Riyaz
@nehapradeep4985
@nehapradeep4985 2 жыл бұрын
@@zechariahrjoshua7827 athin thankalod avar parnjo avar lovers aanen...they are best friends till now...she was first lady captain she had won many task expcly ttf almarattam ...she had a strong view points...so my vote is For dilsha
@zechariahrjoshua7827
@zechariahrjoshua7827 2 жыл бұрын
@@nehapradeep4985 enthan avalkulla strong view point onn vishathikarikamo
@zechariahrjoshua7827
@zechariahrjoshua7827 2 жыл бұрын
@@nehapradeep4985 pinna first 70 days aval avida enthan cheythath enn koodi parayanam. After 70 days avalude game ( revenge for Robin) ithallathe enthan avalk ullath
@moniccajo8026
@moniccajo8026 2 жыл бұрын
Blessly is degrading himself in a manner of love and flerting
@abhijithabhijith1672
@abhijithabhijith1672 2 жыл бұрын
Dilsha ക്ക് ബിഗ് ബോസ് ഹൗസിൽ പറ്റിയ ഒരു mistake ആണ് bleslee. അത് അവള് തിരിച്ചു അറിയുന്നില്ല
@shaayishahira
@shaayishahira 2 жыл бұрын
Kunjonnum allalo thirichariyathirikkan... Avlk avne angne mathi...
@SAKHEER84
@SAKHEER84 Жыл бұрын
And റോബിൻ.. റോബിനോട് പ്രണയമാണെന്ന് പറഞ്ഞിരുന്നോ അവൻ എന്ത് അർത്ഥത്തിലാണ് ഇതും പറഞ്ഞു നടക്കുന്നത്
@ammumol955
@ammumol955 2 жыл бұрын
Njn ivde 24 hrsinte BB kannunna oru prekshaka enn ulle reethiyil aann samsaarikunne....not just 1 hrile episode kanditt.... Dilsha parayunnu blesslye bro aaytum frnd aaytum ann kannunne.....vere ulle reethiyil aalojikaan patilla..... but still she is always with him....Dilshaykk vere alkaar ille avde samsaarikaan.....she is giving him hope....Blesslyod 24/7 samsaarich romatically nokki..... ath kaanumbo aa blessly choikunne enne kalynm kazhikaamo ennokkee.... pullikaariykk oru bro undngii ithe pole konji romantically kannil nokki expression itt aano samsaarikunne....then maybe thats her style.... She shud act like one if she considers blessly as her bro...... Brosinod konjaruth enn allaa....but the way she talks and behaves..... Well.....
@shameelshami1898
@shameelshami1898 2 жыл бұрын
Hero to zero 😂 blessly
@ck_b820
@ck_b820 2 жыл бұрын
💕💕full votes for Dilsha💕💕
@duahairin761
@duahairin761 2 жыл бұрын
Full votes for dilukutty...ithrem Maanyamayi swantham nilapadil urach nikuna dilunu mathram full votes
@sheeyy27
@sheeyy27 2 жыл бұрын
Dilsha is a deserving contestant ❤️❤️🔥🔥Full vote to disha!!🥳🥳
@malavika7088
@malavika7088 2 жыл бұрын
Bb4 winner akan best person is Riyas 🏆🏆🏆🏆🏆
@shameelshami1898
@shameelshami1898 2 жыл бұрын
1 st Dilu and 2nd riyaz ❤️
@user-gp3sm3dr5k
@user-gp3sm3dr5k 2 жыл бұрын
Cuteness overload aanala😂🤦
@ammmuuh
@ammmuuh 2 жыл бұрын
Bless!!😌❤️
@lenin2814
@lenin2814 2 жыл бұрын
*റിയാസ് ❤*
@Hibz-it1nd
@Hibz-it1nd 2 жыл бұрын
Blesslee 🥰❤️
@SG-tw4bn
@SG-tw4bn 2 жыл бұрын
theetum
@0gayathri
@0gayathri 2 жыл бұрын
Blesleee avide kooduthal happy aayi irikkunnath lalettan varunna divasamanu enn thonnarundd... Snehavum parikananayum ellam avanh kittunnath ann matramaanu..... Blessleeee❤❤❤❤
@snehas303
@snehas303 2 жыл бұрын
Riyas is the only one who deserves the title.
@Anu-lf1wj
@Anu-lf1wj 2 жыл бұрын
😆😆😆😆😆😆
@nfk1081
@nfk1081 2 жыл бұрын
Ada oke
@xamdio2311
@xamdio2311 2 жыл бұрын
Ulaka
@nfk1081
@nfk1081 2 жыл бұрын
Full votes to Dilsha ❤️
@anzz22
@anzz22 2 жыл бұрын
Purusha daanam maahaadanam😍mind gamer blesslee😍full support kozhikutta☺
@amanamerin7905
@amanamerin7905 2 жыл бұрын
😅😅
@saphire7693
@saphire7693 2 жыл бұрын
Kozhikku theetta kruthyamaayi ittu kodukkunna dilsha chechiyum adipoliyaanu
@pavithra7402
@pavithra7402 2 жыл бұрын
Blessly ne ഇഷ്ടമായിരുന്നു.പക്ഷേ അവൻ ഇപ്പൊ ഭയങ്കര വേരുപ്പീരാണ്. സ്വന്തം ചേച്ചിയുടെ പ്രായമുള്ള ഒരു പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി, പെൺകുട്ടി പല തവണ എതിർത്തിട്ടും അതിൽ നിന്നും പിന്മാറാൻ തയ്യാറാകാതെ സ്വയം നാശത്തിലേക്ക് തന്നെ പോകുന്ന ഇവനെയൊക്കെ ആര് പിന്തുണക്കും.my full vote for Disha.
@sreekantanachuthan6446
@sreekantanachuthan6446 2 жыл бұрын
MOHAN LAL already told him to avoid unnecessary issues indirectly.. Crazy follow Blessley not understand same...let him suffer and leave her alone..She is very innocent GIRL... VOTE FOR DILSHA 🙏🏼
@frontalcortex8110
@frontalcortex8110 2 жыл бұрын
🔴സ്വയം ബുദ്ധിമാൻ ആണ് എന്ന് കാട്ടിക്കൂട്ടി 🙄ബ്ലെസ്‍ലി ഹരിഹർ നാഗറിലെ അപ്പൂട്ടൻ ആണ് 😂🤭
@lifelongdreams241
@lifelongdreams241 2 жыл бұрын
Dilsha's outfit looks beautiful ❤️😍 Riyas ❤️🔥 dilsha ❤️
@sirajummatt9520
@sirajummatt9520 2 жыл бұрын
Vote for dilsha
@aromalkumar1924
@aromalkumar1924 2 жыл бұрын
Dilsha ❤
@ninanjananinanjana5487
@ninanjananinanjana5487 2 жыл бұрын
Dhilsede ഭാഗത്തു തെറ്റ് ഉണ്ട്... Blesye കുറ്റം പറയാൻ പറ്റില്ല.... ബ്ലസിലി ഇഷ്ട്ടം ആണെന്ന് പറയുമ്പോൾ ഒക്കെ dhilsha ചിരിക്കുകയാണ്.... അതുകൊണ്ടാണ് ബ്ലസിലി ഇത് ഇങ്ങനെ എപ്പോളും പറഞ്ഞുകൊണ്ട് ഇരിക്കുന്നത്....
@mufeedamujeeb8823
@mufeedamujeeb8823 2 жыл бұрын
Dilsha strongaayi nilkanam chirichu nilkunnondaaa avan naanamillaade premam ennum paranju varunnee
@Belugayearsago
@Belugayearsago 2 жыл бұрын
I should agree with this... Naalathe promo kaanunnavare njn dilshaye support cheythatha ini illaa.... Aaru venelum winner aakatteaa And Dr deserves someone better 🙂
@neethkrish2379
@neethkrish2379 2 жыл бұрын
riyas the real entertainer❤️🏆🏆🏆🏆
@aiswaryadhayinit.p4357
@aiswaryadhayinit.p4357 2 жыл бұрын
Blessly ❤
@kailasrocks8503
@kailasrocks8503 2 жыл бұрын
Riyas super
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 53 МЛН
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 21 МЛН
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 68 МЛН
Dilsha ❤️and Robin❤️ cute combo💕# bigg boss Malayalam # asianet
0:24
Bigg boss malayalam season4 Thug life#BBMS4#drrobin
7:27
Revenant manikyam
Рет қаралды 185 М.
ДОСМОТРИ ДО КОНЦА!🤣#катядима
0:28
КАТЯ ДИМА Life
Рет қаралды 3,5 МЛН
Спас Пропавших Людей🆘💁😱
1:00
BOOM
Рет қаралды 3,9 МЛН
Спас девушку от местного бандита | #shorts
0:59
diaansssss.filmss
Рет қаралды 6 МЛН
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 942 М.