#BBMS5FamilyWeek

  Рет қаралды 4,235,184

Asianet

Asianet

Жыл бұрын

#BBMS5FamilyWeek "താരം പതിപ്പിച്ച കൂടാരം ..രാവിൽ നിലാവിന്റെ പൂരം " അഖിലിനെ തേടിയെത്തിയ സർപ്രൈസ്
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 2 100
@Malluvibes64
@Malluvibes64 2 ай бұрын
Bb6തുടങ്ങിയിട്ടും ഇത് കാണുന്നവർ ഉണ്ടോ. ഇതൊക്കെ എന്ത് രസം ആണ്.bb6വെറും വേസ്റ്റ്
@Shafee12372
@Shafee12372 2 ай бұрын
വെറും നിലവാരമില്ലാത്ത jasmin, അവളെ താങ്ങി താങ്ങി നടക്കുന്ന gubri,, വേണ്ടതിനും വേണ്ടാത്തത്തിനും മെന്റൽ നെ പോലെ ഒച്ച ഇട്ടു നടന്ന രതീഷ് kumar, പിന്നെ ഒരു മൊട്ടത്തലയൻ, പിന്നെ ജാന്മണി എന്തോ ഒരു പോരായിമ,,,, പിന്നെ ഒരു യമുന, resmin വെറും waste ഇതെല്ലാം ബാക്കി എല്ലാരെയും പിന്നെയും സഹിക്കാം
@jjjishjanardhanan9508
@jjjishjanardhanan9508 2 ай бұрын
Sathyam
@shajunikhila
@shajunikhila 2 ай бұрын
സത്യം ❤️❤️
@aseessumi858
@aseessumi858 2 ай бұрын
Aaaa Ethan super ❤
@rakhisanu9236
@rakhisanu9236 2 ай бұрын
Sathyam 🥰
@Verietyvlogs
@Verietyvlogs 2 ай бұрын
season 6 തുടങ്ങിയപ്പോ ഇത് കാണുന്നവരുണ്ടോ 🤩
@jishnusurendran9000
@jishnusurendran9000 2 ай бұрын
✌️
@gayathrin.r5349
@gayathrin.r5349 2 ай бұрын
@FathimaTk0-eh1wx
@FathimaTk0-eh1wx 2 ай бұрын
Und
@sapna220
@sapna220 2 ай бұрын
Yes
@sajils4209
@sajils4209 2 ай бұрын
ഈ സീസൺ ന്റെ മുകളിൽ ഇനിയൊരു സീസൺ ഉണ്ടാകില്ല, അത് പോലെ മാരാരെ പോലെ ഒരു contestant ഉം big boss നു കിട്ടില്ല, ഈ ഷോ ഷോ ആക്കി മാറ്റിയത് മാരാർ ആണ്
@ananthakrishnan4246
@ananthakrishnan4246 Жыл бұрын
മാരാരും കുടുംബവും കരഞ്ഞില്ല പക്ഷെ കണ്ട പ്രേക്ഷകരുടെ കണ്ണ് നിറഞ്ഞു ❤
@sheebaop5188
@sheebaop5188 11 ай бұрын
Sftyvyvuvdyyygycuvfxygghbhczghvyxjxghbfv❤
@kukuponnus
@kukuponnus 11 ай бұрын
Sathyam
@sethu12334
@sethu12334 3 ай бұрын
Sathyam
@user-mo8nx4im8z
@user-mo8nx4im8z Ай бұрын
Sathyam,enikku bhayankhara eshtamannu ee video ❤
@pushparani3057
@pushparani3057 15 күн бұрын
സത്യം
@shajishafna1456
@shajishafna1456 Ай бұрын
ഇതുപോലൊരു മൊതൽ ഇനിയൊരിക്കലും ബിഗ്ബോസിൽ ഉണ്ടാവാൻ പോകുന്നില്ല❤ മാരാർ ഇഷ്ടം❤❤
@jellybengaming1321
@jellybengaming1321 Жыл бұрын
അച്ഛന്റെയും കുഞ്ഞു മക്കളുടെയും ഓട്ടം ❤❤❤EPIC 🥰🥰🥰🥰
@cbzdarkyt
@cbzdarkyt Жыл бұрын
Aᴛʜᴜ ᴋᴀɴᴀɴ ᴀʟʟᴇ ɴᴊᴀᴋᴀʟ ᴏᴅɪ ᴠᴀɴɴᴇ ❤
@sinimoljohn6348
@sinimoljohn6348 Жыл бұрын
The rest is history ❤!
@retheeshr738
@retheeshr738 Жыл бұрын
❤❤❤
@ajeaje2479
@ajeaje2479 Жыл бұрын
Marar❤
@nandhu6665
@nandhu6665 Жыл бұрын
ആ ഓട്ടം ❤️
@anithaj27
@anithaj27 Жыл бұрын
ആ പാട്ട് കേട്ടപ്പോള്‍ ഉള്ള മാരാരുടെ expression എന്റെ പിള്ളേര് എന്നു പറഞ്ഞുള്ള ആ ഓട്ടം..❤ തന്റെ മക്കള്‍ ആണ് വരുന്നത് എന്ന് ആ പാട്ടില്‍ നിന്ന് തന്നെ മനസ്സിലാക്കിയ ഒരു അച്ഛന്റെ മനസ്സ്. ❤😊
@achoos6408
@achoos6408 Жыл бұрын
Corect aanu കേട്ടോ face undu kuttikal sneham njanum athu shredichu😊
@akhilappu3032
@akhilappu3032 Жыл бұрын
@seeshmajijesh-ez4sq
@seeshmajijesh-ez4sq Жыл бұрын
സത്യം കണ്ടപ്പോ കരച്ചിൽ വന്നു.... ഒത്തിരി ഇഷ്ട്ടം മാറാർ 🥰🥰🥰
@thebeastreviewer-foodplace9065
@thebeastreviewer-foodplace9065 11 ай бұрын
he is brilliant in maths hence all do well🥰
@VettichiraDaimon
@VettichiraDaimon 11 ай бұрын
Nadira ആദ്യം പറയുന്നുണ്ട് അത് കേട്ടിട്ടാണ്
@thasleemathasli4790
@thasleemathasli4790 3 ай бұрын
Bb6 thudangtym idh veendm repeat adich kaanunnvr indo ❤
@shyamkrishnathakkudu8954
@shyamkrishnathakkudu8954 2 ай бұрын
Ys
@abrahamjohn7147
@abrahamjohn7147 2 ай бұрын
Yes, BB6 bore aanu
@goodorbad1001
@goodorbad1001 2 ай бұрын
അതേ കാണുന്നു
@amaldileep5884
@amaldileep5884 2 ай бұрын
Ys 🤗
@priyaparameswaran9300
@priyaparameswaran9300 2 ай бұрын
Ith mathram anu kanunnath BB6 waste
@mareenareji4600
@mareenareji4600 Жыл бұрын
ഞാൻ ഈ promo ഒരു 70 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ട്..... ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും ആളുകൾ ഇത് കണ്ടുകൊണ്ടേ ഇരിക്കുന്നു.❤❤❤
@bigbiss7290
@bigbiss7290 11 ай бұрын
Correct
@thomaskuttymeleth
@thomaskuttymeleth 11 ай бұрын
ഞാനും
@soumyasurumi8258
@soumyasurumi8258 Жыл бұрын
എന്റെ..പിള്ളാരാ!🥰 ആ വിളിയിലുണ്ട് ഒരച്ഛന്റെ എല്ലാ സ്നേഹവും.. ഈ എപ്പിസോഡ് കാണാൻ വേണ്ടിയുള്ള കാത്തിരിപ്പ് ഒന്ന് വേറെ തന്നെയായിരുന്നു 👨‍👩‍👧‍👧❤️🔥🔥
@remyakrishna4846
@remyakrishna4846 Жыл бұрын
And also shows how brilliantly he guessed..
@jithujamesmathew8070
@jithujamesmathew8070 Жыл бұрын
❤💯
@anu-arya-anvi6780
@anu-arya-anvi6780 Жыл бұрын
Realy😔
@user-mp7ti1ob8w
@user-mp7ti1ob8w Жыл бұрын
@jameelahussain4890
@jameelahussain4890 Жыл бұрын
Ath eaghne mansil avunnth
@malayalamcomix9409
@malayalamcomix9409 Жыл бұрын
ഇന്ന് വരെ ഉള്ളതിൽ ഏറ്റവും emotional ആയ promo ❤❤❤ Trending in No:1
@soumyasurumi8258
@soumyasurumi8258 Жыл бұрын
🔥🔥🔥🔥
@Hiba99988
@Hiba99988 Жыл бұрын
Ith vare emotional promo onnum kandittillatha antham pans 😂
@jisha6293
@jisha6293 Жыл бұрын
@@Hiba99988enthu karyathilum kutam parayuna antham hater😂
@captainjacksparrow1252
@captainjacksparrow1252 Жыл бұрын
@@Hiba99988 ninte achane nee ithvare kandit illalo 🤣🤣
@shahulhameedkuttippa
@shahulhameedkuttippa Жыл бұрын
​@@Hiba99988 nee podi ... Ninak ishttam illenkil kannanda ... Paradushannakkari po avidnn
@RajeshKumar-zc6gh
@RajeshKumar-zc6gh Жыл бұрын
" എന്റെ പിള്ളാരാ" --- ഇതിലുണ്ട് എല്ലാം❤❤❤ എത്ര കണ്ടാലും മതിയാകുന്നില്ല.
@Thrissurkaarangedi
@Thrissurkaarangedi 2 ай бұрын
ഇതിനു ശേഷം ഈ പാട്ട് എപ്പോ കേട്ടാലും അഖിൽ മാരരെ ഓര്മവരും 😊
@Nafalvlogs10
@Nafalvlogs10 Жыл бұрын
ഈ promo വീണ്ടും വീണ്ടും കണ്ടവരുണ്ടോ?? ഉഫ്ഫ്ഫ് ഒരു രക്ഷയുമില്ല ❤❤🔥🔥🔥🔥🔥
@Kaizz77
@Kaizz77 Жыл бұрын
Yes... Trending 1 Most viewed promo🔥
@FathimaHaneez-tc1tj
@FathimaHaneez-tc1tj Жыл бұрын
Yes
@manjusajeev-bs8fh
@manjusajeev-bs8fh Жыл бұрын
and
@anoop526
@anoop526 Жыл бұрын
❤❤❤
@aiswaryajibin6074
@aiswaryajibin6074 Жыл бұрын
Yes
@emmanuel6027
@emmanuel6027 Жыл бұрын
ഇൗ പാട്ട് തിരഞ്ഞ് എടുത്തവർക്ക് ഒരു വല്യ 👏👏👏 W8ing for Midhun's and Shobha's fam😊💓
@Kaizz77
@Kaizz77 Жыл бұрын
​@@anakhaanu1758സത്യം
@HasnaHasna-jn3vp
@HasnaHasna-jn3vp Жыл бұрын
Athe ❤
@pk_vlogs_
@pk_vlogs_ Жыл бұрын
മിഥുന്റെ പാട്ട് ജ്വാലമുഖി കാത്തുന്നൊരു നെഞ്ചിൽ പടരാം. മേജർ രവി വരും അപ്പൊ
@linikalinesh3429
@linikalinesh3429 Жыл бұрын
​@@pk_vlogs_😂😂😂😂
@ammuskitchen781
@ammuskitchen781 Жыл бұрын
​@@pk_vlogs_pls chiripikaruthu 😂
@sneha07770
@sneha07770 Жыл бұрын
എത്ര കണ്ടിട്ടും മതി വരാത്ത ചില ഭാഗങ്ങൾ❤അച്ഛനും മക്കളും കണ്ടു നിന്നവരെ കരയിപ്പിച്ചു.❤❤
@praveendevkalarikkaldev9489
@praveendevkalarikkaldev9489 Жыл бұрын
അഖിൽമാരാരെയും കുഞ്ഞുങ്ങളെയും ഇഷ്ടമുള്ളവർ ഉണ്ടോ ❤
@henna-tf9ks
@henna-tf9ks Жыл бұрын
Ishtamilllatgavarum undoo?
@Hiba99988
@Hiba99988 Жыл бұрын
Kunjungale ishttama.. Akhil 🤮🤮🤮
@captainjacksparrow1252
@captainjacksparrow1252 Жыл бұрын
@@Hiba99988 di myre ingana repliesl thoorimezhukalle
@_Spader-Yt.
@_Spader-Yt. Жыл бұрын
@@Hiba99988 enkkum shobade kudumbathe istam aa aa visham🤢... Thurumb lady😂
@ashna1129
@ashna1129 Жыл бұрын
എനിക്ക് sobhayoude വീട്ടുകാരെ ഇഷ്ട shobhane ഇഷ്ടല്ല 😂😂😂
@_________KING_________________
@_________KING_________________ Жыл бұрын
അഖിൽ പാട്ട് കേട്ടപ്പോൾ തന്നെ പറഞ്ഞത് അത് "എന്റെ പിള്ളേര" (0:08)🥺🥺🥺
@ranza9436
@ranza9436 Жыл бұрын
Ath reneeshayodethinum vijarichirunnu
@nourin6600
@nourin6600 Жыл бұрын
Avarude fav song aanennu paranjattind ithu
@faseelashamsu-mi9kz
@faseelashamsu-mi9kz Жыл бұрын
Adegane thonni
@umarajeev531
@umarajeev531 Жыл бұрын
Kalippante kaanthariyum makkalum🥰
@bottlee200
@bottlee200 11 ай бұрын
Illa nadira parayunnund maararinteya...appo akhil chodichatha...ente pillera??
@archanata6101
@archanata6101 Жыл бұрын
ഏത് family വന്നപ്പോഴും ഏറ്റവും സന്തോഷം junaiz ന് ആയിരുന്നു.....💓💓 ഈ സീസണിലെ എല്ലാവരും സൂപ്പർ ആണ്....💕💕💕💕
@aishwarya21399
@aishwarya21399 Ай бұрын
0:04 Akhil went through 100+ emotions within seconds 😍🥰
@nizasworld8631
@nizasworld8631 Жыл бұрын
ജുനൈസിന്റെ ഒരു സന്തോഷം അവൻ പാട്ട് കേട്ട പാടെ തലങ്ങും വെലങ്ങും ഓടുന്നു 😄😍😍
@nidinkumar1886
@nidinkumar1886 Жыл бұрын
0:47അവൻ റിനോഷ് ആണെന്ന് പറഞ്ഞ ഓടുന്നത്... അതാണ്‌ മെഡിക്കൽ റൂമിലേക്ക്‌ ഓടുന്നത്...
@deepadileep3958
@deepadileep3958 Жыл бұрын
​@@nidinkumar1886yes ..live kandavarkku ariyaam athu.Akhilum Avan paranjathu kettittu confused aayi confession room,store room,medical room okke pokaan nokkunnund
@bensonabraham4575
@bensonabraham4575 Жыл бұрын
Satyam
@nidinkumar1886
@nidinkumar1886 Жыл бұрын
​@@deepadileep3958👍🏻👍🏻
@avamaria2116
@avamaria2116 Жыл бұрын
പുള്ളി rinosh ആണെന്ന് ആണ് പറഞ്ഞത്
@aaks174
@aaks174 Жыл бұрын
ബിഗ്‌ബോസ് ചരിത്രത്തിൽ ഇത്രയും നല്ല എപ്പിസോഡ് ഉണ്ടായിട്ടില്ല.... ഈ സീസൺ തന്നെ തൂക്കി 🥰🥰
@Hiba99988
@Hiba99988 Жыл бұрын
Yeppa ?😂
@aaks174
@aaks174 Жыл бұрын
@@Hiba99988 അത് താൻ ഇന്നലെ കണ്ടില്ലായിരിക്കും 😂
@rasheedksa5438
@rasheedksa5438 Жыл бұрын
ഇനി ഉണ്ടാവുകയും ഇല്ല 👍👍👍
@ashna1129
@ashna1129 Жыл бұрын
​@@rasheedksa5438കപ്പ് എടുക്കും
@strrawbby
@strrawbby Жыл бұрын
​@@Hiba99988Kannu ille...😂
@iamSraj
@iamSraj Жыл бұрын
3:14😆 അഖിൽ മിണ്ടാതെ ഇരുന്ന ഒരേ ഒരു നിമിഷം...
@angeljohrai8613
@angeljohrai8613 11 ай бұрын
Sathyam
@syamarajeev5663
@syamarajeev5663 14 күн бұрын
എത്ര കണ്ടാലും മതിയാകില്ല 🥰
@user-lu6hd7wr7s
@user-lu6hd7wr7s Жыл бұрын
0:05 - 0:09 this സീൻ ❤️❤️അഖിൽ ഏട്ടന്റെ expression 🥹🥹❤️❤️ എന്റെ പിള്ളേരാ ❤️❤️❤️
@_________KING_________________
@_________KING_________________ Жыл бұрын
പുലിയായ അഖിലിനെ ഏലിയാക്കി അടക്കി നിർത്തുന്ന രണ്ട് കുഞ്ഞു കാന്താരികൾ ആണ്..... ❤️🥰😂😂
@shilpa7890
@shilpa7890 Жыл бұрын
🥰😍
@_radhakumari_24
@_radhakumari_24 Жыл бұрын
Crct 😍🤩😂
@SN-wi5kt
@SN-wi5kt Жыл бұрын
നാറ്റിച്ചു 😂😂
@jokeey3
@jokeey3 Жыл бұрын
​@@SN-wi5kt 😂 ചെറുതായിട്ട് 😂 അടുക്കള romance 😂
@SN-wi5kt
@SN-wi5kt Жыл бұрын
@@jokeey3 ചെറുതായിട്ട് ഒന്നും അല്ല 😂😂. Wife ബുദ്ധിമതിയാ. റൊമാൻസ് ഉം പറഞ്ഞു ഒതുക്കി. ഇങ്ങനെത്തെ സ്വഭാവം ഉള്ള കുട്ടികൾ പബ്ലിക് ന്റെ ഇടയിൽ parents നെ നാറ്റിക്കും
@shemiabbas965
@shemiabbas965 Жыл бұрын
ഈ songinu ഏറ്റവും കൂടുതൽ feeling തോന്നിയ നിമിഷം 🥰🥰കണ്ടു കണ്ണു നിറഞ്ഞു പോയി 🥰🥰🥰അഖിലേട്ടൻ winner avaan യോഗ്യതയുള്ള വ്യക്തിയാണ്....
@baburaj5559
@baburaj5559 18 күн бұрын
മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട എപ്പിസോഡ് മാരാർ ആൻഡ് ഫാമിലി❤❤❤
@donasajan5518
@donasajan5518 Жыл бұрын
അച്ഛനെ കണ്ടപ്പോൾ മക്കളുടെ മുഖത്തുണ്ടായ സന്തോഷം.... Priceless Moment 😊😍 Akhilettan ❤️Makkal❤️Lakshmichechi ❤️
@shilpa7890
@shilpa7890 Жыл бұрын
❤❤❤❤
@aparna8000
@aparna8000 Жыл бұрын
"പലരും പാടി പുകഴ്ത്താൻ മറന്നു പോയ ഒരു വ്യക്തി "- അച്ഛൻ...എന്തോ ഇത് കണ്ട് കണ്ണു നിറഞ്ഞത് എനിക്ക് മാത്രമാണോ ? അവരുടെ എൻട്രിയും... കുഞ്ഞുങ്ങളുടെ കൈയ്യും നീട്ടിയുള്ള ഓട്ടവും... ഒരച്ഛന്റെ സന്തോഷവും.... കെട്ടിപ്പിടിച്ചുള്ള വീഴ്ചയും... ഒരു നിമിഷം ഞാനും എന്റെ അച്ഛനെ ഓർത്തു പോയി....ഒരു ക്ലിപ്പ് ഇത്രയധികം റിപ്പീറ്റ് അടിച്ചു കണ്ടിട്ടുണ്ടെങ്കിൽ അത് ഇതായിരിക്കും..... ബിബിയിലെ വൺ ഓഫ് എ ജെം മൊമെന്റ് എന്നു തന്നെ പറയാം
@shilpa7890
@shilpa7890 Жыл бұрын
Ss.. 💯🥰🥰
@shahaliabdu7680
@shahaliabdu7680 Жыл бұрын
Sssss❤❤❤
@SN-wi5kt
@SN-wi5kt Жыл бұрын
No no അതൊക്കെ സീസൺ 1ഉം 4 ഉം കൊണ്ട് പോയി ഞാൻ ആരുടേയും pr വർക്കർ അല്ല
@resmiup3356
@resmiup3356 Жыл бұрын
100 ശതമാനം സത്യം ഇത് നമ്മെ ഒര് അച്ഛെന്റെ സ്നേഹം ഓർമ്മിപിക്കുന്നു. എന്റെെ ന് അഖിേലേ പച്ചയായ മനുഷ്യൻ
@anandhuashwin4722
@anandhuashwin4722 Жыл бұрын
Yes ❤❤❤❤❤
@ranjukrishna2487
@ranjukrishna2487 Жыл бұрын
പാട്ട് കേട്ടപ്പോ അഖിലേട്ടൻ " എന്റെ പിള്ളേരാ " അത് കേൾക്കാൻ ഒരുപാട് തവണ കണ്ടു so sweet ❤️❤️❤️❤️
@adithyanudayakumar699
@adithyanudayakumar699 2 ай бұрын
BB6 kand maduth ith kanunnavar undo
@adithyanudayakumar699
@adithyanudayakumar699 2 ай бұрын
Arumille
@MR_TR_BRO
@MR_TR_BRO Ай бұрын
Unde
@adithyanudayakumar699
@adithyanudayakumar699 Ай бұрын
@@MR_TR_BRO 😃😃😃
@shibyjoy6076
@shibyjoy6076 Ай бұрын
Yes
@AbdulSalam-kd5do
@AbdulSalam-kd5do Ай бұрын
Yes
@Renjith23R
@Renjith23R Жыл бұрын
0:08 🥺 എൻ്റെ പിള്ളേരാ...That Dialogue 🥺🥺
@iiiiiiiiii152
@iiiiiiiiii152 Жыл бұрын
BB ചരിത്രത്തിൽ ഏറ്റവും വേഗം 1 million adicha promo. 💯❤️trending No 1
@Heavan_man
@Heavan_man Жыл бұрын
0:57 this moment
@charmi-kit_.
@charmi-kit_. 2 ай бұрын
ഇതു എപ്പോൾ കണ്ടാലും കണ്ണ് നിറയും...... Bb5 one n only rocks season
@LambzEfx
@LambzEfx Жыл бұрын
ഈ സീസണിൽ എത്ര കണ്ടാലും മതിവരാത്ത scene.. 🖤😍
@KollamKaran247
@KollamKaran247 Жыл бұрын
:08. എന്റെ പിള്ളേരാ 💞💞💞💞ഈ ഒരു പ്രോമോ ഒരു ആയിരം തവണ എങ്കിലും കണ്ടു.. എത്ര മനോഹരവും ഹൃദയസ്പർശിയും ആയ ഒരു നിമിഷം... ഈ ഒരു നിമിഷം അവർക്കു അവരുടെ ജീവിതത്തിലെ ഏറ്റവും മറക്കാൻ ആവാത്ത ഒരു അനുഭവം ആയിരിക്കും...അഖിൽ മാരാർ എന്ന ദേഷ്യക്കാരനായ ചെറുപ്പക്കാരനെ ലോക മലയാളികൾ ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ അത് അഖിലിന്റെ മനസിലെ നന്മയാണ് അഖിൽ ജയിച്ചു വരട്ടെ 🙏🙏🙏🙏.. അത് ഞങ്ങൾ കൊല്ലത്തുകാരുടെ അഭിമാനനിമിഷം ആയിരിക്കും 🏆🏆🏆🏆🏆🏆🏆🏆🏆...(കുവൈറ്റ്‌ പ്രവാസികൾ )
@linikalinesh3429
@linikalinesh3429 Жыл бұрын
1000 il നിന്ന് കുറച്ചു കുറയ്ക്കാൻ പറ്റോ😜 പ്രോമോ വന്നിട്ട് 1hr ആയെ ഉള്ളു. 4.12 mnt ഉള്ള ഈ വീഡിയോ നിങ്ങൾ എങ്ങനെ 1000 വട്ടം കണ്ടു... കണക്ക് അങ്ങോട്ട് ശരിയാകുന്നില്ലല്ലോ🤔😅
@shilpa7890
@shilpa7890 Жыл бұрын
Sss🥰
@KollamKaran247
@KollamKaran247 Жыл бұрын
@@linikalinesh3429 രണ്ടു ദിവസം കൊണ്ട് ഇത് തന്നെയാണ് ഒട്ടുമിക്ക യൂട്യൂബിൽ ഓടുന്നത്.. Its right?? So അല്ലാതെ ഇതിൽ വന്ന കാര്യം അല്ല പറഞ്ഞത് 😳😳..
@abilashkdm3176
@abilashkdm3176 Жыл бұрын
Ingerude dhesyam mathram kandullu.. Adutharinjappol othiri nanmayulla manushyan ❤❤❤❤❤❤❤
@linikalinesh3429
@linikalinesh3429 Жыл бұрын
@@KollamKaran247 നിങ്ങളുടെ കമന്റ് ഒന്നൂടെ വായിച്ചു നോക്ക്... ഈ ഒരു പ്രോമോ 1000 തവണ എങ്കിലും കണ്ടു എന്നാണ് പറഞ്ഞേക്കുന്നത്... 😄
@sollysaiju7341
@sollysaiju7341 11 ай бұрын
കണ്ടാലും കണ്ടാലും മതിവരാത്ത സീൻ സന്തോഷം❤
@s_i_l_e_n_tp_o_w_e_r4611
@s_i_l_e_n_tp_o_w_e_r4611 26 күн бұрын
Ee video ennum malayalikalude manassil undavum... Oru achante snehavum karuthalumanu aaa makkal akhilettane kandapol odivannath.
@paalus
@paalus Жыл бұрын
അഖിൽ ചേട്ടന്റെ ആ ആകാംഷ.. എവിടുന്നു ആണ് വരുന്നത് എന്നുള്ള നോട്ടം..😢😢😢🥰🥰എന്റെ പിള്ളേര് ആ ❤️❤️
@AswathyJSNair
@AswathyJSNair Жыл бұрын
ഷിജു ചേട്ടൻ ആ രണ്ടു മക്കളെയും ഉമ്മ വച്ചപ്പോ ഒരു സന്തോഷം മറ്റൊരാച്ഛന്റെ വാത്സല്യം ❤
@vr07744
@vr07744 27 күн бұрын
Aa song um kuttikalude ottavum❤
@prasadsamuel8421
@prasadsamuel8421 Жыл бұрын
പിള്ളേരാ.... എന്ന് പറഞ്ഞുള്ള അഖിലിന്റെ ആ മുഖ ഭാവം എന്റെ കണ്ണും മനസ്സും ഒക്കെ നിറച്ചു.... അതിനൊപ്പം പാട്ടും...... ♥️♥️♥️♥️♥️plese.... vote for marar.
@sisterslovebyannuanku8885
@sisterslovebyannuanku8885 Жыл бұрын
ഒരു തുള്ളി കണ്ണുനീർ എങ്കിലും വന്നവർ ഉണ്ടോ😢😢❤ അഖിലെട്ടൻ ❤ സന്തോഷകണ്ണീർ
@UmairaSameer
@UmairaSameer Жыл бұрын
Nte ipoyum vellam veruva
@savithavinodkumar3281
@savithavinodkumar3281 Жыл бұрын
Yes
@pavithrarajesh4190
@pavithrarajesh4190 Жыл бұрын
എപ്പോ കണ്ടാലും കണ്ണീർ ആണെന്നെ
@Hiba99988
@Hiba99988 Жыл бұрын
illa. Nibgalokke karanj mezhuk
@captainjacksparrow1252
@captainjacksparrow1252 Жыл бұрын
@@Hiba99988 ninne pole enthayalum thoorimezhukilla
@titandevu9394
@titandevu9394 14 күн бұрын
എന്റെ പിള്ളേരോ 😭 അതിൽ ഒണ്ട് എല്ലാം 😭akhil mararine നലോണം മിസ്സ്‌ ചെയുന്നുണ്ട് 😭
@arunk4775
@arunk4775 Жыл бұрын
"എന്റെ പിള്ളേരാ!!"❤❤❤ 0:08
@amalmp2712
@amalmp2712 Жыл бұрын
എന്‍റെ പിള്ളാരാ 😍😍 പുള്ളിക്കാരന്‍റെ കണ്ണിലുണ്ട് ആ സ്നേഹം. #bestmoment
@chekuthaantepranayini9891
@chekuthaantepranayini9891 Жыл бұрын
ഇത് വരെ വന്നതിൽ ഒരേ time emotional ഉം happyness ഉം entertainment ഉം ഒരു പോലെ തന്ന വേറെ ഒരു ഫാമിലി ഇല്ല 😍 കണ്ടാലും കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു episode 🔥💎
@mohammedriyas7492
@mohammedriyas7492 Ай бұрын
Family round paranjaa ithaayirunuuu❤❤
@123npb
@123npb Жыл бұрын
ഇതിൽ ഏറ്റവും hifhlight പാട്ട് ഇട്ടപ്പോൾ ഉള്ള അഖിൽ മാരാരിന്റെ reaction ആണ്...."ഇത് എന്റെ പിള്ളേരാ "..... ആ expression superb
@ponnu431
@ponnu431 Жыл бұрын
ഒറ്റ ഡയലോഗ് " എന്റെ പിള്ളേരാ " 🥰🥰
@arjunrj6978
@arjunrj6978 Жыл бұрын
❤❤❤❤❤❤❤
@anagha______
@anagha______ Жыл бұрын
3:13 "Enthinaadi cigerette valikkunne" nn mol akhil nod😂😂❤
@crazy_246
@crazy_246 11 ай бұрын
😂😂🔥
@PrarthanaAravindAravind
@PrarthanaAravindAravind Жыл бұрын
മക്കളുടെ ഓട്ടം കണ്ടപ്പോൾ അറിയാതെ മനസ്സിൽ സന്തോഷം തോന്നി 🥰❤️❤️❤️
@anoopkumark3045
@anoopkumark3045 Жыл бұрын
അച്ഛന്റെയും മക്കളുടെയും ആ ഓട്ടവും കൂടെ ആ bgm'ഉം...❤️
@vishnukumar-bd8hd
@vishnukumar-bd8hd Жыл бұрын
ഉഫ്ഫ്ഫ്... എന്റെ പിള്ളേരാ എന്ന് പറയുന്ന സീൻ 🥰🥰🥰🥰 goosebumps 🥰🥰🥰🥰🥰🥰🥰🥰 🔥🔥🔥🔥🔥
@renjithrenji2622
@renjithrenji2622 Жыл бұрын
❤❤❤
@rakhy5852
@rakhy5852 Жыл бұрын
Yes
@aswathyraj5186
@aswathyraj5186 Жыл бұрын
എന്റെ പിള്ളേരാ 😘😘😘😘😘😘എന്തോ വല്ലാത്തൊരു feel ❤❤നല്ല അച്ഛൻ നല്ലൊരു husband അടിപൊളി തകർപ്പൻ gamer ❤❤❤❤akhil 🔥🔥🔥🔥🔥
@arathykrishna
@arathykrishna Жыл бұрын
Sathyam 'എന്റെ പിള്ളേരാണെന്ന് ' പറയുമ്പോ🥺❤
@HasnaHasna-jn3vp
@HasnaHasna-jn3vp Жыл бұрын
❤❤
@compaqcq45
@compaqcq45 Ай бұрын
എൻ്റെ പിള്ളേരാ ❤
@Kenya70870
@Kenya70870 11 ай бұрын
Akhil lalshmiyea nokkiya aa romantic nottam ennitt enthuvadee enna chodhyam,so cute
@nizasworld8631
@nizasworld8631 Жыл бұрын
ആ പാട്ട് കേട്ടപാടെ : ന്റെ പിള്ളാരാ " അച്ഛൻ ♥️♥️
@shiyaskottakodan5172
@shiyaskottakodan5172 Жыл бұрын
രാജമാണിക്യത്തിൽ മമ്മുക്ക പറയുന്നത് പോലെ.. എന്റെ അനിയനാണ്
@veena6079
@veena6079 Жыл бұрын
എന്റെ പിള്ളേരാ.. ആ ഡയലോഗ്, വെപ്രാളം ഒക്കെ ശരിക്കും സൂപ്പറായിരുന്നു... 💗 അച്ഛൻ ❤❤
@sailajadevi8988
@sailajadevi8988 11 ай бұрын
He is a good father, good husband a good human being. His expression while hearing the song awesome. Perfect winner in viewers mind.
@infiniteroadtrip
@infiniteroadtrip Жыл бұрын
0:01 Big boss Marar to Father Marar. That moment of shock and happiness🤘
@itsmeanjalyy
@itsmeanjalyy Жыл бұрын
3:12 Smokingന് എതിരെ ഇതിലും വലിയ statutory warning ഏഷ്യാനെറ്റ്നും ബിഗ്ഗ്‌ബോസ്സിനും കൊടുക്കാൻ ഇല്ല🤣❤️
@sunilatv5259
@sunilatv5259 Жыл бұрын
yᴇꜱ 😂
@sapna220
@sapna220 Жыл бұрын
So true😆❤️
@mareenareji4600
@mareenareji4600 Жыл бұрын
എന്റെ പിള്ളേരാ ❤❤❤❤❤ആ സ്നേഹത്തിന് പകരം വയ്ക്കാൻ എന്തുണ്ട് ❤❤❤ഈ മനുഷ്യനോടുള്ള സ്നേഹം വാനോളം ഉയരാൻ വേറെ എന്ത് വേണം❤asia net ന്റെ ചരിത്രത്തിൽ ഇത് പോലെ ഒരു promo ഉണ്ടായിട്ടില്ല ❤❤
@shabus3496
@shabus3496 Жыл бұрын
ആ പാട്ട് കേട്ടപ്പോൾ തന്നെ " എൻ്റെ പിള്ളേരാ" അതാണ് എനിക്കിഷ്ടായത്
@human6922
@human6922 Жыл бұрын
Look at junaiz😂❤❤❤ മതി മറന്ന് ഈ ഫാമിലി വീക്ക് ആഘോഷിക്കുന്നു
@neenuss304
@neenuss304 Жыл бұрын
ജുനൈസിന്റെയും ശോഭയുടെയും സന്തോഷം കണ്ടോ.. സത്യത്തിൽ എല്ലാവരും പാവങ്ങളാ 🥰🥰🥰
@shifarahman8773
@shifarahman8773 Жыл бұрын
ഈ സോങ്ങും.... അതെ പോലെ ഈ സീനും.... ഉഫ്ഫ് പൊളി ഫീലാണ് മക്കളെ ❤❤❤❤❤, പിള്ളേർ രണ്ടും കിടു ആണല്ലോ 💞💞
@Appu90833
@Appu90833 Жыл бұрын
Akhilettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aparnarajesh7032
@aparnarajesh7032 Жыл бұрын
❤❤❤❤
@sheenaprasadsheenaprasad8835
@sheenaprasadsheenaprasad8835 Жыл бұрын
വൈകാരിക മായ നിമിഷം. കണ്ണ് നിറഞ്ഞു മാരാർ 🥰🥰🔥
@aneesharavind2343
@aneesharavind2343 Жыл бұрын
മാരാർ : ഞാനാരാ? പിള്ളേർ : അച്ഛൻ മാരാർ : അതോർമ്മ ഒണ്ടാർന്ന മതി 🙂🤣❤️
@vinayak.s6002
@vinayak.s6002 Жыл бұрын
നല്ല നാട്ടിൻപുറത്തുകാർ. ക്യൂട്ട് മൊമെൻറ്സ് 🥰🥰🥰🥰🔥🔥
@remya5740
@remya5740 Жыл бұрын
Family round വന്ന ശേഷം ശോഭ, ജുനൈസ് അവരോടൊക്കെ ഉള്ള ഇഷ്ടക്കേടുകൾ മാറി. എല്ലാ ഫാമിലി വരുമ്പോഴും ഒരു പക ഇല്ലാതെ അവര് എത്ര ഹാപ്പി ആയാണ് വരുന്നവരോട് സ്നേഹം കാണിക്കുന്നേ
@alenjohnson4248
@alenjohnson4248 Жыл бұрын
ഇത് കഴിയുമ്പോൾ മറതിരുന്ന മതിയാരുന്നു. അങ്ങനെ ചെയ്താൽ ഇപ്പോൾ വന്ന ഇഷ്ട്ടം വലിയ വെറുപ്പിലേക്ക് വഴിവെക്കും
@suniantony606
@suniantony606 Жыл бұрын
??????????? avaru poyikazhiyumbol pinnem kuttam parayunnu..........hahahahah
@sajnasajna3740
@sajnasajna3740 Жыл бұрын
ഈ സീസണിലെ ഏറ്റവും നല്ല പ്രോമോ 😍😍😍😍❤❤❤❤🔥🔥🔥എത്ര കണ്ടുന്നു അറിയില്ല 😍😍
@itsmeee7225
@itsmeee7225 Жыл бұрын
പൊന്നുമോൾടെ ആാാ അച്ഛാ അച്ഛാ എന്നുള്ള വിളിയും തുള്ളി തുള്ളി ചാടി കൊണ്ടു അഖിലേട്ടന്റെ കയ്യും പിടിച്ചുള്ള ആ നടതോം പറച്ചിലും 😍കുട്ടികാലം ഓർമ വരുന്നു....3:32❤️
@rmapslmkm4294
@rmapslmkm4294 Жыл бұрын
കൊറേ നാളുകൾക്കു ശേഷം ഇന്നലെ Biggboss ടീവിയിൽ കണ്ടു 🤩only for Akhil Marar and his Family ❤❤❤Lovely moments 😍😍😍പൂമ്പാറ്റ കുഞ്ഞുങ്ങൾ 💕💕
@salmanaslam3500
@salmanaslam3500 Жыл бұрын
Same❤💯💯💯
@aflakt1234
@aflakt1234 Жыл бұрын
Junaiz❤ What a mahn❤oro family varumbozhum endh sandhoshamane Junaizine
@sheejashihab9072
@sheejashihab9072 Жыл бұрын
അച്ഛന്റെ മുഖ ഭാവം 👌മക്കൾ വരുമ്പോൾ ❤️😍ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ഈ രംഗം 😍😍😍😍😍
@fzlfazz7468
@fzlfazz7468 11 ай бұрын
അതെൻ്റെ പിള്ളേര that moment😢❤❤❤ ഇങ്ങേരെ ഇഷ്ട്ടം ഇല്ലായിരുന്നു but ee show kk Vanna ശേഷം എന്തോ വല്ലാത്ത ഇഷ്ട്ടാ❤
@bradcutz3116
@bradcutz3116 Жыл бұрын
3:28 അതെല്ലാം നിന്റെ ഫാനാ അറിയുവോ നിനക്ക്😂😂
@user-ef7ou2gr4f
@user-ef7ou2gr4f Жыл бұрын
ഈ ഒരു സീനിലൂടെ മാരാരെ ഒരുപാട് ഇഷ്ട്ടായി.... 😍😍😍
@Sumu623
@Sumu623 11 ай бұрын
ഓരോ പ്രാവശ്യം കാണുമ്പോഴും സന്തോഷംകൊണ്ട് കണ്ണ് നിറയും.
@sujilkallissery
@sujilkallissery Ай бұрын
ഇനി ഏതൊക്കെ ഫാമിലി ബിഗ്ഗ്‌ബോസ്സിൽ വന്നാലും മാരാർ ഫാമിലി വന്നപ്പോ ഉണ്ടായ ഫീൽ ഒരിക്കലും തരാൻ സാധിക്കില്ല 😍❤
@anujasuresh1177
@anujasuresh1177 Жыл бұрын
ജൂനിസും ശോഭ കുട്ടികളെ കണ്ടപ്പോൾ ഉള്ള സന്തോഷം 😁😁നല്ല ചുന്ദരി കുട്ടികൾ
@SP_71
@SP_71 Жыл бұрын
3:10 ഞാൻ കണ്ടായിരുന്നു നീ secret room പോയി cigarette വലിക്കുന്നത്😂 എന്തിനാടീ നീ cigarette വലിക്കുന്നത്... എടീ.... ഞാൻ എന്നും കാണാറുണ്ട് big boss, നീ എന്തിനാടീ cigarette വലിക്കുന്നത്😂🤣 ഇജ്ജാതി പൊളി പിള്ളേർ😅
@shilpa7890
@shilpa7890 Жыл бұрын
Sss 😍🥰very sweet family💗💗
@jancyjancy5567
@jancyjancy5567 Жыл бұрын
Ate eda alla edi ennanu mol vilichatu😊❤
@archasanal3697
@archasanal3697 Жыл бұрын
😂
@SN-wi5kt
@SN-wi5kt Жыл бұрын
😂😂😂സ്വീറ്റ് ഇനിയിപ്പോ അങ്ങനെ പറയണം അല്ലോ. പിള്ളേരെ മര്യാദ പഠിപ്പിക്കാത്ത അച്ഛൻ എന്ന പേരും കൂടി ആയി
@user-ot1sd1xc7l
@user-ot1sd1xc7l Жыл бұрын
@@SN-wi5kt എന്ന് ഷോ ഭാ ഫെൻ 😆
@abhilashbabu9195
@abhilashbabu9195 Жыл бұрын
അഖിലിന്റെ പാട്ടുകേൾക്കുമ്പോൾ മുഖതെ ഭാവങ്ങളും... എന്റെ പിള്ളേരാ എന്നുള്ള ആ ഡയലോഗും 👌🏻👌🏻 എത്ര തവണ കണ്ടുന്ന് അറിയില്ല
@sandrayeeeh
@sandrayeeeh Жыл бұрын
0:04 that expression change 😩🤍 0:09 ende pillara..... 🤧💗
@anubabym8642
@anubabym8642 Жыл бұрын
ഹാർട്ട്‌ touching എൻട്രി, really amazing.... ലവ് യു അഖിൽ ആൻഡ് family ❤️❤️❤️❤️❤️❤️❤️❤️❤️
@fathima5110
@fathima5110 Жыл бұрын
കണ്ണ് നിറഞ്ഞവർ ഉണ്ടോ??.... എത്ര തവണ കണ്ടു എന്ന് അറിയില്ല 🥰🥰🥰🥰
@ushak3336
@ushak3336 Жыл бұрын
പ്രോമോ കണ്ടു എന്നാലും എപ്പിസോഡ് പിന്നെയും, പിന്നെയും കണ്ടു അതാണ് മാരാരിനോട് ഉള്ള സ്നേഹം ❤❤❤❤❤❤❤❤❤❤
@aishwarya.p.p8117
@aishwarya.p.p8117 Жыл бұрын
2:25 ശരിക്കും കാണുമ്പോൾ രണ്ട് ലവേഴ്സ് സംസാരിക്കുന്ന തോന്നുന്നു 🥰🥰🥰
@varadamenon4605
@varadamenon4605 Жыл бұрын
The way they welcome one another's family shows the quality of BB5 Contestants✨️Spreading positive vibes 💯
@arishaisha2012
@arishaisha2012 Жыл бұрын
ഇതുവരെ ഉള്ള എപ്പിസോഡിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. ❤❤feel good😍😘
@VichuBincy-tp7vm
@VichuBincy-tp7vm 7 ай бұрын
എല്ലാവരുടെയും ഫാമിലി വരുമ്പോ കൂടുതൽ happy ജജുനൈസ് ആണ് 😢❤❤❤❤❤❤❤
@rejinap3090
@rejinap3090 2 ай бұрын
ഇക്കാക്ക് മാരാരിനെ കണ്ടൂടെങ്കിലും പിള്ളേര് വരുമ്പോഴുള്ള സന്തോഷം കണ്ടോ.....❤❤❤❤ പാട്ട് കേട്ടപ്പോഴേ പുള്ളി തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി 😍😍😍🥰🥰
@NehaAnshad
@NehaAnshad Жыл бұрын
എത്ര കൃത്യമായിട്ട അഖിലേട്ടൻ പറഞ്ഞത് എന്റെ മക്കളാന്നു. അപ്പോഴത്തെ അഖിലേട്ടന്റെ ഫേസ് uffff😊
@user-bu1lp9dj9n
@user-bu1lp9dj9n Жыл бұрын
എന്റെ പിള്ളേരാ...0:10😍... That bonding ❤🥰
@srj007sv
@srj007sv 10 ай бұрын
I think no bigboss promos can beat diz.....love u marar😘😘❤️
@junam169
@junam169 11 ай бұрын
ആ പാട്ടു കേട്ടയുടനെ എന്റെ പിള്ളേരാണെന്ന പറച്ചിൽ അതു മതി അഖിൽ❤❤❤❤
@bangalorebangalore4245
@bangalorebangalore4245 Жыл бұрын
ഈ പാട്ട് അഖിലിന് വേണ്ടി സെലക്ട്‌ ചെയ്തപ്പോൾ വിചാരിച്ചു കാണില്ല ഇങ്ങനൊരു സീൻ ഉണ്ടാകുമെന്നു, പാട്ടും സീനും സിനിമയെ വെല്ലുന്നതാരുന്നു. പാട്ടും ഒന്നുകൂടെ ജനങ്ങൾ ഏറ്റെടുത്തു,
@sreelakshmyvs7184
@sreelakshmyvs7184 Жыл бұрын
ഈ ബിജിഎം ഉം സീനും കൂടെ ചേരുമ്പോൾ കിട്ടുന്ന ഫീൽ 😍😍😍😍 ഏറ്റവും rating കുടിയാ episodeum❤️
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 124 МЛН
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 30 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 39 МЛН
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
Big Boss S6 Ep 35 Reaction || Vishu Special
5:02
ck reactzZ
Рет қаралды 1,9 М.
||PTA MEETING||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY VIDEO||
10:03
Enthuvayith(എന്തുവായിത്)
Рет қаралды 226 М.
ToRung short film: 1 bottle of water equals 1 dollar🤑
0:30
凡事不要慌,看我如何靠智慧取胜!
1:00
侠客红尘
Рет қаралды 33 МЛН
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 4,4 МЛН
ЧЕЛОВЕК В ТОННЕЛЕ #shorts
0:27
Паша Осадчий
Рет қаралды 1,7 МЛН